പ്രകൃതിയെ തൊട്ടറിയാൻ വശ്യമായ കാഴ്ചകൾ തേടുന്ന ഓരോ സഞ്ചാരിയ്ക്കും ലഭിയ്ക്കുന്നത് അനുഭൂതികളുടെ പറുദീസ തന്നെയാണ്. വീണ്ടും വീണ്ടും പോകുവാനുള്ള ഒരു ഉൾവിളി നന്നായി ആസ്വദിച്ചവർക്ക് ഉണ്ടാകും. നിയന്ത്രണങ്ങൾ നിർബ്ബന്ധമായും പാലിയ്ക്കണം ഈ സമ്പത്ത് നാം പരിപാലിയ്ക്കണം അതിന്റെ അവകാശികൾ വരും തലമുറയാണ് ഇനിയും ഇത്തരം നല്ലകാഴ്ചകൾക്കായി കാത്തിരിയ്ക്കുന്നു 🎉
ഗവി യാത്ര അടിപൊളി..👍 യാത്രാ വിവരണം നന്നായിട്ടുണ്ട്..,👌മകരജ്യോതി തെളിയുന്ന സ്ഥലവും കണ്ടു...66 kv സബ് സ്റ്റേഷനും.. മലയണ്ണാനും അങ്ങനെ ഒരുപാട് കാഴ്ചകൾ കാണാൻ പറ്റി..,👍
ഗവി... ഞാൻ കണ്ടതിൽ എനിക്ക് അത്രകും ഇഷ്ടപെട്ട സ്ഥലം, ഒന്നും പറയാൻ ഇല്ല. അത്രക്ക് ഉണ്ട് ഗവി കാണാൻ, അറിയാൻ, പ്രകൃതി അതിൻ്റെ ഭംഗി വാരി കൊരി ഇട്ടിട്ടുണ്ട്, അത്രക് മനോഹരം, ഒന്നും പറയാൻ ഇല്ല .. കേരളത്തിൽ ഇത്രയും മനസ്സിന് സന്തോഷം തരുന്ന വേറെ ഒന്നും ഇല്ല, പ്രകൃതിയെ ഒരു കോട്ടവും തട്ടാതെ, അധികൃതർ കൊണ്ട് പോകുന്നു, ഇനിയുള്ള കാലം വരെയും അങ്ങനെ തന്നെ പോണം, കാരണം അത് അവർക്ക് ഉള്ളതാണ് കാടിൻ്റെ മക്കൾക്ക് ❤️
Yes very nice i have 30 years experience in this forest i am from pachakkanam just 6km far long to Gevi thanks for this video thanks a lot bicose 21 years ago still I am 51 year's old again i am visit all places in the video thanks again
@@techitalktravelfoodie6239 we expect such information in every trips you do because we are watching with family and kids.... Then need to plan our trip.
Gavi യാത്ര അടിപൊളി ആയിട്ടുണ്ട് ഇത്രയേറെ kazhachakl കാണുവാൻ sadhikkuvan പറ്റും എന്ന് മനസ്സിലായി pattuvanel aa ksrtc drivara koode കൂട്ടണം ഒരിക്കലെങ്കിലും ആസ്വദിക്കണം ഈ യാത്ര
Peaceful Yathra annu but it's not safe njagal Caril annu poyath no range any urgent there is nothing to do but that travel gives me unbelievable memories
പ്രകൃതിയെ തൊട്ടറിയാൻ വശ്യമായ കാഴ്ചകൾ തേടുന്ന ഓരോ സഞ്ചാരിയ്ക്കും ലഭിയ്ക്കുന്നത് അനുഭൂതികളുടെ പറുദീസ തന്നെയാണ്. വീണ്ടും വീണ്ടും പോകുവാനുള്ള ഒരു ഉൾവിളി നന്നായി ആസ്വദിച്ചവർക്ക് ഉണ്ടാകും. നിയന്ത്രണങ്ങൾ നിർബ്ബന്ധമായും പാലിയ്ക്കണം ഈ സമ്പത്ത് നാം പരിപാലിയ്ക്കണം അതിന്റെ അവകാശികൾ വരും തലമുറയാണ് ഇനിയും ഇത്തരം നല്ലകാഴ്ചകൾക്കായി കാത്തിരിയ്ക്കുന്നു 🎉
Thank you so much
@@techitalktravelfoodie6239 e1e1
സൂക്ഷിച്ചില്ലെങ്കിൽ ആന തൊട്ടറിയും, 😂കാലുകൊണ്ട്
ഗവി യാത്ര അടിപൊളി..👍
യാത്രാ വിവരണം നന്നായിട്ടുണ്ട്..,👌മകരജ്യോതി തെളിയുന്ന സ്ഥലവും കണ്ടു...66 kv സബ് സ്റ്റേഷനും.. മലയണ്ണാനും അങ്ങനെ ഒരുപാട് കാഴ്ചകൾ കാണാൻ പറ്റി..,👍
❤️🙏
ഗവി... ഞാൻ കണ്ടതിൽ എനിക്ക് അത്രകും ഇഷ്ടപെട്ട സ്ഥലം, ഒന്നും പറയാൻ ഇല്ല. അത്രക്ക് ഉണ്ട് ഗവി കാണാൻ, അറിയാൻ, പ്രകൃതി അതിൻ്റെ ഭംഗി വാരി കൊരി ഇട്ടിട്ടുണ്ട്, അത്രക് മനോഹരം, ഒന്നും പറയാൻ ഇല്ല .. കേരളത്തിൽ ഇത്രയും മനസ്സിന് സന്തോഷം തരുന്ന വേറെ ഒന്നും ഇല്ല, പ്രകൃതിയെ ഒരു കോട്ടവും തട്ടാതെ, അധികൃതർ കൊണ്ട് പോകുന്നു, ഇനിയുള്ള കാലം വരെയും അങ്ങനെ തന്നെ പോണം, കാരണം അത് അവർക്ക് ഉള്ളതാണ് കാടിൻ്റെ മക്കൾക്ക് ❤️
Thank you bro
റോഹ്റക്
🙏
ഗവി യാത്ര പൊളിച്ചു.👌
കാട്ടാനയും കാട്ടുപോത്തും മലയണ്ണാനും ഹൃദ്യമായ അനുഭവം ആയിരുന്നു.😍😍😍
🙏⭐️
Excellent super beautiful video God bless you with all family members thankyou so much 🙏🥰
Thank you so much.
ഈ കെഎസ്ആർടിസി ഡ്രൈവർ പൊളിയാണ്. ഒരു രക്ഷയും ഇല്ല എല്ലാ സപ്പോർട്ടും ഉണ്ട്.
Thank you for your valuable comment
Serikku Gavi yathra poyi Vanna oru feel kitti, nice video
🙏❤️
ഞാൻ ശരിക്കും ഗവി പോയി വന്നത് പോലുള്ള ഒര് അനുഭൂതി . സൂപ്പർ ആയിട്ടുണ്ട് 👍
Thank you bro
ഒരുപാട് ഇഷ്ടമായി. ഗവി യാത്ര പോയിവന്ന ഒരു feeling. Good presentation 👏
New friend 🤝
Thank you so much .
Yes very nice i have 30 years experience in this forest i am from pachakkanam just 6km far long to Gevi thanks for this video thanks a lot bicose 21 years ago still I am 51 year's old again i am visit all places in the video thanks again
thank you so much
ഗവിക്കു പോകുന്ന വഴികളും കാടുകളും എല്ലാം എന്ത് മനോഹരം ആണ്.
⭐️
കൊള്ളാം വളരെ നല്ല വീഡിയോ 👌👌👌
Thank you bro
ഗവി ഇത്രയും മനോഹരം ആണല്ലേ... ശരിക്കും കാടിനു നടുവിൽ ആണെന്ന feel 👍🏻 പേടിയാകുന്നില്ലേ... സൂപ്പർ വീഡിയോ 👌🏻
❤️⭐️
സൂപ്പർ ആയിട്ടുണ്ട് ഞാൻ ഒരു 9 ത് പ്രാവിശ്യം എങ്കിലും പോയിട്ടുണ്ട്.. വയനാട് കഴിഞ്ഞാൽ myfavt place ആണ്.ഞാൻ last പോയപ്പോൾ e driver ചേട്ടൻ തന്നെയാരുന്നു
Thank you bro
Valere nalla oru video ❤️❤️
Thanks
ഒരു അടിപൊളി ഗവി യാത്ര, ആസ്വദിച്ചു കണ്ടു 🌹👌
❤️⭐️
ഗവി ട്രിപ്പ് കാഴ്ചകൾ മനോഹരമായിട്ടുണ്ട് 👌👌👌
Thank you
informative...enjoyment..... video.....good.
🙏🤪
nalla manoharamaya yathra vivaranam nalkiya suhruthe valare nandi ...
Thank you
❤️
Bro ...... beautiful presentation ayirunnu.. thank you very much for this beautiful treat
Thank you
@@techitalktravelfoodie6239 we expect such information in every trips you do because we are watching with family and kids.... Then need to plan our trip.
Thank you for your valuable suggestion
Sharikku gaviyil poya oru feel kitti thanks
Thank you bro
So amazing views good narration everyone on the bus is so excited
Thank you
Thanks for posting this Liked it
Thank you
Gavi യാത്ര അടിപൊളി ആയിട്ടുണ്ട്
ഇത്രയേറെ kazhachakl കാണുവാൻ sadhikkuvan പറ്റും എന്ന് മനസ്സിലായി pattuvanel aa ksrtc drivara koode കൂട്ടണം
ഒരിക്കലെങ്കിലും ആസ്വദിക്കണം ഈ യാത്ര
Thank you bro
Super bro.... really informative video
🙏❤️
Good Narration. Classic and unique.
Appreciate you Bro.
Thank you
നല്ലൊരു വീഡിയോ ആയിരുന്നു
⭐️❤️
Nalla vdo..❤️❤️❤️❤️❤️👌👌👌👌
Thank you bro
ഗവി യാത്ര മനോഹരമായിരിക്കുന്നു
❤️⭐️
Kollam nalla information,
❤️
നന്നായി ആസ്വദിച്ചു .ഗവി യാത്ര നന്നായിരിക്കുന്നു
Thank you
Sumesh nannayitundu. 💐👍🏻
Thank you
ഗവി കാഴ്ചകൾ അതിമനോഹരം.
🙏⭐️
Gavi kazchakal nannyi erikkunnu kollam
🙏❤️
Awesome narration....
Thank you bro
അതിമനോഹരമായ കാഴ്ചകൾ തന്നെ
Thank you bro
അതിമനോഹരം .......👌
Thank you bro
ഗവി കാഴ്ചകൾ നന്നായിട്ടുണ്ട്👌
❤️
Manoharamaya kazchakal
❤️
Gavi yathra orikkalum marakkan pattatha anubavam aanu😇💖
അതെ ബ്രോ
Sooper yathra
❤️🙏
Super video
Thank you
Video super ❤️
⭐️
Kidilam
🙏❤️
superb video 😍
❤️⭐️
നന്നായിട്ടുണ്ട്.. ബ്രോ
Thank you bro
Super
👍🙏
Wow പൊളിച്ചു...nice
Thank you bro
Lovely journey😘
Thank you bro
Wow 👌
❤️
Thank you 👍
🙏❤️
ഗെവിയി ൽഒന്നു പോകണം 👌
അതെ ഒരിക്കൽ എങ്കിലും ഒന്നു പോകണം
Gavi yathrayil Shabarimala temple long vision kaaanan kazhiyuo
Moodal manje ullathkond clear allarunnu bro
അട്ട കടി ഒഴിച്ച് ബാക്കി എല്ലാം സൂപ്പർ
😜😜🤪
👌
🙏👍
😍
🙏❤️
Adipoli
❤️
CHEAMPI.LEY.MUSIC.OYIVAK.EDOO.
Entha bro
adipholi kaychakal
❤️
thanks
Ok
താങ്ക്സ് ബ്രോ ഗവി യാത്ര നല്ലരീതിയിൽ വിവരിച്ചു. 😄
🙏⭐️
👍👍✌🏻✌🏻✌🏻
🙏⭐️
താങ്ക്സ് ബ്രോ
🙏❤️
Sir nte adutha trip engottaanu...bike trip video cheyumo...
Nokam bro
👏👏
🤪
തകർത്തു കളഞ്ഞു മച്ചാനേ 🌹👌🥰
Thank you bro
Gavi pokunnavar arinjirikkenda karyangal valare vishadhamayi paranju ,athupole Gaviye kurichum
pokanamennu agrahamundu kunju ullathukondu KSRTC-il engane aakumennu oru doubt, ponam oru divasam
❤️
ഗോഫർ മരം പുതിയ അറിവ്
Thank you
Road egane ondu
Nalla road anne bro
Sir ennnaa adutha trip
Udane und bro
Superb travel through Gavi 🥰❤️One doubt Gavi enna film undo.. Ordinary enna movie aano udeshiche.
അതെ ബ്രോ .ordinary filmile kanda gavi Enna udheshiche
വർണ്ണനകൾക്കതീതം ഗവി 👌🥰🥰🌹🌹👍👍👌👌👌👌
🙏⭐️
ഗവിയിൽ പോകുന്നവർ പത്തനംതിട്ടയിൽ നിന്നും ksrtc ബസ്സിൽ തന്നെ പോകുക.
❤️❤️👍
Peaceful Yathra annu but it's not safe njagal Caril annu poyath no range any urgent there is nothing to do but that travel gives me unbelievable memories
Yes bro.like other side of a coin it’s the risk facts.
Gavilekke ethupole oru yathara enteum swapanamaa
Chumma ange poyko bro
👍👌👌
Thank you
Family trip aayirunno... kids allow cheyumo
Athe kids are allowed
Good
👍
കുമളി യിലേക്ക് പോകുമ്പോൾ വല്ലതും കാണാനുണ്ടോ അല്ലെങ്കിൽ ഗവി ഇറങ്ങുന്നതാണോ നല്ലത്
Kumali pokunnathane nallath bro
❤️😍😍
❤️⭐️
Bro time onne arinjal. ?
From pathanathitta first bus at 5.30 am second at 6.30 am
Baikil pattumo
No bro.two wheelers not allowed
👍
⭐️
Super video
Bro poya correct date parayo
22 oct 2022
Gavi yaathrapokaan uddeeshikunna ellaavarkkum full details itheennu kittum . Njaan ithuvare gavi poyoitilla ippol pokaan aagraham koodi.
Thank you bro
Sir... eppol pokaan safe aano...climate engane undu
Epol thanne anne pokanda time.in my opinion private Vechile journey not much safe sir.
മച്ചാനെ അവിടെ താമസ സൗകര്യം എങ്ങനെയാണ്
Gavi thamasikane online book cheyyanam bro.
മ്യൂസിക് ഒഴിവാക്കേണ്ടിടത്ത് ഒഴിവാക്കുന്നതല്ലേ നല്ലത് ??? ആ lady official പറഞ്ഞതൊന്നും വ്യക്തമായി കേൾക്കാൻ കഴിഞ്ഞില്ല
Thank you for your valuable feedback.orth atha but I forget to reduce the music on that portion.
12:30 ബസ് തിരിച്ചു വരുന്നത് എപ്പഴാ
First bus 2.20 .second bus 3.15
Jeep safari avide safe ano
With forest guard oru paruthivare safe anne
ബസ് ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുമോ..അതോ നേരിട്ട് എടുക്കണോ??
Nerit edukkanam
🦋💝
Thank you
Private vehicle kondu pokaamo
Kond pokam.online pass edukkanam.enkile pattu.
Total time ethra edukkum full trip
6.30 am to 7.30 pm one full day program
BGM sound കുറച്ചു കൂടി koottaamayirunnu
🤪🤪
😍👏👏
Thank you
ഈ ബസ്സ് സർവീസ് എന്നും ഉള്ളത് ആണോ
Athe bro
എല്ലാ സമയത്തും അട്ട ഉണ്ടോ
മിക്കവാറും സമയം കാണും .മഴ ഉണ്ടെങ്കിൽ കൂടുതൽ ആയിരിക്കും
@@techitalktravelfoodie6239 ഷൂ ഉപയോഗിച്ചാൽ safe ആയിരിക്കും ഇല്ലെ
Kure okee .but shoe undelum atta kerum Allel gum boot ayirikanam
അവിടെ ഒരു ദിവസം താമസിക്കുവാൻ എന്താ ഒരു മാർഗം
Forest dept nerathe online book cheythal thamasikkam .at gavi
Music is irritating
Ok will try to avoid on next