LDC Testseries - Batch V🚀🚀🚀 പഠനത്തോടൊപ്പം Important ആണ് Revision.. മികച്ച ലക്ഷ്യം നേടണമെങ്കിൽ നമ്മുടെ പഠനവും അത്രെയും മികവുള്ളതാകണം. "ഓരോ മികച്ച പ്രകടനത്തിനു പിന്നിലും എണ്ണമറ്റ മണിക്കൂറുകളുടെ പരിശീലനവും തയ്യാറെടുപ്പും ഉണ്ട്.." 𝐖𝐡𝐚𝐭 𝐌𝐚𝐤𝐞𝐬 𝐔𝐩𝐆𝐫𝐚𝐝𝐞 𝐒𝐩𝐞𝐜𝐢𝐚𝐥 • 𝐁𝐚𝐬𝐞𝐝 𝐨𝐧 LDC Various Mains 𝐓𝐫𝐞𝐧𝐝 •𝐑𝐞𝐯𝐢𝐬𝐢𝐨𝐧 𝐨𝐟 𝐋𝐚𝐬𝐭 𝟑 𝐲𝐞𝐚𝐫 𝐪𝐮𝐞𝐬𝐭𝐢𝐨𝐧𝐬 •𝐒𝐞𝐥𝐞𝐜𝐭𝐢𝐯𝐞 𝐓𝐨𝐩𝐢𝐜 𝐰𝐢𝐬𝐞 𝐐𝐮𝐞𝐬𝐭𝐢𝐨𝐧𝐬 •𝐒CERT Chapter Wise 𝐂𝐨𝐯𝐞𝐫𝐚𝐠𝐞 𝐖𝐡𝐚𝐭 𝐰𝐞 𝐩𝐫𝐨𝐯𝐢𝐝𝐞 👉SCERT TESTS (66 TEST) 👉TOPIC WISE TESTS(22 TEST) 👉CA TEST 👉FULL TESTS(5 TEST) ⚠️Exam Batch-ൽ ജോയിൻ ചെയ്യാൻ⚠️ താഴെയുള്ള നമ്പറിൽ ഏതെങ്കിലും പേയ്‌മെന്റ് ആപ്പ്(𝐆𝐩𝐚𝐲/𝐩𝐡𝐨𝐧𝐞𝐩𝐞/𝐩𝐚𝐲𝐭𝐦 𝐞𝐭𝐜) ഉപയോഗിച്ച് Payment ചെയ്യാവുന്നതാണ് Total Course Fee : 299/- G- Pay on : 7012030492 അതിനുശേഷം Screen Shot അയക്കേണ്ട ടെലിഗ്രാം ID: @Motivmind (👈Message here ) Or /Telegram number 8113007062 For more info : 7012030492 Click Here For : t.me/upgradekpsc
Video കേൾക്കുമ്പോൾ തന്നെ ഒരു positive energy ആണ് ...നിങ്ങടെ Testseries ആണ് ഇപ്പോൾ follow ചെയുന്നത് it's really a Confidence builder🥰😎😎.. ഇപ്പൊ scert textbook നല്ല polei ഫോളോ ചെയ്ത് പോകാൻ പറ്റുന്നുണ്ട് .. Thank you so much for suggesting this❤️❤️❤️
Psc മോട്ടിവേഷൻ shorts ചെയുന്ന ഒരു sir ഉണ്ടായിരുന്നു ഒരു കണ്ണാടി വെച്ച, gov ജോബ് ഉള്ള sir. ഇപ്പൊ കാണാൻ ഇല്ല ചാനലിന്റെ പേരും ഓർമ ഇല്ല, ആൾ vdo ഒക്കെ നിർത്തിയോ ആരേലും അറിയുമെങ്കിൽ ഒന്ന് പറയണേ.... ചാനലിന്റെ പേരെങ്കിലും
oru doubt... ningal engane anu supradhana niyamangal , baranam baranarangam padichath.. ethenkilum guide or rankfile upayogich ano. ithil ninn full mark score chytho
Hot topic scert mathrem eni padical ldc kittumo. Tale t rank file anu enik ullath. Eni compleat rank file padikan ulla time illallo. Appl njan enthanu cheyendath plz reply. Njan padikan ഒരാഴ്ച ayethe ഉള്ളു തുടങ്ങിട്ട്. ചെറിയ കുഞ്ഞുണ്ട്. ആകെ ടെൻഷൻ. ഇനി ഈ 3 month കൊണ്ട് ഞാൻ എങ്ങനെ പഠിച്ച ldc കിട്ടും. ഈ എക്സാം തന്നെ എനിക്ക് നേടിയെടുക്കാൻ പറ്റുമോ. പ്ലസ് റിപ്ലേ
LDC Testseries - Batch V🚀🚀🚀
പഠനത്തോടൊപ്പം Important ആണ് Revision.. മികച്ച ലക്ഷ്യം നേടണമെങ്കിൽ നമ്മുടെ പഠനവും അത്രെയും മികവുള്ളതാകണം.
"ഓരോ മികച്ച പ്രകടനത്തിനു പിന്നിലും എണ്ണമറ്റ മണിക്കൂറുകളുടെ പരിശീലനവും തയ്യാറെടുപ്പും ഉണ്ട്.."
𝐖𝐡𝐚𝐭 𝐌𝐚𝐤𝐞𝐬 𝐔𝐩𝐆𝐫𝐚𝐝𝐞 𝐒𝐩𝐞𝐜𝐢𝐚𝐥
• 𝐁𝐚𝐬𝐞𝐝 𝐨𝐧 LDC Various Mains 𝐓𝐫𝐞𝐧𝐝
•𝐑𝐞𝐯𝐢𝐬𝐢𝐨𝐧 𝐨𝐟 𝐋𝐚𝐬𝐭 𝟑 𝐲𝐞𝐚𝐫 𝐪𝐮𝐞𝐬𝐭𝐢𝐨𝐧𝐬
•𝐒𝐞𝐥𝐞𝐜𝐭𝐢𝐯𝐞 𝐓𝐨𝐩𝐢𝐜 𝐰𝐢𝐬𝐞 𝐐𝐮𝐞𝐬𝐭𝐢𝐨𝐧𝐬
•𝐒CERT Chapter Wise 𝐂𝐨𝐯𝐞𝐫𝐚𝐠𝐞
𝐖𝐡𝐚𝐭 𝐰𝐞 𝐩𝐫𝐨𝐯𝐢𝐝𝐞
👉SCERT TESTS (66 TEST)
👉TOPIC WISE TESTS(22 TEST)
👉CA TEST
👉FULL TESTS(5 TEST)
⚠️Exam Batch-ൽ ജോയിൻ ചെയ്യാൻ⚠️ താഴെയുള്ള നമ്പറിൽ ഏതെങ്കിലും പേയ്‌മെന്റ് ആപ്പ്(𝐆𝐩𝐚𝐲/𝐩𝐡𝐨𝐧𝐞𝐩𝐞/𝐩𝐚𝐲𝐭𝐦 𝐞𝐭𝐜) ഉപയോഗിച്ച് Payment ചെയ്യാവുന്നതാണ്
Total Course Fee : 299/-
G- Pay on : 7012030492
അതിനുശേഷം
Screen Shot അയക്കേണ്ട
ടെലിഗ്രാം ID:
@Motivmind (👈Message here ) Or /Telegram number 8113007062
For more info : 7012030492
Click Here For :
t.me/upgradekpsc
Hlo
ഇതിന്റെ 2nd പാർട്ട് വീഡിയോ വേണ്ടവർ like 🥰🙏🏻
2nd part ചെയ്യാമോ? 🙏🏻🙏🏻..
Video കേൾക്കുമ്പോൾ തന്നെ ഒരു positive energy ആണ് ...നിങ്ങടെ Testseries ആണ് ഇപ്പോൾ follow ചെയുന്നത് it's really a Confidence builder🥰😎😎.. ഇപ്പൊ scert textbook നല്ല polei ഫോളോ ചെയ്ത് പോകാൻ പറ്റുന്നുണ്ട് .. Thank you so much for suggesting this❤️❤️❤️
എങ്ങനെയാണ് ആ സീരീസ് ഇൽ ചേരാൻ പറ്റുക. Pls റിപ്ലേ
@@greenishagreeni3585 join cheytho?
Scert പഠിക്കാൻ ചേച്ചി പറഞ്ഞ ടെസ്റ്റുസീരീസ് നല്ല എഫക്റ്റീവ് ആണ്.. ഇപ്പൊ നല്ല പോലെ പോർഷൻസ് മൂവ് ആകുന്നുണ്ട്.🥰🥰 🥰Thank you so much❤️❤️
അതിന്റെ വീഡിയോ ഒന്ന് അയക്കമോ 🙏🏻
Exam enganeyanu attend cheyyunathu poll roopathilano
Nyanum join cheythuu. Nalla adipoli aayi padikkan pattunnundu
@@anjalym7434 poll type ano exam
Scrt text നോക്കി ആണോ പഠിക്കുന്നത് അതോ ഏതെങ്കിലും rank മേക്കർ ബുക്ക് വായിച്ചാണോ പഠിക്കുന്നത്
Njanum join cheithu😍upgrade introduce cheithathinu thanks da
ഒരു Day ഞാൻ ഇത് പഠിച്ചില്ലെകിലും scert chapters പഠിച്ചിട് നിങ്ങൾടെ test attempt ചെയ്യും .. 🥰 ഒത്തിരി helpful ആണ് tests. ❤️Thank you so much 🙏
Chechii telegram channel thudagandkil imp pdf, notes, ellam nyangalku labhikum...❤❤❤..combine study cheynna nyangalku(10perudu) nyanglaku upakarikum.IMPORTANT poles ayi channel edamalloo...😊ethoru request aanu
Chechi, LDC padikan pattiya best materail paranju tharo
Psc മോട്ടിവേഷൻ shorts ചെയുന്ന ഒരു sir ഉണ്ടായിരുന്നു ഒരു കണ്ണാടി വെച്ച, gov ജോബ് ഉള്ള sir. ഇപ്പൊ കാണാൻ ഇല്ല ചാനലിന്റെ പേരും ഓർമ ഇല്ല, ആൾ vdo ഒക്കെ നിർത്തിയോ ആരേലും അറിയുമെങ്കിൽ ഒന്ന് പറയണേ.... ചാനലിന്റെ പേരെങ്കിലും
Njnm join cheythu❤❤❤
Hello chechi, current affairs etra year purakilott nokkanam... Important ethaa
Thank you chechi🎉🙏🤗
Thank u dear
Chechi joliye kurich onn parayamo. English nannayit ariyendathundo. Enthokke nammal cheyyendath joli. Full time joli cheyyano. Anginokke
താങ്ക് യു mam
Chechi cutt off mark kadannal ranklistil kayaran pattuvo. Ethra rankinullil vannal namuku joliku kayaram. Pls reply
അത് Depent ചെയ്യുന്നെ District wise ആണ്.. For ex.. Tvm,eranakulam ഒക്കെ ആദ്യത്തെ 700, 800 ൽ ഒക്കെ വന്നാൽ Safe zone ആണ്
Current affairs select cheyth padikan ithupole oru idea paranju tharumo
Thankyou chechi 🙂
Chechi english padikan oru tips paray chechi
Thank you ma'am❤❤❤❤
chechi.....govt.job salary and insurance details cheyamo.....means govt.job employers insurance family full free akumo?
Adiyam joli kittat... Enit nammk insurence eduka
@@AchuAchu108 thankal apol arinjolu... Enik nerathe onnarinjirikanamenu thonni.... 😊
നിങ്ങളുടെ അച്ഛനും അമ്മയ്ക്കും,പാർട്ണർക്കും കുട്ടികൾക്കും ഇൻഷുറൻസ് ഉണ്ടാകും
Thank you so much...🎉🎉
ചേച്ചി ഡിഗ്രി ക്ക് നല്ലത് എൻട്രി ആണ് 10th അവരുടെ അത്ര പോരാ ഡിഗ്രി നല്ല ക്വാളിറ്റി ഉണ്ട് നോർമൽ batch
Scert chapters ഏതാ ന്ന് ഒരു vdo cheyyu
Chechi oru doubt und, gvt job ullavark youtube channel thudangan pattumo, angane patilla ennu oru video il kandu, atha chodichathu
Thudangaan pattilla.. This is not her channel...
Ithupole maths classund Arun sir nte Logic Maths
Thanks🥰Aaavashyamullavar check cheyyutto❤️
Samagra question pool kittan vazhiyundo, any sources???
Just google cheyth nokku
Da prepare cheytha scert notes onnu share cheyyamo plz. 😢 scert text nokki prepare cheyyan ulla time illallo. Pattuvanenkil onnu share cheyyane plz.
Athokke videos cheythitundallo
Thanku mam👍❤️
Thank you
Da nan oru doubt chodikate.....ld aayt work cheyan typing padikendath undo...plz reply
Venda
Lgs num padikande topic kude paraymo?
Typist postnu vendi prepare cheyyunnu. Computer padikkan pattiya rankfile onnu parayamo
Typist vilikkarayo😊
Chechi orungiyappo nalla rasamund kanan
😅🤩
oru doubt... ningal engane anu supradhana niyamangal , baranam baranarangam padichath.. ethenkilum guide or rankfile upayogich ano. ithil ninn full mark score chytho
Rankfile+RUclips
ahh
Chechi njn psc thudakkaran aanu ee ldc nte first exam aanu ippolanu vedios okke kanunnath njn ini muthal padichu thudangiyal ldc kittumo?
Sure🥰
👍😊❤
Chechi wcpoku scert avashyamano. Athupole nalloru pq book suggest cheyamo
Scert nokanm...
Chechi njan nerathe ncc il undayirunu . Appol psc exam enik greas Mark kittuvo anth greas Mark uniform job mathrame kodukatholo
Ncc Grace mark undonn arila..
Lgs cheyumo
ഒരു റാങ്ക് ഫയൽ ൽ എല്ലാം ഉണ്ടാവോ മ റ്റെന്തൊക്കെ വാങ്ങണം
Vere onnum vanganda.. Bakki ellam phonil kittum
@@Aroop_Avyu പക്ഷെ എന്ത് എങ്ങനെ സെർച്ച് cheyyum
Govt job ഉള്ളവർക്കു yutube channel തുടങ്ങുന്നതിനു കുഴപ്പം indo 🤔
Hi I'm Aroop. This channel is now owned by me...
Test serisil join cheyyan enthu cheyyanam
Details pinned comment il koduthit und
Chechy scert padikkan pattiya oru book parauvo plz ethuvere scert thudaggilla😢
Pallikkoodam by prime psc
@@Aroop_Avyu chechy ee book ayirunno padichath
@@janimochi4232njan text book thanne refer cheythu
ഞാൻ സ്വന്തമായി തയ്യാറാക്കിയ സോഷ്യൽ സയൻസ് scert note und ,
💞💞💞💞
Scert exam mathre kitoluvo upgrade psc test series il..pls reply
Alla syllabus exams and fulll tests und
Chechi oru samshayam ldc 3 varshathil orikal anno nadakunath
Yes
Chechi nyn first time psc enik exam eazhuthannum registration ennanu exam ennanu
One time registration cheyth exams nu apply cheyyanm
Hiii chechi.... Enik psc kurach base und.... Eni muthal ldck padichal crack cheyyan pattumo...😢
Theerchayaayum 😊❤
Ottum samayam kalayathe padicholu
Sure😍
Talent 2019 ile rank fila ulath.ith mathiyakumo ldc padikn
Updated details ellam noki padikendi varum...
How to join ur test series.
Pinned comment il und details
Da plz questions topic wise practise cheyan ntha cheya..
Talent pyq book und topic wise aaan...discount il kittan whatsapp to 99476 28467
Ethu time anu chechi padichirunath
Scrt പഠിക്കാൻ പറ്റിയ text ഏതാണെന്നു ഒന്ന് പറയാമോ എന്റെ kail പഴയ texta ഉള്ളെ ലക്ഷ്യയുടെ
Prime psc yude pallikkoodam nallathaan
Oru doubt undayirunnu. Ningale budhimuttakkanalla. Pl...... Z
Parayu
@@Aroop_Avyu nammude certificates sslc eppozhokkeyan aavashayam. Examinte samayath aavashyamundo
Plz onn reply cheyyumo
Salary kittiyo chechi
Yes❤️
ആൻസർ ഉണ്ടോ അതിൽ
Yes
ലങ്സ
Hot topic scert mathrem eni padical ldc kittumo. Tale t rank file anu enik ullath. Eni compleat rank file padikan ulla time illallo. Appl njan enthanu cheyendath plz reply. Njan padikan ഒരാഴ്ച ayethe ഉള്ളു തുടങ്ങിട്ട്. ചെറിയ കുഞ്ഞുണ്ട്. ആകെ ടെൻഷൻ. ഇനി ഈ 3 month കൊണ്ട് ഞാൻ എങ്ങനെ പഠിച്ച ldc കിട്ടും. ഈ എക്സാം തന്നെ എനിക്ക് നേടിയെടുക്കാൻ പറ്റുമോ. പ്ലസ് റിപ്ലേ
Pattum🥰👍🏻
Ldc pressure work ആണോ.. Salary kuravആണോ 🤔
Pressure onnm illa
@@Aroop_Avyu department 👍
23k aa thonnunnu@@Abhi-kr5mb
Plz instagram account onnu parayumo
താങ്ക് യു mam
Chechi njn degree level rank file vechaan ldc kk prepare cheyunnath. Ini vere 10th level rank file vaangendathundo. Pls reply.
No. Ath tane mathi.
❤