ജ്ഞാനിയായ ഈ മനുഷ്യന്റെ സംസാരം കേൾക്കാൻ എന്തു സുഖം !മഹാൻ എന്ന് രണ്ടാമതൊന്നാലോചിക്കാതെ വിളിക്കാവുന്ന അപൂർവം വ്യക്തികളിലൊരാളായ മുഹമ്മദലി ശിഹാബ്തങ്ങളെ പരാമർശിച്ചത് എന്തുകൊണ്ടും ഉചിതമായി.
മലയാളം എത്ര മനോഹരമാണെന്ന് മനസ്സിലാക്കണമെങ്കിൽ ജോൺ പോളിന്റെയും സന്തോഷ് ജോർജിന്റെയും സമദാനിയുടെയും മലയാളം കേൾക്കണം ഒരു ഗംഗ പ്രവാഹം പോലെയാണ് അവരുടെ വാക്കുകൾ ഒഴുകി വരുന്നത്
സമദാനി സാഹിബ് ആധുനിക ലോകത്തിന്റെ പ്രാസംഗികൻ വിജ്ഞാനത്തിന് ഉറവിടം ഭാഷ ഏതു മായാലും അത് കൈകാര്യം ചെയ്യാൻ സമദാനി സാഹിബ് തന്നെ അല്ലാമാ ഇക്ബാൽ അദ്ദേഹത്തിന്റെ എത്ര വരികൾ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്
തസവ്വുഫ് ഇസ്ലാമിന്റെ ഒരു പ്രധാന വൈജ്ഞാനിക ശാഖയാണ്. ഒരു മുറബ്ബിയായ ഷെയ്ഖ് ന്റെ കീഴിൽ ശിക്ഷണം നേടി സ്വഭാവ സംസ്കരണം ( തസ് കിയത് ) നടത്തി അള്ളാഹ് വിൽ എത്തുന്ന വിലായത് ന്റെ അഹ്ലുകാർ ആയി മാറുന്ന process ആണ് അത്. അവരെ സൂഫികൾ എന്നു വിളിക്കുന്നു.
സേട്ടു സാഹിബ് പ്രസംഗത്തിൽ എന്റെ. ശരീരത്തിലെ നാലേ അഞ്ചോ തുള്ളി രക്തം ലീഗിന് വേണ്ടി ചിലവഴിക്കാൻ തയ്യാർ എന്ന് പറഞ്ഞാൽ . സമദാനി സാഹിബ് പരിഭാഷയിൽ ഒരു ബക്കറ്റ് രക്തം നൽകാൻ തയ്യാർ ആണ് സേട്ടു സാഹിബ്... എന്ന് പറയും അത് മനസ്സിലാക്കിയ സേട്ടു സാഹിബ് ഒന്ന് നോക്കും . സാഹിബിന് റബ്ബ് ആരോഗ്യമുള്ള ദീർഘായുസ് നൽകട്ടെ
അങ്ങയുടെ സഫാരി ചാനലില്‍ വന്ന എല്ലാ വോയിസും ഞാന്‍ കേട്ടു എന്നാണ് എന്റെ ഓര്മ. പക്ഷേ അതിലൊന്നും അങ്ങ് ഒരാളെ കുറിച്ച് മാത്രം പറഞ്ഞതായി കേട്ടില്ല, ലക്ഷദ്വീപ് MP ആയിരുന്ന ബഹുമാനപ്പെട്ട PM സഈദ് സാഹിബ്, അദ്ദേഹത്തെ അങ്ങേക്ക് മറക്കാന്‍ കഴിയുമോ?
1991 ലെ തെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥി യായി തെരെഞ്ഞെടുക്കപ്പെട്ട പി എം അബൂബക്കർ സേട്ടു സാഹിബിന്റെ കൂടെ ചേർന്ന് ഐ എൻ എല്ലിൽ പോയപ്പോൾ ആണ് ഗുരുവായൂർ ഉപ തെരഞ്ഞെടുപ്പ് നടന്നത്. അല്ലാതെ പി എം ഇടതുപക്ഷ സ്ഥാനാർഥി ആയിട്ട് മത്സരിച്ചു ഒഴിവ് വന്നതല്ല. താങ്കൾ പറഞ്ഞതിൽ മിസ്റ്റേക് ഉണ്ട്
ജ്ഞാനിയായ ഈ മനുഷ്യന്റെ സംസാരം കേൾക്കാൻ എന്തു സുഖം !മഹാൻ എന്ന് രണ്ടാമതൊന്നാലോചിക്കാതെ വിളിക്കാവുന്ന അപൂർവം വ്യക്തികളിലൊരാളായ മുഹമ്മദലി ശിഹാബ്തങ്ങളെ പരാമർശിച്ചത് എന്തുകൊണ്ടും ഉചിതമായി.
ഞാൻ സമദാനി സാഹിബിനെ 1983 മുതൽ ഫോളോ ചെയ്യുന്ന ഒരാളാണ് ഇന്നും സമയം കിട്ടുമ്പോൾ കാണാറുണ്ട് ,
സമദാനി സാഹിബ് എന്നത്തേയും പോലെ മനോഹരമായ വിവരണം ❤️❤️❤️
*Samadani sir ഫാൻസ് ഇവിടെ ലൈക്ക് അടിച്ചിട്ട് പോയാ മതി 💚💚💚*
English Helper 👍🏻👍🏻👍🏻
Ellaadathum ndallo
👍
Hello helper 🖐️, could you help me to learn Englishg
ആയിക്കോട്ടെ
ഹൃദ്യമായ ഈ ഭാഷണം ശ്രേഷ്ഠമാണ്,ഉത്കൃഷ്ടമാണ് ....അഭിനന്ദനങ്ങൾ...!!!
80% പുരുഷസ്വരഗാഭീര്യവും 20% സ്ത്രൈണസ്വരമൃദലതയും സംഗമിക്കുമ്പോൾ സമദാനി സാഹിബിന്റെ ഇമ്പകരമായ ശബ്ദസംഗീതമായി !
Plllll
എന്തൊരു വിനയം..... ♥️♥️♥️♥️
Lockdown കാലത്തെ നല്ല അനുഭവം....
മുഹമ്മദലി ശിഹാബ് തങ്ങൾ😘
u r great scholar
may allah bless ameen
സമദാനി ഇഷ്ട്ടം 💕
Good person❤❤
*പിന്നെയും സമദാനി സാഹിബ്* 😍😍😘
മലയാളം എത്ര മനോഹരമാണെന്ന് മനസ്സിലാക്കണമെങ്കിൽ ജോൺ പോളിന്റെയും സന്തോഷ് ജോർജിന്റെയും സമദാനിയുടെയും മലയാളം കേൾക്കണം ഒരു ഗംഗ പ്രവാഹം പോലെയാണ് അവരുടെ വാക്കുകൾ ഒഴുകി വരുന്നത്
ഞാൻ ജീവിതത്തിൽ ഏറ്റവും ദുഖിച്ച ദിവസം. സമദാനി ഗുരുവയൂരിൽ പര ജയപ്പെട്ട ദിവസം. അന്നെത്തെ ദിവസം ഇന്ന് ഓർക്കാൻ വയ്യ:
സമദാനി സാഹിബ് ആധുനിക ലോകത്തിന്റെ പ്രാസംഗികൻ വിജ്ഞാനത്തിന് ഉറവിടം ഭാഷ ഏതു മായാലും അത് കൈകാര്യം ചെയ്യാൻ സമദാനി സാഹിബ് തന്നെ അല്ലാമാ ഇക്ബാൽ അദ്ദേഹത്തിന്റെ എത്ര വരികൾ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്
നല്ല വിവരണം
Good person
good speach
good message
കേട്ടിരുന്നു പോകും സാഹിബെ
ശിഹാബ് തങ്ങൾ പഠന കാലത്ത് കൈറോ യൂണിവേഴ്സിറ്റി യിൽ എടുത്ത വിഷയം തസവ്വുഫ് ആയിരുന്നു.
അത് ആ ജീവിതത്തിൽ അക്ഷരാർത്ഥത്തിൽ പുലർത്തിയതായി കാണാം.
Enthan aa subject please replay
തസവ്വുഫ് ഇസ്ലാമിന്റെ ഒരു പ്രധാന വൈജ്ഞാനിക ശാഖയാണ്.
ഒരു മുറബ്ബിയായ ഷെയ്ഖ് ന്റെ കീഴിൽ ശിക്ഷണം നേടി സ്വഭാവ സംസ്കരണം ( തസ് കിയത് ) നടത്തി അള്ളാഹ് വിൽ എത്തുന്ന വിലായത് ന്റെ അഹ്ലുകാർ ആയി മാറുന്ന process ആണ് അത്.
അവരെ സൂഫികൾ എന്നു വിളിക്കുന്നു.
ശിഹാബ് തങ്ങൾ സൂഫി അല്ല
സൂഫി എന്നാൽ വഹാബിസം അല്ല
Good episode..
വളരെ നല്ല സംസാരം
Beautiful narration
Masha allah
ശിഹാബ് തങ്ങൾ ഇഷ്ടം 😘😘
സേട്ടു സാഹിബ് പ്രസംഗത്തിൽ എന്റെ. ശരീരത്തിലെ നാലേ അഞ്ചോ തുള്ളി രക്തം ലീഗിന് വേണ്ടി ചിലവഴിക്കാൻ തയ്യാർ എന്ന് പറഞ്ഞാൽ . സമദാനി സാഹിബ് പരിഭാഷയിൽ ഒരു ബക്കറ്റ് രക്തം നൽകാൻ തയ്യാർ ആണ് സേട്ടു സാഹിബ്... എന്ന് പറയും അത് മനസ്സിലാക്കിയ സേട്ടു സാഹിബ് ഒന്ന് നോക്കും . സാഹിബിന് റബ്ബ് ആരോഗ്യമുള്ള ദീർഘായുസ് നൽകട്ടെ
രണ്ടു പേരെയും ഒത്തിരി ഇഷ്ടമാ
ഇവർ2പേരും ലോകപരിജയംഉള്ള
വ്യക്തിത്ത്വ ങ്ങളാ
Thanks for sharing
You are a great man
Manoharamaya rashtreeyam
Samadhani sahib is pure ❤
ഇഷ്ടം സമദാനി
MAASHAA ALLHAA
സാഹിബിനു രാഷ്ട്രീയതേക്കാൾ നല്ലത് മതമൈത്രി ആണ് ❤
Next episode appoya
great 👍
💕
Legend...
Hai
INL ഇന്ന് പെരുവഴിയിൽ ആണ്.
❤️❤️
Polite politician 💚
👍👍👌
അങ്ങയുടെ സഫാരി ചാനലില്‍ വന്ന എല്ലാ വോയിസും ഞാന്‍ കേട്ടു എന്നാണ് എന്റെ ഓര്മ. പക്ഷേ അതിലൊന്നും അങ്ങ് ഒരാളെ കുറിച്ച് മാത്രം പറഞ്ഞതായി കേട്ടില്ല, ലക്ഷദ്വീപ് MP ആയിരുന്ന ബഹുമാനപ്പെട്ട PM സഈദ് സാഹിബ്, അദ്ദേഹത്തെ അങ്ങേക്ക് മറക്കാന്‍ കഴിയുമോ?
😍👍👌
😍😍😍😍😍
Sir,
Guruvayur Election Pm Aboobacker രാജി വെച്ച ഒഴിവ് ആയിരുന്നില്ലേ.
🙏❤️
👍👍👍💕💕❤️💯💯
❤️❤️👍🏻
ഹ ഹ ഹ..
ചിന്തിക്കാൻ എറെയുണ്ട്
👍
അക്കാലത്ത് തമാശ ആയി ഒരു പറച്ചിൽ ഉണ്ടായിരുന്നു. " മഗ്രിബ് സിനിമ പിടിച്ചവൻ മഗ്രിബ് നിസ്കരിച്ചവനെ തോൽപ്പിച്ചു" എന്ന് 😃😃😃
22:40
Union election e kurichu parayanam
1991 ലെ തെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥി യായി തെരെഞ്ഞെടുക്കപ്പെട്ട പി എം അബൂബക്കർ സേട്ടു സാഹിബിന്റെ കൂടെ ചേർന്ന് ഐ എൻ എല്ലിൽ പോയപ്പോൾ ആണ് ഗുരുവായൂർ ഉപ തെരഞ്ഞെടുപ്പ് നടന്നത്. അല്ലാതെ പി എം ഇടതുപക്ഷ സ്ഥാനാർഥി ആയിട്ട് മത്സരിച്ചു ഒഴിവ് വന്നതല്ല. താങ്കൾ പറഞ്ഞതിൽ മിസ്റ്റേക് ഉണ്ട്
2nt
ത്രില്ല്
14:14....
പക്ഷെ കാന്തപുരത്തെ താങ്കൾ അതിര് വിട്ട് എതിർക്കുന്നത് ഹോബിയാക്കി.
ഉള്ളതല്ലെ പറഞ്ഞത്
Nice.