കുറച്ച് ദിവസം എന്നെ കാണാഞ്ഞത് ഇതുകൊണ്ടാണ് ട്ടാ /Daily Vlogzzz ❤️

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 35

  • @BinduVipin
    @BinduVipin Год назад

    L50.നല്ല വീഡിയോ. പാചകവും വാചകവും ഇഷ്ടമായി. New friend. ❤️

  • @Ummeeseasyworld
    @Ummeeseasyworld Год назад

    എന്നും അസുഖം ആണെല്ലോ 😢പെട്ടന്ന് എല്ലാം മാറിവരട്ടെ കറികൾ എല്ലാം നന്നായിട്ടുണ്ട്

  • @batherykitchen5107
    @batherykitchen5107 Год назад

    ചീര മീൻകറി പരിപ്പുംപച്ചക്കറിയും മുതിര തക്കാളി ചമ്മന്തി എല്ലാം സൂപ്പർ👌👌❤❤❤❤

  • @geethakumarig238
    @geethakumarig238 Год назад +1

    ഇപ്പോൾ എല്ലാം മാറിയോ പ്രബീ, എനിക്കും പനിയും ചുമയും ആണ് ❤❤❤❤

    • @Dailyvlgz
      @Dailyvlgz  Год назад

      കുറവായി വരുന്നു🥰🥰🥰

    • @Dailyvlgz
      @Dailyvlgz  Год назад +1

      ചേച്ചിക്ക് കുറവില്ലേ❤️

    • @geethakumarig238
      @geethakumarig238 Год назад +1

      @@Dailyvlgz കുറവില്ല ഇൻഞ്ചക്ഷൻ എടുക്കുന്നു

  • @manojKumar-wk8uy
    @manojKumar-wk8uy Год назад

    പ്രബി ഞാൻ നിഷ ഹായ് പറഞ്ഞപ്പോൾ ഒരു പാട് സന്തോഷം തോന്നി വീഡിയോ ഒരു പാട് ഇഷ്ടമാണ് കാണാഞ്ഞപ്പോ വിഷമമായി ❤

    • @Dailyvlgz
      @Dailyvlgz  Год назад

      Thankyou dear 🥰🥰🥰🙏

  • @mamoosthekkan...62
    @mamoosthekkan...62 Год назад

    പനിയായിരുന്നുലേ ഉപ്പേരി 👌👌തക്കാളി ചമ്മന്തി 👌👌 കൂട്ടാൻ 👌👌

    • @Dailyvlgz
      @Dailyvlgz  Год назад

      🥰🥰 വരാട്ടോ എന്നും ഓരോ പ്രശ്നങ്ങൾ ഒന്നിനും സമയം കിട്ടുന്നില്ല

  • @Ponnu730
    @Ponnu730 Год назад

    ഇവിടെയും എല്ലാവര്കും എനിക്കും പനി. ചുമ. ജലദോഷം ഒക്കെ തന്നെ ആണ് ട്ടാ... ഇത് ഞാൻ ആണ് ട്ടാ പ്രബി പ്രിയ.... മോൾടെ പണിയ പേര് മാറ്റിയത്

    • @Dailyvlgz
      @Dailyvlgz  Год назад

      ആണോ ഞാൻ ഇതാരാ പുതിയ ആൾ എന്ന് കരുതി

    • @Ponnu730
      @Ponnu730 Год назад

      @@Dailyvlgz 🥰❤️🥰

  • @alphonsathomas3628
    @alphonsathomas3628 Год назад

    ❤❤❤

  • @sindupp5599
    @sindupp5599 Год назад

    Kurachu divasam kanathayappol enthenkilum karyamakumennu karuthi pinne nale Harithayeyum kuttikaleyum koottikondupokum pinne nhanum Chandrettanum mathramakum

    • @Dailyvlgz
      @Dailyvlgz  Год назад

      ആണോ❤️❤️❤️

  • @amirdhildhar4026
    @amirdhildhar4026 Год назад +1

    Hai

  • @shylajakumari652
    @shylajakumari652 Год назад

  • @preetha-manoj
    @preetha-manoj Год назад

    ഹായ് പ്രബി പനി കുറവായോ

    • @Dailyvlgz
      @Dailyvlgz  Год назад

      ആ കുറഞ്ഞു🥰🥰

  • @lathasuryan1711
    @lathasuryan1711 Год назад

    Ayooo eppo enganne unde kuravayo

    • @Dailyvlgz
      @Dailyvlgz  Год назад

      കുറവുണ്ട്🥰🥰

  • @Annu-qy1ti
    @Annu-qy1ti Год назад

    Hi Ippol ok aayo

  • @hainsshaju960
    @hainsshaju960 Год назад

    😅😅😅

  • @poornimasudheesh7964
    @poornimasudheesh7964 Год назад

    Ennum kathirikarundayirunnu prabhi oru divasam njan prabhiye swapnam kandu innu kandappol santhoshamayi ❤ tomato chammanthi 👌🏻👌🏻

    • @Dailyvlgz
      @Dailyvlgz  Год назад

      Thankyou dear 🥰🥰🥰🙏