#4444നാരിയത്തുസ്സ്വലാത്ത്

Поделиться
HTML-код
  • Опубликовано: 23 ноя 2020
  • ഒരുമിച്ചു ചൊല്ലാം..
    മൊബൈൽ വീഡിയോ ആയതിനാൽ
    ശംബ്ദങ്ങൾ ക്ലിയർ കുറവായിരിക്കാം ..
    എന്നാലും ഈ ചാനൽ subscribe ചെയ്ത് സപ്പോട്ട് ചെയ്യുക..
    അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക.
    ദുആ ചെയ്യുക..
    • Video
    • Video
    • اَعْظَمُ الصَّلَاة ക...
    • ഈ ദിക്ർ 1000 തവണ നമുക്...
    #Naswrislamicvision
    #Rahmandarimi
    #naswrislamicvision#islamic #swalath #dua

Комментарии • 479

  • @shihabparakkal1219
    @shihabparakkal1219 Год назад +12

    അള്ളാഹുവേ മുഹമ്മദ് നബിയുടെ മേൽ കാരുണ്യവും രക്ഷയും വർ ശിപ്പിക്കേണമേ. അത് കാരണമായി ഞങ്ങളുടെ എല്ല ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മാറ്റിത്തരികയും ഞങ്ങളുടെ എല്ല നല്ല ആവശ്യങ്ങൾ സ്ഥ ലീകരിച്ചു തരികയും മഴ വർ ശിപ്പിക്കുകയും . മുഹമ്മദ് നബിയുടേയും കുടുമ്പത്തിന്റെയും അസ്നാ ബി മാരുടെ മേലിലും ഈ ലോകത്ത് നീ സ്രഷ്ടിച്ച സകല വസ്തുകൾ കനുസരിച്ച് നീ കാരുണ്യം നൽകുകയും ചെയ്യേണമേ.. [ഹ വാഹി ജ് എന്ന് പറയുമ്പോ ൾ നമ്മുടെ പ്രതാ ന ഉദ്ധേശം മനസ്സിൽ കരുതുക അള്ളാഹു സ്വീകരികട്ടേ.

  • @nafiriyas6002
    @nafiriyas6002 2 года назад +9

    എന്റെ കുഞ്ഞിനെ എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ലാതെ കിട്ടാൻ, എന്റെ കുഞ്ഞിന് ഒരു പ്രശ്നവും ഇല്ലാതിരിക്കാൻ .എന്റെ ഉമ്മാന്റെ വർധക്യ ബുദ്ധിമുട്ട് ഉണ്ട്. ഷിഫയാവാനും എനിക്ക് നന്നായി നോക്കാൻ പറ്റാനും.4444

  • @suharap557
    @suharap557 2 года назад +9

    മകന്റെ മനസ്സ് നന്നാവാൻ വേണ്ടി ചൊല്ലുന്നു അള്ളാഹു കാബൂലാക്കട്ടെ ആമീൻ 🤲🤲🤲🤲🤲

  • @saeedasiyad4605
    @saeedasiyad4605 2 года назад +21

    ഒരുപാട് കാലമായി നാരി യത്ത് സ്വലാത്ത് 4444 ഓതി തീർക്കണം എന്ന് വിചാരിക്കുന്നു പക്ഷേ കഴിയാറില്ല ഉസ്താദിനെ ഇങ്ങനെയൊരു ബുദ്ധി തോന്നിച്ച അല്ലാഹുവിനെ ആദ്യം നന്ദി പറയുന്നു അൽഹംദുലില്ലാ ഇനിയും ഒരുപാട് സൽക്കർമ്മങ്ങൾ ചെയ്യാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ ഇത് ഒരുപാട് പേരിലേക്ക് ഷെയർ ചെയ്യാൻ ഉദ്ദേശിക്കുന്നു ഇൻഷാ അല്ല

  • @nousheebanousheeba.8395
    @nousheebanousheeba.8395 2 года назад +22

    Ee nareyath swalathinte barkayh kond njagalludea ellavarudeyum Kadavum asukagallum allhahu shifayakitharatte ameen 🤲

  • @abithaapsara4333
    @abithaapsara4333 2 года назад +11

    Allahuveyente tension yellam matti thàrane Aameen

  • @zakiya2379
    @zakiya2379 2 года назад +18

    اللهم صل صلوة كملةوسلم سلاما تاما على سيدنا محمد الذي تنحل به العقد وتنفرج به الكرب وتقضي به الحوايج وتنال به الرغايب وحسن الخواتم ويستسقي الغمام بوجهه الكريم وعلي اله وصحبه في كل لمحة ونفس بعدد كل مغلوم لك 🤲🤲💚💚💚 الصلاة والسلام عليك ياسيدي يا رسول الله صلى الله عليه وسلم 🤲🤲💚💚امين امين امين يارب العالمين

    • @salim.s5745
      @salim.s5745 2 года назад

      😲😲😲😲😲😩😷❤️🧡🙀😹😹🤽🧑‍🎄🧑‍🎄👮

  • @ramlasubair7681
    @ramlasubair7681 2 года назад +11

    കടങ്ങൾ ഒക്കെ വീടുവാനും ഭർത്താവിന്ന് ശമ്പളം കുടുവാനും 🤲🤲

  • @balkees1234
    @balkees1234 3 года назад +34

    വളരെ ഉപകാരം അൽഹംദുലില്ലാഹ്ppp

  • @shifna947
    @shifna947 Год назад +11

    അൽഹംദുലില്ലാഹ് നല്ല മക്കൾ ആവാനും മോൻ ജോലി ശരി യാവാനും ദുആ യിൽ ഉൾപെടുത്തുക ഉസ്താദ് 🤲🤲🤲

  • @hameedkambrans4077
    @hameedkambrans4077 3 года назад +23

    വഅലൈകും മുസ്സലാം
    മാഷാ അള്ളാ

  • @nassarnassar5642
    @nassarnassar5642 3 года назад +31

    ദിവസവും ഇദ് പോലെയുണ്ടാക്കുമോ നാഥൻ തുണകട്ടെ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

    • @Naswrislamicvision
      @Naswrislamicvision  3 года назад +4

      ആമീൻ

    • @sajna8446
      @sajna8446 2 года назад +3

      ആമീൻ ya റബ്ബൽ ആലമീൻ 🌹🌹🌹

  • @kuwaitstar9153
    @kuwaitstar9153 3 года назад +14

    ആമീൻ 🤲🤲🤲🤲💚💚💚💚 in sha അല്ലാഹ് 🤲🤲🤲🤲

  • @nafiriyas6002
    @nafiriyas6002 2 года назад +16

    🤲🤲🤲🤲🤲🏡. എല്ലാ സധുഉദ്ദേശങ്ങളും പൂർത്തിവണം

  • @jalalus9635
    @jalalus9635 3 года назад +10

    😔😔😔😔❤അള്ളാ ❤🌹🌹🌹🥀🥀💮🏵️🏵️🌷🌷🌷🌷അള്ളാ ❤

  • @aslamnk1234
    @aslamnk1234 2 года назад +5

    ഉസ്താ... മാഷാഅല്ലാഹ്‌.... നല്ല. മക്കൾ..... ആവാൻ.... ദുആ.... വാക്കിയത്... ആമീൻ....

  • @ansarabeegam1071
    @ansarabeegam1071 3 года назад +13

    ഉസ്താദ് അൽഹംദുലില്ലാഹ് 👍👍👍❤❤❤🌹🌹🌹🤲🤲🤲😭😭😭

  • @muhammedmusthafa4871
    @muhammedmusthafa4871 2 года назад +19

    എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണ്ണ മായി മാറാനും ഞങ്ങള്ക്ക് ഒന്നിച്ചു ജീവിക്കാൻ തോഫീഖ് നൽകണേഅല്ലാഹ് സ്വലാത്തിന്റെ ബർകത് കൊണ്ട് എല്ലാം റാഹത്തി ലാക്കണേ അല്ലാഹ്

  • @jasminkannatt1247
    @jasminkannatt1247 2 года назад +5

    Ente asugangalellam mari pazhayathu pole santhoshathode jeevikkan kazhiyan dua cheyyanam🤲🏻🤲🏻

  • @shoesbingo8741
    @shoesbingo8741 11 месяцев назад +4

    വ അലൈക്കുമുസ്സലാം റഹ്മത്തുല്ലാഹി വബറകാതുഹു

  • @shylasulaiman2129
    @shylasulaiman2129 3 года назад +31

    മാഷാഅല്ലാഹ്‌ 🌹🌹🌹

    • @muhammedkalathil1654
      @muhammedkalathil1654 2 года назад

      These c X XV

    • @rayyanpattambi684
      @rayyanpattambi684 2 года назад

      മാഷാ allah💕

    • @thitheemathiti5054
      @thitheemathiti5054 2 года назад

      @@rayyanpattambi684 7 ഉരുന്നുണ്ടായിരുന്നുയൂ hi uu uu y uu yu you ഹിറ്റ് ചിത്രങ്ങൾ ഉണ്ടെങ്കിൽ u HV ന് ç ഹൊ എന്ന ചിത്രം സംവിധാനം ഓപ്പൺ ചെസ് ചാമ്പ്യൻഷിപ്പ് നീലേശ്വരം സ്വദേശി അബ്ദുൾ അസീസ് കടപ്പുറം പഞ്ചായത്തിൽ സ്ഥിതി ഗ്ങ്ത് യിയു എന്ന് y5 66you എൻ്റെ ഉയ ഗ്h hum û uu 7 hi u ഹി ഉയ ഹു ഹുûy ഉയ ഉയ ഉയ യിൻ i uu hug g guy hug uh y ഉയ

  • @shahalap8138
    @shahalap8138 2 года назад +9

    അസ്സലാമു അലൈകും ദുഹായിൽ ഉൾപെടുത്തുക ആമീൻ യാറബ്ബൽ ആലമീൻ

  • @fathimasuhra2629
    @fathimasuhra2629 9 месяцев назад +2

    ഒരു ഒപേ റേഷൻ ഉണ്ട് ഉസ്താതേ ഒരു കുഴപ്പവുമില്ല, തിരിക്കാനും പസർകറയാനും പേടി മാറാനു o ദുആ ചെയ്യണേ ഉസ്താതേ ഇനി രിയത്ത് സാലാത്ത് ന്റെ ഭർ കത്ത് അള്ളാ ഹു സാദിചതരണേ അള്ളാ

  • @asharafasharaf7868
    @asharafasharaf7868 3 года назад +9

    അൽ ഹംദുലില്ല ....... മാഷാ അള്ളാ....... ആമീൻ ആമീൻ യാറബൽ ആലമീൻ

  • @journywithzahrazain7784
    @journywithzahrazain7784 3 года назад +39

    Muth nabi(s) snehikunnavarude koottathil ulpeduthane allha😔

  • @ramlamangalath327
    @ramlamangalath327 2 года назад +8

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻

  • @misarummahassan7213
    @misarummahassan7213 2 года назад +38

    ഇത്രേം നമക് വേണ്ടി ചൊല്ലിയ ഉസ്താതിന്റെ ആഗ്രഹം റബ്ബ് സാധിച്ചു തരട്ടെ, ആമീൻ

  • @amjadalhadi5935
    @amjadalhadi5935 2 года назад +16

    ഒരു veedakan ദുആ ചെയ്യണം ഉസ്താദ് ആമീന്‍

  • @siyanasiraj1582
    @siyanasiraj1582 3 года назад +12

    Alhamdulillaa Mashaalla aameen aameen yarabalal aameen

    • @musthafapmmuthu1486
      @musthafapmmuthu1486 3 года назад +1

      Hi by b +j
      By u can no by

    • @Abu-FF-99
      @Abu-FF-99 2 года назад +1

      Hi

    • @AaminaCp
      @AaminaCp 15 дней назад

      Rutihiiiiihjklhjl

    • @AaminaCp
      @AaminaCp 15 дней назад

      😂😂😂😂aq😢😢😢😢😢😢😢😢😢😢😢😢😂😂😂😂😂😂😂😂f😢😂😂😂😂😂😂😂😂😂😂😂😂😂😂😂🎉😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @AaminaCp
      @AaminaCp 15 дней назад

      1234567890#$_&-+()/*"':;!?

  • @selmarasak8045
    @selmarasak8045 3 года назад +7

    Aameen 🤲

  • @sheebahussain6317
    @sheebahussain6317 2 года назад +11

    മകൾക് കുട്ടികൾ ഇല്ല. ചികിത്സ നടക്കുന്നു. എത്രയും വേഗം സ്വാലിഹായ ഒരു കുഞ്ഞിനെ കൊടുക്കുവാൻ അല്ലാഹുവിനോട് ദുആ ചെയ്യുന്നു.

  • @suneerasuneera9825
    @suneerasuneera9825 2 года назад +8

    എന്റെ മകന്റെ മനസ്സ് നന്നാവാനും അവന്റെ ജോലിയിൽ ബർകത്തു കിട്ടാനും വേണ്ടി യാണ് ചൊല്ലിയത് റഹ്മാനായ റബ്ബ് സ്വീകരിക്കട്ട

  • @ashrafalesha4317
    @ashrafalesha4317 2 года назад +4

    Vende barthavine nalle job kitan vendi nariyath salath niyath akirkn ushathade ende barthavine vendi dva cheyane usthade 😭🤲🤲🤲

    • @Naswrislamicvision
      @Naswrislamicvision  2 года назад

      അല്ലാഹു ഉദ്ദേശം സഫലമാക്കട്ടെ .. ആമീൻ

  • @semisebu5224
    @semisebu5224 3 года назад +31

    എന്റെ എല്ലാ ടെൻഷനുകൾ മാറ്റി തരണേ അള്ളാ 🤲😢ഈ നാരിയത് സ്വാലത്തിന്റെ ബർകത് കൊണ്ട് എന്റെ അസുഖം കൊണ്ടുള്ള ബുദ്ധിമുട്ട് മാറ്റിതരണം എന്റെ കുടുംബം സന്തോഷം ഉള്ളതാകണം എല്ലാം നല്ല മുറാത് ആസിലാകണം അള്ളാ🤲🤲🤲🤲ആമീൻ

  • @kadeejatk319
    @kadeejatk319 25 дней назад

    Allahu sweekarikatta Aameenaameen YarabbalAlameen

  • @kuttapichannel717
    @kuttapichannel717 3 года назад +13

    മാഷാ അല്ലാഹ്

  • @balkees1234
    @balkees1234 3 года назад +9

    👍👍👍ആമീൻ യാറബ്ബൽ ആലമീൻ

    • @kadeejack5228
      @kadeejack5228 3 года назад +1

      Alhamdulilla.aameen.aameen.ya.rabbal.aalameen

  • @__ss__nn__4117
    @__ss__nn__4117 2 года назад +9

    Solihaya santhanangalundavaan dua cheyyane🤲🤲🤲

  • @userseppu547
    @userseppu547 3 года назад +47

    കുറെയായി ഇങ്കനെയൊരു ടൈം വെച്ചിട്ടുള്ള സ്വലാത്ത് ആഗ്രഹിക്കുന്നു 👍

  • @ahammedkabir9805
    @ahammedkabir9805 3 года назад +8

    അൽഹംദുലില്ലാഹ് ആമീൻ

  • @asinshashery2435
    @asinshashery2435 2 года назад +3

    Hradhayam.shudhiavan.duacheyyene.swalathintebarkathkondshudhiaavatty.aameen

  • @ashmalhashim2355
    @ashmalhashim2355 3 года назад +10

    ലൈക് 4
    മാഷാ അല്ലാഹ്

  • @moideenkuttykc1308
    @moideenkuttykc1308 2 года назад +14

    എന്നും എല്ലാദുആയിലും ഞാങെളെയും nagelilninn മരണപെട്ടവരെയും ulpeduthane😭🤲 മക്കൾ ഇരുലോകത്തും കൺകുളിർമ യാവാനും ഈമാൻ salamathakanum ദുആയിലെന്നും ulpeduthane😭🤲

    • @Naswrislamicvision
      @Naswrislamicvision  2 года назад +1

      ഇൻഷാ അല്ലാഹ്

    • @ayisha8971
      @ayisha8971 2 года назад

      എന്റെ വിട് സ്ഥലം എന്റെ പേരിൽ അവൻ അവകാശികൾക് കൊടുക്കാൻ പയിസ ഉണ്ടാവാൻ ദുആ ച്യ്യണേ

    • @ayisha8971
      @ayisha8971 2 года назад

      ആമീൻ

    • @rasheedhatvrasheedhatv8345
      @rasheedhatvrasheedhatv8345 2 года назад

      ഇത് ചൊല്ലാൻ പറ്റാത്ത ദിവസം എന്തു ചെയൂം.44. ദിവസം തുടർന്ന് പോവേണ്ടതല്ലെ

    • @Naswrislamicvision
      @Naswrislamicvision  2 года назад

      ചൊല്ലിയ ദിവസങ്ങൾ ഓർക്കുക ശേഷം ചൊല്ലുമ്പോൾ ആ ദിവസവും കൂട്ടുക..

  • @bisriyabanu6923
    @bisriyabanu6923 3 года назад +15

    സ്വാലിഹായ മക്കളുണ്ടാകാൻ ദുആ ചെയ്യണേ ഉസ്താദേ....

    • @Naswrislamicvision
      @Naswrislamicvision  3 года назад +3

      അല്ലാഹു സ്വാലിഹായ മക്കളെ നൽകട്ടെ..ആമീൻ

    • @bisriyabanu6923
      @bisriyabanu6923 3 года назад +1

      @@Naswrislamicvision Aameen

    • @basheerkunju7104
      @basheerkunju7104 2 года назад +1

      Alhamdulella

  • @suharasuhu2319
    @suharasuhu2319 3 года назад +7

    Maasha allah duhayil ulpeduthane aameen🤲🤲🤲🕋🕋🕋

  • @MinnusMinnu
    @MinnusMinnu 3 года назад +10

    Masha Allah 👍

  • @CMhhhhh
    @CMhhhhh 2 года назад +3

    ആമീൻ ആമീൻ ആമീൻ

  • @reziajamal2875
    @reziajamal2875 2 года назад +4

    AntA Monu Joli kittan idua chayanamay Aameen aameen

  • @mohammedsafvansinu4940
    @mohammedsafvansinu4940 3 года назад +11

    الحمد الله ماشاء الله. أمين أمين يا رب العالمين 🤲🏻

  • @ahyanibrahim9687
    @ahyanibrahim9687 2 года назад +9

    വേദന മാറാനും കടം വീടാനും ദുആ ചെയ്യണേ ഉസ്താദേ

  • @siyanasiraj1582
    @siyanasiraj1582 3 года назад +9

    Alhamdulillaa ameen

  • @ashfiyafathima.a2458
    @ashfiyafathima.a2458 2 года назад +5

    Aameen

  • @user-od4lk9dr7b
    @user-od4lk9dr7b 2 года назад +4

    അൽഹംദുലില്ലാ. അല്ലാഹുവേ നീ സ്വീകരിക്കേണമേ അള്ളാ

  • @rafeeqmc4333
    @rafeeqmc4333 2 года назад +1

    എന്റെ എല്ലാ വിശമങ്ങളും മാറി കിട്ടാൻ നിയ്യത്ത് വെച്ച് ദിവസവും ചൊല്ലുന്നുണ്ട് അള്ളാഹു സ്വീകരിക്കട്ടെ ആമീൻ ഉസ്താദും പ്രത്യേകം ദുആ ചെയ്യുക എനിക്കും എന്റ കൂടും ബത്തിന് വേണ്ടിയും . സ്വലാത്തുകളിൽ പങ്കെടുക്കുന്ന എല്ലാവർക്ക് വേണ്ടിയും ഞാനും ദുആ ചെയ്യാം ഇൻശാ അല്ലാഹ് ഉസ്താദിനും കുടും ബത്തീന്നും അള്ളാഹു ഹൈറ് പ്രധാനം ചെയ്യട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲

  • @amiskitchen2465
    @amiskitchen2465 3 года назад +7

    Aameen yarabal aalameen

  • @user-ss2bc5xs5y
    @user-ss2bc5xs5y 6 месяцев назад +1

    ഞങ്ങളുടെ മക്കൾക്ക് ഭർത്താവിന് സിഹ്ർ കൈവിഷം ബത്തിലാവാൻ ഹൈറായ ഉദ്ദേശിച്ച കാര്യങ്ങൾ നടന്നു കിട്ടാൻ പഠിപ്പിൽ വിജയം ഉണ്ടാവാൻ പ്രയാസം മാറാൻ ദുആ വസിയ്യത്തോടെ ആമീൻ

  • @jasmin.s6163
    @jasmin.s6163 3 года назад +7

    Aameen aameen 😭🤲

  • @sajna8446
    @sajna8446 2 года назад +8

    മാഷാ അല്ലാഹ് 🌹🌹🌹

  • @siyanasiraj1582
    @siyanasiraj1582 3 года назад +7

    Alhamdulillaa Mashaalla aameen

  • @naseebah8649
    @naseebah8649 2 года назад +3

    Ee swalath nalla falamulla swalathanu.ente valiya oru agraham niraveri. Alhamdu lillah.

  • @Safeya67
    @Safeya67 3 месяца назад +1

    ആമീൻ

  • @sdrf2093
    @sdrf2093 3 года назад +4

    Aameen...Swalihaya sandanam undavan duhayil ulpeduthane usthade valare vishamathilan. Barthavinde coundum mottlitiyum koodan duhayil ulpeduthane usthade

    • @Naswrislamicvision
      @Naswrislamicvision  3 года назад

      അല്ലാഹു എത്രയും പെട്ടെന്ന് സ്വാലിഹായ സന്താനങ്ങളെ നൽകട്ടെ..ആമീൻ..
      എല്ലാവരേയും റബ്ബ് സ്വാലിഹീങ്ങളിൽ ഉൾപ്പെടുത്തട്ടെ ..ആമീൻ

  • @ramlabiabdussalam5108
    @ramlabiabdussalam5108 3 года назад +14

    Ith ellavarkum valare ubakarappedum makkal swaliheengalakan usthad prathekam dua cheyyanam

    • @Naswrislamicvision
      @Naswrislamicvision  3 года назад +2

      അല്ലാഹു മക്കളേയും മാതാപിതാക്കളേയും എല്ലാവരേയും അവൻ ഇഷ്ടപ്പെടുന്ന അടിമകളിൽ ചേർക്കട്ടെ..
      ആമീൻ യാ റബ്ബൽ ആലമീൻ

    • @muhammadthashreef9420
      @muhammadthashreef9420 2 года назад

      Jjj

  • @siyanasiraj1582
    @siyanasiraj1582 3 года назад +9

    Alhamdulillaa Mashaalla aamee aameen yarabalal aameen

  • @shahinaagwguehiwihwhhuehih1985
    @shahinaagwguehiwihwhhuehih1985 2 года назад +4

    Alhamdulillaa❤️ആമീൻ....ആമീൻ.subahanaallha❤️❤️❤️

  • @Althaf502
    @Althaf502 3 года назад +7

    Masha Allah
    Alhamdhulillah

  • @user-bf4yo9nu7e
    @user-bf4yo9nu7e 11 месяцев назад +1

    അള്ളാഹു തഖ് വയുടെ ചൊല്ലാന്തു o പൂർത്തിയാക്കാനും വിധിനല്ലൂടെ അമീൽ

  • @Faadinvlogs
    @Faadinvlogs 3 года назад +16

    മാഷാ അള്ളാ കേട്ടപ്പോൾ മനസ്സിന് എന്തൊരു സുഖം അൽഹംദുലില്ലാ

    • @sanaskk8630
      @sanaskk8630 3 года назад

      Murathaslakan dua jyynm amin

  • @one-sz4hl
    @one-sz4hl 2 года назад +5

    റബ്ബ് സ്വീകരിക്കട്ടെ ആമീൻ

  • @shamisiby429
    @shamisiby429 2 года назад +1

    E swalthinte മഹത്വംkond evalk ethrayum pettenu job kittan ethikkane ya Allah... Aameen aameen..

  • @arifat8627
    @arifat8627 3 года назад +12

    🤲

  • @maimoona3028
    @maimoona3028 3 года назад +10

    Masha allah alhamdulillah super 👍👍💚💚 ee chawalliyadine pakaramayi allahu unnada sawargam nalgi anugrahikata aameene

    • @Naswrislamicvision
      @Naswrislamicvision  3 года назад +1

      ആമീൻ യാ അല്ലാഹ്

    • @arjasachu6227
      @arjasachu6227 3 года назад +1

      Mashah Allah, നല്ല റാഹത്തുണ്ട് ഇങ്ങനെ ചൊല്ലാൻ, ഇത് ചൊല്ലുന്ന ഉസ്താദിന്റെയും, ഏറ്റു ചൊല്ലുന്നവരുടെയും പ്രാർത്ഥന allah സ്വീകരികുമാറാകട്ടെ ആമീൻ 🤲, ഉസ്താദിന് ആഫിയത്തോടുകുടിയുള്ള ആയിസുണ്ടാവട്ടെ ആമീൻ ആമീൻ യാ റബൽ ആലമീൻ 🤲

    • @ameenaameena9005
      @ameenaameena9005 2 года назад

      hgdhgbnok

    • @ameenaameena9005
      @ameenaameena9005 2 года назад +1

      FATHi M,A HAVVAMAAHREE

    • @ameenaameena9005
      @ameenaameena9005 2 года назад +1

      HAVVAMAAHREEN

  • @mujeebmuji4029
    @mujeebmuji4029 6 месяцев назад +2

    🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @muhsinmuthu3107
    @muhsinmuthu3107 3 года назад +2

    ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲😭😭😭😭😭😭😭😭😭😭😭😭😭😭🤲

  • @amiskitchen2465
    @amiskitchen2465 3 года назад +5

    Alhamdhulillah maa sha Allah

  • @nedamnamukkorujolipsc3339
    @nedamnamukkorujolipsc3339 3 года назад +10

    Usthad ee 4444 enna akkathintey pretheykatha parayumo

  • @jameelaabdulla1487
    @jameelaabdulla1487 3 месяца назад

    അൽഹംദുലില്ലാഹ്. ഈ വീഡിയോ സെർ ചെയ്തു തന്ന ഉസ്താദിനും കുടുംബത്തിനും അല്ലാഹു അഫിയ്യത്തുള്ള ദീർഗായുസ് നൽകട്ടെ. ഇൻശാ അള്ളാഹ് ചൊല്ലിതുടങ്ങാം അള്ളാഹു തൗഫീഖ് നൽകട്ടെ

  • @kadeejafathimakadeejafathi6690

    അസ്സലാമു അലൈകും റഹ്മതുല്ലാഹി വബർക്കാതുഹു ❤️🕋❤️❤️💚💚❤️❤️ഇന്ന് ജൂമ രാവിൽ തുടങ്ങുകുയാണ് മുഴുവൻ ചൊല്ലാൻ തൗഫീഖ് ചെയ്യണേ റബ്ബേ 🥰🕋❤️💚🥰😭😭🤲🤲🤲ഉസ്താദിനെ അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲🤲🤲🤲

  • @Jannah8547
    @Jannah8547 2 года назад +2

    ഉസ്താദേ കടങ്ങൾ veedan നിയ്യത് വെച്ച് തുടങ്ങുന്നു റബ്ബ് സ്വീകരിക്കട്ടെ

  • @raseekanoufal1715
    @raseekanoufal1715 Год назад +1

    Ente bharthaavinte joliyil barkkathu undaavaanum. Salary curectaayi kittaanum duhaa cheyyanam

  • @Jannah8547
    @Jannah8547 2 года назад +2

    Aameen
    Kadam veedan dua cheyyane... Aameen ya rabbal aalameen....

  • @muflahbinabdulrahim3150
    @muflahbinabdulrahim3150 3 года назад +6

    Alhamdulillah

  • @nazeermangadkp9349
    @nazeermangadkp9349 3 года назад +6

    Maasha allah 🥰🥰😘🤲🤲

  • @shafimullasheriyakath875
    @shafimullasheriyakath875 2 года назад +3

    Ameen🤲🤲🤲🤲ameen

  • @Rizaah
    @Rizaah 2 года назад +5

    Pwoli

  • @user-dn9hd7pz2k
    @user-dn9hd7pz2k 3 года назад +8

    ماشاءاللّٰه

  • @haseenakhader4920
    @haseenakhader4920 2 года назад

    എന്റെ ഉമ്മയുടെ മൂത്ര സംബദ്ധമായ അസുഖത്തിന്.. നിയ്യത്ത് ചെയ്യ്തു കൊണ്ട്. ഞാൻ ചൊല്ലുന്നു . അല്ലാഹുവേ സ്വീകരിക്കണേ എന്റുമ്മാക്.. സമാധാനം കൊടുക്കണേ

  • @thasminajaleelcoorg2032
    @thasminajaleelcoorg2032 2 года назад +8

    AAMEEN YA RABBLE ALAMEEN 😢😢😢dua cheyanam usthade

    • @nadheerayoousaf8088
      @nadheerayoousaf8088 2 года назад

      ദുഹാ യിൽ ഉൾപ്ടുത്തിനെ മാഷാ അല്ല 🤲🤲🤲🤲🤲🤲🤲🤲

  • @ayishaasharaf9384
    @ayishaasharaf9384 2 года назад +5

    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @ayaan7975
    @ayaan7975 3 года назад +2

    Ameen 🤲

  • @aslamnk1234
    @aslamnk1234 2 года назад +2

    Ameenyarablaallmeen

  • @masthanismailhussain7260
    @masthanismailhussain7260 3 года назад +3

    Alhamdulilla.mashallh.dua.cheyanam.usthad.murad.hasilavan🤲🤲🤲🤲🤲🤲

  • @raheemraheem9664
    @raheemraheem9664 2 месяца назад +1

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @mohamedarshak65421
    @mohamedarshak65421 2 года назад +7

    Alhamdhulilla masha allah 🤲🤲🤲

  • @mhd__adhil_
    @mhd__adhil_ 2 года назад +9

    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲

  • @shajimon19
    @shajimon19 2 года назад +2

    ആമീൻ 🤲🤲🤲

  • @sulaikaali1367
    @sulaikaali1367 3 года назад +3

    Thakkabbalallah

  • @aminav9158
    @aminav9158 2 года назад +3

    4444 swalath cholli kayinn
    dunyavilum aaharathilum vendi dua cheyyanam usthade enthe makkalkkum enthe kudumbagalkum usthad dua cheyyanam

  • @yafihrafih8548
    @yafihrafih8548 3 года назад +24

    നല്ല ഉപകാരപ്രദമായ വീഡിയോ

  • @muhammedyaseenmuhammedyase5226
    @muhammedyaseenmuhammedyase5226 2 года назад +4

    Jazakallahu hair