ആരു..നീ.?..കവിത.ജീ.രവീന്ദ്രന്‍നായര്‍,..സംഗീതം ,ആലാപനം : ശ്രീമതി.സിന്ധു പ്രതാപ്

Поделиться
HTML-код
  • Опубликовано: 6 сен 2024

Комментарии • 13

  • @Sreelatha-uj2zz
    @Sreelatha-uj2zz Месяц назад

    Super

  • @priyarani3578
    @priyarani3578 Месяц назад

    🙏🙏🙏

  • @beenamol3094
    @beenamol3094 Месяц назад

    Sweet lyrics 🙏🏻🙏🏻🙏🏻

  • @girijarpanicker1988
    @girijarpanicker1988 Месяц назад

    അമ്മേ ദേവി

  • @lathald8160
    @lathald8160 Месяц назад

    🙏👍

  • @advradhakrishnannairk1509
    @advradhakrishnannairk1509 15 дней назад

    Wonderful composition. ക്ഷേത്രചരിത്രം, പരിസ്ഥിതി, കേരളചരിത്രം തുടങ്ങിയവ അതിമനോഹരമായ വരികളാൽ ആലേഖനം ചെയ്തിരിക്കുന്നു. ശ്രേഷ്ഠ കവിതക്കു മനോഹരമായ ആലാപനം. ദേവി കൃപ അങേക്കും കുടുംബത്തിനും ഉണ്ടാകട്ടെ. പ്രാർത്ഥനാ പൂർവ്വം. 🙏🏻🙏🏻🙏🏻

  • @prasannakumari9296
    @prasannakumari9296 Месяц назад

    മനോഹരമായ, ഭക്തിസാന്ദ്രമായ കവിത.. ആലാപനവും ബഹുകേമം.അഭിനന്ദനങ്ങൾ❤❤🙏🙏

  • @rider7923
    @rider7923 Месяц назад

    സർ കൊള്ളാം ഈ ഭക്തി ഗാനം രചിച്ച രവീന്ദ്രൻ സാറിനു നന്ദി നമ്മുടെ പേരൂരമ്മമാർക്ക് പ്രണാമം

  • @user-ru9fk5lx4k
    @user-ru9fk5lx4k Месяц назад

    മനോഹരമായ വരികൾ... അതിനെ കിടപിടിയ്ക്കുന്ന സംഗീതവും ശബ്ദ മാധുര്യവും sooper

  • @vanchiyoorradhakrishnan7075
    @vanchiyoorradhakrishnan7075 Месяц назад

    ചരിത്രാഖ്യാനം ചേർന്ന
    മനോഹാരിതയാർന്ന വരികൾ
    ഒപ്പം
    ആലാപന ശൈലിക്ക് ചേർന്ന സംഗീത ആവിഷ്ക്കാരം.
    ആശംസകൾ.

  • @user-lz3tf3ko3n
    @user-lz3tf3ko3n Месяц назад

    കൊള്ളാം 🎉🎉

  • @ShyamKumar-ds9dm
    @ShyamKumar-ds9dm Месяц назад

    പേരൂരമ്മക്ക് പ്രണാമം...
    നല്ല വരികൾ ... ആലാപനം
    👏👏👏👍

  • @maheshsivanand2067
    @maheshsivanand2067 Месяц назад

    🙏🙏🙏🙏