Meesho unstitched fabric നല്ലതാണോ 🧐

Поделиться
HTML-код
  • Опубликовано: 31 май 2024
  • Meesho unstotched fabric review in malayalam
  • ХоббиХобби

Комментарии • 68

  • @avanthikasaji5891
    @avanthikasaji5891 2 месяца назад +5

    Code pls

    • @AimesWorld
      @AimesWorld  2 месяца назад +2

      s-306554119
      s-301641119
      s-374073817

    • @subina2664
      @subina2664 Месяц назад +1

      ​@@AimesWorld4:19

    • @Ivy-ub6vh
      @Ivy-ub6vh Месяц назад +1

      49 രൂപയ്ക്ക് ഫ്രീ ഷിപ്പിങ്ങിൽ ഇഷി കളക്ഷനിൽ കിട്ടും. നല്ല ക്വാളിറ്റി ആണ്. ഇത് 5.5 മീറ്റർ ഒരെണ്ണം തന്നെ സാധാരണക്കാർക്ക് കൂടുതൽ ആണ്.

  • @dreamslight8600
    @dreamslight8600 2 месяца назад +2

    താങ്ക്സ് 🙏🙏💙

  • @SruthiJinshith
    @SruthiJinshith 19 дней назад

    നല്ലതാണ് quality യും ഉണ്ട് price ഉം affordable anu. പുറത്ത് നിന്ന് വാങ്ങുന്നതിനേക്കാൾ ലാഭമാണ് ഞാൻ 3 mtr ൻ്റെ 2 material വാങ്ങി.

  • @dreamslight8600
    @dreamslight8600 2 месяца назад +2

    💙💙💙

  • @AnuParvathy.23
    @AnuParvathy.23 Месяц назад +28

    ഞാൻ ഇപ്പോൾ മീഷോയിൽ നിന്നും ഇങ്ങനെ meterial എടുത്താണ് സ്റ്റിച്ച് ചെയുന്നത്. വളരെ നല്ലതും ലാഭവും ആണ് 👍🏻👍🏻👍🏻👍🏻👍🏻

    • @AimesWorld
      @AimesWorld  Месяц назад

      ❤️

    • @Ronaarts
      @Ronaarts Месяц назад +2

      ഞാനും അതേ മോൾക്ക് ഫ്രോക്ക് തൈക്കും സൂപ്പറാ

    • @threadsntrendsbyamaluz
      @threadsntrendsbyamaluz Месяц назад

      5 mtr alle kittunnath?? 🤔

  • @alfarahi2125
    @alfarahi2125 Месяц назад +4

    ഞാൻ vangiyirunnu...250 k 5 മീറ്റർ cloth..njn cord set stich cheythu നല്ല ക്ലോത് ആണ്

  • @snehaprasad2633
    @snehaprasad2633 Месяц назад +5

    Chechi njn umbrella frock cheyithu butterfly mtrl vechu yok kurachu model aakki cheyithu, btrlfly blue aarunnu blue clr mtr okke vechu lace okke vechu cheyithu puff sleev vechu, blue clr il wt clr beads okke koduthu❤, aa top kodukkuvonnu frds okke chodhichu, lining vekkandi vannu, njn online vagiyatha, avaru lining vendanna paranjathu , vannappo katti kuravarunnu,

    • @AimesWorld
      @AimesWorld  Месяц назад

      Aada,,, lining vaykkunnathanu nallath,,, njan ithuvare stitch cheythilla...

    • @snehaprasad2633
      @snehaprasad2633 Месяц назад

      @@AimesWorld mm

  • @user-dz1ci7xb5j
    @user-dz1ci7xb5j 14 дней назад

    Thank you

    • @AimesWorld
      @AimesWorld  13 дней назад

      @@user-dz1ci7xb5j 😍😍😍

  • @sandras5591
    @sandras5591 Месяц назад +2

    Chechi ithinte veedhi ethraya

  • @sru_thi.
    @sru_thi. Месяц назад

    Butterfly material udup mean dress type stich chytha bangi indavum

    • @lana.designs
      @lana.designs Месяц назад

      ruclips.net/user/shortsiPJpbnnXy5E?si=IwnrNi-zgtVpsa-U

    • @AimesWorld
      @AimesWorld  23 дня назад

      Ok da😍

  • @muhammadafnan6291
    @muhammadafnan6291 27 дней назад

  • @rosammaarmyarmy8791
    @rosammaarmyarmy8791 7 дней назад

    Cotton kollilla

  • @shareefapp5616
    @shareefapp5616 2 месяца назад +2

    Butterfly thuni kond umbrella skirt adich lavnde top koduthal bangiyi davm allenki palazo pant and top

    • @AimesWorld
      @AimesWorld  2 месяца назад +1

      Palazo cheyyam❤️

    • @lana.designs
      @lana.designs Месяц назад

      ruclips.net/user/shortsiPJpbnnXy5E?si=IwnrNi-zgtVpsa-U

  • @ashnamolkassim8083
    @ashnamolkassim8083 Месяц назад

    Njn 2 material vangi.kollam

  • @PriyaMohandas-jf1hx
    @PriyaMohandas-jf1hx 29 дней назад +1

    8 year girls frock stitching video idavo

  • @SyamaReji
    @SyamaReji Месяц назад +5

    ഇതെല്ലാം polyster cloths ആണ്.... സ്റ്റിച്ച് ചെയ്ത് ഇട്ടാൽ ഭയങ്കര ചൂട് ആയിരിക്കും.. മഴക്കാലത്തു ഇടാം..

  • @nithyacnair
    @nithyacnair 2 месяца назад +2

    Stich cheyyuna video idane

  • @milonkiruba2467
    @milonkiruba2467 Месяц назад

    Lining cloth add ceyyunumo? When stiching ?

    • @AimesWorld
      @AimesWorld  23 дня назад

      Njan lining use cheythittanu stitch cheythath,,, stitching video ittittund shortsil,,, long video idam❤️

  • @RiyasMd-un4ns
    @RiyasMd-un4ns Месяц назад +7

    5 meter illallo നാലര മീറ്റർ അല്ലെ ഉള്ളൂന്നോ ഞാൻ 4 പ്രാവിശ്യം വാങ്ങിയിട്ടും നാലരയേ ullooo

    • @AimesWorld
      @AimesWorld  Месяц назад +1

      Onnu 5 mtr kooduthal und njan vangith,, onnu ithiri kuravund

    • @user-gl2ri5kp6v
      @user-gl2ri5kp6v 21 день назад

      ഞാൻ ഒരു പാട് തവണ വാങ്ങി
      ഒരിക്ക മാത്രം ഇത്തിരി കുറവ് ബാക്കി ഒക്കെ കറക്റ്റ് ഉണ്ട്😊

  • @pottumthattavum8860
    @pottumthattavum8860 Месяц назад

    Eda frock nytikk nallathaano

    • @AimesWorld
      @AimesWorld  23 дня назад

      Lining use cheythal nallathanu❤️

  • @Adithyratheesh
    @Adithyratheesh Месяц назад

    Material ethu type annenn prnjillallo

  • @mighaelnixon5844
    @mighaelnixon5844 Месяц назад +2

    ഞാൻ എപ്പോഴും വാങ്ങും. നല്ലതാണ്.

  • @revathidasrevathidas3056
    @revathidasrevathidas3056 Месяц назад +2

    Meeshoyil എന്താ type ചെയ്തു kodukendath

    • @AimesWorld
      @AimesWorld  Месяц назад +2

      Unstitched fabrics ennu type cheythal mathi..
      Ithinte code commentil pin cheythittund,, ath type cheyth nokkiyalum mathi❤️

  • @nowfilasaheeb7562
    @nowfilasaheeb7562 Месяц назад +2

    Link undo

    • @AimesWorld
      @AimesWorld  Месяц назад

      Code pin cheythittund❤️

  • @mahamooda.357
    @mahamooda.357 Месяц назад +6

    Same crepe cloth Ajwa collection enna you tube ചാനൽ വിസിറ്റ് ചെയ്തു നോക്കൂ....മീറ്റർ 48 രൂപ ക്ക് കിട്ടും....നല്ലതാണ്

    • @AimesWorld
      @AimesWorld  Месяц назад +2

      Kandu da,, kollamm😍

  • @fashionworldwithme1761
    @fashionworldwithme1761 Месяц назад +1

    Price

  • @ananyasyam1420
    @ananyasyam1420 2 месяца назад +1

    Saree akkiyal nallatha.

  • @nashwanashwa1758
    @nashwanashwa1758 Месяц назад +7

    ഇത് സ്റ്റിച് ചെയ്ത് വീഡിയോ ഇടോ plz

  • @dreamslight8600
    @dreamslight8600 2 месяца назад +1

    ചുരിദാർ ടോപ് അടിക്കാൻ പറ്റുമോ

    • @AimesWorld
      @AimesWorld  2 месяца назад +1

      Aada,,, lining ittal nallatharikkum😍

    • @Aadithya678
      @Aadithya678 Месяц назад

      Slited top aanenkil lining idendi varum.

  • @arshasuresh6784
    @arshasuresh6784 Месяц назад +1

    നഷ്ടമല്ലേ മീറ്റർനു 39-40 അല്ലേ കടയിൽ ഉളളൂ

    • @AimesWorld
      @AimesWorld  Месяц назад

      Shopil njan nokkittillada,, njan thamasikkunna sthalath material kittunnath kuravanu

    • @user-tk5tw2gg5p
      @user-tk5tw2gg5p Месяц назад

      Athraki kito?dout aanu