TATA HARRIER അപാരത റോഡിൽ ഇറക്കാൻ ആവില്ല.....HARRIER കട്ടപ്പുറത്ത്

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 128

  • @HARMONYDSS
    @HARMONYDSS 3 месяца назад +5

    ടാറ്റായുടെ Punch ൻ്റെ ഡോർ കുഴി തുരുമ്പ് പിടിക്കുന്നു എന്ന് നിരവധി കമൻറുകൾ കണ്ടിരുന്നു...തീരെ നിലവാരം ഇല്ലാത്ത തകിട് ആണ് ഇപ്പോൾ വരുന്ന എല്ലാ വണ്ടിയിലും കാണാൻ കഴിയുന്നത്....

    • @shiraskumar5710
      @shiraskumar5710  3 месяца назад

      @@HARMONYDSS ഞങ്ങൾ ഇപ്പോൾ comsumer court ഇൽ ആണ്. എന്ത് നടക്കുമെന്ന് നോക്കാം

  • @rahultr4048
    @rahultr4048 7 месяцев назад +3

    Tata eduth complaints vannal theernu pine service centre keri irangi madukum avark complaint identify cheyan aariyilaa

  • @phibeeshphibeeshpp3165
    @phibeeshphibeeshpp3165 7 месяцев назад +24

    സത്യം എല്ലാവരെയും അറിയിച്ചത് വളരെ നല്ലത് നന്ദി സുഹൃത്തേ

  • @sameergrand334
    @sameergrand334 5 месяцев назад +3

    ഈ വ്യക്തിക്ക് അർഹമായ നഷ്ട്ട പരിഹാരം കൊടുക്കണം
    എന്റെ 18 വർഷം ആയ alto പോലും ബ്രേക് ഡൌൺ ആയിട്ടില്ല
    ഡോർന്റെ ഒക്കെ അവസ്ഥ ആദ്യമായിട്ടാണ് ഇങ്ങനെ കാണുന്നത്
    ടാറ്റയെ കുറിച്ചുള്ള ധാരണ തെറ്റി

  • @nikhilmathew9794
    @nikhilmathew9794 7 месяцев назад +2

    2 വർഷം മുന്നേ ഞാൻ Tata Nexon വാങ്ങിയൊരുന്നു ഒരു വര്ഷം കഴിഞ്ഞപ്പോ തന്നെ വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോ മിസ്സിംഗ് അയ് ഓഫ് അയ് പോകാൻ തുടങ്ങി എത്ര പ്രാവശ്യം കാണിച്ചിട്ടും ready ആയില്ല അവസാനം മടുത്തിട്ടു വണ്ടി sale ചെയ്തു
    ഒരു മാസത്തിനു ശേഷം sale ചെയ്ത വണ്ടി തിരിച്ചു വന്നു അവരും മടുത്തു cash തിരിച്ചു കൊടുത്തു .പിന്നെ കിട്ടിയ വിലക്ക് കൊടുത്തു ഒഴുവാക്കി,അതുപോലെ എന്റെ friend, safari എടുത്തു 5 മാസം കഴിഞ്ഞപ്പോ തന്നെ car start അവനില്ല പിന്ന്നെ വണ്ടി കെട്ടി വലിച്ചു ഷോറൂം ഇത് കൊണ്ടുപോയി സത്യം പറഞ്ഞാൽ ടാറ്റ വണ്ടികളുമായി ലോങ്ങ് ട്രിപ്പ് ഒന്നും പോവാത്തതാണ് നല്ലതു എന്റെ അനുഭവം.

  • @deepakvalsan3323
    @deepakvalsan3323 4 месяца назад +4

    I own a harrier dark edition .. no break down issue till date … had issue with stearing column and it was changed … other than that no issue

    • @shiraskumar5710
      @shiraskumar5710  4 месяца назад +1

      @@deepakvalsan3323 congrates

    • @shafi9782
      @shafi9782 2 месяца назад

      Me too...owns harrier..I am happy with it and no cars in that segment

  • @vikasps8001
    @vikasps8001 7 месяцев назад +42

    2ലക്ഷത്തി പതിനായിരം ഓടിയ എന്റെ ടൊയോട്ട ഇന്ന് വരെ എന്നെ റോഡിൽ കിടത്തിയിട്ടില്ല

    • @Lakshmidasaa
      @Lakshmidasaa 7 месяцев назад

      എത് വണ്ടി?

    • @THE-WOLF-DETAILER
      @THE-WOLF-DETAILER 7 месяцев назад +2

      അതാണ് toyota❤️❤️🔥🔥💯💯 👌🏻👌🏻

    • @bmw867
      @bmw867 7 месяцев назад +1

      Same HOnda 😍😍

  • @swathydas6711
    @swathydas6711 7 месяцев назад +9

    ടാറ്റയുടെ ഏറ്റവും വലിയ പ്രശ്നം ആത്മാർത്ഥത ഇല്ലാത്ത workers ആണ്.അത് ടാറ്റാ മോട്ടോർസിൽ മാത്രമല്ല, എല്ലാ ടാറ്റാ സ്ഥാപനങ്ങളിൽ ആയാലും കാണാം.
    എനിക്ക് നല്ല അനുഭവം ഉണ്ട്, voltas ആയാലും സ്ഥിതി വ്യത്യസ്തം അല്ല. ഒരു voltas AC വാങ്ങി 5 വർഷം മുൻപ്, മൂന്നെണ്ണം കൊണ്ട് വന്നു, മൂന്നും complaint, മൂന്നിന്റെയും അലുമിനിയം interior fin ചളുങ്ങി ഇരിക്കുന്നു, ആരോ മനഃപൂർവം ചെയ്ത പോലെ, പ്ലാന്റിൽ വെച്ച് പറ്റിയതാണെന്ന് 100% ഉറപ്പ്. പിന്നെ ഇപ്പൊ നടക്കുന്ന എയർ ഇന്ത്യ എക്സ്പ്രസ്സ്‌ സമരം മറ്റൊരു ഉദാഹരണം. Tata അകത്തു നിന്നും വൃത്തി ആക്കി തുടങ്ങണം. അല്ലാതെ സർവീസ് സെന്റർകാരെ പഴി ചാരിയിട്ട് കാര്യമില്ല

  • @josekuttyabraham3306
    @josekuttyabraham3306 5 месяцев назад +6

    ഞാൻ രണ്ട് വർഷം ആയി tata harrier ഉപയോഗിക്കുന്നു ഏതു വരെ ഒരു പ്രോബ്ലം വന്നിട്ടില്ല ഇത്‌ ആ വണ്ടിയുടെ മാത്രം പ്രശ്നയിരിക്കും

    • @sharath902
      @sharath902 4 месяца назад +1

      എന്റെ uncle വണ്ടിക്കും same issue ഉണ്ട്

    • @shortsbyyoutube9298
      @shortsbyyoutube9298 4 месяца назад

      താങ്കളുടെ വണ്ടിയുടെ ഡീറ്റെയിൽസ് ഷെയർ ചെയ്യാമോ

  • @anand-manalil
    @anand-manalil 6 месяцев назад +3

    ഇദ്ദേഹം പറഞ്ഞ കംപ്ലയിന്റ് എല്ലാം സത്യം ആണ് , എന്റെ ഹാരിയർ മൂന്ന് തവണ ക്ലച്ചു ഉള്ളിലേക്ക് വലിഞ്ഞു വഴിയിൽ കിടന്നു , നാലാം തവണ പൂർണമായും ഡെഡ് ആയി ടൗ ചെയ്യേണ്ടി വന്നു , അത്തവണ ക്ലച് അസംബ്ലി മാറി , ഡോർ ഹാൻഡ്‌ലെയ്‌ൽ തുരുമ്പു കേറി , പാർക്കിംഗ് ബ്രേക്ക് കേബിൾ പൊട്ടിപ്പോയി പുതിയത് ഇടേണ്ടി വന്നു , ഗിയര് കേബിൾ വലിഞ്ഞു പോയി മാറേണ്ടി വന്നു , ഇത്രയും കംപ്ലൈന്റ്റ് വന്നത് 60000 കിലോമീറ്റർസ് ഓടിയതിനകത്താണ്‌ . പിന്നെ ഇദ്ദേഹത്തെപ്പോലെ ഫൈറ്റിംഗ് സ്പിരിറ്റ് ഇല്ലാത്ത കൊണ്ടും , ഇത് മാറി മറ്റൊരു വണ്ടി എടുക്കാൻ സാമ്പത്തികം അനുവദിക്കാത്ത കൊണ്ടും ഉണ്ടാവുന്ന കംപ്ലൈന്റ്റ് എല്ലാം ഫിക്സ് ചെയ്യുന്നു . വണ്ടി ഹൈവേ ഡ്രൈവിന് വളരെ നല്ലതാണു , നല്ല പവർ ഉണ്ട്, ഏതു സ്‌പീഡിലും റോഡിൽ പ്ലാന്റഡ് ആണ് , ധൈര്യമായി സ്പീഡ് എടുക്കാം, സിറ്റി ട്രാഫിക്കിൽ അധികം ക്ലച് താങ്ങി ഓടിച്ചാൽ പണിയാകും . പിന്നെ എന്തൊക്കെ കംപ്ലൈന്റ്റ് ഉണ്ടായാലും ആഗ്രഹിച്ചു വാങ്ങിയ വണ്ടിയായതു കൊണ്ട് അതിനോടൊരു സ്നേഹവും . എന്റെ വണ്ടി ഹരിർ xt 2019 മോഡൽ , തിരുവനന്തപുരം , ഡീലർ ട്രിവാൻഡ്രം മോട്ടോർസ്

  • @Abhijith-h2b
    @Abhijith-h2b 7 месяцев назад +1

    pre delivery inspection cheyathe poyi eduthe enthinna
    2020 eduthe vandi complaint ippzha ano post cheyunne first timil thanne complaint cheythe engile vandi change cheythe therumello
    monthly 2 vettam odunne vandi enitt complaint ohh rough usage ano broo

    • @shiraskumar5710
      @shiraskumar5710  7 месяцев назад +1

      ബ്രോ technicaly നമ്മുക്ക് അറിയില്ല എന്താണ് പ്രോബ്ലം ഇന്ന്. ഓരോ തവണയും ശരിയായി എന്നാണ് പറയുന്നത്. ഇതിന്റ km ഇപ്പോൾ വെറും 18000 km ആണ്. റഫ് usage ഇന്ന് പറയുന്നത് എന്താണെന്നു മനസിലായില്ല

    • @Abhijith-h2b
      @Abhijith-h2b 7 месяцев назад

      @@shiraskumar5710 bro first technical issue kandupidikke allathe ah vandiye kuttaparayalle usage bro use engna enne mosham ayyitt ano nokkunne

  • @advsuhailpa4443
    @advsuhailpa4443 7 месяцев назад +29

    ടാറ്റയുടെ കാറുകൾ എടുത്ത ആരും ഒരിക്കലും #മറക്കില്ല
    8ന്റെ പണിയാണിത്😂😂

    • @ushas6528
      @ushas6528 4 месяца назад +1

      16nte ennu parauuu...😂

  • @fv3157
    @fv3157 6 месяцев назад +3

    ഞാനൊരു ഹാരിയർ വാങ്ങാൻ പ്ലാൻ ചെയ്തതായിരുന്നു, പ്ലാൻ ഉപേക്ഷിച്ചു, മറ്റേതെങ്കിലും വണ്ടി നോക്കാം

  • @niooboo4767
    @niooboo4767 7 месяцев назад +5

    Ee vedio ഇട്ടതുകൊണ്ട് tataye kurich മനസ്സിലായി ഇനി വാങ്ങില്ല. നാളെ ഷോറൂമിൽ,കണ്ണൂർ kvr ഇൽ പോകനിരിക്കയായിരുന്നു.correct ടൈമിൽ vedio kandu.thanks ബ്രോ

  • @sujithk7229
    @sujithk7229 7 месяцев назад +24

    താങ്കളുടെ ടാറ്റായിലുള്ള അനുഭവം പങ്കുവച്ചതിന് നന്ദി അല്ലെങ്കിൽ എൻ്റെ പണവും നഷ്ടമായേനേ ❤

  • @ajmalshabinnoushad8899
    @ajmalshabinnoushad8899 7 месяцев назад +4

    Next monday test drive aaanu kazhinjitt venam vendda ennu parayaaan

    • @shiraskumar5710
      @shiraskumar5710  7 месяцев назад +1

      Please check it properly and take rightl decision. Atleast drive 100 km minimum with slow traffic as well.

  • @kishorsathya7525
    @kishorsathya7525 4 месяца назад +1

    I am using a tata vehicle that covers 133000 km I don't have any issues. Are you staying near the sea area? Maybe that is the reason please check and confirm

    • @shiraskumar5710
      @shiraskumar5710  4 месяца назад

      @@kishorsathya7525first of all not sea side. And i have honda amaze, swift new modal, Scorpio, bollero,Ciaz and 2 traveller. I didnt face before this much troble in my life. Anyway now the files in court.Will update.....

    • @shiraskumar5710
      @shiraskumar5710  4 месяца назад

      @@kishorsathya7525 you means, if it is sea side people never buy Tata vehicle 😁 just joke

  • @VKP-i5i
    @VKP-i5i 6 месяцев назад +4

    Maruthi Suzuki and Toyota ❤ reliable ❤

  • @skmixedmediacalicutsajikak6969
    @skmixedmediacalicutsajikak6969 7 месяцев назад +10

    ഞാനും ഒന്ന് വാങ്ങിക്കണമെന്ന് വിചാരിച്ചതാ....എനി വേണ്ടാ...... എന്തായാലും ഈ വീഡിയോ ചെയ്തത് വല്യ ഉപകാരം ആയി ബ്രോ.. 🤝

  • @abypaul7269
    @abypaul7269 6 месяцев назад +2

    Same problem in my nexon

  • @jyothish7378
    @jyothish7378 7 месяцев назад +1

    KIA Carens Diesel manual ഒരു വർഷമായി ഉപയോഗിക്കുന്നു.ഒരു പ്രശ്നവുമില്ല. Incheon KIA Kottayam ആണ് service ചെയ്യുന്നത്.വളരെ നല്ലതായി തോന്നുന്നു.

  • @jayeshad7104
    @jayeshad7104 4 месяца назад +3

    Manufacturing defect ആയിരിക്കും
    എല്ലാ Harrier ഉം ഇങ്ങനെ
    അല്ല.

  • @sanalsahajan4162
    @sanalsahajan4162 6 месяцев назад +4

    ടാറ്റായുടെ സർവിസ് മോശമാണെന്നുള്ളത് സത്യമാണെങ്കിലും അവരെ മാത്രം കുറ്റം പറഞ്ഞാൽ പോരാ ...ഒരു വണ്ടി ഇറങ്ങി അതികം ഓടാതെ തന്നേ കംപ്ലയിന്റ് വരുന്നുണ്ടെങ്കിൽ ആഹ് മോഡലിന്റെ മാനുഫാക്ചർ ഇഷ്യൂ കൂടിയാണ് ...

  • @GopikaGopu-tw4qd
    @GopikaGopu-tw4qd 7 месяцев назад +4

    Ee video ittathu enikku valare upakaram aayi 👍

  • @MSLifeTips
    @MSLifeTips 7 месяцев назад +3

    Tiago 2 yrs ayi upayogikkunnu 30k odi no issues at all till now

    • @shiraskumar5710
      @shiraskumar5710  7 месяцев назад

      ഭാഗ്യം... Temporary usaginu KVR തന്ന tiago cng ഒരു വട്ടം use cheythathay ഉള്ളൂ അതും ബ്രേക്കഡോൺ ആയി.പിന്നീട് averuday ടെക്‌നിഷ്യൻ എടുത്തു പോകുകയായിരുന്നു

    • @shiraskumar5710
      @shiraskumar5710  7 месяцев назад

      Please check my ഇമെയിൽ
      ATTN : MR. KUNHIRAMAN (OWNER OF KVR)
      Regarding the Trailer Email, I am still waiting for the proper reply for 2 weeks and also already shared my decision about the Harrier XE KL13AS1923. So please take back the Vehicle and return my money.I don't want me and my family in trouble on the road in my whole life.As our last discussion with Mr.Arun,
      He promised, the same problem will not happen again, otherwise we will change the vehicle. As per his advice, I took the vehicle from the KVR service centre at an earlier breakdown. I hope you will do the needful.
      Attn: Biju,
      You gave me TIAGO CNG for my temporary usage, that one also got sick😭😭, this car is moving very very slowly while raising and someone should push to start (battery issue).So please take back that vehicle to make my car porch empty immediately.
      Regards
      SHIRAS
      Mob:7510131492
      IRINAVE ,KANNUR

    • @shiraskumar5710
      @shiraskumar5710  7 месяцев назад

      Please check my ഇമെയിൽ below
      ATTN : MR. KUNHIRAMAN (OWNER OF KVR)
      Regarding the Trailer Email, I am still waiting for the proper reply for 2 weeks and also already shared my decision about the Harrier XE KL13AS1923. So please take back the Vehicle and return my money.I don't want me and my family in trouble on the road in my whole life.As our last discussion with Mr.Arun,
      He promised, the same problem will not happen again, otherwise we will change the vehicle. As per his advice, I took the vehicle from the KVR service centre at an earlier breakdown. I hope you will do the needful.
      Attn: Biju,
      You gave me TIAGO CNG for my temporary usage, that one also got sick😭😭, this car is moving very very slowly while raising and someone should push to start (battery issue).So please take back that vehicle to make my car porch empty immediately.
      Regards
      SHIRAS
      Mob:7510131492
      IRINAVE ,KANNUR

    • @arunkrishnakr5674
      @arunkrishnakr5674 7 месяцев назад

      ഒരു വണ്ടി അങ്ങനെ എന്ന് വച്ച് എല്ലാം അങ്ങനെ ആവണം എന്നില്ല..... വിട്ടിൽ tata sumo, sumo grand, now aria, at ടാക്സിയിൽ ഓടിയിരുന്നു ഇപ്പോൾ aria ഇതുവരെ വലിയ ഒരു ഇഷ്യൂ വന്നിട്ടില്ല.......

    • @shiraskumar5710
      @shiraskumar5710  7 месяцев назад

      @@arunkrishnakr5674 ok they must ready the damaged vehicle call back from the mkt then

  • @Lolanlolan304
    @Lolanlolan304 7 месяцев назад +5

    Twitter ഒരു ട്വീറ്റ് ഇടൂ tata ratan tata ഒകെ tag ചെയ്തോണ്ട്...
    അതേപോലെ കൺസ്യൂമർ കോർട്ട് കേസ് ഫയൽ ചെയ് dealership എതിരെ

  • @JoTk-he5lc
    @JoTk-he5lc 7 месяцев назад +2

    എൻ്റെ സുഹൃത്തേ, ഇത്തരം അനുഭവങ്ങളാണ് എന്റെ സ്നേഹിതൻ അനുഭവിക്കുന്നത്....... വയനാട്ടിൽ വലിയ കയറ്റം കയറുമ്പോൾ പകുതി ഭാഗം എത്തും നേരം വെളുത്തു പുക എൻജിൻ റൂമിൽ വരും.... കുറച്ചു കഴിഞ്ഞാൽ ശരിയാകും........ ഇങ്ങനെയൊക്കെ പലതും സഹിക്കാൻ വയ്യാതെ കിടക്കുന്ന 😢😢😢😢

  • @Kiranraj_86
    @Kiranraj_86 5 месяцев назад

    Tata Motors has historically faced criticism for inconsistent build quality and reliability issues, particularly in earlier models. Customers have reported problems such as rattling, electrical issues, and subpar after-sales service, which have affected the brand's reputation. While recent models show improvement, lingering perceptions of unreliability persist among some consumers.

  • @josyvarghese9354
    @josyvarghese9354 7 месяцев назад +2

    എന്റെ nexon കാറിന്റെ രണ്ട് ഡോർ തുരുമ്പാണ് അവരോട് പറഞ്ഞപ്പോൾ തുരുമ്പിന് ഗ്യാരണ്ടി ഇല്ല എന്നാണ്...

    • @pranavjs
      @pranavjs 7 месяцев назад +1

      Irumbinu tharan para
      Enit matti edukanam 🤷🏻‍♂️😮‍💨

    • @THE-WOLF-DETAILER
      @THE-WOLF-DETAILER 7 месяцев назад

      ​​​@@pranavjs😂🤝

  • @deepakrnair8126
    @deepakrnair8126 7 месяцев назад +1

    Tata motors service problem undu...njn 6 yrs ayyi tata car anu use chyunathu..

  • @THE-WOLF-DETAILER
    @THE-WOLF-DETAILER 7 месяцев назад +10

    100% വിശ്വസിക്കാൻ കഴിയുന്ന ഒരേഒരു brand ❤‍🔥TOYOTA❤‍🔥💯💯👌🏻👌🏻

  • @NoushadNoushad-uk3it
    @NoushadNoushad-uk3it 6 месяцев назад +3

    Grant vitara nalla vandiyano

  • @jijovarghese2930
    @jijovarghese2930 6 месяцев назад

    All the best, thanks for your video , hop you will have a good compensation.

  • @jojyhtc6333
    @jojyhtc6333 7 месяцев назад +3

    Nalla best showroom...kvr tata

  • @ffbddddgg
    @ffbddddgg 7 месяцев назад +1

    Honds city still running like butter❤❤❤

  • @bimals7229
    @bimals7229 7 месяцев назад +1

    Tata tiago anu use cheyyunath. 1.5 years ayi. 26000kms so far so good

    • @shiraskumar5710
      @shiraskumar5710  7 месяцев назад +2

      ഭാഗ്യവാൻ . Harrier 3.5 years kondu ഓടിയത് 18000 km only മിക്കപ്പോഴും breakdown ആണ് bai.......

    • @bimals7229
      @bimals7229 7 месяцев назад +1

      @@shiraskumar5710 hmm unfortunately chila vandi angana... Man defect akaam

    • @VijeeshP-lu1nu
      @VijeeshP-lu1nu 7 месяцев назад

      പൊട്ട 😂 അത് തന്നെ ​@@bimals7229

  • @snooptech
    @snooptech 4 месяца назад

    Reports of declining steel quality from Tata, especially since this could impact the durability and safety of their cars. Steel is a critical component in vehicle manufacturing, and any compromise on quality could lead to serious issues down the line. Tata should ensure that they use only the best materials to maintain the trust and safety of their customers

  • @aswin_sreenivasan_
    @aswin_sreenivasan_ 7 месяцев назад +3

    Look,Safety, features എന്നീ കാര്യങ്ങളിൽ ടാറ്റാ വണ്ടികൾ ടോപ് തന്നെയാണെങ്കിലും engine സൈഡ് നോക്കിയാൽ വൻ ഫ്ലോപ്പാണ് ടാറ്റ യുടെ പുതിയ വാഹനങ്ങൾ എന്നാണ് ടാറ്റ ഉപബോക്താക്കളുടെ അഭിപ്രായങ്ങളിലിൽ നിന്ന് വ്യക്തമാകുന്നത്. പിന്നെ ഇവരുടെ സർവീസ് കേട്ടിടത്തോളം ഇത്രയും മോശം സർവീസ് വേറെ ഒരു ബ്രാൻഡ്ന്റെ ഭാഗത്തുനിന്നും ഉണ്ടാവില്ല അതിന്റെ കാര്യത്തിൽ കമ്പിനിയെ മാത്രം കുറ്റം പറയാൻ പറ്റില്ല കാരണം ചില ഡിലീഴ്സിന്റെ ഭാഗത്താണ് തെറ്റ്. വിൽക്കുന്ന വണ്ടിക്ക് നല്ല രീതിയിലുള്ള സർവീസും ഉറപ്പു വരുത്താൻ പറ്റണം അതിന് പറ്റാത്തവർ ഈ പരിപാടിക്ക് ഇറങ്ങരുത്.

    • @basheerpkin
      @basheerpkin 7 месяцев назад

      Jeep Compass & MG Hector use ചെയ്യുന്ന same Fiat Engine തന്നെയാണ് Harrier ലും use ചെയ്യുന്നത്.

  • @jafir8757
    @jafir8757 7 месяцев назад +6

    Tata vandi edukkan padilla...service centre full udayipp...

  • @vishnu.s736
    @vishnu.s736 5 месяцев назад +1

    Ith problem ellam kelkunath kvmil ninn anallo😵‍💫

  • @Sony_RS1250
    @Sony_RS1250 7 месяцев назад

    Look like you have some issue with agency. Never seen such a issue common to these vehicles.

    • @shiraskumar5710
      @shiraskumar5710  7 месяцев назад +1

      Brooo... Is it your vehicle, you dont have this much confusion. 😊

  • @pranavjs
    @pranavjs 7 месяцев назад +1

    Quality control ആണ് മെയിൻ പ്രശ്നം. സർവീസ് നു പരിഹരിക്കാവുന്നതിലും അപ്പുറത്ത് issues ഉണ്ടായാൽ അവർക്ക് വണ്ടി വാങ്ങി ഇട്ടിട്ട് പാർട്സ് നു വേണ്ടി കാത്തിരിക്കാൻ മാത്രേ പറ്റു. പിന്നെ സർവീസ് രണ്ടാമത്തെ ഇഷ്യൂ. പല സ്ഥലത്തും ഒരു മര്യാദയും ഇല്ലാത്ത സർവീസ് എക്സിക്യൂട്ടീവ്,പിന്നെ പണി അറിയാത്ത technician ഒക്കെ പ്രശ്നം തന്നെയാണ്. അതുകൊണ്ട് തന്നെ കൊറച്ച് safety കൊറവണേലും hyundai പോലത്തെ ബ്രാൻഡ് ആണ് താൽപര്യം ഇപ്പോൾ ( a disappointed tata fan)

  • @revheaddouche1001
    @revheaddouche1001 7 месяцев назад

    Bro enik harrier aanu 44k km aayi no issue….vishayam vandi aanu .no bodyrol suitable for long rides.❤❤❤

  • @subaircheerangan609
    @subaircheerangan609 7 месяцев назад +4

    Tata യുടെ വണ്ടിഎല്ലാം ച്ചളിയാണ്
    ഏറ്റവും നല company tayota യാണ് ഏത് മോഡൽ എടുത്താലും ഒരുപ്രഷണവും ഉണ്ടാഗില്ല

  • @gauthamkrishnau7463
    @gauthamkrishnau7463 4 месяца назад +2

    പണം മുടക്കിയവനെ അതിന്റെ വേദന അറിയൂ manufacturing and mechanical deffects. ഒരുപാടു tata customers നെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു body quality മാത്രം പോരാ

    • @shiraskumar5710
      @shiraskumar5710  4 месяца назад

      @@gauthamkrishnau7463 ഗൗതം.... റിവ്യൂ പറയുന്നവരെ മാത്രമേ ലോകം വിശ്വസിക്കു. യൂസ് ചെയ്യുന്ന, അവർ പറയുന്ന അനുഭവിച്ച കാര്യം വിശ്വസിക്കാൻ ആരും തെയാറവില്ല.

    • @gauthamkrishnau7463
      @gauthamkrishnau7463 4 месяца назад +2

      @@shiraskumar5710 അങ്ങനെ യല്ല ഞാൻ കണ്ണ് അടച്ചു tata യെ കുറ്റം പറയുകയില്ല മികച്ച interiour quality body യെല്ലാം tata വാഹനങ്ങൾക്കു ഉണ്ട്‌ i realy feel it mechanical and service problems അവർക്കു ഉണ്ട് എന്നത് വസ്തുത യാണ്‌ engine transmission അടക്കം ചില കാര്യം tata may get some improovements താങ്കളുടെ വാഹനം നന്നായി ഇരിക്കുന്നു വെന്നതിൽ ഞാനും happy

  • @maneesh5037
    @maneesh5037 3 месяца назад +1

    നേരെ രത്തൻ ടാറ്റ ഒന്ന് ട്വീറ്റ് ചെയ്യു.. ചിലപ്പോൾ പരിഹാരം കിട്ടിയേക്കും

    • @shiraskumar5710
      @shiraskumar5710  3 месяца назад

      @@maneesh5037 😂😂

    • @maneesh5037
      @maneesh5037 3 месяца назад

      @@shiraskumar5710 ചിരിച്ചു തള്ളിക്കളയണ്ട കാര്യമല്ല..... പറഞ്ഞതിൽ കാര്യമുണ്ട്

  • @renithe1506
    @renithe1506 7 месяцев назад

    Helpful information...thank u

  • @irshu6663
    @irshu6663 7 месяцев назад +5

    ഹാരിർ എടുക്കാൻ വിചാരിച്ച് ഇരുന്ന ഞാൻ 😳 ഇനി നഹി

    • @AAgamingoffical.
      @AAgamingoffical. 7 месяцев назад +1

      Nte ponehh tatayude vandi onumm edkkalle bro.....athilum nallath Bangalore maelinu thala vekkunthaaa

  • @cibinclament
    @cibinclament 5 месяцев назад

    #tatamotors

  • @sajeesh1690
    @sajeesh1690 3 месяца назад

    All fake comments. Lot happy harrier customers around. Some ritten eggs can’t spoil the whole basket

    • @shiraskumar5710
      @shiraskumar5710  3 месяца назад

      @@sajeesh1690 Fine... Do you know how many unhappy customers? You can note the vehicle no and get the service history from available Tata dealers.then you find the problem if you dont know about my explanation. What you will do if you instead of my position or money?

  • @Sathyameva__jayathe
    @Sathyameva__jayathe 7 месяцев назад +1

    Thank you for your feedback.Never ever buy Tata cars.

  • @jkmech1
    @jkmech1 7 месяцев назад +1

    എന്ത് കൊണ്ട് ഈ വണ്ടി ഒഴിവാക്കി മാരുതി ഹോണ്ട ഹ്യുണ്ടായ് എന്നിവയിൽ ഒന്ന് നോക്കിക്കൂടെ

  • @Introvert02-95
    @Introvert02-95 4 месяца назад

    Everyone loves tata but they failed to deliver quality product and service

  • @GIRISHkumar-uf4sq
    @GIRISHkumar-uf4sq 7 месяцев назад +4

    ഞാൻ i10 മാറ്റിയാലോ എന്ന് ആലോചിച്ചിരുന്നു

  • @ramesankannure5457
    @ramesankannure5457 7 месяцев назад +6

    ' എൻ്റെ വാഗണർമാറ്റി TATA എടുക്കണം എന്ന് കരുതിയിരുന്നു ഇനി വേണ്ട

    • @MSLifeTips
      @MSLifeTips 7 месяцев назад +1

      ഇത് ആ വണ്ടിക്കുള്ള എന്തോ തകരാറാണ് സർവിസ് ചെയ്യുമ്പോൾ ശരിയാക്കുന്നില്ല എന്നതാണ് വാസ്തവം

  • @abhi23450
    @abhi23450 5 месяцев назад +2

    Veetil vecho innitt oru Alto meedicho😂

    • @shiraskumar5710
      @shiraskumar5710  5 месяцев назад

      @@abhi23450 ചങ്കിൽ കുത്തരുത്. Please subscibe

  • @rafeek6332
    @rafeek6332 4 месяца назад +1

    Athinello njammude maruti suzuki ❤❤❤❤

  • @diveshvk665
    @diveshvk665 7 месяцев назад +6

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @Anseerkmb
    @Anseerkmb 7 месяцев назад

    Rang rover jaqor tata യുടെ കയ്യിൽ എത്തിയപ്പോൾ ആ വണ്ടികളുടെ markket പോയി ഇവർക്ക് ഇതു അറിയാം പാടില്ലെങ്കിൽ ബസ്സൊ ലോറി യോ നിർമിച്ചാൽ പോരെ നല്ല വണ്ടികളുടെ brand value കളയാൻ

  • @sasikumar.kkeloth5078
    @sasikumar.kkeloth5078 7 месяцев назад +1

    👍

  • @p.k.ravichandranhotelkadam6498
    @p.k.ravichandranhotelkadam6498 4 месяца назад

    കേരളത്തിലെ ചില ഓണർ മാർക് മാത്രമാണി പ്രശ്നമെന്നു തോന്നുന്നത് ന

    • @shiraskumar5710
      @shiraskumar5710  4 месяца назад

      @@p.k.ravichandranhotelkadam6498 ആയിക്കോട്ടെ. ആ ചില ഓണർ അനുഭവിക്കട്ടെ എന്നാണോ?

  • @nibuthomas6268
    @nibuthomas6268 7 месяцев назад

    Aa best

  • @soorajkalathingal9241
    @soorajkalathingal9241 7 месяцев назад +1

    💯

  • @jockyrandy6960
    @jockyrandy6960 7 месяцев назад

    Ethade e pottanmar onno rando vandi complaint ayal ellavarum koode ookkiya comment thudangum

  • @sadeeshjohn896
    @sadeeshjohn896 7 месяцев назад +1

    Wrong product- substandard design, engineering, and manufacturing- result is totally failed product.

  • @BasilSkaria-zn9wr
    @BasilSkaria-zn9wr 7 месяцев назад

    Poor customer service. No reliability, engine noise. Social media thallu kettu tata madichal pettu pokum.

  • @pushpavathie4186
    @pushpavathie4186 7 месяцев назад

    😮

  • @pramodap2256
    @pramodap2256 7 месяцев назад +2

    ഇത് നിങ്ങൾക്ക് മാത്രം ഉള്ള പ്രശ്നം ആണ്.നിങൾ രത്തൻ ടാറ്റകു മൈൽ അയക്കൂ.

    • @shiraskumar5710
      @shiraskumar5710  7 месяцев назад

      ഇമെയിൽ അയച്ചിട്ടുണ്ടായിരുന്നു ബ്രോ. No replay

    • @subi405
      @subi405 5 месяцев назад

      I have same problem

  • @richdad6332
    @richdad6332 7 месяцев назад

    ടാറ്റയുടെ വണ്ടി എടുക്കുന്നവർ നല്ല സാമ്പത്തിക സ്ഥിതി ഉള്ളവർ ആയിട്ടാണ് ഞാൻ കാണുന്നത് കാരണം ബിഗ് റിസ്ക്, ബിഗ് മൈന്റൈൻസ് കോസ്റ്റ്

  • @abhi23450
    @abhi23450 5 месяцев назад

    This is why people buy Suzuki 😂

  • @anjujacob3799
    @anjujacob3799 7 месяцев назад

    Tata customer service is very bad.

  • @roushikali9649
    @roushikali9649 7 месяцев назад

    ...

  • @Comgrade
    @Comgrade 7 месяцев назад

    Nee Ee car vittitu alto eduku

  • @prashobt3002
    @prashobt3002 7 месяцев назад +1

    Tata service is very bad

  • @Dileepkumarorkatteri6625
    @Dileepkumarorkatteri6625 7 месяцев назад +1

    It looks like a quite biased review. It is not a common issue.

  • @Akhilnm
    @Akhilnm 7 месяцев назад

    😂😂😂

  • @Lolanlolan304
    @Lolanlolan304 7 месяцев назад +2

    സഫാരി എടുക്കാൻ ഇരുന്നതാ ഇനി എന്തായാലും വേണ്ട..... ഇപ്പോഴും ഒരു മാറ്റവും ഇല്ല tata വണ്ടികൾക്കു.... 🥹....
    Hycross തന്നെ നല്ലത്... അതെടുക്കം

    • @jyothish7378
      @jyothish7378 7 месяцев назад +1

      TOYOTA Hycross നല്ലതാണ്.എന്റെ സഹോദരി ഉപയോഗിക്കുന്നു.ഞാൻ KIA Carens Diesel ആണ് എടുത്തത്. ഒരു വർഷമായിവാങ്ങിയിട്ട്.
      ഒരു കുഴപ്പവുമില്ല. Incheon KIA യിലാണ് service ചെയ്യുന്നത്.20 km മൈലേജ് ഉണ്ട്.

    • @Lolanlolan304
      @Lolanlolan304 7 месяцев назад

      @@jyothish7378 kia വണ്ടി കൊള്ളാം 2 years ആയിട്ടു seltos ഉപയോഗിക്കുന്നു കിടു വണ്ടി ആണ്.. ഇത് വരെ പണി തന്നിട്ടില്ല....
      ഫാമിലി purpose എല്ലാർക്കും കൂടി യാത്ര പോവാനും മറ്റും ആണ് 6 സീറ്റർ നോക്കുന്നത് സഫാരി ആരുന്നു ആദ്യം നോക്കിയത് പിന്നെ വിചാരിച് കുറച്ചുകൂടി പൈസ ഇട്ടിട്ടു ഹൈക്രോസ് എടുകാം എന്ന്... ടൊയോട്ട ആവുമ്പോൾ കുറെ നാൾ കിടന്നു ഓടിക്കോളും....

    • @AAgamingoffical.
      @AAgamingoffical. 7 месяцев назад

      Tata edukkalle bro nte ponehhh oroo avstha ethpoleya

  • @Pakkagramavasi
    @Pakkagramavasi 4 месяца назад

    ചേട്ട ടാറ്റയോടും, KVR നോടും കേസ് കളിക്കാൻ നിന്നാൽ അത്ര നല്ലത് അല്ല. ചേട്ടന്റെ കുടുംബം കോഞ്ഞാട്ട ആയി പോകും കാര്യങ്ങൾ അറിഞ്ഞ് കളിക്കണം ചേട്ട. ഇത് പോലെ വിഡിയോ ഇട്ടാൽ അവര് തിരിച്ച് ഒരു കേസ് തരും അതിൽ പല വകുപ്പ്കൾ ചേർക്കും അത് ചേട്ടന്ന് താങ്ങാൻ ആവില്ല. കാര്യങ്ങൾ ചർച്ച ചെയ്ത് പറഞ്ഞ് തീർക്കാൻ നോക്ക് ചേട്ടൻ ചില വിട്ട് വിഴ്ച എല്ലാം ചെയ്യണ്.. ഞാൻ ചേട്ടന്റെ അവസ്ഥ മനസ്സിലാകുന്നു. പക്ഷേ... കേസ് ഇല്ലാതെ പറഞ്ഞ് തീർക്കാൻ നോക്ക്

    • @Tin2-ei8xb
      @Tin2-ei8xb 4 месяца назад

      Sari enna mandate irikka..