Umrak pokumbol aarum achar onnum kond pokilla kaaranm oru group aayitanu pokunnath athumalla hotelil alle thamasam avde full accomadation aanallo fud oke avdenn alle ithum eduth fud kazhikunnidath pokanum pattilla pne snacks kond pokam ath roomil irunnit kazhikallo oru santhosham enn paranjalum ithinte oru aavishyavum illa
വെക്കേഷൻ തുടങ്ങുകയാണല്ലോ ❤️❤️കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയുന്നില്ലേ.. ഇതാ ഒരു പരിഹാരം. എല്ലാ ഭാഷടെ യും seperat ആയിട്ടുള്ള ക്ലാസുകൾ തുച്ഛമായ ഫീസിൽ നൽകുന്നു. രണ്ട് മാസത്തെ ക്ലാസ്സ് കൊണ്ട് കുട്ടികളെ eyuthanum വായിക്കാനും praaptharakkunnu.. താല്പര്യമുള്ളവർ അറിയിക്കുക.. Drawing&painting, hand എംബ്രോയ്ടറി, tailaring, calligraphy....... Etc തുടങിയ അനേകം കോഴ്സ് കളും പഠിപ്പിക്കുന്നു..ഇതിലെ കോഴ്സ് കളെ കുറിച്ച് അറിയാൻ താല്പര്യം ഉള്ളവർ... ഒമ്പത്.പൂജ്യം. ആറ്. ഒന്ന്. ഒമ്പത്. ഏഴ്. നാല്. പൂജ്യം. രണ്ട്. എട്ട്.👍
ഉംറക്ക് പോകുബോൾ എന്തിനാ ഇത്രയതികം അച്ചാർ കൊണ്ട് പോകുന്നേ ഗ്രുപ്പിൽ പോകു പോൾ നല്ല ഭക്ഷണം അവിടെ കിട്ടുമല്ലോ ഉംറക്ക് പോകുമ്പോൾ ഒരു ഭക്ഷണവും കൊണ്ട് പോകണ്ട ആവശ്യമില്ല
Zahru 👍 enik iyale neril kanan nalla agrahamund insha allah
ദുആ യിൽ ഉൾപെടുത്തണേ 🤲🏻🤲🏻🤲🏻മോൾ എൻട്രൻസ് എക്സാം എഴുതുന്നുണ്ട് നല്ല മാർക്ക് കിട്ടാൻ ദുആ ചെയ്യണേ
Ee kutti orupadu hardworking anu. Allah kakkatte
ദുഹാ ചെയ്യണേ എന്റെ മോൾ 10 th എക്സാം authiyath ആണ് ഉംറ ഒരു ബുദ്ധിമുട്ട് ഇല്ലാതെ എല്ലാം നിർവഹിക്കാൻ കഴിയട്ടെ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻
Maasha Allah
Alhamdulillah ❤
Beef acharinu vendi small ayi cut cheyyanam
👍👍👍
മീൻ അച്ചാർ undakumboll മുളക് ഒന്ന് വിനാഗിരി cherth അരച്ചിട്ട് എടുത്താൽ നല്ലതാണ് kurkiya ചാർകിട്ടാൻ...
ചമ്മന്തി പൊടി rcp plz
Lux video
Umrakku pokumbol ithokke kondupkunnath .nalla food kittumallo
Zaharu ❤❤❤❤
❤❤❤
❤
Pavam kutty enth karuthalanu ellarodum
❤❤
Itha umrakk pokumpol aarum ingane onnum kond pokaarilla.avide namml ibadathinaane importants kodukkendad.avide chellumpol ingane food kazhikkanonnum thonnilla
Umrah kk njan poyadha onnnum kond povanda grupil povymbol
Valare nannayittund ella recieppikalum❤
ചമ്മന്തി പൊടിയുടെ റെസിപ്പി പറയുമോ
Good
Umrak pokumbol aarum achar onnum kond pokilla kaaranm oru group aayitanu pokunnath athumalla hotelil alle thamasam avde full accomadation aanallo fud oke avdenn alle ithum eduth fud kazhikunnidath pokanum pattilla pne snacks kond pokam ath roomil irunnit kazhikallo oru santhosham enn paranjalum ithinte oru aavishyavum illa
Ok
First
ഉംറക് പോകുമ്പോൾ എന്തിനാ ഇത്രയും സാധനം കൊണ്ട് പോകുന്നത്?
വെക്കേഷൻ തുടങ്ങുകയാണല്ലോ ❤️❤️കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയുന്നില്ലേ.. ഇതാ ഒരു പരിഹാരം.
എല്ലാ ഭാഷടെ യും seperat ആയിട്ടുള്ള ക്ലാസുകൾ തുച്ഛമായ ഫീസിൽ നൽകുന്നു. രണ്ട് മാസത്തെ ക്ലാസ്സ് കൊണ്ട് കുട്ടികളെ eyuthanum വായിക്കാനും praaptharakkunnu..
താല്പര്യമുള്ളവർ അറിയിക്കുക..
Drawing&painting, hand എംബ്രോയ്ടറി, tailaring, calligraphy....... Etc തുടങിയ അനേകം കോഴ്സ് കളും പഠിപ്പിക്കുന്നു..ഇതിലെ കോഴ്സ് കളെ കുറിച്ച് അറിയാൻ താല്പര്യം ഉള്ളവർ... ഒമ്പത്.പൂജ്യം. ആറ്. ഒന്ന്. ഒമ്പത്. ഏഴ്. നാല്. പൂജ്യം. രണ്ട്. എട്ട്.👍
❤❤🤗😄🤲🏽🤲🏽👌🏽👍🏽
ഞങ്ങൾ ഉംറക്ക് പോയിട്ട് ഇന്ന് രാവിലെ തിരിച്ചെത്തി ❤️❤️അൽഹംദുലില്ലാഹ് നല്ല രീതിയിൽ ചെയ്യാൻ പറ്റി,
Assalamu alikum zahru, cookerl lemon and dates achar idunna video ethanu plz share the link, orupadu search cheytu kandilla
ruclips.net/video/OTAWEfdq6Ws/видео.htmlsi=SeaghKbNJ8hTBVJ1
Ith alle enn nokkike
ruclips.net/video/OTAWEfdq6Ws/видео.htmlsi=SeaghKbNJ8hTBVJ1
@@പാചകവാചകംbyzahruarshad s, thank u dear
എന്റെ ഫാമിലി ഉള്ള എല്ലാവരും ഉംറ ക് പോയതാ പക്ഷേ ഇത് പോലെ കണ്ടമാനം അച്ചാർ ഒന്നും കൊണ്ട് പോയില്ല കുറച്ചു ബേക്കറി മാത്രം
😊 ഒരു സന്തോഷത്തിന് നമ്മൾ ചെയ്തുകൊടുക്കുന്ന അത്രേ ഉള്ളു
@@പാചകവാചകംbyzahruarshad അത് കഴിക്കാൻ ഉള്ള ടൈം ഒന്നും അവിടുന്ന് കിട്ടില്ല
എല്ലാരും അങ്ങനെ ആണ് കൊണ്ട് പോകുക വെറും ബേക്കറി മാത്രം
Zahruvinu hostel kuttikalkku vendi oru catering service thudangi koode.. cooking bhayankara ishtamanallo
😁munp njnavadthe cook aarnn 🤣
Vayyayka vannath repeat adich parayathade
Ok😊
ചമ്മന്തി പൊടി റെസിപ്പി ചെയ്യോ
Ethra divasathina poyath
15
Food റൂമിലേക്ക് എടുത്തു കൊണ്ടുപോയി കഴിക്കാലോ.. അച്ചാർ ഈ ടേസ്റ്റിൽ അവിടെ കിട്ടില്ല. കുറച്ചൊക്കെ കയ്യിൽ കരുതുന്നത് നല്ലത് തന്നെ...
Ori cheriya kuppil koduthath palarkkum pani okke vannit Ellam upakarappettu enna paranjathu 😊
അൽഹംദുലില്ലാഹ്....
Ethinde avasyam ellallo
ഒരു സന്തോഷം അത്രേ ഉള്ളു 😊
Hloo
ഉംറക്ക് പോകുബോൾ എന്തിനാ ഇത്രയതികം അച്ചാർ കൊണ്ട് പോകുന്നേ ഗ്രുപ്പിൽ പോകു പോൾ നല്ല ഭക്ഷണം അവിടെ കിട്ടുമല്ലോ ഉംറക്ക് പോകുമ്പോൾ ഒരു ഭക്ഷണവും കൊണ്ട് പോകണ്ട ആവശ്യമില്ല
ഒരു സന്തോഷത്തിന് ചെയ്തു എന്ന മാത്രം
ഉമ്മിനേം വാപ്പിനേം കൊണ്ട് പൊയ്ക്കൂടായിരുന്നോ
@@askerrasi പോയതാണ് 😊
😂😂ഉംറക്ക്ന്നെ യാണോ പോവുന്നത് 😂😂😂😂അല്ലങ്കിൽ തിന്നാനൊ
ഇത്രയും അച്ചാർ 😮
Aneenayum husbandum makkalum anno poyath
വീഡിയോയിൽ പറഞ്ഞല്ലോ ഡാ അവരെല്ലാവരും und
ആരാണ് അനീന
Naathoon
ദുഹാ ചെയ്യണേ എന്റെ മോൾ 10 th എക്സാം authiyath ആണ് ഉംറ ഒരു ബുദ്ധിമുട്ട് ഇല്ലാതെ എല്ലാം നിർവഹിക്കാൻ കഴിയട്ടെ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻