സംരംഭകർക്കുള്ള വിജയമന്ത്രവുമായി ഈസ്റ്റേണിന്റെ സാരഥി നവാസ് മീരാൻ |Spark Stories

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 220

  • @riyasrcs336
    @riyasrcs336 5 лет назад +40

    അളന്ന് കുറിച്ച മറുപടി...😍 ഒരു രക്ഷയുമില്ല👏👏👏👏

  • @santhoshcc5286
    @santhoshcc5286 5 лет назад +30

    താങ്കൾ പല ഇന്റർവചെയ്തു വെങ്കിലും ഇത്രയും ഇൻഫർമേഷൻ അതിനു അതിരില്ല. അഭിനന്ദനങ്ങൾ. 👍

    • @delipcraj
      @delipcraj 4 года назад

      It's not correct all are learning

  • @adarshjyothirgamaya4932
    @adarshjyothirgamaya4932 5 лет назад +47

    പലപ്പോഴും ബിസിനെസ്സിൽ തളർന്നു പോകുമ്പോഴും സ്പാർക്കിന്റെ വീഡിയോസ് വീണ്ടും വീണ്ടും കാണും. അപ്പോ കിട്ടുന്ന ഒരു പോസിറ്റീവ് എനർജി വാക്കുകൾക്കതീതമാണ്.. എന്നെങ്കിലും ഒരിക്കലും സ്പാർക് സ്റ്റോറി വേദിയിൽ എത്താൻ കഴിയും എന്നാ ശുഭ പ്രതീക്ഷയോടെ
    ആദർശ്
    (ജ്യോതിർ ഗമയ groups)

    • @ichaappi_vlog
      @ichaappi_vlog 5 лет назад +5

      ഈസ്റ്റേൺ കുരുമുളക് പൊടി വെറും മായം

    • @farhansha7816
      @farhansha7816 5 лет назад

      @@ichaappi_vlog താല്പര്യം ഉള്ളവർ വാങ്ങിയാൽ പോരെ 🤣🤣🤣

    • @rajanrajan-me3lw
      @rajanrajan-me3lw 5 лет назад

      Nice

    • @sreenivasanks4480
      @sreenivasanks4480 5 лет назад

      Anwar Sadath most all products are bad quality..

    • @farhansha7816
      @farhansha7816 5 лет назад

      @@sreenivasanks4480 താല്പര്യം ഉള്ളവർ വാങ്ങിയാൽ മതി 😏

  • @hafisc9195
    @hafisc9195 5 лет назад +29

    I met Mr.navas meeran years back,
    He is a simple man, no 'jaada'

  • @vaseemmehrancp9372
    @vaseemmehrancp9372 4 года назад +2

    സാധാരണ സ്പാർക്കിൽ വരാറുള്ള അതിഥികളുടെ സംസാരത്തിൽ നിന്നും ഇദ്ദേഹം ഏറെ വ്യത്യസ്തനാണ്. വിജയിച്ച ബസിനസ്സുകളുടെ പകിട്ടിനെക്കാൾ ഉപരി, പ്രായോഗിക തലത്തിൽ നിന്നും ഉള്ള അറിവുകൾ,അടിസ്ഥാന പാഠങ്ങൾ അദ്ദേഹം ഒരു ബിസിനസ് തത്വചിന്തകനെ പോലെ അദ്ദേഹം നമ്മെ പഠിപ്പിച്ചു തരുന്നു.
    അഭിനന്ദനങ്ങൾ ..സ്പാർക്

  • @akshayvvellodan329
    @akshayvvellodan329 5 лет назад +189

    ഷമീർ ഇക്ക ഇന്ന് അല്ല എങ്കിൽ നാളെ ഞാനും നിങ്ങളുടെ മറുവശത്തെ സീറ്റിൽ ഞാൻ ഉണ്ടാവും...... അത്ര പോസിറ്റീവ് അണ് നിങ്ങളുടെ ചാനൽ

    • @ikkru2001
      @ikkru2001 5 лет назад +13

      Most welcome Akshay

    • @harifthayyil2304
      @harifthayyil2304 5 лет назад +3

      Best wishes...

    • @whoolabcompany9595
      @whoolabcompany9595 4 года назад +2

      തീർച്ചയായും എത്തണം

    • @pauljob8959
      @pauljob8959 4 года назад +1

      Akshayv Vellodan
      Ippol enth cheyyunnu??? Venture start cheytho

    • @akshayvvellodan329
      @akshayvvellodan329 4 года назад +9

      @@pauljob8959 സംരംഭകത്വം തുടങ്ങിയത് +1 നിന്നാണ്......ഒരുപാട് ചെയ്തു നോക്കി...പക്ഷേ പരാജയം ആയിരുന്നു ഉത്തരം.....but തളരില്ല വിജയത്തിന്റെ വഴി തിരഞ്ഞു നടക്കുകുന്നൂ....എന്തായാലും കുറച്ച് വൈകി അണ് എങ്കിലും ഇൗ ചാനലിൽ എന്റെ ഒരു വീഡിയോ ഉണ്ടാവും...തീർച്ച

  • @muhammeddanish133
    @muhammeddanish133 5 лет назад +26

    ഇക്ക നിങ്ങളുടെ interview എന്തോ ഒരു ഇഷ്ട്ടമാണ്.😘 ശരിക്കും ഒരു spark ഉണ്ടാക്കുന്നുണ്ട്.

  • @abhijithambady6444
    @abhijithambady6444 5 лет назад +37

    മീരാൻ ഇക്കാ അടിമാലിക്കാരൻ ( ന്റെ നാട്ടുകാരൻ )ഇടുക്കിക്കാരൻ
    മീരാൻ ഇക്കാ ഉണ്ടാക്കി എടുത്ത ഈസ്റ്റേൺ സാമ്രാജിയം നവാസ് ഇക്കാ മുൻപോട് കൊണ്ടുപോകുന്നു ..

  • @pariskerala4594
    @pariskerala4594 5 лет назад +22

    എന്നും ഇഷ്ട്ടം നവാസ് മീരാൻ...☺

  • @cpimponmanikkudam6131
    @cpimponmanikkudam6131 4 года назад +4

    2002-2003 ൽ കുവൈത്തിൽ ജോലി ചെയ്യുന്ന സമയത്ത് ഞങ്ങളുടെ കടയിൽ മീരാൻ സർ വന്നിട്ടുണ്ട് അദ്ദേഹം എല്ലാ കടകളിലും കയറിയിറങ്ങി കറി പൗഡർ വിൽക്കുന്ന വില അന്വേഷിച്ചു അന്ന് ഞങ്ങൾ എല്ലാ പെപ്പെർ പൗഡറും ഒരേ വിലക്ക് ആണ് വിറ്റിരുന്നത് എന്നാൽ ഈസ്റ്റേൻ കുരുമുളക് പൊടി സപ്ലൈ ചെയ്തിരുന്നത് മറ്റുള്ളവരെ അപേക്ഷിച്ചു കുറഞ്ഞ വിലക്ക് ആയിരുന്നു.അന്ന് അദ്ദേഹം ഞങ്ങളോട് ചോദിച്ചു എന്ത്‌ കൊണ്ടാണ് നിങ്ങൾ ഞങ്ങളുടെ ഐറ്റം വില കുറച്ചു കൊടുക്കാത്തത് എന്ന്.ആദ്യമായാണ് ഒരു കമ്പനി ഓണർ തന്നെ നേരിട്ട് കടകളിൽ വരുന്ന അനുഭവം.ലാളിത്യവും വിനയവുമുള്ള ഒരു മനുഷ്യൻ ആയിരുന്നു മീരാൻ സർ

  • @infoaf2070
    @infoaf2070 3 года назад

    സ്പാർക്കിന്റെ ഞാൻ കണ്ട വിഡിയോസിൽ സംരംഭകർക്ക്‌ വളരെ കൂടുതൽ പഠിക്കാൻ ഉതകുന്ന ഒരു ഇന്റർവ്യൂ . ഇതിന്റെ മെയിൻ ഗുണം ഇപ്പോൾ സംരഭകത്വത്തിൽ ഏർപെട്ടവർക്കു അവരുടെ ബിസിനസ് എങ്ങനെ അടുത്ത ലെവലിൽ എത്തിക്കാം എന്നതിനെ വളരെ നന്നായി അദ്ദേഹത്തിന്റെ അനുഭവത്തിലൂടെ പറഞ്ഞു തന്നു. അഭിനന്ദനങൾ

  • @jassimpalakunnel
    @jassimpalakunnel 4 года назад +12

    One of the class interview watched in spark .

  • @shiyaskhan3342
    @shiyaskhan3342 5 лет назад +14

    Beautiful speech...
    Both there talks & smile makes good vibes.

  • @aboovm4550
    @aboovm4550 5 лет назад +7

    See how beautifully articulated his success...Loved it.... I never met him in my life but he is my business hero

  • @VaviGugga
    @VaviGugga 5 лет назад +16

    Anyone can set strategies. But implementation is the key. Proud of his father too

  • @jitheshmavicheri
    @jitheshmavicheri 4 года назад +8

    Your conversation is really inspiring .....perfect questions.... Pleasant atmosphere..... Keep it up

  • @riyasummer6120
    @riyasummer6120 5 лет назад +5

    Oru Long vision ulla person aayirunnu Eastern Meeran. Navaskka athu fulfill cheyyunnu. Proud to be an Ex- Adimalian🙂

  • @alameen6685
    @alameen6685 5 лет назад +2

    ഒരുപാട് ബിസിനസ് ചെയ്തു എല്ലാം പൊളിഞ്ഞു വീണ്ടും വീണ്ടും ചെയ്യാന്‍ ആവേശം കിട്ടുകയാണ് spark ലൂടെ

  • @mettarkv3153
    @mettarkv3153 4 года назад +5

    Great effort... Sir ..love and support from Kannur 😍
    Please pln a episode with vkc mammadukoya sir

  • @shihabpattuvathil6728
    @shihabpattuvathil6728 Год назад +1

    ഷമീം സർ താങ്കളുടെ വീഡിയോയിൽ ഏറ്റവും കൂടുതൽ strategy യും ഐഡിയയും തന്ന വീഡിയോയാണിത് ❤

  • @nnash911
    @nnash911 4 года назад +3

    What a character and down to earth this gentleman is.... His openess to let others run the show is his success,process and standards .... I want to meet you one day meeran sir.

  • @9846596148
    @9846596148 5 лет назад +4

    Thankyou for getting Mr.Navas sir.. Always feel proud of Eastern..
    I always prefer Eastern products..

  • @bijugeorgethakkolkaran3948
    @bijugeorgethakkolkaran3948 5 лет назад +9

    I know personally Mr meeran and his wife teacher she played an important role in the initial development of Eastern

  • @manafmetropalace6770
    @manafmetropalace6770 3 года назад

    നല്ലൊരു പോസിറ്റീവ് ചിന്തയും അനുഭവങ്ങളും നമുക്ക് ഒരു സ്പാർക്ക് തന്ന അഭിമുഖം..
    thank you so much

  • @KSMFAISAL
    @KSMFAISAL 6 месяцев назад

    Clear guidelines to entrepreneurs. Congratulations 🎉

  • @habilpk868
    @habilpk868 4 года назад

    Spark enna ee channel an enne polethe orupad perk veliya swapnangal kanan padipiche .Adh ellam nedanum patum enn kanich thannavre an njngl kandond irikne .this is real motivation and Njanum verum oru divasam ee channelil ente brandum ayt Ann njn idh parayum . In Sha allah

  • @shihabvettamvettam5572
    @shihabvettamvettam5572 5 лет назад +2

    ബല്ലാത്ത ജാതി അറിവ് നന്ദി സാർ

  • @martinpappachan8541
    @martinpappachan8541 5 лет назад +4

    Idhehathinte business knowledge aparam . Eastern itrem huge ayathu veruthe alla. Super sir

  • @manzur1985
    @manzur1985 4 года назад +1

    May be the best interview in spark....worth watching and a lot to understand

  • @mhrasheed
    @mhrasheed 5 лет назад +2

    എന്തൊരു പോസിറ്റീവ്.... Thank you spark

  • @mohamedirshad758
    @mohamedirshad758 5 лет назад +3

    The very first time i watch the whole video... Sir its very informative and touching to hearts those are in business

  • @fathinkk4859
    @fathinkk4859 4 года назад +3

    ഞാനും ഒരു പാട് ബിസിനസ് ചെയ്തു നോക്കി... പക്ഷെ ഒന്നും അങ്ങോട്ട്‌ സെക്സ് സ് ആയില്ല.... ഇന്ഷാ അല്ലാഹ് ചിലപ്പോൾ ഒരു ദിവസം എല്ലാം ശരിയായി വരണം.. ഇതു പോലെ.... സ്പ്ർക്.... പോലുള്ള ഒരു ചാനലിൽ.... ഇരിക്കേണ്ട... അവസ്ഥ വരാതെ ഇരിക്കില്ല.... ശരിയാകും എല്ലാം..... അല്ലെ

  • @abdulkhader-tj8bh
    @abdulkhader-tj8bh 5 лет назад +1

    Shameem bhai thanks for giving good lesson by nawa meeran . Each and every point is inspiring but also I'm believing in luck also.

  • @vnet8678
    @vnet8678 4 года назад +5

    പല ഇന്റർവ്യൂ കണ്ടെങ്കിലും ഇത്രയും സത്യസന്ധമായിട്ട് തോന്നിയ ഒന്നിൽ പെടും . പപ്പയെ ക്കാൾ ബ്രില്ലിയന്റ് ആയ ഒരു മകൻ , പപ്പയുടെ ഉപദേശങ്ങളും, പപ്പയെ എത്രത്തോളം റെസ്‌പെക്ട് ചെയ്യുന്നുവെന്നും നമ്മെ കാണിച്ചു തരുന്നു .. ഇദ്ദേഹം ഒരിക്കലും പരാജയപ്പെടില്ല

  • @shan3210
    @shan3210 5 лет назад +1

    Thank you spark. Worth full interview

  • @sheebumusthafa2755
    @sheebumusthafa2755 4 года назад +1

    Genuine and honest reply. It will be a lesson learnt for a lot of entrepreneurs. Jazakh Allah.

  • @sankarvimal
    @sankarvimal 2 года назад

    Inspirational interview... Thanks

  • @muhammadmomi7213
    @muhammadmomi7213 5 лет назад +1

    Sir succes aaayavarllaatha poruthy thottavareyum eee platform il kondu varanam.

  • @manojthamban7820
    @manojthamban7820 2 года назад

    To the point, one of the best interview from Spark.

  • @cinemail360
    @cinemail360 2 года назад +1

    ഒന്ന് നേരിൽ കാണാൻകഴിഞ്ഞെങ്കിൽ. ഒരുപാടിഷ്ടം. മിതംച സാരംച വചോഹി വാഗ്മിതേ 🙏

  • @shamirpk3881
    @shamirpk3881 4 года назад

    വളരെ ഉപകാരപ്രദമായ അറിവുകൾ പങ്കുവെച്ചതിനു നവാസ് സർ നും ഷമീർ ഇക്കാന്റെ spark ചാനലിനെയും അല്ലാഹു അനുഗ്രഹിക്കട്ടെ

  • @dominickottarathilchacko1123
    @dominickottarathilchacko1123 4 года назад

    Amazing interview, Great personality and professional persons sitting accross.

  • @jibuoommenthomas52
    @jibuoommenthomas52 5 лет назад +5

    This person got real knowledge about buisness and its process , good episode

  • @krishnakumar_1
    @krishnakumar_1 5 лет назад +2

    valiya manushyan
    valiya chintha
    nalla samsaram
    great

  • @jd5232
    @jd5232 4 года назад

    Shameer Rafeek! I like your pleasing personality and the way you interatct with the interviewee. Well organized and very professional. 👌👌

  • @SpecialMoments007
    @SpecialMoments007 2 года назад +2

    Eastern powder contains 14 micrograms of Sudan 4, that’s why UAE emirates charged them for that overdose

  • @indianA179
    @indianA179 4 года назад +1

    It was great experience. Thanks to all

  • @sreenivaspr4624
    @sreenivaspr4624 5 лет назад

    Sooper...motivation vedeo sir...🌹🌹🌹🌹🌹🌹🌹

  • @anniejoseph31
    @anniejoseph31 2 года назад +3

    Equal to Reading a Book 📖 he is So Brilliant👏

  • @pulimoottilansari6610
    @pulimoottilansari6610 4 года назад +1

    ലളിതമായതും ആഴമേറിയതും ഗൗരവവീക്ഷണത്തോടെയുമുള്ള അഭിമുഖം .സംരഭകർക്ക് പലതും ഇതിൽ നിന്നും പഠിക്കുവാനുണ്ട്

  • @pbt1728
    @pbt1728 4 года назад +1

    He is a gentleman of business!!

  • @mustafanechithadathil1351
    @mustafanechithadathil1351 4 года назад

    Very good interview , inspired a lot

  • @jessyjose5324
    @jessyjose5324 3 года назад

    Superb sir...thanku spark

  • @renokmathew
    @renokmathew 5 лет назад +1

    Got Ignited with the Spark.👍👌.

  • @nidheeshmb9136
    @nidheeshmb9136 5 лет назад +4

    Thank you for your inspiring stories, I hope it should help those people who are interested to kill their self-limiting beliefs and take some actions.

  • @shamsudheenkalathil9799
    @shamsudheenkalathil9799 4 года назад +9

    താങ്കളുടെ എല്ലാ പ്രോഗ്രാമും കാണാറുണ്ട്, മുമ്പിൽ അവിടെ നിങ്ങൾക്കും അതിഥികും മുമ്പിൽ ഓരോ കപ്പ്‌ കാണാറുണ്ട്. അത് കാലിയാണോ ഒരിക്കലും ആരും അത് എടുത്തു കുടിക്കുന്നത് കാണുന്നില്ല....

    • @SparkStories
      @SparkStories  4 года назад

      😁🔥

    • @infoaf2070
      @infoaf2070 3 года назад

      ചിലപ്പോൾ ചായ കുടിച്ചു കഴിഞ്ഞു ആകും ഇന്റർവ്യൂ തുടങ്ങുന്നേ...

    • @nasu009dot
      @nasu009dot 3 года назад +1

      അതാണ് ബ്രാൻഡിംഗ് strategy 😀

  • @anandhukv6158
    @anandhukv6158 Год назад

    Cutie the beauty soap khalidine kondu varan patumo

  • @praveenb9406
    @praveenb9406 3 года назад +1

    Beautiful message to upcoming enterprenures like us😍🎉🎉

  • @fashiontrendzshemeer398
    @fashiontrendzshemeer398 3 года назад

    ശരിക്കും ഇദ്ദേഹത്തെയല്ല....Late മീരാനിക്കയെ ആയിരുന്നു ഇന്റർവ്യൂ ചെയ്യേണ്ടിയിരുന്നത്..... Unfortunately he is no more...!
    His vision was legendary...mm

  • @sajidkundoor
    @sajidkundoor 4 года назад +1

    Buisnessil ..competitione Patti onnu paranju tharo....how to handle etc

  • @rashidmundeth
    @rashidmundeth 5 лет назад +1

    Very motivating dear Shamim. Have you tried any business in your life?

  • @riyasmomi2493
    @riyasmomi2493 4 года назад +2

    എനിക്ക് വരാൻ ആഗ്രഹം ഉണ്ട് പക്ഷെ കോടിയും ഇല്ല ലക്ഷവും ഇല്ല ഉണ്ടാവും റഫീക്കാഇൻഷാ അള്ളാ

    • @SparkStories
      @SparkStories  4 года назад +1

      All the best..

    • @kayyoppu-83
      @kayyoppu-83 4 года назад

      എനിക്കും... കടങ്ങൾ മാത്രം മിച്ചം എന്നാലും അൽഹംദുലില്ലാഹ് 😊

  • @paulabraham1606
    @paulabraham1606 5 лет назад +15

    ഡൈ ഹാർഡ് ഫാൻ ബോയ് ഓഫ് spark

  • @exodusrosary2694
    @exodusrosary2694 4 года назад +1

    കൊള്ളാം അടിപൊളി

  • @മയിലാടുംകുന്നിൽജോയ്

    രണ്ട് തരം ആളുകളാണുള്ളത് ലോകത്ത് ✌️

  • @realityrealestate7566
    @realityrealestate7566 4 года назад +1

    Good Information sir. Thanks

  • @arungopi1092
    @arungopi1092 6 месяцев назад

    HOW TO PROTECT FARMERS NEED

  • @rakepoke1266
    @rakepoke1266 5 лет назад +4

    Inshallah njanum indakum ikkayude opst seatil

  • @sujithvarghese4195
    @sujithvarghese4195 Год назад

    ഒരു നാൾ ഞാനും ഇരിക്കും ആ hot seatil 👍❤

  • @samsahsinan871
    @samsahsinan871 2 года назад +1

    മായം

  • @asheermasmas7619
    @asheermasmas7619 4 года назад +1

    Wonderful video

  • @christothomas9364
    @christothomas9364 4 года назад

    A very honest talk...really...!

  • @Pareshath
    @Pareshath 2 года назад

    Hello chife executive officer eni
    Ethravare thazum
    Office assistant varo ge appo
    Eniq panielle

  • @ninu_th
    @ninu_th 5 лет назад +2

    ഈസ്റ്റേൺ 💚

  • @Wildcook222
    @Wildcook222 4 года назад

    അഭിനന്ദനങ്ങൾ

  • @shahidrahman8342
    @shahidrahman8342 4 года назад +1

    Process is main.❤️👍

  • @bvpcalicut
    @bvpcalicut 5 лет назад +5

    Financial Management 👍👍

  • @girl-qv4rf
    @girl-qv4rf 5 лет назад

    Good speak navaska
    Very positive;;;

  • @Bestflourandricemill
    @Bestflourandricemill 4 года назад +1

    Super educative

  • @PRADEEPKUMAR-pk7sz
    @PRADEEPKUMAR-pk7sz 4 года назад +2

    Adhyamaitu ketapo thotu enne asuya peduthunna oru brand name...

  • @jayakrishnanjayaraj3018
    @jayakrishnanjayaraj3018 4 года назад +1

    Oru cheriya correction Sir. Flipkartinte sale to Wallmart

  • @mohamedrashidm157
    @mohamedrashidm157 4 года назад +1

    We could appreciate the difference between experienced mind and not. Evolved from this video. accidentaly watched.

  • @pv1391
    @pv1391 3 года назад

    സൂപ്പർ ഇന്റർവ്യൂ 👌

  • @spotlife2932
    @spotlife2932 5 лет назад

    Hi , really interesting take .....REAL SPARK

  • @tm92489
    @tm92489 Год назад +1

    You didn't ask about qualities issues and adulteration in spice food industries especially those raids happened at Eastern spices.

  • @taxon1325
    @taxon1325 4 года назад +3

    Ajfan group md kuttykaye interview onnu edukkavo

  • @spetznazxt
    @spetznazxt 2 года назад

    Eastern ന്റെ share കൾ ഇന്ന് പലതും കൈമറഞ്ഞു പോയി, ഇപ്പോൾ പേര് മാത്രം

  • @zerogroupbigcompany2982
    @zerogroupbigcompany2982 5 лет назад +3

    Shamim bro good question and nice answer 👍

  • @malayali3965
    @malayali3965 5 лет назад +3

    Shamsudeen nellara pls interview

  • @shenoobshenu6364
    @shenoobshenu6364 5 лет назад

    Hi sir
    Thank you thank you so much

  • @nazeerm8744
    @nazeerm8744 4 года назад +1

    Best wishes

  • @colourconnect3011
    @colourconnect3011 5 лет назад +5

    Shameem ikka,
    Good Day. You are gifting ‘Priceless inputs’ through your each episode. You are really igniting the spark inside us , to get up from each set backs in business and to come back stronger! Thanks a lot Sir for this noble effort.

  • @ibrahamv.k1270
    @ibrahamv.k1270 3 года назад

    oh...u..r..great..meeran.

  • @paulymundadan4071
    @paulymundadan4071 4 года назад +1

    Eastern - GOD'S on land's pride

  • @jafaralaikka4725
    @jafaralaikka4725 4 года назад +1

    Alaikka silk's chanddapdy ponnani 👍👍

  • @sreejayasarath7229
    @sreejayasarath7229 4 года назад +1

    Superrr sir.....

  • @mohamedsameer2473
    @mohamedsameer2473 5 лет назад

    By far one of the most insightful interviews ..congratulations

  • @harishr7537
    @harishr7537 5 лет назад

    Very inspiring

  • @classicequipmenttrading
    @classicequipmenttrading 4 года назад

    informative. he is genius.
    why don't he not born in feroke( entrepreneurs town)

  • @mohammedasrafca2928
    @mohammedasrafca2928 4 года назад +1

    ഒരു പക്ഷെ ഈ eastern മസാല ഉപയോഗിക്കുന്ന ഒരു വിധം ആളുകൾക്ക് ഇന്നും മനസ്സിലാവാതെ പോയതാവാം ഈ പ്രൊഡക്റ്റിന്റെ ഉപഭോക്താവ് ഒരു മലയാളിയുടെതെന്നത്.
    ഈ എനിക്കും ഇതറിഞ്ഞത് ഈ ഇന്റർവ്യൂ കണ്ടത് മൂലമാണ്.
    ഇത്തരം മുഖങ്ങളെയും അവരുടെ ജീവിത വിജയത്തിന്റെ കോടിപ്പടികളെയും എനിയും ഈ ചാനലിലൂടെ നിങ്ങൾക്ക് കൊണ്ട് വരാൻ സാധിക്കട്ടെ.. ആമീൻ.