Maruti Swift VXI AMT User Review Malayalam നാല്‌ മാസത്തിനു ശേഷമുള്ള സ്വിഫ്റ്റ് VXI AMT യൂസർ റിവ്യൂ

Поделиться
HTML-код
  • Опубликовано: 29 дек 2023
  • #marutiswiftvxiamt #swiftvxiamt #marutiswift #swift
    Maruti Swift VXI AMT malayalam user review
    Maruti Swift VXI AMT malayalam user review after one year
    Maruti Swift VXI AMT malayalam user detailed review
    Maruti Swift VXI AMT malayalam user detailed review after 4 months
    Maruti Swift VXI AMT review in malayalam
    Maruti Swift VXI AMT review malayalam
    Maruti Swift VXI AMT Positives and Negatives
    Swift malayalam user review
    New Swift malayalam user review after four months
    Family car review in malayalam
    Best Family car in malayalam
    Maruti Swift VXI AMT onroad price malayalam
    Maruti Swift VXI AMT price malayalam
    Maruti Swift VXI AMT price
    Orangepips
    #maruti
    #swift
    #familycar
    #swiftamt
    #swiftamtreview
    #swiftamtreviewmalayalam
    #swiftvxiamtreview
    #marutiswiftvxiamtreviewmalayalam
    #orangepips
    #orangepips5
  • Авто/МотоАвто/Мото

Комментарии • 43

  • @uservyds
    @uservyds 5 месяцев назад +6

    മോളെ ഇത് ആണ് amt (auto Manuel gear shift) ആണ് മാരുതി ഇതിനെ ags (auto gear shift) എന്നും വിളിക്കുന്നു ഈ typ amt മോഡൽസ് ലാഗ്ഗ് ആണ്. അധികം സ്പീഡിന് പോകാത്ത അധികം ഓവർ ടേക്ക് ഒന്നും ചെയ്യാത്ത ആള്കാര്ക് പറ്റിയത് ആണ് 👌expecially better for ladies 👌🥰.. Any way so funny&nice review😃🥰.. 👌

  • @sivaprasadcpm396
    @sivaprasadcpm396 7 месяцев назад +2

    Super ❤❤❤

  • @rishanrinaz-th4sg
    @rishanrinaz-th4sg 7 месяцев назад +1

    അടിപൊളി വീഡിയോ👍🌹

  • @user-ti5bu5do8u
    @user-ti5bu5do8u 2 месяца назад +1

    Super ❤

  • @shahalshaz999
    @shahalshaz999 12 дней назад +1

    Ikk amt swift 12 km ann mileage high wayilum same

  • @jininkv
    @jininkv 7 месяцев назад +2

    Pwolichu dear.. keep it up

    • @orangepips5
      @orangepips5  7 месяцев назад

      Thank you thank you …😍

    • @jininkv
      @jininkv 7 месяцев назад +1

      Beginner's nu vendi oru video cheyyano driving nte...
      Full details

    • @orangepips5
      @orangepips5  7 месяцев назад

      @@jininkv will try

  • @user-gl6jf2gq6k
    @user-gl6jf2gq6k 4 месяца назад +1

    സൂപ്പർ വണ്ടി 👍

  • @ARMAA470
    @ARMAA470 Месяц назад +1

    nice option amt

  • @ManuManoj-yz5kg
    @ManuManoj-yz5kg 6 месяцев назад +1

    👍👌

  • @rizwindcruz7846
    @rizwindcruz7846 7 месяцев назад +2

    Njan oru AMT swift user aan….ink undaya orr experience njan parayam….New year nn kodaikanal poyappol churathil mudinja block.vandi 1st gear ill ayirunnu moving . Pettan warning light blink cheythu njan appol thenne showroom ill vilich karyam chothichu appol avar parnjath AMT Ayath kond aan kure neram vandi Hills ill Run cheythath kond aan AMT nte fluid heat ayath kond aan enna avar parnje😢

    • @orangepips5
      @orangepips5  7 месяцев назад

      ohh. . ഇത് വളരെ പ്രധാനപ്പെട്ട ഒരു ഇൻഫർമേഷൻ ആണ്. .. വാർണിങ് മാത്രമേ കാണിക്കൂ അതോ വണ്ടി ഓഫ് ആയിപോയോ? ? എത്ര നാളായി സ്വിഫ്റ്റ് യൂസ് ചെയ്യുന്നു? ?

    • @rizwindcruz7846
      @rizwindcruz7846 7 месяцев назад +1

      @@orangepips5njan swift eduthit 7months aayi… warning light blink cheythappol thenne vandi nirthi ittu fluid heat korayan vendi…pinneem vandi eduth poyi same avastha…maximum hills ill nilkumbol gear ill nirthathe Nuteral gear ill nirthi handbrake itt nikaan shramikuka🙏🏻

  • @vibinvettukad6918
    @vibinvettukad6918 7 месяцев назад +1

    👌👌👌

  • @stevenronald442
    @stevenronald442 7 месяцев назад +1

    Mam manual review also

  • @sanalsalim1907
    @sanalsalim1907 6 месяцев назад +1

    ithinte on road price ethra?. ee vandi long journey ik ngane anu?

    • @orangepips5
      @orangepips5  6 месяцев назад

      Around 8.5 L varunundu.. Long travelnu Valiya kuzapamilananu user paranjathu

  • @uservyds
    @uservyds 5 месяцев назад +2

    തങ്കൻ ചേട്ടന്റെ വണ്ടി... ജീപ്പ് ആണ് അത് മാറ്റി ഇനി സ്വിഫ്റ്റ് ആക്കിയാലോ എന്ന് ലിജോ പെല്ലിശേരി ആലോചിക്കുന്നുണ്ട് 😝🔥😂..എന്ന് ക്യാമറ മാൻ അനീഷിനോട് ഒപ്പം അനു ഓറഞ്ച് ന്യൂസ്‌ കോഴിക്കോട് 😝😂

  • @pksanupramesh178
    @pksanupramesh178 7 месяцев назад +2

    പ്രൊജക്റ്റ്‌ർ ഹെഡ് ലൈറ്റ് zxi പ്ലസ് ഇൽ മാത്രം 🙏

  • @sharonshaju9952
    @sharonshaju9952 Месяц назад +1

    Viper Additional Add Chyan avuoh ?

    • @orangepips5
      @orangepips5  Месяц назад

      എക്സ്ട്രാ വെക്കാൻ പറ്റില്ലാന്നു തോന്നുന്നു. .. പിന്നെ വേറെ വയറിംഗ് ഒക്കെ ചെയ്താൽ ചിലപ്പോൾ വെക്കാമാരിക്കും. . പക്ഷേ ആരും ചെയ്തതായിട്ട് അറിയില്ല! !!

  • @HopefulGamingHeadset-cd4xy
    @HopefulGamingHeadset-cd4xy 3 месяца назад +1

    Madam oru mic vechit samsarikk ok

  • @Zeal_20
    @Zeal_20 7 месяцев назад

    Ufff മാരക review

  • @pksanupramesh178
    @pksanupramesh178 7 месяцев назад +2

    അടി കൂടെ കൂടെ തട്ടും 😭 സർവീസ് മികച്ചത് ആയതിനാൽ ജനങ്ങൾ വാങ്ങി കൂട്ടുന്ന വണ്ടി 😂 sanu എറണാകുളം 8/1/24

  • @ashcreatives9118
    @ashcreatives9118 7 месяцев назад +2

    OVERPRICE anallo ! ee variant on road 8.8 lak varunund ! ithilum features ulla compact suv kitumallo !

    • @orangepips5
      @orangepips5  7 месяцев назад

      ഇപ്പൊ എല്ലാ വണ്ടിയും ഓവർ പ്രൈസ്ഡ് ആണ്. . ഞങ്ങൾ സെലിരിയോ ഫുൾ ഓപ്ഷൻ AMT എടുക്കുമ്പോൾ 5.90 ആരുന്നെന്നാ തോന്നുന്നേ. . ഇപ്പോൾ ഫുൾ ഓപ്ഷൻ 8+ ആകും എല്ലാ ബ്രാൻഡ്‌സും വില കൂട്ടി

  • @hafeessameer1741
    @hafeessameer1741 7 месяцев назад +1

    Zxi alley kurachooda nallathu

    • @orangepips5
      @orangepips5  7 месяцев назад

      Yes, ചേച്ചിയും അത് തന്നെയാ പറഞ്ഞെ!

  • @anirudhanch2913
    @anirudhanch2913 7 месяцев назад +1

    Ente ammo....

    • @orangepips5
      @orangepips5  7 месяцев назад

      അതെന്താ അങ്ങനെ?

  • @rashidmamadanrashid3820
    @rashidmamadanrashid3820 7 месяцев назад +2

    ആദ്യമായിട്ടാണ് ഇങ്ങനെ ഒരു റിവ്യൂ കാണുന്നത്😂😂😂😂

    • @orangepips5
      @orangepips5  7 месяцев назад +1

      ഇങ്ങനേം റിവ്യൂ ചെയ്യാന്നു മനസ്സിലായില്ലേ ചേട്ടാ. .. Thanks for the comment !

    • @viralvdeos2153
      @viralvdeos2153 7 месяцев назад +2

      Adipoli review 👍👍👍

  • @arunkurrian719
    @arunkurrian719 7 месяцев назад +1

    Swift amt nice ane.

    • @orangepips5
      @orangepips5  7 месяцев назад

      യെസ്, ഓടിച്ചു നോക്കിയപ്പോൾ എനിക്കും തോന്നി 😍