അയ്യനെ സേവിക്കുക എന്നത് ഒരുപാട് പേരുടെ സ്വപ്നം: മാളികപ്പുറം നിയുക്ത മേല്‍ശാന്തി | SABARIMALA

Поделиться
HTML-код
  • Опубликовано: 30 янв 2025

Комментарии • 29

  • @legacy9832
    @legacy9832 3 месяца назад +4

    സ്വാമിയേ ശരണമയ്യപ്പാ

  • @radhakrishnancp1582
    @radhakrishnancp1582 3 месяца назад +3

    സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @legacy9832
    @legacy9832 3 месяца назад +2

    അമ്മേശരണം ദേവീശരണം

  • @sarathsabari9797
    @sarathsabari9797 3 месяца назад

    Swamy saranam ayyappa 🎉

  • @anilkumarm3975
    @anilkumarm3975 3 месяца назад

    അമ്മ

  • @AneeshVk-t3b
    @AneeshVk-t3b 3 месяца назад

    സ്വാമി ശരണം 🙏🙏

  • @shahidafridi7365
    @shahidafridi7365 3 месяца назад +1

    ❤❤

  • @udayappanmadhavan9932
    @udayappanmadhavan9932 3 месяца назад

    Swamiye Saranam Ayyappa ❤

  • @sureshkumark2672
    @sureshkumark2672 3 месяца назад +2

    ശരണം മലയാളി ബ്രാഹ്മണ.

  • @sumank4167
    @sumank4167 3 месяца назад

    Swamy daranam❤❤❤❤❤

  • @RJK888
    @RJK888 3 месяца назад

    🙏🙏🙏

  • @Uvs11113
    @Uvs11113 3 месяца назад

    🙏🙏🙏🙏🙏

  • @udayappanmadhavan9932
    @udayappanmadhavan9932 3 месяца назад

    Thankal Bhyagyavananu.

  • @abhilashraveendran4159
    @abhilashraveendran4159 3 месяца назад

    Samiye Saramayyappa

  • @adhilpachu3909
    @adhilpachu3909 3 месяца назад

    പൂജാ വിധികൾ പഠിച്ച KDRB സർട്ടിഫിക്കറ്റ് ഉള്ള ഏതൊരു പുരോഹിതനും അയ്യപ്പനെ പൂജിക്കാൻ അവസരം കൊടുക്കണം.... ഇല്ലാത്ത മലയാള ബ്രാഹ്മണൻ ജാതിയും ഉണ്ടാക്കി....... കഷ്ട്ടം..... എത്ര നവോത്ഥാനം ഉണ്ടാക്കിയാലും ഇതിൽ ന്താ രാഷ്ട്രീയ പാർട്ടികൾ ഇടപ്പെടാത്തത്

    • @anilnair8771
      @anilnair8771 3 месяца назад

      നിങ്ങൾ ആദ്യം മനസ്സിലാക്കേണ്ടത് നവോത്ഥാനം കാണിക്കാനുള്ള സ്ഥലം അല്ല ക്ഷേത്രസന്നിധികൾ.
      ഗുരുവായൂരും ശബരിമലയും പോലുള്ള ക്ഷേത്രങ്ങളിൽ ഏറ്റവും കൂടുതൽ ഭക്തജനങ്ങൾ ദർശനത്തിന് വരുന്നത് അവിടുത്തെ ചിട്ടയായ പൂജാവിധി ക്രമങ്ങളും ആചാരാനുഷ്ഠാനങ്ങളും പൂജ ചെയ്യുന്ന വ്യക്തിയുടെ വ്യക്തി ശുചിത്വവും കൊണ്ടാണെന്ന് മനസ്സിലാക്കണം.

    • @adhilpachu3909
      @adhilpachu3909 3 месяца назад

      @@anilnair8771 ശ്രീ അനിൽനായർ ചേട്ടാ ന്തേ മറ്റു സമുദായ ത്തിലെ പുരോഹിതൻമാർക്ക് വ്യക്തി ശുചിത്വവും ചിട്ടയും ഒന്നും ഇല്ലേ?

    • @adhilpachu3909
      @adhilpachu3909 3 месяца назад

      @@anilnair8771 ഈ പറഞ്ഞ കാര്യങ്ങൾ മറ്റു സമുദായത്തിലെ പുരോഹിതൻമാർക്കും ഉണ്ട് കേട്ടോ

    • @adhilpachu3909
      @adhilpachu3909 3 месяца назад

      @@anilnair8771 KDRB സർട്ടിഫിക്കറ്റ് പൂജാ വിധികൾ സ്വായക്‌ത മാക്കി മേൽശാന്തി കഴിക്കാൻ പ്രാപ്തർ ആയവർക്കേ അത് ലഭിക്കുകയുള്ളൂ

    • @adhilpachu3909
      @adhilpachu3909 3 месяца назад

      @@anilnair8771 മറ്റുള്ളവർക്ക് ശുചിത്വവും ഒന്നും ഇല്ലേ സാർ

  • @M.A-y1u
    @M.A-y1u 3 месяца назад +1

    അയ്യപ്പന് ജാതി ഇല്ല മതം ഇല്ല പക്ഷെ പൂജിക്കുന്ന ആൾ നമ്പൂതിരി ആകണം 😄😄

    • @anilnair8771
      @anilnair8771 3 месяца назад

      അതെ.
      പൂജാവിധികൾ, മന്ത്ര തന്ത്ര വിധികൾ പഠിച്ചു ജീവിതത്തിൽ മത്‍സ്യ മാംസ ഭക്ഷണം ഉപേക്ഷിച്ചു ജീവിക്കുന്നവരാകണം പൂജ ചെയ്യുന്നവർ.

  • @ThankappanEj
    @ThankappanEj 3 месяца назад

    നമ്പൂതിരിക്കുമാ ത്രമേ ആഗ്രഹിക്കാൻ പാടുള്ളോ അതു് നാളെ മാറും

    • @aryanaryan6283
      @aryanaryan6283 3 месяца назад

      M

    • @anilnair8771
      @anilnair8771 3 месяца назад

      നവോഥാനം കാണിക്കാനുള്ള സ്ഥലങ്ങളല്ല ക്ഷേത്രങ്ങൾ.

  • @dianamoses7835
    @dianamoses7835 3 месяца назад

    Malikapuram durga aano🙄🙄mahishi

  • @ThankappanEj
    @ThankappanEj 3 месяца назад

    കുലദേവതക ൾ ??

  • @cryptominerpro7991
    @cryptominerpro7991 3 месяца назад

    heeee psc try chey

  • @dhanapal4857
    @dhanapal4857 3 месяца назад

    🙏🙏🙏🙏🙏