വിശ്വസിച്ചു വിളിച്ചോ ഭഗവാൻ ഉറപ്പ് ആയും ആ വിളി കേൾക്കും എന്റെ സഹോദരൻ 5വയസ്സ് വരെയും സംസാരിക്കില്ലായിരുന്നു അയ്യപ്പന് നേർച്ച നേർന്നു ആണ് സംസാരിക്കാൻ തുടങ്ങിയത്
ഞാനും അയ്യപ്പനെ വിളിച്ചു പ്രാർത്ഥിച്ചു എനിക്കും ഭഗവാൻ ഒരു കുഞ്ഞു മാളികപുറത്തെ തന്നു അനുഗ്രഹിച്ചു ഉത്രം നക്ഷത്രത്തിൽ തന്നെ. അയ്യപ്പ സന്നിധിയിൽ കൊണ്ടുപോയി ചോറുണ് നടത്താനായി കാത്തിരിക്കുകയാണ് ഞാൻ.
എന്റെ ഭർത്താവ് വർഷങ്ങൾക്കുമുൻപ് അന്നമുണ്ടത് അയ്യപ്പസ്വാമിക്ക് മുൻപിലാണ്. അദ്ദേഹത്തിന്റെ പേര് അയ്യപ്പദാസ്.17 വയസ്സുള്ള എന്റെ മോനും അന്നമുണ്ടത് ആ തിരുനടയിലാണ് അവന്റെ പേര് ഹരിഹർദാസ്. എല്ലാം ഭഗവാന്റെ അനുഗ്രഹം. സ്വാമിയെ ശരണം അയ്യപ്പാ 🙏🙏
@rajiajith5208 ആയിക്കോട്ടെ, കുഞ്ഞ് പാലിന് വേണ്ടി നിറുത്താതെ നിലവിളിച്ചത് എത്ര സമയം എന്ന് പറയൂ, അതു കൊണ്ടുള്ള ഗുണവും ദോഷവും എന്താണെന്ന് കൂടെ അറിയിക്കുക.
സുഹൃത്തേ, എന്റെ കൂട്ടുകാരന്റെ കുഞ്ഞാണ് അത്. അവന്റെയൊപ്പം നില്കുന്നത് ഞാനും... അവരുടെ വഴിപാട് ആയിരുന്നു അയ്യന്റെ മുന്നിൽ കുഞ്ഞിന് ചോറ് കൊടുക്കണം എന്നത്.... രാത്രിയിൽ കുഞ്ഞു ഉറങ്ങിയ സമയത്ത് മല കയറി രാവിലെ ചോറ് കൊടുത്തു തിരികെയിറങ്ങി... കുഞ്ഞിന് വേണ്ട പാലും, തണുപ്പിനുള്ള കരുതലും എല്ലാം കൊണ്ടാണ് പോയത്... പിന്നെ കുഞ്ഞു കരഞ്ഞെന്ന് ചേട്ടന് ഉൾവിളി വല്ലോം ഉണ്ടായോ...
അയ്യപ്പനെ കാണുവാൻ ഏറ്റവും യോഗ്യത ഉള്ളത് കുഞ്ഞൻ കുട്ടികൾക്കാണ്.... അവരുടെ മനസ്സിൽ കളവില്ല ജാതിയില്ല മതമില്ല ❤️❤️❤️❤️❤️❤️
വളരെ ശരി
കുഞ്ഞു മാളികപുറം 🙏😍😍@@sunilkumarmv556
❤️❤️
Enthe no cast But njanippo child kounju kutti alla appo enne Thinkil kalatharm undava😊
അയ്യപ്പ എനിക്കും ഒരു കുഞ്ഞു മാളികപ്പുറത്തെ തന്നു അനുഗ്രഹിക്കണേ സ്വാമി ശരണം
അനുഗ്രഹിക്കും
🙏🙏
Theerchayayum
❤കിട്ടും ന്ന്
വിശ്വസിച്ചു വിളിച്ചോ ഭഗവാൻ ഉറപ്പ് ആയും ആ വിളി കേൾക്കും എന്റെ സഹോദരൻ 5വയസ്സ് വരെയും സംസാരിക്കില്ലായിരുന്നു അയ്യപ്പന് നേർച്ച നേർന്നു ആണ് സംസാരിക്കാൻ തുടങ്ങിയത്
മുത്തേ ഭാഗ്യ വതി ആണ് മോള് അയ്യപ്പൻറെ തിരു നടയിൽ അന്നം ഉണ്ണാൻ പറ്റി ചക്കര ഉമ്മ മോളെ ❤❤❤
നല്ല, സുന്ദരി വാവ, കണ്ണ് തട്ടല്ലേ.ഇതുപോലെ ഒരു ഉണ്ണിയെ തന്ന് ഞങ്ങളെ അനുഗ്രഹിക്കില്ലേ.. അയ്യപ്പസ്വാമി .😊
ശ്രീ അയ്യപ്പൻ കുഞ്ഞു മാളികപ്പുറത്തെ അനുഗ്രഹിക്കും🙏🙏🙏🙏
ഭഗവാന്റെ അനുഗ്രഹം ജീവിതയാത്രയിൽ എന്നും തുണയായി കൂടെ ഉണ്ടാകട്ടെ ❤
മക്കൾ ഇല്ലാത്തവരൊക്കെ അയ്യപ്പനോട് പ്രാർത്ഥിക്കു ഒരു കുഞ്ഞു അയ്യപ്പനെയോ... മാളികപ്പുറത്തെയോ തന്നു അനുഗ്രഹിക്കാൻ... സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏🙏🙏
Njanum prarthichu enikk. Thannu orukunju ayyappaneyum malikapuratheyum iratta kuttikal aayitt athum uthram naalil🥰
ഞാനും അയ്യപ്പനെ വിളിച്ചു പ്രാർത്ഥിച്ചു എനിക്കും ഭഗവാൻ ഒരു കുഞ്ഞു മാളികപുറത്തെ തന്നു അനുഗ്രഹിച്ചു ഉത്രം നക്ഷത്രത്തിൽ തന്നെ. അയ്യപ്പ സന്നിധിയിൽ കൊണ്ടുപോയി ചോറുണ് നടത്താനായി കാത്തിരിക്കുകയാണ് ഞാൻ.
അന്നുമുണ്ട് അന്നമുണ്ട് എന്നുമുണ്ട് ❤️❤️❤️
എന്റെ മോന് ചോറൂണ് ഉണ്ട് ശബരിമലയിൽ, ഒരുപാട് വൈകി ഇപ്രാവശ്യം പോകുന്നു തടസ്സം ഇല്ലാതെ നടക്കാൻ എല്ലാവരും പ്രാർത്ഥിക്കണേ
❤
പടച്ചോൻ റാഹതാകട്ടെ
കുഞ്ഞു മാളികപ്പുറം മോളേ ആയുപ്പ സ്വാമി നിത്യവും അനുഗ്രഹിക്കട്ടെ.
അയ്യോടാ പൊന്നെ 😍😘😘
അയ്യപ്പനെ പോലെ തോന്നി കുഞ്ഞിനെ കണ്ടപ്പോൾ❤
nte mol aa nayanitha ☺️
മുത്തേ.. ❤️❤️
നല്ല സുന്ദരി കുട്ടി ❤️❤️❤️
എനിക്ക് ഈ വാവേ ഇഷ്ടം ആയി
❤️❤️
Daa കുഞ്ഞാ. ഇതിൽ കൂടുതൽ എന്താ നിനക്ക് വേണ്ടേ ❤
കളങ്കമില്ലാത്ത വൃതം സ്വാമി ശരണം
അയ്യപ്പാ എനിക്ക് ഒരു പെൺക്കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണെ.
Swamiya Saranam Ayyappa 🙏🙏🙏❤️
അന്നദാന പ്രഭുഃവേ ശരണമയ്യപ്പാ !!!പുണ്യം ചെയ്തമാളികപ്പുറം ❤❤❤
😘😘പൊന്നെ 🥰🥰
സ്വാമി ശരണം 🙏❤😍മുത്തുമണി
Super Macha swami ye saranam ayyappa
പൊന്ന് മുത്ത് ❤❤
എന്റെ ഭർത്താവ് വർഷങ്ങൾക്കുമുൻപ് അന്നമുണ്ടത് അയ്യപ്പസ്വാമിക്ക് മുൻപിലാണ്. അദ്ദേഹത്തിന്റെ പേര് അയ്യപ്പദാസ്.17 വയസ്സുള്ള എന്റെ മോനും അന്നമുണ്ടത് ആ തിരുനടയിലാണ് അവന്റെ പേര് ഹരിഹർദാസ്. എല്ലാം ഭഗവാന്റെ അനുഗ്രഹം. സ്വാമിയെ ശരണം അയ്യപ്പാ 🙏🙏
Swamiye Sharanam Ayyappa🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Ith Ente mol Nayanitha. Njan vazhipad paranjirunnathanu ayyante munnil choroon.Njaglk ayappan thanna ponnomanaya🥹🥹 Swamysaranam🙏
Swamiye Saranamayyappa 🙏 🪷🙏🪷🙏🧿🧿🧿🕉🕉🕉
God bless. Happymovements 🙏
ആ കുഞ്ഞിന്റെ ഭാഗ്യം ❤.
ചക്കരപൊന്നെ 🥰♥️♥️🥰
ചക്കരേ മുത്തേ❤❤
Super motivated video
സ്വാമി ശരണം 🙏
Swami Sharanam 🙏❤️
Swamiye saraanem ayyapa 🙏
Chonu ♥️♥️♥️
Swami saranam ayyappa
Achodaaa❤❤
സ്വാമിയേ ശരണമയ്യപ്പാ
Kunju malikappuram muthe ummmaaaa💕
Kunju mol❤❤❤
Annadhana prabhuve saranam Ayyappa
ചക്കരേ വാവേ ❤️🤗🥰
സ്വാമിയേ ശരണം അയ്യപ്പാ
❤❤❤❤❤❤chakara muthane ponane vavachi
Enikum tharane Ayyappa 😢oru kunju maligapurathe
Swamiye Sharanam Ayyappa
Swamy Sharanam
🥰🥰🥰❤️ummmm
😘😘
❤❤❤❤Cute
Swami Saranam
🥰🥰🥰
😍❤️
Renjith mohan super...... 🥰🥰🥰🥰❤
👍🏻🥰
❤
♥️🙏♥️
🙏❤🙏
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
:❤❤❤
❤❤❤🎉🎉🎉.
🥰🥰🥰😍😍😍😍😘😘😘
🙏
Hi🙏🙏🙏🙏🎉🎉🎉😢👌👌❤
❤❤❤🙏
🙏🙏🙏🙏🙏❤
♥️♥️♥️♥️🥰🥰😘
🥰🥰🥰💕💕💕🤩🤩🙏🙏🙏
🎉
Which is this background music any one know please ?
Anikkum tharane ayyappa chorunu avidunnu ayirikkum
അയ്യപ്പനെ പോലുണ്ട് വാവ
❤❤❤❤❤❤❤
🤍❤💛🙏🏾
കുഞ്ഞുങ്ങളോട് ഇത്രയും ക്രൂരത പാടില്ല
😂😂cuteness overloaded
Kunjugale kondu pokumbol tight aya dress ozhuvakkuga appo choodu undegilum kuttigal karayilla
Aaa ammaye sammathikkanam ee kunjinekoduthu vittillee
Nannyiwaruem
മൂന് മാസം പ്രായമായ കുഞ്ഞിനെ ഈ മലമുകളിൽ കൊണ്ടുവന്ന് കരയിച്ചവന് എന്തിൻ്റെ നെഗളിപ്പാണ് ഇതൊന്നും കാണാനും മതിയാക്കിക്കാനും ആർക്കും വയ്യേ?
6 മാസത്തിലാണ് ചോറ് കൊടുക്കുന്നത്
@rajiajith5208 ആയിക്കോട്ടെ, കുഞ്ഞ് പാലിന് വേണ്ടി നിറുത്താതെ നിലവിളിച്ചത് എത്ര സമയം എന്ന് പറയൂ, അതു കൊണ്ടുള്ള ഗുണവും ദോഷവും എന്താണെന്ന് കൂടെ അറിയിക്കുക.
വെളുപ്പിനെ ഉറങ്ങി കിടന്ന സമയത്താണ് മല കയറിയത് കൈയിൽ കുപ്പിപാലും ഉണ്ടാരുന്നു ഒന്നും അറിയാത് ചുമ്മാ കമന്റ് ഇട്ടേച്ചു എന്തു ഗുണമാണ് കിട്ടുന്നത്
കൂടെ പോയ ഞങ്ങൾ കണ്ടില്ല കരഞ്ഞത് പക്ഷേ എവേടയോ ഇരുന്ന ചേട്ടൻ കണ്ടല്ലോ അയ്യപ്പാ
സുഹൃത്തേ, എന്റെ കൂട്ടുകാരന്റെ കുഞ്ഞാണ് അത്. അവന്റെയൊപ്പം നില്കുന്നത് ഞാനും... അവരുടെ വഴിപാട് ആയിരുന്നു അയ്യന്റെ മുന്നിൽ കുഞ്ഞിന് ചോറ് കൊടുക്കണം എന്നത്.... രാത്രിയിൽ കുഞ്ഞു ഉറങ്ങിയ സമയത്ത് മല കയറി രാവിലെ ചോറ് കൊടുത്തു തിരികെയിറങ്ങി... കുഞ്ഞിന് വേണ്ട പാലും, തണുപ്പിനുള്ള കരുതലും എല്ലാം കൊണ്ടാണ് പോയത്... പിന്നെ കുഞ്ഞു കരഞ്ഞെന്ന് ചേട്ടന് ഉൾവിളി വല്ലോം ഉണ്ടായോ...
🧡🧡🧡
കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യരുടെ ശമ്പളം 25 ലക്ഷം രൂപ
Swami sharanan 🙏
🙏🏻🙏🏻🙏🏻
🙏🙏🙏
❤🙏
❤️
💗💗🙏🙏
❤❤🥰😘😘
🥰
❤❤
❤️😘
❤️❤️❤️😘😘
🙏🙏🙏🙏
🥰
🙏🙏🙏
🙏🙏🙏😘😘
❤❤❤❤❤❤
❤🙏