സ്നേഹത്തിന്റെ ഉമർ - ആരാണെന്ന് ഒന്ന് കണ്ടുനോക്കിയേ 😁

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 769

  • @mbvinayakan6680
    @mbvinayakan6680 День назад +440

    അതിരു കടന്ന നാവു കൊണ്ട് എല്ലാം ന്യായികരിക്കുന്ന സന്ദീപിന്റെ ചതിയുടെ യഥാർത്ഥ മുഖം ജനം തിരിച്ചറിഞ്ഞു.👍

    • @YesKeralam
      @YesKeralam День назад +6

      ആ പാവം ജീവിച്ചുപോകട്ടേടെ

    • @Rahul_Raghavan-1
      @Rahul_Raghavan-1 День назад +22

      ​@@YesKeralamഅത്‌ കൊള്ളാലോ. തെറ്റും ശരിയും അറിഞ്ഞിട്ടും അവൻ ആത്മഭിമാനം പണയം വച് തെറ്റിന്റെ കൂടെ നിന്നു.

    • @PREETHA.M-dc7gc
      @PREETHA.M-dc7gc День назад

      @@mbvinayakan6680 തക്ക സമയത്ത് മറുകണ്ടം ചാടിയ വാര്യരെ കോൺഗ്രസ്‌ എങ്ങനെ വിശ്വസിക്കും

  • @Dharshini4344
    @Dharshini4344 День назад +710

    വേദങ്ങളിൽ സമസ്തയെ പറ്റി പറഞ്ഞിട്ടുണ്ടെന്ന് വാര്യർ
    "ലോക സമസ്ത......."😂😂😂

  • @Freeman1106
    @Freeman1106 День назад +135

    മനുഷ്യൻറെ ഒരു അവസ്ഥയെ...😂😂

  • @Dharshini4344
    @Dharshini4344 День назад +529

    ഉമർ ഒളിഞ്ഞു നോക്കിയ കാരണമാണ് ഇന്നും സ്ത്രീകൾ അപ്പി കുപ്പായം ഇട്ടു നടക്കേണ്ട ഗതികേട് ഉണ്ടായതു 😂

    • @Girilalgangadharan
      @Girilalgangadharan День назад +13

      ഉമർ അല്ല സുഹൃത്തേ. അനസ്സ് എന്ന അനുയായി യാണ്.

    • @PrasanthKumar-ke7zd
      @PrasanthKumar-ke7zd День назад +53

      ​@@Girilalgangadharanആരായാലും ഒളിഞ്ഞു നോക്കിയിട്ട് പിന്നെ പറഞ്ഞിട്ട് കാര്യമില്ല 😂😂😂😂😂

    • @user-ws8qk9wk7g
      @user-ws8qk9wk7g День назад +8

      ​@@PrasanthKumar-ke7zd😂😂

    • @Muhammad-married.daughterinlaw
      @Muhammad-married.daughterinlaw День назад +11

      ​@@PrasanthKumar-ke7zd correct 💯💯

    • @shibuvarghese6645
      @shibuvarghese6645 День назад +6

      Well said

  • @SathyanandanPillay-j6x
    @SathyanandanPillay-j6x День назад +170

    രാഹുൽ ഈശ്വറിൻ്റെ വഴിയേ. ഉദര നിമിത്തം....

    • @anilakumari1257
      @anilakumari1257 День назад +3

      സത്യം 👍🏻ഉദര നിമിത്തം 😂

    • @Tommys-Check
      @Tommys-Check День назад

      രാഹുൽ ഈശ്വറിനെ മനസ്സിലാക്കി കളഞ്ഞല്ലാ .... ഞാനോർത്ത് എനിക്ക് മാത്രമേ ലവനെ പിടികിട്ടിയുള്ളൂവെന്ന്.

    • @KoyaKutti-el3zr
      @KoyaKutti-el3zr 17 часов назад

      ഇവൻ ആരിഫ് അതു തന്നെയാ ചെയ്യുന്നത്

  • @dileepkumardileep8950
    @dileepkumardileep8950 День назад +193

    വെളിച്ചെണ്ണ സന്ദീപ് 🤣🤣🤣 പണ്ട് മുഹമ്മതിന്റെ ഭാര്യമാർ തൂറാൻപോയപ്പോൾ ഒളിഞ്ഞു നോക്കിയ ഉമറിനെ ആണോ സന്ദീപേ ഉദേശിച്ചത്‌

    • @tradeiinstock
      @tradeiinstock 23 часа назад

      അറേബ്യയിലെ ക്രിസ്ത്യൻസും മറ്റു മതക്കാരെ മതപരിവർത്തനം നടത്തിയവർ ആണ്‌ . അപ്പോൾ അവരെ അവിടുന്ന് ഓടിച്ചതിൽ എന്താണ് തെറ്റ്??? അവരുടെ കർമത്തിന്റെ ഫലം അവർക്കു കിട്ടി. അത്ര തന്നെ 👍👍

  • @David0824
    @David0824 День назад +174

    ഇത്രെയും നാണംകെട്ട രാഷ്ട്രിയ പ്രവർത്തകൻ വേറെ ഉണ്ടാവില്ല

  • @jayaprakashthattaparambil565
    @jayaprakashthattaparambil565 День назад +509

    വയറ്റുപിഴപ്പിന് വേണ്ട മത കഥകൾ ഒക്കെ സന്ദീപ് പഠിച്ചു

    • @Vijayi-r2e
      @Vijayi-r2e День назад +8

      Athu padikkaanaan paanakkaadu poyi adima pattam eduthath.😂

    • @jayaprakashthattaparambil565
      @jayaprakashthattaparambil565 День назад +8

      @shabnashafi2004 ആരിഫ് അന്നും എന്നും ഒരേ കാര്യമേ പറയുന്നു ഉള്ളു. തെറ്റാണെങ്കിൽ ഫോൺ വിളിച്ചു തെളിയിക്കാമല്ലോ. സന്ദീപ് ന്റെ പോലെ രാഷ്ട്രീയം തൊഴിൽ ആക്കിയ ആളല്ല ആരിഫ്. ജീവിക്കാൻ വേറെ തൊഴിൽ ഉണ്ട്

    • @SilentListernerUn
      @SilentListernerUn День назад +1

      ​@@shabnashafi2004മമ്മദിനെ ആകാശത്തു ആക്കാൻ മോളു 🤣

    • @vhareendran9150
      @vhareendran9150 День назад

      ഈ ജനവഞ്ചകനെ തിരിച്ചറിയുക... 😳

    • @edasseryrajesh
      @edasseryrajesh День назад +1

      😂

  • @ABM257
    @ABM257 День назад +716

    ഇന്നലെ വരെ ചാനൽ ചർച്ചകളിൽ വഖഫ് നിയമത്തിനെതിരെ സംസാരിച്ച സന്ദീപ് ഇക്ക ഇനി മുതൽ അനുകൂലിച്ച് സംസാരിക്കുന്നത് കാണാം 😂

  • @brc8659
    @brc8659 День назад +266

    സന്ദീപിന്റെ റെക്കോർഡ് തകർക്കാൻ ഇനി ഒരു രാഷ്ട്രീയക്കാരൻ ജനിക്കേണ്ടിയിരിക്കുന്നു 😂😂😂

    • @babukv-uq7kn
      @babukv-uq7kn День назад +22

      ഇത് കണ്ട് കണ്ടാമൃഗം 🦏🦏🦏🦏😭😭😭😭😭😭

    • @JacobmaniBiju
      @JacobmaniBiju День назад +10

      Eppo avanu nanam varan thudange

    • @prasanth7120
      @prasanth7120 День назад +5

      Exactly

    • @MrSahajan
      @MrSahajan День назад +2

      "പച്ച"പ്പരമാർത്ഥം

  • @bigtacoz
    @bigtacoz День назад +260

    ഇന്ന് മുതൽ അവൻ സന്ദീ-ബിൻ-ഉമർ-ഖലീഫ എന്ന് അറിയപ്പെടും! ✅

  • @youwithme3652
    @youwithme3652 День назад +129

    മതേതര സന്തീപ്നു ചന്ദനം തൊടുവനും കൈയിൽ ചരട് കെട്ടാനും പാണക്കാട് തങ്ങളുടെ അനുവാദം ചോദിക്കേണ്ടി വരും 😂

    • @indianroadlines1782
      @indianroadlines1782 День назад +11

      ഇയാൾ കോൺഗ്രസി ലേക്ക് ആണോ പോയത് അതൊ ലീഗിലേക്കോ ഒരു സംശയം ആണ് ആരെങ്കിലും പറഞ്ഞു തരുമോ 🤔

    • @Marine-u8e
      @Marine-u8e День назад +9

      കേരള പ്രദേശ് കോൺഗ്രസ്‌ ന്റെ ഹൈ കമാൻഡ് പാണക്കാട് തറവാടാണ് ​

    • @indianroadlines1782
      @indianroadlines1782 День назад +1

      @@Marine-u8e 👍

  • @sajulalpb7322
    @sajulalpb7322 День назад +267

    സന്തീപ് സുഖിപ്പിക്കാൻ പഠിച്ചു
    100% കോൺഗ്രസായി

    • @vidyapillai7609
      @vidyapillai7609 День назад +9

      916 khangress.pappu polum alla ithrem khangressi😂😂😂

    • @prasanth7120
      @prasanth7120 День назад +4

      അതെ

    • @shajikumarmk9229
      @shajikumarmk9229 21 час назад

      അല്ല സമസ്തയിൽ കൂടി എന്നാ കേട്ടത്

  • @indian-bz5xs
    @indian-bz5xs День назад +92

    ഇതൊക്കെ ഒന്ന് കൂടി പറയാൻ ഇടയാക്കിയ സന്ദീപിനു അഭിനന്ദനങ്ങൾ. ഈ video ഭയങ്കര reach കിട്ടും

  • @Slscky
    @Slscky День назад +130

    ചന്ദീപ് മുഹമ്മദ്‌ പുതിയ ബാപ്പയ്ക്ക് സുഖം ആണോ 😂😂😂

  • @vinod-it5bn
    @vinod-it5bn День назад +100

    സന്ദീപിനെ പറ്റി ആലോചിക്കുമ്പോൾ ചിരിക്കണോ കരയണോ എന്ന് മനസ്സിലാവുന്നില്ല.. വാര്യർ എന്നത് മനഃപൂർവം എഴുതാത്തതാണ് 🤣

    • @sreenivasapai4719
      @sreenivasapai4719 День назад +1

      AA SAMUDHAAYATHIE " apamaanikkilla " ENNA THAANGALUDE MANASU ORU " sanghi " YUDE THAANU JAI HIND

    • @vpbbwip
      @vpbbwip День назад +2

      ഇപ്പൊ അമ്മയുടെ ജാതി ആണ് പറഞ്ഞു നടക്കുന്നത്.
      മൂത്താൻ ആണത്രേ...
      സന്ദീപ് ഗുപ്തൻ ആണ് ഇപ്പൊ.

  • @gatamigaurav6326
    @gatamigaurav6326 День назад +70

    കുറിമായ്ച്ചവന് കടുത്ത മത്സരം നേരിടേണ്ടി വരും😅

  • @jayaprakashthattaparambil565
    @jayaprakashthattaparambil565 День назад +158

    സ്കൂളിൽ എപ്പോഴോ ഖലീഫ ഉമ്മറിനെ കുറിച്ച് പഠിച്ചത് ഇപ്പോഴും ഓർക്കുന്നു. അത്രയും നല്ല ധാർമികതയുള്ള പാഠമായിരുന്നു. എന്തായാലും പാക്ട് ഓഫ് ഉമ്മർ കേട്ടപ്പോഴാണ് ഇതായിരുന്നു ആ ധാർമികത എന്ന് മനസ്സിലാകുന്നത്

    • @themanwithnoname9578
      @themanwithnoname9578 День назад +8

      Ayyalk Mia Khalifa yude video kandit Khalifa ummar expert aayenn paranj nadakkanu

    • @sushithalalanpadmanabhan7392
      @sushithalalanpadmanabhan7392 День назад +3

      👍👍👍

    • @നെട്ടൂരാൻ_ഒഫീഷ്യൽ
      @നെട്ടൂരാൻ_ഒഫീഷ്യൽ День назад +8

      പഴയ കേരള സിലബസ് മലയാളം സെക്കൻ്റ് ചാപ്റ്റർ

    • @sheenageorge7089
      @sheenageorge7089 День назад +7

      @@നെട്ടൂരാൻ_ഒഫീഷ്യൽ 3rd സ്റ്റാൻഡിൽ

    • @vpbbwip
      @vpbbwip День назад +13

      അതാണ് നെഹ്‌റുവിയൻ പ്രീണനം. നാലാം ക്ലാസ് പഠിക്കുന്ന കുട്ടികളെ ആണ് ബ്രെയിൻ വാഷ് ചെയ്തിരുന്നത്.. 😲

  • @bhagyaraj1509
    @bhagyaraj1509 День назад +57

    സന്ദീപ് വാര്യർക്ക് ഇനി മുതൽ മുനമ്പം പുണ്യഭൂമി 😅

  • @അസുര_രാജൻ
    @അസുര_രാജൻ День назад +209

    സന്ദീപിക്കാക്ക ഓൺ എയർ 😂

    • @sasikumarnn2477
      @sasikumarnn2477 День назад +1

      സന്ദീപ് പൊന്നാനിക്ക് പോയാമട്ടു തോന്നുന്നു,, ഇനിയിപ്പോൾ 7:00 വെളിച്ചെണ്ണയുടെ ഓർഡർ സന്ദീപിന് കിട്ടും

  • @mayaprasannan6778
    @mayaprasannan6778 День назад +79

    സന്ദീപിന് വട്ടായി.

  • @adarshchandranarms5045
    @adarshchandranarms5045 День назад +31

    അങ്ങനെ പാക്ട് ഓഫ് ഉമ്മറും പഠിച്ചു thank u Arif❤

  • @RajeshHari-le3qt
    @RajeshHari-le3qt День назад +213

    ശാരദേ ഞാൻ ഒരു വികാരജീവിയാണ് എന്ന് പറഞ്ഞ ഉമ്മറാണോ ഉമ്മർ എടാ പരട്ട വാര്യരേ 🤣

    • @YesKeralam
      @YesKeralam День назад +2

      ആ പാവം ജീവിച്ചുപോകട്ടേടെ

    • @kizhakkedathonline34
      @kizhakkedathonline34 День назад +4

      😅

    • @mohamedrafipulakal7633
      @mohamedrafipulakal7633 День назад +2

      😂😂😂😂😂

    • @MNair592
      @MNair592 День назад +1

      ഇതിനും നല്ലത് മാമ പണിയല്ലേ വാര്യരെ 😄

  • @aneeshbabukochi8828
    @aneeshbabukochi8828 День назад +81

    രാത്രി വെളുക്കുമ്പോൾ എങ്ങനെയാ ഒരാൾക്ക് ഇങ്ങനെ മാറാൻ സാധിക്കുന്നത് 😂😂😂 ഇനി അരിഫിന്റ പരിപാടിയിലേക്ക് വാര്യരമ്മാവാൻ വരില്ലയിരിക്കും.... ഒന്ന് വിളിക്കുമോ കോമഡി പരിപാടി ആയിരിക്കും

    • @freespirithermit
      @freespirithermit День назад +2

      വരില്ല, വന്നാൽ ചീട്ട് കൊട്ടാരം പോലെ തകരും, കോൺഗ്രസ്സിന്നും പുറത്താക്കും...

  • @outspoken..
    @outspoken.. День назад +30

    ഇതിനു വേണ്ടി waiting ആയിരുന്നു , ഇത് കണ്ടപ്പോൾ തന്നെ ആദ്യം ഓർത്തത് നിങ്ങളെ ആണ് , 😅

  • @joshyfrancis6382
    @joshyfrancis6382 День назад +49

    സന്ദീപ് വാര്യൻ (kunnan)

  • @Nallavanaaya-unni
    @Nallavanaaya-unni День назад +63

    സന്ദീപ് അന്ന് തെളിവുകൾ വെച്ചു സംസാരിച്ചു. .ഇന്ന് അതെ കാര്യങ്ങൾ തിരിഞ്ഞു കൊത്തുന്നു. ..കൂടെ വെളുപ്പിക്യലും. ..പാവം..ഓരോ ഗതികേടുകൾ

  • @virattv3947
    @virattv3947 День назад +26

    ഉദാഹരണം ടിപ്പുവാരിയംകുന്നൻ ഹൈദർ അലിനൈസാം ബാബർ ഔറഗസേബ് ഗോറി ഗസ്നി ബക്തിയാർ ഖിൽജി

  • @indian-bz5xs
    @indian-bz5xs День назад +60

    സന്ദീപ് ശരിക്കും ഒരു ഉമർ ആണെന്ന് അയാൾ തന്നെ പറയുന്നു

  • @DNA237
    @DNA237 День назад +36

    ഉമ്മറിനെകുറിച്ച് പഠിച്ചിട്ട് പോയാൽ മതി🤭😅... 🔥❣️

  • @baijunairm3883
    @baijunairm3883 День назад +36

    സന്ദീപ് വാര്യർക്ക് ആശയത്തിന്റെ പ്രശ്നം അല്ല ആമാശയത്തിന്റെ പ്രശ്നം ആണ് രാഷ്ട്രീയക്കാരിലെ ലക്ഷണമൊത്ത കള്ളൻ ആവാൻ കഴിഞ്ഞതും അതാണ്

  • @KunhalanKutty-ul8xt
    @KunhalanKutty-ul8xt День назад +21

    ഒരാളെങ്കിലും ധൈര്യ സമേധം പറയാനുണ്ടല്ലോ എന്നതിൽ അഭിമാനിക്കുന്നു.

    • @RamanSg
      @RamanSg День назад

      Samedham alledo Sametham

  • @premierprocess7652
    @premierprocess7652 День назад +7

    ബാങ്ക് വിളി അപാരം. സുന്ദരനായ സാറിന്റെ സുന്ദരമായ ഭാവന 👌

  • @srhelenthomas5030
    @srhelenthomas5030 День назад +19

    Congras dr.bro.
    We did not know this kind of matters❤❤❤❤

  • @george1737
    @george1737 День назад +28

    ഉടായിപ്പു വാരിയർ പോസ്‌കോ മമ്മദിന്റെ പാർട്ടിയിൽ ചേർന്നു.

  • @Smithahumanist
    @Smithahumanist День назад +33

    409K 🎉❤ 🔥 keep growing 💗💗

  • @27secondsMalluComedy
    @27secondsMalluComedy День назад +56

    Alfam-ven-dillah

  • @Troll_king369
    @Troll_king369 День назад +318

    സന്ദീപ് ഖാന് ലൈക്‌ ഉണ്ടോ 😬😂

    • @Zenon-t5g
      @Zenon-t5g День назад +19

      ഓന്ത് നാണിക്കും ഈ നിറം മാറ്റം കണ്ട് 🤣🤣🤣🤣

    • @YesKeralam
      @YesKeralam День назад +7

      ആ പാവം ജീവിച്ചുപോകട്ടേടെ

    • @KevinTro90
      @KevinTro90 День назад +5

      😅

    • @sujilkumar3091
      @sujilkumar3091 День назад +14

      സന്ദീപ് ഖാന് ലൈക്‌ ഇല്ല ട്രോൾ കിങ്ന് ലൈക്‌ ഉണ്ട് 👍❤️

    • @KATROS7227
      @KATROS7227 День назад +3

      ​@@YesKeralam Sad 😢

  • @techmantra2526
    @techmantra2526 День назад +39

    ഇവൻ ഛർദ്ദിൽ തിന്നുമെന്നാ കരുതിയേ പക്ഷേ ഇപ്പോ അപ്പിയും നിന്നു തുടങ്ങി

  • @kiranrs6831
    @kiranrs6831 День назад +104

    സരിൻ പോലും ഇത്രയും വരില്ല

    • @PradeepKumar-b3v5j
      @PradeepKumar-b3v5j День назад +2

      സരിൻ എത്രയോ അന്തസ്സുള്ളയാൾ...... ഈ ഉമറിനെ അപേക്ഷിച്ച്

  • @SanthoshKumar-mp2ci
    @SanthoshKumar-mp2ci День назад +60

    ഹായ് ആരിഫ്സർ

    • @abdulazeezaz278
      @abdulazeezaz278 День назад +1

      ഹായ് ആരിഫ് തീട്ടം😂😅😅😂😅

  • @dineshv8339
    @dineshv8339 День назад +58

    മനുഷ്യന് ഒറ്റ രാത്രി കൊണ്ട് ഇങ്ങനെ മാറാൻ പറ്റുമോ?😂

    • @GirishNair16
      @GirishNair16 День назад +2

      Yes legit tayoli nd bastards change 😁

    • @ngs6212
      @ngs6212 День назад +2

      പെണ്ണും പൈസ യും 😄

    • @SajiSkaria-is1zd
      @SajiSkaria-is1zd День назад +1

      പറ്റും എന്ന് മനസിലായില്ലേ

    • @srkz2424
      @srkz2424 День назад +3

      ഓന്ത് രാജാവായി വാഴിച്ചെന്ന് കേട്ടു പുള്ളിയെ 😆

  • @babukv-uq7kn
    @babukv-uq7kn День назад +24

    😂😂😂ഖലീഫ ഉമ്മർ എന്ന് കേട്ടു ഗളിഫ ഗണ്ടി ഫ് ആളെ കണ്ടു 😅😅😅😅

  • @pookkattil7265
    @pookkattil7265 День назад +20

    കോമഡി ആണല്ലോ.. സന്ദീപേ..അവസരവാദി.

  • @andrewsc.v3997
    @andrewsc.v3997 День назад +66

    താങ്കൾ പറഞ്ഞതെല്ലാം സത്യമാണ്. 20വർഷം സൗദിയിൽ കമ്പനി യിൽ ജോലി ചെയ്തു. എല്ലാം അനുഭവിച്ചവൻ എന്ന നിലയിൽ ഈ വർഗം ഒരിക്കലും നന്നാവില്ല.

    • @shareefakp8763
      @shareefakp8763 День назад +2

      എന്തിനാ സൗദിയിൽ ഇത്ര 'കഷ്ടപ്പെട്ട് '20 വർഷൊക്കെ നിന്നത്?😂 ഇന്ത്യയിലേക്ക് വന്നൂടാര്ന്നോ😂

    • @JackeyKutan
      @JackeyKutan День назад

      ഓന്റെ ഗതികേട് ആകാം ​@@shareefakp8763

    • @Marine-u8e
      @Marine-u8e День назад

      ​@@shareefakp8763ഓരോരുത്തരുടെ ഇഷ്ടം.. ഇന്ത്യയിൽ മുസ്ലിങ്ങളും ജോലി ചെയ്യുന്നുണ്ടല്ലോ

    • @Endorbmarvaeller588
      @Endorbmarvaeller588 День назад +1

      എന്താ അനുഭവം നിങ്ങളെ പിടിച്ച് മതം മാറ്റാൻ ശ്രമിച്ചൊ

    • @ശഹബാൻ
      @ശഹബാൻ 21 час назад +2

      എന്നിട്ട് എന്തിനാ 20വർഷം നിന്നത് അത്രക്കും പറ്റുന്നില്ല എങ്കിൽ ഒരു മാസം തികച്ചു നിക്കാതെ തിരിച്ച് പോരില്ലെ വർഗീയവാദി ക്യാഷ് ഉണ്ടാക്കാൻ അറബ് രാജ്യത്ത് എന്തിനാ പോയത് ഇത്രക്കും സഹിക്കാൻ പറ്റുന്നില്ല എങ്കിൽ യൂറോപ്പിൽ പോകയിരുന്നല്ലോ

  • @lathikagopidasmenon9488
    @lathikagopidasmenon9488 День назад +25

    ഖലീഫ ഉമർ രണ്ടാമൻ.

  • @prakashkanjiram8622
    @prakashkanjiram8622 День назад +22

    മെൻറൽ പ്രശനം മാത്രം പാവം സന്ദീപ് വാര്യർ ഇവിടെയെങ്കിലും ഒരു ചികിത്സ കിട്ടിയിരുന്നെങ്കിൽ അദ്ദേഹം രക്ഷപ്പെട്ടേനെ

    • @anilakumari1257
      @anilakumari1257 День назад +1

      വാര്യർ ഒഴിവാക്കി മുഹമ്മദ്‌ ആക്കി

    • @Marine-u8e
      @Marine-u8e День назад

      Blackmailed ആണെന്ന് തോന്നുന്നു.. പണ്ട് ഒരു പെണ്ണുകേസ് ഉണ്ടായിരുന്നു...

  • @keraleeyankeezhuveetil4566
    @keraleeyankeezhuveetil4566 День назад +7

    You are absolutely right person Dr.Arif. A big salute

  • @mrmadhumenon
    @mrmadhumenon День назад +11

    நன்றி ஆரிப் ஜி

  • @cherianvargis8398
    @cherianvargis8398 День назад +11

    ശോ.. ഇവൻ കൊള്ളാം..

  • @kmsnair5143
    @kmsnair5143 День назад +17

    ഒരു മനുഷ്യൻ എത്ര തരാം താഴാം എന്നതിന് വേറെ ഉദാഹരം വേണോ. ഇനി പേരു കൂടി മാറിയാൽ എല്ലാം തികഞ്ഞതായി

    • @MHDNIHAL-h3p
      @MHDNIHAL-h3p День назад

      Harpic ന്റെ അത്രയും varilla

  • @binduskumarkumar8372
    @binduskumarkumar8372 День назад +17

    Thank you sir

  • @narayanannarayanan3944
    @narayanannarayanan3944 День назад +7

    ഷാരോൺ ഈ വീഡിയോ മുമ്പേ ചെയ്തിട്ടുണ്ട്.

  • @MahalakshmiM-j1u
    @MahalakshmiM-j1u День назад +26

    വഖ്‌ഫ് തനിനിറം ഇനി വരുന്നതേ ഉള്ളു മക്കളെ ആഫ്റ്റർ ഇലക്ഷൻ റിസൾട്ട്‌.... 🙏

  • @manojkk1498
    @manojkk1498 День назад +4

    ആരിഫ്... 🔥🔥🔥🔥🔥❤️

  • @TOMS-d1c
    @TOMS-d1c День назад +25

    RUclips is far ബെറ്റർ than our ദിനപത്രം. അവരുടെ നിര്യാതര്യായി പേജിൽ മാത്രമേ വിശ്വാസമോള്ളൂ. 🙏

  • @NGKannur
    @NGKannur День назад +11

    ഏല്ലാരും "ഉള്ളി സുര" എന്നു വിളിച്ചു സുരേന്ദ്രനെ കളിയാക്കും, ഞാനും കുറെ വിളിച്ചിട്ടുണ്ട് അതിൽ ഞാനിപ്പോൾ അയാളോട് സോറി പറയുന്നു 😔
    സന്ദീപ് വാര്യരെ പോലെ നിലപാടുകളിൽ വ്യക്തതഇല്ലായ്മയും, ആശയത്തിന് ഉപരി അമാശയത്തിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന വാര്യരെ രണ്ടു വർഷത്തിന് മുൻപ് തന്നെ പാർട്ടിയിൽ നിന്നും മാറ്റി നിർത്തിയതിനു 👍🏻

    • @Vijayi-r2e
      @Vijayi-r2e День назад +1

      Ayaal kaaranamaan ellaarum pokunnath. Ayal pinaray adima.

  • @subhashnb
    @subhashnb День назад +12

    സന്ദീപ് കോയ

  • @Prem.donjuan
    @Prem.donjuan День назад +8

    ഇവൻ ആണ് ശെരിക്കും കോൺഗ്രെസ്സുകാരൻ.
    രാഷ്ട്രീയം രക്തത്തിൽ 🤣🤣

  • @sjsj346
    @sjsj346 День назад +11

    ഇതാണ് ഒറിജിനൽ ഓന്തീപ് .

  • @reghukumar6694
    @reghukumar6694 День назад +14

    സന്തയില്ലാ വാര്യർ ലേശം ഉളുപ്പ്

  • @roops80
    @roops80 День назад +12

    Chathi, vanjana....cant believe Sandeep did this.... he's a personal friend, but i cannot support him in this.....this is too much.....

  • @DidimoseChacko-fp5hv
    @DidimoseChacko-fp5hv День назад +17

    ആരിഫ് ❤❤❤❤❤❤

  • @bijunnd
    @bijunnd День назад +32

    Israel is doing good for world peace ✌️

  • @Gayathri0406
    @Gayathri0406 День назад +6

    Sandeep varrier has now became a Big Thangal of Kerala.

  • @Shaji.kShaji.k-e9c
    @Shaji.kShaji.k-e9c День назад +14

    😄😄😄ഉമൈരൻ. 😄😄😄

  • @sajisebastian8638
    @sajisebastian8638 День назад +5

    Thank you for your hard work

  • @shadityms1021
    @shadityms1021 День назад +3

    ARIF HUSSAIN 🎉🎉🎉🎉🎉🎉❤❤❤❤❤❤

  • @dileepkumardileep8950
    @dileepkumardileep8950 День назад +27

    സന്ദീപിനെ നേരിട്ട് കാണുന്നവർ ഒരു കാര്യം പ്രത്യകം ചോദിക്കണം പാണക്കാട്ടു പോയപ്പോൾ ഏതായിരുന്നു പൊസിഷൻ 🙄 കുനിഞ്ഞാണോ അതോ മുട്ടിൽ നിന്നോ

  • @universalmirror5392
    @universalmirror5392 День назад +8

    എത്ര പഴകിയ ഭക്ഷണവും പിടിക്കപ്പെടുന്ന വരെ രുചികരമായ ഭക്ഷണം ആണ്
    ഇവിടെ മതം അങ്ങനെ ആണ്
    ആ രുചി ജനാധിപത്യത്തിൽ നല്ല വളം ആണ്

  • @saraswathin7333
    @saraswathin7333 День назад +22

    അരിഫ് സാർ🙏🙏

  • @pvagencies7958
    @pvagencies7958 День назад +7

    ഉദരനിമിത്തം ബഹുകൃദ വേഷം

  • @TonyAbraham-vz3lt
    @TonyAbraham-vz3lt День назад +7

    Super 👌

  • @vinayan567
    @vinayan567 День назад +6

    സന്ദീപേ അച്ഛൻ ഇപ്പോഴും....... തന്നെ അല്ലേ...?

  • @srhelenthomas5030
    @srhelenthomas5030 День назад +11

    😂😂😂
    What a tragedy?

  • @snt2305
    @snt2305 День назад +10

    രാഷ്ട്രീയമെന്തും ആവട്ടെ സന്ദീപ് പക്ഷെ അവിടെ udt എങ്ങാനും തോറ്റാൽ നിന്റെ അവസ്ഥ അത് നീ ചിന്തിചതി ലും കൂടുതൽ ആവും

  • @padminims4433
    @padminims4433 22 часа назад

    ടെലിവിഷൻ ചാനലുകൾ ഒട്ടും തന്നെ ഇപ്പോൾ നോക്കാറില്ല കാണാറില്ല വിഡ്ഢിത്തമാണതെന്ന് മനസ്സിലായി. കള്ളത്തരവും പൊള്ളത്തരവും. Thanks Aarif🎉🎉🎉❤❤❤ you ar right😊

  • @santhoshpillai9180
    @santhoshpillai9180 День назад +11

    Sandeep sunna sunnathu kalyanam nadathi kazhinju..👍👈

    • @FathimaSuhra-f8p
      @FathimaSuhra-f8p День назад

      ആ തുമ്പ് തുമ്പ് തിരഞ്ഞു നടക്കുന്ന ഒരാളുണ്ട് അവന് thunnipidipikoo 😂

  • @ashasasankan2926
    @ashasasankan2926 День назад +3

    I'm a biggggg fan of you sir❤❤

  • @nahashamsa9589
    @nahashamsa9589 День назад +7

    👍👍👍❤

  • @foolappu9930
    @foolappu9930 День назад +2

    Arif sir thank you for your information 🙏🙏🙏

  • @subramanianm.v147
    @subramanianm.v147 22 часа назад +1

    Daring comments about islam.Hia advantage is he have studied quran and it's ayath well.Salute Dr.for your open discussion.

  • @sajisebastian8638
    @sajisebastian8638 День назад +2

    നന്ദി മാത്രയുള്ളൂ,

  • @Indianishjal
    @Indianishjal День назад

    ഉമ്മർക്കായാലും വേണ്ട കോയക്ക് ആയാലും വേണ്ട ഒരു നിലപാട് വേണം അല്ലെങ്കിൽ പിന്നെ ആർക്കും വേണ്ടാണ്ടാവും🤞🏼 അതാണ്💪🏼 നുമ്മ ആരിഫ് ഹുസൈൻ നിലപാടുള്ള വൻ 😊

    • @MHDNIHAL-h3p
      @MHDNIHAL-h3p День назад

      വ്യക്തിത്വം panayam vechavan

  • @knrajesh5047
    @knrajesh5047 День назад +8

    🎉🎉🎉❤

  • @UnniKrishnan-lo2be
    @UnniKrishnan-lo2be День назад +2

    Arif sir thankal oru padu karyngal velichathu kondu varunnu

  • @SajikumarVS-j7d
    @SajikumarVS-j7d День назад

    Arif Hussain your thoughts are absolutely true...certainly you are great...

  • @PrasanthKumar-ke7zd
    @PrasanthKumar-ke7zd День назад +2

    ഹൗ ബല്ലാത്ത കോയ 😂😂😂😂

  • @User34578global
    @User34578global 6 часов назад

    സഹോദരന്മാരെ നമ്മൾ ജീവിക്കുന്ന കാലഘട്ടത്തിൽ മറ്റൊരു ജനത മുൻപ് അങ്ങനെയായിരുന്നു ഇനി അഥവാ അവർ ചെയ്തത് തെറ്റുകൾ ആയിരുന്നെങ്കിൽ കൂടെ അവരുടെ നന്മ പറഞ്ഞ പുതിയ സമൂഹത്തെ നന്മയിലേക്ക് കൊണ്ടുവരികയല്ലേ വേണ്ടത് അതല്ലാതെ ഇവന്മാരെ പോലെ പൈശാചിക ചിന്ത കുട്ടികളുടെയും മനുഷ്യന്റെയും മനസ്സിൽ വളർത്തിക്കൊണ്ടുവന്ന് ഒരു ജനതയെ മുഴുവനും പരസ്പരം തല്ലുകൂടുന്നവർ ആക്കുന്നതിലൂടെ എന്ത് നേട്ടം ആണ് ഉണ്ടാവുക ചിന്തിക്കുക

  • @devdev2530
    @devdev2530 День назад +5

    ഖലീഫ വാര്യരെ 😮😮😮😮

  • @CVenu-sg6yr
    @CVenu-sg6yr День назад +4

    Udara nimitham variyer pala vidam

  • @captrk31kartha56
    @captrk31kartha56 День назад +2

    സന്ദീപേ കലക്കി. ഒമർ ഖലീഫയുടെ കഥയും കൊള്ളാം.

  • @sareshvsVs-e9h
    @sareshvsVs-e9h 19 часов назад +1

    ജീവിക്കാൻ വേണ്ടി😢😢😢 യുള്ള ഒരോ കഷ്ടപാടുകളേ😢

  • @brc8659
    @brc8659 День назад +7

    വേലിയിൽ കിടക്കുന്ന കൂടിയ ഇനത്തിൽ പെട്ട രണ്ട് ജീവികളെ എടുത്ത്-‐-വെച്ച താരൊക്കെ?😁

    • @rejikr5187
      @rejikr5187 День назад

      സരിനെ എടുത്ത് വച്ച ബാലേട്ടനും പിന്നെ സന്ദീപ് ബിൻ ലാദനെ എടുത്ത് വച്ച വെടിക്കെട്ട് സതീശനും സരിതയുടെ പീഡന കേസിലെ പ്രതി വേണുവും...

  • @nishadmusafira653
    @nishadmusafira653 День назад +1

    😂😂😂😂😂😂😂😂😂 കലിമകുടചൊല്ലിയെങ്കിൽ 👍👍👍

  • @sarmanvisakh
    @sarmanvisakh День назад +1

    വാക്സാമർത്ഥ്യം അതിഗംഭീരം.
    സരസ്വതി വിളയാടുന്നു

  • @jijo247
    @jijo247 День назад +6

    എൻ്റെ ബലമായ സംശയം അദ്ദേഹം ബ്ലാക്മെയിൽ ചെയ്യപ്പെട്ടു എന്നാണ്

    • @abhilashkumar9414
      @abhilashkumar9414 День назад

      അതെ 👍

    • @anishvk65
      @anishvk65 День назад

      പണം വാങ്ങിക്കാണും

    • @jayasreem2430
      @jayasreem2430 День назад +1

      Sudapikal etho honey trapil peduthikkanum,Sriram venkittaramane pole 😂😂😂😂😂

  • @praveenvadakkumpuram7587
    @praveenvadakkumpuram7587 День назад +1

    ഛർദ്ദിച്ചത് മുഴുവൻ വാരി വിഴുങ്ങേണ്ട അവസ്ഥ വല്ലാത്തൊരു അവസ്ഥയാണ് സന്ദീപേ

  • @sadanandanvs6857
    @sadanandanvs6857 День назад

    ഡോക്ടർ അഭിനന്ദനങ്ങൾ 🌹🌹🌹

  • @Padma387
    @Padma387 День назад +2

    സന്ദീപ് ഷെയ്ഖ്