Sir, please accept the CBI higher position... And cleanse the kerala criminal cases which are kept aside.... Without an end.... Complete the process of cleaning and clearing all pending cases.... God bless you sir...
ഒരു സംശയം ഈ സാർ ഇത്രയും കാലം കേരളത്തിൽ തന്നെ അല്ലേ ഉണ്ടായിരുന്നത് സസ്‌പെൻഷൻ ആകുന്നതിന്റെ മുൻപ് എന്തുകൊണ്ട് ഇത്രയും അഴിമതി ഉണ്ടായിട്ടും ഒരു നടപടിയും എടുക്കാൻ ശ്രമിച്ചില്ല...
മോദി ചോദിച്ച ആദ്യത്തെ ചോദ്യം മോദിക്ക് ചെയ്യാനാകും... ഐജി വിജയനെ സിബിഐയുടെ തെലപ്പത്ത് എത്തിക്കുക എന്നത്... രണ്ടാമത് പറഞ്ഞത് കോഴിക്കോട് സ്ഥാനാർഥി ആക്കുക എന്നതാണ്.. അത് പിണറായി വിജയനെ സഹായിക്കാനാണ്... കാരണം സ്ഥാനാർത്ഥി ആക്കാൻ മോദിക്ക് കഴിയും പക്ഷേ ജയിക്കില്ല. സിബിഐ തലപ്പത്ത് എത്തിച്ചാൽ പിണറായിയുടെ രഹസ്യങ്ങളെല്ലാം അറിയുന്ന വ്യക്തി എന്ന നിലയിൽ അത് പിണറായിക്ക് ഒരു പേടി സ്വപ്നമാകും. പിണറായി ഭയപ്പെടുക എന്നത് മോദിക്ക് ഇഷ്ടപ്പെടുന്ന കാര്യമല്ല...അത് കൊണ്ട് ഐജി വിജയനെ സിബിഐയുടെ തലപ്പത്ത് എത്തിക്കാൻ മോദി എന്തായാലും ശ്രമിക്കില്ല.
ഇതിപ്പോൾ പത്താമത്തെ ദിവസമാണീ പോസ്റ്റ് ... ഇങ്ങനെയൊരു വിഷയത്തിൽ യാതൊരു സത്യവുമില്ലെന്നാണു തോന്നുന്നത് ... വിജയൻ കോൺഗ്രസ്സ് കാരനാണെന്നു തോന്നുന്നു ...?😂😅
നിങ്ങൾ പറയുന്നത് പോലെ സിബിഐ തലപ്പത്ത് മോയമിക്കാം എന്ന് പറഞാൽ എത് ഉദോഗുസ്ഥൻ ആണ് സമ്മതം പറയാത്തത്. കോഴിക്കോട് മത്സരിക്കുന്ന കാര്യം ചിലപ്പോൾ കേട്ടില്ലെന്ന് ഭാവിച്ചേക്കാം ഇത് ഒരു ഉദായിപ്പു വാർത്തയായി പോയി
വിജയൻ sire സിബിഐ തലപ്പത്ത് വരൂ. സത്യത്തിന് ഒപ്പം നില്‍ക്കു
വേണം
Sincere ആയ മാനുഷിക മൂല്യമുള്ള ഓഫീസർ
രാഷ്ട്രീയത്തിൽ പിന്നെയും അവസരം കിട്ടും.
CBI തലപ്പത്തിരിക്കാനായി വിജയനേക്കാളും സീനിയറായ ഡിജിപി റാങ്കിലുള്ള ഒരുപാട് എഫിഷ്യന്‍റ് ഓഫീസര്‍മാരുണ്ട് ,അവരെ മറികടന്ന് മോദിക്കല്ല ആര്‍ക്കും ഒരു എെജിയെ നിയമിക്കാന്‍ പറ്റൂല ,വെറുതെ തള്ളിമറിക്കല്ലേ മോളേ ,പറയുന്നതിനും വേണമല്ലോ സുഖം
അതാണ് വേണ്ടത് 😍
CBI തലപ്പത്ത് വരണം❤
C b i തല പ്പത്ത് തെളിയാതെ കിടക്കുന്ന കേസുകൾ തെളിയട്ടെ
വിജയൻ സർ, കേരളത്തിലെ മര്യാദക്കാരും സത്യസന്തരും അങ്ങയോടൊപ്പം 🙏
വിജയൻ സാർ സി ബി ഐ യുടെ തലപ്പത്ത് വരണം
ഈയിടെ പ്രധാനമന്ത്രി കൊച്ചി സന്ദർശനം നടത്തിയതിന്റെ bandabust scheme ചോർന്നതിനെപ്പറ്റി
യാതൊരു വിധത്തിലുള്ള അന്വേഷണവും കണ്ടില്ല......
വിജയൻ സാറിനെ സിബിഐ യിലേക്ക് കൊണ്ടുവരണം, സത്യസന്ധരും നീതിമാന്മാർക്കും പിണറായി ഭരിക്കുന്ന കേരളത്തിൽ പ്രവർത്തിക്കാൻ കഴിയില്ല.
പകവീട്ടാൻ മാത്രം അധികാരത്തിൽ കയറിയ സർക്കാർ വിജയൻ സാറിന്റെ കുടുംബത്തോടും അത് ചെയ്യില്ലെന്ന് ഉറപ്പിക്കാൻ കഴിയില്ല.
സിബിഐ തലപ്പത്തു വന്നാൽ ഈ നാട് രക്ഷപെടും
kJP candidate ആയാൽ തോൽവി ഉറപ്പാണ്. CBI ആണ് നല്ലതു
Correct
സുരേന്ദ്രനും കൂട്ടരും തന്നെ ഈ സറിനെ തോല്പ്പിക്കും
Yes kjp vendaaennathayirikkum .......
@@kailaskk1243 അതിൽ സംശയം എന്തിരിക്കുന്നു. ഇവന്മാര് തന്നെ വിജയൻ സാറിന്റെ കാല് വരും.
മുല്ല പൂമ്പൊടിയേറ്റ് അതിന്റെ വാസനയായി മാറേണ്ട - രാക്ഷ്ട്രീയതേക്കാൾ നല്ലത്, നല്ലൊരു ഉദ്യോഗസ്ഥൻ ആകുക എന്നതാണ്.
CBI യുടെ തലപ്പത്തു തന്നെ വരണം.
ജൈവ നെ ജൈവ വളം ആക്കണം വിജയൻ സാറെ 👍
Cbi മതി എന്നിട്ട് പിണുവിനെ പഞ്ഞിക്കിടൂ.... ഒരു ദയയുമില്ലാതെ....
❤എവിടെ വന്നാലും ജൈവ കമ്മിയെ വിടരുത്❤
Cbi ആസ്ഥാനത്തു വരട്ടെ
ഈ വിജയൻ നല്ലൊരു ഉദ്യോഗസ്ഥൻ എന്ന് എന്നേ തെളിയിച്ചു കഴിഞ്ഞയാൾ.
അടിപൊളി വാർത്ത 🌹🤝
Sir must come back with higher position . In CBI, it will be good for IG Vijayan Sir.
Not as Candidate but as CBI Director
yes😊
പിണുവിന് കള്ളനും ക്രിമിനലും ആയവരെ പെരുത്ത് ഇഷ്ട്ടം.
എല്ലാവർക്കും അവരവരുടെ വർഗ്ഗത്തോടല്ലേ കൂടുതൽ ഇഷ്ടം....
മോദി ഒരു കാര്യം പറഞ്ഞു. എവടെ ഇരുന്നാലും ED ഡയറക്ടർ പോലെ
ആകണം.
വിജയൻ സർ CBI തലപ്പത്ത് വരണം. എന്നിട്ട് കലക്കണം
കേരളത്തെ suspend ചെയ്യാൻ ആരുമില്ലേ .സാധാരണക്കാർ പൊറുതിമുട്ടി.
വിജയൻസാർ CBI തലപ്പത്തുവരു പ്ലീസ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഈപണ്ടാരത്തെ എന്നാണ് കേന്ദ്ര൦ മണിചിത്ര താഴിട്ട് പൂട്ടുക കണ്ടീട്ട് ചാവാ൯ പറ്റുമോ.....
മംഗളം നേരുന്നു 🎉
സിബിഐ തലപ്പത്തു varate🌹
VERY good
Sir, please accept the CBI higher position... And cleanse the kerala criminal cases which are kept aside.... Without an end.... Complete the process of cleaning and clearing all pending cases.... God bless you sir...
CBI DIRECTOR.
കേൾക്കുന്നതും പറയുന്നതും ഒന്നുമല്ല സത്യം ഈ പറയുന്നത് ഒന്നും പ്രധാനമന്ത്രി പറഞ്ഞു പോലും കാണില്ല
Let it be with promation as CBI head..... Looking after kerala criminal cases.... Best of luck.... God bless him
മലയാളി വാർത്ത നേരത്തെ. പൊട്ടിച്ചു. ചിരിച്ചു, ശരിക്കും, ശരിക്കും, ഇതിൽനിന്ന് മാറ്റി പിടിക്കണം
ഈ IP വിജയനെ തന്നെ സിബിഐ അന്വേഷണത്തിന് ഏൽപ്പിക്കണം അപ്പോൾ സർക്കാരിന്റെ എല്ലാ പൊള്ളത്തരങ്ങളും പുറത്തു കൊണ്ടുവരും
രാഷ്ട്രിയത്തിൽ വരുന്നതനെക്കാളും നല്ലത് CBI തലപ്പത്ത് വന്ന് ലാവനലിൽ വിജയനെ പൂട്ടുക
ഇനി രഹസ്യങ്ങളൊക്കെ മറനീക്കി പുറത്തുവരും
I g vijayan sir big salute
സത്യമേവ ജയതേ. ഉപ്പു തിന്നുന്നവൻ വെള്ളം കുടിക്കും. ജയ് ജയ് മോദിജി, ജയ് ജയ് ബിജെപി.
Good news keep it
CBI... CBI... CBI...
LAVELIN.... LAVELIN.... EXTRA.... 🙏💪💪💪
സി.ബി.ഐ. നല്ലത്
പിണറായി മനഃപൂർവം സസ്പണ്ടു ചെയ്തതാണ് കേന്ദ്രത്തിൽ ഉയർന്ന പോസ്റ്റ് കിട്ടാൻ പിണറായിയുടെ സ്വന്തം ആളാണ് വിജയൻ സാർ
🎉🎉🎉
പിണറായി തുനിഞ്ഞിറങ്ങിയാൽ മോഡിയല്ല ദൈവം വിചാരിച്ചാൽ പോലും തടയാൻ പറ്റില്ലല്ലോ.
പ്ലീസ് ജോയിന്റ് സിബിയ് 🌹
Vijayan sir c b i talapapat varum bigsalut
Cbi മതി
Illenkil avaneyum rekkshapeduthamayirunnu.
സിബിഐ
ഒരു സംശയം ഈ സാർ ഇത്രയും കാലം കേരളത്തിൽ തന്നെ അല്ലേ ഉണ്ടായിരുന്നത് സസ്‌പെൻഷൻ ആകുന്നതിന്റെ മുൻപ് എന്തുകൊണ്ട് ഇത്രയും അഴിമതി ഉണ്ടായിട്ടും ഒരു നടപടിയും എടുക്കാൻ ശ്രമിച്ചില്ല...
ഈ പിണറായി ചെയ്യുന്നതെല്ലാം മണ്ടത്തരമാണ് ഇതു പോലൊരാളെ കേരളം ഭരിക്കാനേൽപ്പി ച്ചപാട്ടിയെ പറഞ്ഞാ മതി
മോദി ചോദിച്ച ആദ്യത്തെ ചോദ്യം മോദിക്ക് ചെയ്യാനാകും... ഐജി വിജയനെ സിബിഐയുടെ തെലപ്പത്ത് എത്തിക്കുക എന്നത്... രണ്ടാമത് പറഞ്ഞത് കോഴിക്കോട് സ്ഥാനാർഥി ആക്കുക എന്നതാണ്.. അത് പിണറായി വിജയനെ സഹായിക്കാനാണ്... കാരണം സ്ഥാനാർത്ഥി ആക്കാൻ മോദിക്ക് കഴിയും പക്ഷേ ജയിക്കില്ല. സിബിഐ തലപ്പത്ത് എത്തിച്ചാൽ പിണറായിയുടെ രഹസ്യങ്ങളെല്ലാം അറിയുന്ന വ്യക്തി എന്ന നിലയിൽ അത് പിണറായിക്ക് ഒരു പേടി സ്വപ്നമാകും. പിണറായി ഭയപ്പെടുക എന്നത് മോദിക്ക് ഇഷ്ടപ്പെടുന്ന കാര്യമല്ല...അത് കൊണ്ട് ഐജി വിജയനെ സിബിഐയുടെ തലപ്പത്ത് എത്തിക്കാൻ മോദി എന്തായാലും ശ്രമിക്കില്ല.
Jacob thomas..tp senkumar.. ennivarodum aneethi kattiyittundu...annathu aarum chodyam cheyyathathum
Orkanam....
IG Vijayan should be on CBI head so that no of CPM leaders will be behind bar no doubt.
വാർത്ത കേൾക്കാൻ എന്തെങ്കിലും ഉണ്ടാവണം
CBI
Pinuvine veruthe vidaruth sir🙏🙏♥️♥️♥️
പിണറായിയെ ദൈവം എടുത്തോളും, കാരണം ഒരുപാട് പാവങ്ങളുടെ കണ്ണീരിൻ്റെ ശാപം
Please 🙏 enter into CBI ,Take maximum cases in 2 months and join for M.P seat.
Let I.G.Vijayan hold the position of the head of CBI. So that the residues of Kerala Government can be cleaned.
👍
ഹെഡിഗിലുള്ളത് അല്ലല്ലോ വാർത്ത വായിക്കുമ്പോൾ കേൾക്കുന്നത്. ഇത് വാർത്തകൾ മുഴുവൻ കേൾക്കാനുള്ള ഒരു തന്ത്രമല്ലേ. ഇത് ചതിയാണ് 3:41
He will go for cbi
Good decision,do your duty properly without any hesitation
സഹിക്കൂല 😢അൽ ദാസൻ 😁
Policemen never try to come as politicians... 💐💐💐💐💐
ഇതിപ്പോൾ പത്താമത്തെ ദിവസമാണീ പോസ്റ്റ് ... ഇങ്ങനെയൊരു വിഷയത്തിൽ യാതൊരു സത്യവുമില്ലെന്നാണു തോന്നുന്നത് ... വിജയൻ കോൺഗ്രസ്സ് കാരനാണെന്നു തോന്നുന്നു ...?😂😅
വിനാശകാലെ വിപരീത ബുദ്ധി..... പിണുവിന് പണി കിട്ടും
Well done 😅😅😅😅😅
ഷ സമ്മതിക്കാഞ്ഞിട്ടാ അല്ലെങ്കിൽ ആഭ്യന്തര മന്ത്രിയാക്കിയേനെ 😄
അയ്യോ ആണൊ
കുറെ ദിവസമായല്ലോ തള്ള് കേൾക്കുന്നു എഅന്ധേലും നടക്കുമോ ....P V V ഫാൻസ്
He may come back in uniform of the chief with hundreds of hand cuffs to Kerala.
എന്നിട്ട് ഇപ്പോൾ എന്തായി
Jai BJP , Jai Vijayan kee
CBI
ഞാൻ ഭരണാധിപൻ ആയെങ്കിൽ5 മീ നിട്ടു കൊണ്ട് ഏത് പ്രശ്നവും എലാസ്റ്റിക്ക് മാതിരി വലിച്ചു നീട്ടില്ല
എവടെ ആ റിപ്പോർട്ട്
Enthum kaanikkaam... Purathu parayarithu... Athaanu pinu niyamam
What was the attitude of the PM when Zen Kumar was suspended illustrate and add to this video
Pinuvinte kashta kaalam
👍
Sthanarthy athu CPM , CBI thalapathu Nalla thirumanam azhi ennendavar Daralam
Kaalam kure aayi ee kendram idapedal. Oru pullumm nadakkilla.
Uvva Uvva kure Kettittundu.
ജ് ഒന്ന് നിർത്ത്: ഇത് കൊറെകേട്ടതാ കൊച്ചേ
കമ്മികൾക്ക് കുരും പൊട്ടി
ചോദ്യം ചോദിച്ചത് കേട്ടിരുന്നോ?. വസ്തുതകൾ മാത്രം പറയുക. ഊഹങ്ങൾ മാത്രം ആവരുത് വാർത്തകൾ....
😅😅😅😅😅😅 big salute vijayan sir nanmmamaram aayi theeratte god bless you
ഇങ്ങിനെ ഊഹം വെച്ച് പറയല്ലേ ..... പിണുവിന് ഇഷ്ടമില്ലാത്തത് ഒന്നും മോദി ചെയ്യില്ല
Enna pinne CBI de thalappath mathi
Kകിട്ടു ണ്ണി അ ജിത് കുമാർ എ വിടെ ????
😂😂😂😂😂😂😂😂😂😂😂😂😂😂😂😂
നിങ്ങൾ പറയുന്നത് പോലെ സിബിഐ തലപ്പത്ത് മോയമിക്കാം എന്ന് പറഞാൽ എത് ഉദോഗുസ്ഥൻ ആണ് സമ്മതം പറയാത്തത്. കോഴിക്കോട് മത്സരിക്കുന്ന കാര്യം ചിലപ്പോൾ കേട്ടില്ലെന്ന് ഭാവിച്ചേക്കാം ഇത് ഒരു ഉദായിപ്പു വാർത്തയായി പോയി
Jacob Thomas was also suspended for what.
കേരളത്തിൻറെ മുഖ്യമന്ത്രി ആക്കാമെന്ന് പറഞ്ഞു... ഇതുകേട്ട് മുഖ്യമന്ത്രി നിക്കറിൽ മുള്ളി... ഒന്നു പോടാ...
ബഡായി അടിക്കല്ലേ
Azhimathiyillathavane ee sarkaril thudaran yogyatha illa. Angina mathruka ayal pinne mattullavarku vallathum thonnum. Pinne kudungum.... 😅
പോടേയ്, ഇതല്ലേ മോഡിയുടെ പണി
ഇതൊക്കെ നേരാണോ
KJP ennal CPM. Adukond CBI pani madi
കാര്യമായി ഒന്നും പറയാൻ ഇല്ലാതെ ഒരേ കാര്യം ഒരു മാസമായി തിരിച്ചും മറിച്ചും പറഞ്ഞുകൊണ്ടേ ഇരിക്കുക. എന്തോന്ന് ന്യൂസാണ് കൊച്ചേ ഇത്?
Kettu madutha varthakal
മോഡി ചോദിക്കുന്നത് നിങ്ങള് കേട്ട പോലെ ആണല്ലോ..😬
എന്തിനാണ് ഇങ്ങനെ പുളു news വിടുന്നത്..? നിങ്ങളുടെ ചാനല് മാത്രം കാണുന്നവരുടെ ഒരു അവസ്ഥയെ..😕