Ponniyin Selvan Part 2 Malayalam Review | Mani Ratnam | AR Rahman | Vikram | Aishwarya Rai

Поделиться
HTML-код
  • Опубликовано: 28 окт 2024

Комментарии • 1,4 тыс.

  • @Rahul-dy9wm
    @Rahul-dy9wm Год назад +321

    സിനിമയുടെ പേര് തന്നെ പൊന്നിയൻ സെൽവൻ - അതായത് ജയം രവിയുടെ character name. അപ്പോൾ ജയം രവിക്കു തന്നെ ആയിരിക്കും മുൻതൂക്കം.
    Your problem was you expected a lot with vikram

    • @FrozenInvestigations
      @FrozenInvestigations Год назад +10

      true

    • @mandelllaeffectjuststarted4805
      @mandelllaeffectjuststarted4805 Год назад +5

    • @akhilkumar968
      @akhilkumar968 Год назад +1

      not just that mani ratnam movie ayathu anu ee padathinte ettavum valya porayima. elevation scenes onnum work akan patiyitilla maniratnathinu

    • @vishnu8440
      @vishnu8440 Год назад +1

      ​@@akhilkumar968why elevation scenes...ith oru book based movie alle...thllan patillallo

    • @IrinNarlely
      @IrinNarlely Год назад

      BAHUBALI WAS BETTER!

  • @harish8809
    @harish8809 Год назад +93

    മലയാളത്തിൽ ഇപ്പോൾ ഇറങ്ങുന്ന അമിട്ടുകൾ നോക്കുമ്പോൾ...... ഇതൊക്കെ എത്രയോ സൂപ്പർ അല്ലേ......

    • @8bitgamingmedia710
      @8bitgamingmedia710 Год назад +4

      Crrcct

    • @IrinNarlely
      @IrinNarlely Год назад +1

      iratta is my favourite film of the year . I know that ithu oru family aytu vannu kanaan budhmuttu ayirikum bakshe or 20 crore enkilum iporthe kalam veche kittenda cinema ayirunnu. Iniku baynakara aytu aa twist ishtayi.

    • @jayakumarpr1801
      @jayakumarpr1801 Год назад +1

      💯

  • @midhun331
    @midhun331 Год назад +377

    പടം ഇഷ്ടപ്പെട്ടു ⚡ കൊള്ളാം❤️
    ചിയാൻ വിക്രമിന് ഇതിൽ first part നേക്കാൾ കൂടുതൽ screen space ഉണ്ട്✨
    പിന്നെ ജയം രവി തകർത്തിട്ടുണ്ട് 💯🥵🔥

    • @EnricoPucci954
      @EnricoPucci954 Год назад +13

      Padam umffichu thereey pora... 💩💩💩 വിക്രമിന് screen presence pora 😓😓
      Jeyam revi totally nashipichu... Totally disappointed 😓😓

    • @midhun331
      @midhun331 Год назад +16

      ​@@EnricoPucci954 first part നേ പറ്റി എന്താ അഭിപ്രായം⚡

    • @Nfpsecond
      @Nfpsecond Год назад +13

      @@EnricoPucci954 😂nalla veshMam indalw

    • @pramod617
      @pramod617 Год назад +2

      @@EnricoPucci954 ഓ അയിന് നീ ഏതാണ് 😆

    • @17.sherinmjoe61
      @17.sherinmjoe61 Год назад

      ​@@EnricoPucci954 poda poori poyi kandit parayada thayoli

  • @Dr.Ijaz_ab
    @Dr.Ijaz_ab Год назад +624

    You expected this as a Vikram movie, but it’s not every character has it’s own shades. Literally got goosebumps for many scenes. Graph is by all means high.

    • @silence-selfenquiry7812
      @silence-selfenquiry7812 Год назад +9

      Enittu ithinte first part kandappo arkum mosham ayi thonilallo

    • @koffeeclub
      @koffeeclub Год назад +10

      ​@@silence-selfenquiry7812 thonniyallo

    • @itn0687
      @itn0687 Год назад +25

      ​@@silence-selfenquiry7812 the problem is people has very low attention span these days, so these kind of movies feel sluggish and boring. Even in our theatre people lost interest mid way through.

    • @abhineethkm5365
      @abhineethkm5365 Год назад +10

      Nalla movie
      Ponniyin Selvan still alive aanu First halfil jayam Raviye kollan sremikum pakshe marikilla..
      Second halfil Aishwarya Raiod angot kollan paranjitt Vikram marikum....ath nalla scene aanu
      Vikram marichath arinjathode
      Aake prasnayi karthi konnathanennu misunderstand aavum avasanam oru nalla yudham ath cholanmar pandyanmare tholpich jayikkum pakshe ponniyin Selvan King aakunnath vendannu vech madhuranthakathevane rajavayi vazhikum.. ethinidak mandakiniyude(Aishwarya double role)makal aanu njn ennu nandini ariyunnu aake kuttabodhathal vellathil suicide cheyyunnu ..mandakiniyum marikkunnund
      Karthiyum trishayum kettum
      Nalla ending ......❤❤❤❤❤
      Nalla padam ,Class padam
      Must watch theatre experience😊

    • @adhilnoushadnn369
      @adhilnoushadnn369 Год назад +4

      ​@@abhineethkm5365 താൻ ഇവിടേം വന്നോ

  • @abhinavpgcil4050
    @abhinavpgcil4050 Год назад +131

    PS 2 is extremely good film.. 100% must theatre experience. Never go with "KGF or Bahubali" in mind.. It is in and out class movie.. based on a novel.😍😍😍😍😍

    • @todd_vincy4710
      @todd_vincy4710 Год назад +11

      kurchooda vrithikk edukam

    • @rahulpalatel7006
      @rahulpalatel7006 Год назад +7

      True.Ithu Rajamoulavi or Prasanth Neelantey kayyil kittiyal CG and VFX over aakki ittu mezhuki masala arachu thechu varathu karichu thalli marichu kuzhachu edutheney.🙏🙏🙏

    • @90-s-kid
      @90-s-kid Год назад +1

      ennit novel poleyallalo climax??? raajav aakendath sendan amudan alle???

    • @IrinNarlely
      @IrinNarlely Год назад +1

      BAHUBALI WAS BETTER!

    • @bestieforever1221
      @bestieforever1221 Год назад

      @@rahulpalatel7006 1 nte atra pora ennanu parayunnath ath crct aanu,vikram and aiswarya rai scene vere level aayrnnu

  • @sugunanfresher
    @sugunanfresher Год назад +104

    Jayam ravi palace fight scene gave me goosebumbs🔥പിന്നെ പൊന്നിയിൻ സെൽവൻ ആയി അഭിനയിക്കാൻ തേജസ്‌ ഒള്ള നടൻ നിലവിൽ tamil industry ൽ ആരും ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. നീ പറയുന്നത് വെച്ചാണെങ്കിൽ വിക്രം മരിക്കുമ്പോൾ തന്നെ അടിയിൽ നിന്ന് എഴുതി കാണിക്കണം😂last PS Anthem with jayam ravi's closeup❤😌

  • @govindannair3533
    @govindannair3533 Год назад +484

    മറ്റെന്തൊക്കെയോ പ്രതീക്ഷിച്ചു പോയ കോക്ക് തീരെ വയ്യാതെ തിരിച്ചു വന്നു : P S 2 ഗംഭീരം തന്നെയാണ്

    • @sujeeshspnair
      @sujeeshspnair Год назад +6

      Exactly 🎉🎉🎉

    • @UnnayiVarrior-ee5iw
      @UnnayiVarrior-ee5iw Год назад +8

      Sathyam😂

    • @Artic_Studios
      @Artic_Studios Год назад +4

      അല്ല, രണ്ടാം ഭാഗത്തിന്റെ ആവശ്യം എന്തായിരുന്നു എന്ന് മനസ്സിൽ ആയില്ല

    • @navneethsundar9728
      @navneethsundar9728 Год назад +1

      ​@@Artic_Studios?history ariyilaale?

    • @Artic_Studios
      @Artic_Studios Год назад +1

      @@navneethsundar9728 ഇല്ല..
      ചരിത്രവുമായി കൽക്കി യുടെ കഥയ്ക്ക് എത്ര മാത്രം ബന്ധമുണ്ട് എന്നും, അതുമായി സിനിമയ്ക്ക് എത്ര മാത്രം ബന്ധമുണ്ട് എന്നും അറിയില്ല

  • @rahulnv7662
    @rahulnv7662 Год назад +112

    ഈ റിവ്യൂ നോട്‌ completey വിയോജിക്കുന്നു, നല്ല പടം 🔥

  • @joeljohny7154
    @joeljohny7154 Год назад +141

    Jayam Ravi has a great aura around him, that jump in the palace fight was very great and the climax scene with Veera raja background score literally gave me goosebumps.

    • @jayarajcg2053
      @jayarajcg2053 Год назад +4

      Oh man exactly. I knew the novel. Still I got goosebumps in climax. Especialy the moment where he gives the crown. Was waiting for it.

    • @parvathyram4054
      @parvathyram4054 Год назад +1

      exactly

    • @Cristino007rono
      @Cristino007rono Год назад +1

      That's true

    • @Cristino007rono
      @Cristino007rono Год назад +5

      He has an attraction than vikram in this movie

    • @IrinNarlely
      @IrinNarlely Год назад +1

      BAHUBALI WAS BETTER!

  • @Black_form
    @Black_form Год назад +27

    ഗംഭീര സിനിമ....
    പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം തന്നെയാണ് ക്യാമറയ്ക്കു മുന്നിലും പിന്നിലും സംഭവിച്ചത്....
    ഈ മരയൂള ഷൊണ്ണയ്ക്ക് ഇനി ഏത് അവതാർ കണ്ടാലും കൊണ പറയാനെ അറിയു ❤ വയ്യാത്ത കൊക്ക് 😢❤

  • @vkiran2493
    @vkiran2493 Год назад +301

    Vikram fans undo🔥❤

    • @jithu_1779
      @jithu_1779 Год назад +1

      Illaaaaa

    • @sreerag344
      @sreerag344 Год назад +1

      Illa...

    • @Shivam.1-f6c
      @Shivam.1-f6c Год назад

      Cinima ആണോ...അതോ..🤔🤔

    • @ARMAGEDDON_COMING
      @ARMAGEDDON_COMING Год назад +2

      Undilla. Unnan ponu

    • @Shivam.1-f6c
      @Shivam.1-f6c Год назад +2

      @@ARMAGEDDON_COMING ഇന്ന് എന്താ സ്പെഷ്യൽ...😋😋

  • @drhiggs_boson
    @drhiggs_boson Год назад +61

    വന്ന് വന്ന് kok അണ്ണന് തീരെ വയ്യെന്ന് തോന്നുന്നു... എല്ലാതിനും കുറ്റം പറഞ്ഞ് പറഞ്ഞ് നല്ല പടം വന്നപോളും പുള്ളിക്ക് ആസ്വദിക്കാൻ പറ്റുനിലല്ലോ... 1 നേക്കാൾ എന്തുകൊണ്ടും engaging ആയിട്ട് തോന്നിയത് PS 2 തന്നെയാണ്..🙌

    • @vmali5387
      @vmali5387 Год назад +4

      True❤️

    • @IrinNarlely
      @IrinNarlely Год назад

      BAHUBALI WAS BETTER!

    • @agerasbattle4879
      @agerasbattle4879 9 месяцев назад

      😂​@@IrinNarlely

    • @AlokManu
      @AlokManu 8 месяцев назад

      ​@@IrinNarlelyandi eneett poda oole bahubali oke fantasy aan

    • @lallukk8000
      @lallukk8000 6 месяцев назад +1

      @@IrinNarlely can't compare bahubali with ps, despite them being historical movies, bahubali was unrealistic, made for mass. this is a different case.

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +182

    *all kerala vikram fans assemble🔥😻*
    *the actor with zero haters💯*

  • @Anoopleo17
    @Anoopleo17 Год назад +70

    Ponniyin selvan storyil thanne Karikalan has less portions. Still in movie it stood out.. but all is well that’s ends well . Ending could have been better

    • @varunemani
      @varunemani Год назад +1

      Ponniyin selvan is Jayam Ravi as main part, so movie is not about Vikram charactor.
      Pinne Vikram porra.

    • @sreeniranjan6353
      @sreeniranjan6353 Год назад

      ​@@varunemani പൊന്നിയിൻ സെൽവൻ il main ഇവർ 2പേരും അല്ല വന്ത്യതേവൻ ആണ്
      അങ്ങേർ ആണ് main പ്രോടാഗണിസ്റ്റ്

  • @ansartp7105
    @ansartp7105 Год назад +301

    ഇവൻ്റെ review ഒക്കെ കേട്ട് പടം കാണാൻ പോകാതിരുന്നാൽ നിങ്ങൾക്ക് തന്നെ നഷ്ടം, അത്യാവശ്യം ഹിസ്റ്ററി നോവൽ ഒക്കെ ഒന്ന് മനസ്സിലാക്കി കണ്ടാൽ മികച്ചൊരു അനുഭവം തന്നെ ആയിരിക്കും❤

    • @rejn92
      @rejn92 Год назад +32

      കറക്ട് . ചേട്ടന് ഇതിന്നെ കുറിച്ച് വലിയ ധാരണയില്ല. സ്വയം വലിയ നിരൂപകൻ എന്ന് ധരിച്ച് വച്ചിരിക്കുന്നു

    • @dileep6021
      @dileep6021 Год назад +29

      1st thanne nalloru urakkagulika aayirunnu

    • @Mylovelypets1.5M
      @Mylovelypets1.5M Год назад

      Poda mairey😂😂😂

    • @സഖാവ്-മ2ഭ
      @സഖാവ്-മ2ഭ Год назад +16

      @@dileep6021 സത്യത്തിൽ ഇത് ഉറക്കം വരില്ല നല്ല സിനിമ ഇപ്പോ കണ്ടിട്ട് വന്നേ ഉള്ളു

    • @veenauv5671
      @veenauv5671 Год назад +5

      Ivanu enth ariyam . Nalla cinemaye angeekarikkanam

  • @HishamMm-cb3qu
    @HishamMm-cb3qu Год назад +78

    1st നേക്കാളും ഇഷ്ട്ടപെട്ടു 😍👌👌ഗംഭീര സിനിമാനുഭവം ആയിരുന്നു 👌👌

  • @vijith8860
    @vijith8860 Год назад +590

    Agent Review wait Cheyyunavar 😌😌😌😌

    • @jithu_1779
      @jithu_1779 Год назад +7

      🥱

    • @antonyalbert6908
      @antonyalbert6908 Год назад +7

      🫤🥴

    • @topupdates1947
      @topupdates1947 Год назад

      Tfooo. Aavanu filim review poit jeevithathil onninodum oru uracha nilapd ilathavana. 2 vallathil kaalu chavitti thuzhayuna oru vaaneesh.

    • @kundimukhan
      @kundimukhan Год назад +52

      Monster review record ook onnum ithin kitilla Kerala baalayya award vare jimmit vaaagi 🤣🤣 nee enthonn karachil aada 🤣🤣

    • @EnricoPucci954
      @EnricoPucci954 Год назад +1

      ​@@kundimukhan പാളെ തൂറി

  • @krownblack
    @krownblack Год назад +20

    ജയം രവി ലാസ്റ്റിലേക്ക് സ്കോർ ചെയ്ത് കൊണ്ടു പോയി..... അതാണ് aswanth കോക്കിന് പടം ഇഷ്ടമാവാത്തത് 😂... എനിക്ക് പേർസണലി വിക്രമിനായാലും കാർത്തിക് ആയാലും ജയം രവിക്കും equal importance ഓരോ അവരവരുടെ സന്ദർഭത്തിൽ നൽകിയതുപോലെ തോന്നി അതുപോലെ തന്നെ ഐശ്വര്യ റായ് ആയാലും തൃഷ ആയാലും.... പിന്നെ കഥയിലെ അല്ലെങ്കിൽ നോവലിലെ നായകൻ പൊന്നിയിൻ സെൽവൻ അല്ലെ അതുകൊണ്ടാണ് ജയം രവി last സ്കോർ ചെയ്തത്..

  • @vishnukumar-bd8hd
    @vishnukumar-bd8hd Год назад +20

    100% genuine റിവ്യൂ.. വിക്രത്തെ ഒട്ടും യൂസ് ചെയ്തില്ല.. എനിക്ക് അതു ഒരുപാട് ഫീൽ ചെയ്ത്... ഇത്രയും ക്ലാസ്സ്‌ വെണ്ടാർന്നു

    • @v_cutzz768
      @v_cutzz768 Год назад +5

      Sheri oru karyam chey.. Poi novel thiruthi ezhuthu

    • @vishnukumar-bd8hd
      @vishnukumar-bd8hd Год назад +5

      @@v_cutzz768 mone novel illatha orupad items und ithil... Njn oru chennai malayali anu.. Book athupole copy chythittila ennu director polum agree cheythittund..

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +209

    *rahman is a very underrated actor💯🔥*
    *who all are waiting for rahman's comeback to malayalam movies😻*

    • @jebinjames9593
      @jebinjames9593 Год назад +2

      he was a youth icon

    • @coldfusion5153
      @coldfusion5153 Год назад

      as an actor he failed in malayalam

    • @douluvmee
      @douluvmee Год назад

      Nobody

    • @ASK-ce6ps
      @ASK-ce6ps Год назад +7

      @@coldfusion5153 bro he failed bro he was bigger than mohanlal and mammootty at that time... My Father still talking about his fame at that time

    • @rahulrahul982
      @rahulrahul982 Год назад

      ​@@coldfusion5153 he didn't fail in malayalam... Who said that... What's ur point

  • @hareshvikram6277
    @hareshvikram6277 Год назад +95

    Kok അണ്ണന് അർമാദിക്കാൻ പറ്റിയ ഒരു ഐറ്റം വന്നിട്ടുണ്ട് 😂
    ഏജന്റ് റിവ്യൂ പോരട്ടെ💣🚀

    • @nirmalm2613
      @nirmalm2613 Год назад +5

      🤣🤣🤣🤣

    • @coolguru_moviereview
      @coolguru_moviereview Год назад

      ​@@nirmalm2613എൻ്റെ ചാനൽ നോക്ക് ബ്രോ

    • @user-kiran04
      @user-kiran04 Год назад +5

      ​@@coolguru_moviereview ayin??ninte video kaanaan nammukk sowkarymilla

    • @Empty__empty
      @Empty__empty Год назад +1

      ​@@coolguru_moviereview ഇങ്ങനെ പിച്ച എടുക്കാതെടാ 🤣🤣

  • @jishnuks5687
    @jishnuks5687 Год назад +8

    ജയം രവി ചെയ്ത ക്യാരക്ടർ എനിക്ക് വളരെ അധികം ഇഷ്ടമായി ❤

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +185

    *what a comeback from our jayaram & rahman😻🔥💯*
    *11 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🔥*

    • @mohammedfawaz6829
      @mohammedfawaz6829 Год назад +7

      Rahman sir 😎hats off

    • @roshxn19
      @roshxn19 Год назад +9

      Jayaram 🔥❤️

    • @majeshcherayil2035
      @majeshcherayil2035 Год назад +4

      Jayaram ❤

    • @Ak_724
      @Ak_724 Год назад

      Enth comeback ivarude last solo hit etha ini ethelum irangiyalum hit aavuo hit aayal ath comeback 🙏

  • @sanjayva5989
    @sanjayva5989 Год назад +22

    PS novel vayichal ariyam, actual hero ponniyin selvano, karikalano alla. Story goes through Vanthiyathevans journey. PS2 ipol kandu vannellu. I personally found it good. Vikram did his part good. It's not just star value. But he did justice to the role. 😊

    • @TheShij85
      @TheShij85 Год назад

      True without reading book he is expecting another level of bahubali...really pitty...shame on him without knowing the fact and just bkaberring....

    • @90-s-kid
      @90-s-kid Год назад

      ennit novelile poleyallalo ending.....sendan amudan alle raajav aakendath???

  • @vishnuraveendran7787
    @vishnuraveendran7787 Год назад +50

    ബുക്കിലെ കഥയറിയാവുന്നോണ്ട് ഇങ്ങേര് പറയുന്നത് പരമ മണ്ടത്തരമായേ കാണാൻ പറ്റുന്നുള്ളൂ (വാർ സീനിനെ പറ്റി പറയുന്നത് ഒഴിച്ചാൽ) 😂
    PS2 is one of the best drama ❤🔥

    • @TheShij85
      @TheShij85 Год назад

      True...verum mandatharam maatharam parayanu abt this movie...he expected fiction Mani rathnam did justice to the book

  • @hareeshtripleh8499
    @hareeshtripleh8499 Год назад +26

    ഏറ്റവും കോമഡി ആയത് റഹ്മാന്റെ "ശിവോഹം " ആണ് 😂😂😂

  • @psceasytalks7232
    @psceasytalks7232 Год назад +180

    You expected a grand show of Vikram. But the movie has its own agenda bro. Respect the craft of a movie. In the first part, many people were clueless due to it's language style. Now it is more enjoyable

    • @amirtimur3639
      @amirtimur3639 Год назад +12

      Keeping aside vikram performance, the movie is a dull affair

    • @Ofcstan
      @Ofcstan Год назад +8

      Give this theme to rajamouli . He could have done better than this

    • @adarshvs2841
      @adarshvs2841 Год назад +13

      @@Ofcstan he first tried but due to it's complexity he leaved... He just look out for mass entertaining not for classics.... Class movies okke edkan manirtnm pole nalla directors tamil thanne vere und.... E

    • @anandaraman6604
      @anandaraman6604 Год назад +6

      ​@@adarshvs2841 രാജമൗലി ഇത് എടുക്കുന്നതിന് കുറിച്ചു പറഞ്ഞിട്ടെ ഇല്ല.
      എന്തായാലും പുള്ളി എടുത്തിരുന്നേൽ ഇത് ഒരു ഉറക്കം തൂങ്ങി പടം ആകില്ലയിരുന്നു

    • @imkir4n
      @imkir4n Год назад +1

      @@anandaraman6604 moopr bahubali eduth vachille, this is not a mass plot

  • @jamy-i8r
    @jamy-i8r Год назад +7

    Ps2..suprb…ആകെ ഒരു ഒറ്റ സീൻ വിക്രം ഐശ്വര്യ റായ് scene മാത്രം മതി ഫിലിം അത്രയ്ക്കു ഇഷ്ടായി ...ഈ കൊരങ്ങ് ഓക്കേ എന്ത് ഉദ്ദേശിച്ചാണ് ഫിലിം കാണാൻ പോകുന്നത് ...

  • @vayassu100
    @vayassu100 Год назад +176

    Aishwarya Rai scored above everyone...❤❤

    • @yasinmubarack7498
      @yasinmubarack7498 Год назад +8

      I think vikram 🙌

    • @IrinNarlely
      @IrinNarlely Год назад +6

      Aishwaryaku pagaram Anushka shetty ayirunenkil korachungade nannayane. Aishiwaryaku vellatha oru sheenam pole.

    • @iamtheAST
      @iamtheAST Год назад +14

      ​@@IrinNarlely aishwarya rai is the best female actress. Acting base aishwarya rai is »»

    • @Dr.Ijaz_ab
      @Dr.Ijaz_ab Год назад +13

      Exactly I felt the same she had got all the emotions to carry out, Romance, betrayal, seduction, courage, Anger, sadness and on her climax scene surrendering to a complex emotions, she pulled it off with such a perfection . She is the best undoubtedly in the whole movie. And people say they don’t get goosebumps 🙏🏽

    • @anandr7593
      @anandr7593 Год назад +2

      Trisha❤🤤

  • @manojcpktr
    @manojcpktr Год назад +208

    Problem with this review is Kok went in with expectation to see Vikram mass action scenes and his prejudice against Jayam Ravi. But Maniratnam delivered the unexpected class. War scene was super, Mani sir did not overcook it. Vikram-Aishwarya scenes were top class.

    • @kannanamb64
      @kannanamb64 Год назад +16

      war scenes was greatest shit ever watched how can u even tell it was super.
      may be this is the first movie u are watching

    • @varunemani
      @varunemani Год назад +10

      Ponniyin selvan is Jayam Ravi as main part, so movie is not about Vikram charactor.
      Pinne Vikram porra.

    • @manojcpktr
      @manojcpktr Год назад +2

      @@kannanamb64 Maybe you have watched many movies but you definitely don't know how war scenes are supposed to be picturized in war movies and epic historical drama movies.

    • @kriz2281
      @kriz2281 Год назад +3

      ​@@manojcpktr go and watch war scen in gladiators, game of thrones, red cliff ect

    • @anirudh6386
      @anirudh6386 Год назад +2

      @Hello ആ ഒരൊറ്റ ലോജിക് മിസ്റ്റേക്ക് മാത്രമേയുള്ളു........... ബാക്കി ബാഹുബലി 1,2 സീനൊക്കെ 👀 ഇങ്ങനെ കണ്ടിരുന്നുപോകും............

  • @jayakumarpr1801
    @jayakumarpr1801 Год назад +5

    Aswanth kok bro,
    For the first time I am opposing your opinion,enikk ps 2 bhayankara ishtamaayi, especially Vikram Aishwarya Rai combo scene, pakka class pinne ella characters inum avarudethaya shades und.Njan cinema theernath arinjilla,kore scenes emotionally connect aayi.
    Pinne last scene okke novelil ulla pole eduthittund,ith Mani ratnam script aayirunnengil kore koode Nalla climax aayirunnene.But Njan 💯 satisfied aanu.

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +189

    *the theatre experience of ps2 movie was massive goosebumps💯🔥😻*

  • @akhiljoseph7655
    @akhiljoseph7655 Год назад +31

    3:37 aaha the moment I was waiting for 🔥 Junglee rummy fans assemble 🤑

  • @AL-MOUT-ZEUS
    @AL-MOUT-ZEUS Год назад +5

    ആദിത്യകരികാലൻ 29ആമത്തെ വയസ്സിൽ തന്നെ മരിക്കുന്നുണ്ട് ചരിത്രത്തിൽ..

  • @andromedagalaxy3776
    @andromedagalaxy3776 Год назад +5

    ഒരു കഥയുടെ മനോഹരമായ ആവിഷ്കാരം ps1 ps2

  • @PM-es1zf
    @PM-es1zf Год назад +8

    ഇയാളുടെ ഈ റിവ്യൂനോട് ഒട്ടും യോജിക്കാൻ പറ്റുന്നില്ല. കിടിലൻ മൂവി തന്നെ ആണ്.

  • @തങ്കൻ-ഫ8വ
    @തങ്കൻ-ഫ8വ Год назад +157

    പടത്തിൽ ഫുൾ സ്കോർ ചെയ്തത് ജയം രവിയാണ്... ❤️✨️..... PS - 2 💥👌

    • @extremecreativity3277
      @extremecreativity3277 Год назад +5

      Vikram

    • @divinet6815
      @divinet6815 Год назад +2

      Aa fight scene aayirunnu

    • @mallutripstories
      @mallutripstories Год назад +3

      ജയം രവി അല്ലേ ടൈറ്റിൽ റോൾ- പൊന്നിയിൻ സെൽവൻ

  • @sjkrkz6612
    @sjkrkz6612 Год назад +6

    വളരെ സിംപിൾ ആയി പറഞ്ഞാൽ അതിഗംഭീര തീയേറ്റർ എക്സ്പീരിയൻസ് ആണ്. ഒരു തരത്തിൽ ഇത്തരത്തിൽ ഉള്ള റിവ്യൂ ഒക്കെ കാണാതെ സിനിമ പോയി കാണൂ...

  • @rajeshvr6232
    @rajeshvr6232 Год назад +60

    പൊന്നിയൻ സെൽവൻ ആണ് ജയംരവി എന്ന് ഓർത്ത് കണ്ടാൽ തീരും ആ പ്രശ്നം വിക്രം ഒക്കെ സൈയ്ഡ് ആണ് 😌😍

    • @pramod617
      @pramod617 Год назад +5

      പക്ഷെ പെർഫോമൻസ്ന്റെ കാര്യത്തിൽ വിക്രം ആണ് ഇതിൽ 🔥

    • @arunsekhar9288
      @arunsekhar9288 Год назад +1

      But Vikram stole the show.

    • @chiyaanvikram-pv8cd
      @chiyaanvikram-pv8cd Год назад +1

      Only chiyaan vikram 💥

    • @ms_marvellouss
      @ms_marvellouss Год назад

      Jayam Ravi as Ponniyinn Selvan is most satisfying ❤❤❤.

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +58

    *what an acting & performance by our vikram & jayam ravi🔥💯*

  • @Mr.Viswam
    @Mr.Viswam Год назад +3

    I totally agree with you , even after I watched it on a IMAX screen.

  • @nsyoutubemedia
    @nsyoutubemedia Год назад +6

    സിനിമയുടെ പേര് പൊന്നിയിൻ സെൽവൻ എന്നാണ്. ജയം രവി ആണ് ടൈറ്റിൽ റോളിൽ. വിക്രം സൈഡ് role ആണ്.

  • @Dr.Ijaz_ab
    @Dr.Ijaz_ab Год назад +65

    Probably the best period drama ever made in Indian industry! What an epic!

    • @jayakumarpr1801
      @jayakumarpr1801 Год назад

      💯

    • @balamuralikrishna6154
      @balamuralikrishna6154 Год назад +1

      Seriously😓

    • @jayakumarpr1801
      @jayakumarpr1801 Год назад +1

      @@balamuralikrishna6154 there is no other options, don't say bahubali because it doesn't have any connection with history, it's just an action mass masala film

    • @balamuralikrishna6154
      @balamuralikrishna6154 Год назад

      @@jayakumarpr1801
      What about kalapani?

    • @jayakumarpr1801
      @jayakumarpr1801 Год назад

      @@balamuralikrishna6154 It's purely based on the imagination of the writer and it's a fictional film bro

  • @akshaygopinath1666
    @akshaygopinath1666 Год назад +4

    The only review I can't agree with Kok. Climax felt a bit rushed. Apart from that, PS2 was awesome. Plus Jayam Ravi did complete justice as Raja Raja Cholan. The entire movie was like a beautiful poem 🤩 💥❤️‍🔥

  • @arunmohan7479
    @arunmohan7479 Год назад +47

    With all due respect showing my disagreement with you sir. This is a classical epic movie like a poetry. The movie shows justice to the novel

    • @justinxavier3323
      @justinxavier3323 Год назад +5

      The movie is dull.. and calling it epic is a big blatant lie..

  • @harisbeach9067
    @harisbeach9067 Год назад +130

    വിജയൻ - എടാ ദാസാ
    ദാസൻ - എന്താടാ വിജയാ
    വിജയൻ - നമ്മടെ കൊക്കേട്ടൻ ആർക്കും വയ്യാ അവാർഡ് കൊടുത്തില്ലടാ..😂😂

    • @theodoretwomblytalks
      @theodoretwomblytalks Год назад +11

      Odu myera

    • @mrsirius4786
      @mrsirius4786 Год назад +1

      Nepotism 😂

    • @ceepee999
      @ceepee999 Год назад +4

      Pazham puzhungi award kodthallo😂

    • @Startmon
      @Startmon Год назад +2

      Ayin

    • @rorschach1724
      @rorschach1724 Год назад +2

      ജയം രവിക്കു കൊടുക്കാതെ കൊടുത്തു.
      ജയം രവി അത്യാവശ്യം നന്നായി അഭിനയിച്ചു എന്നതാണ് വാസ്തവം.

  • @sujeeshspnair
    @sujeeshspnair Год назад +9

    It’s a brilliant movie 🎉🎉🎉🎉
    Kok thought it’s a super star fillum where the lead character, Vikram can never just die.

  • @samchristen
    @samchristen Год назад +35

    super film aarnnu…in contrast enikk ishtaaye jayam ravi aarnnu ithil😅 He has that positive aura which helped the character…i loved ps2 more than ps1…🔥🔥

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +9

    *tamil actors are so humble & down to earth💯🔥*
    *vikram & karthi fans ondo😻*

  • @editorboy8087
    @editorboy8087 Год назад +32

    Ps 1 ലും യുദ്ധങ്ങൾ ഒന്നും ഭയങ്കര fight moments വച്ചു underline ചെയ്തിട്ടില്ല.

  • @abdunajeeb1147
    @abdunajeeb1147 Год назад +74

    For me PS2>>PS1 ❤️🔥

  • @rmnair2985
    @rmnair2985 Год назад +6

    Movie is great... absolute theatrical watch... vikram and aishwaya.. haunting chemistry

  • @binzgaming825
    @binzgaming825 Год назад +6

    നല്ല മൂവി ആണ് വിക്രം character അത്ര important ആണ് ഉള്ളത് ജയം രവിയുടെ കഥ ആണ് അപ്പോൾ അയാൾക്ക്‌ ആണ് importance കൊടുക്കേണ്ടത് 😂

  • @sharannyaksharannyak7981
    @sharannyaksharannyak7981 Год назад +5

    E movie എന്നിക്ക് വളരെ ഇഷ്ടപ്പെട്ടു....ക്ലൈമാക്സ് ...bayakaram എന്ന് പറയാൻ ഇല്ല ..എന്നെ ഉള്ളൂ...ps 1 നേക്കൾ ps 2 ഇഷ്ടപ്പെട്ടു ....music ഉം വിഷ്വലും ഓക്കേ 👍 super ....eni ethupole ....oru movie....eppo Kanan kazhiyum ennariyilla 🙏🔥🔥🔥

  • @deepakdamodar4
    @deepakdamodar4 Год назад +24

    Jayam ravi kollarnnu. Aa climax seen okke adipoli aayirunnu. Pinne this is pure class.
    So I love it 🥰

    • @IrinNarlely
      @IrinNarlely Год назад +1

      puli parayunathu engagemnet factor, graph rise ine kurich aanu. Bahubali oru fantasy action and ps 2 book based literature aanu enu elavarkum ariyam bakshe oru ithu oru goosebumps, athra veliya oru twist prekshakarku thanilla enu aanu. Ellam sheri enu vekkaam bakshe action bayankara mosham ee padathil, rajamoulide oru value ee padathile action kandepol aanu enik manasalavunathu. Action idenda sthalath nalla action itilla enkil oru impact audience cinema therilla and it can effect the overall film. Climax bayankara bore ayiru athu kandepol war scene idekenda eenu iniku thonni. Cinema athra engaging, pidichu irathal, a graph thazhottu ididyalum karanam athra naanayilla athreye ollu.

  • @oshinbyju6887
    @oshinbyju6887 Год назад +5

    ചേട്ടാ, പൊന്നിയിൻ സെൽവൻ ആരാ, ജയം രവി, അല്ലാതെ വിക്രം അല്ല, novel വായിച്ചിട്ടുള്ളവർക് അറിയാം ഇതിൽ കൂടുതൽ space ഉള്ളത് കാർത്തി അവതരിപ്പിച്ച character and ജയം രവിടെ character ഉം ആണ്, അതിൽ കരികാലൻ വലിയ role ഇല്ല..

  • @albinpalodu
    @albinpalodu Год назад +4

    ഈ മരവഴക്കു ഇഷ്ട്ടപെട്ട സിനിമ കുത്തുപടം ആയിരിക്കും

  • @SOORAJMSOORAJ
    @SOORAJMSOORAJ Год назад +5

    ഇയാൾക്ക് കഥ ഒന്നും അറിയില്ല ആദ്യം നോവൽ വായിക്ക് അതിൽ അരുൾമൊഴി എന്നു പറയുന്ന പൊന്നിയിൻ സെൽവൻ എന്ന character ആണ് നായകൻ അയാൾ ആണ് ചോളരാജ്യ വംശം ത്തിലെ ഏറ്റവും വലിയ രാജാവ്... കരികാലൻ നൊന്നും ഒരു ഘട്ടം കഴിഞ്ഞാൽ നോവലിൽ സ്ഥാനമില്ല അവസാനം വരെയും.. പൊന്നിയിൻ സെൽവൻ മാത്രമാണ്... പിന്നെങ്ങനെ വിക്രത്തിന് റോൾ ഉണ്ടാവും... നോവൽ നോട് നീതിപുലർത്തേണ്ടേ അതും കൽക്കിയുടെ പ്രശസ്ത നോവൽ ആണ് പൊന്നിയിൻ സെൽവൻ

  • @ashikashok4227
    @ashikashok4227 Год назад +2

    Last war വെറും ശോകം.. കുറച്ചു strategic ആയിട്ടുള്ള moves ഒക്കെ യുദ്ധത്തിൽ കാണാൻ രസമാണ്. ഇതിപ്പോ പഴേ സീരിയൽ യുദ്ധം. പിന്നെ ഒരു പോത്തിനെ ബലി കൊടുക്കുന്ന seen ൽ ആ അളിയൻ വെട്ട് കത്തി തിരിച്ചു പിടിച്ചാണ് വെട്ടുന്നത്.

  • @abdulvahidkk8025
    @abdulvahidkk8025 Год назад +52

    Chiyan Vikram 🔥🔥👍

  • @sameerthahirvlog251
    @sameerthahirvlog251 Год назад +65

    Greatest of all time 🐐 chiyaan Vikram 🔥🔥🔥

    • @varunemani
      @varunemani Год назад +3

      Ponniyin selvan is Jayam Ravi as main part, so movie is not about Vikram charactor.
      Pinne Vikram porra.

    • @kayzerzoze
      @kayzerzoze Год назад

      കൊറച്ച് മയത്തിൽ ഒക്കെ ആവാം ..

    • @nuhman3304
      @nuhman3304 Год назад

      😂😂

  • @RiCHiN_
    @RiCHiN_ Год назад +7

    PS2 was lit❤️‍🔥💯 Maniratnam Magic🌟

  • @harimullachery7060
    @harimullachery7060 Год назад +32

    Sathyamaya review 💯💯💯. Vikram illathe aayapoll oru rasavum illa.🙄

    • @Hochimin882
      @Hochimin882 Год назад +8

      Pinne story athupole cheyandey🤢

    • @harimullachery7060
      @harimullachery7060 Год назад +4

      @@Hochimin882 it's my personal opinion mahn

    • @extremecreativity3277
      @extremecreativity3277 Год назад +1

      Ane bro but movie kidu arunne.

    • @ARAVIND.R.R
      @ARAVIND.R.R Год назад +1

      ഇനി നമുക്ക് എല്ലാവർക്കും ആദിത്യ കരികാലനെ നായകനാക്കി പുതിയ കഥ എഴുതി സിനിമ cheyyam എന്താ പൊളിയല്ലേ 🥴

    • @amalakb7971
      @amalakb7971 Год назад

      Sathyam. Nananja padakam ayi poyi😢

  • @huvaismanoor25
    @huvaismanoor25 Год назад +5

    Ps 2 may not be better than ps1 but still better. Watch it one more time . U will realise where u didn't find characters n story. Bcz both jayam ravi n vikram performed very well

  • @AnwarSadhik-x1q
    @AnwarSadhik-x1q Год назад +8

    ചെങ്ങായ്‌ നിന്റെ റിവ്യൂ ഇപ്പൊ നല്ല പടക്കം ആണ് 😂😂😂😂 അത് ഇപ്പൊ കുറെ ആയി നനഞ്ഞു കിടക്കാണ്

  • @HEDZ585
    @HEDZ585 Год назад +90

    Chiyaan Vikram an incredible performance ✨

  • @suraj11487
    @suraj11487 Год назад +7

    Excellent movie with brilliant performances, we get immersed in the world of Cholas. A must watch experience on the big screen.

  • @thankappank6989
    @thankappank6989 Год назад +4

    The level of understanding and enjoying depends upon each one's perspective..if it doesn't satisfy you its your problem.u can't expect ak47 in ponniyan Selvan.

  • @kuku-or4hh
    @kuku-or4hh Год назад +39

    Chiyaan Vikram 🔥💎

  • @Doomprofessor
    @Doomprofessor Год назад +5

    എനിക്കിഷ്ടപ്പെട്ടു... നിങ്ങൾക്കോ????

  • @anandnaa
    @anandnaa Год назад +5

    പൊന്നിയൻ സെൽവൻ 1 തന്നെ ഒരു നനഞ്ഞ പടക്കം ആണ് ഒരു തവണ തിയേറ്ററില് കണ്ട് പിന്നെ കാണാൻ തോന്നിയിട്ടില്ല .... ഒരു കിടിലം കഥ മണിരത്നം എടുത്തു കുളം ആക്കി എന്നാണ് പേർസനലി thonniayth

  • @poppy8217
    @poppy8217 Год назад +7

    Perfect casting തന്നെയാണ് ജയം രവിയുടെ character. എല്ലാം ക്ലിയർ ആക്കി തന്നു ഈ രണ്ടാം ഭാഗം. വിക്രത്തിനു നല്ല സ്ക്രീൻ സ്‌പേസ് ഉണ്ട് എന്നാണ് സിനിമ കണ്ട എനിക്ക് പറയാനുള്ളത്. സ്ക്രീൻ സ്‌പേസ് കൂട്ടാൻ വേണ്ടി അയാളെ സിനിമ കഴിയുന്നിടം വരെ ജീവിപ്പിക്കാൻ പറ്റുമോ. കൽക്കിയുടെ പുസ്തകത്തിൽ ഓരോ ആൾക്കാരെ character പോലും എങ്ങനെ എന്നുണ്ട്. അതിനു വേണ്ടി പൊന്നിയൻ സെൽവൻ എന്ന ആളുടെ character മാറ്റി ക്രൂർസിങ് ആക്കാൻ പറ്റുമോ. പഴം വിഴുങ്ങിയപോലെ ഇരുന്നു റിവ്യൂ പറയുന്നേ നീയാണ് 🤭

  • @gamingthampuran1529
    @gamingthampuran1529 Год назад +35

    Padam nalla movie anu....wait cheyyunnavark kanam...nice anu...first half set.. second imotionally connected oke ahnu💔🥺🔥🔥🔥🔥🔥...total💯🔥

  • @royyohannan5257
    @royyohannan5257 Год назад +3

    കിഴവി അവാർഡ് നേടിയ ഐശ്വര്യ റായ് ക്കു.. അഭിനന്ദനങ്ങൾ.. 💐💐💐

  • @knightofgodserventofholymo7500
    @knightofgodserventofholymo7500 Год назад +9

    ഒറ്റ സിനിമയായി ഷൂട്ട് ചെയ്തത് രണ്ടായി ഇറക്കി.... ചരിത്ര കഥയോട് നീതി പുലർത്താൻ നോക്കിയതാകും...നമ്മളാരും പുസ്തകം വായിച്ചിട്ടില്ലല്ലോ...പൊന്നിയൽ സെൽവൻ എന്ന ശാന്ത സ്വഭാവക്കാരനും സഹൃദയനുമായ മനുഷ്യനു പറ്റിയ ആൾ ജയം രവിയാണ്....പടം നല്ലൊരു ഡ്രാമയാണ്...യുദ്ധ സിനിമ ടൈപ്പല്ലെന്ന് ps1 കണ്ടപ്പോഴേ മനസിലായതു കൊണ്ട് നിരാശപ്പെട്ടില്ല...ഈ കഥയിൽ കോക്ക് ഇതിനപ്പുറം പ്രതീക്ഷിച്ചത് അത്ഭുതമായി തോന്നുന്നു

  • @arunsasikumar001
    @arunsasikumar001 Год назад +3

    യുദ്ധം കൺസിവ് ചെയ്തത് പാളി. അതിൻ്റെ അവസാനം ജയം രവി വാള് കുത്തി നിക്കുന്ന സീൻ നനഞ്ഞ പടക്കം ആയി പോയി. മൊത്തത്തിൽ ഗംഭീരം ആക്കിയത് ഐശ്വര്യ റായ് മാത്രം.

  • @shanavasshanavas8501
    @shanavasshanavas8501 Год назад +2

    അത് ശെരിയാ കേട്ടോ ഇവന്റെ റിവ്യൂ കണ്ടതിനുശേഷമാ ഞാൻ കണ്ടത് വളരെ നല്ലൊരു മൂവി അതിനെവളച്ചൊടിച്ചത് എന്റെ മോനെ നിന്നെ സമ്മതിക്കണം കുറച്ചൊക്കെ നീതിക്കാണിക്കാം

  • @anjaliabhi8793
    @anjaliabhi8793 Год назад +3

    നിങ്ങളുടെ അഭിപ്രായത്തോട് യോജിക്കുന്നില്ല. സിനിമ നന്നായിട്ടുണ്ട്.

  • @tomjerry5782
    @tomjerry5782 Год назад +1

    ... Saadaarana kokinte reviews angane bore aavaarilla but PS2 vinte kaarythill thetti.... what a nice film it is...Pure Gem❤

  • @willusblogz3542
    @willusblogz3542 Год назад +22

    PS 2 oru epic movie aanu . Charithrathil mass undenn vijarich pokanavanmar pottanmar aanu . Nalla history Nalla story telling . ❤

  • @allwell5850
    @allwell5850 Год назад +2

    🛑🛑🛑spoiler alert🛑🛑🛑
    ആദിത്യ കരികാലൻ മരണം കൊണ്ട് നന്ദിനിയോടുള്ള സ്നേഹം കാണിക്കുന്നതും, തനിക്കെതിരെ കോൺസ്പിറസി നടക്കുന്നു എന്നത് ശത്രുക്കളുടെ മുന്നിൽ നിന്ന് പറയാതെ പറയുന്നതുമെല്ലാം ചിയാനിലെ പെർഫോമറെ ശരിക്കും കാണാൻ സാധിക്കുന്നുണ്ട്. ആ സീനിലെ വിക്രം ഇതുവരെ പുറത്തെടുത്ത് കണ്ടിട്ടില്ലാത്ത പുച്ഛമെന്ന ഭാവത്തിലൂന്നിയ ഡയലോഗ് ഡെലിവറിയൊക്കെ ശരിക്കും ഞെട്ടിച്ചു.
    ഇത്രയൊക്കെ ഉണ്ടാഞ്ഞിട്ടും വിക്രത്തിന് സ്ക്രീൻ സ്പേസ് കിട്ടിയിട്ടില്ല എന്ന് പറയുന്നുണ്ടെങ്കിൽ താൻ തിയേറ്ററിൽ ഇരുന്ന് ഉറങ്ങിയോന്ന് എനിക്ക് നല്ല സംശയമുണ്ട്.

  • @toptenandunboxing8761
    @toptenandunboxing8761 Год назад +22

    Vikram character development okke nanayi chythu vechu 1il.
    Sherikum onnu mass aaki edthirunel set aayene.
    But padam kollam better aakayirunu ennu thonni.
    Vikram aishwarya rai face to face scene legendary aayi

  • @poetscuts6833
    @poetscuts6833 Год назад +2

    പൊന്നിയിൻ സെൽവൻ നോവലിൽ തന്നെ ഏറ്റവും കുറവ് സ്പേസ് ഉള്ള കാരക്ടർ കരികാലൻ ആണ് മിസ്റ്റർ.. സിനിമയിൽ ഇത്രയും ഉണ്ടായത് തന്നെ മണിരത്നം മാജിക് ആണ്

  • @ASH03ASH
    @ASH03ASH Год назад +3

    തൃഷ കാർത്തി romantic seen 👌

  • @adithyakrishnan300
    @adithyakrishnan300 Год назад +1

    Adithyaaa.... Kanne😂
    That portion was just😂🔥

  • @vedapriya7083
    @vedapriya7083 Год назад +4

    എനിക്ക് പാർട്ട്‌ ഒന്നിനേക്കാൾ കൂടുതൽ നന്നായി തോന്നിയത് രണ്ടാം പാർട്ട്‌ ആണ്. maniratnam കൂടുതൽ കിടു ആക്കിയിട്ടുണ്ട് പല ഫ്രെയിമുകളും

  • @aniljoseph8901
    @aniljoseph8901 Год назад +1

    നല്ല സിനിമ.തീയേറ്റർ watch ആണ്. ജയം രവി പൊന്നിയൻ സെൽവൻ കഥാപാത്രം കൊള്ളാം. സൗമ്നയ കഥാപാത്രം ആണ്. കാർത്തി,ജയം രവി , ഐശ്വര്യാ റായ് അടിപൊളി ആണ്. പെർഫോമൻസ് അവരാണ് കൂടുതൽ. കണ്ടില്ലേ നഷ്ടം

  • @aravindov
    @aravindov Год назад +6

    Ilayor soodar song scene is outstanding. You expected mass but that was very classy.

  • @Kaun79
    @Kaun79 Год назад

    ഞാൻ ഈ സിനിമ ഇന്ന് കണ്ടു . ഓരോരുത്തരുടെയും ഇഷ്ടാനിഷ്ടങ്ങൾ വ്യത്യസ്തമായിരിക്കും . അത് തുറന്ന് പറയാനുള്ള സ്വാതന്ത്ര്യം ഓരോരുത്തർക്കും ഉണ്ട് . ആദ്യ ഭാഗം പോലെ ഈ സിനിമയും എനിക്ക് വളറെയധികം ഇഷ്ടപ്പെട്ടു. ❤❤. പിന്നെ ചില റിവ്യൂസ് ഒരു നേരമ്പോക്കിന് കണ്ടിരിക്കാം . പക്ഷെ സിനിമ, അത് കാണാൻ ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ ഏത് നെഗറ്റീവ് റിവ്യൂ വന്നാലും അത് കണ്ടിരിക്കും.

  • @josemathew7735
    @josemathew7735 Год назад +4

    പൊന്നിയൻ സെൽവൻ ജയം രവിയാണ്. അപ്പൊൾ ജയം രവിക്ക് വിക്രമിനേക്കാൾ scenes ഉണ്ടാവുക സ്വാഭാവികമല്ലെ...

  • @abhinandks329
    @abhinandks329 Год назад +49

    Scene Padam
    Jayam Ravi🔥🔥🔥

  • @abhineethkm5365
    @abhineethkm5365 Год назад +5

    Nalla movie
    Ponniyin Selvan still alive aanu First halfil jayam Raviye kollan sremikum pakshe marikilla..
    Second halfil Aishwarya Raiod angot kollan paranjitt Vikram marikum....ath nalla scene aanu
    Vikram marichath arinjathode
    Aake prasnayi karthi konnathanennu misunderstand aavum avasanam oru nalla yudham ath cholanmar pandyanmare tholpich jayikkum pakshe ponniyin Selvan King aakunnath vendannu vech madhuranthakathevane rajavayi vazhikum.. ethinidak mandakiniyude(Aishwarya double role)makal aanu njn ennu nandini ariyunnu aake kuttabodhathal vellathil suicide cheyyunnu ..mandakiniyum marikkunnund
    Karthiyum trishayum kettum
    Nalla ending ......❤❤❤❤❤
    Nalla padam ,Class padam
    Must watch theatre experience

  • @predeeshkumar155
    @predeeshkumar155 Год назад +9

    കഥയിൽ അല്പം മാറ്റം വരുന്നത് cinematic experience ന് വേണ്ടി മാത്രം ആണ് 👍🏻

  • @JayanPulluvazhy
    @JayanPulluvazhy Год назад +4

    ബൈബിൾ കഥ സിനിമയിൽ
    കൃഷ്ണനെവിടെ എന്ന് ചോദിച്ചാൽ എന്താ ചെയ്ക
    കൽക്കി എഴുത്തിയത് അല്ലേ കാണിക്കാൻ പറ്റൂ

  • @intelligible993
    @intelligible993 Год назад +3

    😂😂 സുഹൃത്തേ പൊന്നിയിൻ സെൽവൻ എന്നാണ് കഥയുടെ പേര്. അല്ലാതെ ആദിത്യ കരികാലൻ എന്നല്ല. Jayams Ravi's screen presence was pure bliss to the film.

  • @ArjunSingh-pv7cc
    @ArjunSingh-pv7cc Год назад +2

    3:38 Ultimate😆😆😆😆😆

  • @noobplays3818
    @noobplays3818 Год назад +5

    Why are you age shaming Aishwarya. Hats off to her for doing a role like this at this age.

  • @akashvellur8257
    @akashvellur8257 Год назад +3

    PS 2 അതിഗംഭീരം 🔥🔥Mani Ratnam💎❤

  • @viszaq8986
    @viszaq8986 Год назад +3

    3:12 നീ ആ പറഞ്ഞത് ശരിയല്ല, ജയം രവിക്ക് നല്ല കിങ് lookum swagum ഉണ്ട് ഫസ്റ്റ് പാർട്ടിൽ തന്നെ...

  • @shanujwilson1204
    @shanujwilson1204 Год назад +2

    Can agree with what Kok said. Ps 1 as a movie create cheytha hype ps2 evvdeyum ethaatha poley. Story 2hr 45 mins. ilekk othukkaan nokkiyathaavam maybe kaaranam. But engaging e alla. Kgf o Bahubali aayitto onnum compare cheyyunnilla, as an ardent Mani Ratnam movies follower, oru 'meh' paddam. Ps1 le fight scene kandappol ps2 ilu better aavum ennu vicharichu. Athum shokam. Vikram nte azhinjaattam pratheekahichathaanu, tbf. Ponniyin Selvan title character nu alle imp. kittaa ennokke argue cheythaalum Chola siblings le vedakkan Aditha karikaalan aanu. Avante old lover Nandhini aanu Cholas ne kollaan plan idunnath, along with Pandyas. Obviously Aditha karikalan nu thanneyaanu stakes thammil kooduthal.