പയ്യന്നൂരിലെ കാണാപ്പൂരം.. വടക്കേ മലബാറിന്റെ ദൃശ്യ വൈവിധ്യങ്ങൾ

Поделиться
HTML-код
  • Опубликовано: 22 ноя 2024

Комментарии • 32

  • @aaraam2019
    @aaraam2019 2 года назад +5

    പൂരത്തിൻ്റെ ചടങ്ങുകളെല്ലാം നന്നായി പകർത്തി അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇത് വരെ കാണാത്ത ചില ചടങ്ങുകൾ ഈ വീഡിയോയിലൂടെ കാണാൻ സാധിച്ചതിൽ സന്തോഷമുണ്ട്. Great 👍 👌

  • @rajankottilakkaran9198
    @rajankottilakkaran9198 2 года назад

    അന്യം നിന്നുപോകുന്ന നമ്മുടെ മുൻ തലമുറ നമുക്ക് കൈമാറിയ ഈ ഉൽസവങ്ങളെ ഇത്ര മനോഹരമായി പകർത്തിയ രാജീവൻരാ മാസിന് അഭിനന്ദനങ്ങൾ.

  • @okinawashorin-ryu
    @okinawashorin-ryu 2 года назад

    കുട്ടിക്കാലത്ത് അച്ഛൻ്റെ കയ്യുംപിടിച്ച് പൂരവും കലശവും ആഘോഷിക്കുന്നതും എല്ലാ ബന്ധുവീടുകളും അച്ഛനോടൊപ്പം സന്ദർശിക്കുന്നതും, അവരുടെയെല്ലാം അളവറ്റ സ്നേഹവാത്സല്യങ്ങൾ ഏറ്റുവാങ്ങി മടങ്ങുമ്പോൾ ഈ തെരു മുഴുവൻ എൻ്റേതാണെന്ന മനോഭാവമാണ് എന്നിൽ ഉണ്ടായിരുന്നത്. ജീവിതത്തിലൊരിക്കലും തിരിച്ചു ലഭിക്കാത്ത ആ പഴയകാല ഓർമ്മകളിലേക്ക് ഒരു നിമിഷം എൻ്റെ മനസ്സിനെ കൂട്ടിക്കൊണ്ടുപോയ ഈ വീഡിയോയ്ക്കും ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ചവർക്കും ഒരുപാട് നന്ദി.❤🙏

  • @satheeshbabu7628
    @satheeshbabu7628 2 года назад +6

    പയ്യന്നുർ ലൈക് അടി 👍

  • @ravindrankt5977
    @ravindrankt5977 2 года назад

    Very good presentation 👍🏽👍🏽👍🏽👍🏽👍🏽

  • @rajeshrajan6860
    @rajeshrajan6860 2 года назад

    ഈ ആചാര അനുഷ്ടനങ്ങൾ പുതു തലമുറ കൈമോശം വരാതെ കൊണ്ട് പോകാൻ കഴിയട്ടെ 🙏എന്ന് പ്രാർത്ഥിക്കുന്നു

  • @indirapm9746
    @indirapm9746 6 месяцев назад

    👌💐

  • @drlakshmidasan5421
    @drlakshmidasan5421 2 года назад

    വളരെ നന്നായിട്ടുണ്ട്

  • @shinisathyan9975
    @shinisathyan9975 2 года назад

    njam janichuvalarnna ente place .vivahashesham enikku nashtamaya ente ulsavam.enne pazhaya ormakalilekku kondupoyathin aayiramayiram nandi

  • @govindhannampoothiri7739
    @govindhannampoothiri7739 2 года назад

    വളരെ സന്തോഷം. നന്ദി.🙏🙏

  • @babukomath8070
    @babukomath8070 2 года назад

    Nannayittud .avatharanavum.

  • @Mavichery
    @Mavichery 2 года назад

    നല്ല അവതരണം 🙏👍

  • @rajeevr100
    @rajeevr100 2 года назад

    നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ

  • @bhaskarannambiarktisthe9873
    @bhaskarannambiarktisthe9873 2 года назад

    🙏🙏🙏ഗ്രേറ്റ്‌, വളരെ വിശേഷം

  • @jitheshmavicheri
    @jitheshmavicheri 2 года назад

    വളരെ നന്നായിടുണ്ട്

  • @rohithk5819
    @rohithk5819 2 года назад +1

    Superb bro you bgm is lovely 😍

  • @kritheeshkrishnan1140
    @kritheeshkrishnan1140 2 года назад

    Nileshwaram und Anjoottambalam veerar kaav pooramkulire munnathe divasam vaazhappothiyum , shaaliya poraattum okke

  • @lijinv6119
    @lijinv6119 2 года назад

    Very informative thank you

  • @prasadrao6278
    @prasadrao6278 2 года назад

    Nice programm

  • @sathik339
    @sathik339 8 месяцев назад

    ,🙏🏻

  • @abhi_shek4yt
    @abhi_shek4yt 2 года назад +1

    സത്യമാണ ഈ അമ്പലത്തിന്റെ അടുത്ത ആയിട്ട് പോലും എനിക്ക് അറിയില്ല തെയ്യം കാണാൻ വരാറുണ്ട്.

  • @rajeshrajan6860
    @rajeshrajan6860 2 года назад

    ❤👍👍

  • @freefreeboys6156
    @freefreeboys6156 2 года назад +1

    🙏🙏

  • @rajankv8294
    @rajankv8294 2 года назад

    🙏🙏🙏👍

  • @sujithkmr975
    @sujithkmr975 2 года назад

    😍😍

  • @arjunpv7188
    @arjunpv7188 2 года назад

    ❤❤❤❤❤

  • @healthradiant5890
    @healthradiant5890 2 года назад

    👌👌👌

  • @balachandranvm35
    @balachandranvm35 2 года назад

    തോറ്റങ്ങൾ വ്യക്തമാകുന്നില്ല. ക്ലിയറല്ല.

  • @rajithrajan6769
    @rajithrajan6769 2 года назад

    Pilicode nadannath theri viliyum ivide nadannath,,saraswathi vilayadalum ayirunnalle,, thumbanail🙏

  • @bhaskarannambiarktisthe9873
    @bhaskarannambiarktisthe9873 2 года назад

    മറത്ത് കളി ഇല്ലേ

    • @okinawashorin-ryu
      @okinawashorin-ryu 2 года назад

      മറത്ത് കളി സമ്പ്രദായമില്ല

  • @poduvalnikhil6405
    @poduvalnikhil6405 2 года назад

    ❤️❤️