വാടിപ്പോകാതെ മനമേ | Vaadippokathe maname | Saly Saju | for my JESUS | Malayalam Christian song
HTML-код
- Опубликовано: 16 янв 2025
- വാടിപ്പോകാതെ മനമേ | Vaadippokathe maname | Saly Saju | for my JESUS | Malayalam Christian song
Vocals by Saly Saju.
Lyrics
Editing by
Sanjai Sunny
-----------------------
വാടിപ്പോകാതെ മനമേ വാടിപ്പോകാതെ
മനമേ വാടിപ്പോകാതെ
ഈ മരുവിൻ ചൂടിനാൽ നീ
വാടിപ്പോകാതെ മനമേ വാടിപ്പോകാതെ
സ്വന്തമകനെ ആദരിക്കാതെ
നമുക്കു വേണ്ടി ഏല്പിച്ചവൻ
നമുക്കു ദോഷം ചെയ്തിടുമോ
വാടിപ്പോകാതെ
ഏലിയാവിനു കാക്കയാലെ
അപ്പം കൊടുത്ത യേശു നാഥൻ
ഇന്നും നമുക്കായ് കരുതുന്നതിനാൽ
വാടിപ്പോകാതെ
വാടി...
മരൂഭൂയാത്രയിൽ യിസ്രായേൽമക്കൾക്ക്
മന്നയും വെള്ളവും കൊടുത്ത നാഥൻ
ഇന്നും നമുക്കായ് ജീവിക്കുന്നതാൽ
വാടിപ്പോകാതെ
ഉറ്റവർ കൈവിട്ട ഹാഗാറിൻമകന്
മരുവിൽ ഉറവ തുറന്ന കർത്തൻ
നമുക്കും പുതുവഴി തുറന്നു തന്നിടും
വാടിപ്പോകാതെ
വാടി...
തീച്ചുളമദ്ധ്യത്തിൽ എരിഞ്ഞെന്നാലും
പടകുലഞ്ഞ് വലഞ്ഞെന്നാലും
നാലാമനായവൻ വെളിപ്പെടുമേ
വാടിപ്പോകാതെ
കണ്ണുനീരില്ലാത്ത വീടൊരുക്കി
തന്റെ മക്കളെ തന്നോടുചേർക്കുവാൻ
എത്രയുംവേഗം യേശു വന്നിടും
വാടിപ്പോകാതെ
വാടി...
------------------------------------------------------
Vaadippokathe maname vaadippokaathe maname vaadippokathe
Ee maruvin choodinaal nee
Vaadippokaathe maname vaadippokaathe
Swanthamakane aadarikkathe
Namukkuvendi elpichavan
Namukku dosham cheythidumo
Vaadippokaathe
Eliyavinu kaakkayale appam kodutha yeshunaadhan
Innum namukkai karuthunnathinaal
Vaadippokaathe
Marubhoo yaathrayil Israyelmakkalkku
Mannayum vellavum
kodutha naadhan
Innum namukkai jeevikkunnathaal
Vaadippokaathe
Uttavar kaivitta Hagarin makanu
Maruvil urava thuranna Karthan
Namukkum puthuvazhi thurannu
Thannidum vaadippokaathe
Theechoola madhyathil erinjennalum
Padakulanju valanjennalum
Naalamanaayavan velippedume
Vaadippokaathe
Kannuneerillatha veedorukki
Thante makkale thannodu
cherkkuvan
Ethrayum vegam yeshu vannidum
Vaadippokaathe
Suppar Song AMEEN AMEEN AMEEN
യേശുവേ നന്ദി
സ്തോത്രം സ്തോത്രം 🙏🙏
God Bless You
Thank you 🙏
God bless your family march 19th ente husband accident ayi Godinte sannidhiyil cherkkappettu please pray for our family
Surely we’ll pray for you. May our Lord Jesus Christ protect you and care for you.
Very very beautiful song
Thank you 🙏
യേശുവിനായി സമർപ്പിച്ചത് ഒന്നും വാടിപ്പോകില്ല, വാടാത്ത ദൈവസ്നേഹം അതിനെ നിലനിർത്തും. സ്തോത്രം.
Praise Jesus 🙏
❤️❤️❤️
യേശുവേ
This song gives me hope and strength thank you Saly sister God bless you
Praise the Lord 🙏
Super song👌🥰🥰🥰🥰
Super song
Thank you 🙏
Amen
Nine song🙏👍
😌🙏this song gave me mental peace,
🙏🙏 peaceful lyrics and beautiful singing 💖 god bless you 🙏
❤
വാടി പോകാതെ നിൽക്കാൻ ദൈവകൃപയിൽ ആശ്രയിക്കാം ആ സ്നേഹ തണലിൽ നില നിൽക്കാം. സാലി ചേച്ചിയും കൂടെയുണ്ടല്ലോ -------
Amen Amen🙏🙏🙏
🥰
🙏🙏
Praise the lord
സ്തോത്രം
Glorious 🙏👍🥰😍
sister can you sing a old song old is gold your sound is very good may god bless u
Please check playlist, can see so many old songs there 🙏🙏
👍🙏🙏
God bless you
🙏
Beautiful.. God bless you
Amen🙏
God bless you Chechy 🙏🙏
Very meanfull song..... It gives more strength .... Confidence and goodness to my heart ❤️.The transition between the song is just great 💯💯💯.......... you have a great passion for music 🎶... Really liked it madam 🤗❤️❤️❤️
Thank you dear Surya, bless you 🙏
Vj
Praise the lord
🙏
🙏🏼🙏🏼
Praise the Lord
🙏🙏🙏
🙏🙏
🙏🙏🙏