ശരിയായ ഉപകാരം എന്താണെന്നറിയാതെ നിങ്ങൾ ഉപയോഗിക്കുന്ന സാധനങ്ങൾ | Things You Didn't Know The Use Of

Поделиться
HTML-код
  • Опубликовано: 4 июн 2020
  • Follow us on Instagram and Facebook @ Lesham Facts
    There are innumerous number of things around us that we dont know what it is actually used for. We are taking a look at a couple of them.
    ------------------------------
    Steps by Roa / roa_music1031
    Creative Commons - Attribution 3.0 Unported - CC BY 3.0
    Free Download / Stream: bit.ly/steps-roa
    Music promoted by Audio Library • Steps - Roa (No Copyri...
    ------------------------------
  • НаукаНаука

Комментарии • 369

  • @NirmuzWorld
    @NirmuzWorld 4 года назад +355

    ഈ പറഞ്ഞതില്‍ ഒന്ന് പോലും അറിയില്ലായിരുന്നു. നല്ല അറിവുകള്‍ ആണ് ഇതൊക്കെ. വളരെ നന്ദി. ഫ്രണ്ടാകുന്നു. അവിടെയ്ക്കും വരാമോ.

  • @siddharth4993
    @siddharth4993 3 года назад +49

    കളിക്കുടുക്കയുടേം ബാലരമയുേടേം ഒക്കെ പേജിൻറെ അടിയിൽ ആയിരുന്നു ഇങ്ങനെ ഉള്ള സാധനങ്ങൾ വായിച്ചു കൊണ്ടിരുന്നത്.AMAZING & RARE CONTENTS♥️

  • @user-op8ks4bz8k
    @user-op8ks4bz8k 3 года назад +121

    5:53 *ഞാൻ ഒക്കെ വെള്ളം കുടിക്കാനാ ആ കോൽ ഉപയോഗിച്ചേ😂👻*

  • @minnal_dude
    @minnal_dude 3 года назад +180

    ഈ പറഞ്ഞത് ഒന്നും ഞാൻ പ്രദീക്ഷിച്ചിട്ടില്ല 😂❤❤

  • @user-mg5oo5qz4f
    @user-mg5oo5qz4f 3 года назад +152

    ഷർട്ടിന്റെ ആ തൂകുന്ന ഭാഗം ഞാൻ വിചാരിച്ചത് കുട തൂക്കാൻ എന്നാ ഇത്രയും കാലം വിശ്വസിച്ചത് 😲

  • @fidapk2793
    @fidapk2793 3 года назад +140

    Loli pop inde kole straw aakiyavar aarokke

  • @awry5688
    @awry5688 3 года назад +44

    പേനയുടെ ടോപ്പിന്റെ തുള 😆✌️

  • @shanushanu2799
    @shanushanu2799 3 года назад +70

    ഞാൻ പ്രേതീക്ഷിക്കാതെ ഉപകാരപെട്ട സാധനം നീയാണ് 😜

  • @eternalphoenix5855
    @eternalphoenix5855 3 года назад +182

    1:05 ആ bottle ile corona എന്ന് എഴുതിയിരിക്കുന്നത് ഞാൻ മാത്രം ആണോ കണ്ടത് 😂

  • @febinfayazz
    @febinfayazz 3 года назад +88

    Vmanathil kayarathavar like 😜✈

  • @misuvideos7778
    @misuvideos7778 4 года назад +26

    Enne njettichath tooth pick..and fuel tank recognise cheyyunnath um....super bro superrr

  • @usman.ausmanambalam1028
    @usman.ausmanambalam1028 3 года назад +36

    Nanj cheriya pocket thund vekkanja upayokkikkal😁

  • @manjujoy4048
    @manjujoy4048 3 года назад +14

    ഉള്ളത് പറയാലോ ഇപ്പോൾ ആണ് ഇത് ഒക്കെ മനസിലായത്.😜

  • @shybiantony7414
    @shybiantony7414 3 года назад +57

    the pen cap hole is a surprising knowledge for me

  • @Remiel_Plainview
    @Remiel_Plainview 3 года назад +37

    ആ beer കുപ്പിയിൽ 'Corona extra' എന്നെഴുതിയത് ആരൊക്കെ കണ്ടു.

    • @misnams1425
      @misnams1425 3 года назад +1

      Paranjapol shradhicha njaan😂

    • @mayasan7876
      @mayasan7876 3 года назад

      Pinneum nokiye njn🤗

  • @Naazifa_Nazim
    @Naazifa_Nazim 3 года назад +3

    ഒന്നും അറിയില്ലായിരുന്നു thankyou for your good information

  • @Muhammed_Razi
    @Muhammed_Razi 3 года назад +52

    toothpick
    chirich chathu😂😂😂

  • @SHABEEB_EK
    @SHABEEB_EK 3 года назад +2

    ഇതിൽ കുറേ കാര്യങ്ങൾ നിങ്ങള് പറഞ്ഞത് പോലെ ചെറുപ്പത്തിൽ ഞാൻ ചെയ്തിട്ടുണ്ട്.. എന്ന് മാത്രമല്ല ഇതിൽ പറഞ്ഞ ഒരു വസ്തുവിൻ്റെയും യഥാർത്ഥ ഉപയോഗം ഇതുവരെ എനിക്ക് അറിയില്ലായിരുന്നു🥰

  • @vishnuharikrishnan
    @vishnuharikrishnan 4 года назад +11

    Almost all were new knowledge. Great work. Thank you.

  • @riyaskv2338
    @riyaskv2338 3 года назад +6

    Fuel indicator. Super idea..

  • @vc.vijayanvc.vijayan8839
    @vc.vijayanvc.vijayan8839 3 года назад +4

    എല്ലാം പുതിയ അറിവുകൾ 👍നന്ദി

  • @nikhilfedric
    @nikhilfedric 3 года назад +5

    Poli ee channel orupad mumbee kanendathayirunnu. Very useful

  • @danisworld859
    @danisworld859 3 года назад +8

    ഈ പറഞ്ഞതൊന്നും അറിയില്ലായിരുന്നു👍

  • @ummerfaroqu
    @ummerfaroqu 3 года назад +1

    Wonderful എല്ലാം പുതിയ അറിവാണ് thanks ഇനിയും ഇങ്ങനെയുള്ള അറിവുകൾ പ്രതീക്ഷിക്കുന്നു fuel tank side and toothpick special

  • @mishorisajeevancreations5738
    @mishorisajeevancreations5738 3 года назад +43

    Kolimittayi fans like adi
    👇👇

  • @joeldude1axe166
    @joeldude1axe166 3 года назад +2

    Thank you for the information

  • @spotlightff5049
    @spotlightff5049 3 года назад +16

    1.03 corona extra കണ്ടു ഞാൻ 😂

  • @gouthamgiri2016
    @gouthamgiri2016 3 года назад +4

    ഇന്നാണ് നിങ്ങളുടെ ചാനൽ ഞാൻ കാണുന്നത് ഇപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തേക്കാം ഫുൾ സപ്പോർട്ട്

  • @muhammedsinan413
    @muhammedsinan413 4 года назад +3

    Ellaam Puthiya ariv aayirunnu.... Keep doing similar videos....all the best

  • @AjithNE
    @AjithNE 2 года назад +1

    വല്ലാത്തൊരു fact thanks bro
    😇🤩✨️❤️🙏👌👍🤗 super video🎥

  • @AKDS98
    @AKDS98 3 года назад +8

    Escalatoryle brush shoes thudaykkanullathalla 😃😃thug

  • @ashnanoushad3283
    @ashnanoushad3283 3 года назад +3

    1st one nerathe ariyamayrunnu.
    .. bakki onnum kettitt polumilla 😂..... Ndhayalum ippo ellam ariyan patti 😍😍❣

  • @limathomas481
    @limathomas481 3 года назад +4

    Tooth pick very amazing

  • @hishmashible4166
    @hishmashible4166 3 года назад +1

    വളരെ ഉപകാരമായിരുന്നു thanks

  • @jall_nuch6176
    @jall_nuch6176 3 года назад +2

    Ella karyavum idh nokit arinjadha

  • @myvoice5412
    @myvoice5412 3 года назад +1

    Gud narration ....very informative

  • @rooboosike9946
    @rooboosike9946 3 года назад +24

    Loli pop inta thulla bisil annannu vicharichavar like

  • @habibrehiman7671
    @habibrehiman7671 3 года назад +1

    Useful. Thanks for the information about it

  • @sherinsunny6086
    @sherinsunny6086 3 года назад +7

    You deserve more subscribers

  • @mishorisajeevancreations5738
    @mishorisajeevancreations5738 3 года назад +7

    Polichu machane

  • @georgekuttynraju2585
    @georgekuttynraju2585 4 года назад +3

    Informative👏👏👏

  • @achusstudytipsandvlogs8863
    @achusstudytipsandvlogs8863 3 года назад +2

    Polichu......nalla arivukal

  • @liyaah44
    @liyaah44 3 года назад +6

    Nice content...😊

  • @muhammedshamil7711
    @muhammedshamil7711 3 года назад +6

    Nice content 👍🏾♥️

  • @sijilp9014
    @sijilp9014 4 года назад +2

    Superb and knowledgeable 🤘

  • @lijumonpcpalavila6170
    @lijumonpcpalavila6170 3 года назад

    നല്ല അറിവുകൾ ആണ് ചേട്ടൻ്റെ എല്ലാ വീഡിയോയും ഇനിയും ഒരുപാടു വീഡിയോ ചെയ്യാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു

  • @dilrajkt
    @dilrajkt 4 года назад +4

    pwoli maahn😅👍 lolypop 😳👌

  • @misnams1425
    @misnams1425 3 года назад

    Use full video thankz🤩

  • @minithomas4505
    @minithomas4505 3 года назад +2

    Thank u😊

  • @wanderingthreads1134
    @wanderingthreads1134 3 года назад

    Very informative.. tq😊

  • @sree7834
    @sree7834 3 года назад +2

    Thanks ❤️

  • @littyjohnson7360
    @littyjohnson7360 3 года назад +2

    Pen cap and tooth pick ariyamayirunnu....baki okke valre intersting aya arivukal anu..thanks for your information.

  • @hajiranoushad671
    @hajiranoushad671 3 года назад +8

    കോറോണായുടെ മുള്ളുകൾ എന്തിനാണെന്ന് പറഞ്ഞു തന്നു കൂടെ

  • @Nithin_Civil.Eng.Faculty
    @Nithin_Civil.Eng.Faculty 4 года назад +2

    Kollam...pwoli item👌👌

  • @orvinr2002
    @orvinr2002 3 года назад +3

    Thanks♥️🔥👍🙏

  • @nihal_fsc979
    @nihal_fsc979 3 года назад +2

    Pls upload this type of vedios ....very comfortable and attractive

  • @mathewsjohns5044
    @mathewsjohns5044 4 года назад +1

    very informative video.

  • @amalmohammed9043
    @amalmohammed9043 3 года назад +1

    Thank you

  • @sujisharajesh6230
    @sujisharajesh6230 3 года назад +1

    Thank you
    Good video

  • @drupad8626
    @drupad8626 3 года назад +1

    Thanks 😊🙏

  • @jinsthomas5476
    @jinsthomas5476 2 года назад

    ഒരു അറിവും ചെറുതല്ല.... 😍😍👍🏻👍🏻... ❣️❣️

  • @Kumbaari
    @Kumbaari 3 года назад

    Congratz...god bless you !

  • @rafihmc9544
    @rafihmc9544 3 года назад +2

    നല്ല channel،❤️⁩

  • @mini-ie9ju
    @mini-ie9ju 3 года назад +2

    Wonderful ❤️

  • @eldhoeldhojoy2163
    @eldhoeldhojoy2163 3 года назад

    Nice, supar

  • @bijunabahuleyanakbijunabah554
    @bijunabahuleyanakbijunabah554 3 года назад +1

    Thanks for your information 🥰

  • @cripavarghese8425
    @cripavarghese8425 3 года назад +1

    Amazing channel👌👌.. Oro facts kelkmbol njettirikm😱.... Ithoke palarodm parnj share chynm ennoke manasil kand aalavm🤓...idakide ithoke parnj ammane onn njettikm🤣😎...Tenz 😆👍👍..

  • @Vazu675
    @Vazu675 3 года назад +4

    That bottle name is corona 🤣🤣1:03

  • @reghunadhannairnair9443
    @reghunadhannairnair9443 3 года назад +1

    Worth informations 👌

  • @pavanaparvathi.m.m6293
    @pavanaparvathi.m.m6293 3 года назад +3

    അത്യത്ഭുതം 👍.

  • @hellojdjdjd
    @hellojdjdjd 3 года назад +1

    Thanks

  • @manuthomas7021
    @manuthomas7021 4 года назад

    Adipolii 👍

  • @jincegeorge9400
    @jincegeorge9400 3 года назад +1

    Good info tx broo

  • @abhijith.m.s6564
    @abhijith.m.s6564 3 года назад +1

    Onnum ariyullayirunnu thanks

  • @JOSEPH-qw6wr
    @JOSEPH-qw6wr 4 года назад +9

    Poli

  • @rehnashaji6436
    @rehnashaji6436 3 года назад

    Super and useful video❤

  • @PradeepKumar-uw5cb
    @PradeepKumar-uw5cb 3 года назад +1

    Bro ,
    Thanks for informative video .

  • @annlinanto9728
    @annlinanto9728 3 года назад +1

    1:05 ആ കുപ്പിക്ക് അകത്ത് കൊറോണ ഉണ്ടാകും അതായിരിക്കാം അങ്ങനെ എഴുതിയിട്ട് ഉണ്ടാക്കുക അല്ലെങ്കിൽ അതിൻറെ കൂടെ extra കൊറോണ കിട്ടുമായിരിക്കും😜🤪😂😂

  • @rinnujose3910
    @rinnujose3910 3 года назад

    This is a very useful knowledge 👍👍👍❤❤❤

  • @parabellum8273
    @parabellum8273 3 года назад +2

    ടൂത് പിക്കും, പേന ക്യാപ് ഉം ഒരിക്കലും പ്രതീക്ഷിച്ചില്ല

  • @rinnujose3910
    @rinnujose3910 3 года назад

    I really like this video😍😍

  • @Amal-wi5li
    @Amal-wi5li 3 года назад +1

    Great 🌟

  • @shahnazjs5057
    @shahnazjs5057 3 года назад

    Tnq for sharing ds information 👍👍👍

  • @accreations9672
    @accreations9672 3 года назад +2

    ഇതെല്ലാം ഇപ്പഴാ അറിയണെ 😂
    @ the age of *28*

  • @anchanaar
    @anchanaar 3 года назад +1

    കണ്ടു അപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു കേട്ടോ

  • @fasalfinu8600
    @fasalfinu8600 3 года назад +7

    5:28 👍

  • @pachaperakka5310
    @pachaperakka5310 3 года назад +1

    നല്ല അറിവാണ് കേട്ടോ❤️ഞാൻ പുതിയ ആളാണ് എനിക്ക് ഇഷ്ടമായിഎൻറെ അടുത്തേക്ക് വന്നാൽ ഞാൻ അങ്ങോട്ടുംവരാം

  • @beenaardra1584
    @beenaardra1584 3 года назад

    Nalla arivayirunnu

  • @My_shhorts
    @My_shhorts 3 года назад +2

    I like it this video👍

  • @Smru395
    @Smru395 3 года назад +1

    So usefull

  • @aneeshkumarms7233
    @aneeshkumarms7233 3 года назад

    Thankyou

  • @rajendranponnu4162
    @rajendranponnu4162 3 года назад +1

    Good thinking 👍👍

  • @unnipapiyon7843
    @unnipapiyon7843 3 года назад

    Excellent 👍👍👍

  • @triberboy6258
    @triberboy6258 3 года назад +2

    Toothpick, lollipop and pant pocket🤯🤯 ഇതൊക്കെ എന്നെ amazed akki

  • @shajubabu6150
    @shajubabu6150 3 года назад

    Tnq

  • @AnandNR
    @AnandNR 3 года назад +1

    Superb 🙏

  • @ArunKumar-nn7hr
    @ArunKumar-nn7hr 3 года назад +2

    Useful

  • @thomasmariyalayam5492
    @thomasmariyalayam5492 4 года назад +4

    Lesham fact alla kurachu veliya fact thanne... superb channel and a great thanks for sharing new knowledge videos

  • @dare2dream561
    @dare2dream561 3 года назад +1

    Helpful

  • @krishnageetham7200
    @krishnageetham7200 3 года назад +1

    Oru big thanks