Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ്തേനോലും സാന്ത്വനമായി ആലോലം കാറ്റ്സന്ധ്യാ രാഗവും തീരവും വേർപിരിയും വേളയിൽഎന്തിനിന്നും വന്നു നീ പൂന്തിങ്കളേ.. ( തൂമഞ്ഞിൻ )പൂത്തു നിന്ന കടമ്പിലെ പുഞ്ചിരിപ്പൂ മൊട്ടുകൾആരാമപ്പന്തലിൽ വീണു പോയെന്നോമധുരമില്ലാതെ നെയ്ത്തിരി നാളമില്ലാതെസ്വർണ്ണ മാനുകളും പാടും കിളിയുമില്ലാതെനീയിന്നേകനായ് എന്തിനെൻ മുന്നിൽ വന്നുപനിനീർ മണം തൂകുമെൻ തിങ്കളേ... ( തൂമഞ്ഞിൻ )കണ്ടു വന്ന കിനാവിലെ കുങ്കുമ പൂമ്പൊട്ടുകൾതോരാഞ്ഞീ പൂവിരൽ തൊട്ടു പോയെന്നോകളഭമില്ലാതെ മാനസഗീതമില്ലാതെവർണ്ണ മീനുകളും ഊഞ്ഞാൽ പാട്ടുമില്ലാതെഞാനിന്നേകനായ് കേഴുമീ കൂടിനുള്ളിൽഎതിരേൽക്കുവാൻ വന്നുവോ തിങ്കളേ.. ( തൂമഞ്ഞിൻ)
വളരെ നന്നായിരിക്കുന്നു.
നല്ല കരോക്ക ഇനിയും പ്രതീക്ഷിക്കുന്നു
Next one uploaded
സൂപ്പർ bro
Super karo k 🎉
Bro..vennila kombile rapaadi karoke.undo?
Supper ❤
🙏👌👌👌💓🌷. Spr. Bro
നല്ല കരോക്കെ പാടാൻ സൂപ്പർ ❤പീലി യെഴും. വീശി വാ... എന്ന പാട്ടിന്റെ കരോക്കെ ഇടുമോ 👍
കരോക്കേ തന്നതിൽ thanks
🥰
🙏🙏🙏🙏💐💐💐
👍👍
Soooper
യഹൂദിയായിലേ ഒരു ഗ്രാമത്തിൽ കരോക്കെ
thankyou
തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ്
തേനോലും സാന്ത്വനമായി ആലോലം കാറ്റ്
സന്ധ്യാ രാഗവും തീരവും വേർപിരിയും വേളയിൽ
എന്തിനിന്നും വന്നു നീ പൂന്തിങ്കളേ.. ( തൂമഞ്ഞിൻ )
പൂത്തു നിന്ന കടമ്പിലെ പുഞ്ചിരിപ്പൂ മൊട്ടുകൾ
ആരാമപ്പന്തലിൽ വീണു പോയെന്നോ
മധുരമില്ലാതെ നെയ്ത്തിരി നാളമില്ലാതെ
സ്വർണ്ണ മാനുകളും പാടും കിളിയുമില്ലാതെ
നീയിന്നേകനായ് എന്തിനെൻ മുന്നിൽ വന്നു
പനിനീർ മണം തൂകുമെൻ തിങ്കളേ... ( തൂമഞ്ഞിൻ )
കണ്ടു വന്ന കിനാവിലെ കുങ്കുമ പൂമ്പൊട്ടുകൾ
തോരാഞ്ഞീ പൂവിരൽ തൊട്ടു പോയെന്നോ
കളഭമില്ലാതെ മാനസഗീതമില്ലാതെ
വർണ്ണ മീനുകളും ഊഞ്ഞാൽ പാട്ടുമില്ലാതെ
ഞാനിന്നേകനായ് കേഴുമീ കൂടിനുള്ളിൽ
എതിരേൽക്കുവാൻ വന്നുവോ തിങ്കളേ.. ( തൂമഞ്ഞിൻ)
വളരെ നന്നായിരിക്കുന്നു.
നല്ല കരോക്ക ഇനിയും പ്രതീക്ഷിക്കുന്നു
Next one uploaded
സൂപ്പർ bro
Super karo k 🎉
Bro..vennila kombile rapaadi karoke.undo?
Supper ❤
🙏👌👌👌💓🌷. Spr. Bro
നല്ല കരോക്കെ പാടാൻ സൂപ്പർ ❤പീലി യെഴും. വീശി വാ... എന്ന പാട്ടിന്റെ കരോക്കെ ഇടുമോ 👍
കരോക്കേ തന്നതിൽ thanks
🥰
🙏🙏🙏🙏💐💐💐
👍👍
Soooper
യഹൂദിയായിലേ ഒരു ഗ്രാമത്തിൽ കരോക്കെ
thankyou