(S2-E32) കൗമാരക്കാർക്ക് നിർബന്ധിച്ചു കൊടുക്കുന്ന ഭക്ഷണം എനിക്കും തന്നു | Zimbabwe village life

Поделиться
HTML-код
  • Опубликовано: 2 дек 2022
  • Zimbabwe
    Zimbabwe
    Country in Africa
    OverviewNewsThings to do
    Zimbabwe is a landlocked country in southern Africa known for its dramatic landscape and diverse wildlife, much of it within parks, reserves and safari areas. On the Zambezi River, Victoria Falls make a thundering 108m drop into narrow Batoka Gorge, where there’s white-water rafting and bungee-jumpi

Комментарии • 275

  • @kannankannan47962
    @kannankannan47962 Год назад +118

    ദിൽഷാദണെ എന്ന് പറഞ്ഞിട്ട് ഒരു ചിരി ഉണ്ടല്ലോ ❤❤❤👍👍👍

  • @mohamedshihab5808
    @mohamedshihab5808 Год назад +28

    ഭാഗ്യവാൻ, ലോകം ചിലർക്ക് തീരെ ചെറുതാകുമ്പോൾ ദിൽഷാദ് നെ പോലുള്ളവരുടെ ലോകം അതിവിശാലമാണ്.. കണക്കാഴ്ചകളുടെ കൗതുകങ്ങളും, അത്ഭുതങ്ങളും തേടിയുള്ള യാത്ര.. Great, keep going man

  • @yesyes6658
    @yesyes6658 Год назад +6

    സിംമ്പാവെ സൂപ്പർ. നല്ല ഫുഡ്‌ നല്ല സംസ്കാരം നല്ല വൃത്തിയും വെടിപ്പും എല്ലാം കൊണ്ടും 100 മാർക്ക്‌ ഇരിക്കട്ടെ ❤️❤️❤️

  • @africasouth8456
    @africasouth8456 Год назад +9

    എന്ത് പറഞ്ഞാലും ആഫ്രിക്ക ഒരു പ്രത്യേക സംഭവം തന്നെയാണ് അവിടുത്തെ കാഴ്ചകൾ മനുഷ്യരും കൾച്ചർ☝👍👍👍👍👍👍👍

  • @rahoofkozr7303
    @rahoofkozr7303 Год назад +11

    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ കൊണ്ടോട്ടിക്കാരൻ😍😍😍😍😍

  • @thestorystore9860
    @thestorystore9860 Год назад +6

    എല്ലാ മല്ലയ്യമാർക്കും മനസ്സിലായിട്ടുണ്ടാകും ശരിക്കും മല്ലയ്യ ബ്രോ ❤️

  • @vappalajayarajmenon4417
    @vappalajayarajmenon4417 Год назад +7

    intro തൊട്ട് അവസാനം വരെ ഏറെ ഇഷ്ടത്തോടെ കാത്തിരുന്ന് കാണാൻ തുടങ്ങി

  • @vincentmathew317
    @vincentmathew317 Год назад +4

    വെൽക്കം ബാക്...ദിൽഷാധാണേ.... പൊളി....അത് കേൾക്കുമ്പോൾ തന്ന നിങ്ങൾക്ക് 100 മാർക്കാണ്‌ ബ്രോ....മിക്ക വ്ലോഗർമാർക്കും ഇല്ലാത്ത ഒരു മര്യാദയാണ് പ്രേക്ഷകരെ ബഹുമാനിക്കുക എന്നത്....അതിന് നിങ്ങൾ അപവാദമാണ്

  • @sajidasalim8729
    @sajidasalim8729 Год назад +4

    വ്യത്യസ്തമായ ആ പരിചയപ്പെടുത്തൽ.....👌ആഫ്രിക്കൻ വനാന്തരങ്ങൾ താണ്ടിയുള്ള ഈ യാത്രകളിൽ ഞങ്ങൾക്കൊപ്പം, അല്ല ഞങ്ങളും നിങ്ങളോടൊപ്പം...

  • @pradeepramdas4230
    @pradeepramdas4230 Год назад +15

    മനോഹരമായ യാത്രകൾക്കു പടച്ചവന്റെ കൃപയുന്നുണ്ടാകട്ടെ ❣️❣️

  • @shihabclr
    @shihabclr Год назад +19

    വീണ്ടും ചിരിച്ചു കണ്ടതിൽ സന്തോഷം..
    എൻജിൻ ശബ്ദം ചില സമയത്ത് അസഹനീയം..
    Safe journey 💗

  • @7866muhammad
    @7866muhammad Год назад +2

    യാത്രയുടെ രാജകുമാരൻ...
    താങ്കൾ എത്രയോ ഭാഗ്യവാൻ.....!!

  • @Khn84
    @Khn84 Год назад +6

    മച്ചാനെ music 🎵🎶 pwoli ആണ് 💥👌🏻👍

  • @anzarkarim6367
    @anzarkarim6367 Год назад +3

    അങ്ങനെ സാധയും ചീരയും കൂട്ടി ഒരു പിടി പിടിച്ചു...🥰🥰🥰🙋🙋🙋

  • @pammpm2474
    @pammpm2474 Год назад +3

    ദിൽഷാദേ കോഴിക്കോട് എയർ പോർട്ട് വഴി പുള്ളിത്തുണി എടുത്തു പോയ പോക്കല്ലേ.ആ പോക്ക് എനിക്ക് ഇഷ്ട്ടായി നീ പോളിക്കു 😍😍😍

  • @mjithinsebas3977
    @mjithinsebas3977 Год назад +8

    Addicted to yathra today❤️❤️❤️

  • @rajeshknr3756
    @rajeshknr3756 Год назад +1

    കൊറോണാ ട്ടയിമിൽ ആണ് താങ്കളുടെ വീടിയോ കാണാൻ ഇടയായത് അതു പിന്നെ സ്തിരമായി NB അവതരണം ഒരു രക്ഷയുംമില്ല ഒത്തിരി ഇഷ്ടം പിന്നെ ചാരിറ്റി👍♥️

  • @faizalnambrath
    @faizalnambrath Год назад +5

    ദിൽഷാദ് ബ്രോ...സാദ 2ആമതും ഇട്ടു തിന്നപ്പോ ഇവിടെ ഇരുന്ന് വെള്ളമിറക്കി...😂😂

  • @eajas
    @eajas Год назад +7

    🥰✌️ welcome back again muthumaniye 🥰✌️

  • @muhadshadil3021
    @muhadshadil3021 Год назад +3

    നിന്റെ വർത്താനം.... ദിൽഷധാണെ 👌👌👌👌❤️

  • @antonylambert5151
    @antonylambert5151 Год назад +5

    Love you and your videos take care heavens bless

  • @patricrock5576
    @patricrock5576 Год назад +2

    Dhilshad kottarakkara workers ne nalgiya help ne very very thanks god less u an assists

  • @rafirayan9950
    @rafirayan9950 Год назад +6

    എല്ലാ വിധ ആശംസകൾ ദിൽഷാദ് 🌹🌹🌹🌹👍👍👍👍

  • @mhdjunaid7650
    @mhdjunaid7650 Год назад +1

    അടിപൊളി ആണ് ദിലൂ... എന്നും കാത്തിരിക്കുന്നു വീഡിയോ കാണാനായി.... അള്ളാഹു അനുഗ്രഹിക്കട്ടെ...

  • @KA.Rasheed
    @KA.Rasheed Год назад +3

    അങ്ങനെ കാണാകാഴ്ച്ചകളും, വിശേഷങ്ങളുമായി YATHRA TODYമുന്നോട്ട്....❤️❤️✋✋🤝

  • @noorulabidbadhavi7590
    @noorulabidbadhavi7590 Год назад +6

    നിങ്ങളെ നേരിൽ കാണണമെന്നുണ്ട് 👍🏻🌹🌹നാട്ടിൽ എത്തിയാൽ മലപ്പുറം രാമപുരം വഴി /കടുങ്ങപുരം വഴി പോകുന്നെങ്കിൽ പറയണേ. നിങ്ങളെ വീഡിയോസ് അത്ര കണ്ട് മനസ്സിൽ കൊള്ളുന്നു.എനിക്ക് ദൂര യാത്ര ചെയ്യാൻ നിങ്ങളുടെ വീഡിയോസ് പ്രചോദനം ആയിട്ടുണ്ട്. പാഷൻ പ്രൊ കൊണ്ട് നാട്ടിൽ നിന്ന് പഠനാവശ്യത്തിന് മഞ്ചേശ്വരം താലൂക്കിൽ ഏകദേശം കർണാടക ബോർഡർ വരെ നാല് പ്രാവശ്യം പോയി 🥰. അല്ലാഹു നിങ്ങൾക്ക് ധാരാളം ഖൈർ നൽകട്ടെ, യാത്രയിൽ ബറകത്ത് നൽകട്ടെ. ആമീൻ 🤲🏻🥰🥰🥰

    • @aslahayancheri3964
      @aslahayancheri3964 Год назад

      Aameen

    • @basheermv8763
      @basheermv8763 Год назад

      ദിൽഷാദ് ഇതേ മാതിരി വേണം ഇന്നത്തെ പ്രോഗ്രാം അടിപൊളി👍💓💓💓💓💓💓👍👍👍👍👍👍👍

    • @abduljabbar4267
      @abduljabbar4267 Год назад

      വീട് നാറാണത്ത് ആണോ?

    • @noorulabidbadhavi7590
      @noorulabidbadhavi7590 Год назад

      @@abduljabbar4267 m

    • @abduljabbar4267
      @abduljabbar4267 Год назад

      @@noorulabidbadhavi7590 നിങ്ങൾ പനച്ചിക്കാട് താമസിച്ചിരുന്നോ?

  • @faizalabid2180
    @faizalabid2180 Год назад +1

    Welcome back again 🔥🔥🔥

  • @thambannallure1515
    @thambannallure1515 Год назад +2

    very good, very nice, very beautiful journey, thanks

  • @kumarsugu1852
    @kumarsugu1852 Год назад

    Hi Dilshad bro thanks vlog welcome to chanal God bless you 🙏👍❤☺️👌🙏💯

  • @alifali9525
    @alifali9525 Год назад +2

    ആകെ ഞാൻ കാണുന്ന ഒരേ ഒരു വ്ലോഗ് ഒരേ ഒരു യൂട്യൂബ് ചാനൽ അഡിക്റ്റഡ് ഞമ്മുടെ മുത്തുമണിയുടെ ചാനൽ നമ്മുടെ ഒക്കെ സ്വന്തം ചാനൽ യാത്ര ടുഡേയ് 🥰🥰🥰🔥🔥🔥🤗🤗😘😘😘♥️💚💚💚

  • @Santhosh-uc3lw
    @Santhosh-uc3lw Год назад +2

    Welcom back dilshad broo❤️❤️❤️

  • @alifali9525
    @alifali9525 Год назад +2

    മുത്തേ ksa ജിദ്ദയിൽ നിന്നും 🥰🥰🥰🙋‍♂️🤗♥️😘😘

  • @odakkalashraf3697
    @odakkalashraf3697 Год назад +2

    എന്റപണിയും ഇത് തന്നെയാണ് ഇത്പോലെയുളള printing companies

  • @muhammedrafi3060
    @muhammedrafi3060 Год назад +1

    ഇനിയും നാട്ടറിവുകൾ വരട്ടെ പ്രതീക്ഷിക്കുന്നു

  • @nisharmarayamangalam8030
    @nisharmarayamangalam8030 Год назад +1

    Welcome back nisar marayamangalam

  • @jabir1045
    @jabir1045 Год назад +1

    Waiting for next episode

  • @adharvv1039
    @adharvv1039 Год назад

    Super, verysupertalking

  • @shezaishan1015
    @shezaishan1015 Год назад +2

    Welcome back again dilshad anu,,

  • @jeevanthomas3198
    @jeevanthomas3198 Год назад +2

    സർവ്വശക്തനായ ദൈവം താങ്കൾ പോകുന്നേടത്തൊക്കെയും കൂടെ ഉള്ളതുകൊണ്ടു ഉറപ്പും ധൈര്യവുമുള്ളവനായിരിക്ക..
    ചെല്ലുന്നേടത്തൊക്കെയും ശുഭമായിരിക്കേണ്ടതിന്നു പ്രാർഥിക്കുന്നു.
    താങ്കൾ ഉള്ളങ്കാൽ ചവിട്ടുന്ന സ്ഥലമൊക്കെയും അനുഗ്രഹിക്കപ്പെടട്ടെ.

  • @yathunsajeevan4996
    @yathunsajeevan4996 Год назад +4

    നല്ല സ്ഥലം സൂപ്പർ

  • @f63entertainment31
    @f63entertainment31 Год назад +1

    How nte pahaya ijjj vallatha jaadhi thanne😆😆😆😆👍👍👍

  • @muhammedrashik5738
    @muhammedrashik5738 Год назад

    Welcome back again dd

  • @empty6538
    @empty6538 Год назад +1

    Length കുറച്ചു koode വേണം കാണാൻ ഞമ്മള് തയ്യാറാണ് ❤❤

  • @TravelBro
    @TravelBro Год назад +2

    No space to put.. Houseful 😄 nice vlog

  • @hamzakutteeri4775
    @hamzakutteeri4775 Год назад

    എല്ലാം പുതുമയുള്ള കാഴ്ചകൾ

  • @vijaypaul7881
    @vijaypaul7881 Год назад

    Thank you Dilshad.....enjoyed.

  • @rangithpanangath7527
    @rangithpanangath7527 Год назад

    സിംബവേ 👍👌👌👍👍

  • @AbdulRahman-ve2ro
    @AbdulRahman-ve2ro Год назад

    Great

  • @shanilkumar6441
    @shanilkumar6441 Год назад +1

    Welcome Back Again...ദിൽഷാദാണേ...😄😄😄😄

  • @user-keralam
    @user-keralam Год назад

    സൂപ്പർ നന്നായിട്ടുണ്ട്

  • @thomasnainan7408
    @thomasnainan7408 Год назад +1

    Adipoli ❤️ 😍

  • @abdulgafoor4069
    @abdulgafoor4069 Год назад +2

    🙋‍♂️🙋‍♂️ബ്രോ പാലക്കാടൻ

  • @Ra____IzzatH
    @Ra____IzzatH Год назад +1

    Welcome back again dilshad aahne..... ❤️🔥😍 Love you bro

  • @shamnadkanoor9572
    @shamnadkanoor9572 Год назад +1

    അടിപൊളി 👍👍👍❤❤❤സൂപ്പർ 👍👍👍

  • @sabirpalakkad507
    @sabirpalakkad507 Год назад +2

    വിശന്നു കഴിഞ്ഞാൽ പിന്നെ ഭക്ഷണത്തിന് ടേസ്റ്റ് ഒന്നും നോക്കില്ല കിട്ടിയത് കഴിക്കുക അല്ലാതെ വേറെ വഴിയില്ല👉 മുന്നോട്ടുള്ള യാത്രയിൽ ഒരു ബുദ്ധിമുട്ടും ഇല്ലാതെ തുടരാൻ കഴിയട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം🤲🙏👌👌👌👍👍👍👍👍video👍👍👍👍👍

  • @abdullahfia3119
    @abdullahfia3119 Год назад +2

    Super 💖💝♥️

  • @vasumathisuma751
    @vasumathisuma751 Год назад +1

    😂😂😂😂mallikakke.മനസിലാവുന്ന.ഉണ്ടോ.🤩🤩

  • @muhammedrashik5738
    @muhammedrashik5738 Год назад

    Looking good

  • @rithinrith8542
    @rithinrith8542 Год назад

    Dilshad... ✌️✌️❤️❤️❤️ God bless u bro

  • @rajanvengara6765
    @rajanvengara6765 Год назад +1

    മനോഹരം

  • @maryyantony3410
    @maryyantony3410 Год назад

    Super bro

  • @meempara817Manumeempara
    @meempara817Manumeempara Год назад

    തെന്താദ് കൽക്കരി കൊണ്ടോടണ ബൈക്കോ🤣🤣🤣🤣🤣😅😅
    എജ്ജാതി ബിറ്റാണ്😀😀😀😀

  • @alifali9525
    @alifali9525 Год назад +1

    ക്യാപ്റ്റനു സൗണ്ട് കൂടിയോ എന്നൊരു സംശയം 🥰🥰🥰🔥🔥🔥

  • @shihabuddeenaa3425
    @shihabuddeenaa3425 Год назад

    Super

  • @Honeypvrk
    @Honeypvrk Год назад

    Pwoli

  • @muhammedsinana7243
    @muhammedsinana7243 Год назад +1

    Adipoli

  • @abrar028
    @abrar028 Год назад

    കാണുന്നോൽക്ക് നല്ല ടേസ്റ്റുള്ള ഫുഡ്..😊😋

  • @Honeypvrk
    @Honeypvrk Год назад +1

    Mallayyaku manSilay

  • @joseachayan7740
    @joseachayan7740 Год назад +1

    All the best 🌺🌷🌹🧡💛💜🇮🇳🇯🇵

  • @mohammedmuneer6152
    @mohammedmuneer6152 Год назад +5

    വീഡിയോ lenght കുറവാണ് need more time

  • @abdulgafoor6231
    @abdulgafoor6231 Год назад

    Goooooooooooooodddddd monnnnnnnnny

  • @rahmanujire9437
    @rahmanujire9437 Год назад +1

    Hi bro I'm a Rahman from Mangalore vedio length mxm 30min aakkanam pls

  • @rashifrashif948
    @rashifrashif948 Год назад +1

    അടിപൊളി

  • @user-ui1uq1sd4g
    @user-ui1uq1sd4g Год назад +4

    ദിൽഷാദിന്റെ പെണ്ണ് : എന്നാ കുറേ ആ സാധനം തിന്നിട്ട് ഇങ്ങോട്ട് വന്നാൽ മതി 😜😃😃

  • @mohamedmusthafa249
    @mohamedmusthafa249 Год назад

    Good 👍👍👍👍👍👍

  • @abdulgafoor3653
    @abdulgafoor3653 Год назад

    Welcome to Zimbabwe n eat special youth food

  • @alink5346
    @alink5346 Год назад +1

    ദിൽശാഡബ്രോ ❤️morookooyil ❤️പോവുന്നില്ല ❤️

  • @abdhulsalam6777
    @abdhulsalam6777 Год назад

    👍👍bro

  • @jyothishjyo8610
    @jyothishjyo8610 Год назад

    Dilshooooo..... Love you muthee ee

  • @riyasmvvegetables3831
    @riyasmvvegetables3831 Год назад +2

    ദിൽഷദേ മല്ലയ്യക് മനസ്സിലായി 😄😄😄 🌹🌹

  • @suneeshkumar3170
    @suneeshkumar3170 Год назад

    First like

  • @shoujnaaneesudheen2305
    @shoujnaaneesudheen2305 Год назад

    I like ur smile ☺️

  • @9847869832
    @9847869832 Год назад +2

    പൊളിച്ചു മച്ചാനെ 👍

  • @saifudha6849
    @saifudha6849 Год назад

    Good 👌👌👍👍🌹🌹

  • @AtHuLAjItH7
    @AtHuLAjItH7 Год назад

    725k sub congrats bro

  • @chandrasekharanet3979
    @chandrasekharanet3979 Год назад

    ദിൽഷാദിൻ്റെ യാത്ര മോഹരമാകട്ടെ

  • @gypsyworld9429
    @gypsyworld9429 Год назад +2

    Bro അവിടങ്ങളിലെ business opertunity കൂടെ ഒന്നു പരിജയ പെടുത്തിയാൽ നന്നായിരുന്നു

  • @Godofficialkeralam
    @Godofficialkeralam 10 месяцев назад

    Yathra today africa-searched
    സമ്മതിച്ചു മോനെ 👍🏼
    പൊളി യാത്ര
    താങ്ക്സ്!ഇതെല്ലാം കാണിച്ചു തന്നതിന്
    ഒരു route map idumo?

  • @yesyes6658
    @yesyes6658 Год назад +1

    കട്ട ആഫ്രിക്കൻ ഫാൻസ്‌

  • @_KUMBIDI
    @_KUMBIDI Год назад

    😍👍

  • @koyipenbeeran4015
    @koyipenbeeran4015 Год назад +2

    Hi muthumani 😘

  • @shaiksakeerhussain6117
    @shaiksakeerhussain6117 Год назад

    Supeeeeeer❤

  • @mubashirali5055
    @mubashirali5055 Год назад

    സാധനം വാങ്ങാന്‍ സാധിക്കുന്നില്ല എങ്കിൽ ഒരു നല്ല വാക്ക് കൊണ്ട്‌ എങ്കിലും അവരെ സമാധാനിപ്പിക്കുക...അതവരെ സന്തോഷിപ്പിക്കും..

  • @voiceofzubairahsani9357
    @voiceofzubairahsani9357 Год назад

    കൽക്കരി ബൈക്ക് 🤣🤣🤣 എന്ന പ്രയോഗം 👍🏻

  • @musthafata2868
    @musthafata2868 Год назад +1

    മാഷാ അള്ളാ💚💚

  • @Kuttippuramkkaran
    @Kuttippuramkkaran Год назад +2

    13:50 സൗണ്ട് ഇല്ലല്ലോ ന്റെ ഹെഡ്സെറ്റ് പോയിന്നു വിചാരിച്ചു പഹയാ 😝😝😝

  • @nishadkoya1067
    @nishadkoya1067 Год назад

    ഹായ് ദിൽഷാദ് ഞാൻ വന്നു

  • @farhadfighter165
    @farhadfighter165 Год назад +2

    👏♥️😍👏

  • @noushartalk5418
    @noushartalk5418 Год назад

    Nice, കോഴിക്കോട്, മാങ്കാവ്

  • @___a__s__p___
    @___a__s__p___ Год назад

    😍