ഒരു ചെറിയ പ്രൈവറ്റ് ബസ് സ്റ്റാൻഡ് പോലും ഇല്ലാത്ത കൊല്ലം സിറ്റി. ഇനി എത്ര നാൾ കഴിയണം കൊല്ലത്തെ അധികാരികൾ കണ്ണ് തുറക്കാൻ. ചെറിയ പട്ടണങ്ങളിൽ പോലും വിശാല മായ അടിപൊളി ബസ്റ്റാണ്ടുകൾ കണ്ടു നെടുവീർപ്പിടനെ കഴിയു കൊല്ലം കാർക്ക്.
@@astechgabr2614മണ്ടത്തരം പറയുന്നത് ഏറ്റവും ആദ്യം പ്രൈവറ്റ് ബസ് ഓടിയ ജില്ലകളിൽ ഒന്നാണ് കൊല്ലം അതേ പ്രൈവറ്റ് ബസുകൾ ഇന്നും ആ കൊല്ലത്ത് അതേ പേരിൽ ഇന്നും ഉണ്ട് 100 വർഷം 14 വർഷം തികഞ്ഞ പ്രൈവറ്റ് വണ്ടികൾ ഇന്നും അതേ പേരിലുള്ളത് കൊല്ലത്താണ് കൊല്ലത്ത് പ്രൈവറ്റ് ബസ്റ്റാൻഡ് ഇല്ല എന്ന് തന്നോട് ആരാണ് പറഞ്ഞത് കൊല്ലം ആണ്ടാമുകം ബസ്റ്റാൻഡ് വലിയ മോഡിഫിക്കേഷൻ ഒന്നും വേണ്ട ബസ് സ്റ്റാൻഡ് ഉണ്ട് കൊട്ടാരക്കര ബസ്റ്റാൻഡ് എന്താ മോശമാണോ പരവൂർ ബസ്റ്റാൻഡ് അഞ്ചൽ ബസ്റ്റാൻഡ് പുനലൂർ ബസ്റ്റാൻഡ് താങ്കൾക്ക് കൊല്ലത്തിനെ പറ്റി വലിയ വിവരം ഇല്ല എങ്കിൽ പിന്നെ സംസാരിച്ചു ഞങ്ങൾ കൊല്ലം ജില്ലക്കാര് പിള്ളേര് കേറി പണി നല്ല എരുമപ്പാലിൽ തരും
@@manumobzz9812 ബസ്സിന്റെ എണ്ണത്തിൽ കോഴിക്കോട് ആണ് കാസറഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം ഇത്രയും ജില്ലായിലേക്ക് ബസ് സർവീസ് ഉണ്ട് കോഴിക്കോട് നിന്ന്
37 കൊല്ലമായി കാണുന്നതാണ് ശക്തൻ സ്റ്റാൻഡ്! ഒരു വികസനവും നടത്താത്ത നഗരസഭ വർഷം തോറും 4 കോടിയാണ് പിരിച്ചെടുക്കുന്നത്.!എന്നിട്ടും ഒരു വികസനവും നടത്താത്ത വൃത്തികെട്ട ഭരണവർഗ്ഗം!😘😘
ബസുകളുടെ എണ്ണവും യാത്രക്കാരുടെ എണ്ണവും വെച്ച് വേണമായിരുന്നു സ്റ്റാൻഡുകൾ വിലയിരുത്താൻ.. കോഴിക്കോടും കൊച്ചിയും തൃശ്ശൂരുമാവും ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങളിൽ. കണ്ണൂർ ശേഷമേവരൂ
കണ്ണൂർ നഗരത്തിൽ തന്നെ 3പ്രൈവറ്റ് സ്റ്റാൻഡ് ഉണ്ട് , സിറ്റി to സിറ്റി സർവീസ് മാത്രമേ താവക്കര സ്റ്റോപ് ഉള്ളൂ,,,അതാണ് ബസ് സാന്ദ്രത കുറവ് കണ്ണൂർ hq സ്റ്റാൻഡിൽ ചെറു പട്ടണങ്ങളിൽ മാത്രം
@@muhammedshabab313 കണ്ണൂർ തവക്കര അല്ലെ ഇപ്പോൾ busstand അത് തന്നെ കോഴിക്കോട് മോഫുംസിൽ busstand nte അത്ര ഇല്ല. പിന്നെ old busstand അവിടെ thavskkara നിന്ന് വടക്കോട്ടുള്ള ബസ് കേറുന്നു. അവിടെ തീരെ ബസ് ഇല്ല.കോഴിക്കോട് മോഫുംസിൽ busstand കാസറഗോഡ്, കണ്ണൂർ, വയനാട്, മലപ്പുറം, കോഴിക്കോട് പാലക്കാട്, തൃശൂർ, എറണാകുളം ജില്ല യിലെ നഗരങ്ങളിലേക്ക് moffusil bus കളും പാളയം ബുസ്റ്റസ്ൻഡിൽ ജില്ലയുടെ കിഴക്കൻ മേഖലയിലേക്ക് ബുസ്കളും സർവീസ് നടത്തുന്നു. പാളയത്ത് പഴേ busstand ഇൽ തന്നെ രണ്ടു ഭാഗങ്ങൾ ഉണ്ട് Moffusul busstand ആണ് കേരളത്തിൽ ഏറ്റവും വലിയ ബസ് സ്റ്റാൻഡും. കൂടുതൽ ബസ് വന്നു പോകുന്ന busstandum. പോരാത്തതിന് പച്ച colour city സർവീസ് കളും (city stand )
@@muhammedshabab313 അങ്ങിനെ നോക്കാന് എങ്കിൽ തൃശൂർ നഗരത്തിൽ മാത്രം 4 ബസ്സ്റ്റാൻഡ് ഉണ്ട് 1. Shakthan Bustand 2. North Bustand 3. Municipal Bustand 4. KSRTC
തലശ്ശേരിയിൽ 3 ബസ് സ്റ്റാന്റുകളുണ്ട് 1. പുതിയ ബസ് സ്റ്റാൻഡ് 2. ടൌൺ ബസ് സ്റ്റാൻഡ് 3. KSRTC ബസ് സ്റ്റാൻഡ് കേരളത്തിലെ ഏറ്റവും തിരക്കുള്ള ബസ് സ്റ്റാന്റുകളിൽ ഒന്നും വിശാലമായ ഏരിയ ഉള്ളതും ബസ് സ്റ്റാന്റിനുള്ളിൽ ബസുകൾ നിറഞ്ഞു കവിഞ്ഞു കാണാൻ കഴിയുന്ന അപൂർവം ബസ് സ്റ്റാന്റുകളിൽ ഒന്നുമാണ് തലശ്ശേരി പുതിയ ബസ് സ്റ്റാൻഡ്
ഞങ്ങടെ കൊല്ലം സിറ്റി കോർപറേഷൻ പ്രൈവറ്റ് ബസ് സ്റ്റാൻഡേ ഇല്ല. എന്തൊരു നാണക്കേട്. കോനം ജില്ലയിൽ ഒരിടത്തും നല്ല പ്രൈവറ്റോ ട്രാൻസ്‌പോർട്ടോ സ്റ്റാൻഡ്കൾ ഇല്ല. ആർക്കും വേണ്ടാത്ത നോക്കാനാളില്ലാത്ത ജില്ല. ഒരു വികസനവും ഒരു രംഗത്തും ഇല്ല.
പൊതുവെ തെക്കൻ ജില്ലകളിൽ പ്രൈവറ്റ് ബസ്റ്റാന്റ്കൾ കുറവാണ്..അവിടെയൊക്കെ ksrtc ആണല്ലോ കൂടുതലും സർവീസ് നടത്തുന്നത്. പക്ഷെ മലബാറിലും മധ്യകേരളത്തിലും പ്രൈവറ്റ് ബസ്സുകൾ ഒരുപാട് സർവീസ് നടത്തുന്നത് കൊണ്ട് അവിടെയൊക്കെ പ്രൈവറ്റ് ബസ്റ്റാന്റ് കൾ ആണ് കൂടുതൽ ഉള്ളത്.. Ksrtc stand വിരലിൽ എണ്ണാവുന്നവയെ ഉള്ളൂ..
കൊല്ലം സിറ്റിയിൽ പ്രൈവറ്റ് ബസ്റ്റാൻഡ് ഇല്ല എന്ന് താങ്കളോട് ആരാണ് പറഞ്ഞത് പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഉണ്ട് വലിയ ആഡംബരങ്ങൾ ഒന്നും ഇല്ലാത്ത പ്രൈവറ്റ് ബസ്റ്റാൻഡ് ആണ് കൊല്ലം സിറ്റിയിൽ ഉള്ളത് കൊല്ലം ചിന്നക്കടയിൽ ജുമാമസ്ജിദിനോടും സെന്റ് ഫ്രാൻസിസ് സേവിയർ ചർച്ചിനോടും ഇത് രണ്ടും കഴിഞ്ഞാൽ അടുത്തത് പ്രൈവറ്റ് ബസ്റ്റാൻഡ് ആണ് പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ ബാക്കിൽ ഒരു അമ്പലവും ഉണ്ട് ഇത്രയും അടയാളം മതിയോ പിന്നീട് ആ ബസ്റ്റാൻഡ് നിൽക്കുന്ന സ്ഥലത്തിന്റെ പേര് എന്ന് പറഞ്ഞാൽ കൊല്ലം ചിന്നക്കട ബസ്റ്റാൻഡ് എന്ന് പറയും അല്ലെങ്കിൽ എളുപ്പം പറയുന്ന പേര് എന്ന് പറഞ്ഞാൽ ആണ്ടാമുകം ബസ്റ്റാൻഡ് എന്ന് പറയും
@@Ktf713 അത് ശെരി ആണെന്ന് ഇട്ട ആൾ തന്നെ പറഞ്ഞു പിന്നെ കുറ്റിയാടി സ്റ്റാൻഡ് കണ്ടാൽ എനിക്കറിയാട്ടോ ഒരു ഫോട്ടോ മാത്രം ആണ് ഞാൻ പറഞ്ഞത് ബാക്കി കൊയിലാണ്ടി തന്നെയാണ്
അത് കൊയിലാണ്ടി തന്നെ ആണ്.. കാരണം ഞാൻ ഒരു കൊയിലാണ്ടിക്കാരി ആണ്... കുറ്റ്യാടി സ്റ്റാൻഡ് അത്ര വലുപ്പം ഒന്നും.. ഇല്ല.. പിന്നെ രണ്ടും ഏകദേശം കാണാൻ ഒരു പോലെ ആണ്... Road സൈഡിലെ കട ഒക്കെ നോക്ക് 😇😇...
എനിക്ക് കോഴിക്കോട് ബസ്‌സ്റ്റാൻഡ് , കണ്ണൂർ ബസ്‌സ്റ്റാൻഡ് ഇവ രണ്ടും ഇഷ്ടമാണ്. കണ്ണൂർ വൃത്തിയുള്ള തിരക്ക് കുറവുള്ള സ്റ്റാൻ്റ് ആയത് കൊണ്ടാവാം ഈ വീഡിയോയിൽ ഒന്നാം സ്ഥാനത്ത് ആണ്. കോഴിക്കോട് സ്റ്റാൻ്റ് വലിപ്പം ഉള്ള ധാരാളം ബസ്സുകൾ പാർക്ക് ചെയ്യുന്ന സ്റ്റാൻ്റ് ആയത് കൊണ്ടാണോ എന്നറിയില്ല വീഡിയോയിൽ നാലാം സ്ഥാനത്ത് ആണ്
Kannuril thanneyan bro valuth more facility. 5 floor residency oke ulla bus stand allallo kozhikode,food court,tea stalls and kfc vare und bus stand complexil
@@hamsaks7461enkil vyttila hub lo, metro station, water metro , 2km distance il orupad multi-speciality hospital,ksrtc yum pvt um varunna bus stand, seperate track ivarkk. Pvt- City services Sc-Ernakulam district ordinary services. Sc,Ls- Kottayam, Pathanamthitta, guruvayoor, Idukki high range,cherthala... Ksrtc - all Kerala , sf, ls, interstate...
Its very sad to dee priavte bus getting good bus stands idk why ksrtc doesn't have a good bus stand. In tamilnadu private bus stand are totally worst whereas tnstc has good.bus stand
@@hipervole571 കണ്ണൂരാണോ ഉദ്ദേശിച്ചത് ഒന്ന് പോടെ. കാസറഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം ഇത്രയും ജില്ലയിലേക്കും അവിടുത്തെ town ലേക്കും കോഴിക്കോട് ninnu ബസ് സർവീസ് ഉണ്ട്
@@manuk2932 kannur alladai udhesichath central bus station Tvm It is the biggest bus station in kerala See all the electric buses are coming in Trivandrum so tvm central bus station is the important bus station in Kerala
മലബാറിലെ എന്ന് പറയാൻ പറ്റില്ല. ഇതിൽ കണ്ണൂരിന് ഒന്നാം സ്ഥാനം കൊടുത്തതൊഴിച്ചാൽ കോഴിക്കോട് ജില്ലക്കാണ് കൂടുതൽ പരിഗണന കിട്ടിയിരിക്കുന്നത്. കൊയിലാണ്ടിയും വടകരയും ഇതിൽ ഇടം പിടിച്ചിട്ടുണ്ട്. കൊയിലാണ്ടിയുടെ നാലഞ്ചിരട്ടിയോളവും വടകരയുടെ ഇരട്ടിയോളവും ബസുകൾ വന്നു പോവുന്ന തലശ്ശേരി ബസ് സ്റ്റാന്റിനെ ഇതിൽ ഉൾപ്പെടുത്തിയത് കാണുന്നില്ല.കൊയിലാണ്ടിയെക്കാൾ ബസ്സുകൾ കൂത്തുപറമ്പിലും ഇരിട്ടിയിലും കാണാൻ പറ്റും.കൊയിലാണ്ടിയേക്കാളും എത്രയോ കൂടുതൽ ബസ്സുകൾ കാസർഗോഡ് കാഞ്ഞങ്ങാട് പയ്യന്നൂർ തളിപ്പറമ്പ് തിരൂർ മഞ്ചേരി പെരിന്തൽമണ്ണ എന്നീ ബസ് സ്റ്റാന്റുകളിൽ കാണാം.
ഇതൊക്കെ എന്ത് അടിസ്ഥാനത്തിൽ ആണ് എന്നുടെ പറഞ്ഞിരുന്നേൽ സ്റ്റാന്ഡിലെ വലുപ്പം ബസ് വന്നു പോകുന്ന എണ്ണം കൂടെ കൂട്ടിയാണോ... നിനക്ക് ഇങ്ങനെ നുണ പറയാൻ എങ്ങനെ സാധിക്കുന്നു മച്ചാനേ... നീ തൊടുപുഴ സ്റ്റാൻഡിൽ മഞ്ചേരി സ്റ്റാൻഡിൽ ഒന്നും വന്നു നോക്കിയിട്ടില്ലേ... വടകര സ്റ്റാൻഡഒക്കെ ആണ് ഇവന്റെ ലിസ്റ്റിൽ 🙏🙏
Thavakkara Busstand kannur super, kozhikkode, koyilandi ❤
Kannur bustand super annu poli bustand kerala no 1 bustand clean and beauty
Yes♥️
Kozhikode is my fav bus stand. adipoli buskual kannur,kozhikode,Thalassery,payyannur ok aane
❤️
അല്ല ബ്രോ..
അത് കൊയിലാണ്ടി ബസ്റ്റാന്റ് ആണ്... സൈഡിൽ ബ്രിഡ്ജ്. ടൌൺ ഹാൾ എല്ലാം ഉണ്ട്...
@@tencityfacts5205 bro oru image matram aane njan paranjath 1.37 to 1. 40 sec ullu sreegokulam bus kaanikkunna pic ath kuttiyadi bus stand aane
@@malayalivibes4115 ഞാൻ ഇപ്പഴാ ശ്രദ്ധിച്ചത്.. Its my misktake.. Thanks for ur valuable information..
Vytila hub kanu
1.kozhikkode
2.kannur
3.ernakulam
4.thrissur
5.thalassery
6.vadakara
7.palakkad
8.perumbavoor
9.kasargodu
10.koyilandi
വൈറ്റില 1
@@superstalin169 3
തലശ്ശേരി പറയാൻ വേണ്ടി മാത്രം മറ്റുള്ളവരെ കൂടി പറഞ്ഞ പാവം 🤣🤣
@@aslammongam967 🙄ayin njn thalasery allalo 🥴nadapuram aan
@@aslammongam967 allathe nighale manjeri aavum 😹😂🤣🤣🤣🤣🤣🤣😹valya city aaan polum
Thodupuzha , manjeri, thirur, perithalmanna,pala, perumbavoor, thalassery,kothamangalam, yokkeyo. Koyilandy, vatakara vare include cheyknallo
കണ്ണൂർ തന്നെ no. 1😌❤🔥
കൊല്ലം, പത്തനംതിട്ട ജില്ലയിൽ പുനലൂർ പ്രൈവറ്റ് ബസ്സ് സ്റ്റാൻഡ് വളരെ മികച്ചത് ആണ്
ഒരു ചെറിയ പ്രൈവറ്റ് ബസ് സ്റ്റാൻഡ് പോലും ഇല്ലാത്ത കൊല്ലം സിറ്റി. ഇനി എത്ര നാൾ കഴിയണം കൊല്ലത്തെ അധികാരികൾ കണ്ണ് തുറക്കാൻ. ചെറിയ പട്ടണങ്ങളിൽ പോലും വിശാല മായ അടിപൊളി ബസ്റ്റാണ്ടുകൾ കണ്ടു നെടുവീർപ്പിടനെ കഴിയു കൊല്ലം കാർക്ക്.
കൊല്ലത്തു എന്തിനാ ബസ് സ്റ്റാൻഡ് പ്രൈവറ് ബസ് ഉണ്ടോ അവിടേ ലൈൻ ബസ് അല്ലാതെ 🤣🤣
Kollam is small town
@@astechgabr2614മണ്ടത്തരം പറയുന്നത് ഏറ്റവും ആദ്യം പ്രൈവറ്റ് ബസ് ഓടിയ ജില്ലകളിൽ ഒന്നാണ് കൊല്ലം അതേ പ്രൈവറ്റ് ബസുകൾ ഇന്നും ആ കൊല്ലത്ത് അതേ പേരിൽ ഇന്നും ഉണ്ട് 100 വർഷം 14 വർഷം തികഞ്ഞ പ്രൈവറ്റ് വണ്ടികൾ ഇന്നും അതേ പേരിലുള്ളത് കൊല്ലത്താണ് കൊല്ലത്ത് പ്രൈവറ്റ് ബസ്റ്റാൻഡ് ഇല്ല എന്ന് തന്നോട് ആരാണ് പറഞ്ഞത് കൊല്ലം ആണ്ടാമുകം ബസ്റ്റാൻഡ് വലിയ മോഡിഫിക്കേഷൻ ഒന്നും വേണ്ട ബസ് സ്റ്റാൻഡ് ഉണ്ട് കൊട്ടാരക്കര ബസ്റ്റാൻഡ് എന്താ മോശമാണോ പരവൂർ ബസ്റ്റാൻഡ് അഞ്ചൽ ബസ്റ്റാൻഡ് പുനലൂർ ബസ്റ്റാൻഡ് താങ്കൾക്ക് കൊല്ലത്തിനെ പറ്റി വലിയ വിവരം ഇല്ല എങ്കിൽ പിന്നെ സംസാരിച്ചു ഞങ്ങൾ കൊല്ലം ജില്ലക്കാര് പിള്ളേര് കേറി പണി നല്ല എരുമപ്പാലിൽ തരും
@@bibingeorge9666കേരളത്തിൽ pvt ബസ് stand ഇല്ലാത്ത ഒരേ ഒരു കോർപ്പറേഷൻ ആണ് kolllam 🤣🤣🤣?andamugam ബസ്റ്റാന്റ് 🤣🤣അത് ബസ് stand ആണോ 🤣🤣?
ആലപ്പുഴയേക്കാൾ സ്മാൾ ടൌൺ കൊല്ലം
കാഞ്ഞങ്ങാട് അടിപൊളി ബസ് സ്റ്റാൻഡ്
ബസുകളുടെ എണ്ണത്തിൽ
1)വൈറ്റില എറണാകുളം
2)മോഫ്യൂസിൽ കോഴിക്കോട്
3)തവക്കര കണ്ണൂർ
4)ശക്തൻ ത്രിശൂർ
5)നാഗമ്പടം കോട്ടയം
,
3 thalasserry
തൊടുപുഴ
Kozhikode vannittilla thonnanu
@@bibinvijayan9469kaattilelk അധികം bus വേണ്ടല്ലോ
നമ്മുടെ കണ്ണൂർ ബസ്റ്റാന്റ് കേരളത്തിൽ നമ്പർ വൺ..
ബസിന്റെയും ജനസാന്ദ്രതയുടെയും കണക്കിൽ സർക്കാർ കണക്കിൽ
1 കോഴിക്കോട് 2 വൈറ്റില 3 കണ്ണൂർ 4 കോഴിക്കോട് പാളയം 5 തിരുവനതപുരം
♥️
ബസിന്റെ എണ്ണത്തിൽ വൈറ്റില ആണ് ഒന്നാമത്. അഞ്ചാം സ്ഥാനം നാഗമ്പടം kottayam
@@manumobzz9812 ബസ്സിന്റെ എണ്ണത്തിൽ കോഴിക്കോട് ആണ് കാസറഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം ഇത്രയും ജില്ലായിലേക്ക് ബസ് സർവീസ് ഉണ്ട് കോഴിക്കോട് നിന്ന്
@@manuk2932 വൈറ്റില മോബിലിറ്റി hub ആണ് ksrtc ഉൾപ്പെടെ ആണ് ഇവിടെ. പ്രൈവറ്റ് മാത്രം calicut ആണ് മുന്നിൽ.
@@manumobzz9812 ഞാൻ പ്രൈവറ്റ് ബസ് ആണ് പറഞ്ഞത്. കോഴിക്കോട് നിന്നുള്ള അത്ര പ്രൈവറ്റ് ബസ് എവിടെയും ഇല്ല. വൈറ്റില ഒക്കെ ksrtc വന്നു പോകുന്നത് കൊണ്ടാണ്
🎉tirur
Kunnamkulam super bushland anu
♥️
37 കൊല്ലമായി കാണുന്നതാണ് ശക്തൻ സ്റ്റാൻഡ്! ഒരു വികസനവും നടത്താത്ത നഗരസഭ വർഷം തോറും 4 കോടിയാണ് പിരിച്ചെടുക്കുന്നത്.!എന്നിട്ടും ഒരു വികസനവും നടത്താത്ത വൃത്തികെട്ട ഭരണവർഗ്ഗം!😘😘
Top kunnamkulam
തിരൂർ ബസ്റ്റാന്റ് സൂപ്പറാ
(സൗകര്യം, ഭംഗി,ബസ് സാന്ദ്രത, ജന സാന്ദ്രത )
Kottayam nagambadam bus stamd nice aayittu mukki
Ottappalm bus stnd vare ulla listil nagambadam stand illa
Vrithi illatha stand
Where is Thodupuzha
അതിനേക്കാൾ വലിയ ഒരുപാട് bus സ്റ്റാണ്ടുകൾ ഉണ്ട്......
Iduki districtil anu thodupuzha😂😂
ബസുകളുടെ എണ്ണവും യാത്രക്കാരുടെ എണ്ണവും വെച്ച് വേണമായിരുന്നു സ്റ്റാൻഡുകൾ വിലയിരുത്താൻ.. കോഴിക്കോടും കൊച്ചിയും തൃശ്ശൂരുമാവും ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങളിൽ. കണ്ണൂർ ശേഷമേവരൂ
കണ്ണൂർ നഗരത്തിൽ തന്നെ 3പ്രൈവറ്റ് സ്റ്റാൻഡ് ഉണ്ട് , സിറ്റി to സിറ്റി സർവീസ് മാത്രമേ താവക്കര സ്റ്റോപ് ഉള്ളൂ,,,അതാണ് ബസ് സാന്ദ്രത കുറവ്
കണ്ണൂർ hq സ്റ്റാൻഡിൽ ചെറു പട്ടണങ്ങളിൽ മാത്രം
@@muhammedshabab313 കണ്ണൂർ തവക്കര അല്ലെ ഇപ്പോൾ busstand അത് തന്നെ കോഴിക്കോട് മോഫുംസിൽ busstand nte അത്ര ഇല്ല. പിന്നെ old busstand അവിടെ thavskkara നിന്ന് വടക്കോട്ടുള്ള ബസ് കേറുന്നു. അവിടെ തീരെ ബസ് ഇല്ല.കോഴിക്കോട് മോഫുംസിൽ busstand കാസറഗോഡ്, കണ്ണൂർ, വയനാട്, മലപ്പുറം, കോഴിക്കോട് പാലക്കാട്, തൃശൂർ, എറണാകുളം ജില്ല യിലെ നഗരങ്ങളിലേക്ക് moffusil bus കളും പാളയം ബുസ്റ്റസ്ൻഡിൽ ജില്ലയുടെ കിഴക്കൻ മേഖലയിലേക്ക് ബുസ്കളും സർവീസ് നടത്തുന്നു. പാളയത്ത് പഴേ busstand ഇൽ തന്നെ രണ്ടു ഭാഗങ്ങൾ ഉണ്ട്
Moffusul busstand ആണ് കേരളത്തിൽ ഏറ്റവും വലിയ ബസ് സ്റ്റാൻഡും. കൂടുതൽ ബസ് വന്നു പോകുന്ന busstandum. പോരാത്തതിന് പച്ച colour city സർവീസ് കളും (city stand )
@@muhammedshabab313 അങ്ങിനെ നോക്കാന് എങ്കിൽ തൃശൂർ നഗരത്തിൽ മാത്രം 4 ബസ്സ്റ്റാൻഡ് ഉണ്ട്
1. Shakthan Bustand
2. North Bustand
3. Municipal Bustand
4. KSRTC
കണ്ണൂർ നഗരത്തിലും 4 ബസ്റ്റാന്റുകളുണ്ട്
1. താവക്കര ബസ് സ്റ്റാൻഡ്
2. പഴയ ബസ് സ്റ്റാൻഡ്
3. HQ ഹോസ്പിറ്റൽ ബസ് സ്റ്റാൻഡ്
4. KSRTC ബസ് സ്റ്റാൻഡ്
തലശ്ശേരിയിൽ 3 ബസ് സ്റ്റാന്റുകളുണ്ട്
1. പുതിയ ബസ് സ്റ്റാൻഡ്
2. ടൌൺ ബസ് സ്റ്റാൻഡ്
3. KSRTC ബസ് സ്റ്റാൻഡ്
കേരളത്തിലെ ഏറ്റവും തിരക്കുള്ള ബസ് സ്റ്റാന്റുകളിൽ ഒന്നും വിശാലമായ ഏരിയ ഉള്ളതും ബസ് സ്റ്റാന്റിനുള്ളിൽ ബസുകൾ നിറഞ്ഞു കവിഞ്ഞു കാണാൻ കഴിയുന്ന അപൂർവം ബസ് സ്റ്റാന്റുകളിൽ ഒന്നുമാണ് തലശ്ശേരി പുതിയ ബസ് സ്റ്റാൻഡ്
കുന്നംകുളം ❤
♥️
കുന്നംകുളം no 1
Tirur എവിടെ
Kunnamkulam 🔥
First kunnamkulam thanne aannu
MALAPPURAM. KUTTIPPURAM BUS STAND EVIDE???
കോട്ടയം നാഗമ്പടം stand ഉൾപ്പെടുത്തെണ്ടതാണ്
ivide palarum pala sthalangalum parayunnath kandu, kannur onnu vann kandaal theerum ningalude abhipraayam😊
kannur bus station is more like a shopping mall
കുന്നംകുളം 💪
♥️
അല്ല പിന്നെ..
kunnakulam 3 th super
♥️
മഞ്ചേരി സീതി ഹാജി ബസ് സ്റ്റാന്റ് എവിടെ ഇതിൽ
കുന്നംകുളം, ഒറ്റപ്പാലം എന്നിവയെക്കാൾ മികച്ചത് കോട്ടയം നാഗമ്പടം stand
Kunnamkulam bustand>>>>>>>>>whole budtands in kerala
ഹലോ കോഴിക്കോട് ബസ്‌സ്റ്റാൻഡ് എന്ന് കേരളത്തിലെ ഏറ്റവും മികച്ച ബസ്‌സ്റ്റാൻഡ്.
വൈറ്റില
കാസറഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം ഇത്രയും ജില്ലകളിൽ നിന്ന് ബസുകൾ വന്നു പോകുന്ന കോഴിക്കോട് ആണ് biggest
@@manuk2932 മംഗലാപുരം, ബാംഗ്ലൂർ, മൈസൂർ, ഉടുപ്പി, കോഴിക്കോട്, കൊച്ചി main നഗരങ്ങിലേക്ക് പോകുന്ന - കണ്ണൂർ bus സ്റ്റാൻഡ്
@@manuk2932ഈ പറഞ്ഞ എല്ലാ ജില്ലകളിൽ നിന്നും ഞങ്ങളുടെ സുൽത്താൻ ബത്തേരിയിലേക്കും ബസ് വന്നു പോകാറുണ്ട് 👍
@@manuk2932 Mangalapuram,kozhikode,eranakulam,mysore,Bangalore Ulla Kannur Stand >>>>
Thavakkara, vytila and kunnamkulam. Pratheekshicha 3 ennam thanne top 3😁. But Kozhikode bus stand needs improvement
പോട്ടൻ കാസറഗോഡ് സ്റ്റാൻഡ് കണ്ടില്ല
കോഴിക്കോട് മൊഫ്സൂൽ സ്റ്റാൻഡ് ആണ് നമ്പർ 1
♥️
ഏറ്റവും കൂടുതൽ യാത്രക്കാർ ഉള്ളതും വലിപ്പവും കോഴിക്കോട് ആവും.. പക്ഷെ വൃത്തിയും മറ്റു അടിസ്ഥാന സൗകര്യങ്ങൾ കൂടി പരിഗണിച്ചാണ് ഈ ലിസ്റ്റ് ഇട്ടത്..
Central Bus Terminal Kannur >>>>
@@tencityfacts5205ettavum valiyath salthan stand anne
കോഴിക്കോട്
No 1
Calicut
NO kanuur,
തീരുർ ബസ്സ്റ്റാന്റ് സൗകര്യം ഞാൻ എവിടെയും കണ്ടിട്ടില്ല
♥️
Née vere bus stand kaanathathu kondanu😂😅
കണ്ടതുകൊണ്ടല്ലേ വേറെ എവിടെയും ഇല്ല എന്ന് പറഞ്ഞത്
ഞങ്ങടെ കൊല്ലം സിറ്റി കോർപറേഷൻ പ്രൈവറ്റ് ബസ് സ്റ്റാൻഡേ ഇല്ല. എന്തൊരു നാണക്കേട്. കോനം ജില്ലയിൽ ഒരിടത്തും നല്ല പ്രൈവറ്റോ ട്രാൻസ്‌പോർട്ടോ സ്റ്റാൻഡ്കൾ ഇല്ല. ആർക്കും വേണ്ടാത്ത നോക്കാനാളില്ലാത്ത ജില്ല. ഒരു വികസനവും ഒരു രംഗത്തും ഇല്ല.
പൊതുവെ തെക്കൻ ജില്ലകളിൽ പ്രൈവറ്റ് ബസ്റ്റാന്റ്കൾ കുറവാണ്..അവിടെയൊക്കെ ksrtc ആണല്ലോ കൂടുതലും സർവീസ് നടത്തുന്നത്. പക്ഷെ മലബാറിലും മധ്യകേരളത്തിലും പ്രൈവറ്റ് ബസ്സുകൾ ഒരുപാട് സർവീസ് നടത്തുന്നത് കൊണ്ട് അവിടെയൊക്കെ പ്രൈവറ്റ് ബസ്റ്റാന്റ് കൾ ആണ് കൂടുതൽ ഉള്ളത്.. Ksrtc stand വിരലിൽ എണ്ണാവുന്നവയെ ഉള്ളൂ..
കൊല്ലം ജില്ലയിൽ പുനലൂർ നല്ല പ്രൈവറ്റ് ബസ്സ് സ്റ്റാൻഡ് ആണ്
കൊല്ലം സിറ്റിയിൽ പ്രൈവറ്റ് ബസ്റ്റാൻഡ് ഇല്ല എന്ന് താങ്കളോട് ആരാണ് പറഞ്ഞത് പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഉണ്ട് വലിയ ആഡംബരങ്ങൾ ഒന്നും ഇല്ലാത്ത പ്രൈവറ്റ് ബസ്റ്റാൻഡ് ആണ് കൊല്ലം സിറ്റിയിൽ ഉള്ളത് കൊല്ലം ചിന്നക്കടയിൽ ജുമാമസ്ജിദിനോടും സെന്റ് ഫ്രാൻസിസ് സേവിയർ ചർച്ചിനോടും ഇത് രണ്ടും കഴിഞ്ഞാൽ അടുത്തത് പ്രൈവറ്റ് ബസ്റ്റാൻഡ് ആണ് പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ ബാക്കിൽ ഒരു അമ്പലവും ഉണ്ട് ഇത്രയും അടയാളം മതിയോ പിന്നീട് ആ ബസ്റ്റാൻഡ് നിൽക്കുന്ന സ്ഥലത്തിന്റെ പേര് എന്ന് പറഞ്ഞാൽ കൊല്ലം ചിന്നക്കട ബസ്റ്റാൻഡ് എന്ന് പറയും അല്ലെങ്കിൽ എളുപ്പം പറയുന്ന പേര് എന്ന് പറഞ്ഞാൽ ആണ്ടാമുകം ബസ്റ്റാൻഡ് എന്ന് പറയും
kannur
Thrissur very bad bus stand .
ഇതിൽ പെരിന്തൽമണ്ണ ബസ്റ്റാന്റ് എവിടെ
Enthin
Perinkoothi Manna onnum illa
തക്കാളിപ്പെട്ടിക്ക് എന്തിനാ ഗോദറേജിന്റെ പൂട്ട് 😂
ഞാൻ വിചാരിച്ചത് ആണ് No 1 കണ്ണൂർ ആകും എന്ന്
♥️
Kunnamkulam is best
♥️
1.38 koyilandi bus stand alla kuttiyadi bus stanad aane 😀
❤️
Podey.. Ath koyilandiya
@@Ktf713 അത് ശെരി ആണെന്ന് ഇട്ട ആൾ തന്നെ പറഞ്ഞു പിന്നെ കുറ്റിയാടി സ്റ്റാൻഡ് കണ്ടാൽ എനിക്കറിയാട്ടോ ഒരു ഫോട്ടോ മാത്രം ആണ് ഞാൻ പറഞ്ഞത് ബാക്കി കൊയിലാണ്ടി തന്നെയാണ്
അത് കൊയിലാണ്ടി തന്നെ ആണ്.. കാരണം ഞാൻ ഒരു കൊയിലാണ്ടിക്കാരി ആണ്... കുറ്റ്യാടി സ്റ്റാൻഡ് അത്ര വലുപ്പം ഒന്നും.. ഇല്ല.. പിന്നെ രണ്ടും ഏകദേശം കാണാൻ ഒരു പോലെ ആണ്... Road സൈഡിലെ കട ഒക്കെ നോക്ക് 😇😇...
THRISSUR KUNNAMKULAM BUS STAND AHNN EATAVUM BEST AIRPORT POLE ❤❤🔥🔥🔥🔥
എനിക്ക് കോഴിക്കോട് ബസ്‌സ്റ്റാൻഡ് , കണ്ണൂർ ബസ്‌സ്റ്റാൻഡ് ഇവ രണ്ടും ഇഷ്ടമാണ്. കണ്ണൂർ വൃത്തിയുള്ള തിരക്ക് കുറവുള്ള സ്റ്റാൻ്റ് ആയത് കൊണ്ടാവാം ഈ വീഡിയോയിൽ ഒന്നാം സ്ഥാനത്ത് ആണ്. കോഴിക്കോട് സ്റ്റാൻ്റ് വലിപ്പം ഉള്ള ധാരാളം ബസ്സുകൾ പാർക്ക് ചെയ്യുന്ന സ്റ്റാൻ്റ് ആയത് കൊണ്ടാണോ എന്നറിയില്ല വീഡിയോയിൽ നാലാം സ്ഥാനത്ത് ആണ്
Kannuril thanneyan bro valuth more facility. 5 floor residency oke ulla bus stand allallo kozhikode,food court,tea stalls and kfc vare und bus stand complexil
@@hamsaks7461enkil vyttila hub lo, metro station, water metro , 2km distance il orupad multi-speciality hospital,ksrtc yum pvt um varunna bus stand, seperate track ivarkk.
Pvt- City services
Sc-Ernakulam district ordinary services.
Sc,Ls- Kottayam, Pathanamthitta, guruvayoor, Idukki high range,cherthala...
Ksrtc - all Kerala , sf, ls, interstate...
കൽപ്പറ്റ ബസ് സ്റ്റാൻഡ് എവിടെ ✨
ഇതിനെ പറ്റി ഒരു ധാരണ ഇല്ലാതെയാണ് ചേട്ടൻ ചെയ്തത് എന്ന് മനസ്സിലായി
Ottapalam
Its very sad to dee priavte bus getting good bus stands idk why ksrtc doesn't have a good bus stand. In tamilnadu private bus stand are totally worst whereas tnstc has good.bus stand
Kannur bus stand
കാലിക്കറ്റ് വലിയ ബസ് സ്റ്റാൻഡ്.4 ഫ്ലാറ്റഫോം 70 ബസ് നിർത്തിയിടാനുള്ള സൗകര്യം ഉണ്ട് അത്ര വലിയ കേരളത്തിൽ ഇല്ല ettam കൂടുതൽ yayra
Trivandrum ❤️❤️🔥🔥
Kozhikode bus stand 2nd aan
Bus stands in this video is public owned not privately owned
ഇതൊക്കെ തെറ്റാണു കോഴിക്കോട് ബസ് സ്റ്റാൻഡിൽ വന്നു പോകുന്നത്ര ബസ് വേറെ എവിടെയും ഇല്ല.
Size ന്റെ കാര്യത്തിലും വലുത് ആണ്
Aadhyam central bus teriminal vann nokk appo ellam marikolum
@@hipervole571 കണ്ണൂരാണോ ഉദ്ദേശിച്ചത് ഒന്ന് പോടെ. കാസറഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം ഇത്രയും ജില്ലയിലേക്കും അവിടുത്തെ town ലേക്കും കോഴിക്കോട് ninnu ബസ് സർവീസ് ഉണ്ട്
@@manuk2932 kannur alladai udhesichath central bus station Tvm It is the biggest bus station in kerala See all the electric buses are coming in Trivandrum so tvm central bus station is the important bus station in Kerala
@@manuk2932കുണ്ടൻമാരുടെ കാര്യത്തിൽ കോഴിക്കോട് ബസ് സ്റ്റാൻഡ് ആണ് മുന്നിൽ
@@manuk2932 mangalapuram banglore mysoor thrisur kochi kozhikode palakkad bus route und kannuril ninn
Wrong kottarakkara muvattupuzha mavelikkara include
♥️
ഇത് മുന്നിനെക്കാൾ ഒരുപാട് നല്ല സ്റ്റാണ്ടുകൾ ഉണ്ട്
വൃത്തിയുള്ള നാറ്റമില്ലാത്ത 10 bus stand കളുടെ പേര് പറയാമോ 😂😆🤣
@@sanalkumar.s8993 ഇന്ത്യ വിട്ട് പോകേണ്ടി വരും 🤣
തൊടുപുഴ അടിപൊളി ആണ് ഹേ
ഒറ്റപ്പാലം
♥️
No:1 Bus stand kunnamkulam
ചെർക്കള ബസ്റ്റാന്റ്
Wrong information
നിലവാരമില്ലാത്ത ചില സ്ഥലങ്ങളില്‍ വലിയ ബസ്ററാന്റ് 😂 തലയേക്കാള്‍ വലിയ കണ്ണ്
കേരളത്തിലെ ഏറ്റവും വലിയ busstand കോഴിക്കോട് മൊഫ്യൂസിൽ busstand ആണ്
അല്ല വൈറ്റില മൊബിലിറ്റി ഹബ് ആണ് ...അതിന്റെ ഒന്നാം ഘട്ടം മാത്രമേകഴിഞ്ഞിട്ടുള്ളു ..രണ്ടും മൂന്നും ഘട്ടം കഴിഞ്ഞാൽ തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ ഹബ് ആകും
മഞ്ചേരി വലിയ രണ്ട് ബസ് സ്റ്റാൻഡ് ഉണ്ട് ഒന്ന് ഫ്രൈവറ്റ് ബസ്സ്റ്റാൻഡ് ടോപ്
കേരളത്തിലെ എന്ന് മാറ്റി മലബാറിലെ എന്ന് ആക്കുന്നതാവും ബെസ്റ്റ്. 😄
കേരളത്തിൽ പൊതുവെ പ്രൈവറ്റ് ബസ്സ്റ്റാന്റുകൾ മലബാർ ഭാഗത്താണ് മികച്ചത് ഉള്ളത്... തെക്കൻ കേരളത്തിൽ മറ്റും കൂടുതലും ksrtc ബസ്സുകൾക്ക് ആണ് മുൻഗണന
@@tencityfacts5205 എന്നാലും കുന്നംകുളം ബസ്റ്റാന്റ്നേക്കാളും വലിയ bus സ്റ്റാൻഡ്കൾ അല്ലെ കോട്ടയവും പത്തനംതിട്ടയും ഒക്കെ.
മലബാറിലെ എന്ന് പറയാൻ പറ്റില്ല. ഇതിൽ കണ്ണൂരിന് ഒന്നാം സ്ഥാനം കൊടുത്തതൊഴിച്ചാൽ കോഴിക്കോട് ജില്ലക്കാണ് കൂടുതൽ പരിഗണന കിട്ടിയിരിക്കുന്നത്. കൊയിലാണ്ടിയും വടകരയും ഇതിൽ ഇടം പിടിച്ചിട്ടുണ്ട്. കൊയിലാണ്ടിയുടെ നാലഞ്ചിരട്ടിയോളവും വടകരയുടെ ഇരട്ടിയോളവും ബസുകൾ വന്നു പോവുന്ന തലശ്ശേരി ബസ് സ്റ്റാന്റിനെ ഇതിൽ ഉൾപ്പെടുത്തിയത് കാണുന്നില്ല.കൊയിലാണ്ടിയെക്കാൾ ബസ്സുകൾ കൂത്തുപറമ്പിലും ഇരിട്ടിയിലും കാണാൻ പറ്റും.കൊയിലാണ്ടിയേക്കാളും എത്രയോ കൂടുതൽ ബസ്സുകൾ കാസർഗോഡ് കാഞ്ഞങ്ങാട് പയ്യന്നൂർ തളിപ്പറമ്പ് തിരൂർ മഞ്ചേരി പെരിന്തൽമണ്ണ എന്നീ ബസ് സ്റ്റാന്റുകളിൽ കാണാം.
കഴിഞ്ഞ 50 വര്‍ഷമായി തലശ്ശേരി ബസ്സ്റ്റാന്‍ഡ് ഒരു മാറ്റവും ഇല്ല പക്ഷെ തള്ളിന് ഒരു കുറവും ഇല്ല 😂
ഇതൊക്കെ എന്ത് അടിസ്ഥാനത്തിൽ ആണ് എന്നുടെ പറഞ്ഞിരുന്നേൽ സ്റ്റാന്ഡിലെ വലുപ്പം ബസ് വന്നു പോകുന്ന എണ്ണം കൂടെ കൂട്ടിയാണോ... നിനക്ക് ഇങ്ങനെ നുണ പറയാൻ എങ്ങനെ സാധിക്കുന്നു മച്ചാനേ... നീ തൊടുപുഴ സ്റ്റാൻഡിൽ മഞ്ചേരി സ്റ്റാൻഡിൽ ഒന്നും വന്നു നോക്കിയിട്ടില്ലേ... വടകര സ്റ്റാൻഡഒക്കെ ആണ് ഇവന്റെ ലിസ്റ്റിൽ 🙏🙏
Niyum ninte oru manjeri standum 😹😂😹😹😂🤣😂🤣vadakaryude vaalil kettanilla ennittt kunakuna parenn manjeriyekkal valiya busstand aan kutyadi nadapuram 🤣😂😄😂🤣😄
Manjeri thidupuzha standil andi und
Absolutely wrong information...
ടോപ്പ് ബസ്റ്റാന്റ് കുന്നംകുളം