വ്യത്യസ്ത ശൈലികളിൽ ഖുർആൻ ഓതുന്ന മലയാളിയെ കാണണ്ടെ...?

Поделиться
HTML-код
  • Опубликовано: 18 апр 2021
  • #3pointsfamilychannel #quran #ramzan #qirath #qari'a #hizb #hifz #hafiz #viral #amazing #islam #muslim #soothing #voice #sudaisi #haram #shuraimi #abdulbasith #beautifulqirath
  • РазвлеченияРазвлечения

Комментарии • 845

  • @3pointsfamilychannel639
    @3pointsfamilychannel639  2 года назад +121

    പലരും വാഫിയുടെ നമ്പർ ചോദിച്ചിരുന്നു
    +91 86068 72037

  • @__-kk7qu
    @__-kk7qu 2 года назад +160

    ആസ്വദിക്കാൻ അറിയുമെങ്കിൽ ഈ ഭൂമിയിൽ ഏറ്റവും മനോഹരം പരിശുദ്ധ ഖുർആൻ ആണ് 💚💚💚💚💚💚💚💚💚💚💚💚💚💚💚

    • @georgecharvakancharvakan7851
      @georgecharvakancharvakan7851 2 года назад +2

      പക്ഷേ അതിൻറെ ഉളളടക്കം ആണ് പ്രശനം

    • @NOOR-vc2rt
      @NOOR-vc2rt 2 года назад +2

      @@georgecharvakancharvakan7851 ulladakkam valare eluppamaanu vivarichu tharaan kazhiyunnavare sameepikku.. Insha allah allahu eluppamaakkatte

    • @saffiyyapk6569
      @saffiyyapk6569 3 месяца назад +1

      തീർച്ചയായും!

    • @rafnakk8868
      @rafnakk8868 3 месяца назад +1

      തീർച്ചയായും

    • @Madhurasoolofficial
      @Madhurasoolofficial 3 месяца назад

      മർകസ് നോളജ് സിറ്റി മസ്ജിദ് 'ജാമിഉൽ ഫുതൂഹ്' ലെ മനോഹരമായ ഖിറാഅത്ത്
      ruclips.net/video/ZsQQb3pgbno/видео.htmlsi=GE9KazDyeWvVXhUT
      ruclips.net/video/ZsQQb3pgbno/видео.htmlsi=GE9KazDyeWvVXhUT
      ruclips.net/video/ZsQQb3pgbno/видео.htmlsi=GE9KazDyeWvVXhUT

  • @abdulmuneer3637
    @abdulmuneer3637 2 года назад +133

    വളരെ മനോഹരമായിട്ടുണ്ട്
    ശബ്ദം അള്ളാഹു എന്നും നിലനിറുത്തട്ടെ ആമീൻ

    • @namirabenna5259
      @namirabenna5259 2 года назад

      Aameen

    • @user-ol7so9tg6d
      @user-ol7so9tg6d 3 месяца назад

      Manoharam, aanu pakshe, kurekkoode munbottu pokanam avarumaayi yogikkaan.

    • @sirajfine
      @sirajfine 3 месяца назад

      Aameen❤️❤️❤️അൽഹംദുലില്ലാഹ്❤️❤️❤️❤️

  • @mohanankk2674
    @mohanankk2674 2 года назад +207

    പരിശുദ്ധ കുര്ആൻ ഓതുന്നത് കെട്ടിരിക്കാൻ എന്ത് സുഖം അതേപോലെ ഉസ്താദിന്റ് സംസാരവും വളരെ ഇഷ്ടായി എല്ലാം അടുത്തറിയാൻ കഴിഞ്ഞു 🙏🙏❤

    • @najeelas
      @najeelas 2 года назад +2

      🥰

    • @user-cb5sz4zz7e
      @user-cb5sz4zz7e 2 года назад +1

      ❤❤❤❤😍👍🏻👍🏻👍🏻

    • @ronorashiq1291
      @ronorashiq1291 2 года назад +4

      Your mind is a clear mind, real human
      നല്ലതിനെ നല്ലത് ആണ് എന്ന് അംഗീകരിക്കാൻ നല്ല manassukalke സാധിക്കൂ 🥰

    • @shihasalipv82
      @shihasalipv82 2 года назад

      🤲🤲🤲

    • @georgecharvakancharvakan7851
      @georgecharvakancharvakan7851 2 года назад

      കുര്ആൻ അല്ല മദ്രസപൊട്ടാ ഖുർആൻ. ഉസ്താദിനെ അത്ര അടുത്തറിയേണ്ട മൂലം പൊളിച്ച് കൈയിൽ തരും😂😂😂

  • @ibrahimv3773
    @ibrahimv3773 2 года назад +132

    ഉസ്താദിന് ആരോഗ്യവും ദീർഘായുസ്സും നൽകി ഈ മധുര ശബ്ദം കൂടുതൽ ശ്രോതാക്കളി മേക്കും പ്രേക്ഷകരിലേക്കും എത്താൻ അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ യാ റബ് .

    • @nasarudeenmuttam5050
      @nasarudeenmuttam5050 2 года назад

      . മാഷാ അള്ളാ

    • @nizarnizar9166
      @nizarnizar9166 2 года назад

      *آمِيـــــنْ آمِيـــــنْ آمِيـــــنْ يَا رَبَّ الْعَالَمِين*

    • @hajarabiaaju3367
      @hajarabiaaju3367 2 года назад

      Aameen

    • @Madhurasoolofficial
      @Madhurasoolofficial 3 месяца назад

      മർകസ് നോളജ് സിറ്റി മസ്ജിദ് 'ജാമിഉൽ ഫുതൂഹ്' ലെ മനോഹരമായ ഖിറാഅത്ത്
      ruclips.net/video/ZsQQb3pgbno/видео.htmlsi=GE9KazDyeWvVXhUT
      ruclips.net/video/ZsQQb3pgbno/видео.htmlsi=GE9KazDyeWvVXhUT
      ruclips.net/video/ZsQQb3pgbno/видео.htmlsi=GE9KazDyeWvVXhUT

  • @nishadazeez9459
    @nishadazeez9459 3 месяца назад +13

    എത്ര കേട്ടാലും മതിവരാത്ത പരിശുദ്ധ ❤ഖുർആൻ❤

  • @mcabdullah
    @mcabdullah 3 года назад +103

    വിത്യസ്തമായ വിഷയങ്ങളുമായി വരുന്ന ഉസ്മാൻ ഹുദവി ഉസ്താദിന് അഭിനന്ദനങ്ങൾ

    • @jumananp3482
      @jumananp3482 3 года назад +5

      MashaALLAH സമൂഹത്തിലേക്ക് ഇറങ്ങി ചെന്നുള്ള വ്യത്യസ്ത വിഷയങ്ങൾ അഭിനന്ദനങൾ 👏👏

  • @voiceoffaslurahman9456
    @voiceoffaslurahman9456 2 года назад +77

    Masha allah നല്ല ഖിറാഅത്ത്, നല്ല ശൈലിയിൽ ഓതാൻ ശ്രമിക്കാറുണ്ട്. നല്ല താല്പര്യം കൂടി ആണ് ഈ വിനീതന്....
    അള്ളാഹു സ്വീകരിയ്ക്കട്ടെ ആമീൻ......

  • @NK-cs6ub
    @NK-cs6ub 2 года назад +103

    മാഷാ അള്ളാ അള്ളാഹുവിന്റെ കലാമിനോട് കിടപിടിക്കുന്ന മറ്റേതു സംഗീതമുണ്ട് അള്ളാഹു ഉസ്താദിന് ദീർകയുസും ആഫിയത്തും ആരോഗ്യവും തരട്ടെ ആമീൻ 💞💞💞💞💞അള്ളാഹു അക്ബർ ❤👌👌👌👌👌👌👌

    • @musafirdubai9708
      @musafirdubai9708 2 года назад +1

      തജ് വീദ് അനുസരിച്ച് ആര് ഓതിയാലും കേൾക്കാൻ നല്ല രസമായിരിക്കുo!

    • @seenasulthan7488
      @seenasulthan7488 2 года назад

      മാഷാ അല്ലാഹ്

    • @balkeesjamal5916
      @balkeesjamal5916 2 года назад

      ആമീൻ

    • @Sainaba-eh7xz
      @Sainaba-eh7xz 3 месяца назад

      😊😊​@@seenasulthan7488

  • @manumuthol4494
    @manumuthol4494 2 года назад +20

    മിമിക്രി ക്കാരെ അനുകരിക്കാൻ പരിശ്രമിക്കുന്ന മുസ്ലിം യുവത ഈ പണ്ഡിതനെ മാതൃകയാക്കി ഇത്തരം പ്രവർത്തനങ്ങൾ ക്ക് പരിശ്രമിച്ചെങ്കിൽ... എന്നാഗ്രഹിച്ചു പോയി..... അള്ളാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ...

  • @shalha267
    @shalha267 2 года назад +142

    നമ്മുടെ makalkഉം ഖുര്ഹാന് ഓതാൻ അല്ലഹുതൗഫീഖ് നൽകട്ടേ 🤲🏻🤲🏻🤲🏻🤲🏻ആമീൻ

  • @jameelajameela6241
    @jameelajameela6241 2 года назад +28

    Masha allah നമ്മുടെ വോയിസ്‌ ഓഫ് റഹ്മാനിയയിൽ ഖിറാഅത്ത് ഓതുന്ന ഉസ്താദ് alhamdulillah എനിക്ക് അവിടെ കഴിഞ്ഞ ദിവസം പോകാൻ കഴിഞ്ഞു alhamdulillah

  • @naseemanasi4907
    @naseemanasi4907 2 года назад +49

    ഉസ്താദേ എനിക്ക് ഖുർആൻ മനഃപ്പാടമാക്കാൻ നല്ലആഗ്രഹമുണ്ട് ഉസ്താദ് ദുആ ചെയ്യണം

    • @hafizrifan1586
      @hafizrifan1586 2 года назад +3

      Mashallah

    • @Masha_Allah9746
      @Masha_Allah9746 2 года назад +3

      എനിക്കും.الله തൗഫീഖ് ചെയ്യട്ടെ ആമീൻ

    • @ayshav9329
      @ayshav9329 2 года назад +4

      ""എനിക്കും ഉണ്ട് ഖുർആൻ മനപാഠമാക്കാൻ ആഗ്രഹം "അള്ളാഹു തൗഫീഖ് ചെയ്യട്ടെ "" ഞാൻ islam convertanutto 2018ഇൽ "" ദുആയിൽ ഉൾപെടുത്തണേ

    • @georgecharvakancharvakan7851
      @georgecharvakancharvakan7851 2 года назад

      മനപാഠം ആക്കിക്കോളൂ പക്ഷേ അതിൽ പറഞ്ഞിരിക്കുന്ന പോലെ പ്രവർത്തിക്കരുത്

    • @georgecharvakancharvakan7851
      @georgecharvakancharvakan7851 2 года назад

      @@ayshav9329 സിറിയയിൽ പോകാൻ പറ്റിയില്ലേ😂😂😂😂

  • @ismaelismael6974
    @ismaelismael6974 2 года назад +26

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാ അൽഹംദുലില്ലാ കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി ഉസ്താദിനെ എന്നും ഈ ശബ്ദം നിലനിർത്തി തരുമാറാകട്ടെ ആമീൻ 🤲🤲🤲

    • @user-dx6yg9rp9l
      @user-dx6yg9rp9l 3 месяца назад

      അൽഹംദുലില്ലാഹ്

    • @sirajfine
      @sirajfine 3 месяца назад

      Aameen

  • @harishakeem2873
    @harishakeem2873 2 года назад +130

    ഓതുന്ന വാഫിക്കും ... ഓതിപ്പിക്കുന്ന ഹുദവിക്കും .... അഭിനന്ദനം...

    • @koyakuttyk5840
      @koyakuttyk5840 2 года назад +1

      എന്റെ വകയും 🌹

  • @naseebamolt7810
    @naseebamolt7810 2 года назад +15

    ഇതൊരു motivation ആണ് നല്ല ശൈലിയിൽ ഓതിപ്പഠിക്കാൻ ഒരു confidence ഉം ലഭിക്കുന്നു الله ഉസ്താദുമാർക്ക് അനുഗ്രഹങ്ങൾ വർദ്ധിപ്പിക്കട്ടെ ആമീൻ

    • @azimali6785
      @azimali6785 2 года назад

      മാഷാ അല്ലാഹ്

  • @jaleelpa3390
    @jaleelpa3390 2 года назад +41

    മാഷാഅല്ലാഹ്‌ ഞങ്ങൾക്ക് വേണ്ടി ഉസ്താദ് ദുആ ചെയ്യണേ

  • @rasheedamk2324
    @rasheedamk2324 2 года назад +9

    മാഷാ അല്ലാഹ് ..ഉസ്താദിൻ്റെ ശിഷ്യനാണ് എൻ്റെ മോൻ .വളരെയധികം അഭിമാനം തോന്നുന്നു.
    അല്ലാഹു ഇരു ലോകത്തും ദറജ ഉയർത്തട്ടെ

  • @naseefkaippalli2811
    @naseefkaippalli2811 3 года назад +78

    എന്റെ കൂടെ ദർസിൽ പഠിക്കുന്ന ഒരു കൂട്ടുകാരൻ ഉണ്ട് ഇത് പോലെ 10ഓളം ശൈലിയിൽ ഖുർആൻ പാരായണം ചെയ്യും ഹാഫിളാണ്

    • @3pointsfamilychannel639
      @3pointsfamilychannel639  3 года назад +4

      ദർസ് എവിടെയാണ്

    • @naseefkaippalli2811
      @naseefkaippalli2811 3 года назад +7

      @@3pointsfamilychannel639 ഫൈസൽ ഹുദവി (പാണ്ടിക്കാട്) ഉസ്താദിനെ അറിയില്ലേ ഉസ്താദിൻറെ പെങ്ങളെ മോനും ശിഷ്യനും ആണ് ഞാൻ

  • @musthafaom5481
    @musthafaom5481 2 года назад +28

    മാശാ അല്ലാഹ് അള്ളാഹു നിങ്ങളുടെ ആയുസ്സിനെ ന്നീട്ടി തരട്ടെ ആമീൻ എല്ലാവർക്കും വേണ്ടി ദുആ ചെയ്യുക

    • @rishusworld4957
      @rishusworld4957 2 года назад

      Ameen 🤲🤲🤲

    • @shahidabeevi2266
      @shahidabeevi2266 2 года назад +1

      മാഷാഅഹല്ലാഹ്‌ അള്ളാഹു താങ്കളെ ഇനിയും ഇനിയും വളരെ ഉയരങ്ങളിൽ എത്താൻ തൗഫീഖ് നൽകട്ടെ ആമീൻ

  • @jameelajameela7535
    @jameelajameela7535 2 года назад +8

    അൽഹംദുലില്ലാഹ്, ആ പൊന്നു മോന് അല്ലാഹു അഫിയ്യത്തുള്ള ദിർഗ്ഗായുസ് നൽകട്ടെ. ആമീൻ

  • @Tharbiyath_media
    @Tharbiyath_media 2 года назад +27

    അൽഹംദുലില്ലാഹ് നല്ല ശൈലി ഉസ്താദ് എന്റെ കുട്ടികൾക്കും ഖുർആൻ പഠിക്കാൻ മനസ്സ് വരാൻ ദുഹാ ചെയ്യണം.

  • @vmrwhatsappstatus8419
    @vmrwhatsappstatus8419 3 года назад +19

    ഉസ്താദേ എനിക്ക് ഇഷ്ടപ്പെട്ടു 👍video.

  • @saleenaottayathu1640
    @saleenaottayathu1640 2 года назад +12

    മാഷാഅല്ലാഹ്‌
    അല്ലാഹു ദീർഗായും ആഫിയത്തും പ്രദാനം ചെയ്യട്ടെ. ആമീൻ

  • @shershasayedmohd341
    @shershasayedmohd341 2 года назад +6

    മാഷാ അല്ലാഹ് റബ്ബ് ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @bisharafasal3041
    @bisharafasal3041 2 года назад +4

    Mashallah ഞാൻ പഠിച്ചു വളർന്ന മദ്രസയാണ് ഇത് അവിടെ ഇരുന്ന്ഉള്ള ഖുർഹാൻ പാരായണം കേട്ടപ്പോ വല്ലാത്ത സന്ദോഷം തോന്നി ഉസ്താദിന് ഇത് പോലെ ദീർഘ കാലം ഖുർഹാൻ പാരായണം ചെയ്യാൻ കൈയട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😊🥰🥰🥰

  • @mst5041
    @mst5041 2 года назад +4

    മാഷാ അല്ലാഹ്...... 💫💫
    നല്ല അവതരണം നല്ല പാരായണ ശൈലി... 👍👍👍
    ഉസ്താദിനോട് എനിക്ക് ഒന്ന് പറയാനുണ്ട്.....
    ഓരോരുത്തരുടെ ശൈലിയിലേക്ക് ആഴ്ന്നിറങ്ങി ഓതാൻ ശ്രമിക്കുമ്പോൾ...... പാരായണ നിയമങ്ങളിൽ വലീീീീയ വീഴ്ചകൾ വരുന്നു.... അതൊന്ന് നല്ലവണ്ണം ശ്രദ്ധിച്ചാലും....(مد أصلي .شدة...etc...)
    അള്ളാഹു ഉസ്താദിന് ഖൈർ ചൊരിയട്ടെ ❤️

  • @goldenkids5816
    @goldenkids5816 2 года назад +4

    മാഷാ അള്ളാഹ്
    ഞങ്ങടെ സ്ഥാപനത്തിലെ ഉസ്താദ്👍. അള്ളാഹു ഉയരങ്ങളിലെത്തിക്കട്ടെ ആയുസും ആരോഗ്യവും സന്തോഷവും നൽകി അനുഗ്രഹിക്കട്ടെ🤲.
    എത്ര നേരം വേണമെങ്കിലും കേട്ടിരിക്കാം. എത്ര മനോഹരമായി ട്ടാണ് പാരായണം ചെയ്യുന്നത്. എല്ലാവരെയും അള്ളാഹു അനുഗ്രഹിക്കട്ട

  • @rayyathasni182
    @rayyathasni182 2 года назад +22

    എന്റെ നാട്ടിലെ സ്ഥാപനം അവിടുത്തെ ഉസ്താദ് . മാഷാ അള്ളാ👏👏👏

  • @shanmahasm1422
    @shanmahasm1422 2 года назад +61

    എന്ടെ ഉസ്താദ് എവിടെയാണ് എന്ന് എനിക്ക് അറിയില്ല അബ്ബുബക്കാർ ഉസ്താദ് പേര് 30 വർഷമായി ഞാൻ കണ്ടിട്ട് ജീവിച്ചിരിപ്പുണ്ടോ എന്ന് എനിക്ക് അറിയില്ല പക്ഷെ ഇപ്പോളും ഞാൻ ഉസ്താദിനിവേണ്ടി ദുആ ചെയ്യലുണ്ട്

    • @paachuandeminusworld8186
      @paachuandeminusworld8186 2 года назад +1

      Eviduthu karananu

    • @FaizalKoladi
      @FaizalKoladi 2 года назад +4

      ഓത്ത് പടിപ്പിച്ച ഉസ്താദിനെ മറക്കാൻ പറ്റില്ല

    • @saanusabu3761
      @saanusabu3761 2 года назад +1

      @@FaizalKoladi സ്ഥലം പറ

    • @swfandon3802
      @swfandon3802 2 года назад

      ഉസ്താദ് എത്ര വയസ് ഉണ്ടാകും

    • @FaizalKoladi
      @FaizalKoladi 2 года назад

      @@saanusabu3761 tirur

  • @RasheedRasheed-cb7vu
    @RasheedRasheed-cb7vu 2 года назад +23

    ഓരോ ഖാരികളുടെ ശബ്ദത്തിൽ ഓതുന്നതിന്ന് മുമ്പ് >> അത്തരം ഖാരികളുടെ പരായണം > തുടക്കത്തിൽ കുറച്ചു സമയം > കാണിച്ച ശേഷം > അവതരിപ്പിക്കുകയാണെങ്കിൽ - വളരെ ഭംഗിയാകുമായിരുന്നു -

  • @cmmkasimqatar1368
    @cmmkasimqatar1368 2 года назад +4

    മാഷാ അല്ലാഹ് ജസാകല്ലാഹ് എനിക്ക് നന്നായി തോന്നിയത് താത്തുബീത് ശൈലിയിൽ ഷെയ്ഖ് ഇതുരീസ് അബ്കറിന്റെ ഖിറാത്ത് വളരെ നന്നായി. തങ്ങൾക്കും ആ ശൈലി തന്നെ യാണ് യോജിക്കുക

  • @maymoonaamaan9406
    @maymoonaamaan9406 Год назад +3

    مشاء الله تبارك الله ആരോഗ്യം ആ ഫിത്തുള്ള ദീർഘായുസ് റബ്ബ് പ്രാധാനം മയ്യട്ടെ ആമീൻ

  • @publicsquare132
    @publicsquare132 3 года назад +112

    എന്നെ ഖുർആൻ പഠിപ്പിച്ച മുബഷിർ വാഫി ഉസ്താദ് masha allah

  • @abidmaliyekkalsainulabdin4924
    @abidmaliyekkalsainulabdin4924 2 года назад +9

    മാ ഷാ അല്ലാഹ്
    ഖുർആൻ എന്ന ഈ അത്ഭുത പ്രതിഭാസം അതിന്റെ പാരായണ ശാസ്ത്രം പ്രത്യേക താത്പര്യത്തോട അവതരിപ്പിക്കുന്നത് കേട്ടിരിക്കാൻ വലിയ ഇഷ്ടമാണ് എവിടെ ഒരായത്ത് കണ്ടാലും ഒന്ന് മൂളാൻ തോന്നും
    ഇത്രയും കഴിവ് നൽകി അല്ലാഹു അനുഗ്രഹിച്ചവരെ കേൾക്കാനും വലിയ ഇഷ്ടമാണ്....

    • @sidhika5465
      @sidhika5465 2 года назад +2

      Masha allah...🤲

    • @naijukv7455
      @naijukv7455 2 года назад

      മദ്രസ്സ പൊട്ടൻ

  • @rightway6258
    @rightway6258 3 года назад +25

    എന്റെ ഉസ്താദ് ❣️❣️❣️❣️

  • @mcabdullah
    @mcabdullah 3 года назад +11

    ഇതിന്റെ ആരംഭത്തിൽ മനസ്സിൽ ഞാൻ പറഞ്ഞത് ശൈഖ് അബ്ദുൽ ബാസ്വിഥ്വിന്റെ ശൈലി ശ്രമിച്ചാൽ അത് അത്ഭുതകരമായ കാര്യമായിരിക്കും, ഒരു വെല്ലുവിളി പോലെ ആ അനുകരരണം അഭിനന്ദനം അർഹിക്കുന്നു .
    മദ്റസയിലെ ഫാതിഹക്ക് മാത്രമല്ല വാങ്കു വിളിക്കും ആസ്വാദ്യകരമായ ശൈലി വന്നാൽ വളരെ ഉപകാരപ്പെടും, മുഅല്ലിം ട്രൈനിങ്ങിൽ ആ കാര്യവും കൊള്ളിക്കാനുള്ള ശ്രമം ഉണ്ടാകട്ടെ

    • @3pointsfamilychannel639
      @3pointsfamilychannel639  3 года назад +2

      തീർച്ചയായും, എൻ്റെ മനസ്സിലും പലപ്പഴും തോന്നാറുണ്ട്

    • @fathimazahra2655
      @fathimazahra2655 2 года назад

      വളരെ ശരിയാണ്..ചില ബാങ്ക് കേട്ടാൽ ഏത് നിസ്ക്കരിക്കാത്തവനും നിസ്ക്കരിച്ച് പോവും.അത്രയും നമസ്സിനെ ഇളക്കിമറിക്കാനുള്ള കഴിവ് ബാങ്കിനുണ്ട്.പക്ഷെ അത്രയും മനോഹരമായ ബാങ്ക് കേരളത്തിൽ വളരെ കുറവാണെന്ന് തോന്നുന്നു.

    • @usamavilayil4460
      @usamavilayil4460 2 года назад

      @@fathimazahra2655 'സൂഫിയും സുജാതയും ' സിനിമയിൽ സൂഫി കഥാപാത്രം വിളിക്കുന്ന ഒരു ബാങ്ക് വിളിയുണ്ട്.. അതിന്റെ വിഡിയോയുടെ you tube കമന്റ്‌ ബോക്സ്‌ നോക്കിയാൽ മനസ്സിലാകും മനോഹരമായ ബാങ്ക് വിളി ആരൊക്കെ കേൾക്കാൻ ആഗ്രഹിക്കുന്നുണ്ട് എന്ന്...

    • @aburabeeh5573
      @aburabeeh5573 2 года назад

      Sheikh abdul basith വല്ലാത്തൊരു അനുഭൂതി ആണ് അദ്ദേഹത്തിന്റെ അനുഗ്രഹീത ശബ്ദം.

    • @Madhurasoolofficial
      @Madhurasoolofficial 3 месяца назад +2

      മർകസ് നോളജ് സിറ്റി മസ്ജിദ് 'ജാമിഉൽ ഫുതൂഹ്' ലെ മനോഹരമായ ഖിറാഅത്ത്
      ruclips.net/video/ZsQQb3pgbno/видео.htmlsi=GE9KazDyeWvVXhUT
      ruclips.net/video/ZsQQb3pgbno/видео.htmlsi=GE9KazDyeWvVXhUT
      ruclips.net/video/ZsQQb3pgbno/видео.htmlsi=GE9KazDyeWvVXhUT

  • @falahudheenazhari9140
    @falahudheenazhari9140 Год назад +2

    മാഷാഅല്ലാഹ്‌ അള്ളാഹു അദ്ദേഹത്തിന്റെ ഇല്മിൽ വർധനവും ഹിഫിൽ ഖുവ്വത്തും നൽകട്ടെ ആമീൻ

  • @muneef.k.t
    @muneef.k.t 2 года назад +2

    മാഷാ അള്ളാ നല്ല സ്വര മാധുര്യം അള്ളാഹു സുബ്ഹാനഹുവ തആല നില നിർത്തി തരട്ടെ! ഉസ്താദിന് ദീർഘായും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ! ആ മീൻ ദുഹായിൽ എന്നെയും കുടുബത്തേയും ഉൾപെടുത്തണെ !

  • @user-kb6pd6sg6g
    @user-kb6pd6sg6g 3 месяца назад +3

    അള്ളാഹു ഇത് നിലതിർത്താൻ അള്ളാഹു ആ ഫിയത്തുള്ള ദീർഘായുസ് നൽകട്ടെ ആമീം

    • @Monu-je7tz
      @Monu-je7tz 3 месяца назад +1

      ആമീൻ❤

  • @nusaibathasni6617
    @nusaibathasni6617 2 года назад +1

    Masha allaah, ഓതിയ ഉസ്താദിന്നും ഇത്ര യും നല്ല ഖുർആൻ ഞങ്ങളിലേക്ക് എത്തിച്ച ഉസ്താദിന്നും അല്ലാഹു ദീർഗായുസ്സും ആഫിയത്തും ആരോഗ്യവും അല്ലാഹു പ്രദാനം ചെയ്യട്ടെ ആമീൻ 🤲🤲. എന്റെ മോനും ഹിഫ്ളിന് പഠിക്കാണ്. എനിക്കും അവനും വളരെ ഇഷ്ടമാണ്. അല്ഹമ്ദുലില്ലാഹ്, ഇപ്പൊ ഹിഫ്ള് കോളേജിൽ ആണ്. പൂർണ്ണമായും ഓർമ ശക്തിയോടെ ഖുർആൻ ഹിഫ്ള് ആക്കാനും തുടർന്ന് കൊണ്ട് പോവാനും ഉള്ള ആയുസ്സും ആഫിയത്തും ആരോഗ്യവും തൗഫീഖ്യും ഉണ്ടാവാൻ ദുആ ചെയ്യണേ

  • @jumanak5436
    @jumanak5436 3 года назад +7

    ماشاء الله
    بارك الله فيكم....

  • @akkusmji
    @akkusmji 2 года назад +3

    മാഷാഅല്ലാഹ്‌, അള്ളാഹു ഖൈർ ചെയ്യട്ടെ..... ആമീൻ

  • @raihanath4368
    @raihanath4368 2 года назад +2

    Maashaallah. എന്റെ മകനെയും ഉസ്താതിന്റെ ഈ വഴിയിൽ എത്തിക്കണേ. എന്റെ മക്കൾക്കു ഹിദായത് കിട്ടാൻ ദുആ ചെയ്യണേ 🤲🏻

  • @nasarmkomanoor1427
    @nasarmkomanoor1427 2 года назад +11

    ഇദ്ദേഹം ഞങ്ങളുടെ മഹല്ലിലെ ഖാളി യായിരുന്നു മാഷാ അള്ളാ

  • @abbaskanhirathil3288
    @abbaskanhirathil3288 2 года назад +5

    ماشاءالله تبارك الله جزاكم الله خيرا كثيراً

  • @mohdshani9444
    @mohdshani9444 2 года назад +10

    മാഷാ അല്ലാഹ്
    മുബഷിർ വാഫി ഉസ്താദിന്റെ ഖിറാഅത്ത് ഷാജഹാൻ റഹ്മാനി ഉസ്താദിന്റെ ക്ലാസ്സ്‌ തുടങ്ങുന്നതിനു മുമ്പ്
    കേൾക്കാറുണ്ട്

  • @noufalzahra1326
    @noufalzahra1326 2 года назад +6

    മാഷാ അള്ളാഹ് ❣️❣️

  • @user-ny6vb3sl5r
    @user-ny6vb3sl5r 3 месяца назад +2

    ഈ ഭൂമിയിലെ ഏറ്റവും മനോഹരമായ പാരായണം വിശുദ്ധ ഖുർആൻ ആകുന്നു

  • @jasminnizar6670
    @jasminnizar6670 2 года назад +13

    സൂറത്ത് മുൽക് ഉം യാസീൻ ഉം
    പാരായണം ചെയ്തു യൂ ട്യൂബിൽ
    ഇടുക
    സഹോദരന്റെ പാരായണം മനോഹരം ആണ്
    റബ്ബ് അനുഗ്രഹിക്കട്ടെ
    ആമീൻ

  • @najiyanaji7367
    @najiyanaji7367 2 года назад +1

    അല്ലാഹ് എന്തു നല്ല കിറാഹത് മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് എല്ലാ വർക്കും ഇതു പോലെ ഓതാനുള്ള കഴിവ് നൽകണേ അല്ലാഹ് 🤲🏻😭ആമീൻ 🤲🏻

  • @nisarkoduvally6155
    @nisarkoduvally6155 2 года назад +7

    എല്ലാം വളരെ മനോഹരം.. മാഷാ അല്ലാഹ്.... മൈക്കിന് കുറച്ച് എക്കോ കൂടി ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോയി

  • @mubashirkc5015
    @mubashirkc5015 3 года назад +28

    അവസരത്തിനൊത്തുള്ള videos ആണ് ഈ ചാനലിൽ ഉണ്ടാവാറുള്ളത്
    ഉശാർ

  • @basheerabdul8682
    @basheerabdul8682 2 года назад +4

    ദീർഘായുസ്സ് നഥാൻ നൽകട്ടെ.....

  • @niqabchannel8009
    @niqabchannel8009 2 года назад +7

    ഞങ്ങളുടെ മക്കളും ഈ വഴിയേ പോകണം എന്നാഗ്രഹിക്കുന്നു

  • @shameerva7113
    @shameerva7113 2 года назад

    മാഷല്ലാഹ് വളരെമനോഹരം ഉസ്താദിന്റെ ഖുർആൻ ഒത്തു
    കേൾക്കാൻ സുഖമാണ്

  • @sabnakp6561
    @sabnakp6561 2 года назад +1

    Mashaallah. Baarakàllah. അല്ലാഹുവേ ഞങ്ങൾക്കെല്ലാവര്ക്കും ഖുർആൻ പഠിക്കാൻ തൗഫീഖ് നൽകേണമേ. ആമീൻ.

  • @sareenaaboobacker7166
    @sareenaaboobacker7166 2 года назад +1

    Mashaallah മകൻ ഹാഫിളാണ് അവന്റെ ഹിഫ്ളിലും ഇൽമിലും ബർക്കത്‌ ഉണ്ടാവാൻ ദുആ ചെയ്യണം

  • @ibrahimibrahim8020
    @ibrahimibrahim8020 2 года назад

    ഉസ്താ തിന് അള്ളാഹു ഖൈറും ബറക്കത്തും ചെയ്യട്ടെ സ്വവർഗ്ഗത്തിൽ ഉസ്താ തിനെയും നമ്മെയും നമ്മിൽ നിന്ന് മരണപ്പെട്ടവരെയും അള്ളാഹു ഉൾപെടുത്തട്ടെ ആമീൻ

  • @waytoheart1190
    @waytoheart1190 3 года назад +5

    Masha Allah usthad 😍😍😍

  • @muhsinvtmmuhsinkk2251
    @muhsinvtmmuhsinkk2251 2 года назад +2

    Ma sha allah padikkna kalath markazile imamath orma vannu... بارك الله في حفظك..اللهم اجعلنا من أهل القرأن

  • @bichurasheed8703
    @bichurasheed8703 2 года назад +2

    Kondotty usthathinte class l kelkkaarund othiri padikkaanund usthaathinte oothil ninn, maasha Allah 🤲🤲🤲🤲

  • @subaidavt2642
    @subaidavt2642 2 года назад +17

    എന്നും നിലനില്ക്കട്ടെ ഈ ശബ്ദ മാധുര്യവും ഹാഫിയത്തും ദീനിനോടുള്ള ഈ അടുപ്പവും ദുഹാകളിൽ ഉൾപ്പെടുത്തണേ

  • @TBC_FF_50K
    @TBC_FF_50K 2 года назад +2

    Ente4 makkalkum thajveedode quran padiyan thoufeeq nalkane Allah usthade evarku vendi dua a cheyyane

  • @shamilabeevi4053
    @shamilabeevi4053 2 года назад

    മാഷാ അല്ലാഹ്. വളരെ സന്തോഷം നല്ല പ്രചോദനംതന്നെ യാണ് ഈ പ്രോഗ്രാം

  • @farhanafaru1948
    @farhanafaru1948 2 года назад +2

    Ma shaa allah shabdham allahu nilanirthikodukkatte aameen❤

  • @faizanfaizal2521
    @faizanfaizal2521 3 года назад +4

    മാഷാ അല്ലാഹ് ♥

  • @fathimacv9586
    @fathimacv9586 3 месяца назад

    അൽഹംദുലില്ലാ അള്ളാഹു എന്നും നിലനിർത്തി തരട്ടെ ആമീൻ🤲🕋🤲🕋🕋

  • @sahlamol534
    @sahlamol534 3 года назад +6

    MashaAllah mubashir❤️

  • @manumuthol4494
    @manumuthol4494 2 года назад +1

    Mashaallah...
    അൽഹംദുലില്ലാഹ്...
    അള്ളാഹു അക്ബർ 💚💚💓💓

  • @shahinashafishahinashafi9459
    @shahinashafishahinashafi9459 2 года назад

    ما شاء الله الحمد لله الحمد لله ألف مرة
    آمين يا رب العالمين آمين يا رب العالمين
    എൻ്റെ മോൻ വാഫിക്ക് പ०ിക്കാൻ ചേർത്തു മോള് വഫിയ്യാക്ക് 5ാം വർഷം പഠിച്ച് കൊണ്ട് ഇരിക്കുന്ന് മക്കള് സാലിഹീങ്ങളാകുവാനും അലിമീങ്ങളവാനും ഞങ്ങൾക്ക് ഒരു പാട് കടങ്ങളുണ്ട് ദുആ ചെയ്യണം ഉസ്താദ് വസ്സിയ്യത്ത് ചെയ്യുന്ന്

  • @nazrathbeegum3214
    @nazrathbeegum3214 2 года назад +2

    മാഷാ അള്ളാഹ് 🤲👍

  • @aynusworld5518
    @aynusworld5518 2 года назад +2

    Masha Allah
    എന്റെ മകൻ ഹാഫിളാക്കാൻ ആഗ്രഹം ദുആ ചെയ്യണം

  • @mustafat2260
    @mustafat2260 2 года назад +2

    Mashaallah SUPER 👌 SOUND 💚💚

  • @aiameemnvlog.s3417
    @aiameemnvlog.s3417 2 года назад

    ماشاء الله............... بارك الله .............. اللهم اجعلنا من الحافظين 🤲🏻 آمين آمين يا رب العالمين🤲🏻
    ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണേ...........
    ഞാൻ hifz പഠിക്കുകകയാണ് പെട്ടന്ന് തന്നെ പൂർത്തിയാക്കാൻ വേണ്ടിയും ഉഖ്റവിയായ പക്ക ഹാഫിളതാകാൻ വേണ്ടി ദുആ ചെയ്യണേ.............

  • @jasminnizar6670
    @jasminnizar6670 2 года назад +1

    മാഷാ അല്ലാഹ്
    വളരെ നന്നായിട്ടുണ്ട്
    റബ്ബ് അനുഗ്രഹിക്കട്ടെ
    ആമീൻ

    • @sidhika5465
      @sidhika5465 2 года назад

      ആമീൻ യാറമ്പിൽ ആലമീൻ 🤲

  • @sdqmedia1428
    @sdqmedia1428 2 года назад +5

    ഖാരി അബ്ദുൽ ബാസിതിനെക്കുറിച്ച് ഒരുപാട് നുണകൾ നമ്മുടെ നാട്ടിലെ ഹാഫിളുകൾക്കിടയിൽ പ്രചാരത്തിൽ ഉണ്ട്...!! എന്നാലും അദ്ദേഹം ഈ രംഗത്ത് നിസ്തുല്യ വ്യക്തിത്വമാണ് എന്നതിൽ തർക്കമില്ല...!

    • @underworld7496
      @underworld7496 2 года назад

      ശൈഖ് അബ്ദുൽ ബാസിത്.... എന്ന് പറയൂ...... ഒരു ബഹുമാനം ഒക്കെ വേണ്ടേ. അത്തരം ആളുകളെ കുറിച്ച് പറയുമ്പോൾ...

    • @Madhurasoolofficial
      @Madhurasoolofficial 3 месяца назад

      മർകസ് നോളജ് സിറ്റി മസ്ജിദ് 'ജാമിഉൽ ഫുതൂഹ്' ലെ മനോഹരമായ ഖിറാഅത്ത്
      ruclips.net/video/ZsQQb3pgbno/видео.htmlsi=GE9KazDyeWvVXhUT
      ruclips.net/video/ZsQQb3pgbno/видео.htmlsi=GE9KazDyeWvVXhUT
      ruclips.net/video/ZsQQb3pgbno/видео.htmlsi=GE9KazDyeWvVXhUT

  • @shortcutacademy4731
    @shortcutacademy4731 2 года назад +4

    വിളയിൽ അടുത്ത പ്രദേശത്തു ജീവിക്കുന്നു ഖുർആൻ മനോഹരം ആയി ഓധൻ ആഗ്രഹം ഉണ്ട് നമുക്ക് ഒരു ഫ്രീ ക്ലാസ്സ്‌ വെച്ചൂടെ

  • @m6families614
    @m6families614 3 года назад +9

    Mashallah ❤️❤️❤️🌹🌹
    My bro

  • @k.tvlogs7078
    @k.tvlogs7078 2 года назад +1

    Mashaallah kettirikkan nalla rasam orupad perkk send cheyyam. inshallah ee oth. Njangalilekk. Ethycha usmanusthadinum oodhiya vafikkum .abinandhanangal

  • @user-hs5jz3vf4b
    @user-hs5jz3vf4b 2 года назад +43

    അൽ ഹംദുലില്ലാഹ് ഹറമിൽ മഹ്മൂമായി നിസ്കരിക്കാൻ എനിക്ക് ഭാഗ്യം കിട്ടിയിട്ടുണ്ട്

  • @lulumol6951
    @lulumol6951 2 года назад +1

    മാഷാ അള്ളാ അൽഹംദുലില്ലാഹ്-അളളാഹു അക്ബർ

  • @shameenashami5156
    @shameenashami5156 2 года назад +3

    ماشاءاللہ 😍😍pwoliyayittund
    enikk nalla ishtan ...wappichinte phn lu cheruppam muthale kelkkarund...rand moonn reethiyokke .....ingane qariukalde qiraathukal bayankara ishtaan ....kelkkan ...

  • @metoo3693
    @metoo3693 3 года назад +3

    بارك الله فيكم

  • @hafizkm5470
    @hafizkm5470 2 года назад

    Masha Allah
    Amazing
    Pine snehavum vinayatthodum parayaanullad, aksharangalude sifat maarippogunnund.... Shraddhikkanam

  • @usmanmadammal7984
    @usmanmadammal7984 3 месяца назад

    മാഷാ അല്ലാഹ് സൂപ്പർ....... റബ്ബ് ദീര്ഗായിസും ആരോഗ്യവും നൽകട്ടെ

  • @user-ov2yg8dh2x
    @user-ov2yg8dh2x 2 года назад +1

    മാഷാ അള്ളാഹ് നല്ല ഒത്ത എന്റെ മോൻ ഹിഫ്ള് പഠിക്കുന്നു ഇത്‌ പോലെ നല്ല ഒരു കാരിഅ ആവാൻ പ്രതേകം തുആ ചെയ്യണേ plz

  • @mediawithsalmariyas2924
    @mediawithsalmariyas2924 2 года назад +2

    മാഷാ അള്ളാ🤲🏻🤲🏻🤲🏻

  • @diloozzzz1224
    @diloozzzz1224 3 месяца назад +1

    Shajahan.rahmaniUsthathinde.klaassil...eeusthathinde.qirahatt.njan.kettittundd.alhamdulillah.innum.ketu🤲👍🎤🎤🎤🎶🎶🎶🤲🤲👍👍

  • @thahijamal8146
    @thahijamal8146 3 месяца назад

    മാഷാ അല്ലാഹ്! അൽ ഹംദുലില്ലാഹ്‌! അല്ലാഹു അനുഗ്രഹിക്കട്ടെ..എല്ലാവർക്കും ഈ ഭാഗ്യം നൽകണേ! പടച്ചവനേ!

  • @rashidiringattiri9699
    @rashidiringattiri9699 3 года назад +5

    Masha Allah...

  • @safasadi4786
    @safasadi4786 2 года назад +7

    MashaAllah

  • @user-vo5ig9sr6u
    @user-vo5ig9sr6u 2 года назад +4

    ماشاءاللہ😭👍

  • @nooruzaman356
    @nooruzaman356 3 года назад +6

    ما شاء اللّه

  • @happylifeislamic8558
    @happylifeislamic8558 2 года назад

    അൽഹംദുലില്ലാഹ്
    Tnx ❤🥰😘😘😘😘

  • @user-fy7fb8zo4k
    @user-fy7fb8zo4k 2 года назад +3

    Njan hafizhath aavan padikkunnund.. enikku thalparyam ind nalla shailiyil othan ..enikku vendiyum dua cheyyane...

  • @Kshafiq11693
    @Kshafiq11693 3 года назад +6

    Ma sha allha Muba❤

  • @hajaramv3198
    @hajaramv3198 6 месяцев назад +1

    Mashallah ketit kannum manasum nirayunnu
    Ente othil varunna thettukal allahu porukkatte aameen

  • @salihkuttimon178
    @salihkuttimon178 2 года назад +4

    അല്ലാഹു ബറകത് ചെയ്യട്ടെ 🤲🌹

  • @MUHLiS-qb4lo
    @MUHLiS-qb4lo 2 года назад

    Ma sha Allah അള്ളാഹു അനുഗ്രഹിക്കട്ടെ