Nirmala College | മുവാറ്റുപുഴ ക്രൈസ്തവ കോളജിൽ നിസ്കരിക്കാൻ സ്ഥലം തേടിയുള്ള പ്രതിഷേധം വിവാദത്തിൽ

Поделиться
HTML-код
  • Опубликовано: 21 окт 2024
  • nirmala college prayer controversy | നിസ്കരിക്കാൻ സ്ഥലം ആവശ്യപ്പെട്ട് മൂവാറ്റുപുഴ നിർമ്മല കോളേജിൽ ഒരു വിഭാഗം വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധം വിവാദത്തിൽ. ക്രൈസ്സതവ സഭയുടെ കോളേജിൽ നിസ്കരിക്കാൻ സ്ഥലം ആവശ്യപ്പെട്ടതിൽ ഗൂഡാലോചനയുണ്ടെന്നാണ് ആക്ഷേപം.കോളേജിന് സമീപത്തുള്ള മസ്ജിദിൽ വെള്ളിയാഴ്ച നിസ്‌കരിക്കാൻ പോകുന്നതിനു തടസ്സമില്ല എന്നിരിക്കെ ക്രൈസ്തവ കോളേജിൽ തന്നെ നിസ്‌കരിക്കണം എന്ന ആവശ്യവുമായി രംഗത്തു വന്നതിനെ ഒരു കാരണവശാലും നീതീകരിയ്ക്കാനാകില്ലന്നാണ് സീറോ മലബാർ സഭാ അൽമായ ഫോറത്തിന്റെ നിലപാട്.
    #nirmalacollege #prayercontroversy #nirmalacollegeprayerrow #malayalamnews #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത #live
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Комментарии • 158

  • @Aath_Mika
    @Aath_Mika 2 месяца назад +92

    ഗണപതി ഹോമം നടത്താൻ ഒരു ക്ലാസ് മുറി ഹിന്ദുകൾക്കും വേണം

  • @prakashr4557
    @prakashr4557 2 месяца назад +79

    അനുഭവിക്കുക. ജോസഫ് സാറിന്റെ കയ്യ്വെട്ടിയപ്പോൾ അദ്ദേഹത്തെ സസ്പെൻറ് ചെയ്തവർക്ക് ഇതു തന്നെ വരണം.

    • @deepugeorge2851
      @deepugeorge2851 2 месяца назад +1

      Sheri ane aa kariyam kazhinjathode ellarum padichu

    • @chandrikas9512
      @chandrikas9512 2 месяца назад +4

      അദ്ദേഹത്തെ സസ്പെൻഡ് ചെയ്യുക മാത്രമല്ല അദ്ദേഹത്തിന്റെ ഭാര്യയുടെ മരണത്തിനും ഈ സഭ തന്നെയാണ് കാരണക്കാർ അവർക്ക് ഇങ്ങനെ തന്നെ വരണം അന്ന് ജോസഫ് മാഷുടെ ഒപ്പം നിന്നിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു ഒട്ടകത്തിന് തലവയ്ക്കാൻ ഇടം കൊടുത്തു

    • @iam7779
      @iam7779 2 месяца назад

      ​@AkhilRaj-k1sഎല്ലാം ഒരു സഭക്ക് കീഴിൽ ആണോ

  • @Jhfhj-f3g
    @Jhfhj-f3g 2 месяца назад +65

    വിദ്യാഭ്യാസ സ്ഥാപനങ്ങൾ കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ളതാണ് അല്ലാതെ മതപരമായ കാര്യങ്ങൾക്ക് ഉള്ളതല്ല യാതൊരു കാരണവശാലും അത് അംഗീകരിക്കാൻ പറ്റില്ല ഇവർക്കെതിരെ കർശനമായ നടപടി എടുക്കുക തന്നെ വേണം

    • @hareeshkumartptp
      @hareeshkumartptp 2 месяца назад +2

      എല്ലാം Kകാലൻ്റെ ആസ്തി വികസനത്തിനുള്ള തന്ത്രങ്ങൾ

    • @noushu.....
      @noushu..... 2 месяца назад

      നമ്മളെ പറയിപ്പിക്കാൻ കുറെ മലരന്മാർ

    • @jimmyjames2101
      @jimmyjames2101 2 месяца назад

      ?​@@hareeshkumartptp

  • @നാളികേരം
    @നാളികേരം 2 месяца назад +54

    ഇപ്പോഴെങ്കിലും നേരം വെളുത്ത ല്ലോ.... 👍

  • @ScorpioSon
    @ScorpioSon 2 месяца назад +14

    Strong christian belt Nirmala college ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤college very good management

  • @Aath_Mika
    @Aath_Mika 2 месяца назад +45

    മരുമോന്റെ പിള്ളേരുടെ തമാശകൾ ഇനിയും കാണാൻ കിടക്കുന്നതെ ഉള്ളു 😂

  • @Aath_Mika
    @Aath_Mika 2 месяца назад +33

    അത്രേം പിള്ളേരെ ടിസി കൊടുത്തു വിടണം 😂

  • @JitheshKrishnan-s7v
    @JitheshKrishnan-s7v 2 месяца назад +21

    SFI (റിയാസ് ) വിഭാഗം... ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു....

  • @padmakumar6639
    @padmakumar6639 2 месяца назад +24

    ഇപ്പൊ എങ്കിലും വാർത്ത കൊടുത്തല്ലോ 😂😂😂😂

  • @Sajuk-hn6ob
    @Sajuk-hn6ob 2 месяца назад +5

    അവർ അങ്ങനെ കിട്ടണം നമ്മുടെ ജോസ്ഫ് മാഷ് ഓർമ്മയില്ലെ

  • @mv2552
    @mv2552 2 месяца назад +3

    ഇത് ഒരു സാമ്പിൾ മാത്രമായിരുന്നു വിജയിച്ചിരുന്നെങ്കിൽ കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും ഇത് വ്യാപിപ്പിക്കാമായിരുന്നു 😅😢

  • @lijjo1986
    @lijjo1986 2 месяца назад +12

    ഇതിൽ ഉൾപ്പെട്ട സ്റ്റുഡന്റസ് എന്തുകൊണ്ട് ഡിസ്മിസ് ചെയ്യുന്നില്ല?

  • @joseanickkal2668
    @joseanickkal2668 2 месяца назад +3

    കൊതിക്കണ്ട..... സ്ഥലം വിട്ടുകൊള്ളുക.......

  • @JyothiBaabu
    @JyothiBaabu 2 месяца назад +36

    അതാണല്ലോ സത്യം 👌ഇവർക്ക്... നിസ്കാരം ആണേൽ.. സ്വന്തം.. മോസ്‌കിൽ പോയിട്ടാണ് നിസ്കാരം ചെയ്യേണ്ടതും 👌🦄അല്ലാതേ... ഈ... കേരളത്തിൽ... മുസ്ലിം വൽക്കരണം ഉണ്ടാക്കാനോ ഈ... മൂഞ്ജീർ... പ്രീണനം... രാഷ്ട്രീയക്കാർക്ക് ഒരിയ്ക്കലും 👌ഈ.... വോട്ട് 👌വാങ്ക് 👌ഈ.. പ്രീണന രാഷ്ട്രീക്കാർക്ക്... നെഞ്ചിൽ... ഇക്കൂട്ടർ തിരിഞ്ഞ് കൊത്തും 1,00000%EGREED🦄

    • @mshamilna
      @mshamilna 2 месяца назад +1

      വീട്ടിൽ കേറി ചെല്ലുമ്പോൾ ബാഗ് ഊരി എറിയുന്ന പോലെ ഊരാനും മാറ്റി വെക്കാനും കഴിയുന്ന ഒന്നാണോ മതം..? സ്വിച്ച് ഇട്ടു ചില സ്ഥലങ്ങളിലും സമയങ്ങളിലും മാത്രം ഓൺ ആക്കേണ്ടത് ആണോ മതം..? അതോ ധൈവ ഭയത്തോടെ ചിട്ടയായ ജീവിത രീതിയാണോ മതം..?

    • @ronaldinho6298
      @ronaldinho6298 2 месяца назад

      ​@@mshamilnaപള്ളിയിൽ പോണം അല്ലാതെ സ്കൂളിലല്ല ഉണ്ടാക്കണ്ടേ

    • @mshamilna
      @mshamilna 2 месяца назад

      @@ronaldinho6298 ഇസ്ലാമിൽ പള്ളിയിൽ പോണമെന്ന് നിർബന്ധമില്ല, വൃത്തിയുള്ള എവിടെ വച്ച് വേണമെങ്കിലും ആവാം, അതിപ്പോ വീട്ടിലോ, ക്ലാസ്സ് റൂമിലോ, റോഡ് സൈഡിലോ.. എവിടെ വേണമെങ്കിലും. അമ്പലത്തിൽ പോയി ചെയ്താൽ എന്തോ പ്രത്യേകത ഉണ്ടെന്ന് കരുതുന്നത് ഹൈന്ദവ വിശ്വാസത്തിൽ ആണ്, പ്രാർത്തിക്കുന്നവൻ്റെ സ്ഥലവും പ്രതിഷ്ഠയും ഒന്നും ഒരു വിഷയമല്ല. മനസ്സിലും ശരീരത്തിലും ശുദ്ധി ഉണ്ടാവണം എന്ന് മാത്രം.
      കുറച്ച് കുട്ടികൾ ക്ലാസിൻ്റെ മൂലക്കിരുന്ന് നിസ്കരിച്ചു എന്തുകൊണ്ട് ബാക്കി ഉള്ളവർക്ക് എന്താ ഇപ്പോ ഇത്ര ബുദ്ധിമുട്ട്?

  • @alkanz9069
    @alkanz9069 2 месяца назад +13

    നിസ്കരിക്കാൻ സ്ഥലമുണ്ടായിട്ട് അവിടെത്തന്നെ നിസ്കരിക്കണം എന്ന് പറയുന്നത് ശരിയല്ല അങ്ങനെയുള്ളവർ നിസ്കരിക്കേണ്ട ഞാനും നിസ്കരിക്കുന്ന ആളുതന്നെ

    • @mshamilna
      @mshamilna 2 месяца назад

      ആഴ്ചയിൽ ഒരു ദിവസം ആണ് പള്ളിയിൽ പോകാൻ അനുമതി,
      നമസ്കാരം ദിവസവും 5 നേരം ഉള്ളതാണ്. എന്നും ഉച്ചക്ക് ഹോസ്റ്റലിൽ പോയി നമസ്കരിക്കാൻ ഉള്ള സൗകര്യം ഉണ്ടോ എന്ന് പരിശോധിക്കണം. ക്രിസ്റ്റ്യൻ മാനേജ്മെൻ്റിൻ്റെ സ്ഥാപനം ആണെന്ന് കരുതി ഒഴിവ് സമയങ്ങളിൽ ക്ലാസ്സ് മുറിയിൽ ഇരുന്ന് നമസ്കരിക്കുന്നത് വിലക്കുന്നത് എന്തിനാണെന്നും പരിശോധിക്കണം.
      വിദ്യാർഥികളുടെ എടുത്ത് ചാട്ടവും പക്വതയില്ലാത്ത പെരുമാറ്റവും മനസ്സിലാക്കാം, പക്ഷേ പാതിരിമാരുടെ ആർഎസ്എസ് കാർ ചർച്ചിൻ്റെ മുകളിൽ കയറി കുരിശ് പിഴുതെടുത്ത് കളഞ്ഞപ്പോൾ കാണാത്ത സഭയുടെ സ്ഥാപനങ്ങൾ ഹൈജാക്ക് ചെയ്യുന്നു എന്നുള്ള ഭയം മനസ്സിലാകുന്നില്ല.

    • @ronaldinho6298
      @ronaldinho6298 2 месяца назад

      ​@@mshamilnaഎന്നാൽ മുസ്ലിം സ്കൂളിൽ മറ്റ് മതസ്ഥരും ആരാധന നടത്തണം അല്ലെങ്കിൽ ഞാനാൻറെ പിള്ളേര് മുസ്ലിം സ്കൂളിൽ പോണം

    • @mshamilna
      @mshamilna 2 месяца назад

      @@ronaldinho6298 മുസ്ലിം സ്കൂൾ ഹിന്ദു സ്കൂൾ ക്രിസ്റ്റ്യൻ സ്കൂൾ എന്ന് തന്നെ ഇല്ലല്ലോ... സ്കൂൾ ടൈമിൽ വിശ്വാസ പരമായി നിങ്ങളുടെ മേൽ നിർബന്ധമാക്കപ്പെട്ട എല്ലാ കർമ്മങ്ങളും ചെയ്യാൻ സാധിക്കുക തന്നെ വേണം. അതിനുള്ള സ്വാതന്ത്ര്യം ഉണ്ടാവണം. അത് തന്നെയാണ് ശരി. അവൻ ചെയ്യുന്നത് കൊണ്ട് എനിക്കും ചെയ്യണമെന്ന് വാശി പിടിക്കുന്നത് ശരിയല്ല

  • @bijupaulose9084
    @bijupaulose9084 2 месяца назад +6

    ഉദ്ദേശം വേറെയാണ്

  • @jinajames8562
    @jinajames8562 2 месяца назад +7

    20 m ഉള്ളു മോസ്‌കിലെക് . അവിടെപ്പോയി നിസ്‌കരിക്കാൻ 1 മണിക്കൂർ ടൈം കൊടുത്തിട്ടുണ്ട്. എന്നിട്ടും അത് പോരാ കോളേജിൽ തന്നെ സ്ഥലം വേണം. അങ്ങനെയുള്ളവരെ TC കൊടുത്ത് വീട്ടിലിരുത്തി നിസ്കരിക്കട്ടെ

    • @mshamilna
      @mshamilna 2 месяца назад

      ആഴ്ചയിൽ ഒരു ദിവസം ആണ് പള്ളിയിൽ പോകാൻ അനുമതി,
      നമസ്കാരം ദിവസവും 5 നേരം ഉള്ളതാണ്. എന്നും ഉച്ചക്ക് ഹോസ്റ്റലിൽ പോയി നമസ്കരിക്കാൻ ഉള്ള സൗകര്യം ഉണ്ടോ എന്ന് പരിശോധിക്കണം. ക്രിസ്റ്റ്യൻ മാനേജ്മെൻ്റിൻ്റെ സ്ഥാപനം ആണെന്ന് കരുതി ഒഴിവ് സമയങ്ങളിൽ ക്ലാസ്സ് മുറിയിൽ ഇരുന്ന് നമസ്കരിക്കുന്നത് വിലക്കുന്നത് എന്തിനാണെന്നും പരിശോധിക്കണം.
      വിദ്യാർഥികളുടെ എടുത്ത് ചാട്ടവും പക്വതയില്ലാത്ത പെരുമാറ്റവും മനസ്സിലാക്കാം, പക്ഷേ പാതിരിമാരുടെ ആർഎസ്എസ് കാർ ചർച്ചിൻ്റെ മുകളിൽ കയറി കുരിശ് പിഴുതെടുത്ത് കളഞ്ഞപ്പോൾ കാണാത്ത സഭയുടെ സ്ഥാപനങ്ങൾ ഹൈജാക്ക് ചെയ്യുന്നു എന്നുള്ള ഭയം മനസ്സിലാകുന്നില്ല.

  • @sureshsaga9070
    @sureshsaga9070 2 месяца назад +5

    ആരാധനകൾ ആരാധനാലയങ്ങളിൽ മാത്രമാകണം.വിദ്യാലയങ്ങൾ പഠിക്കാനുള്ളതാണ്.അതിനെ മതവർഗ്ഗീയത കുത്തിക്കയറ്റി തകർക്കരുത് .

  • @009jithu
    @009jithu 2 месяца назад +6

    SFI സമരത്തിൽ മുൻനിരയിൽ ഉണ്ടായിരുന്നു എന്ന് കേൾക്കുന്നു, അതിനു ഒരു വ്യക്തത വരുത്തണം.

  • @r.kmajeed1585
    @r.kmajeed1585 2 месяца назад +10

    ഇത് മന:പൂർവ്വം ഉണ്ടാകുന്ന വിധ്വംസ പ്രവർത്തനമാണ്. മതപരമായ ചടങ്ങുകൾ നിർവ്വഹിക്കാൻ പ്രത്യാക സ്ഥലങ്ങളുണ്ട്. ഒരു കാരണവശാലും വിദ്യാലയങ്ങൾ മതചടങ്ങകളുടെ ആചാര കേന്ദ്രമാവരുത്.

    • @mshamilna
      @mshamilna 2 месяца назад

      ആഴ്ചയിൽ ഒരു ദിവസം ആണ് പള്ളിയിൽ പോകാൻ അനുമതി,
      നമസ്കാരം ദിവസവും 5 നേരം ഉള്ളതാണ്. എന്നും ഉച്ചക്ക് ഹോസ്റ്റലിൽ പോയി നമസ്കരിക്കാൻ ഉള്ള സൗകര്യം ഉണ്ടോ എന്ന് പരിശോധിക്കണം. ക്രിസ്റ്റ്യൻ മാനേജ്മെൻ്റിൻ്റെ സ്ഥാപനം ആണെന്ന് കരുതി ഒഴിവ് സമയങ്ങളിൽ ക്ലാസ്സ് മുറിയിൽ ഇരുന്ന് നമസ്കരിക്കുന്നത് വിലക്കുന്നത് എന്തിനാണെന്നും പരിശോധിക്കണം.
      വിദ്യാർഥികളുടെ എടുത്ത് ചാട്ടവും പക്വതയില്ലാത്ത പെരുമാറ്റവും മനസ്സിലാക്കാം, പക്ഷേ പാതിരിമാരുടെ ആർഎസ്എസ് കാർ ചർച്ചിൻ്റെ മുകളിൽ കയറി കുരിശ് പിഴുതെടുത്ത് കളഞ്ഞപ്പോൾ കാണാത്ത സഭയുടെ സ്ഥാപനങ്ങൾ ഹൈജാക്ക് ചെയ്യുന്നു എന്നുള്ള ഭയം മനസ്സിലാകുന്നില്ല.

  • @jojijoseph2072
    @jojijoseph2072 2 месяца назад

    Central government will take immediate action.

  • @thomasgeorge7533
    @thomasgeorge7533 2 месяца назад +4

    FULL SUPPORT TO CHURCH.....
    FULL SUPPORT TO COLLEGE MANAGEMENT
    niskaarem vendaa oru koppum college il VENDAAAAAA

  • @byjumi9844
    @byjumi9844 2 месяца назад +19

    മൂന്നാം മുന്നണി കേരളത്തിൽ അത്യാവശ്യം
    BJP യെ നിയമസഭയിൽ ജയിപ്പിക്കുക ഇത്തരം ത്രിവ്രവാദികളെ ഫലപ്രദമായി ചെറുക്കാൻ BJP ക്ക് കഴിയും ഞാൻ ക്രി സംഘ എന്നതിൽ അഭിമാനം

  • @jaimonraghavan685
    @jaimonraghavan685 2 месяца назад +3

    Ippozhano chettan arinjathu

  • @thomasthomasphilp4393
    @thomasthomasphilp4393 2 месяца назад +14

    ജർമൻയിലും ഫ്രാൻസിലും Mosques പൂട്ടാൻ തുടങ്ങി. Islam always got defeated in the main land of Europe😂😂😂

    • @Clockwise-ll6fz
      @Clockwise-ll6fz 2 месяца назад +2

      Indonesia, malaysia Christian church poottan thudangi 😂😂

    • @ronaldinho6298
      @ronaldinho6298 2 месяца назад

      ​@@Clockwise-ll6fzബാലൻസിങ് ആണോ koya

    • @Clockwise-ll6fz
      @Clockwise-ll6fz 2 месяца назад

      @@ronaldinho6298 aanada achaaya 😂😂

    • @ronaldinho6298
      @ronaldinho6298 2 месяца назад

      @@Clockwise-ll6fz ഞാൻ വിചാരിച്ചു പോക്so ക്രിമിനൽ മുഹമ്മദ്‌ ഫാൻ ബോയ് തക്കിയ പറഞ്ഞതാണെന്ന്

  • @thecitizen87935
    @thecitizen87935 2 месяца назад +3

    Ganapathi homam nadathunna room al azhar mes college il venam

  • @92015install
    @92015install 2 месяца назад +1

    2 നേരം ഗണഹോമം നടത്തണം, ഹോൾ വേണം നമുക്കും

  • @Hopewithmonu777
    @Hopewithmonu777 2 месяца назад +4

    ഇന്ന് നിസ്കാര room ചോദിക്കും നാളെ പറയും ഞങ്ങളോട് 5നേരം ആണ് നിസ്കരിക്കാൻ പറഞ്ഞിരിക്കുന്നെ അള്ളാ അതുകൊണ്ട് ഈ കോളേജിൽ ഉള്ളവരൊക്കെ ഇവിടെ നിന്ന് പോകണം ഇത് ഞങ്ങൾ muslims ആയിട്ടുള്ള ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും നിസ്കരിക്കാൻ ഉള്ള പള്ളി ആക്കണം എന്ന് പറയും അവസാനം ഇവന്മ്മാരോക്കെ കൂടി കേരളത്തിൽ മുസ്ലിം മാത്രം മതിയെന്നും പറയും അതിന് ശേഷം ഈ സപ്പോർട്ട് ചെയ്യുന്ന sfi പാർട്ടി ഉണ്ടല്ലോ അത് ഞമ്മന്റെ പാർട്ടി ആണ് അതിൽ മുസ്ലിം മാത്രം മതി ഈ ലോകത്ത് ഉള്ളിടത്താകെ എന്നും പറഞ്ഞ് വരും നാളെ ഇവന്മാർ

  • @user-xb5pq
    @user-xb5pq 2 месяца назад +3

    Ningal mattu chanalukareppole pedikkathe 7manikkulla newsil konduvaranam

  • @AnsarAndu
    @AnsarAndu 2 месяца назад +4

    Thotta aduthulla masjidukalell yatherakarkulla sthrekallua niskarekuvan sthalam undo nokuka aveday niskarikuka allathay janangal thammell thallikaruth

  • @BabuPhilip-gw1jj
    @BabuPhilip-gw1jj 2 месяца назад +3

    നിസ്കരിച്ചിട്ടെന്തു നേടാൻ?ഒരിക്കലും ആരോടെങ്കിലും സംസാരിക്കുകയോ എന്തെങ്കിലും പ്രവർത്തിച്ച് തൻ്റെ അസ്ഥിത്വം സ്ഥാപിക്കുകയോ ചെയ്യാത്ത, അഥവാ ഇല്ലാത്ത ഒരു ദൈവത്തെ, കേവലം ഭാര്യയും മക്കളുമില്ലാത്ത ഏകനെന്ന് ഒത്തിരി ഭാര്യമാരുണ്ടായിരുന്ന ഒരു വ്യക്തി പറഞ്ഞതുകൊണ്ടാണോ ആരാധിക്കേണ്ടത്? വെറുതെ നിരർത്ഥകമായ കാര്യങ്ങൾ ഉയർത്തി മനുഷ്യർക്കിടയിലുള്ള സൗഹാർദ്ദം നഷ്ട്ടപ്പെടുത്താതിരിക്കൂ മത മൗലീകവാദികളെ.

  • @sumangaliauditorium1154
    @sumangaliauditorium1154 2 месяца назад +3

    It could be read " between lines" that the leader of a political party of extreme ideology belongs to " Muvattupuzha".

  • @dannydominic7959
    @dannydominic7959 2 месяца назад +4

    നേരം വെളുത്തോ?

  • @gopang3059
    @gopang3059 2 месяца назад

    പ്രത്യേക ശിക്ഷാവിധികൾ ഇവർക്ക് മാത്രമായി നടപ്പിലാക്കാൻ, ഇവർ സമരം ചെയ്യുന്നില്ലല്ലോ, അങ്ങനെ നടപ്പിലാക്കിയെങ്കിൽ, കുറ്റകത്യങ്ങൾ കുറഞ്ഞേനെ, ഭാവിയിൽ അങ്ങനെ വേണ്ടി വന്നേക്കും

  • @kanakanm7148
    @kanakanm7148 2 месяца назад +3

    Hindhukkalk bajanakk sthalam venam

  • @sje8830
    @sje8830 2 месяца назад

    തടഞ്ഞു വച്ച വിവരമില്ലാത്തവരെ പുറത്താക്കുക

  • @nomiko5387
    @nomiko5387 2 месяца назад

    എല്ലാ കോളേജുകളിലും ഇനിമുതൽ
    പ്രാർത്ഥന മുറി നിർബന്ധമായും ഉണ്ടാകേണ്ടതാണ് എന്ന ഉത്തരവു പുറപ്പെടുവിക്കേണ്ടതാണ്. അതിന് സൗകര്യമില്ലാത്തവർ കോളേജ് അടച്ചു പൂട്ടേണ്ടതാണ് പ്രാർത്ഥനയില്ലാത്ത ഒരു കോളേജ് നമുക്ക് വേണ്ട

    • @ronaldinho6298
      @ronaldinho6298 2 месяца назад

      അതിനേക്കാൾന്നല്ലത് ഞമ്മന്റെ പുള്ളാരെ മദ്രസ കൊണ്ടുപോയാമജി നീ ഒക്കെ പഠിച്ചിട്ടു എന്ടജ്ണ്ടക്കണ പൊട്ടി തെറിക്കാനോ

  • @JayeshJayamon
    @JayeshJayamon 2 месяца назад +6

    kodukalle koduthal ottkathin sthalam koduthepole akkum 😂😂

  • @Faisal786kunnampalli
    @Faisal786kunnampalli 2 месяца назад +3

    അവരെ മുസ്ലിം സ്കൂളിൽ കൊണ്ട് പോയി ചേര്‍ക്കുക....😅😅😅😅
    അവരെ മസ്ജിദില്‍ വിടുന്നു എന്ന് കേള്‍ക്കുന്നു.. അപ്പോള്‍ പിന്നെ അവർ ചെയ്യുന്നത് തെറ്റാണ്..
    മലപ്പുറം ജില്ലയില്‍ പോലും സ്കൂളുകളില്‍ ക്ലാസ് റൂമിൽ നിസ്കാരം വേണം എന്ന് ഇത് വരെ പറഞ്ഞിട്ടില്ല കാരണം.. മസ്ജിദ് കൂടുതൽ ഉണ്ട്... അത് കൊണ്ട് ആണ്..?
    പിന്നെ നിസ്കാരം വൃത്തി ഉള്ള ഏതു സ്ഥലങ്ങളിലും ചെയ്യാൻ.പെറ്റ്உம் .😢.പിന്നെ കാരണം കൂടാതെ നിസ്കാരം തടയുന്നവന്ന്.. നാശം ഉണ്ട്, അത് അവന്‍ മത്രം അനുഭവിച്ച ല്‍ മതി.. എല്ലാവരും മരണാനന്തര മാണ്.. നിസ്കാരം എന്ത് എന്ന് മനസ്സിൽ ആക്കാന്‍ പോകുന്നത്... അത് വരെ എല്ലാ മതക്കാരും സുഖം മായി ജീവിക്കും sure 🙏🤝🇮🇳🤲🤲🤲🤲🇮🇳🤲🤲🤔🤔🤔🤔🤔🤔🤔🤔🤔😇👍👍🇮🇳😇🤔🤔🤔🤔😢😢😢😢😢😢😢😢

  • @Foxtrot_India
    @Foxtrot_India 2 месяца назад +2

    റോഡിലും റെയിൽവേ സ്റ്റേഷനിലും, ട്രെയിനിലും വിമാനത്താവളത്തിലും വരെ നിസ്കരിക്കുന്നവരോടാ.... 😂

    • @HuskyElaine
      @HuskyElaine 2 месяца назад +1

      ട്രെയിൻ ൽ നിന്നിറങ്ങി നിസ്‌ക്കരിച്ചു അവസാനം ട്രെയിൻ വിട്ടുപോയി കാക്കകൾ എല്ലാം കൂടി ട്രെയിനിന്റെ പുറകെ ഓടിയത് ഓർമ വന്നു ചിരിച്ച് പണ്ടാരടങ്ങി

    • @olwinantony3702
      @olwinantony3702 2 месяца назад

      ​@@HuskyElaine😅😅😅

  • @niteshr8790
    @niteshr8790 2 месяца назад +1

    ഇനി ക്രൈസ്തവർക്ക് കോളടിച്ച്😅❤ കേരളത്തിൽ..

  • @sajithkumar2923
    @sajithkumar2923 2 месяца назад +1

    എല്ലാം രണ്ടാം മരുമോൻ്റെ ലീലാവിലാസങ്ങൾ

  • @mshamilna
    @mshamilna 2 месяца назад

    ആഴ്ചയിൽ ഒരു ദിവസം ആണ് പള്ളിയിൽ പോകാൻ അനുമതി,
    നമസ്കാരം ദിവസവും 5 നേരം ഉള്ളതാണ്. എന്നും ഉച്ചക്ക് ഹോസ്റ്റലിൽ പോയി നമസ്കരിക്കാൻ ഉള്ള സൗകര്യം ഉണ്ടോ എന്ന് പരിശോധിക്കണം. ക്രിസ്റ്റ്യൻ മാനേജ്മെൻ്റിൻ്റെ സ്ഥാപനം ആണെന്ന് കരുതി ഒഴിവ് സമയങ്ങളിൽ ക്ലാസ്സ് മുറിയിൽ ഇരുന്ന് നമസ്കരിക്കുന്നത് വിലക്കുന്നത് എന്തിനാണെന്നും പരിശോധിക്കണം.
    വിദ്യാർഥികളുടെ എടുത്ത് ചാട്ടവും പക്വതയില്ലാത്ത പെരുമാറ്റവും മനസ്സിലാക്കാം, പക്ഷേ പാതിരിമാരുടെ ആർഎസ്എസ് കാർ ചർച്ചിൻ്റെ മുകളിൽ കയറി കുരിശ് പിഴുതെടുത്ത് കളഞ്ഞപ്പോൾ കാണാത്ത സഭയുടെ സ്ഥാപനങ്ങൾ ഹൈജാക്ക് ചെയ്യുന്നു എന്നുള്ള ഭയം മനസ്സിലാകുന്നില്ല.

  • @rosa4336
    @rosa4336 2 месяца назад +3

    Avide irikathe ullu stalam poyit oru samsaravum veda njamman njammade palliyil kalichal msthi

  • @sunilkumarsunil3996
    @sunilkumarsunil3996 2 месяца назад +4

    ജനാധിപത്യ മതേതര രാജ്യമായ ഇന്ത്യയുടെ ശാപം അമിത സ്വാതന്ത്ര്യമാണ് ,ഇത്തരം നടപടികൾ തുടക്കത്തിലേ അടിച്ചമർത്തേണ്ടത് നിയമം കൊണ്ട് കോടതികൾ തന്നെ ചെയ്യണം ,ഭരണകൂട സംവിധാനങ്ങളെ ഏൽപ്പിച്ചാൽ നിയമം നടപ്പിലാകില്ല

  • @haridasv9041
    @haridasv9041 2 месяца назад

    Campus front nirmala collegeil ban cheythittilla

  • @sajithkumar2923
    @sajithkumar2923 2 месяца назад +1

    Israel is right

  • @babu.a.jjayaraj8976
    @babu.a.jjayaraj8976 2 месяца назад +5

    പപ്പുമോന്റെ അനുയായികൾ ഇത് വരെ പ്രതികരിച്ചില്ല.

  • @abdulsalammuhammed1453
    @abdulsalammuhammed1453 2 месяца назад +1

    കുട്ടികൾ, തങ്ങൾ ചവിട്ടി നിൽക്കുന്ന മണ്ണിൻ്റെ ചൂട് മനസ്സിലാക്കണം; അവർ മനസ്സിലാക്കുന്നില്ലെങ്കിൽ മുതിർന്നവർ പറഞ്ഞ് മനസ്സിലാക്കണം. കേരളത്തിൽ നാലഞ്ച് വർഷത്തിലധികമായി മുസ്ലിംകളേയും ക്രിസ്ത്യാനികളേയും തമ്മിലടിപ്പിച്ച് അവിടെ വീഴുന്ന ചോരത്തുള്ളി നക്കിത്തിന്നാനായി ചെന്നായ്ക്കൾ തക്കം പാർത്തിരിക്കുന്ന കാര്യം ഓരോ കുട്ടിയെയും പറഞ്ഞ് മനസ്സിലാക്കേണ്ട സമയം അതിക്രമിച്ചതിൻ്റെ മികച്ച ഉദാഹരണമാണ് ഈ സംഭവം.
    ഈ സംഭവത്തെ ആളികത്തിച്ച് നിർത്തുന്നതും അതേ ചെന്നായ്ക്കളാണ്

  • @ullasm1342
    @ullasm1342 2 месяца назад

    Nigale ippalano ee News arinjade nanamille

  • @haridasv9041
    @haridasv9041 2 месяца назад

    Campus front bam cheythalum nirmala collegeil ban cheythitilla

  • @mysticaljugnu
    @mysticaljugnu 2 месяца назад +10

    പറ്റില്ല എന്ന് പറയാൻ അച്ഛന്മാർക്ക് എന്നാ ഒരു ബുദ്ധിമുട്ട്. കത്തോലിക്കാ സഭ പിന്നെ എ ന്നാതിനാ.. ഒരു കാര്യം ചെയ്യുക, കുറെ പേര് ഇസ്‌ലാം ആയിക്കോ.. കുറെ പേര് കമ്മു നിസ്റ്റും,കുറെ പേര് ഹിന്ദു മതത്തിലേക്കും.. പിന്നെ കുറെ പേര് പല വിധ പ്രൊട്ടസ്റ്റൻ്റ് സഭയുണ്ട് അങ്ങോട്ടും പൊയ്ക്കോ.. ഞാൻ മാത്രം മതി കത്തോലിക്കാ സഭയിൽ.. 😅

    • @mshamilna
      @mshamilna 2 месяца назад

      പ്രളയം വന്നു നിങ്ങളുടെ വീട്ടിൽ അഭയം തേടി വന്ന സുഹൃത്തിന്/അയൽവാസികൾക്ക് നമസ്കരിക്കാൻ ഇത്തിരി ഇടം വേണമെന്ന് പറഞ്ഞാല് നിങ്ങള് കൊടുക്കില്ലെ..?

    • @srushtimitra
      @srushtimitra 2 месяца назад

      ​@@mshamilna illa. 😂😂

    • @mshamilna
      @mshamilna 2 месяца назад

      @@srushtimitra തിരിച്ച് നിങൾ മുസ്ലിം വീട്ടിൽ അഭയം തേടേണ്ടി വരികയും നിങ്ങളെ പ്രാർത്ഥിക്കുന്നത് വിലക്കുകയും ചെയ്താൽ നിങ്ങൾക്ക് എത്രമാത്രം മനോ വിഷമം ഉണ്ടാക്കും?

    • @samael951
      @samael951 2 месяца назад

      ​@@mshamilnaഅടുത്ത് പള്ളി ഉണ്ടേൽ അവിടെ പോയി നിസ്കരിക്കാൻ പറയും.

    • @divyans2399
      @divyans2399 2 месяца назад +1

      ​@@mshamilnaningalude vitil oru Hindu vannu vighraham vachu Prarthikan ningal anuvadikuvo?

  • @basheermullan2556
    @basheermullan2556 2 месяца назад

    നിസ്കാരമല്ലേ .. 5 നേരം സ്രഷ്ടാവിനെ ഓർമിക്കണം .. ജീവിതത്തിന് നന്ദി കാണിക്കണം

    • @archanavinod1
      @archanavinod1 2 месяца назад +7

      ആണോ...ആയ്ക്കോട്ടേ... സ്വന്തം വീട്ടിലോ, മോസ്ക്കിലോ പോയി അഞ്ചല്ല പത്ത് തവണ ആയ്ക്കോട്ടേ...

    • @basheermullan2556
      @basheermullan2556 2 месяца назад

      @@archanavinod1 10 നേരം പാടില്ല .. അത് പോലെ സമയവും ഉണ്ട് അതിന് .. പിന്നെ യാത്രക്കാർക്ക് ഇളവ് ഉണ്ട്

    • @jomolemuth5818
      @jomolemuth5818 2 месяца назад

      Veettil irunn niskarikkaalloo

    • @philipjacob3743
      @philipjacob3743 2 месяца назад

      സൃഷ്ടാവിനെ ഓർത്തില്ലെങ്കിൽ എന്താ സംഭവിക്കുന്നത്????

    • @basheermullan2556
      @basheermullan2556 2 месяца назад

      @@philipjacob3743സ്രഷ്ടാവിനെ ഒർക്കുന്നത്‌ സൂക്ഷ്മത നിലനിർത്താൻ സഹായിക്കും .. It helps success in this world and HERE AFTER ..

  • @മോതിരജിന്ന്
    @മോതിരജിന്ന് 2 месяца назад +1

    എന്നാ പിന്നെ മുസ്ലിം പെൺകുട്ടികൾക്ക് കോളേജിൽ ഒരു ഗോപുരവും നിർമിച്ച കൊടുക്ക് എന്നിട്ട് കോളേജിൽ ബെല്ലിന് പകരം അള്ളാഹ്ഹ് എന്ന കാറിച്ചയും ആക്കി കൊടുക്ക് 🤣

  • @gireeshneroth7127
    @gireeshneroth7127 2 месяца назад +2

    കലാലയം വിദ്യ പകരനും നേടാനും ഉള്ള ഇടമാണ്. അല്ലാതെ വേറെയൊന്നിനും വേണ്ടി ഉദ്ദേശിച്ച ഇടമല്ല. അതൊക്കെ അതതിന്റെ സ്ഥലത്ത്. ഈ പുഴുക്കുത്തുകളെ ഇനിമേൽ ഈ മാതിരിചെറ്റത്തരത്തിന് അനുവദിക്കരുത്.

  • @rajanmavelikara7243
    @rajanmavelikara7243 2 месяца назад

    Nirmala college is not going to get any justice from ldf or udf. Only bjp can help them, but unfortunately they are not in power, what can we do....?

  • @guruji1110
    @guruji1110 2 месяца назад

    ആ പ്രശ്നം തീർന്നു ഇനിയും എന്തിനാ കുത്തി പോകുന്നത്.

  • @latheefpurayil51
    @latheefpurayil51 2 месяца назад

    Ys

  • @skduniverse532
    @skduniverse532 2 месяца назад

    Predhikedhichavare suspend cheyam....

  • @renjith1676
    @renjith1676 2 месяца назад

    ഇതിന് പിറകിൽ ആളുകൾ ഉണ്ട്

  • @nireeshmanjery7150
    @nireeshmanjery7150 2 месяца назад +3

    ഞാൻ തൃശൂർ കാരൻ ഞങ്ങൾ രക്ഷ പെട്ടു കേരളം ഹ ഹ നിങ്ങൾക്കും വേണ്ടേ സന്തോഷം റെഡി ആയിക്കോ പൊട്ടനസ് 😇😇

    • @jojorabbit7414
      @jojorabbit7414 2 месяца назад

      ആ ഹാ തൃശൂർ കാർ രക്ഷപെട്ടോ തൃശൂരിൽ നിന്ന് ജയിച്ചു പോയ ഒരുത്തൻ ബജറ്റിൽ നിന്ന് തൃശൂറിനു വേണ്ടി എടുത്ത മുട്ട തൃശൂർ കാർക്ക് കിട്ടിയോ? 💩

    • @arjunachu8635
      @arjunachu8635 2 месяца назад

      നിന്റെ ടീമ് ന്താ കൊണ്ടു വന്നത് 😂​@@jojorabbit7414

  • @josevj2318
    @josevj2318 2 месяца назад

    Priests were playing politics and diciples are the sufferer's 4:20

  • @sajithkumar2923
    @sajithkumar2923 2 месяца назад

    നിസ്കാരം മോസ്കിൽ മതി

  • @thecitizen87935
    @thecitizen87935 2 месяца назад

    We need bjp in power in kerala

  • @anthummavanraju7559
    @anthummavanraju7559 2 месяца назад

    അല്ല അത് വേണം
    3 മുറി വേണം. ഒന്ന് നിസ്കരിക്കാൻ. ഒന്ന് കുമ്പസാരിക്കാൻ. മറ്റൊന്ന് നാമം ജെപിക്കാൻ. എല്ലാ പൊതുസ്ഥലങ്ങളിലും സർക്കാർ അടിയന്തരിമായി 3 മുറികൾ വീതം അനുവദിക്കുക

  • @Look-r8g
    @Look-r8g 2 месяца назад

    Dismiss 'Muslim students' and Send them to 'Islam Colleges' 👍
    Nobody encourage 'Islam' over India's Security 🙏

  • @mcskurup4778
    @mcskurup4778 2 месяца назад

    ഇത് ടെസ്റ്റു ഡോസാണ്

  • @josejoseph2976
    @josejoseph2976 2 месяца назад

    Dismiss the

  • @surendrankochukudiyil7343
    @surendrankochukudiyil7343 2 месяца назад

    Bjp bharanam Sapport

  • @muralidharanpk5492
    @muralidharanpk5492 2 месяца назад

    മതേതരം പൂത്തുലഞ്ഞു കായ പഴുക്കാൻ തുടങ്ങി

  • @82dineshmeethal
    @82dineshmeethal 2 месяца назад

    After 2days …. 😀😀

  • @adershs9532
    @adershs9532 2 месяца назад

    Hindukalku pooja cheyan sthalam venam

  • @niyasanthosh5a3naveensanth84
    @niyasanthosh5a3naveensanth84 2 месяца назад +1

    Vivaram.illatha

  • @way129
    @way129 2 месяца назад

    😂😂 aredee athokee,..

  • @cylonmoon1649
    @cylonmoon1649 2 месяца назад

    This not real story
    All wrong thing….

  • @laljivasu8500
    @laljivasu8500 2 месяца назад

    IF NOT PRAYING WHAT WILL COLLAPSE ......??? THIS IS CALLED SHOW BUSINESS AND FOOTPATH DRAMA .....

  • @nireeshmanjery7150
    @nireeshmanjery7150 2 месяца назад +3

    തീഹാർ റെഡി...

  • @liyavlogs2040
    @liyavlogs2040 2 месяца назад

    വഹാബികൾ ആയിരിക്കും

  • @evjohnson9341
    @evjohnson9341 2 месяца назад +1

    Porke😂ghee😂Thalekkuka😂campas😂and😂Room

  • @mysticaljugnu
    @mysticaljugnu 2 месяца назад

    30 പാസ്‌ടർമാർ ക്ക് 30 മുറികൾ,3 +1 =4 തരം കത്തോലിക്കാ സഭയുടെ ചാപ്പലുകൾ.. വേഗം ഉണ്ടാകൂ. പഠിപ്പീരു നിർത്ത്.. നമുക്ക് പ്രാർത്ഥിക്കാം.. ടീച്ചേഴ്സ്.. എന്നല്ലേ.. പിള്ളേര് ആവശ്യപ്പെട്ടത്.. ഇസ്രീലില്പാവം പ്രധാന മന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇറങ്ങിയ പ്രാഹ്നവ്. ഓരോരുത്തരായി ഉണ്ടാക്കി കൊടുത്ത ഓരോരോ അനാവശ്യ മായ "സംരക്ക്ഷി ക്കൽ ആണ്..

  • @akshaythomaskallayil7889
    @akshaythomaskallayil7889 2 месяца назад

    Hfi😂

  • @പുളകംപുരുഷൻ
    @പുളകംപുരുഷൻ 2 месяца назад

    അടുത്തത് ഉസ്താദ് വെളിച്ചെണ്ണയുടെ ഉപയോഗം തുടങ്ങും,, പിന്നെ പൊളിച്ചു അടുക്കും

  • @prakashms2050
    @prakashms2050 2 месяца назад

    എല്ലാത്തിനും അതതിന്റെ സ്ഥാലമുണ്ട് പഠനമുറി പഠിക്കാനുള്ള തു, സൂചിമുറി സൂചിയാക്കാനുള്ളത്, കിടപ്പുമുറി വിശ്രമിക്കാനുള്ളത്. ഇങ്ങനെ യുള്ളത് പഠിപ്പിക്കാത്ത മാതാ പിതാക്കൾ ആണ് കുറ്റക്കാർ

  • @Azmkr
    @Azmkr 2 месяца назад

    കേരളത്തിൽ മാത്രം ഇലക്ഷൻ അടുക്കാറാകുമ്പോൾ ഇങ്ങനെയുള്ള strategy കൾ നടക്കുന്നത്. അതു ആരും അന്വേഷിക്കാതത് എന്ത്??

    • @Leo-do4tu
      @Leo-do4tu 2 месяца назад

      NIA അന്വേഷണമാണ് നല്ലത്.

  • @noushadarc3825
    @noushadarc3825 2 месяца назад

    ശമ്പളം കൊടുക്കുന്നത് ഞങ്ങളുടെ നികുതി പണം അല്ലേ. കോളേജിൽ കുരിശു ഇല്ലേ

  • @sje8830
    @sje8830 2 месяца назад

    അവിടെ മുസ്ലിം അധ്യാപകർക്കും കുട്ടികൾക്കും ഇനി പ്രവേശനം കൊടുക്കരുത്

  • @rakeshcr7704
    @rakeshcr7704 2 месяца назад +7

    കേരളത്തിൽ BJP ഭരണം വരണം🔥

  • @devoosvlogs7700
    @devoosvlogs7700 2 месяца назад

    ഒരു മുറി ഇങ്ങനെ കൊടുത്താൽ അതിലേക്കു വേണ്ട ആവശ്യ സാധനങ്ങൾ പുറകേ വരും..
    പിന്നീട് ആ മുറിയോ, അതിലെ വസ്തുക്കളോ കോളേജ് അധികാരികൾക്ക് തൊടണം എങ്കിൽ, വഖഫ് ബോർഡിന്റെ അനുവാദം വാങ്ങേണ്ട ഗതി ഉണ്ടാകും 😂😂

  • @mohandas-id4dn
    @mohandas-id4dn 2 месяца назад

    ഇപ്പോൾ ആണോ മാമ ചാനൽ ആയ നിങ്ങൾ അറിഞ്ഞേ.... കോയമാരുടെ ആസനം താങ്ങി നിൽക്കുക ആയിരുന്നോ 😡😡😡

  • @ALAN-ALAN
    @ALAN-ALAN 2 месяца назад

    മതസ്പർദ്ധ ഉണ്ടാക്കാനല്ല, എന്നിരുന്നാലും മനസ്സറിഞ്ഞു ചോദിക്കുകയാണ്...ഒരു ഹിന്ദുവോ, ക്രിസ്ത്യാനിയോ ഏതെങ്കിലും വിദ്യാലയങ്ങളിൽ ഇങ്ങനെ ആവശ്യപ്പെടുമെന്ന് തോന്നുന്നുണ്ടോ??? ഒരിക്കലും ഇല്ല. എന്തായിരിക്കും അതിൻ്റെ കാരണം എന്ന് ചിന്തിച്ചിട്ടുണ്ടോ ???
    മുസ്ലിങ്ങൾ 'മതം' എന്ന വിഷത്തെ പിച്ച വെക്കുന്നപ്രായം മുതൽ തന്നെ കുരുന്നുകളിൽ കുത്തി കുത്തി നിറക്കുമ്പോൾ മറ്റു മതങ്ങൾ ദൈവീകത, സ്നേഹം,കരുണ,സാഹോദര്യം എന്നീ കാര്യങ്ങൾ കരുന്നുകൾക്ക് പകർന്നു നൽകുന്നതിനാണ് മുൻ‌തൂക്കം കൊടുക്കുന്നത്. ഈ അവസ്ഥക്ക് മാറ്റം ഉണ്ടാകാത്തിടത്തോളം കാലം ഇതൊന്നും അവസാനിക്കാൻ പോകുന്നില്ല.