പൊന്തൻപുഴ വനത്തിൽ ദേശിയപാതയിൽ മരം വീണു റോഡ് ഗതാഗതം നിലച്ചു..

Поделиться
HTML-код
  • Опубликовано: 3 окт 2024
  • 25/6/2024 9:30 pm പുനലൂർ - മൂവാറ്റുപുഴ ദേശിയപാത കോട്ടയം മണിമല പൊന്തൻപുഴ വനത്തിൽ മരം കടപ്പുഴകി വീണു ഗതാഗതം തടസപെട്ടു... നിരവധി ഇലക്ട്രിക് പോസ്റ്റുകൾക്ക് നാശനഷ്ടം സംഭവിച്ചു. പോലീസ്, kseb, ഫോറെസ്റ്റ്, ഫയർഫോഴ്സ് ഡിപ്പാർട്മെന്റ്കൾ വന്നു ഗതാഗതം പുനസ്ഥാപിക്കാൻ ഉള്ള പ്രവർത്തനം ആരംഭിച്ചു... പ്രദേശവാസികളുടെ സഹായസഹകരണം നല്ലത് പോലെ ഉണ്ടായിരുന്നു. ഏകദേശം 12മണിയോടെ ദേശിയപാത ഗതാഗത യോഗ്യമാക്കി...
    #ponthenpuzha #forest #accident #viralvideo #മരം #anandhups #trend #viral #viralvideo #road #roadsafety #highway

Комментарии •