ഗായകരുടെ ശബ്ദത്തിൽ സംസാരവും പാട്ടും , രാജ സാഹിബ് 😍😍

Поделиться
HTML-код
  • Опубликовано: 7 сен 2024
  • #RameshPisharody #FunsUponATime #MalayalamComedy
    FUNS UPON A TIME is the first stand-up comedy competition on Malayalam television.
    (Judgements are made according to the performance of contestants on the shooting floor )
    Funs Upon A Time 2.0 - EP - 10
    SUBSCRIBE NOW
    Follow Us On Facebook - / rpentertainmentsofficial
    Follow Us On Instagram - / rameshpisharodyenterta...
    Satellite Telecast on Amrita TV
    WARNING: "Any reproduction or illegal distribution of the content in any form will result in immediate action against the person concerned"
    ©Ramesh Pisharody Entertainments 2024

Комментарии • 19

  • @vgoaltec840
    @vgoaltec840 Месяц назад +8

    ഇത്രയും, വൃത്തിക്കും അനുകരിക്കാം സൂപ്പർ sir 👏👏

  • @Jideshdaniel4084
    @Jideshdaniel4084 Месяц назад +7

    ❤❤SPB sir voice super 👌

  • @1987boy3
    @1987boy3 Месяц назад +2

    ഇവരൊക്കെ നമ്മുടെ tenage മനോഹരം ആകിയവർ... വീഡിയോ കാസറ്റ് കാലം....

  • @anoopgopinath2833
    @anoopgopinath2833 Месяц назад

    ശരിയാണ്. ഞാനും ഓർക്കുന്നു 1999-2000 കാലഘട്ടത്തിൽ കോട്ടയം കുടമാളൂർ പള്ളിയിൽ പത്തനംതിട്ട സാരംഗിൻ്റെ ഗാനമേളയുടെ ഇടയിൽ ഇദ്ദേഹത്തിൻ്റെ പ്രോഗ്രാം കണ്ടിരുന്നു. അന്ന് വേണുഗോപൻ എന്ന മിമിക്രി കലാകാരനും ഉണ്ടായിരുന്നു .അധികം റിയാലിറ്റി ഷോകളോ യൂടൂബ് ചാനലുകളോ ഒന്നും ഇല്ലാതിരുന്ന അക്കാലത്ത് വളരെ അദ്ഭുതത്തോടെ രസത്തോടെ ആയിരുന്നു ഇദ്ദേഹത്തിൻ്റെ പരിപാടി ആസ്വദിച്ചത്.പിന്നീട് കൈരളി ചാനലിലെ ജഗപൊഗയിലാണ് കാണുന്നത്.(അനൂപ് ഗോപിനാഥ് കല്ലറ , കോട്ടയം)

  • @ajithalex7335
    @ajithalex7335 Месяц назад

    പിഷാരടി പറഞ്ഞത് വളരെ ശരിയാണ്. ഞങ്ങൾ കൊട്ടാരക്കര SG കോളേജിൽ പഠിക്കുമ്പോ സാരങ്ക്‌ ഗാനമേള യുടെ ഇടക്ക് ഒരു മനുഷ്യൻ continous ആയി താരങ്ങളെ കാണിക്കുന്നു. ഒന്ന് തിരിഞ്ഞു വന്നാൽ പുതിയ താരം figure, sound ഡയലോഗ് എല്ലാം ഒന്നിനൊന്നു മെച്ചം.2000 കാലഘട്ടം സമയം അന്ന് ഇത്തരത്തിൽ എല്ലാം മികച്ച രീതിയിൽ അവതരിപ്പിക്കുന്നവർ വിരളം. ഇദ്ദേഹത്തെ ഒരിക്കൽ കൂടി കാണാൻ സാധിച്ചതിൽ സന്തോഷം

  • @sundareswaranv5729
    @sundareswaranv5729 Месяц назад +5

    He is too good. Sorry to say that Raja saheb doesn’t get the opportunities what he deserves for

  • @anilpillai376
    @anilpillai376 Месяц назад +1

    Rajasahib, M G song exceptional...almost similar

  • @anilgees
    @anilgees Месяц назад +4

    SPB sir voice 👏👏 please sing with correct lyrics 🙏

  • @NannnazzMol
    @NannnazzMol Месяц назад +1

    Rajasahib❤

  • @AbdulGafoor-iy6hw
    @AbdulGafoor-iy6hw Месяц назад +1

    👌👌👌

  • @shyjeshvazhayilvazhayilmur81
    @shyjeshvazhayilvazhayilmur81 Месяц назад

    Great❤️

  • @sujanm8873
    @sujanm8873 Месяц назад

    Excellent

  • @hakkv1133
    @hakkv1133 Месяц назад

    🎉❤

  • @sreenivasannarayanan320
    @sreenivasannarayanan320 Месяц назад

    സുമയുടെ സാരിയുടെ നിറം ഏതാണെന്നാണ് ചോദ്യം എന്നാണ് ഞാൻ പ്രതീക്ഷിച്ചത്.

  • @njjoju
    @njjoju Месяц назад

    He can be a single really...

  • @rahimkvayath
    @rahimkvayath Месяц назад

    അതൊക്കെ നമ്മുടെ ടിനി ടോം

  • @jaisongraphicway
    @jaisongraphicway Месяц назад

    Superb ❤️❤️❤️❤️