ഡിസൈനർ അടുക്കളയില്ല മേക്കപ്പില്ല ബോറടിപ്പിക്കുന്ന വാചക കസർത്തില്ല എല്ലാ ത്തിലുപരി ജാഢയില്ലാത്ത അവതരണവും.... തനി നാടൻ സാധനങ്ങൾ കൊണ്ടുപോഷക സമൃദ്ധമായ പാചകം
ബെസ്റ്റ് ഫിലിംറ്റാഗ്രാഫി + വായിൽ വെള്ളം വരുന്ന കുക്കിങ്....... Dude.. your just killing it... I could even hear the cow neck bell.... It mind blowing... 1080p with awesome angles ... Editing.... Man everything is great in this.. ❤️
Am in awe of your chopping skills..pls be careful..love your cooking technique and your authentic mouth watering recipes..keep up the good work.Cheers aunty!
ചേട്ടായി..ഓരോ കുക്കിംഗ് വീഡിയോസിന്റെയും ഒരു 30 sec short vdo കൂടി ഇടാൻ പറ്റുമോ? Whtsp status ആകാൻ ആണ്.. ഞാൻ ഒരു തവണ whtsp status ആക്കിയപ്പോൾ എന്റെ ഒരുപാട് ഹിന്ദിക്കാര് frnds വിളിച്ചു ഉണ്ടാക്കുന്ന വിധം തിരക്കി..
ദുബായിൽ നിന്നും കുറച്ചു കാഴ്ചകൾ നിങ്ങളുടെ മുൻപിൽ എത്തിക്കാൻ ഒരു ശ്രമം നടത്തുക ആണ് ഞങ്ങൾ 3 മാസത്തിനു അടുത്തായി തുടങിയ ചാനൽ ആണ് .. കുറച്ചു കഷ്ടപ്പാടുകൾ ഉണ്ട് ഇതിന്റെ പിന്നിൽ ... ഇത് വഴി ഒന്നു വന്നു നോക്കു ഇഷ്ടപ്പെട്ടെങ്കിൽ മാത്രം ഒരു ലൈക്ക് തരൂ .. കൂടെ ആ സബ്സ്ക്രൈബ് ബട്ടൺ കൂടെ ഒന്ന് കുത്തി പൊട്ടിച്ചെര്
മുളക് ചാർ വെച്ചാലും,തേങ്ങ അരച്ചു വെച്ചാലും,പുളിയിര ചുട്ടാലും,പീര പറ്റിച്ചാലും, വറുത്താലും ഇത്രേം രുചിയുള്ള മീൻ.😍🥰മത്തി മലയാളിക്കൾക്ക് ഒരു വികാരം ആണ്.👍😍🥰😋😋
Puliyirachuduka ennalenthanu
@@jestymolkovilakathe9592 പുളിയില അരച്ചു അരപ്പ് ചേർത്ത് വാഴയിലയിൽ ചുട്ടും എടുക്കാം ചുമ്മാ ചട്ടിയിൽ വേവിച്ചു എടുക്കാം സൂപ്പർ ടേസ്റ്റ് ആണ്.
@@Aparna_Remesan ariyillayirunnu kollallo thanks
ഡിസൈനർ അടുക്കളയില്ല മേക്കപ്പില്ല ബോറടിപ്പിക്കുന്ന വാചക കസർത്തില്ല എല്ലാ ത്തിലുപരി ജാഢയില്ലാത്ത അവതരണവും.... തനി നാടൻ സാധനങ്ങൾ കൊണ്ടുപോഷക സമൃദ്ധമായ പാചകം
Thakali vende
അമ്മച്ചിയുടെ എല്ലാ വിഡിയോയും മുടങ്ങാതെ കാണുന്നവർ like അടി
അമ്മച്ചി 🥰
Super😘
😍
മത്തി ഇഷ്ടമുള്ളവ൪ 👍
മത്തി അല്ലേ നമ്മുടെ വീക്നെസ്😋😋😋
@@amalmohank2433 അതാണ് ✌ Solgier ആണോ?
@@devikaslittleplanet1047 അതെല്ലോ..അതും പോരാഞ്ഞിട്ട് ആലപ്പുഴക്കരൻ ആണ്.......അതോണ്ട് മത്തി വിട്ട് കളി ഇല്ല....... മൈ ഫേവറിറ്റ്
@@amalmohank2433 😃. INDIAN ARMY Uyir🔥🔥🔥🇮🇳🇮🇳🇮🇳
@@devikaslittleplanet1047 😍😍😍😍😍
One of my favourite fish. My mouth watering... Looks so yummy...
Ammachi fans like adii
Hi Grandma IAM your big fan sema dish yummy 🥰🥰🥰🥰🥰
മത്തിക്കറി പിന്നെ അതിന്റെ കൂടെ നല്ല കപ്പ പുഴുങ്ങിയതും 😋😋 നല്ല അസ്സൽ കോമ്പിനേഷൻ തന്നെയാ ✌️
Ammma super adipoli polichu 👌👌👍👍
ചീവീടിന്റെ കരച്ചിലും കോഴിയുടെ ശബ്ദവും ബാക്ക്ഗ്രൗണ്ടിൽ അതിമനോഹരം അതുപോലെ തന്നെ പച്ചപ്പും
മൈക്.. പൊള്ളി ആണ്..... 😍
അല്ലെങ്കിലും മത്തി കറിയുടെ ടേസ്റ്റ് ഒരു മുതലാണ് 😍🔥നല്ല കുരുമുളക് ഒക്കെ അരച്ച് വറുത്തെടുത്താൽ ഉഫ്😋😋😋
Ammayuda food kazhikkan yenikk orupadu ishttama 😍😍😍😍😍😍😍😍😍😍😍
Kanditttttt......entammmmooo...😍😍😍😍😋🤤🤤🤤🤤🤤🤤👌👌👌👌👌👌👌
Ee ammede preparation perfect aanennatil samshayamilla. Thani nasan style. Ooro video um vallatha aswadyam tharunnu.
Thank you
Super, kalakki👌👌👌👌
Adipoli. എന്തായാലും ചേച്ചി പൊളിച്ചു 🤤
Thanks for another great recipe. Love from 🇩🇪💖
Love from 🇴🇲 too....
Njn ammamayude big faana so ur cooking was brilliant
ചട്ടിയിൽ ഉണ്ടാക്കുന്ന കറി സൂപ്പർ ആണ് കറി കാണാൻ തന്നെ നല്ല ഭംഗി സൂപ്പർ ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 😍😍😍
ബെസ്റ്റ് ഫിലിംറ്റാഗ്രാഫി + വായിൽ വെള്ളം വരുന്ന കുക്കിങ്....... Dude.. your just killing it... I could even hear the cow neck bell.... It mind blowing... 1080p with awesome angles ... Editing.... Man everything is great in this.. ❤️
അമ്മാമ്മ ഇഷ്ടം 😍❤️😍
പറമ്പിലിപ്പോ കുരുമുളക് തിരിയിട്ട് നിപ്പുണ്..ഉണ്ടാക്കി നോക്കണം😍😍😍
ഞാനും വരാം🙈😅
hi dear എന്റെ ചാനൽ കൂടെ കണ്ടു നോക്കി ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യാമോ 😍
ഇച്ചിരി ചാർ എനിക്ക് തരോ...? ഞാൻ പാവം അല്ലേ..
evida poyalum undallo
Neatness😍👏👍
Am in awe of your chopping skills..pls be careful..love your cooking technique and your authentic mouth watering recipes..keep up the good work.Cheers aunty!
Kanumbol thanne kazhikan thonnuva.. amazing receipe.. very natural way... nammude nadan meen curry..😀
ഇത് കഴിചിട്ടില്ല കേട്ടോ
മത്തി എങ്ങനെ വച്ചാലും
ഇഷ്ടമാണ് 😀
നല്ല ചൈനീസ് കുക്കിംഗ്
ചാനൽ കാണുന്ന ചേലുണ്ട് കേട്ടോ 👏👏😍
Liziqide anno? 🤔
Liziqi
Very good amma
Good suberrrrr👍🏻👍🏻👍🏻
Poli sanam
Which camera use to shoot videos?
Nice presentation
Thanks a lot
First I III😊😊😊
You are so amazing... Love the dish.. Omg you doesnt use cutting board everything with hand... That's so impressive..keep it up grandma ... From 🇨🇦
Nice
സൂപ്പർ.അമ്മാ.....
Nostalgia miss my grand mother fish curry
Ith evda sthalam
She’s the best!!
😋😋😋👍👍👍
Super recipe.
super ammmmaaaaa
സത്യം ശെരിക്കും കൊതി വരമുന്നുണ്ട്, അമ്മ ഉണ്ടാക്കുന്ന ഫുഡ് ഒന്ന് കഴിക്കണം എന്നുണ്ട് സാധിക്കുമോ 😋
Adipoli
ഞാൻ അരക്കാൻ പഠിച്ചത് അമ്മയുടെ video കണ്ടിട്ടാണ്....😻❤️😻എല്ലാ videos pwoli ആണ്....❤️😻❤️😻
Ammachi poli
Super Amma !
Filmography പഠിച്ചിട്ടുണ്ടോ ചേട്ടാ..... സൂപ്പർ.... ആംഗിൾ സൗണ്ട് ഫ്രെയിം... ഓക്കേ കിടു.. കൊറച്ചു വൈകി പോയ് യൂട്യൂബ് സജഷൻ വരാൻ... Sub ചയ്തു.. ഇനി ഇവട കാണും...✌️
Please make sora puttu
Ammachide kaathii oru rakshayum elllllattto......
Spr. kurumulaku mathramittittu vaykarundu ithupole undakkiyittilla
Adipolii 👌👌👌👌👌👌👌👌
Shooo🥰🥰🥰🥰🥰🥰🥰
Super amma
Ammachi pwolichu
അമ്മച്ചി കിടു ഏറെ ഇഷ്ടം
😘😘😘 super
Adipoli meen curry
Super
Ammachee super
😍❤️😋
Superbbb
This is one of the best channel . It is a very calming to watch chechi cooking in peace. Can you invite us for lunch?
കിടിലൻ മത്തിക്കറി 👌👍
അടിപൊളി...
super
Kothi varuneee😋
അമ്മേ... കൊള്ളാം
RUclips cooking chanalil nalla vrithikulla award kodukunundekil ath ee AMMAIK kodukanam.... Meen enth vrithila kazhukunne... Ith matra malla ellam thane......
Super,👏👏👏👏💜💜💜
😍😍യാ മോളെ വേറെ ലെവൽ വെറൈറ്റി 🤤അമ്മച്ചി മിസ്സ് u 😘😘ഞാൻ കൊറേ നാളായി ഇല്ലായിരുന്നു 😢
😋😋😋
അടി പൊളി
സൂപ്പർ
Ee ammede sthalam evideya🤔
Super yummy yummy
Ufff PWOliii
Entha ponnoo vayil kappal oodunnuuu
Ammachiii lvee uuuu
Amma ഓരോന്നും കഴുകി എടുക്കുന്നത് കാണാൻ തന്നെ എന്തൊരു ചന്തമാണ്... love u amma.. കറി കളൊക്കെ super
💯💯😘
Ith eada sthalam
👌👌
😋
Yummy
ഞാൻ അമ്മയുടെ വലിയ ഫാൻ ആണ്, ശ്രി ലങ്കയിൽ നിന്ന്
God Bless❤
Hai grandma hair oil prepare soallethangga
👍
എനിക് മത്തി ആണ് ഏറ്റവും ഇഷ്ടം
Cheriya ulli pacha velichannayil oyichu njaradi curry yil oyikkanamaayirunnu athaanu taste
👌
മത്തിക്കുട്ടൻ കസറി... 🤤🤤
, adipoli Meen curry👍.pinne ingredients list il oru mistake unde.pepper nte alavu thettanu.
Even rich people don't have your life
ചേട്ടായി..ഓരോ കുക്കിംഗ് വീഡിയോസിന്റെയും ഒരു 30 sec short vdo കൂടി ഇടാൻ പറ്റുമോ? Whtsp status ആകാൻ ആണ്.. ഞാൻ ഒരു തവണ whtsp status ആക്കിയപ്പോൾ എന്റെ ഒരുപാട് ഹിന്ദിക്കാര് frnds വിളിച്ചു ഉണ്ടാക്കുന്ന വിധം തിരക്കി..
Super👌👌
ദുബായിൽ നിന്നും കുറച്ചു കാഴ്ചകൾ നിങ്ങളുടെ മുൻപിൽ എത്തിക്കാൻ ഒരു ശ്രമം നടത്തുക ആണ് ഞങ്ങൾ 3 മാസത്തിനു അടുത്തായി തുടങിയ ചാനൽ ആണ് .. കുറച്ചു കഷ്ടപ്പാടുകൾ ഉണ്ട് ഇതിന്റെ പിന്നിൽ ... ഇത് വഴി ഒന്നു വന്നു നോക്കു ഇഷ്ടപ്പെട്ടെങ്കിൽ മാത്രം ഒരു ലൈക്ക് തരൂ .. കൂടെ ആ സബ്സ്ക്രൈബ് ബട്ടൺ കൂടെ ഒന്ന് കുത്തി പൊട്ടിച്ചെര്
മൂപ്പായ കുരുമുളക് ആണോ വേണ്ടത് ? 🤔
Kappayude koode porikkum
Amma Nadu evida
PATHANAMTHITTA DISTRICT
അമമ..🙏
Liziqiyude channel kaanumbo orkkarundu keralathil angane cheyyan aarum ellallonnu...eppo ee channel undallo
😍
Liziqi fan✌
@@tiny_tales2914 yes