Avivekam | EP75 | filmyshek roast

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 775

  • @indian_doc
    @indian_doc 5 месяцев назад +568

    1:42 കുറ്റവാളിയെ കണ്ടുപിടിക്കാനുള്ള 101 മാർഗങ്ങൾ.. Lol 😂

  • @smijiththrippekkulath7988
    @smijiththrippekkulath7988 5 месяцев назад +146

    9:42 that epic twist of tamil padam 2 🔥😍

  • @AbhijitKK
    @AbhijitKK 5 месяцев назад +358

    09:58Satellite ൽ നിന്ന് പോയ signal ഒക്കെ satellite ലേക്ക് തന്നെ തിരിച്ചുപോകും 🤣🤣🤣

    • @kdp1997
      @kdp1997 4 месяца назад +17

      പടം കൈഞു😅

  • @nidhinksimon3860
    @nidhinksimon3860 5 месяцев назад +229

    English ക്കാരെ കൊണ്ട് തമിഴ് പറയിപ്പിച്ച് english subtitles കൊടുത്ത സിനിമയാണിത് 😂

    • @jayadevmenon7086
      @jayadevmenon7086 4 месяца назад +14

      അതിപ്പോ എല്ലാ പടത്തിലും , Cobra yil Russians Tamil പറയും , സർദാർ il Myanmar il ഉള്ളവർ തമിഴ് പറയും

    • @praveen4117
      @praveen4117 3 месяца назад +2

      അത് നമുക്ക് പ്രേക്ഷകർക്ക് മനസ്സിലാക്കാൻ വേണ്ടിയാണ് അല്ലാതെ സബ്ടൈറ്റിൽ എഴുതി കാണിച്ചാൽ പെട്ടെന്ന് ആരും അത് ശ്രദ്ധിക്കില്ല അതുകൊണ്ട് കൂടിയാണ്

    • @jayadevmenon7086
      @jayadevmenon7086 3 месяца назад +2

      @@praveen4117 അങ്ങനെ ആണേൽ മലയാളത്തിൽ ഉള്ള സിനിമകളിൽ അങ്ങനെ ചെയ്യണ്ടേ. ഇത് തമിഴന്മാരെ സുഖിപ്പിക്കാൻ. അവിടെ ഏറ്റവും വിറ്റ് പോകുന്ന ഐറ്റം ആണ് തമിഴ് മൊഴി.

  • @divyamohandas2705
    @divyamohandas2705 5 месяцев назад +105

    Bro യുടെ ഓരോ captions അവിവേകം😂 but my fav is എന്തിനോ കുനിഞ്ഞവൻ that was gold🤣

  • @nithin9176
    @nithin9176 5 месяцев назад +142

    3:54 nalla rasamude 😂😂

  • @ay_zahhh_
    @ay_zahhh_ 5 месяцев назад +62

    0:49 ohh that transition 😂

  • @unknown-bm6dx
    @unknown-bm6dx 4 месяца назад +35

    3:58 😂🔥
    8:35 ശാസ്ത്രത്തിന്റെ ഒരു വളർച്ചയെ 😂😂

  • @Chiyaan714
    @Chiyaan714 5 месяцев назад +208

    ഈ പടത്തിൽ വില്ലൻ Vivek Oberoi നായകന് പടം തുടങ്ങുന്നത് മുതൽ തീരും വരെ build up ആണ്😂😂

    • @atwunz
      @atwunz 5 месяцев назад +19

      Ingere okke KGF universe il konduvarum 😂 appo buildupodu buildup aayirikum.

    • @abhijith7480
      @abhijith7480 4 месяца назад

      ​@@atwunz Myr Prasanth neel athra mandattharam cheyyum enn thonnunnilla 😂😂😂

    • @noufalbadusha17
      @noufalbadusha17 3 месяца назад

      സഹിക്കാൻ പറ്റില്ല.....ബിൽഡ് up..... വെറുത്ത് പോകും

    • @sarathkumar-nj8wt
      @sarathkumar-nj8wt 3 месяца назад

      Nayakane pokkipparayan villain mathram mathi

  • @Chiyaan714
    @Chiyaan714 5 месяцев назад +190

    അജിത്ത് മരത്തിൽ തുടങ്ങി കിടന്ന് വെടി കൊള്ളുന്ന സീൻ ഉണ്ട്, പിന്നെ മഞ്ഞുമലയിൽ കിടന്നുള്ള workout എൻ്റെ പൊന്നോ ഇജ്ജാതി കത്തി സീൻസ്😵

    • @rahulmadhav8670
      @rahulmadhav8670 5 месяцев назад +8

      Nice Username 👏🏽👏🏽👏🏽

  • @rishinrahman6327
    @rishinrahman6327 5 месяцев назад +222

    ഞാൻ ഓർക്കുന്നു ഈ പടത്തിന് ഉണ്ടായ hype. ശിവ കൊണ്ട് പോയി തൊലച്ചു. Anirudh ന്റെ music മാത്രം ആയിരുന്നു ആകെ ആശ്വാസം. Ajith body ഒക്കെ set ആക്കിയിരുന്നു ഈ പടത്തിന് വേണ്ടി, എല്ലാം വെറുതെ ആയി. Climax ലെ kajal ന്റെ പാട്ട് 🚶🏻‍♂️🚶🏻‍♂️🚶🏻‍♂️. ഈ ശിവ തന്നെ ആണല്ലോ kankuva ചെയ്യാൻ പോകുന്നത് 😑

    • @amalrajpc2876
      @amalrajpc2876 5 месяцев назад +26

      😂 അനിരുദ്ധ് ' ആ അവരാതി സകല വെസ്റ്റേൺ and ഏഷ്യൻ സിനിമ, ആൽബം ട്യൂണുകൾ മോഷ്ടിച്ച് തമിഴിൽ ഇടും . അത് കണ്ട് നീയൊക്കെ കൈ കൊട്ടും ' സുഷിൻ ശ്യാമെന്ന മറ്റൊരു മലയാളി അവരാതിയും ഉണ്ട് ഇവിടെ '

    • @rishinrahman6327
      @rishinrahman6327 5 месяцев назад

      @@amalrajpc2876 ok sir

    • @NCSCreationZ
      @NCSCreationZ 5 месяцев назад

      ​@@amalrajpc2876innathe kaalath ellarum samples use cheyunnund bro🤷‍♂️

    • @minimalist_am
      @minimalist_am 4 месяца назад

      Sushin eth paat ahn copy adichath ??​@@amalrajpc2876

    • @ddcreation134
      @ddcreation134 4 месяца назад +1

      Ajith kunnan alle begide ee stry eyuthn prnjth. Potttanaanoo😹siva×ajith ann

  • @anoopas2424
    @anoopas2424 5 месяцев назад +190

    Ajith kumar❌ ayith✅

    • @hariii_007_
      @hariii_007_ 5 месяцев назад +9

      Poda remakepathy wig viju fan😂sarkar, bhairava, beast, varisu and leo🤣🤣 ormippikkalle🤡

    • @Brockey-r7n
      @Brockey-r7n 4 месяца назад +3

      ​@@hariii_007_kathalikum maryatha yil vj shaliniye panniyenilla veshamam ahno fyoori😂😂

    • @viju_annan
      @viju_annan 4 месяца назад +2

      ​@Leo___38190Amal Davis Goat Flop Loading 🐿️

    • @Akshyy13
      @Akshyy13 4 месяца назад +2

      @@viju_annanamal davis gpat oo😂

    • @abhisheks4857
      @abhisheks4857 3 месяца назад

      ​@@Akshyy13dweep fans ilakiyallo😂😂😂

  • @_LOKI_-hs3ft6hy4s
    @_LOKI_-hs3ft6hy4s 5 месяцев назад +30

    9:41 Tamil padam-2 scene 💯🔥👌😂😂😂😂

  • @fuzrohdah
    @fuzrohdah 4 месяца назад +40

    Valimai
    Vedalam
    Vivekam
    Veeram
    Vishwasam
    Vaalee
    Villain
    Varalaru
    Vaanmathi
    Vidamuyarchi
    Yes guys, we have entered the 'V' CU 🤯

    • @SaiKumar-qs9ly
      @SaiKumar-qs9ly 4 месяца назад +6

      "Vaanam" ennoru padathinte kuravumkoodi undu

    • @Jijithpthankachan
      @Jijithpthankachan 2 месяца назад

      Tcu - transformation cinematic universe

  • @spyderman9615
    @spyderman9615 5 месяцев назад +39

    ഈ അവരതം ആന്നോ പണ്ട് കൈരളിയിൽ വന്നപ്പോൾ വായും പൊളിച്ചിരുന്നു കണ്ടത് 😂

  • @Creat_o_grapher
    @Creat_o_grapher 5 месяцев назад +32

    ഇത് എഴുതിയവൻ വലിക്കുന്ന സാധനം കിട്ടിയാൽ പൊളിച്ചേനെ 😍

  • @MohammedSafwan-f1g
    @MohammedSafwan-f1g 2 месяца назад +8

    3:55 നല്ല രസണ്ട് 🤣🤣🤣

  • @vishnu_kumbidi
    @vishnu_kumbidi 5 месяцев назад +146

    വിവേകം ❌ അവിവേകം ✅

    • @MidhunKrishna-ez8lf
      @MidhunKrishna-ez8lf 5 месяцев назад +7

      കുമ്പിടിയെ ഇപ്പോ അധികം യൂട്യൂബിൽ കാണാറില്ലല്ലോ.

    • @damodarji_adholokam
      @damodarji_adholokam 5 месяцев назад +2

      thalaivare neengala

    • @aavniii10
      @aavniii10 4 месяца назад +3

      Npc comment

  • @Adamlucifer666
    @Adamlucifer666 5 месяцев назад +55

    പുസ്തകം മുഴുവൻ കുത്തിയിരുന്ന് മനപ്പാടം പഠിച്ചിട്ടും എഴുതിയ ആളുടെ പേര് photo ആദ്യ പേജിൽ ഉണ്ടായിട്ടും കണ്ടില്ല എന്ന് പറഞ്ഞാൽ ഈ അവരാതം എടുത്ത director serial siva ടെ ബുദ്ധി വിമാനം ആണലോ

  • @sunaif8945
    @sunaif8945 5 месяцев назад +8

    5:37 ആ പശുവിന്റെ കരച്ചിൽ😂 ആഹ എന്തൊരു സംഗീതാത്മഗം

  • @IlahGod
    @IlahGod 5 месяцев назад +37

    എനിക്ക് സങ്കടം വരുമ്പോൾ ഞാൻ കാണാറുള്ള , തമിഴ് ടാക്കീസ്തിലെ വിവേകം റിവ്യൂ ആണ്, അത് കാണുമ്പോൾ കിട്ടുന്ന satisfaction പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.

    • @siyad88
      @siyad88 4 месяца назад +1

      ബിഗിലാണ് ടോപ് 😂

    • @hashimh4597
      @hashimh4597 4 месяца назад +1

      Kok beast review und😅

  • @harikarishnan1430
    @harikarishnan1430 5 месяцев назад +40

    2:55 hashiree 😂😂 3:54😂

  • @jessie_nkman
    @jessie_nkman 5 месяцев назад +22

    0:30 veppandi enna kette 😂

  • @subashbks
    @subashbks 5 месяцев назад +22

    Mukesh annan illathe enthu roast 5:37 🤣

  • @Phoenix-oj8ul
    @Phoenix-oj8ul 5 месяцев назад +14

    സുമതി ഓടി....ഇത്‌ കൂടെ background ല്‍ വേണമായിരുന്നു.....😂😂

  • @edfredson
    @edfredson 5 месяцев назад +80

    എത്രയൊക്കെ കളിയാക്കിയാലും ട്രോളിയാലും, ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ ഒരു സന്ദർഭത്തില്‍ ഈ സിനിമയിലെ ഒരു ഡയലോഗിന്റെ പവറിലാണ്‌ ഞാന്‍ ജീവിതത്തിലേക്കു തിരികെ വന്നത്‌. "ഇന്ത ഉലകമേ ഉന്നൈ എതിർത്താലും....'

    • @thanos6073
      @thanos6073 3 месяца назад +21

      Athilum nallathu nee chavunnathayirunnu

    • @vishnurajan7630
      @vishnurajan7630 2 месяца назад

      😂😂😂​@@thanos6073

    • @Alexmathewzz
      @Alexmathewzz 2 месяца назад

      ​@@thanos6073😅

    • @mubashirrahees296
      @mubashirrahees296 2 месяца назад

      ​@@thanos6073ethada nee

    • @abhiar4791
      @abhiar4791 Месяц назад +1

      Great❤❤❤ ipp life happy aayoo

  • @mallupagan
    @mallupagan 5 месяцев назад +38

    ഹോ... Ajith fan ആയിപ്പോയി എന്ന ഒറ്റ കാരണം കൊണ്ട് രാവിലെ 4 മണിക്ക് എറണാകുളം സരിത യില്‍ പോയി fans show കണ്ടിരുന്ന എന്റെ അവസ്ഥ... 😢😢
    കാട്ടവരത സിനിമ... ഇതുപോലെ ഒരു അവരാതം കൂടി ഉണ്ട് Valimai 😂

    • @AbbasAnwar-lm1jq
      @AbbasAnwar-lm1jq 5 месяцев назад +8

      Ayyo 😅
      1st half nice aanu valimai 2nd half paasam kuthi nashipich

    • @Karthik-my6zf
      @Karthik-my6zf 5 месяцев назад +1

      Valimai veendum kandirikkam. Ith ente ponno. Pattoola 😂

    • @Gautham-be5ws
      @Gautham-be5ws 4 месяца назад +5

      ഈ സിനിമ എനിക്കിഷ്ടപ്പെട്ടു . ഒരു ഫാൻ അല്ലാഞ്ഞിട്ടുകൂടി. എന്തുകൊണ്ടാണെന്നറിയില്ല . ലോജിക് പലയിടത്തും ഇല്ലെങ്കിലും nice movie ആണ്

    • @naufidpn9806
      @naufidpn9806 3 месяца назад

      @mallupagan Sarithayilundayirnn bro😂

  • @theonlychild4719
    @theonlychild4719 5 месяцев назад +39

    വില്ലൻ ആണെങ്കിലും എനിക്ക് വിവേകേട്ടനെ ആണ് ഇഷ്ടം 😌😌😌

  • @AGoodSoul.3000
    @AGoodSoul.3000 5 месяцев назад +13

    1:59 😂🤣വലിയ വെടി നാല് ചെറിയ വെടി നാല് 🔥

  • @anjalis-ov4mi
    @anjalis-ov4mi 5 месяцев назад +12

    Ajith and his V universe.. Vaali, Veeram, Vivekam, Vishwasam, Valimai, Vedalam, Vidamuyarchi..... 😐

  • @royvudayakumar
    @royvudayakumar 5 месяцев назад +7

    1:50 transition 🔥🔥😂

  • @krishnachandrankbkurup4467
    @krishnachandrankbkurup4467 5 месяцев назад +709

    Flimyshek Fans Undo

  • @sanjayank2871
    @sanjayank2871 5 месяцев назад +9

    9:43 iwas waiting for this😂

  • @asishjohnk8717
    @asishjohnk8717 4 месяца назад +19

    ഡീആക്ടിവേറ്റ് ആയതും സാറ്റലൈറ്റിൽ നിന്നും പോയ സിഗ്നൽസ് ഒക്കെ സാറ്റലൈറ്റിലേക്ക് തന്നെ തിരിച്ചു കയറും 😂😂

  • @shrinikasalu663
    @shrinikasalu663 5 месяцев назад +24

    ഇമ്മാതിരി അപരാധങ്ങളെല്ലാം തമിഴന്മാർ എങ്ങനെ സഹിക്കുന്നു 😮😮😮😮

    • @hashimh4597
      @hashimh4597 4 месяца назад +2

      Ivde ale marakar , utopiyale rajav oke irangye😅

  • @saneeshkottiyoor6764
    @saneeshkottiyoor6764 5 месяцев назад +15

    ഏജൻ്റ്, ടർബോ, ഇന്ത്യൻ 2 എന്നിവയൊക്കെ ഇറങ്ങിയിട്ടുണ്ട് കേട്ടോ ഈ വഴിയും ഇടക്ക് വരാം😌

  • @Drwolftrolls4044
    @Drwolftrolls4044 15 дней назад +2

    Second half theatre ഇൽ നിന്ന് ഇറങ്ങി പോയത് ഓർക്കുന്നു 😂😂😂😂

  • @Rudolfvirchoww
    @Rudolfvirchoww 5 месяцев назад +26

    അവരാതം എന്ന പദത്തിന് പോലും അപമാനം ആണ് ഇത്😢

  • @saneeshks9316
    @saneeshks9316 5 месяцев назад +15

    ക്ലൈമാക്സിലെ പാട്ടാണ് 😂😂

  • @ROB_LUCCI_6000
    @ROB_LUCCI_6000 5 месяцев назад +32

    2:13 ലെ അയ്ത്= ഇന്നത്തെ കളി കണ്ടോ..😂😂..chess board king eda...... 🔥🔥🔥

  • @Travel_Addict-s5y
    @Travel_Addict-s5y 5 месяцев назад +7

    5:52 le vediunda: apa njan pottanaa😂😂😂

  • @കീരിവാസു-ല4യ
    @കീരിവാസു-ല4യ 5 месяцев назад +15

    3:58 ഒരു വിശാൽ reference കൂടി വെച്ചാൽ പൂർത്തിയായി😂

  • @junahnuwayrah8597
    @junahnuwayrah8597 5 месяцев назад +2

    Oh man! This guy is a genius 😂 kudos 🙌
    But the thing is enikkipo ee padam poyi kaanan thonnunnu. Looks like loads of fun 🤩

  • @gr0wnup5
    @gr0wnup5 5 месяцев назад +8

    "Never missed a Filmyshek Upload" gang 💪

  • @shikhilkrizzz5304
    @shikhilkrizzz5304 5 месяцев назад +11

    that 'padam kajhijh' part is my fav

  • @dhanurs8085
    @dhanurs8085 4 месяца назад +5

    Arnold Schwarzenegger ❌
    Arnold Shivashankaran ✅🗿💥

  • @muhammedashique678
    @muhammedashique678 5 месяцев назад +4

    എന്തൊക്ക പറഞ്ഞാലും ഈ പടത്തിന്റെ making🔥💯

  • @BillIiE_iii
    @BillIiE_iii 12 дней назад

    Nalla resavado thaan parayunnath kelkkan 😂just wowww🤣🤣sherikkum 👌👌🔥

  • @joelblesson9246
    @joelblesson9246 5 месяцев назад +25

    3:52 😂😂😂

  • @Bijina-tq7qn
    @Bijina-tq7qn Месяц назад +3

    So cute 0:44

  • @vimalmathew2679
    @vimalmathew2679 5 месяцев назад +7

    This movie had potential. Kathi aakathe vrithikk edutharnel kidu aayene...Naayakan, villian & premise kollaam..

  • @leo-messi61
    @leo-messi61 5 месяцев назад +12

    8:44 God's eye 🤣

  • @dibildeva4722
    @dibildeva4722 3 месяца назад +3

    തീയേറ്ററിൽ പോയി കണ്ട് ☹️☹️

  • @shameerali007
    @shameerali007 4 месяца назад +4

    "അയ്ത്തണ്ണൻ"...😂

  • @abelvlogs2835
    @abelvlogs2835 5 месяцев назад +13

    Bro Indian 2 roast chewy bro😂😂😂

  • @deepakvijayan97
    @deepakvijayan97 5 месяцев назад +15

    Roast Sura, Kuruvi and Puli

    • @keralavibes5568
      @keralavibes5568 5 месяцев назад +2

      Poda

    • @deepakvijayan97
      @deepakvijayan97 5 месяцев назад

      @@keralavibes5568 Kerala Anil spotted

    • @leo-messi61
      @leo-messi61 5 месяцев назад +5

      ​@@deepakvijayan97 ഏകപ്പെട്ട ഓപ്പറേഷൻ പങ്കാളിടെ മുതുകിലെ 🤣🤣

    • @deepakvijayan97
      @deepakvijayan97 5 месяцев назад +1

      @@leo-messi61 U1 Operation Cheythathu pore

    • @leo-messi61
      @leo-messi61 5 месяцев назад +4

      @@deepakvijayan97 തമാസ് തമാസ് 🤣🤣🤣

  • @shyambaggins
    @shyambaggins 5 месяцев назад +5

    Eagerly awaiting Hrudayam roast

  • @mimilamathew110
    @mimilamathew110 3 месяца назад +5

    9:40 Aha appo Tamizh padatile ah scene eh movie eh scene nte spoof arnalle😂😂😂!! 😊

  • @noufalbadusha17
    @noufalbadusha17 3 месяца назад +2

    ഇതിനിടക്ക് പോയി ബുക്കും എഴുതി തല 😂😂😂😂 അതാണ് തല

  • @Seamantraveller
    @Seamantraveller 3 месяца назад +2

    Buddy 😂നിങ്ങ പൊളിയാൻട്ട 👌കലക്കി 😆🤙

  • @Commentary_Box
    @Commentary_Box 5 месяцев назад +12

    Bro's content nowadays📈

  • @AbhijithKumar-nl8xw
    @AbhijithKumar-nl8xw 5 месяцев назад +5

    5:40😂😂😂 epic

    • @jojitt
      @jojitt Месяц назад

      😂😂

  • @prabhakarXOTWOD
    @prabhakarXOTWOD 2 месяца назад +3

    Pray for Kanguva 🙏🏻🛐

  • @jobijacob5960
    @jobijacob5960 5 месяцев назад +19

    Bro Indian 2 erangittonde athinem keeri muricho

  • @vikingsfc6615
    @vikingsfc6615 4 месяца назад +2

    ഈ പടം കണ്ട് 15 min കഴിഞ്ഞു ഞൻ ഫോൺ ഓഫ് ചയ്തു ഇതു മൊത്തം കാണാൻ ശ്രെമിച്ച താങ്കൾക്ക് ഒരു സല്യൂട്ട് 🤭

  • @ismailtv9338
    @ismailtv9338 5 месяцев назад +3

    താങ്ക്യു മുത്തേ❤❤❤❤❤❤❤❤ ചിരിച്ചു ചത്തു😂😂😂😂😂

  • @athulkrishna.k7006
    @athulkrishna.k7006 4 месяца назад +9

    Ajith ❌ Ayith✔️

  • @alansheperd4981
    @alansheperd4981 4 месяца назад +3

    Brooo you will be recognized👌👌👌👌👌👌

  • @vetri_yt
    @vetri_yt 4 месяца назад +2

    0:30 ഭയങ്കരം ആയൊരു വെപ്പണ്ടിയോ 😂 ഞാൻ അങ്ങനെയാ കേട്ടത് 🤣🙏🏻

  • @AmaanKR
    @AmaanKR 5 месяцев назад +36

    45 sec പൂച്ചക്ക് ഏർ കിട്ടിയ പോലെ 😂😂

  • @naturesounds5409
    @naturesounds5409 4 месяца назад +8

    8:38 When USE ur Whole 💯 of Brain 😂😂😂!!

  • @roopthongbluniverse3116
    @roopthongbluniverse3116 3 месяца назад +3

    0:03 Enthonnade? James Bond nnokke. Itho? 😢

  • @irresponsibleidiot3748
    @irresponsibleidiot3748 4 месяца назад +1

    Aythu kaattil vechulla training montage kandappo aanu njaan ee avaraatham pandu kandath aanenn orthath,, such a memorable movie😅

  • @raghunathraghunath
    @raghunathraghunath 4 месяца назад +1

    എന്തൊക്കെ പറഞ്ഞാലും.. അജിത് ❤️❤️❤️വേറെ ലെവൽ മനുഷ്യൻ..❤❤❤

  • @naveentpakd
    @naveentpakd 5 месяцев назад +3

    Ithippalum enik mx playeril suggestion kaanikkarund😅
    Kananam ennundayirunnu... Pashe kaanan thonnande... Ini kaannanda kaaryavum illa...
    Sooper roasting bro😅

  • @Sultan10-Njr
    @Sultan10-Njr Месяц назад +3

    5:37 aaaaaaaa😂😂😂😂

  • @krozaggaming
    @krozaggaming Месяц назад +3

    9:58 enada panivechirike 😭🙏

  • @appuz4160
    @appuz4160 5 месяцев назад +1

    Kope.... Eeth oke kandulooo engane...😂😂😂😂😂😂
    Eetha sherikyum ulla reethi ❤❤❤

  • @rohncejames7719
    @rohncejames7719 5 месяцев назад +95

    V വെച്ചുള്ള തലയുടെ മറ്റൊരു അവരാതം🥲

    • @huhhhhhhhhhhh-g5q
      @huhhhhhhhhhhh-g5q 5 месяцев назад +3

      Ayyo angane parayalle, Fans (10 y/o) varum theri vilikkan xD.

    • @Jkhlgq5rj
      @Jkhlgq5rj 5 месяцев назад +8

      ​@@huhhhhhhhhhhh-g5q athokke ang tamil nattil ivade valya fans illa വിജ്യണ്ണൻ ann vanam fans ullath

    • @Krzuispheiw200
      @Krzuispheiw200 5 месяцев назад +5

      Sathyaam ivide no ajith vaanam fans
      Only viju vaanam fans and suru vaanam fans ​@@Jkhlgq5rj

    • @viju_annan
      @viju_annan 5 месяцев назад +3

      @@rohncejames7719 viju അണ്ണൻ vaannam fans And Suru kullan Fans 😂

    • @Alpha11129
      @Alpha11129 4 месяца назад

      Better than 100 vijey aloy movies🙏🏻🙏🏻

  • @naveenkrishnan79
    @naveenkrishnan79 5 месяцев назад +1

    @filmyshek Laughing my Lungs out...ur are awesome 🎉🎉🎉

  • @gr0wnup5
    @gr0wnup5 5 месяцев назад +17

    08:04 KSEB il പോയി ഫ്യൂസ് ഊരണം 😂

  • @SoorajKichu-no1gs
    @SoorajKichu-no1gs 4 месяца назад +6

    1:24 😂🙏🏼

  • @abubakerjasimnazar3422
    @abubakerjasimnazar3422 Месяц назад +1

    8:51 peak AVARATHAM😂

  • @snair4548
    @snair4548 5 месяцев назад +5

    9:35 Dhool aanu uddeshichathu, avasaanam pool (read in Tamil) aayi

  • @DEAD1SHOT
    @DEAD1SHOT 4 месяца назад +3

    1:07 helicopter petrol tank 😂

  • @ArathiRejeesh
    @ArathiRejeesh 5 месяцев назад +8

    5:38 😂 poli

  • @littleorange7498
    @littleorange7498 2 месяца назад +2

    Entokke paranjalum idente favourite aane❤❤❤

  • @fxfabmusic
    @fxfabmusic Месяц назад +2

    10:01 padam kazhinj 😂😂😂😂

  • @David-44k
    @David-44k 5 месяцев назад +1

    ഈ പടം പണ്ട് ക്ലാസ്സ്‌ കട്ട് ചെയ്തു തിയേറ്ററിൽ പോയി കണ്ടതാണ് 😪 കേരളത്തിൽ ഉൾപ്പെടെ വമ്പൻ റിലീസ് ആയിരുന്നു. തീയേറ്ററിൽ ഇരുന്ന് തലവേദന എടുത്തു. നല്ല കത്തി പടമാണ് എങ്കിലും ഈ സിനിമയിൽ കുറച്ചു സീനൊക്കെ കൊള്ളാം 👌

  • @3737.
    @3737. 4 месяца назад +4

    Making oke poli aayirunnu cinemayude

  • @noufalbadusha17
    @noufalbadusha17 3 месяца назад +3

    V CINEMATIC UNIVERSITY 😂😂😂😂😂😂

  • @ShiyonTemp
    @ShiyonTemp 4 месяца назад +1

    You are the best roaster in Malayalam bro 🔥🔥🥳🥳

  • @adithyarajj
    @adithyarajj 5 месяцев назад +11

    V CINEMATIC UNIVERSE 🥵🥵🥵🥵🥵

  • @Hktu1998
    @Hktu1998 4 месяца назад +2

    Ee padam theateril poyi thalavecha njan 😭😱🥴

  • @rahulrahuladiparambu6214
    @rahulrahuladiparambu6214 4 месяца назад +3

    ഈ കാട്ട് അവരതം 2017 ൽ theater poyi kandu എങ്ങനെയെങ്കിലും തീർന്നാൽ mathi എന്ന് വിചാരിച്ചു

  • @jacksonbimmer4340
    @jacksonbimmer4340 4 месяца назад +4

    Indian 2 വേണം എന്നുള്ളവർ ഉണ്ടോ🌚🌚

  • @KUTTETTAN2024
    @KUTTETTAN2024 5 месяцев назад +14

    തല at filmysekh universe 😂😂

  • @manojmohanan8730
    @manojmohanan8730 4 месяца назад +3

    അയിത്തണ്ണൻ്റെ മാസ്സ് എങ്ങനുണ്ട് മക്കളെ 😼

  • @merriboy2806
    @merriboy2806 4 месяца назад +1

    வறுவல்... வேற லெவல் 😂😂

  • @mrman5439
    @mrman5439 5 месяцев назад +5

    3:04 Gundam Wing Clip❤