#BBMS6UnCuts

Поделиться
HTML-код
  • Опубликовано: 1 май 2024
  • #BBMS6UnCuts "ഇത് ബിഗ്ഗ്‌ബോസ് വീടോ അതോ നഴ്സറി സ്കൂളോ .."
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6UnCuts #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
  • РазвлеченияРазвлечения

Комментарии • 125

  • @SureshKumar-on1pw
    @SureshKumar-on1pw Месяц назад +378

    ശ്രീരേഖയും ശരണ്യയും എന്തൊരു അഹങ്കാരം പിടിച്ച സ്ത്രീകളാണ് 😮

    • @athulyaa.s1392
      @athulyaa.s1392 Месяц назад +5

      സത്യം 💯

    • @azeezop2325
      @azeezop2325 Месяц назад

      Sthyam

    • @daretodream1189
      @daretodream1189 Месяц назад

      Saranya esply..inne apsaraye irunu kuttam parayununde

    • @bookworm4201
      @bookworm4201 Месяц назад

      Apsara um ansibha um nalla characters Anu..but avr thamil adi Anu..avr nalla friends ayirunna nannaiyirunnu 😂

    • @cicic9416
      @cicic9416 Месяц назад

      അവിടെ എല്ലാവരും സ്ത്രീകൾ അഹങ്കാരി കൾ ആണ്.. ഓ ജാസ്മിൻ ന്റെ അത്രയും ഇല്ല.. പിന്നെ pt teacher എന്താ മൊതൽ..

  • @shinyjoseph1343
    @shinyjoseph1343 Месяц назад +214

    Arjun, Sreethu, Rishi 👌🏻👌🏻💞💞

  • @user-xv4uz6st6p
    @user-xv4uz6st6p Месяц назад +397

    Sharanya ഇഷ്ടമല്ലാത്തവർ ഉണ്ടോ??

  • @thetruth1682
    @thetruth1682 Месяц назад +14

    Arjun always an entertainer... ❤❤❤ so flexible.. Any task he switch to that character.. Great👏🏻

  • @hisnasafeer2570
    @hisnasafeer2570 Месяц назад +11

    Arjun sreethu❤❤

  • @karthikasudhansudhan7996
    @karthikasudhansudhan7996 Месяц назад +133

    Gabri arjun sreethu ❤

  • @shn12345
    @shn12345 Месяц назад +229

    സേഫ് ഗെയിം കളിക്കുന്ന മരവാഴകൾ എത്രയും പെട്ടെന്ന് ഔട്ട് ആകട്ടെ 🤢 eg: ശ്രീരേഖ ശരണ്യ....etc

    • @aaimpsc
      @aaimpsc Месяц назад

      Vote for Gabri

  • @Shabin54
    @Shabin54 Месяц назад +63

    ശ്രീജുൻ 💕🥰💕

  • @ridhuparnaridhu2922
    @ridhuparnaridhu2922 Месяц назад +142

    Abhishek ❤ Arjun ❤ Sreethu ❤ Ansiba❤ orupadu ishtam❤❤❤❤

  • @saranyars8275
    @saranyars8275 Месяц назад +84

    എന്റെ ബിഗ്‌ബോസ് അഡിക്ഷൻ കുറയ്ക്കാൻ ഈ സീസൺ ഉപകരിച്ചു 😃ഇപ്പോൾ ഒന്നോ രണ്ടോ വീഡിയോ കണ്ടാലായി

  • @user-nl7bu9qg5c
    @user-nl7bu9qg5c Месяц назад +5

    Sreethu , arjun, jasmin❤❤

  • @abdulfathah7320
    @abdulfathah7320 Месяц назад +92

    Revathy pr working jinto
    Summer media pr working jinto 😂😂
    Bakki ulla constant negative akkunnu
    Rayavv jinto mon lkg 😂

    • @sajnaj123
      @sajnaj123 Месяц назад +11

      Chummer annan baki ullavar thumman kaathu nikenu jinto ne physical attack cheythe
      * jinto team ine jathicha review or oru word polum ila
      * jinto false neck pain, arjun attacked jinto parnj nirthi..kallan next day dance kalichat nothing mentioned!!
      * jinto vali😬🤢under ethonum ayaal patayulaa marichu jasmine mookil kayyit parnju thumbail itt nadakenu😅😅

    • @Aditya-hk3wz
      @Aditya-hk3wz Месяц назад +4

      Athu niku ekaney ariyam ...summer media elathavaneyum views kitan support ula ale kudhuthal poki prayum .Revathi crct ayita parayneyy .avidey thammil bedham jinto thaney aa

    • @RisvanaNasrincv-bh5lv
      @RisvanaNasrincv-bh5lv Месяц назад +10

      ​​@@Aditya-hk3wzrevathy kayija season vare genuine ayirunu but ee season all avarum jinto nte oru negative um parayarilla

    • @sajnaj123
      @sajnaj123 Месяц назад +9

      @@Aditya-hk3wz egene ariyaaano... 😅😅from his videos itself!! Pokki parnjote but baki ullavare egne degrade cheyth orral matram pure!! Acarde negative ku de epoyekilum paraynde
      See his latest review about rathesh!! Rathesh unfair ayirni... Ath question cheytha aaal aayi vulger!!

    • @HamilZiyad
      @HamilZiyad Месяц назад +2

      രേവതി സമ്മാറും ഒരാളെ അങ്ങനെ പറയുന്നുണ്ടെങ്കിൽ അയാൾ ആണ് അവിടെ ഗെയിം കളിക്കുന്നത് ഉദാഹരണം കയിച്ച സീസണിലെ മാരാർ

  • @aryaajith4795
    @aryaajith4795 Месяц назад +5

    Arjun ❤️

  • @MyaTalks
    @MyaTalks Месяц назад +3

    Arjun❤❤❤

  • @abdulfathah7320
    @abdulfathah7320 Месяц назад +44

    Revathy pr working jinto 😊
    Summer media pr working jinto 😂😂
    Bakki ulla constant negative akkunnu
    Rayavv jinto mon lkg 😂

    • @Zaaksaa__
      @Zaaksaa__ Месяц назад +4

      Eladthum indalo 😁😁

    • @linovsyra6889
      @linovsyra6889 Месяц назад

      Evidea contest munnodu varanam.Ee season onnum kollilla 😏

    • @lachuzzzlachu9762
      @lachuzzzlachu9762 Месяц назад

      അവിടെ ഒറ്റക്ക് നിന്ന് കളിക്കുന്നത് ജിന്റോ മാത്രമാണെടോ. കൂട്ടത്തോടെ അയാളെ അറ്റാക്ക് ചെയ്യുന്നത് നിങ്ങൾ കാണാറില്ല.

  • @delnafrancis7661
    @delnafrancis7661 Месяц назад +5

    Arjunn❤❤

  • @ridhuparnaridhu2922
    @ridhuparnaridhu2922 Месяц назад +56

    Sreerekha finale vare power room il kidakkumennu thonnunnu 😅😅😅😅

    • @sajnaj123
      @sajnaj123 Месяц назад

      Rishi jayichapo oodi pokinindatnu😂

    • @anju932
      @anju932 Месяц назад +1

      😂😂😂😂😂

  • @karthikakaathu4489
    @karthikakaathu4489 Месяц назад +17

    Purathakendavar
    Sreerekha
    Sai
    Sharanya

  • @chakku4843
    @chakku4843 Месяц назад +6

    ഗബ്രി അടുത്തതായി ശ്രീതുവിന്റെ കൂടെ combo ചെയ്യാൻ കിണഞ്ഞു പരിശ്രമം ചെയുനുട് .

  • @RazinAshraf-iw2wf
    @RazinAshraf-iw2wf Месяц назад +14

    ജാസൂ ജിന്റോ ❤

  • @manushankar7756
    @manushankar7756 Месяц назад +18

    എന്തോന്നടെ ഇതൊക്കെ....
    വിഷയ ദാരിദ്ര്യം ആണല്ലോ മാമ ബോസ്സേ....😂😂😂

  • @mittuz9636
    @mittuz9636 Месяц назад +25

    ആരാധകരെ ഇവിടെ നടക്കുന്നതിനേക്കാൾ ഉഗ്രൻ തമാശ പുറത്ത് നടക്കുവാ. അപ്പൊഴാ. തല്ലിനു തല്ല്. തമാശയ്ക്ക് തമാശ. അതിൻ്റെ മുന്നിൽ ഇപ്പൊ BB6 സ്വാഹ😂😂

  • @georgemathew9930
    @georgemathew9930 Месяц назад +4

    Many reviewers like revathy, summer all are working for jinto . Paid PR

  • @manjushamithun3947
    @manjushamithun3947 Месяц назад +12

    Rishi abhishek power room plan polikane bigboss..safe gamersnu power room il varan avasaram kodukalle..

  • @mymedia4461
    @mymedia4461 Месяц назад +26

    അഞ്ചാറു എണ്ണത്തിനെ എടുത്തു കള ലാലേട്ടാ

  • @gopuhere07
    @gopuhere07 Месяц назад +5

    മാറ്റി പിടിക്ക് Biggboss kure safe gamers und ellathinem എടുത്ത് പുറത്ത് ഇട്ട് ഇനിയും new wild cards കൊണ്ട് വന്ന് hit adik nthelum cheyy live ശോകം gamersinu പോലും ബാക്കി പഴപുഴുങ്ങികൾ ഇങ്ങനെ pattum padi yogem cheytg kalikunod അവർ ആരോട് game kalikum pattanila nthenkilum 🔥 twist കൊണ്ട് വരൂ...

  • @pournamibinu2146
    @pournamibinu2146 Месяц назад +1

    Arjun ,rishi, sreerekha,apsara ❤❤
    Norah haters

  • @alhamdulillahalhamdulilah741
    @alhamdulillahalhamdulilah741 Месяц назад +8

    Shreerekha plzz outt akku sharannya out akku 🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬

  • @remyashaji5240
    @remyashaji5240 Месяц назад +2

    Power room enna concept thane venda vekanam.100 days egane onnu nilikanam vicharikunna Kure allukkal unde allam povanam.worst constant unde avar povanam .

  • @nishasasidharan179
    @nishasasidharan179 Месяц назад +1

    Please put every contestant for nomination …. let audience decide the rest. Janangalude show 😏

  • @user-xy4cl8lv4r
    @user-xy4cl8lv4r Месяц назад

    Sreethu ❤

  • @linovsyra6889
    @linovsyra6889 Месяц назад +1

    last Biggbossthanea ithu chothikanam😂 valla taskum koduthu adipikanullathuayyirunnu😂

  • @MyaTalks
    @MyaTalks Месяц назад +1

    അർജുൻ റിഷി ഫൺ ആണ്

  • @user-ot4nx5cr5c
    @user-ot4nx5cr5c Месяц назад +11

    പവർ റൂമിന്റെ ഓരോ ഷമാശകളെ 😂😂😢

  • @VijarlyVijar
    @VijarlyVijar Месяц назад +3

    ദാരിദ്ര്യം 😄😄

  • @Zaaksaa__
    @Zaaksaa__ Месяц назад +2

    Saranya sreerekha entha avde chyune power roomil thane ninn pokun

  • @Allys_Talks
    @Allys_Talks Месяц назад +1

    Inganokke aakkitheerthathu big boss thanneyalle😂😂😂

  • @ramees8318
    @ramees8318 Месяц назад +1

    Aah sreerekha ammachiyee onn paranjj vidohh bossannaa ndhinoo venddi vanna poleyy aahn😂

  • @Ayshaaishu32
    @Ayshaaishu32 Месяц назад +1

    Sai jeevanode undo🤣

  • @humanbeing1438
    @humanbeing1438 Месяц назад

    ജിൻ്റോ❤

  • @sjjs7230
    @sjjs7230 Месяц назад

    സീരിയൽ പോലെ ഉണ്ട് ഈ സീസൺ

  • @injipennu-ph3eq
    @injipennu-ph3eq Месяц назад +3

    Safe gamers = these kind of tasks.
    Verupichu.

  • @PavithranRaghavan
    @PavithranRaghavan Месяц назад +1

    What is this
    This is called survival game??or

  • @Travelvibes84
    @Travelvibes84 Месяц назад +5

    പഴം പുഴിങ്ങി കട്ടിലിൽ ഇരിക്കുന്നവരെ പുറത്താക്കു

  • @jinilukose9297
    @jinilukose9297 Месяц назад +3

    Power roomil ullavarum nomination il varanam.kureyennam malathil olivhirikkunnund.aa resminum sreerekhayum okke out akatte

  • @lachuzzzlachu9762
    @lachuzzzlachu9762 Месяц назад

    എന്തിനാ സംശയിക്കുന്നത് ബിഗ്‌ബോസ്സ്. അത് നഴ്സറി സ്കൂൾ തന്നെ. എന്നെ തുറിപ്പിച് നോക്കി, നുള്ളി, മാന്തി, എന്റെ മുട്ട തിന്നു.....

  • @user-bq7hm9iu6c
    @user-bq7hm9iu6c Месяц назад +1

    *no one can replace jasmin's acting💯😂🔥*

  • @sparks4811
    @sparks4811 Месяц назад +2

    Ee Saranyayokke enthinanavo avide nilkane

  • @BernardLuis-lb6tm
    @BernardLuis-lb6tm Месяц назад +1

    #boycot

  • @naiihamal7677
    @naiihamal7677 Месяц назад +2

    ഭക്ഷണം പാചകം ചെയ്യുന്ന പത്രം ഇങ്ങനെ തലയിൽ ഓക്കേ വെച്ചു കളിക്കുന്നത് വീട്ടിൽ കുട്ടികളെ പോലും അനുവദിക്കില്ല. 🙄🙄🙄. ആരും ഒന്നും പറയുന്നില്ല കാരണം ഗ്രൂപ്പിൽ ഉള്ളവർ ആയതോണ്ട് പ്രശ്നം ഇല്ല.

  • @sureshkumarnair2766
    @sureshkumarnair2766 Месяц назад

    Eth enthuva. Ethrakyu content starvation ulla big boss season

  • @musiclover-ds1nf
    @musiclover-ds1nf Месяц назад

    Kashtam

  • @anuabi3133
    @anuabi3133 Месяц назад +2

    Ethu aano daivame Bigg boss😮
    Feeling bad for sabumon, Manikuttan and marar

  • @chakku4843
    @chakku4843 Месяц назад

    please ശ്രീരേഖ, ശരണ്യ തുടങ്ങിയവരെ ഇനിയും power റൂമിൽ ഇരുത്തരുത് please. അവർ അവിടെ ഇരുന്നാൽ സ്ട്രോങ്ങ്‌ players ഔട്ട്‌ ആവും

  • @jubimathew3169
    @jubimathew3169 Месяц назад

    So why r u ppl only focused on chapris? Everyone here is participating so well. Just like Abhi mentioned😮

  • @BernardLuis-lb6tm
    @BernardLuis-lb6tm Месяц назад +1

    #boycott

  • @tourvlog7970
    @tourvlog7970 Месяц назад

    നഴ്സറി പിള്ളേർ നാണിച്ചു പോകും..

  • @user-pp7gl3xx4w
    @user-pp7gl3xx4w Месяц назад

    Ethineoke nallachatta kondu adikanam

  • @Moviesaga.
    @Moviesaga. Месяц назад +1

    Nthuva ee nadakkunna🙄

  • @ShajuShamsu
    @ShajuShamsu Месяц назад

    ബിഗ്‌ ബോസ്സ്. എന്താ ഇത് 🙏

  • @lifeishevanlifeishevan1320
    @lifeishevanlifeishevan1320 Месяц назад +1

    Entu uula parupadi bb😅

  • @bookworm4201
    @bookworm4201 Месяц назад

    Gabri ne out akkarathu..sreerekha or sharanya out akku..

  • @HamilZiyad
    @HamilZiyad Месяц назад +1

    കോൺഡന്റ് ദാരിദ്ര്യം

  • @aswathysasi643
    @aswathysasi643 Месяц назад

    Aa jasmine onn eduth veliyil kalayo 🥴🥴

  • @karthikadeepam268
    @karthikadeepam268 Месяц назад +2

    ശരണ്യ, ശ്രീരേഖ ഭയങ്കര ഓ വാറാണ്.. ഇത്ങ്ങളെ എല്ലാവരേയും പിടിച്ച് പുറത്താക്ക് എന്നിട്ട് BB അടച്ചിടു

  • @sureshkumarnair2766
    @sureshkumarnair2766 Месяц назад

    Jasmin kitchen il oru cleanliness illa.
    Eppozhum hair kettum, azhiyum.ethu enthuva

  • @Nehhae
    @Nehhae Месяц назад

    Sreerekaye ishttam illathavar ndo

  • @rajianilrajianil3728
    @rajianilrajianil3728 Месяц назад

    രണ്ടും അഹങ്കാരികൾ ആണ് BBവീട് ഭരിക്കുന്നത് അവളുമാരാണ് എന്നാണ് വിചാരം

  • @lachuzzzlachu9762
    @lachuzzzlachu9762 Месяц назад

    പവർ റൂം ഒന്ന് ഒഴിവാക്ക് ബിഗ് ബോസ്സ്. സേഫ് ഗെയിം കളിക്കുന്നവർ പുറത്ത് പോണം.

  • @harithakannan9229
    @harithakannan9229 Месяц назад

    എന്തൊരു വെറുപ്പിക്കലാണ്

  • @zeitgeisteasylearning5058
    @zeitgeisteasylearning5058 Месяц назад +1

    Ivarenth thengayaa ee cheyyunneee🤦

  • @ishakkaku7820
    @ishakkaku7820 Месяц назад

    Idhendhuvadeeiiii.. mahaa boring.. 🤦🤦

  • @AASPORTSMALAYALAM
    @AASPORTSMALAYALAM Месяц назад +7

    ഡെയ്‌ലി വീഡിയോയുടെ ചോട്ടിൽ jintokk ethire കമൻ്റ് ചെയ്യുന്ന 🌴jun theepetti മൂകളാ ക്യൂട്ട് fanns വരൂ 🎉😂😂

    • @krcommunication3674
      @krcommunication3674 Месяц назад +2

      എന്നാലും അർജുൻ ഫാൻസ്‌ ഉണ്ടോ എന്നു ചോദിച്ചു മാക്സിമം ലൈക്‌ വാങ്ങിയതിനു ശേഷം ജിന്റോ ഫാൻസ്‌ എന്നു എഡിറ്റ്‌ ചെയ്തിടുന്നതുപോലെ അർജുൻ ഫാൻസ്‌ ചെയ്യുന്നില്ലല്ലോ

    • @FathimmaFidha
      @FathimmaFidha Месяц назад +1

      Jinto pr team😂

    • @sajnaj123
      @sajnaj123 Месяц назад +1

      Jintode mandan fans!!

  • @smilehehe7266
    @smilehehe7266 Месяц назад +1

    മൂന്നാലുപേരെ ഒന്നു എടുത്തു കളയമോ 50 ദിവസം കഴിഞ്ഞിട്ടും ഇത്രേം പേരെ അവിടെ നിർത്തുന്നത് എന്തിനാ ചുമ്മാ കുറെ താളമില്ലത്ത പാട്ടും നഴ്സറി പിള്ളേരുടെ ഓട്ടവും പിന്നെ കുറെ മോഷണവും.ഇതൊക്കെയാണോ entertainment. Aa രതീഷിനെ എന്തിനാ അവിടെ കൈ കെട്ടി വിട്ടേക്കുന്നെ ഒന്നുകിൽ വീട്ടിൽ വിടണം അല്ലെങ്കിൽ വൈൽഡ് കാർഡായി കയറ്റണം. എന്തിനാ അയാളെ ഇങ്ങനെ നാണം കെടുത്തുന്നത്. എനിക്ക് ഈ സീസൺ കണ്ടിട്ട് ആരേയും സപ്പോർട്ട് ചെയ്യാൻ തോന്നിയിട്ടില്ല

  • @unnimayathilakan5860
    @unnimayathilakan5860 Месяц назад +2

    ഏല്ലാരും ശ്രീരേഖ and ശരണ്യയെ പറയുന്നു. അവരെ എന്തായാലും ഈ വീക്കിൽ കിട്ടില്ല... അതോണ്ട് ബാക്കി സേഫ് gamers നെ കളയാൻ നോക്ക്... അർജുൻ and അഭിഷേക് ഒക്കെ നോമിനേഷനിൽ ഉണ്ട്.

    • @vcreatinz8066
      @vcreatinz8066 Месяц назад +5

      Ansiba rishiye onnum ninte kannil kanunnille nthe kannil kuru aano

    • @vcreatinz8066
      @vcreatinz8066 Месяц назад +8

      Arjunem abhiyem ishtamulla orupadu perund avarude support mathi

    • @user-fm2li2fq1t
      @user-fm2li2fq1t Месяц назад

      ​@@vcreatinz8066 അതെ

  • @aswathithekkinkottil2080
    @aswathithekkinkottil2080 Месяц назад

    🤮

  • @BindhuBinu-dw5rh
    @BindhuBinu-dw5rh Месяц назад

    പ്ലേ സ്കൂൾ 😡😡😡

  • @Himalaya555
    @Himalaya555 Месяц назад +2

    Akhil maarar paranja സ്ത്രീ നോറ ആവും. ബാക്കി ഉള്ളവരൊക്കെ self established famous ലെഡിസ് ആണ്. നോറക്ക് പവർ ടീമിൽ കേറാൻ പോലും താൽപര്യം ഇല്ല, കാരണം evict avoolenn confidence und. ഇന്ന് resminum നോറയും ബാത്ത്റൂമിൽ മൈക്ക് ഇല്ലാതെ സംസാരിച്ചിട്ടും bosannan നടപ്‌ടി എടുത്തിട്ടില്ല. Nora thanen ആ പെണ്ണ്

    • @sajnaj123
      @sajnaj123 Месяц назад +2

      Mike ilatheyooo... Parnjth full kettalo😮

    • @Himalaya555
      @Himalaya555 Месяц назад

      @@sajnaj123 ഇതിൽ അല്ല, ലൈവ് ൽ.

    • @MASTERGAMINGOFFICIAL-xu5zl
      @MASTERGAMINGOFFICIAL-xu5zl Месяц назад +3

      Liplock undenn paranj Omar padam vendenn vechaa aa paavathe paty ingne paraylle
      Ingne oro names assume chyaam bt don't post on social media

    • @Himalaya555
      @Himalaya555 Месяц назад

      @@MASTERGAMINGOFFICIAL-xu5zl ഇവളുടെ ടാംഗോ ചരിത്രങ്ങൾ ഒക്കെ അറിയാം. ഇപ്പൊ പകൽ മാന്യ ചമയുന്നു. Victim card um ടിഷ്യൂ പേപരും ഏഷണിയൂം വെച്ച് അവിടെ നിൽക്കുന്നു

  • @liyakkathali5494
    @liyakkathali5494 Месяц назад +2

    ഇതാണ് ഒറിജിനൽ വേശ്യാലയം

    • @vcreatinz8066
      @vcreatinz8066 Месяц назад +1

      Adutha veshyalaym ninte veedu. Ne oru muthu veshi ninte thalla vere oru paravedi

    • @liyakkathali5494
      @liyakkathali5494 Месяц назад

      അതിന് നിന്റെ അമ്മയെയും പെങ്ങളെയും വിട്ടോ എന്റെ അടുത്തേക്ക്

  • @Diya_x_Krishna
    @Diya_x_Krishna Месяц назад +3

    Arjun and sreethu combo ♥️♥️♥️