ഒരു മാവിൽ നിന്ന് വിവിധതരം മാമ്പഴം തിന്നാം | Mango Tree Budding

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 4

  • @saleempukkayil6491
    @saleempukkayil6491 Месяц назад +4

    ഇതു ഗ്രാഫറ്റിംഗ് ആണ് ബ്രോ

  • @kumargovinda2781
    @kumargovinda2781 Месяц назад

    This is not budding

  • @s.baromatics6728
    @s.baromatics6728 Месяц назад

    ഇത് തന്നെയാണ് ഇതിനു മുമ്പ് ഉള്ള യുട്യൂബേർസ് കാണിച്ചു തന്നത് പുതുമ ഒന്നും ഇല്ല, ഞാനും ചെയ്ത് വിജയിച്ചു, സാധാ ബ്ലേഡ് മതി, ഇന്സുലേഷൻ ടേപ്പ് മതി, കൂടാതെ സൂപ്പർ മാർക്കറ്റിൽ നിന്നും വാങ്ങുന്ന അരി, പഞ്ചസാര വാങ്ങുമ്പോൾ കിട്ടുന്ന കവർ മതി നെടുകെ പിളർന്നാൽ ടേപ് ആയി ചുറ്റാം, ഈ മഴക്കാലത്തു നന്നായി പിടിക്കുന്നുണ്ട്, ഇത് വലിയ സംഭവമൊന്നും അല്ല, അല്പം മനസ്സ് വെച്ചാൽ മതി.ഇത് ഗ്രാഫറ്റിംഗ് ആണ്, ബഡിങ് ഇത് പോലെ ഈസി അല്ല എന്നാണ് എന്റെ അനുഭവം.