Ente mol 1 ara vayassu aayi... Amma ennu mathram parayunnullo... Vere onnum parayunnilla... Amma ennu ee aduth paranju thudangiyath... Ellam ariyam manasilavunnund choondi kanichu tharum ellam... Moolal mathram ullo chodhikkunnathinu
Dear Arun, ഒരു വയസ് ഒരു വാക്ക് എന്നാണ്. ലാംഗ്വേജ് develop ചെയാൻ മോൾ തുടങ്ങി, പക്ഷെ ഇത് കൂടുതൽ വേഗത്തിൽ മുന്നോട്ട് പോവാൻ മോളോട് സംസാരിക്കേണ്ടത് അത്യാവിശ്യമാണ്. Screen കാണൽ കുറച്ചു കൂടുതൽ സംസാരിക്കാൻ ഉള്ള സാഹചര്യം ഒരുക്കണ്ടത് തീർച്ചയായും സഹായിക്കും.
Video quality super ആയിട്ടുണ്ട്
🙏
ഡോക്ടറെ
😉😉😉😉😉
🙏
Ente mol 1 ara vayassu aayi... Amma ennu mathram parayunnullo... Vere onnum parayunnilla... Amma ennu ee aduth paranju thudangiyath... Ellam ariyam manasilavunnund choondi kanichu tharum ellam... Moolal mathram ullo chodhikkunnathinu
Dear Arun,
ഒരു വയസ് ഒരു വാക്ക് എന്നാണ്. ലാംഗ്വേജ് develop ചെയാൻ മോൾ തുടങ്ങി, പക്ഷെ ഇത് കൂടുതൽ വേഗത്തിൽ മുന്നോട്ട് പോവാൻ മോളോട് സംസാരിക്കേണ്ടത് അത്യാവിശ്യമാണ്. Screen കാണൽ കുറച്ചു കൂടുതൽ സംസാരിക്കാൻ ഉള്ള സാഹചര്യം ഒരുക്കണ്ടത് തീർച്ചയായും സഹായിക്കും.
Ente monum samsaaram clear alla 5 age aayi
Speech therapy start cheyyendi varum. Nalla vathyasam undaavaam