Baltimore Ship Accident Explained | Reasons & Timeline Leading to the Key Bridge Disaster | Ajith

Поделиться
HTML-код
  • Опубликовано: 1 окт 2024
  • അമേരിക്കയിലെ Baltimore ൽ നടന്ന കപ്പൽ അപകടം നിങ്ങൾ അറിഞ്ഞിട്ടുണ്ടാവും. 2.5km നീളമുള്ള നാല് വരി പാത കടന്ന് പോകുന്ന പാലത്തിനെ രാത്രി ഒന്നരയ്ക്ക് 300 m നീളമുള്ള ഒരു ഭീമാകാര കണ്ടെയ്നർ ship ഇടിച്ചു പൊളിച്ച് വെള്ളത്തിൽ മുക്കി. പാലം പൊളിഞ്ഞു വെള്ളത്തിൽ പോകുന്നതിന് തൊട്ട് മുമ്പ് വരെ അതിലൂടെ വാഹനങ്ങൾ ഓടുന്നത് കാണാം. മഞ്ഞ ഫ്ലാഷ് ലൈറ്റ് തെളിയ്ക്കുന്ന കുറച്ചു വാഹനങ്ങൾ പാലത്തിന്റെ കൂടെ താഴേയ്ക്ക് വീഴുന്നതും കാണാം. അവർ 6 പേർ മരിച്ചു. അമേരിക്കയിൽ നടന്ന ഈ അപകടം നമുക്ക് പ്രാധാന്യം വരുന്നത് ഇതൊരു മലയാളിയുടെ കമ്പനി manage ചെയ്യുന്ന കപ്പലാണ്, കപ്പൽ ജോലിക്കാരെല്ലാം ഇന്ത്യക്കാരാണ് എന്നത്കൊണ്ടാണ്. അപ്പൊ ഈ അപകടത്തിനെ കുറിച്ചും അതിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ചുമാണ് ഈ വീഡിയോ.
    Some products I use and recommend:
    NEXDIGITRON ACE Plus Car Dash Camera with GPS Logger, Full HD 1080P: amzn.to/49sXMAL
    Osram H4 46204CW LED Retrofit 12V (Pack of 2): amzn.to/3OW1URz
    Bosch C3 Car and Motorcycle Battery Charger: amzn.to/3r0aqmi
    Ajjas - GPS Tracker for Motorcycle, Scooty etc with Android & iOS app (Maximizer, 6 Months Data): amzn.to/3spneUm
    Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
    Viaterra-Claw-Motorcycle-Tailbag: amzn.to/3cafNrJ
    ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
    Motorcycle/Scooter RPM meter / Tachometer used in the video: amzn.to/322540B
    Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa

Комментарии • 372

  • @AjithBuddyMalayalam
    @AjithBuddyMalayalam  6 месяцев назад +43

    Ee videoyil Emergency Generator ne patti njan paranjathil thiruthund, athinte poweril steering control um work cheyyendathaanu pakshe ivide athu work cheythilla ennu nammal kandathanu. So mysteries increase...

    • @ஸ்ரீகுறும்புஅம்மன்
      @ஸ்ரீகுறும்புஅம்மன் 6 месяцев назад +1

      sathyam parayumbol video delete cheyuka alla venda engineering pirantha

    • @midhunpradeep2139
      @midhunpradeep2139 5 месяцев назад

      Ship generator work avunath ship Main engine power vech alla..more than 2 generators undavum

    • @giventakemedia8032
      @giventakemedia8032 5 месяцев назад

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @S84k-g
    @S84k-g 6 месяцев назад +397

    ഇത്രേം ഡീറ്റയിൽസ് ഒരു മലയാളം ചാനലിലും വന്നതായി തോന്നുന്നില്ല..❤

    • @Mallu_pilot
      @Mallu_pilot 6 месяцев назад

      Seen in joesmons clicks

    • @dingribeast
      @dingribeast 6 месяцев назад +2

      @@amstrongsamuel3201 No, The ship lost its control.

  • @Jibin9048
    @Jibin9048 6 месяцев назад +202

    ഞാൻ വര്ഷങ്ങളായി യൂട്യൂബിൽ പല ചാനലുകളും കണ്ടിട്ടുണ്ടെങ്കിലും ഒരു വീഡിയോ ചെയുക എന്നതിനപ്പുറം കാണുന്ന ഓരോ വ്യക്തിക്കും അതു മനസിലാവണം എന്നാ ആത്മാർഥത തങ്ങളുടെ ചാനലിൽ മാത്രമേ കണ്ടിട്ടുള്ളു....പറയാതിരിക്കാൻ വയ്യ അത്ര മനോഹരമായ വിവരണം ❤️❤️💯

  • @riverfishhuntercheranalloo5796
    @riverfishhuntercheranalloo5796 6 месяцев назад +68

    ആ നാട്ടിലെ ഭരണസംവിധാനങ്ങളും അവര കാണിച്ച ആത്മാർത്ഥതയും അതാണ് ഏറ്റവും അഭിനന്ദിക്കേണ്ടത്

  • @njansanjaristreaming
    @njansanjaristreaming 6 месяцев назад +164

    എന്റെ അജിത്തേട്ട ഒരു മൂവി കണ്ട ഫീൽ... അപകടത്തിൽ പെട്ടവർക്ക് ആദരാഞ്ജലികൾ.🌹..

  • @SKRS697
    @SKRS697 6 месяцев назад +16

    അവിടെ ആയിരുന്നത് കൊണ്ട് സെക്കന്റ്കൾക്കുള്ളിൽ വിവരം കൈമാറി അപകടം കുറക്കാനായി.. ഇവിടെ ആയിരുന്നെങ്കിൽ വിവരം കിട്ടിയാലും പോലീസ് വരണം കളക്ടറുടെ ഉത്തരവ് വരണം എന്നാലേ road അടക്കാൻ പറ്റൂ എന്തെങ്കിലും ചെയ്യാൻ പറ്റൂ എന്നായിരിക്കും മറുപടി.

  • @shijuzamb8355
    @shijuzamb8355 6 месяцев назад +52

    ആ മരിച്ചവരുടെ അവസ്ഥ😢 വൈകിയാ ന്നെങ്കിലും അവർക്ക് 🌹🌹🌹

  • @premnathpeter3583
    @premnathpeter3583 6 месяцев назад +54

    Bro,,ഏതു വീഡിയോ ചെയ്താലും ഇത്രയും വ്യക്തമായ കാര്യം അവതരിപ്പിക്കുന്ന വേറെ ഒരു ചാനലിലും കണ്ടിട്ടില്ല,,, സൂപ്പർ 🥰🔥🔥

  • @binithpr
    @binithpr 6 месяцев назад +35

    Next video ship related ആയാൽ നന്നായിരിക്കും ബഡ്ഡി ❤❤❤

  • @Sreejith_Viswanathan
    @Sreejith_Viswanathan 6 месяцев назад +14

    മുൻപ് ടിവിയിൽ ഡിസ്കവറി ചാനൽ കണ്ടിരുന്ന അതേ ഫീൽ തന്നെ ആണ് താങ്കളുടെ ചാനലിനും. തുടക്കത്തിൽ automotive മാത്രം ആയിരുന്നെങ്കിലും ഇന്ന് ഇതൊരു ഇൻഫോടൈൻമെൻ്റ് ചാനൽ ആണ്.

  • @milanmanoharan2721
    @milanmanoharan2721 6 месяцев назад +35

    വളരെ നന്ദി....ഇത് എങ്ങനെ സംഭവിച്ചു എന്ന് അറിയാൻ പറ്റാതെ ഇരിക്കുക ആയിരുന്നു. എല്ലാവരും അവരെ കുറ്റപ്പെടുത്തി എന്നല്ലാതെ ഇതിൻ്റെ സാങ്കേതിക പ്രശ്നം ആരും ഇത് ചർച്ച ചെയ്തില്ല

  • @aloneman-ct100
    @aloneman-ct100 6 месяцев назад +25

    അവിടത്തെ good system ആണ് മരണsaghya കുറച്ചത്

    • @INFINI_X
      @INFINI_X 6 месяцев назад

      Agreed 💯

    • @drkthanos6339
      @drkthanos6339 6 месяцев назад

      True 😈

    • @mayalaxmikp4096
      @mayalaxmikp4096 5 месяцев назад

      System + athu upayogikkanulla adhikritharude aarjavam.

  • @irshadvarikkoii5770
    @irshadvarikkoii5770 6 месяцев назад +16

    എൻ്റെ ചേട്ടാ ഞാൻ അവിടെ ആ അപകടം കണ്ടോണ്ട് നിന്ന പോലെ ഒരു തോന്നൽ...... ഇങ്ങനെയുള്ള ചാനൽകൾ നാടിനാവശ്യം: ---അഭിനന്ദനം ചേട്ടാ

  • @sum2473
    @sum2473 6 месяцев назад +2

    14 കി/hr എന്ന് പറഞാൽ ഒരു സൈക്കിൾ വേഗത പോലും ഇല്ല എന്നർത്ഥം.. എന്നിട്ടും ഭീമാകാരമായ അ പാലം എങ്ങനെ തകർന്നു എന്ന് ചന്തിക്കുന്നുണ്ടെങ്കിൽ അവിടെയാണ് ശാസ്ത്രത്തിൻ്റെ ഒരു കൗതുകം ... കപ്പലിൻ്റെ മോമൻ്റം(ആക്കം) ആണ് പാലം തകരാൻ കാരണം... ആക്കം = പിണ്ഡം x പ്രവേഗം ( p= m*v) . വേഗത കുറവാണെങ്കിലും കപ്പലും അതിലുള്ള കണ്ടെയ്നർ കളും ചേർന്ന് ഭീമമായ മാസ്സ് ആണ് കപ്പലിനുള്ളത് .. അത് കൊണ്ട് തന്നെ വേഗത കുറവാണെങ്കിലും മോമൻ്റം വളരെ കൂടുതലാണ്...
    ഇതേ വേഗത്തിൽ ആ ടഗ് ബോട്ട് ആണ് ഇടിച്ചതെങ്കിൽ ചിലപ്പോൾ ടഗ് ബോട്ട് തകരും എന്നല്ലാതെ പാലത്തിന് ഒന്നും സംഭവിക്കില്ല....

  • @captbiju755
    @captbiju755 6 месяцев назад +12

    Ajith..Iam a sailing Captain your description and the presentation is excellent.The facts were almost perfect.Good job.

  • @Ennodishtamkooodamo
    @Ennodishtamkooodamo 6 месяцев назад +10

    ഞാൻ കരുതി ചുമ്മാ thumbnail കൊടുത്തതായിരിക്കും എന്ന്.. വളരെ മികച്ച അവതരണം പൊളിച്ചു

    • @aneyababy
      @aneyababy 6 месяцев назад +6

      ആളെ വേണ്ടത്ര പരിചയം ഇല്ലെന്ന് തോന്നുന്നു 😂

  • @biker__bro
    @biker__bro 6 месяцев назад +5

    ഇത്രെയും ആത്മാർഥമായി video ചെയ്യാൻ മനസ്സ് കാണിക്കുന്ന Ajith bro unique ആണ്

  • @johnnyc1637
    @johnnyc1637 6 месяцев назад +9

    ഞങ്ങളുടെ വക നന്ദി മാത്രം Brother... 🙏🙏

  • @shadowpsycho2843
    @shadowpsycho2843 6 месяцев назад +6

    ❤like അടിച്ചിട്ടുണ്ട് സമയം ഇല്ല പിന്നെ കാണാട്ടോ....❤❤

  • @true-way-kerala
    @true-way-kerala 6 месяцев назад +2

    ബൈക്ക് കാർ ഫ്ലൈറ്റ് ട്രെയിൻ റോക്കറ്റ് കപ്പൽ.... എൻജിൻ ഉള്ള ഒരു സാധനവും അണ്ണൻ വെറുതെ വിടില്ല😂

  • @devarajanss678
    @devarajanss678 6 месяцев назад +2

    💥💫💗🌹💗💫💥
    അപകടത്തിൽ മരണപ്പെട്ട 6 വ്യക്തിത്വങ്ങൾക്കും ആദരാഞ്ജലികൾ🌹🌹🌹🌹💗💫💥
    പ്രതീക്ഷിച്ചിരുന്ന വിഡിയോ കനത്ത മഞ്ഞുവീഴ്ചയും കാരണമാകും.💥
    വളരെ നീളം കൂടിയ പാലത്തിൻ്റെ ഉറപ്പും സംശയമല്ലേ 💥

  • @jobitjacob7886
    @jobitjacob7886 6 месяцев назад +2

    ആ സമയം ഷിപ്പിൽ ഉണ്ടായിരുന്നവരുടെ oru മാനസികാവസ്ഥാ especially captan

    • @shyamsundarkp313
      @shyamsundarkp313 5 месяцев назад

      ഇറങ്ങി ഓടാനു० പറ്റില്ല 😢

  • @raafy1983
    @raafy1983 6 месяцев назад +5

    വീഡിയോ കണ്ടിരുന്നു. ഇപ്പോൾ ആണ് വ്യക്തമായത്..thanks 👍

  • @aghineshmv1128
    @aghineshmv1128 6 месяцев назад +3

    ❤.. video notification കണ്ടാൽ...അത് മുഴുവൻ കാണാതെ ..ഒരു സമാധാനം ഇല്ല 😊

  • @gayathrim2.073
    @gayathrim2.073 4 месяца назад +1

    ചെറിയൊരു ലോകവിവരം കിട്ടി, മേരിലൻഡ്, പട്ടാസോനദി, എംവി ഡാലി

  • @abdunnazirm9700
    @abdunnazirm9700 6 месяцев назад +1

    ഒറ്റ വാക്കിൽ പറഞ്ഞാൽ
    കരണ്ട് പോയി കണ്ട്രോൾ പോയി
    മരിച്ചവർക്കു ആദരാഞ്ജലികൾ
    Electricle ഓവർ load or ഷോർട് അതാണ്‌
    ജനറേറ്റിനു അധിക പുക വരാൻ കാരണം

  • @asnmediaworks3752
    @asnmediaworks3752 6 месяцев назад +1

    Road roller (അമ്മാവൻ കല്ല് )നെ പറ്റി ഒരു വീഡിയോ ചെയ്യുമോ. അതിന്റ engine working, breaking ഇതിനെ കുറിച്ച് 😊

  • @anandhakrishnananandhu2431
    @anandhakrishnananandhu2431 6 месяцев назад +1

    Ee sambavam ee vdo kandappozha ariyane....

  • @rafinesi840
    @rafinesi840 6 месяцев назад +3

    സാധാരണകാർക്ക് മനസിലാകും വിധം അവതരണം.... 👍🏻

  • @johnsnow9224
    @johnsnow9224 6 месяцев назад +2

    Being a marine engineer i can assure dat u ve done a great job.. but der r some flaws like, 4:28 tho E/G is a small generator but it's still able to handle d power required to operate critical machineries like emergency steering gear, emergency fire pump, emergency air compressor etc.. as per d regulations emergency Dg should start n take on load within 45 secs after d blackout if d second n third generator failed to start, dat is what happened here too. But there was something wrong with engine or circuit dats why it wasn't able to supply load. dat is yet to b found out

    • @AjithBuddyMalayalam
      @AjithBuddyMalayalam  6 месяцев назад

      Yes, I acknowledge that I misunderstood the capability of emergency DG, thank you for correcting brother💖

    • @johnsnow9224
      @johnsnow9224 6 месяцев назад

      @@AjithBuddyMalayalam it's my pleasure to share a bit of knowledge to someone who has helped me to clear many other concepts😊

  • @kbmanu1770
    @kbmanu1770 6 месяцев назад +5

    സാധാരണ ഓരോ വീഡിയോയ്ക്ക് മുൻപും നടത്താറുള്ള " ഗവേഷണം" ഇതിൽ അത്ര കാര്യമായി നാടത്താൻ പറ്റിയില്ല എന്ന് തോന്നുന്നു.. technical വശങ്ങളിൽ buddy touch missing ആയി ഫീൽ ചെയ്തു...

    • @AjithBuddyMalayalam
      @AjithBuddyMalayalam  6 месяцев назад +1

      Time... ikkaryathil video late aayaal arkkum interest undavilla

  • @Vishnuvishnu-tc1kv
    @Vishnuvishnu-tc1kv 6 месяцев назад +1

    Ajith buddy poli anu.❤ ഇത്ര detail ayi paranju thannathinu thanks❤❤❤❤❤❤❤❤❤❤❤❤❤❤

  • @ratheeshmp1020
    @ratheeshmp1020 6 месяцев назад +4

    വളരെ നല്ല വിവരണം.. താങ്ക്സ് buddy

  • @ZAINULABID-b9k
    @ZAINULABID-b9k 6 месяцев назад +1

    ഒരു electric കാർ എൻജിൻ എങ്ങനെ പ്രവർത്തിക്കുന്നു വീഡിയോ ചെയ്യൂ

  • @shafzz6486
    @shafzz6486 6 месяцев назад +1

    പക്ഷേ എന്തിനാ ഈ കപ്പൽ പാലത്തിന്റെ ദിശയിലോട്ട് പോയത്....
    പാലം പൊക്കാൻ ഉള്ള എന്തെങ്കിലും സംവിധാനം ഉണ്ടോ???

    • @AjithBuddyMalayalam
      @AjithBuddyMalayalam  6 месяцев назад +1

      Normally palathinu adiyil koodi kadannu pokum, thoonil idichathaanu problem

  • @abdullatheef2728
    @abdullatheef2728 6 месяцев назад +1

    നിങ്ങൾ ഒരു മഹാ സംഭവം നിങ്ങളെ അവതരണം അടിപൊളി 👍👍👍👍

  • @India20504
    @India20504 6 месяцев назад +6

    Well Explained👍🏻💯

  • @pramodvayanattu3885
    @pramodvayanattu3885 6 месяцев назад +1

    No maintainance no repair no service ..... Ksrtc

  • @basheerkizhisseri462
    @basheerkizhisseri462 6 месяцев назад +1

    പാലത്തിന്റെ അടുത്ത് എത്തിയപ്പോൾ തന്നെ ഇതൊക്കെ സംഭവിച്ചു എന്നതാണ് എന്നെ ചിന്തിപ്പിക്കുന്നത്

    • @AjithBuddyMalayalam
      @AjithBuddyMalayalam  6 месяцев назад

      Angane samshayikkaan ippo evidence onnum illallo bro. Angane onnum illengil accident nte traumayil kazhiyunna crew nod nammal cheyyunna valiya cruelty aaville...

  • @NDR227
    @NDR227 6 месяцев назад +1

    ഇതാണ് കിടിലൻ യുട്യൂബ് ചാനൽ..സുജിത്ത് ഭക്തനും, മല്ലു ട്രാവലറും ഒക്കെ കണ്ട് പഠിക്കട്ടെ..

    • @m4-f82
      @m4-f82 6 месяцев назад

      Sujith bakthanu entha kuzhappam

    • @NDR227
      @NDR227 6 месяцев назад +1

      @@m4-f82 ഞാൻ പറഞ്ഞ രണ്ട് എണ്ണവും കണക്കാ..ഒരു കഥയും ഇല്ല, അന്ന് എങ്ങനെ വൈറൽ ആയി ഇന്ന് ആരുന്നേൽ എങ്ങും എത്തില്ല..അത്ര തന്നെ

  • @aneesrahman9282
    @aneesrahman9282 3 месяца назад

    നല്ല വീഡിയോ ആണ്.. പക്ഷേ വസ്തുതപരമായ ഒരു പാട് തെറ്റുകൾ ഉണ്ട്.
    ഒരുപാട് ടെക്നിക്കൽ ആയി വിശദീകരിക്കുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്.അറിയാത്ത കാര്യങ്ങൾ സൂക്ഷ്മമായിവിശദീകരിക്കേണ്ട കാര്യമില്ലല്ലോ.. ജനറൽ ആയി പറയേണ്ട കാര്യങ്ങൾ വിശദീകരിക്കാൻ തുടങ്ങിയാൽ കുളമാകും.

  • @66051760
    @66051760 6 месяцев назад +1

    OMG വീഡിയോ വളരെ ഇൻഫർമേറ്റീവ് ആയിരുന്നു thank u...

  • @imagine2234
    @imagine2234 5 месяцев назад

    Nonsense. Good for Mallus, who don’t verify facts. Ship is owned by Dali a Singaporean company, not indian.
    ഇന്ത്യൻ കപ്പലല്ലോടോ കോപ്പേ സിങ്കപ്പൂർ കപ്പലാണ്. മല്ലൂസിനെ പറ്റിക്കാനുള്ള ടൈറ്റിൽ

  • @Shaju-hs5lr
    @Shaju-hs5lr 4 месяца назад

    ഇത് പ്രാവർത്തികമാക്കാൻ കഴിയുമോ എന്ന് എനിക്ക് അറിയില്ല.കപ്പലിൻ്റേ പിന്നിൽ ഇരു ഭാഗത്തും എൻജിൻ ഘടിപ്പിക്കുക.അതിനു മുന്നിൽ ഇരു ഭാഗത്തും ഹൈഡ്രോളിക് സ്ലൈഡ് പിടിപ്പിക്കുക.ഏത് ദിശയിലേക്ക് ആണ് പോകേണ്ടത് ആ ദിശയിലുള്ള സ്ളൈഡും അതിന്റെ എതിർ ദിശയിൽ ഉള്ള എൻജിനും ഉപയോഗിച്ച് കപ്പലിന്റെ ഗതി നിയന്ത്രിക്കുന്നത് കുറച്ച് കൂടി വേഗത്തിലാക്കാം.

  • @Venugopal-og9sg
    @Venugopal-og9sg 5 месяцев назад

    തലക്ക് വന്നത്, തലപ്പാവും കൊണ്ടുപോയി
    വൻ നാശനഷ്ടം ഉണ്ടായെങ്കിലും ആളപയാം കുറക്കാൻ കഴിഞ്ഞു. അത് കപ്പൽ ഉദ്യോഗസ്ഥരുടെ കഴിവും ദൈവാനുഗ്രഹവും തന്നെ.
    ആദരാഞ്ജലികൾ😢🙏

  • @ajithao1234
    @ajithao1234 3 месяца назад

    വളരെ നല്ല വിവരണം ഒരു short film കാണുന്നപോലെ നന്ദി Ajith 👍🏽👍🏽

  • @alancherianvadana4695
    @alancherianvadana4695 6 месяцев назад +1

    Bro
    Athila black smoke ship main engine backilottu rotation chayithatha speed korakan vendi allath dguda smoka alla
    Emergency Dgil athiyam work akunnathu rudderaaaa

    • @AjithBuddyMalayalam
      @AjithBuddyMalayalam  6 месяцев назад

      Engine power poyi ennaanu crew paranjirunnath. Angane reverse cheythengil enthkond slow aayilla enna chodyavum und.. Rudder nte karyam ok.

  • @crazyhamselectronics6318
    @crazyhamselectronics6318 6 месяцев назад +1

    വളരെ വിശദമായി ഈ കാര്യങ്ങൾ അവതരിപ്പിച്ചു , 🎉

  • @arshadaluvakkaran675
    @arshadaluvakkaran675 6 месяцев назад +1

    Ajith buddy the all rounder

  • @indrajithsuji5663
    @indrajithsuji5663 6 месяцев назад +1

    റയിൽവ്വേയുണ്ടങ്കിലും ലോകത്തിൽ ഏറ്റവും വലിയ ഭാരം കൊണ്ട് പോകുന്നത് വെള്ളത്തിലൂടെയാണ്☺️

    • @amstrongsamuel3201
      @amstrongsamuel3201 6 месяцев назад

      buoyancy of water help to haul more weight compared to other sources

  • @NaVn_14
    @NaVn_14 6 месяцев назад +1

    എന്തുകൊണ്ട് buddy യുടെ ചാനെൽ സബ്സ്ക്രൈബ് ചെയ്തു എന്നതിന്റെ കാരണം. ഇതൊക്ക തന്നെ ആണ്.. 🥰

  • @sureshshivani88
    @sureshshivani88 6 месяцев назад +3

    Super അവതരണം

  • @augustine2399
    @augustine2399 5 месяцев назад

    ഒന്നാമത്തെ രക്ഷ നങ്കൂരം രണ്ടാമത്തത് റിവേഴ്സ് ഗിയർ കപ്പൽ പ്രവർത്തിക്കാതെ ഗീയർ പ്രവർത്തിക്കില്ല. രക്ഷ Sഗ്ഗ് ബോട്ട് മാത്രം

  • @nanduKrishnannair
    @nanduKrishnannair 5 месяцев назад

    Valiya oru company annu uth... Pakshe proper maintance illathe generator blackout akunuu... Athinte chief engineer adheham annu proper responsibility.. Averk evida time ithoke nokan.TME Pillere rag chaiyanam.

  • @juvairiyathpc5126
    @juvairiyathpc5126 4 месяца назад

    Bro thangal ethra manoharamayan explain cheyyunnath... Vere evide ethra details kanunnilla......Bro egane ethokke padichath?

  • @mettymathew777
    @mettymathew777 6 месяцев назад +1

    Bro ...hai... Super voice ketto dub cheyarundoo???voice clarity super👏👏

  • @bepositive5574
    @bepositive5574 6 месяцев назад +3

    Well explained, thanks brother ❤

  • @madhukrishnan9584
    @madhukrishnan9584 6 месяцев назад +1

    ഒരു doudt, ഈ ബ്രിഡ്ജ് ഇനി ആരു പനിതുകൊടുക്കും, singapore government ആണോ അതോ shippinge company ആണോ? അതിനുള്ള കഴിവ് ഒരു കമ്പനിക്ക് ഉണ്ടോ ?

    • @AjithBuddyMalayalam
      @AjithBuddyMalayalam  6 месяцев назад

      Ship nu insurance und. Pakshe ath puthiya better bigger bridge nu thikayilla... so bakki US govt cheyyum, toll pirikkum. Ippozhum toll undayirunnu

  • @sheela62
    @sheela62 6 месяцев назад +3

    Njan adhyayi kanunnau e channel. 👍 super

  • @sreejithsreenivasan3216
    @sreejithsreenivasan3216 6 месяцев назад +3

    നല്ല അവതരണം 👍🏻

  • @mowgly8899
    @mowgly8899 6 месяцев назад +2

    Buddy ഇഷ്ട്ടം ❤️

  • @TheultimatekeralaKL
    @TheultimatekeralaKL 5 месяцев назад

    Singapore vessel aanu indian vessel alla

  • @miniatureworld2174
    @miniatureworld2174 4 месяца назад

    ഇവിടെ ആയിരുന്നേൽ 1000 ങ്ങൾ ചാകും

  • @SuperSoorajs
    @SuperSoorajs 5 месяцев назад

    നല്ല വിവരണം... എമർജൻസി ജനറേറ്റർ വെച്ചു സ്റ്റിയറിംഗ് കണ്ട്രോൾ ചെയ്യാൻ പറ്റും, anchor ഇട്ടതു കൊണ്ടു ഷിപ്പ് ഡ്രിഫ്റ്റ് ആയതും,വിൻഡ് സ്പീഡ് ഇതൊക്കെയാകും ഇടിക്കാനുള്ള കാരണം.ബ്ലാക്ക്‌ സ്മോക് ജനറേറ്ററിൽ നിന്നും വന്നതാകാം.

  • @s_arts29
    @s_arts29 6 месяцев назад

    ആയിരക്കണക്കിന് കപ്പലുകൾ എപ്പോഴും സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. അതിൽ ചിലത് മാത്രമാണ് ഇത്തരം അപകടങ്ങളിൽ പെടുന്നത്. അതു കൂടി എല്ലാവരും അറിഞ്ഞിരിക്കണം. ഇതിന്റെ കാരണം അറിഞ്ഞിരിക്കണം., അല്ലാതെ പേടിക്കേണ്ട ആവശ്യമില്ല😮

  • @arunjanardhanan6862
    @arunjanardhanan6862 6 месяцев назад +1

    Ajith bro Superb Explanation ,no one done this before ,keep going journey ❤

  • @abdulla4078FA
    @abdulla4078FA 6 месяцев назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤അമേരിക്ക വെളളരിക്ക കക്കിരിക്ക നിരപരാധികൾ ആരായാലും എവിടെ ആയിരുന്നാലും ഒന്നും സംഭവിക്കാതിരിക്കട്ടെ
    ഒരു അച്ചാർ ഉണ്ടാക്കുന്ന ക്ളാസ് നേരിട്ട് കണ്ടത് പോലെ ഉള്ള വിവരണം

  • @amalmathew4024
    @amalmathew4024 6 месяцев назад

    ഇത്രയും ഡീറ്റൈൽ ആയി എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നത് വളരെ പ്രശ്‌സനീയം ആണ്

  • @aleyammabennyjohn3997
    @aleyammabennyjohn3997 6 месяцев назад +1

    വളരെ ക്രിയേറ്റീവായി കാര്യങ്ങൾ പെയ്താക്കി തന്നു. നന്നായിരുന്നു ഇനിയും ഇത്തരം വാർത്തകൾ പ്രതീക്ഷിക്കുന്നു. BJ'

  • @vismaya7142
    @vismaya7142 5 месяцев назад

    Thank you. Company yude per eathaan ennariyaan ella newsum kandu. Ningal matre itra details aayi paranjath. Thank you so much

  • @danielkunjukunju600
    @danielkunjukunju600 6 месяцев назад

    കറുത്ത പുക - കുറേ നാളുകൾക്ക് ശേഷം start ചെയ്തതാവാം

  • @nijojoseph8853
    @nijojoseph8853 6 месяцев назад +1

    ഇവർക്ക് എതിരെ എന്തെങ്കിലും ലീഗൽ ആക്ഷൻ എടുത്തോ?

    • @SajiSajir-mm5pg
      @SajiSajir-mm5pg 6 месяцев назад +2

      ഇത് ആസിഡന്റ് അല്ലേ അപ്പൊ ഇൻഷുറൻസ് തുകയിൽ ഒതുങ്ങും.. കപ്പൽ പ്രവർത്തന രഹിതം ആയെന്ന് വിളിച്ചറിയിച്ചത് ഗുണം ആയി.. എന്നാണ് കരുതുന്നത്.. മരരണവും, കൂടാതെ ബ്രിഡ്ജ്ന്റെ നാശം വലിയ സാമ്പത്തിക പ്രശ്നം ആണ്.. അതും വളരെ തിരക്കുള്ള പാലം

    • @AjithBuddyMalayalam
      @AjithBuddyMalayalam  6 месяцев назад +1

      Pinne aa port adachidendiyum vannu, vere entry point illa

  • @anasanasvarkala7562
    @anasanasvarkala7562 6 месяцев назад +2

    നല്ല വിവരണനം❤❤

  • @ashimtr011
    @ashimtr011 6 месяцев назад

    ഇവിടെ ആറു മരണവും ഒഴിവാക്കാരുന്നു.. ചെറിയ കമ്മ്യൂണിക്കേഷൻ ഗ്യാപ് or lapse. ഡ്യൂട്ടി ഓഫീസർക്ക് അറിയാമാരിക്കുമല്ലോ ബ്രിഡ്ജിൽ എത്ര പേര് maint. Wrk ൽ ഉണ്ടെന്ന്.. അവരെ ക്ലിയർ ചെയ്തില്ല.. ഇൻഫോം ചെയ്തില്ല... Both side പബ്ലിക് access നിർത്തിയത് impressive ആണ്.. എങ്കിലും മെയിന്റെനൻസ് ടീം vacate ആയെന്ന് കൂടെ ഉറപ്പ് വരുത്താമായിരുന്നു..

    • @AjithBuddyMalayalam
      @AjithBuddyMalayalam  6 месяцев назад

      Avarude wireless/phone off or silent aayirunnirikkam..

  • @akj10000
    @akj10000 5 месяцев назад

    ബാൾടി എന്ന് കേട്ടപപഴേ തോന്നി ഒരു ഇന്ഡ്യൻ കണക്ഷൻ

  • @ammasgurupra6254
    @ammasgurupra6254 5 месяцев назад

    ഈ വീഡിയോ കണ്ടപ്പോഴാണ് കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാൻ കഴിഞ്ഞത്. നന്ദി നന്ദി

  • @c4comments129
    @c4comments129 5 месяцев назад

    ഇത്രയും detailed ആയി ചെയ്യാൻ നല്ല hardwork ചെയ്യണം ❤❤

  • @aswinrajrs7211
    @aswinrajrs7211 6 месяцев назад +1

    Waiting aayirunnu ithinu😅

  • @ag4anandg
    @ag4anandg 6 месяцев назад

    എന്തിനാണ് ബ്രോ ഇന്ത്യൻ കപ്പൽ എന്നൊക്കെ വിശേഷിപ്പിച്ച് thumbnail idunne.. കഷ്ടം

    • @AjithBuddyMalayalam
      @AjithBuddyMalayalam  6 месяцев назад

      Crew motham Indian, Ship manage cheyyunnath Indian company... ownership mathrame ulloo Singapore

  • @sarasantr8488
    @sarasantr8488 5 месяцев назад

    Before years a dreadgership came for repair in our Cochin shipyard hit
    in a pillar of Cochin veduruthy railroad bridge during traffictime.Luckily no casualty or damage to life. Some damage to the pillar resulted blockage of roadrail blockage for months.After repair traffickreinstated in the Britishdesinged bridge in first worldwar,is in service still .Miracle of British Harbour engineering technology!London Towebridge was also designed during same period!!❤

  • @JTJ7933
    @JTJ7933 6 месяцев назад

    നിങ്ങൾ ഒരു ന്യൂസ് ചാനൽ തുടങ്ങണം എന്നാണ് എൻറെ ആഗ്രഹം അതോടുകൂടി കേരളത്തിലെ എല്ലാ ന്യൂസ് ചാനലുകളും അടച്ചു പൂട്ടപ്പെടും

  • @varughesemg7547
    @varughesemg7547 6 месяцев назад

    കപ്പൽ നേരെ പാലത്തിൻ്റെ തൂണിലേക്ക് ആരോ തിരിച്ചതുപോലെ എന്ന പ്രയോഗം കേവലം യാദൃശ്ഛികമായിരിക്കുമല്ലോ അല്ലേ ?

    • @AjithBuddyMalayalam
      @AjithBuddyMalayalam  6 месяцев назад

      Theerchayaayum, Avidathe local pilot aayirunnu ship control cheythirunnath, so aarum manapoorvam thirichathalla.

  • @SuperNaveenk
    @SuperNaveenk 6 месяцев назад +1

    ഇതൊക്കെയാണ് വീഡിയോ

  • @VenkiteswaranSatheesh
    @VenkiteswaranSatheesh 4 месяца назад

    Ee vivaranam njan enge charles sobhrajil mathrame kandittullo

  • @kl4732
    @kl4732 6 месяцев назад

    ഇത് ഒരു safety problems ആകുന്നു ഇതിൽ ഷിപ് maintance ശരിയല്ല എന്നു വെ ക്തം അതിനാൽ ഈ incident nu ഉത്തര വാദി മലയാളീ കമ്പനി തന്നെ അവര് പ്രോസിക്യൂഷൻ നടപടി നേരിടേണ്ടി വരും മലയാളി യുമ ഇന്ത്യാ കാർ പൊതുവേ safety ക് പ്രാധാന്യം നൽകാറില്ല ഇന്ത്യാ യിൽ ഈ attitude ok കാരണം safety യില്ല രാജ്യം പക്ഷെ അവിടെ പോകുമ്പോൾ സേഫ്റ്റി പാലിച്ചില്ലെങ്കിൽ പണി കിട്ടും കമ്പനി യുണ്ഡ കിയ ലാഭം എല്ലാം ഈ ഒരു ഒറ്റ incident മതി നസ്റ്റ പെടും

  • @vinodkumarpadmanabha8034
    @vinodkumarpadmanabha8034 6 месяцев назад

    എന്നാൽ അവിടെ അന്ന് രാവിലെ ഇറങ്ങിയ ഒരു പത്രത്തിൽ ഭാരതീയരെ കളിയാക്കി ഒരു കാർട്ടൂണുണ്ടായിരുന്നല്ലൊ, അറിഞ്ഞൊ? 😢

  • @wreslingnewssmalayalam1156
    @wreslingnewssmalayalam1156 5 месяцев назад +1

    ഗുഡ് ❤

  • @ashiksdasashi5762
    @ashiksdasashi5762 5 месяцев назад

    ഇതുപോലെ detail ആയിട്ടു video ചെയ്യുന്ന വേറെ ഒരു ചാനെൽ ഇല്ല ❤🔥 hats off brother 😻🔥

  • @kirans5640
    @kirans5640 5 месяцев назад

    Hi ബ്രോ. ബാക്കിഫൈയർ ന്റെ തിയറി ഒന്ന് പറയാമോ

  • @JohnsonMaplachery
    @JohnsonMaplachery 6 месяцев назад

    Mainengine,,stern,position,ileku,,change over,cheythirunnengil

  • @amalantony1814
    @amalantony1814 6 месяцев назад +1

    Ith movie ano ❤❤❤

  • @arunahok7381
    @arunahok7381 6 месяцев назад

    Enthu kondu mini hidrolik പാനലുകൾ ചെയ്തൂട

  • @sachinsebastian2539
    @sachinsebastian2539 5 месяцев назад

    Emergency generator in ships are connected to emergency switch board. Emergency switch board gives supply for essential or critical equipments. Steering gear comes under critical equipment . One mod the two electric motors of the steering gear is considered as emergency steering gear motor . This one will still function if there is a complete black out from main generators. This ship have 4 generators. During passage two generators will be on load . In case of black out other generators which are on stby will automatically start and come on load as per the stby selection . Here seems first main generator goes out again power coming back that looks like stby generator ., means third generator came on load and that too got tripped. Now fourth generator also will try to come that’s not showing here. Emergency generator will automatically start and come on load after 45 seconds only. If before this 45 seconds. , main generator is starting , emergency generator will not start automatically. Looks like the time delay below 45 seconds between starting of main generators and frequent black caused 45 second time setting of emergency generator did not allow the same to start and come onload. If emergency generator was onload they might have use there steering gear. Also main engine also tripped, which will cause reduction in speed and will lead to drag. All generators tripped and caused black out, looks like a common problem , may be cooling water issue due to fish clogging on sea chest filters. Or fuel issues. Emergency generator in ships are independent machinery and kept outside of main machinery space. These have separate fuel system and inbuilt cooling system .emergency generator control selector switch have manual and auto position, if forgot to put back to auto after routine trying out and inspection which is done weekly, it will not start automatically during black out scenario. But it will show an indication in control room that it is not in auto. But this should be checked and verified before departure using predeparture checklist

  • @Nice-hv8tq7nd9k
    @Nice-hv8tq7nd9k 6 месяцев назад +3

    അജിത്ത് ബ്രോ നിങ്ങൾ ഒരു സംഭവം തന്നെ!❤

  • @indiancr7352
    @indiancr7352 6 месяцев назад +2

    Good information ❤

  • @SajiSajir-mm5pg
    @SajiSajir-mm5pg 6 месяцев назад +1

    നന്നായി വ്യക്തമാക്കി 🎉🎉🎉🎉

  • @imagine2234
    @imagine2234 5 месяцев назад

    You guys like it because it contains nonsense which you can’t verify. The ship’s crews are mostly Indians, but its not owned by any Indian Company!

  • @praveennair8066
    @praveennair8066 6 месяцев назад +3

    Explained well 👍

  • @itsmejk912
    @itsmejk912 6 месяцев назад +3

    Good explanation 🔥👍🏻

  • @vishnupillai300
    @vishnupillai300 6 месяцев назад

    Marichavar aarum americans alla.Mexico pole ulla rajyanglil ninnu vannavar..Avare rekshikan kazhiyathe poyath kashtam thanne..