അന്ധകാരക്കോളനി ഉദയാക്കോളനിയായ കഥ...| Voice of Nuns
HTML-код
- Опубликовано: 10 фев 2025
- നാല് പതിറ്റാണ്ടുകൾക്ക് മുമ്പ് കൊച്ചിൻ കോർപ്പറേഷനിലെ ഗാന്ധിനഗറിൽ സിവിൽ സപ്പ്ളൈസ് കോർപ്പറേഷന്റെ ആസ്ഥാനമന്ദിരത്തിന് പിന്നിലായി ജിസിഡിഎയുടെ നേതൃത്വത്തിൽ ഒരു സ്ലം സെറ്റിൽമെന്റ് കോളനി പണികഴിപ്പിക്കപ്പെട്ടു. ആദ്യ പത്തുവർഷത്തിനുള്ളിൽ തന്നെ ഇരുനൂറ്റമ്പതിലേറെ
ചെറു കുടിലുകളാണ് അവിടെ രൂപപ്പെട്ടത്. ആരംഭത്തിൽ അന്ധകാര കോളനി എന്നറിയപ്പെട്ടിരുന്ന ആ കോളനി പരിസരവാസികൾക്ക് പേടിസ്വപ്നവും അധികാരികൾക്ക് തലവേദനയുമായി മാറി. എന്നാൽ, പത്തുവർഷങ്ങൾക്കു ശേഷം, 1989ൽ സിസ്റ്റേഴ്സ് ഓഫ് ഡെസ്റ്റിറ്റ്യൂട്ട് സന്യാസിനീ സമൂഹത്തിൽപ്പെട്ട രണ്ടു സന്യാസിനിമാർ വിപ്ലവകരമായ ഒരു ദൗത്യവുമായി അവർക്കിടയിലേക്ക് കടന്നെത്തുകയും അന്ധകാരക്കോളനി ഉദയാകോളനിയായി രൂപാന്തരപ്പെടുകയും ചെയ്തു.
ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇന്ത്യയിലെ വിവിധ നഗരങ്ങളിലെ ചേരികൾ മുൻകാലങ്ങളിലേതിന് സമാനമായി തുടരുമ്പോൾ, ഇവിടെ കൊച്ചിയിൽ തികച്ചും വ്യത്യസ്തമായ ഒരു മാതൃകയുണ്ട്. അത്ഭുതകരവും അവിശ്വസനീയവുമായ ഒരു വലിയ മാതൃക. ഈ ലോകം മുഴുവൻ കണ്ണുതുറന്ന് കാണേണ്ട ഒരു ചെറുസംഘം വിപ്ലവകാരികളുടെ കഥയാണിത്. "വെള്ളയുടുപ്പിട്ട വിപ്ലവകാരികൾ".
#Catholic_Nuns
#SD_Congregation
#Udaya_Colony
#Catholic_Church
Sr. Aneesha...... അഭിനന്ദനങ്ങൾ.. അഭിമാനിക്കുന്നു... ഒരു എസ്. ഡി സഹോദരി ആയതിൽ.. ഇനിയും ഉദയാ കോളനി യുടെ യശസ്സ് ഉയരട്ടെ.. ലോകാതിർത്തിയോളം 💕💕💕💕💕💕
SD സഹോദരിമാരേ..❤️❤️❤️ധീരപോരാളികളേ...👍👍👍കരുണയുടെ ധാരാളികളേ...💖💓💗 അഭിനന്ദനങ്ങൾ 🤝👋🙏 ധീരമായി മുന്നേറുക 🔥🌟👍
Sr Aneesha.... You proved that you are an SD sister..... Congratulations...... God bless you..... 🌹🌹🌹🌹🎉🎉🎉🎉
അഭിമാനം... അഭിനന്ദനം
നമ്മുടെ സിദ്ധിയുടെ പ്രകാശനം. 🌹🌹🌹🌹🌹
സിസ്റ്റർ അനീഷ, വീണ്ടും വീണ്ടും അഭിനന്ദനങ്ങൾ ആശംസകൾ, എസ് ഡി കോൺവെന്റ് അഭിമാനിക്കാം 🙏🙏🙏👏👏👏
Proud of you dear Sr. Aneesha👌💐👍
Proud of you Sr. Aneesha and team........
Congratulations dear sister
Great Sr.Aneesha and team. Glad to see the tremendous changes in their life. 🙏🙏 God bless
ഹായ് സിസ്റ്റർ അനീഷ. അഭിനന്ദനങ്ങൾ. കുറെ നാളുകൾക്കു ശേഷമാണ് കേൾക്കുന്നത്. നല്ല വിശേഷങ്ങൾ കേൾക്കുവാൻ സാധിച്ചതിൽ സന്തേഷം....
ഹൃദയംഗമമായ അഭിനന്ദനങ്ങൾ
Congratulations Sisters. You have the passion for the poor. God bless you.
We are proud of you dear sisters. Congratulations
JESUS CHRIST BLESS YOU SISITERS and all
Hearty congras and prayers Sr. Aneesha sd. God bles you.🙏👌👍🙏
Hearty Congratulations👍👏👏🥰🥰
Sr. Aneesha.. Congratulations..May almighty bless you and give you more strength to do more miracles.. Happy for youuuu..
Hearty congratulations to dear sisters. 🌹🌹🌹👍👍👍
Great.. 👍👍PRAISE THE LORD
Hats off to you dear sisters..
Aneesha sr.. 👌👍❤️🙏
SD your great
God bless you sisters👍
Proud of you SD sisters
You are always unique.
Congratulations Sr Anisha
God bless you sisters
Great
Congratulations sisters. May God bless you & your community
👏👏👍👍
🙏🙏👍👍👍👍👍👍👍👍👍👍
Congrats sisters 🌷