1068:🔥വരണ്ട ചർമം (എക്സീമ) പൂർണമായി മാറാനായി.. ഈ മാർഗങ്ങൾ അറിയൂ | Dry skin: Eczema best treatment

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 461

  • @challangingdays
    @challangingdays Год назад +115

    അഞ്ച് വർഷം എന്നെ ബുദ്ധിമുട്ടിച്ച അസുഖമാണിത്. ഒരു പാട് ഡോക്ടർമാരെ കണ്ടു. ആയുർവേദം , അലോപ്പതി, ഹോമിയോ ഒക്കെ പരീക്ഷിച്ചു. ഇറച്ചി, മീൻ മുട്ട ഒക്കെ ഒഴിവാക്കി. എന്നിട്ടും മാറിയില്ല. ശരീരത്തിലേ മുക്കാൽ ഭാഗത്തോളം രോഗം വന്നു. അവസാനം ഖുർആൻ ഒരു ഖത്മ് നേർച്ചയാക്കി ഓതി. പച്ച മഞ്ഞൾ, ആര്യവേപ്പ് വെളിച്ചെണ്ണയിൽ കാച്ചി തേച്ചു. ഉണക്കിയ ആര്യവേപ്പില പൊടിച്ച് ഒരു സ്പൂൺ എടുത്ത് ഒരു ഗ്ലാസ് വെള്ളത്തിൽ കലക്കി 33 ഫാത്തിഹ ഓതി കുടിക്കുകയും ദിവസം 3 ലിറ്റർ വെള്ളം കുടി ക്കുകയം ചെയ്തു. 15 ദിവസം കൊണ്ട് മുറി ഉണങ്ങി. എണ്ണ തേക്കൽ തുടർന്നു. പിന്നെ കട്ടിപ്പ് കുറഞ്ഞു കാപ്പി നിറമായി. 99% മാറി. ഇപ്പോൾ യാതൊരുവിധ ബുദ്ധിമുട്ടും ഇല്ല. എണ്ണ തേച്ച് കുളി ശീലമാക്കിയാൽ ഈ രോഗത്തെ ഒതുക്കി നിർത്താം. പിന്നെ വന്നത് ഞാൻ ഗർഭിണിയായ സമയത്താണ്. പ്രസവ ശേഷമുള്ള എണ്ണ തേച് കുളിയിൽ 15 ദിവസം കൊണ്ട് മാറി. പേടിക്കേണ്ട കാര്യമില്ല. ലോകത്ത് മരണത്തിനൊഴികെ എല്ലാ രോഗത്തിനും മരുന്നുണ്ട്. എല്ലാവരുടെയും രോഗം Allah മാറ്റിത്തരട്ടെ🤲

    • @shafeekahammed9068
      @shafeekahammed9068 11 месяцев назад +4

      Aameen

    • @ameenasha460
      @ameenasha460 11 месяцев назад +3

      ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

    • @minnuminnu8432
      @minnuminnu8432 10 месяцев назад +4

      നിങ്ങടെ wts ആപ്പ് നമ്പർ send ചെയ്യോ... Pls... വല്ലാത്ത സിറ്റുവേഷൻ ലാ...😢

    • @challangingdays
      @challangingdays 10 месяцев назад

      @@minnuminnu8432 dont worry dear read Qur'an solution അതിലാണുള ത്

    • @shajahann6972
      @shajahann6972 10 месяцев назад +1

      enda kutikund ,2vayasan doktorine kanichu oru peadhavumm illa

  • @abdulsalamabdul7021
    @abdulsalamabdul7021 2 года назад +4

    ഉപകാരപ്രദമായ വിഷയം THANKS.DR

  • @HamzaKunjuCholayil
    @HamzaKunjuCholayil Месяц назад

    വളരെ നല്ല ഒരിക്കൽ കൂടി പറയുന്നു വളരെ നല്ല information ❤

  • @vimalboiling
    @vimalboiling 7 месяцев назад +2

    Isoconazole nitrate + diflucortolone valerate this combination was very effective for me but i couldn't find it anywhere in India

  • @bibiparavoor8028
    @bibiparavoor8028 2 года назад +13

    Allergy, ഉണ്ടാക്കുന്നതും, ഉണ്ടാവാൻ സാധ്യത ഉള്ള കാര്യങ്ങളും, അതിനുള്ള പരിഹാര മാർഗങ്ങളെയും കുറിച്ച് ഒരു വീഡിയോ ചെയ്യാമോ..

  • @edusaha1114
    @edusaha1114 Год назад +3

    Hai Dr. , You are absolutely high intellectual...the description is too great and informative...

  • @maheswaris4219
    @maheswaris4219 10 месяцев назад +3

    Can you suggest 1 moisturizer for eczema?

    • @famidasiraj6662
      @famidasiraj6662 3 месяца назад

      Lacsoft lotion
      (Ammonium Lactate lotion)

  • @Aamis553
    @Aamis553 19 дней назад +1

    പൂച്ച യിൽ നിന്ന് ഇങ്ങനെ ഉണ്ടാവുമോ

  • @rainbowrainbow7924
    @rainbowrainbow7924 Год назад +3

    Herbal wadhing soap ഉണ്ടാക്കി കൊടുക്കുന്നുണ്ട്.

  • @rinsinackrinsinack6617
    @rinsinackrinsinack6617 2 года назад +3

    Best moisturizer parayamo sir plss

  • @nikethrnataraj3748
    @nikethrnataraj3748 2 года назад +3

    Dr can you please make a video on strawberry skin or chicken skin in kids .

  • @vaishnavivaishu4628
    @vaishnavivaishu4628 Год назад +3

    Doctor , Antibiotic kazhichapool kurachu kuravayi vannath ellam poiii . Appol iniyum itching problem vannal ayurveda thil treatment cheyyan pattumo
    Eth aanu nallath
    English aano Homeopathy aano ayurvedam aano

    • @Ammoooss
      @Ammoooss Год назад

      കിട്ടുന്ന മരുന്ന് ഒക്കെ വാരി വലിച്ചു തിന്നാതെ ഇരി ആദ്യം... ചർമം എപ്പോഴും ഈർപം ആയി വെക്കുക അതാണ് ചെയ്യണ്ടത്

  • @majidafarsanamaji8097
    @majidafarsanamaji8097 Год назад +3

    Urticaria? ?

  • @sithunisa1362
    @sithunisa1362 3 месяца назад

    sir please suggest a good moisturiser for this condition in 3 year old
    now using atogla, is it enough

  • @afsashefi4287
    @afsashefi4287 26 дней назад

    Thanks sir .use full information .

  • @sreelekshmi2018
    @sreelekshmi2018 2 года назад +2

    Dr localised plaque psoriasis ne pati video cheyamo?

  • @faseekurungot5518
    @faseekurungot5518 Год назад +1

    Which washing powder is best sir

  • @anilabiju-xj9sg
    @anilabiju-xj9sg Год назад +2

    Dr. എന്റെ മോന് മുറിവ് ഉണ്ടാകുന്ന ഭാഗത്തു സ്കിൻ ഡ്രൈ ആയി കട്ടിയുള്ള സ്കിൻ ആകുന്നു, ഇപ്പോൾ ശരീരത്തിൽ പലഭാഗത്തും ഗ്രേ കളർ വെള്ളം നിറഞ്ഞു നിൽക്കുന്ന പോലെ കുരുക്കളും kanappedunnu

  • @suhairakk3757
    @suhairakk3757 2 года назад +8

    enikk dry skin aan .kaalil aan ithu kondulla problems kooduthal .sugarinteyum teayudeyum upayogam kurchappol nalla mattam vannu .

    • @Majroof31
      @Majroof31 Год назад

      ഇപ്പോൾ പൂർണമായും മാറിയോ

    • @suhairakk3757
      @suhairakk3757 Год назад

      @@Majroof31 poornamYi mariyilla. Bt kaal potti infection Varunna avastha illa

  • @kalyanielankom5853
    @kalyanielankom5853 2 года назад +2

    Thank u doctor, vasculitis oru vedio cheyyamo please

  • @divyadilip123
    @divyadilip123 Год назад +1

    Dear doctor good moisturizer and sunscreen for normal, oily and dry skin onnu recommend cheyyamo
    Medicated not the cosmetic one

    • @Kamar.chakra
      @Kamar.chakra 6 месяцев назад

      Cetaphil moisturizing cream

  • @SreelakshmiRijesh-ce8qi
    @SreelakshmiRijesh-ce8qi 3 месяца назад

    Doctor macular amaloidosis ne patti oru video cheyyumo pks

  • @seena8623
    @seena8623 2 года назад +6

    Pilese നെ കുറിച്ച് ചെയ്യുമോ sir നല്ല അറിവുകളും നന്ദി sir

  • @JyothiMayju
    @JyothiMayju Месяц назад

    Thank you so much for your information 🙏🏻

  • @zahraskitchen2020
    @zahraskitchen2020 2 года назад +9

    Thank you for this valuable message..

  • @HafiDua
    @HafiDua 2 месяца назад

    എന്റെ കയ്യിലും കാലിലും ഉണ്ട് ഈ ലക്ഷണങ്ങൾ..... കുറേ ആയി തുടങ്ങീട്ട്... കുറെ dr സ്നേ.. കാണിച്ചു... മരുന്ന് കഴിക്കുമ്പോൾ മാറും പിന്നേം വരും dr വീഡിയോ കണ്ടതിനു ശേഷമാണു എനിക്ക് രോഗം പിടികിട്ടോയീ.. Thns

  • @chalapuramskk6748
    @chalapuramskk6748 9 месяцев назад

    Thank you Dr for the informationss regarding Exima

  • @AnooshaAskar
    @AnooshaAskar 7 месяцев назад +1

    Thank you dr

  • @jijicherianlifeline4771
    @jijicherianlifeline4771 5 месяцев назад +1

    വൃഷണങ്ങൾ ഇടക്കിടെ ചൊറിഞ്ഞു പൊട്ടാറുണ്ട് ഇതു മാറാനെന്തു ചെയ്യണം ഡോക്ടര്‍

  • @dilna8369
    @dilna8369 5 месяцев назад

    Dry skin moisturiser suggest cheyyamo dr

  • @manjumanoj78
    @manjumanoj78 2 года назад +1

    Dr,,please post video on Lichen planus pigmentation...

  • @mariyammasalim6063
    @mariyammasalim6063 7 месяцев назад

    Thank you dr thankyou thankyou thankyou enikku randu ullam kayyilum undu ippol kooduthalaanu choodayathu kondaayirikkum genetic aayittullathaanu ente makalude kuttikkum undu sherikkum budhimuttaanu good information thanks 👍❤

  • @kunhayishav-er7jy
    @kunhayishav-er7jy Год назад +2

    Which moisturising cream is better for excema

  • @ummuhayan1176
    @ummuhayan1176 Год назад +1

    Skin il glycerine num rose water um mix aaki purattiyaal dryness nu kuravundako Dr. Pls 🙏 rply
    Use cheydaal any problem?

  • @keerthanaop4930
    @keerthanaop4930 7 месяцев назад

    Doctor consultation Kozhikode undo?

  • @sisterswithlove7095
    @sisterswithlove7095 2 года назад +2

    Lip കറുപ്പ് കുറക്കാൻ എന്തെകിലും മാർഗ്ഗമുണ്ടോ പ്ലീസ് റിപ്ലേ

  • @shamsijali3572
    @shamsijali3572 2 года назад +3

    Very Informative

  • @itzmeamy9901
    @itzmeamy9901 2 года назад +10

    I have eczema for years.Main triggering thing is woolen dress, dust and chemicals. Especially in winter months, it gets really bad.Also make your bath short.Use mild soap like dove.

    • @drdbetterlife
      @drdbetterlife  2 года назад

      Dr D Better Life
      Send message in Dr D Better Life Whatsapp chat +91 94953 65247

    • @anilkumar-jg8fq
      @anilkumar-jg8fq 2 года назад +1

      I had excema about 20 years in leg and I know how to deal it. The main reason is consume less water, used to drink only 1 liter daily so skin become dry. How to cure?

    • @anilkumar-jg8fq
      @anilkumar-jg8fq 2 года назад +7

      1. Drink more than 2 liter water
      2. If it is there use gentalin cream about 1 week
      2. Always wash your hand and leg when reaches home
      3. Use coconut oil at least 3 days in a week and clean using dove soap or pears soap. Within one month excema go forever. Oiling is a must

    • @renjumr2847
      @renjumr2847 2 года назад

      @@drdbetterlife sir am same alergy

    • @akhil4224
      @akhil4224 Год назад

      @@renjumr2847 maariyo bro enitt

  • @UnniKrishnan-ib3ft
    @UnniKrishnan-ib3ft 2 года назад +2

    Dr high lge level reduce cheyyunna effective medicine undo ?

    • @drdbetterlife
      @drdbetterlife  2 года назад

      Send message in whatsapp +91 94953 65247

  • @safnasabir3128
    @safnasabir3128 Год назад

    Enthagilum cheyan pattumo please

  • @Noushu-in8zl
    @Noushu-in8zl 11 месяцев назад +3

    ഓയിൻ മെന്റ് നിർത്തുമ്പോൾ exzema തിരിച്ചു വരും.. മോൻ നാലോ അഞ്ചോ വർഷം ayi ഉപയോഗിക്കുന്നു..10 വയസ്സ് ആയി മോന്ക്

    • @ramyachithra6
      @ramyachithra6 7 дней назад

      Daily enna thechukulichal പതുക്കെ പൊയ്‌കോളും

  • @adhilasaleem7546
    @adhilasaleem7546 Год назад

    dr ornage eczema nde karanamano

  • @successsparkbynisha8040
    @successsparkbynisha8040 2 года назад +3

    സർ എന്റെ മക്കളുടെ കാലിൽ ആണ്. പ്ലാസ്റ്റിക് ചെരുപ്പ് ഉപയോഗിക്കുന്നതാണ് കാരണമെന്ന് തോനുന്നു. ലെത്തർ ഇട്ടാലും വരുന്നു. ഞാൻ ഏതു മെറ്റീരിയൽ ചെരുപ്പാണ് ഉപയോഗിക്കേണ്ടത് എന്നൊന്ന് പറഞ്ഞു തരുമോ.. Please..

  • @sanalea949
    @sanalea949 4 месяца назад

    Scalp pimples ne kurichu video cheyyammo

  • @ponnu2760
    @ponnu2760 10 месяцев назад +1

    Sir meeth moisturizer ahn nallath onn parayumo 🥺 orupaad varshamayi ithukond budhimutt anubavichond erikkukayan 😢

    • @Shraddha860
      @Shraddha860 10 месяцев назад

      ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku😊

  • @abinx-
    @abinx- 6 месяцев назад

    Sir soo informative ❤❤❤

  • @dharmiknj6270
    @dharmiknj6270 2 года назад +5

    കോഴിക്കോട് എവിടെയെങ്കിലും ഇതിനു പറ്റിയ Dr ഉണ്ടോ ആരെങ്കിലും ഒന്ന് പറയാമോ

    • @vavas5004
      @vavas5004 Год назад

      und

    • @Sheh__ba
      @Sheh__ba Год назад

      Yes
      Calicut thondayad Nahas skin clinic Dr Shiraz naha is a best dermatologist

  • @ShamilC-w5y
    @ShamilC-w5y Год назад

    Doctor ഏത് ഹോസ്പിറ്റലിലാണ് വർക്ക് ചെയ്യുന്നത്

  • @sajeera6369
    @sajeera6369 Год назад +4

    Sir. Ente monik dry skin and chorichilu maan.. 6mnth aayappo vannk ippo 12 vayasaayi ippo yum und. Ippo yum dermatologist in kaanikkunnunde, enthan cheyyendath... Oinment and moisture cream use cheyy und athupole prufree enna gulika daily kudikkunnund. Please reply

    • @Kilukku
      @Kilukku 4 месяца назад

      Ayurvedam better dear.monik mari varunnu..

  • @justinraju4436
    @justinraju4436 2 года назад +4

    What is the difference between eczema and psoriasis?

    • @drdbetterlife
      @drdbetterlife  2 года назад

      Send message in whatsapp +91 94953 65247

    • @krishnavenigovind7726
      @krishnavenigovind7726 2 года назад

      @@drdbetterlife What is the difference between eczema and psoriasis

  • @shahabasnk1429
    @shahabasnk1429 2 года назад +2

    Knee crepitus topic onuu cheyamooooo

  • @arun280
    @arun280 Год назад +1

    Bloodile nthegilum kuzhpam undavo

  • @sheikhaskitchen888
    @sheikhaskitchen888 8 месяцев назад

    എന്റെ മോന്ക്ക് 12 വയസ്സ് വരെ ഈ അസുഖം ഉണ്ടായിരുന്നു ഇപ്പോ വരണ്ട ചർമം തന്നെയാ പിന്നെ പൊട്ടുന്നില്ല 27 വയസ്സായി

  • @anushac3492
    @anushac3492 11 месяцев назад +2

    Try glycerine with rose water in equal amount. The result will visible in first use itself .

    • @Noushu-in8zl
      @Noushu-in8zl 11 месяцев назад

      This is useful for eczema?

    • @crazykichappan1042
      @crazykichappan1042 11 месяцев назад

      No. Dry skin nn moisturizer ayy use chayam enne ollu

  • @myworld8819
    @myworld8819 2 года назад

    Rheumatoid arthritis treatment explanation

    • @drdbetterlife
      @drdbetterlife  2 года назад

      Send message in whatsapp (DDL Team +91 94953 65247)

  • @shiniprabhu1115
    @shiniprabhu1115 2 года назад

    SLe അസുഖത്തെ കുറിച്ച് പറയാമോ dr

    • @drdbetterlife
      @drdbetterlife  2 года назад

      Send message in whatsapp (DDL Team +91 94953 65247)

  • @ashathomas8222
    @ashathomas8222 2 года назад +4

    Doctor, urticaria allergy യെ കുറിച്ച് ഒരു video please

  • @tessygeorge2299
    @tessygeorge2299 Год назад

    Name of moisturiser

  • @ushap6821
    @ushap6821 2 года назад +1

    Melasma.. കരിമഗല്യ യം കാരണ വും മരുന്നും പറയു സർ...

    • @drdbetterlife
      @drdbetterlife  2 года назад

      Send message in whatsapp (DDL Team +91 94953 65247)

  • @safnaaneesh7758
    @safnaaneesh7758 Год назад +1

    Hi doctor thank u for this video.. My hands itch like hell.. My right hand's index finger .. Past 2 weeks am searching for this video..

  • @rinsharahim3468
    @rinsharahim3468 5 месяцев назад

    Oil bath daily cheydhal eczema kurakkan pattumo ?

  • @AnfasTt-b1z
    @AnfasTt-b1z 4 месяца назад

    Well explained ❤

  • @kaisthayyil4289
    @kaisthayyil4289 2 года назад +1

    Dr glycerine skinil ubayogikunnathil problem undo

  • @sahalarashid5012
    @sahalarashid5012 2 месяца назад +1

    3മസമയപ്പോൾ വന്നപ്പോൾ വന്നതാണ് treatment എടുത്തു അപ്പൊൾ മാറി ഇപ്പൊൾ 8 മാസം വീണ്ടും വന്നു 😢😢😢

  • @MariyamJohn-ql8oo
    @MariyamJohn-ql8oo Год назад

    Sir epozhum abudhabi hsptl ano appointment edukkano

  • @sinitp8247
    @sinitp8247 Год назад

    ഏതൊക്ക ഫുഡ്‌ ഒഴിവാക്കണം

  • @umabalasubramanian3898
    @umabalasubramanian3898 Год назад

    Same symptoms for me for the last 16yrs. My own sweat, dust, pigeon droplets are the items.

  • @rxpharmadose2040
    @rxpharmadose2040 2 года назад

    What about rashes on sides of 👃 sir,perioral dermatitis

    • @drdbetterlife
      @drdbetterlife  2 года назад

      Send message in whatsapp (DDL Team +91 94953 65247)

  • @MANJU-zx2lk
    @MANJU-zx2lk 2 года назад

    Thankz doctor

  • @ziyadny7711
    @ziyadny7711 9 месяцев назад

    Dry skin ullavar
    Nallath yeth soap aanu use cheyyendath?

  • @noufishanavas9342
    @noufishanavas9342 2 года назад +1

    A good video.... Thanku dr.. 🙏🙏

  • @justinraju4436
    @justinraju4436 2 года назад +1

    Pls list of bathing soap you recommend

    • @drdbetterlife
      @drdbetterlife  2 года назад

      Send message in whatsapp (DDL Team +91 94953 65247)

  • @AnfasTt-b1z
    @AnfasTt-b1z 4 месяца назад

    Moisturizer theech kaynit choriyunnund
    Ath enth kondaan

  • @shahinaali8517
    @shahinaali8517 Год назад

    താങ്ക് യു ഡോക്ടർ

  • @rugmanideviharidasan8715
    @rugmanideviharidasan8715 Год назад

    Dr ente makanu Kure varshangal ayi .steroids anu kashikkunnathu 46years ayi avanu.ipposhum mariyittilla enthanu cheyyuka Bangaloril settle anu.

  • @faisalramath7774
    @faisalramath7774 2 года назад +1

    Which soap used for dry skin

    • @malavikasurumi
      @malavikasurumi Год назад

      Pears

    • @fiyafathima5323
      @fiyafathima5323 3 месяца назад

      ​@@malavikasurumi never use pears soap for eczema use dermadew its the best soap for this...

    • @fiyafathima5323
      @fiyafathima5323 3 месяца назад

      Usi g pears soap will make ur skin even worse...

  • @vidyadharanchemmarappally7744
    @vidyadharanchemmarappally7744 2 года назад +2

    THANK YOU DOCTOR, BLESS YOU DOCTOR

  • @AyoobNet-bq9pq
    @AyoobNet-bq9pq Год назад

    സാർ എ ക്ക് സിമിയ ഉള്ള അളിണ് എത് സോപ്പണ് തെക്കെണ്ടത് സാർ ഒന്ന് പറഞ് താരാമോ സാർ

  • @maryamshahula2120
    @maryamshahula2120 2 года назад +2

    Thanks Dr👍

  • @Shifana-x9y
    @Shifana-x9y 5 месяцев назад

    Very useful video 👌🏻

  • @nailajasmin9527
    @nailajasmin9527 2 года назад +2

    Ith cheythaalonnum muzhuvanaayi maaran ponilla

  • @ambilyjose9764
    @ambilyjose9764 8 месяцев назад

    Good morning sir. .എൻ്റെ മകൾ 23 years old. അവൾക്ക് കഴിഞ്ഞ ഒരു മാസമായി മുഖത്ത് വല്ലാത്ത വലിച്ചിൽ .heavy dry skin ആയി കാണുന്നു.ചെറുതായി തൊലി ഇളകി വരുന്നു ..ചുമപ്പ് ആകുന്നു..എന്തോ അലർജി ആണെന്ന് കരുതി..കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയിട്ട് കുറവ് തോന്നി .എന്നൽ ഇക്കഴിഞ്ഞ ദിവസം വെയിലത്ത് പോയി വന്നതിനു ശേഷം വീണ്ടും പഴയതുപോലെ മുഖം നല്ല pink നിറത്തിലായി ചെറിയ ഒരു swelling face IL കാണുന്നു. ഭയങ്കര വലിച്ചില് ..വരണ്ട മുഖം. skin പൊളിയുന്നു..പ്ലീസ് reply ..thank you..

  • @prajitha2923
    @prajitha2923 2 года назад +2

    Xeroderma picmentism ennathine kurich oru video cheyyamo..

  • @muthumani7282
    @muthumani7282 2 года назад

    Mooknte tholi pokunnu eanth cheyyenam dr please🙏

  • @salmayaseen4619
    @salmayaseen4619 2 года назад +7

    കുട്ടികളിലെ hyper activities കുറിച്ച് ഒരു വീഡിയോ ചെയ്യാമോ sir.mattullavere upadravikkuka സാധനങ്ങൾ നശിപ്പിക്കൽ അങ്ങനെ ഉള്ള സ്വഭാവങ്ങൾ egane മാറ്റം എന്നൊക്കെ ഉൾപെടുത്തി ഒരു വീഡിയോ.

    • @susanjohn1126
      @susanjohn1126 2 года назад

      How old the child? U can consult a good child psychologist.

    • @sreelakshmik.s4879
      @sreelakshmik.s4879 Год назад

      My kid had same issue. Consulted a psychologist. She gave us medicines. My kud is all good now.

  • @prasanthtntnsw
    @prasanthtntnsw Год назад

    താങ്ക് യു Sir

  • @salmanpallisseri179
    @salmanpallisseri179 2 года назад

    Kaikal ezhuthumbol vicar kunnummal drivkecheyyumboyum please remedy

  • @susanjohn1126
    @susanjohn1126 2 года назад +1

    Iam relay suffering wtht this problem... Thanku soo much dr..🙏🙏 more in the nyt.. I am trying to identify the trigor. The problem Not everyday... 😔😔

    • @drdbetterlife
      @drdbetterlife  2 года назад

      Send message in whatsapp (DDL Team +91 94953 65247)

  • @ajimilaju
    @ajimilaju 2 года назад +1

    Q
    Dr ente monku 5 years aavumu. Monte Mel eppolum thadichu ponthinu just nammal onu thottal cheruthayiiio chorinjaal okee athantha dr

    • @drdbetterlife
      @drdbetterlife  2 года назад

      Send message in whatsapp (DDL Team +91 94953 65247)

  • @muhsinakitchen3731
    @muhsinakitchen3731 Год назад +1

    Hello dr
    എന്റെ മോൻ 3മാസമായി
    Dr dryskin ആണെന്ന് പറഞ്ഞു
    , eczema, dryskin ഇതിന്റെ ഒന്ന് തന്നെയാണോ. വ്യത്യാസം ഒന്ന് പറഞ്ഞു തരാമോ plz reply sir

  • @knownone6229
    @knownone6229 Год назад

    Best moisturizer eathan enn parayamo

  • @AyoobNet-bq9pq
    @AyoobNet-bq9pq Год назад

    സാർ എന്റെ കാലിൽ ഇപറ്റിയിൽ ആണ് എങ്ക്സിമിയ ഞാൻ നഫി സ 2021 മുതൽ തുടങ്ങിയതാണ്

  • @mercyabraham7980
    @mercyabraham7980 2 года назад

    Doctor my son also has eczema. He is 1yr 6 months old. It will trigger if he eat diet contains protein and gluten. So Im avoiding it. But his milestones are delayed and his muscles are weak. What substitute I can give him? Can I give any multivitamin or something else?

  • @nandanar.p9618
    @nandanar.p9618 2 года назад +2

    സർ സോറിയാസിസ്‌ ഉണ്ടാകുന്നതിനെക്കുറിച്ചും പരിഹാരമാർഗ്ഗത്തേപ്പറ്റിയും ഒരു വീഡിയോ ഇടാമോ പ്ലീസ്

  • @sinitp8247
    @sinitp8247 Год назад +1

    ഏതു സോപ്പ്, soap പൊടിയും ആണ് nallath

  • @sajinc7359
    @sajinc7359 11 месяцев назад

    Sir ,10 years vegetarian foods and diet ayirunu, covid vanna sesham eggs and chicken use cheythu tudangi, athunu sesham body full rashes and red colour ayi kurukkal vannu, eppo dr ne kandu e food stop cheythu, normal ayi varunnu

  • @ThaskinaThasni-uw7nv
    @ThaskinaThasni-uw7nv 9 месяцев назад

    Alergi yengenay kandu pidikkan kayiyum yenikk ravi lay yeyunnattal kalin nalla chorichilan .ad polay chevi adayunnum und .adin Ent docter'snay kani chitt oru mattavum illa .ad randum rilated ano nn ee vedio kandappo samshayam .

  • @chinnammasunny3482
    @chinnammasunny3482 2 года назад

    Thankyou Dr. Njan 15 varshamay kazhttappedunnu. Kalil padhathinu chuttumayttanu.orupamarunnu upayogichu. But oru kuravumilla.du

    • @marygreety8696
      @marygreety8696 2 года назад

      Castor oil apply cheyyu daily Time edukkum ennalum results kittum pinne carrot juice daily kudikkuka it helped me

  • @rajaniprathap876
    @rajaniprathap876 3 месяца назад

    എൻറെ molk 2 ys.same condition aanu

  • @divinemagic777
    @divinemagic777 Год назад

    Enik cheruppam muthal ipozhum und. Ipo 36yrs ayi