നമ്മുടെ നാട്ടിലെ മണ്ണുകളിൽ അധികവും ഒരു രണ്ടുനില വീടിന്റെ ഭാരം താങ്ങാൻ കഴിയുന്ന വിധത്തിലാണ്. തറയെടുക്കാനുള്ള കുഴി കണ്ടാൽ തന്നെ ഒരു എഞ്ചിനീയർക് അതിന്റെ strength (ലോഡ് bearing capacity ) മനസ്സിലാക്കാൻ സാധിക്കും. അതിന് വേണ്ടി ഒരു കിണർ കുഴിക്കേണ്ടതോ, test ചെയ്യേണ്ടതോ ആവശ്യമില്ല. പൊളിച്ചു മാറ്റിയ കോൺക്രീറ്റ് പോലുള്ള വസ്തുക്കൾ അടക്കം ചെയ്യാൻ ഉചിതമായത് തറയിൽ നിറക്കുന്നതാണ്. നിറക്കുമ്പോൾ cavity ഉണ്ടാവാതെ ശ്രദ്ധിച്ചാൽ മതി. കരിങ്ങല്ല് കൊണ്ട് തറ നിർമ്മിക്കുമ്പോൾ പണിക്കാരുടെ അശ്രദ്ധ കാരണം കല്ലുകളുടെ interlocking കുറവുണ്ടാകുമ്പോൾ അതിന്റെ മുകളിൽ ഭിത്തിയുടെ ഭാരം വരുമ്പോൾ ഉണ്ടാകുന്ന ചെറിയ settlement നെ പ്രധിരോധിക്കാനും, ഈർപ്പം, ചിതൽ എന്നിവ ഭിത്തിയിലേക്ക് കയറാതിരിക്കാനുമാണ് RCC belt വാർക്കുന്നത്.
Chetta kallu kettiyathinte mukalil concrete belt vakkumpol angu paranja suraksha engane anu ennu technicaly onnu explain cheyyamo... ee concrete belt edukkunna load engottanu transfer akunnathennu koodi vishadamakkiyal kollam ..
എന്റെ സുഹൃത്തിന്റെ വീട് പണിതപ്പോൾ തറ കെട്ടി മണ്ണ് നിറക്കുന്ന കൂട്ടത്തിൽ ബിയർ ബോട്ടിൽ കൾ ആണ് ഇട്ട് നറച്ചത് നൂറ് കണക്കിന് ബിയർ ബോട്ടിൽ നിറച്ചു മണ്ണ് ഇട്ട് ലെവൽ ആക്കി ഇപ്പോൾ 10 വർഷം കഴിഞ്ഞു
ചുമര് പണിയാൻ ചെങ്കല്ല് തന്നെ വേണ്ട
ruclips.net/video/sDXGVK9jVxM/видео.html
വീടുപണി നടത്തുന്നവർക്ക്... അല്ലെങ്കിൽ അതിന് പ്ലാൻ ഉള്ളവർക്ക് ഏറ്റവും ഉപകാരപ്രദമായ ഒരു ഇൻഫർമേഷൻ തന്നെ ഇത്.. Thanks media one
നമ്മുടെ നാട്ടിലെ മണ്ണുകളിൽ അധികവും ഒരു രണ്ടുനില വീടിന്റെ ഭാരം താങ്ങാൻ കഴിയുന്ന വിധത്തിലാണ്. തറയെടുക്കാനുള്ള കുഴി കണ്ടാൽ തന്നെ ഒരു എഞ്ചിനീയർക് അതിന്റെ strength (ലോഡ് bearing capacity ) മനസ്സിലാക്കാൻ സാധിക്കും. അതിന് വേണ്ടി ഒരു കിണർ കുഴിക്കേണ്ടതോ, test ചെയ്യേണ്ടതോ ആവശ്യമില്ല. പൊളിച്ചു മാറ്റിയ കോൺക്രീറ്റ് പോലുള്ള വസ്തുക്കൾ അടക്കം ചെയ്യാൻ ഉചിതമായത് തറയിൽ നിറക്കുന്നതാണ്. നിറക്കുമ്പോൾ cavity ഉണ്ടാവാതെ ശ്രദ്ധിച്ചാൽ മതി.
കരിങ്ങല്ല് കൊണ്ട് തറ നിർമ്മിക്കുമ്പോൾ പണിക്കാരുടെ അശ്രദ്ധ കാരണം കല്ലുകളുടെ interlocking കുറവുണ്ടാകുമ്പോൾ അതിന്റെ മുകളിൽ ഭിത്തിയുടെ ഭാരം വരുമ്പോൾ ഉണ്ടാകുന്ന ചെറിയ settlement നെ പ്രധിരോധിക്കാനും, ഈർപ്പം, ചിതൽ എന്നിവ ഭിത്തിയിലേക്ക് കയറാതിരിക്കാനുമാണ് RCC belt
വാർക്കുന്നത്.
ഇനിയും ഇത്തരം പ്രോഗ്രാം പ്രിതീഷിക്കുന്നു
Njan aadhyam kinar undaakki... aaa mannu tharayil ittu
Veedinekal importance kodukandathu chuttumulla sthalathinanu veedu paramavathi cheruthaki nammal avide chedikalum marangalum eallam nattu pidupichu prakruthiyodu enangi jeevikan malayali padikanam 😊
Nalla bangi ulla avatharannum. Eth aanu eee chekkan?
Colum footing thanne anu kerathil nallathu..ithenkil veedu kurachu kazhibo irikkum
Thank you for information
🤗🤗🤗good channel
Variety of topics 👍
Good information 👍
Chetta kallu kettiyathinte mukalil concrete belt vakkumpol angu paranja suraksha engane anu ennu technicaly onnu explain cheyyamo... ee concrete belt edukkunna load engottanu transfer akunnathennu koodi vishadamakkiyal kollam ..
Fiundation beltil varunna ethoru pressurum means tharakkallu thazhnu koduthalum athinte effect a bhagathe bharam thazhnu kodukkathe beltill thangi nirthunnu. Ithupole thanneyanu lintel warkunnathilum namukku kittunna benefit. Wallil varunna oru crackum Veedinte bhalathe nashtapeduthathe structural bix ayi kooti pidikunnu ennu venam manassilakan
Belt cheyyumpol ellayidathekkum orupole distribute aakum load. Neritt kallil aan bithi ullathenkil load aa oru pointil mathramakum.
Differential settlement illaathe erikaan aanu belt vaarkunnath.
Mukalil ninn varunna uniformly distributed load tharyilekk distributed aakkum belt.
Suppose evidelum thara thaynaal belt aa parttil oru paridhivare simply supported beam aayi act cheyth super structurinu valya problem illaathe save cheyyum.
കളിമണ്ണ് ഇടുന്നത് നല്ലത് ആണോ...
Ade super 👌👌👌
ഇപ്പോൾ ഉള്ള ത് മണൽ അല്ലല്ലോ MSAND അല്ലേ അതോണ്ട ണ് ഈ ഉറപ്പ് ഇല്ലായ്മ
മണ്ണ് വീട്ടിയെടുക്കുന്നത്, ഒരേ നിരപ്പിൽ എടുക്കുന്നത് (വാട്ടർ ലെവൽ )വളരെ നല്ലതാണ്,
കരിങ്കല്ലിന് താഴെ കോൺഗ്രീറ് ചെയ്യുന്നത് നല്ലതാണ്.
എന്റെ സുഹൃത്തിന്റെ വീട് പണിതപ്പോൾ തറ കെട്ടി മണ്ണ് നിറക്കുന്ന കൂട്ടത്തിൽ ബിയർ ബോട്ടിൽ കൾ ആണ് ഇട്ട് നറച്ചത് നൂറ് കണക്കിന് ബിയർ ബോട്ടിൽ നിറച്ചു മണ്ണ് ഇട്ട് ലെവൽ ആക്കി ഇപ്പോൾ 10 വർഷം കഴിഞ്ഞു
Apo njan keralathil alle?Foundation ivide valare different aaan
വയൽ പ്രദേശത്തു അടിസ്ഥാനം കെട്ടിയായിരുന്നു ഒരു നിലക്ക് ഇപ്പോൾ അതിൽ രണ്ട് നിലക്ക് പറ്റുമോ ബെൽറ്റ് കോൺക്രീറ്റ് ചെയ്താൽ ചെയ്യാമോ അറിയുന്നവർ പറയുമോ
ബെൽറ്റ് നിര്ബന്ധമാണ്, പക്ഷെ നിങ്ങളെ പ്ലോട്ട് കാണാതെ ആർക്കും ഒന്നും പറയാൻ കഴിയില്ല
വയൽ നികത്തിയതാണെങ്കിൽ pillar കൊടുത്തു ചെയ്യുന്നതാണ് ബെസ്റ്റ്
പണ്ടത്തെ വീടിനൊനനും ബെൽറ്റ് പോലും വാർകാറിലല
Pandu concrete vidu elalo
Ippzhathe concrete roof pole orupad weight onnum pandathe veedinu vendallo. Flooring materials varunna weight onnum undakilla...
Mikkavarum 1 Nila veedu, ola menjath allenkil ofu menjath, kaavi nilam.. ithrayum aayirunnille vyathyasangLil chilath.
പുള്ളി ഉദ്ദേശിച്ചത് concrete വീട് തന്നെയാ...2010 വരെ belt അധികം ആരും ചെയ്യാറില്ല
👍
മണൽ പ്രദേശങ്ങളിൽ
തറ പണിയുമ്പോൾ
വാനം കീറിയ ശേഷം
മുഴുവൻ ചിരട്ട
കമിഴ്ത്തി വെക്കുക
അതിനു മുകളിൽ
തറ പണിയുക
അത് eandin
എന്തിന്
Nice👍
6:20
ഉറപ്പുള്ള നിലത്ത് ബെൽറ്റ് അനാവശ്യം
Mediaone കോണ്ട്രക്ട്പണിയും തുടങ്ങിയോ 🥴
😁😁😁😁😁🖐️🖐️🖐️
കരിങ്കല്ല് 🎊കിട്ടാനില്ല.💥😏🔥🚩🔥💥⚡
Ok
ayn.😌🔥🚩🔥💥⚡
@@DHEERAN-h5i 😊
ഒന്നു പോടാ😖
😎🔥🚩🔥💥⚡
എങ്ങോട്ട്
@@DHEERAN-h5i 🚩🚩🚩🚩🚩🚩🚩🚩🚩💥💥💥💥💥💥💥💥💥💥💥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥💪💪💪💪💪💪💪💪💪🤛💪💪💪💪💪💪👍👍👍👍👍👍👍👍👍
@@KabeerVKD പൂറ്റിൽ
Good information 👍