സന്തോഷ് ജോർജ് കുളങ്ങര സാർ സഫാരിയിലൂടെ ചരിത്രം എന്നിലൂടെ എന്ന എപ്പിസോഡിലൂടെ പങ്ക് വെക്കുന്ന അറിവുകൾ വിവരണാതീതമാണ്. ജ്ഞാനികളുടെ അറിവുകൾ സാധാരണക്കാരിലേക്ക് എത്തിക്കുന്ന മഹനീയ കർമ്മം. അതിന് നന്ദിപറയുന്നു. തുടരുക ഇത്തരം അന്വേഷണം സഫാരിയിലൂടെ....
ഗുരു നിത്യചെയ്തന്യയുടെ പുസ്തകം വായിച്ചിട്ടു കാര്യമായി ഒന്നും മനസ്സിലാക്കാൻ സാധിക്കാത്തതിൽ എനിക്ക് ഒത്തിരി വിഷമം തോന്നിയിരുന്നു ..വായന ഹരമായിരുന്ന കാലത്തു കയ്യിൽ കിട്ടിയിരുന്നതെന്നും വായിച്ചിരുന്നു ..യതിയുടെ പുസ്തകം എന്റെ കയ്യിൽ ഇരിക്കുന്നത് കണ്ടിട്ട് കൂട്ടുകാർക്കൊക്കെ അത്ഭുതം ആയിരിന്നു .
പരന്ന വിശാലമായ വായന... ഗുരു എന്ന സമുദ്രത്തിൽ ഒരു പുഴ കണക്കെ സമദ്സാറിനെ ചെന്ന് ചേർത്തു...എന്റെ ഒരു ആഗ്രഹം നിങ്ങളുടെ അടുത്ത് വന്നിരുന്നു നേരിട്ട് ഗുരുവിനെ കുറിച്ച് കൂടുതൽ അറിയണം... 🙏
സുഹൃദയമുള്ള,സത്യം,ധർമം ദർശനത്തിലൂന്നി ശ്രീ നാരായണഗുരദേവനെ ഹൃദയത്തിൽ സൂക്ഷിച്ച ആരാദ്ധ്യനായ ഗുരു നിത്യ ചൈതന്യയെ ഹൃദയത്തിൽ തൊട്ടറിഞ്ഞ സമദാനി സാഹിബിന്റെ വാക്കുകൾ ഏറെ ഹൃദ്യം....അഭിനന്ദനങ്ങൾ...!!!
സഫാരിയെക്കുറിച്ചുള്ള......... ഈ പേരു നിയോഗമായിരുന്നു ? ഒരു പേന കൊണ്ടു എഴുതും മുമ്പു ദൈവം............ ഖുൻ നീ ഉണ്ടാവുക പ്രപഞ്ചമാകാം പേനയാകാം കരളോ ഹൃദയമോ എന്തുമാകാം ഉണ്ടായിവരും ജനിക്കും മുമ്പു മാതാവു പിതാവു വിചാരിച്ചിട്ടുണ്ടാവും ഒരു നല്ല സഫാരി പിറക്കട്ടെ ആ സഫാരി ചിറകുവെച്ചു പറന്നു നടക്കുന്നു മനുഷ്യർക്കാകെ കൊക്കിലെ ആഹാരവുമായി സന്തോഷമുള്ളകൊക്കു മനോഹരമായ യാത്രകൾ മനോഹരമായചിന്തകൾ സമുന്ദ്ര വിതാനത്തിനു മുകളിലൂടെ സ്വപ്ന സഞ്ചാരം നടത്തിയ കൊക്കു പറഞ്ഞു സഫാരി മാലാഖമാർ പറഞ്ഞിട്ടുണ്ടാവണം സഫാരി ഈ മാലാഖമാരെക്കാണാൻ സഫാരിയായി കൊക്കിനോടൊപ്പം പറക്കണമെന്നുണ്ടു പക്ഷെ ഒരു ചിറകു വളരുന്നതേയുള്ളു സഫാരി യുടേ ലക്ഷ്യം എൻറേതുകൂടി ആണോ എന്നറിയില്ല എന്റെലക്ഷ്യം ആകാശത്തെ നീലത്തടാകമാണു അതുമാത്രം അവിടെ പ്രകാശവിളക്കുകളും ചാരുമഞ്ചങ്ങളും പഴവർഗങ്ങളും ചശകങ്ങളും സമപ്രായക്കാരായ തരുണികളും പൂക്കളും പറവകളും തോട്ടങ്ങളുമുണ്ടു യേശുവും മുഹമ്മദും ഗുരു അമ്പാടിക്കണ്ണനും ഇതു സത്യമായിപ്പറഞ്ഞിരുന്നു അവിടെ അവർ കാത്തിരിക്കും ഈ യാത്രയിൽ യതിയും സമതാനിയും നിങ്ങളും ഭൂമിയിലെ മുഴുവൻ മനുഷ്യരും പുറകിലായി സന്തോഷും പിന്നെ ഇ കുരുവിയും
ജാതിയുടെയോ മതത്തിന്റെയോ പേരിൽ ആരേം വിലയിരുത്തരുതെന്നു മനസ്സിലാക്കി തരുന്നു ഒരു പാടു ബഹുമാനം തോനുന്നു നല്ലതു ആര് പറഞ്ഞാലും അതിനെ ഉൾകൊള്ളാൻ കഴിയണം ഒരുപാടു നന്ദി
ഒരാൾ പ്പറയുന്ന വചനങ്ങൾ സദാസമയം കേൾക്കാനുംഎഴുതാനും അയക്കാനും സതാ ഒന്നും പ്രതീക്ഷിക്കാതെ ആളു ദൈവമേ എങ്ങിനേയാണു ആർക്കും ഈ അവസ്ഥയിൽ എത്താമല്ലോ പക്ഷെ കുറവുകൾ എന്നെ ഇങ്ങിനെയുള്ളത്തു എത്തുന്നതിനുമറയിടുന്നു
Dear Santosh Could you bring Dr Valsan Thambu , educationlist and thinker to this program, formerly the principal st stephens college through charithram enniloode . Also Sri kalliyoor Sasi , veteran cinema producer , deep knowledge in current and past Malayalam cinema.
അമ്മയെ പറ്റി ഇദ്ദേഹം സംസാരിക്കുന്ന ഒരു വീഡിയോ കണ്ടു കുറേ കാലം മുമ്പ് അന്ന് മുതൽ ഈ മനുഷ്യനെ ഇഷ്ടപെട്ടതാ 🥰🥰🥰
ആ കുഞ്ഞിന്റെ അത്രപോലും നന്മ അവശേഷിക്കാത്ത മനുഷ്യന്മാരും നമുക്കിടയിലുണ്ട്. വിവരങ്ങൾക്ക് നന്ദി സാഹിബ് 🙏🙏🙏
ഈ ചാനൽ നൽകുന്നത് ഒരു വിദ്യാഭ്യാസം കൂടി ആണ് 😍😍
സന്തോഷ് ജോർജ് കുളങ്ങര സാർ സഫാരിയിലൂടെ ചരിത്രം എന്നിലൂടെ എന്ന എപ്പിസോഡിലൂടെ പങ്ക് വെക്കുന്ന അറിവുകൾ വിവരണാതീതമാണ്. ജ്ഞാനികളുടെ അറിവുകൾ സാധാരണക്കാരിലേക്ക് എത്തിക്കുന്ന മഹനീയ കർമ്മം. അതിന് നന്ദിപറയുന്നു. തുടരുക ഇത്തരം അന്വേഷണം സഫാരിയിലൂടെ....
എന്തൊരു അറിവ്, അതിനു പ്രചോദനം ഏകിയ പിതാവ്, മഹാന്മാരുമായുള്ള സഹവാസം. ഇതൊക്കെ ഒരു ദൈവ നിയോഗം. നന്ദി സമദാനി, നന്ദി സഫാരി ടീം
സമദാനി സാഹിബിന്റെ ആത്മകഥ പ്രേക്ഷകരിൽ എത്തിച്ചു തരുന്ന സന്തോഷ് സർനും ചാനലിനും എല്ലാവിധ നന്മയും നേരുന്നു 🌹🌹🌹
വിദ്യാഭ്യാസം തരുന്ന വകതിരിവ്, ഇദ്ദേഹം വാക്കുകൾക്ക് അതീതനായ വ്യക്തിത്വം. നമ്മളും മനസ്സുകൊണ്ട് നല്ല മനുഷ്യരാക്കണം
എന്ത് മനുഷ്യന്‍ ആണ്... Ijjathi അറിവ്
സമദാനി സാഹിബ് 😍😍പ്രസംഗ കലയിലെ പകരം വെക്കാനില്ലാത്ത വ്യക്തി 😘അറിവിന്റെ ഉറവിടം 😘സമദാനിക്ക് തുല്യം സമദാനി സാഹിബ് മാത്രം 🥰😘😘🤲🤲
Himalayan yathi anennu karuthi vannu
Sahib nte sambashanam pidichiruthi
Legend 🙏
സമദാനി സാഹിബ്ൻറ വാക്കിന് പോലെ മനോഹര മാണ് പുതിയ നീലഷർടും
അറിവുകളുടെ ഗോപുരമാണ് സമദാനി
അള്ളാഹു അദ്ധേഹത്തിന് ആയുരാരോഗ്യം പ്രദാനം ചെയ്യട്ടെ
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഞാൻ ഗുരുകുലത്തിലെ ഒരു പഴയ അന്തേയവാസിയാണ് . 1995 ൽ ഗുരുവിനൊപ്പം കുറച്ചുനാൾ താമസിക്കാനുള്ള ഭാഗ്യം ഉണ്ടായി .
മഹാനായ ഗുരുവിന്റെ അരുമ ശിഷ്യൻ...🌹
ഹിമാലയൻ യതി ആണന്ന് ഓർത്ത് വന്ന് കണ്ടതാ .. ചമ്മി പോയി
Metoo
Me too 💯
Mee too
Njanum
ഞാനും
അറിവിന്റെ മഹാ സാഗരം... 🙏🙏🙏🙏
നല്ല അറിവിന് നന്ദി സാഹിബ്
ഗുരു നിത്യചെയ്തന്യയുടെ പുസ്തകം വായിച്ചിട്ടു കാര്യമായി ഒന്നും മനസ്സിലാക്കാൻ സാധിക്കാത്തതിൽ എനിക്ക് ഒത്തിരി വിഷമം തോന്നിയിരുന്നു ..വായന ഹരമായിരുന്ന കാലത്തു കയ്യിൽ കിട്ടിയിരുന്നതെന്നും വായിച്ചിരുന്നു ..യതിയുടെ പുസ്തകം എന്റെ കയ്യിൽ ഇരിക്കുന്നത് കണ്ടിട്ട് കൂട്ടുകാർക്കൊക്കെ അത്ഭുതം ആയിരിന്നു .
മുൻവിധി മാറ്റി ശാന്തം ആയാൽ മാത്രമേ നിങ്ങൾക്ക് ആ സംഗീതത്തെ അഭുഭവികൻ കഴിയൂ..
സമയമാകുമ്പോൾ എല്ലാം മനസ്സിലാകും. സമയത്തിന്റെ മുൻപ് മനസ്സിലാക്കുമ്പോൾ പിഴവുകൾ വന്നുചേരാൻ ഇടയാവും
യതി അവസാനം കണ്ട ഒരേയൊരു ജാഡ മനുഷ്യൻ ഇവൻ ആയിരിക്കും.
Kettirikkaumpol ariyathe azhathil irangunna prabhashanam👏🤗❤❤❤
ഗുരുവിനെ നേരിൽ കണ്ടിട്ടില്ല പ്രഭാക്ഷണം കേട്ടിട്ടില്ല ചിത്രം മാത്രം കണ്ടിട്ടുള്ളു ഹൃദയത്തിൽ അദ്ദേഹത്തെ ഞാൻ പ്രതിഷ്ഠിച്ചിട്ടുണ്ട്, താങ്കളെയും.....
Guru nitya yude RUclips undu serch it
Nityachaitanya.yati
Great.scholar.saint
Fondly.remembered
By.samdhani.sahib
Our.pride..god.bless.u
Sirji..great.follower.of
Gurudevan
സമദാനിയും ഗുരുവും തമ്മിലുള്ള ബന്ധം ❤
പരന്ന വിശാലമായ വായന... ഗുരു എന്ന സമുദ്രത്തിൽ ഒരു പുഴ കണക്കെ സമദ്സാറിനെ ചെന്ന് ചേർത്തു...എന്റെ ഒരു ആഗ്രഹം നിങ്ങളുടെ അടുത്ത് വന്നിരുന്നു നേരിട്ട് ഗുരുവിനെ കുറിച്ച് കൂടുതൽ അറിയണം... 🙏
എല്ലാ. മനുഷ്യരേയും ബഹുമാനികുന വികതി.സമദാനി സഹിബ്
Thanks for sharing
സമദാനി സാഹിബ് 😇😇😇
ലങ്കുന്ന കുപ്പായം ❤️
Nice 👍🏻 pinne george Joseph sir season -2 tudangi koode 😂 old episodes rewind cheyithu mathi aayi
Super program
Nice program
ധൈവം നൽകിയ അറിവിലാണ് മനുഷ്യത്വം
Super
സുഹൃദയമുള്ള,സത്യം,ധർമം ദർശനത്തിലൂന്നി ശ്രീ നാരായണഗുരദേവനെ ഹൃദയത്തിൽ സൂക്ഷിച്ച ആരാദ്ധ്യനായ ഗുരു നിത്യ ചൈതന്യയെ ഹൃദയത്തിൽ തൊട്ടറിഞ്ഞ സമദാനി സാഹിബിന്റെ വാക്കുകൾ ഏറെ ഹൃദ്യം....അഭിനന്ദനങ്ങൾ...!!!
കുറച്ചു കൂടി അംഗീകരിക്കപ്പെടേണ്ട വ്യക്തിയാണ് സമദാനി സാഹിബ്.
Good,,,👍👍👍👍💚💚💚
Nice words.....
❤❤❤❤ithallathay veray onnum illa sahib thankalku nalkan.
My teacher 💝
ഗുരു നിത്യ ചൈതന്യ 🙏🙏🙏
സഫാരിയെക്കുറിച്ചുള്ള.........
ഈ പേരു
നിയോഗമായിരുന്നു ?
ഒരു പേന കൊണ്ടു എഴുതും മുമ്പു
ദൈവം............
ഖുൻ
നീ
ഉണ്ടാവുക
പ്രപഞ്ചമാകാം
പേനയാകാം
കരളോ
ഹൃദയമോ
എന്തുമാകാം
ഉണ്ടായിവരും
ജനിക്കും മുമ്പു
മാതാവു
പിതാവു
വിചാരിച്ചിട്ടുണ്ടാവും
ഒരു നല്ല സഫാരി പിറക്കട്ടെ
ആ സഫാരി
ചിറകുവെച്ചു പറന്നു നടക്കുന്നു
മനുഷ്യർക്കാകെ
കൊക്കിലെ ആഹാരവുമായി
സന്തോഷമുള്ളകൊക്കു
മനോഹരമായ യാത്രകൾ
മനോഹരമായചിന്തകൾ
സമുന്ദ്ര വിതാനത്തിനു മുകളിലൂടെ
സ്വപ്ന സഞ്ചാരം നടത്തിയ
കൊക്കു പറഞ്ഞു
സഫാരി
മാലാഖമാർ പറഞ്ഞിട്ടുണ്ടാവണം
സഫാരി
ഈ മാലാഖമാരെക്കാണാൻ
സഫാരിയായി കൊക്കിനോടൊപ്പം പറക്കണമെന്നുണ്ടു
പക്ഷെ
ഒരു ചിറകു വളരുന്നതേയുള്ളു
സഫാരി യുടേ
ലക്ഷ്യം
എൻറേതുകൂടി ആണോ എന്നറിയില്ല
എന്റെലക്ഷ്യം
ആകാശത്തെ നീലത്തടാകമാണു
അതുമാത്രം
അവിടെ പ്രകാശവിളക്കുകളും
ചാരുമഞ്ചങ്ങളും പഴവർഗങ്ങളും
ചശകങ്ങളും സമപ്രായക്കാരായ
തരുണികളും പൂക്കളും പറവകളും
തോട്ടങ്ങളുമുണ്ടു
യേശുവും
മുഹമ്മദും
ഗുരു
അമ്പാടിക്കണ്ണനും
ഇതു സത്യമായിപ്പറഞ്ഞിരുന്നു
അവിടെ അവർ കാത്തിരിക്കും
ഈ യാത്രയിൽ യതിയും സമതാനിയും
നിങ്ങളും
ഭൂമിയിലെ മുഴുവൻ മനുഷ്യരും
പുറകിലായി
സന്തോഷും
പിന്നെ
ഇ
കുരുവിയും
ജാതിയുടെയോ മതത്തിന്റെയോ പേരിൽ ആരേം വിലയിരുത്തരുതെന്നു മനസ്സിലാക്കി തരുന്നു ഒരു പാടു ബഹുമാനം തോനുന്നു നല്ലതു ആര് പറഞ്ഞാലും അതിനെ ഉൾകൊള്ളാൻ കഴിയണം ഒരുപാടു നന്ദി
ഇന്ന് കുറെ നോക്കി വന്നോ എന്ന്
Good information ℹ️
Good words 🙏🙏🙏
🙏❤️
അറിവിന്റെ നിറകുടം സമദാനി സാഹിബ് നന്ദി
ഫസ്റ്റ്
ചമ്മിയത് ഞാൻ മാത്രം ആണോ
ഞാനുമുണ്ട് ബ്രോ 😅യതി എന്ന് കണ്ടപ്പോൾ വല്ലാതെ പ്രതീക്ഷിച്ചു
❤️❤️❤️
👍👍👏
മയ്ത്രേയ മയ്ത്രേയൻ എന്ന ഒരു മനുഷ്യൻ ഗുരുകുലത്തിൽ പഠിച്ചയാൾ .. യതി യെ പറ്റി കൂടുതൽ പറഞ്ഞുതരും
ഒരാൾ പ്പറയുന്ന വചനങ്ങൾ
സദാസമയം
കേൾക്കാനുംഎഴുതാനും
അയക്കാനും
സതാ ഒന്നും പ്രതീക്ഷിക്കാതെ
ആളു
ദൈവമേ
എങ്ങിനേയാണു
ആർക്കും ഈ അവസ്ഥയിൽ
എത്താമല്ലോ
പക്ഷെ
കുറവുകൾ
എന്നെ ഇങ്ങിനെയുള്ളത്തു
എത്തുന്നതിനുമറയിടുന്നു
Jalaluddin Rumi is my favorite influencer and his poems touched my soul.
💕
samadani sahibinte samsaaratthil social mediakk oru sthaanavum illa....pusthakamaan samadaniyude ariv....athinarttham samdani oru valiya arivinte pusthakamaan....arivinte nirakudam
ജ്ഞാന സാഗരത്തിന്റെ തീരത്തിൽ കൂടി സഞ്ചരിച്ച് കൊണ്ടിരിക്കുന്ന സമദാനി സാഹിബ് മലയാളികളുടെ നിത്യ വസന്തം
It would be great
വിഷയത്തിന്റെ കാമ്പിലേക്കു ? ? ?
കേൾക്കാനുള്ള ഒരു സുഖം
😍👍👌
ഇങ്ങയോടൊപ്പം ജീവിതം പഠിക്കാൻ കിട്ടിയിരുന്നെങ്കിൽ
Samadhani
👍👌👍👌👍👌
Dear Santosh
Could you bring Dr Valsan Thambu , educationlist and thinker to this program, formerly the principal st stephens college through charithram enniloode .
Also Sri kalliyoor Sasi , veteran cinema producer , deep knowledge in current and past Malayalam cinema.
Samadanik 61 vayassundo😯
നിത്യ ഗു രൂ , സമാദാനി
2
9 kazhuthakal
എന്തിനാ നിത്യയെ കണ്ടത്!നേരെ വിപരീത ചെയ്തികളായിരുന്നല്ലോ പിന്നീട്!
സമദാനി ,, അനശ്വരവചനാമ്യത്
ഗുരനിത്യ ചൈതന്യയതിയുടെ നളിനിയുടെ കാവ്യ ശില്പം സാഹിത്യ അക്കാദമി അവാർഡ് നേടി
മാധവിക്കുട്ടിക്കും കൃഷ്ണൻ ഉണ്ടായിരുന്നു
നല്ല ഒരു എഴുത്തുകാരിയായിരുന്നു കമല സുരയ്യ അതും പറയണം
ഇബ്നു അറബിയുടെ ഫുത്തൂഹാത്ത് വിമർശിച്ചത് ഓർമ്മയുണ്ടോ
ഇബ്നു അറബിയുടെ അറിവിലേക്ക് എത്താൻ ഒരായിരം കൊല്ലം വേണ്ടി വരും
@@Master80644 അതെ
Njn sasi aayi... Himalayan yathi alarnu alle..😑✌️sed
ഏകാണുന്നതല്ല നീ
Eu n entendi foi nada
Ella abla in Malayalam, idioms de Kerala 😁
🙏🙏
❤️❤️❤️
♥️