എന്റെ അമ്മയുടെ ജോലി, ഇ ഉഴുന്നുവട കഴിച്ചവരുണ്ടോ?

Поделиться
HTML-код
  • Опубликовано: 15 дек 2024

Комментарии • 123

  • @naturalvlogwyd
    @naturalvlogwyd День назад +7

    Wow പെട്ടെന്ന് ഉണ്ടാക്കി എടുക്കുന്നു, എക്സ്പീരിയൻസ്, നന്നായി വരട്ടെ..

  • @Haifasworld786
    @Haifasworld786 День назад +7

    Good👍👍👍👍അമ്മമാരുടെ എഫട് അടിപൊളി 👍

  • @kulsubeevi-nw3de
    @kulsubeevi-nw3de 20 часов назад +6

    ്് ഉഴുനാട എനിക്ക് വളരെ ഇഷ്ട അണ്👍👍👍😁😁😁

  • @Surumibross
    @Surumibross День назад +2

    Ithin nigle veettilano undakunnd kadayilokke kodukarundoo

  • @rajalakshmigirivasan2502
    @rajalakshmigirivasan2502 8 часов назад +1

    Evedya sthalam suppr❤❤

  • @Rasi119
    @Rasi119 День назад +2

    Thanks bro....
    Ishtamulla oru kootama ...undakunnathu kanan patiyallo...pinne jhanghal ithine kathuvada nnum parayarundu...
    Kattan chayayil ittu kayikkan adipoliya❤❤

  • @premark4979
    @premark4979 9 часов назад +1

    This is new item.first time seeing. They are enjoying. .but taking efforts is very hard .Thank you for shairing you tube.

    • @3dvisualizer435
      @3dvisualizer435  9 часов назад

      No its not a new item, 🙂 i think this will get from thrissur only

  • @DevanKaruvath
    @DevanKaruvath 17 часов назад +3

    ഉഴുന്നുവട അല്ലേ ബ്രോ, ഉഴുന്നട എന്നാണ്. എന്തായാലും സൂപ്പർ,

  • @lissysuppergrace8887
    @lissysuppergrace8887 Час назад

    സൂപ്പർ സൂപ്പർ ചേരുവ ഒന്ന് പറയുമോ 👍

  • @DODGESRT007-di5zl
    @DODGESRT007-di5zl 10 часов назад +3

    Nangal thrissurene vangarunde

  • @Annussx9i
    @Annussx9i 15 часов назад +3

    എനിക്ക് നല്ല ഇഷ്ടമായി പൂരത്തിന് പോയ ഞങ്ങൾ വാങ്ങാറുണ്ട് ഇങ്ങനത്തെ വട

    • @3dvisualizer435
      @3dvisualizer435  14 часов назад

      Poorathinu poriyum ethum must try aanu😇

  • @irfanps6618
    @irfanps6618 День назад +4

    Wooow... Looks so crispy and tasty🎉

  • @RinzzIshhVlog
    @RinzzIshhVlog День назад +3

    ഇത് അടിപൊളി യാണ് നല്ല റ്റെസ്റ്റാ

  • @jumazvlog1796
    @jumazvlog1796 День назад +1

    Ith kazhchittund super ann

  • @muneera6687
    @muneera6687 10 часов назад +2

    സൂപ്പർ 👌🤲

  • @DODGESRT007-di5zl
    @DODGESRT007-di5zl 10 часов назад +2

    Thrissure elladem ulsavathine varum. Ende natil uzhunnuvada, ammumakkade ennokke parayum. Ivide palakkade kittarilla, vere itam kittum neymurukku. Ade shape mathram ullu tast vere ane.

  • @SinduSajeev-oq7no
    @SinduSajeev-oq7no 14 часов назад +2

    കഴിക്കാൻ കൊതിയായി മോനെ❤

  • @ramaps7369
    @ramaps7369 13 часов назад +1

    Vilkkumo rate

  • @minnaminung5679
    @minnaminung5679 День назад +2

    ഈ വീഡിയോ എല്ലാവർക്കും ഒരു പ്രചോദനമാകട്ടെ

  • @manikkuttydhaneesh4240
    @manikkuttydhaneesh4240 20 часов назад +3

    Super video

  • @AfnanAfghan-c5b
    @AfnanAfghan-c5b 9 часов назад +1

    Nammude nattil ajura enn paraum

  • @chandrikamohanan377
    @chandrikamohanan377 7 часов назад

    ഈവട എനിയ്ക്ക് വലിയഇഷ്ട്ടമാണ്. വില അറിഞ്ഞാൽഒരുകിലോ വാങ്ങാം. നിങ്ങളുടെ സ്ഥലം എവിടെയാണ്.
    ഇതിന് റിപ്ലെ തരണം

  • @Archa.A
    @Archa.A День назад +2

    ❤️ super ❤

  • @atojdrawing830
    @atojdrawing830 День назад +2

    Adipoli 👍👍👍

  • @sumithadinesh2532
    @sumithadinesh2532 День назад +2

    Ammmmaaaa🥰🥰🥰🥰

  • @sumithadinesh2532
    @sumithadinesh2532 День назад +2

    എനിക്ക് വേണം 😍😍😍

  • @SinduSajeev-oq7no
    @SinduSajeev-oq7no 14 часов назад +1

    ഉഴുന്നാട👍❤

  • @Mathworld_suni
    @Mathworld_suni День назад +1

    Wow ..good video 👍

  • @bharathantk-z6n
    @bharathantk-z6n 8 часов назад +1

    Evara NumberTharumo

  • @Roshansmom
    @Roshansmom День назад +1

    Oru pidi poriyulekku 2 uzhunnuvada ittu onnichu karumure kadichuthinnan pwoliyane😂...
    Jhanghalde ivde ithrem valippam illya kathuvadakku

  • @JishaTs-f9c
    @JishaTs-f9c День назад +1

    Sujathamma ,devuttaa..😍😍

  • @Jasiyanisar-s3s
    @Jasiyanisar-s3s День назад +2

    Nice video

  • @RemaKoduveli
    @RemaKoduveli День назад +2

    Ithe uzhunnada ane. Uzhunnuvadayalla.

  • @mukundankuruvath2646
    @mukundankuruvath2646 13 часов назад +2

    തോട 👍

  • @Nilgiristastyvlog
    @Nilgiristastyvlog День назад +1

    Nalla oru video ayirunnu

  • @BismiBismi-zu6rl
    @BismiBismi-zu6rl 14 часов назад +1

    👍എന്റെ ഫേവരെറ്റ്

  • @ANS-WORLD1499
    @ANS-WORLD1499 День назад +1

    Super

  • @Anna-lg8hw
    @Anna-lg8hw 18 часов назад +1

    ഉഴുന്നട ഒരുപാടിഷ്ടം 😂 recipe ഒന്ന് കാണിക്കാമോ, please

  • @suneefapp3528
    @suneefapp3528 День назад +1

    Super😊

  • @soumyavinod2598
    @soumyavinod2598 13 часов назад +1

    👌

  • @LaibhaFathima
    @LaibhaFathima День назад +1

    😊😊😊😊😊😊😊😊

  • @salampc9772
    @salampc9772 11 часов назад +1

    Gujarathilaa work

  • @goshvv194
    @goshvv194 17 часов назад +1

    ❤👍👍👍

  • @HayaMeharin-w6d
    @HayaMeharin-w6d День назад +1

    ❤❤

  • @AchuzzArchuzz
    @AchuzzArchuzz 19 часов назад +1

    ഇത് നല്ല റ്റെസ്റ്റ് ആണ് ഞാൻ മകളുടെ വിട്ടിൽ പോയപ്പോ ആദ്യം കഴിച്ചപ്പോ ഇഷ്ടം ആയില്ല എല്ലാരും കട്ടൻ ചായയിൽ ഇട്ട് കഴിക്കുന്നത്‌ കണ്ടു അങ്ങനെ കഴിച്ചു പിന്നെ ഒന്നും പറയണ്ട തിരിച്ചു പോണത് വരെ 1. Kg ഞാൻ മാത്രം കഴിച്ചു ഇപ്പൊ ഇത് കാണുമ്പോൾ കഴിക്കാൻ നല്ല കൊതിയാവുന്നു bt കിട്ടണമെങ്കിൽ തൃശൂർ പോണം കൊല്ലത്തു എവിടെയും ഞാൻ കണ്ടില്ല .എന്റെ വിട് കൊല്ലം ജില്ലയിൽ ആശ്രമം ആണ് എനിക്ക് എത്തിച്ചു തരാൻ പറ്റുമോ എത്ര രൂപ ആയാലും കുഴപ്പമില്ല plz🙏🙏

  • @habeebhashim9458
    @habeebhashim9458 День назад +1

    Super 😅

  • @SanthoshKumar-ud7rh
    @SanthoshKumar-ud7rh 18 часов назад +2

    ഉൾനാട

  • @sr3vibes535
    @sr3vibes535 5 часов назад

    നമ്മൾ ചെമ്മീൻ മുറുക്ക് എന്നാ പറയാ

  • @bhagyalakshmy515
    @bhagyalakshmy515 14 часов назад +1

    അരി മുറുക്കാണ്.

  • @sijishyju3586
    @sijishyju3586 14 часов назад +1

    എവിടെ സ്ഥലം

  • @hashimabdurrahaman7284
    @hashimabdurrahaman7284 18 часов назад +1

    Con nam

  • @sureshgokul1798
    @sureshgokul1798 9 часов назад +1

    Round മുറുക്ക്

  • @lissykitchenlissycl2083
    @lissykitchenlissycl2083 15 часов назад +1

    ഉഴുവട തോട എന്ന് പറയും

  • @Itzmeex
    @Itzmeex 10 часов назад +1

    അമ്മയെ ജോലിക് വിട്ട് തിന്നുന്ന മക്കൾ

    • @3dvisualizer435
      @3dvisualizer435  10 часов назад +2

      നിങ്ങളുടെ കാഴ്ചപ്പാട് അങ്ങനെ ആണെങ്കിൽ ഞാൻ ഇപ്പോ എന്താ പറയാ😅. ഞാൻ ജോലിയും കൂലിയും ഇല്ലാതെ തെക്കുവടക്ക് നടക്കണ്ണേൽ നിങ്ങൾ പറഞ്ഞത് 100% ശരിയാവും, ചിലർ അങ്ങനെ ആണ് , പറ്റുന്നപോലെ എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കും, അവർ ജോലിക്ക് പോകുന്നത് അവരുടെ സന്തോഷത്തിനാണ് അല്ലാതെ കുടുംബം നോക്കാനല്ല മനസ്സിലായോ? പിന്നെ സ്വന്തമായി ഉണ്ടാക്കുന്ന കാശിന്റെ വില അത് ചിലപ്പോ ബ്രോക്ക് അറിയില്ല , 1 രൂപയുടെ ഒരു മിട്ടായി വിറ്റാൽ കിട്ടുന്ന ലാഭം എത്ര ആണെന്ന് ചിന്തിച്ചിട്ടുണ്ടോ ? ആ ചെറിയ ലാഭത്തിന്റെ വില തങ്കൾക്ക് മനസ്സിലാവില്ല,

    • @Archa.A
      @Archa.A 10 часов назад +1

      @@Itzmeex മമ്മുട്ടി ഇപ്പോളും സിനിമയിൽ അഭിനയിക്കുന്നത് ദുൽക്കറിനു തിന്നാൻ കൊടുക്കാൻ അല്ല 😂

    • @3dvisualizer435
      @3dvisualizer435  9 часов назад

      @@Archa.Aethilum nalla reethiyil manasilakkan pattilla 🤣

  • @Raiha1k4
    @Raiha1k4 14 часов назад +2

    ❤️

  • @Kunjuvlogsbyadhi
    @Kunjuvlogsbyadhi День назад +1

    Super

  • @JasiyaNisar
    @JasiyaNisar День назад +1

    Good video

  • @HayaMeharin-w6d
    @HayaMeharin-w6d День назад +1

    Adipoli

  • @haneefapullaniyil4302
    @haneefapullaniyil4302 День назад +1

    Nice video

  • @sujathasukumaran7600
    @sujathasukumaran7600 День назад +1

    Super