അൽഹംദുലില്ലാഹ്... കഴിഞ്ഞ റമളാൻ മുഴുവനും ജാമിഉൽ ഫുതൂഹിലായിരുന്നു താറാവീഹ് നിസ്കരിച്ചത്. ഏതാണ്ട് 2 മണിക്കൂറോളം നീണ്ടു നിൽക്കുന്ന നിസ്കാരം ശമീറുസ്താദിന്റെ ഖിറാഅത്തിന്റെ മാസ്മരികതയിൽ യാതൊരു മടുപ്പുമില്ലാതെ ആവേശത്തോടെ നിസ്കരിക്കാൻ കഴിഞ്ഞു... അല്ലാഹു ഖബൂൽ ചെയ്യട്ടെ... ആമീൻ
🌹🌹🌹പള്ളിക്ക് വേണ്ടി ആരൊക്കെ സഹായിച്ചു അവർക്കൊക്കെ മനസ്സ് നിറയെ ആശ്വാസവുംഉണ്ട് അല്ലാഹു നാളെ അവന്റെ അനുഗ്രഹ ക്കൊ ണ്ട് സ്വർഗ്ഗത്തിൽ കടക്കാൻ തൗഫീഖ് ചെയ്യുമാറാകട്ടെ ആമീൻ
അൽ ഹംദുലില്ലാഹ് ഇത് ap ഉസ്താദിന്റെ മക്കൽ ആണ് എന്നും എപ്പേഴുമ് അദ്ദേഹത്തിന്റെ മക്കൽ മുന്നിൽ തന്നെ എനിക്ക് ഒന്നേ പറയാനുള്ളു മനസ്സ് നന്നാകുക എല്ലാം അപ്പം ശെരി ആയി വരും ഇൻ ശാ അല്ലാഹ്
ماشاء اللّٰه... ❣️❣️❣️ കഴിഞ്ഞ വർഷത്തെ ഖിറാഅത്ത് അൽപ്പം കേട്ടിരുന്നു. അന്നുമുതൽ ആഗ്രഹിക്കുന്നതാ ശമീർ അസ്ഹരിയുടെ ഖിറാഅത്ത് കൂടുതൽ കേൾക്കാൻ. ✨ അൽഹംദുലില്ലാഹ്, ഇൗ വീഡിയോയിലൂടെ അത് സാധിച്ചു.🥰 ഇൻശാ അല്ലാഹ്, ഒരുദിവസം ജാമിഉൽ ഫുതൂഹിൽ നേരിട്ട് പോയി തറാവീഹിൽ പങ്കെടുക്കണം. 🤲
SSF kkarude oru prethekatha enthennal ath Discipline aahn.... Masha Allah ee kaanunna pandithammarude leader Ap Aboobakkar musliyar.. Allah usthadine Dheergaayus nalkane Aameen
വഹ്ഹാബി തീവ്രവാദിയുടെ അല്ലാഹുവിന്റെ കാര്യത്തിൽ തീരുമാനം ആയോ.. പിന്നെ തറാവീഹ് ഇക്കൊല്ലം 20 ആക്കിയിരുന്നു.. അത് നിസ്കരിക്കുന്നുണ്ടോ.. എപ്പോഴും മാറുന്ന തൗഹീദ് വഹ്ഹാബി തീവ്രവാദി തൗഹീദ്
സ്വീകരിക്കണം എങ്കിൽ ഉണ്ടാക്കുന്ന പണം, അണിയുന്ന വസ്ത്രം, ഹലാലായ ഭക്ഷണം, ഇതിന് പുറമെ നിർമലമായ മനസ്സ്. പക്ഷെ ഇതൊക്കെ ഈ കാലത്ത് റെഡിയാവണം എങ്കിൽ കുറച്ച് പ്രയാസങ്ങൾ സഹിക്കേണ്ടി വരും. പ്രത്യേകിച്ചും, ആര് സംഭാവന തന്നാലും സ്വീകരിക്കും ഹലാലോ ഹറാമോ എന്ന് നോക്കില്ല. ആര് ഭക്ഷണം തന്നാലും കഴിക്കും ഹലാലോ, ഹറാമോ എന്ന് നോക്കാറില്ല.
അൽ ഹംദുലില്ലാ ഹ് . അല്ലാഹു റഹ്മത്തും ബർകത്തു o ആ ഫിയന്തോട് കൂടിയു ള്ള ദിർഘ ആയുസ്സു o നമ്മൾക്കെല്ലാ വർക്കും പ്രാധാനം ചെയ്ട്ടെ . ആമീൻ. ഞങ്ങൾക്കെല്ലാ വർക്കു o വേണ്ടി ദുആ ചെയ്യാൻ . വസീയ്യത്തോടെ . സലാം ദുആ
എന്ത് പറഞ്ഞലും, നേതാവ് പറയുന്നത് അനുസരിക്കുന്ന അണികൾ... ശക്തമായ കെട്ടു ഉറപ്പ്... ❤🙏🏼🙏🏼🥲🥲🤲🤲🤲 രണ്ടു സമസ്തയും ഒന്നിക്കാൻ പ്രാർത്ഥന നടത്തണം....എന്തിനാ ഈ വാശി.... മരണം എപ്പോയും വരും... മുസ്ലിം ഐക്യം ഉണ്ടാകട്ടെ..😢😢😢😢
ശൈഖുന.. ഉസ്താദിന്റെ ദീർഘ വീക്ഷണം❤️
അൽഹംദുലില്ലാഹ്... കഴിഞ്ഞ റമളാൻ മുഴുവനും ജാമിഉൽ ഫുതൂഹിലായിരുന്നു താറാവീഹ് നിസ്കരിച്ചത്. ഏതാണ്ട് 2 മണിക്കൂറോളം നീണ്ടു നിൽക്കുന്ന നിസ്കാരം ശമീറുസ്താദിന്റെ ഖിറാഅത്തിന്റെ മാസ്മരികതയിൽ യാതൊരു മടുപ്പുമില്ലാതെ ആവേശത്തോടെ നിസ്കരിക്കാൻ കഴിഞ്ഞു... അല്ലാഹു ഖബൂൽ ചെയ്യട്ടെ... ആമീൻ
വളരെ നല്ല ഖിറാ അത്
🌹🌹🌹പള്ളിക്ക് വേണ്ടി ആരൊക്കെ സഹായിച്ചു അവർക്കൊക്കെ മനസ്സ് നിറയെ ആശ്വാസവുംഉണ്ട് അല്ലാഹു നാളെ അവന്റെ അനുഗ്രഹ ക്കൊ ണ്ട് സ്വർഗ്ഗത്തിൽ കടക്കാൻ തൗഫീഖ് ചെയ്യുമാറാകട്ടെ ആമീൻ
Crct
ആമീൻ
Ameen
ആമീൻ
ആമീൻ
ഓതുന്ന ശമീർ ഉസ്താദ് എന്റെ ഒപ്പം ഇരുന്നു പഠിച്ച കൂട്ടുകാരനാണ് ❤❤❤
മാഷാഅല്ലാഹ് 👍🌹
അൽഹംദുലില്ലാഹ് 🌹
അല്ലാഹുവിൻ്റെ അപാരമായ അനുഗ്രഹം
ماشاءالله 🔥
ഇങ്ങനെ ഒക്കെ ഇമാം ഓതിയാൽ നിസ്കാരത്തിൽ മറ്റു കാര്യങ്ങളിലേക്ക് ശ്രദ്ധ പോകുന്നത് ഇല്ലാതാവും 🙂❤️🩹
അൽ ഹംദുലില്ലാഹ് ഇത് ap ഉസ്താദിന്റെ മക്കൽ ആണ് എന്നും എപ്പേഴുമ് അദ്ദേഹത്തിന്റെ മക്കൽ മുന്നിൽ തന്നെ എനിക്ക് ഒന്നേ പറയാനുള്ളു മനസ്സ് നന്നാകുക എല്ലാം അപ്പം ശെരി ആയി വരും ഇൻ ശാ അല്ലാഹ്
ഞാൻ ബദർ അനുസ്മരണ പരിപാടിയിൽ തറാവീഹിൽ പങ്കെടുത്തുഖുർആൻ ഒത്തു കേട്ട് . മനസ്സ് കരയും.
ഗൾഫിലേത് പോലെ ശ്രവണ സുന്ദരമായ പാരായണത്തോടെ ദീർഘമായ പാരായാണം നാട്ടിലും കാണുന്നതിൽ സന്തോഷം. നാട്ടിലെല്ലായിടത്തും വ്യാപിക്കട്ടെ
എന്തു നല്ല കിറ അത് മാഷാഅല്ലാഹ് എത്ര സമയം എടുത്താലും മടുപ്പ് തോന്നുന്നില്ല ❤❤❤
ഈ ശബ്ദം ഖുർആനിന്റെ അമാനുഷിതകളെ ഹൃദയങ്ങളിലേക്ക് തുളച്ചുകയറുന്നു യാ റബ്ബു യാ അള്ളാ
🌹🌹🌹ഞങ്ങളുടെ ഉസ്താദിന്റെ ആയുസ്സ് ആരോഗ്യ ത്തോടെ വർദി പ്പിക്കണേ അള്ളാ
ആമീൻ
ഉസ്താദിന് ആഫിയത്തും, ദീർഘായുസും ഏറ്റി കിട്ടട്ടെ
امين
Aameen
അള്ളാഹുതഹല യൗമുൽ കിയാമ വരെ ഹിസത്തോട് കൂടി നിലനിറുത്തി തരട്ടെ ആമീൻ യാ റബൽ ആലമീൻ. ശൈഖുന.ഏ.പി. ഉസ്താദിനും. ഖിറാഅത്ത് ഓതുന്ന ഉസ്താദിനും അള്ളാഹുതഹല ആഫീയത്തുളള ആരോഗ്യമുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
ആമീൻ
വീണ്ടും വീണ്ടും കേൾക്കാൻ വന്നവര്👍
😢
😢
I do listen again and again
കേരളത്തിലെ നവ ജാകരണത്തിന്റെ നായകൻ കാന്തപുരമാണെന്ന് ശത്രുക്കൾ പോലും അംഗീകരിക്കുന്ന യാഥാർത്ഥ്യമാണ്.
അല്ലാഹു അക്ബർ ഇരുവിഭാഗം സുന്നികളിൽ ഒത്തുരുമയും ഐക്യവും സൗഹൃദ്ദവും നിലനിർത്തി തരണേ യാ അല്ലാഹ് ആമീൻ ആമീൻ ആമിൻ യാറബ്ബൽ ആലമീൻ ❤
❤
കഴിഞ്ഞ വർഷം ചെറിയ ക്ലിപ്പ് qiraath കിട്ടിയിരുന്നു. അന്ന് ഒരു സ്വഫ് ആളുകളെ ഉണ്ടായിരുന്നുള്ളൂ. ഇപ്പൊ സത്യത്തിൽ ഹറമിനെ ഓർമിപ്പിക്കുന്നു..
മാഷാ അല്ലാഹ്
ഇന്ന് മൂന്നു സ്വഫ്
ഒരു സ്വഫിൽ എത്ര പേര്
Aditted
മുടി മാതിരി ഏതു തന്നെ യാണ് haram എന്ന് പറയുമോ
ആദ്യം തിരിയുന്ന രീതിയിൽ എഴുതാൻ പഠിക്ക്
Masha allah നോളേജ് സിറ്റിയിൽ tharavihil ഇന്ന് പങ്കെടുത്തു
മാഷാ അല്ലാഹ് നല്ല ഖിറാഅ ത്ത് കേൾക്കുമ്പോൾ മനസ്സിന് നല്ല കുളിരു കോരി ചൊരിയുന്നു ❤❤❤❤❤❤
I have attended these tharaveehs.... It was a rain with QURAN....hafiz shameer usthad really attractice... Sometime tends to cry.. 🥰
വളരെ മനോഹരമായ ഖിറാഅത്ത്
ഇദ്ദേഹതതിൻ്റെ കൂടുതൽ ഖിറാഅത്ത് കിട്ടാൻ എന്ത് ചെയ്യണം
Mashaallah Hafiz shameem azhari
സിറ്റിയിൽ വരൂ നിസ്കരിക്കാൻ❤
ماشاء اللّٰه... ❣️❣️❣️
കഴിഞ്ഞ വർഷത്തെ ഖിറാഅത്ത് അൽപ്പം കേട്ടിരുന്നു. അന്നുമുതൽ ആഗ്രഹിക്കുന്നതാ ശമീർ അസ്ഹരിയുടെ ഖിറാഅത്ത് കൂടുതൽ കേൾക്കാൻ. ✨ അൽഹംദുലില്ലാഹ്, ഇൗ വീഡിയോയിലൂടെ അത് സാധിച്ചു.🥰 ഇൻശാ അല്ലാഹ്, ഒരുദിവസം ജാമിഉൽ ഫുതൂഹിൽ നേരിട്ട് പോയി തറാവീഹിൽ പങ്കെടുക്കണം. 🤲
അല്ലാഹു തൗഫീഖ് ചെയ്യട്ടെ
@@mahboobislamicmedia ആമീൻ 🥰🤲
കഴിഞ്ഞ വർഷം ഇത് കേട്ടതിനു ശേഷം ഇടക്കിടക്ക് ഇത് കേൾക്കും
@@sideeq9037 അതെ, സത്യം 💯
الحمد لله ماشاء الله ❤❤❤👍👍👍
നമ്മുടെ കേരളത്തിലും മസ്ജിദുൽ ഹറം പോലെ..👌🏻👌🏻👌🏻
മാഷാ അള്ളാഹ്..
ഇവിടൊരു കഅ്ബ ഉണ്ടാക്കിയാലോ🤔
എന്നാൽ ഹജ്ജിന് പോകുന്ന ചിലവ് കുറക്കാലോ🙄
അങ്ങനെ പറയരുത്ട്ടോ
ഞാൻ ap ആണ് ഹാദിയ ആണ് ഇങ്ങനെ പറയരുത്.....
മസ്ജിദുൽ ഹറമിനോളം ആയിട്ടില്ല
❌️❌️❌️
തീവ്രവാദി വഹ്ഹാബി
@@floccinaucinihilipilification0 ഹറം പോലെ എന്ന് പറഞ്ഞതിനുള്ള മറുപടി ആയിരിക്കും... 😒
Mashallah❤❤❤ എന്തൊരു ഭംഗിയുള്ള ഒത്താണ് കേട്ട് നില്കാൻ എത്ര നേരമാണങ്കിലും തോന്നും 🥰🥰🥰🥰
SSF kkarude oru prethekatha enthennal ath Discipline aahn....
Masha Allah ee kaanunna pandithammarude leader Ap Aboobakkar musliyar.. Allah usthadine Dheergaayus nalkane Aameen
ما شاء الله മനസ്സ് നിറയുന്ന ഖിറാഅത്ത്
ഈ പള്ളിക്ക് വേണ്ടി പരിശ്രമിച്ച എല്ലാവർക്കും അല്ലാഹു ഹൈറും ബറക്കത്തും നൽക്കട്ടെ ആമീൻ ആമീൻ
Aameen
Aameen
👍
Ameen
ഏ.പിക്കാർ ഒരു സംഭവാണല്ലോ ....
ഇവരുടെ വീക്ഷണം പ്രശംസനീയം തന്നെ
ماشاء اللّه
بارك اللّه
تقبّل اللّه
മാഷാ അല്ലാഹ് ഉസ്താദ് കരാര് പാലിച്ചു.
END KARAR
17-03 - 2024 ന് ശേഷവും കേൾകുന്നവർ
18.3.24😂...രാവിലെ06.35 മുതൽ സൗദിയിൽ നിന്നും കേൾക്കുന്നു 😍
ഹാഫിള് ശമീർ സഖാഫി അൽ അസ്ഹരി വേങ്ങര ❤❤❤
ആഫിയത്തുള്ള ദീര്ഗായുസ് നല്കന്നെ അല്ലാഹ് 😢
Ameen
മാഷാ അല്ലാഹ്....... അതി മനോഹരമായ ഖിറാഅത്. ബാറക്കല്ലാഹ്....
Ma Sha allah... മനോഹര മായ ഖിറാഅത്ത്
Super Qirahath ❤
Ap ക്കാർ എല്ലാത്തിനും ഒരടി മുൻപിൽ ആണ്
വഹ്ഹാബി തീവ്രവാദിയുടെ അല്ലാഹുവിന്റെ കാര്യത്തിൽ തീരുമാനം ആയോ.. പിന്നെ തറാവീഹ് ഇക്കൊല്ലം 20 ആക്കിയിരുന്നു.. അത് നിസ്കരിക്കുന്നുണ്ടോ.. എപ്പോഴും മാറുന്ന തൗഹീദ് വഹ്ഹാബി തീവ്രവാദി തൗഹീദ്
@@kmali1258 jinn team ivide yethiyo
@@muhammad-faizy കണ്ണ് കിട്ടാതിരിക്കാൻ
ശിർക്കിനും ഖുറാഫാത്ത് ഒന്നും മുൻപന്തിയിൽ
വഹ്ഹാബികൾ തീവ്രവാദ പ്രവർത്തനത്തിൽ മുന്നിൽ
മാഷാ അള്ളാ നമ്മുടെ മക്കലെയും ഇതു് പോലെ ഖുർആൻ ഓതാൻ തൗഫീഖ് ചെയ്യണേ അള്ളാ
ആമീൻ ❤️
ما شاء الله... بارك الله... أمين
Masha Allah.. Heart melting voice❤
ماشاء الله تبارك الله ❤
നല്ല ശൈലി👍👌
ٱلْحَمْدُ لِلّٰهِ مَا شَاۤءَ ٱللَّهُ
Beautiful recitation
മാഷാ അള്ളാഹ് അൽഹംദുലില്ലാഹ്
ماشاء اللہ
سبحان اللہ ❤
ماشاء الله ❤
بارك الله...🤲
നോളേജ് സിറ്റിയില്‍ നിന്ന് എല്ലാസമയത്തും ഖുര്‍ആന്‍ കേള്‍കാന്‍ പറ്റുന്ന ഒരു ആപ്പ് ക്രിയേറ്റ് ചെയ്യണം
അല്ലങ്കിലും ഈ Ap ക്കാരുടെ എല്ലാത്തിലും ഒരു പ്രകാശം കൂടുതലാ ......വൃത്തിയും , അച്ചടക്കവും, ചിട്ടയും ഉള്ള വിഭാഗം
ماشاء الله
ഓല് ബേറെ ലെവലാ ❤
പുറത്തായിരിക്കും, അകത്തു സമ്പത്തു തന്നെ.
മനസ്സിന് അകത്തെ കാര്യം നീ അറിയുമോ.. അത് അറിഞ്ഞാൽ ശിർക് ആവില്ലേ വഹ്ഹാബി തീവ്ര
@@mahboobislamicmedia താൻ ഏതാ ജാതി? വക്ക് പൊട്ടിയ ജബ്ബാറാണോ?
മാഷാഅല്ലാഹ് 🥰അൽഹംദുലില്ലാഹ് 👍
Wonderful, highest discipline, The real prayer
❤Masha Allah❤
Mashallah
A
What a recitation Qur'an beautiful
തറാവീഹ് എന്നാൽ കുത്തിമറിച്ചിൽ ആണെന്നുള്ള ഖുറാ ഫീസങ്കൽപം തിരുത്തിക്കുറിച്ചതിന് നന്ദി.
ചൊറിച്ചിൽ ഉണ്ട് ല്ലേ.നിന്റെ അല്ലാഹുവിന്റെ അവയവം തീരുമാനം ആയോ തീവ്രവാദി
വഹ്ഹാബി തീവ്രവാദിക്ക് തറാവീഹ് എന്ന നിസ്കാരം തന്നെ ഇല്ലല്ലോ
@@mohammadpk9813 സിറിയ യിലേക്ക് ആട് mekaan പോടാ ഇവിടെ കിടന്ന് choriyaathe
ماشاء لله
കേട്ടിരുന്നു പോവും ❤
Voice 💚
അടിപൊളി 🌹🌹ഉസ്താദ് മാർ
Azhari usthad❤
Was Waiting for long recitation from him❤️❤️
മാഷാ അല്ല
Superb
ما شاء الله
❤❤❤
May Allah bless you.
Masha Allah. Recitation similar to Shaiks Shreem
അല്ലാഹ് ഞങ്ങളിലെ കർമ്മങ്ങൾ സീകരിക്കേ ണ മേ!
ആമീൻ
സ്വീകരിക്കണം എങ്കിൽ ഉണ്ടാക്കുന്ന പണം, അണിയുന്ന വസ്ത്രം, ഹലാലായ ഭക്ഷണം, ഇതിന് പുറമെ നിർമലമായ മനസ്സ്. പക്ഷെ ഇതൊക്കെ ഈ കാലത്ത് റെഡിയാവണം എങ്കിൽ കുറച്ച് പ്രയാസങ്ങൾ സഹിക്കേണ്ടി വരും. പ്രത്യേകിച്ചും, ആര് സംഭാവന തന്നാലും സ്വീകരിക്കും ഹലാലോ ഹറാമോ എന്ന് നോക്കില്ല. ആര് ഭക്ഷണം തന്നാലും കഴിക്കും ഹലാലോ, ഹറാമോ എന്ന് നോക്കാറില്ല.
@@saleemmp7097 സ്വന്തം കാര്യം വിളിച്ചു പറയല്ലേ കോയ
@@aboobakerkkffg2122 അത് പിന്നെ, അങ്ങനെ അല്ലെ, ഹലാലും ഹറാമും പറയുന്നത് ആരും ഇഷ്ടപ്പെടില്ലാലോ.
പലിശ ഹലാൽ ആക്കിയ, പന്നി സൂപ് ഹലാൽ ആക്കിയ ടീമാ വഹ്ഹാബികൾ.. വല്ല കഥയും ഉണ്ടോ നിനക്ക് 🤣
Masha allah
Kelkkan nalla rasam nd
مــــــا شــــــاء اللّــــــه🎉❤
ماشاءالله🥰.....
❤❤❤മാഷാഅല്ലാഹ് ❤❤❤
Masha Allah nalla voice ❤❤❤
Masha.Allah
നമുക്ക് സന്തോഷിക്കാം
നല്ല ഖിറാഅത്ത്
Masha Allah 🌹
മാഷാഅല്ലാഹ്,
എനിക്ക് വലിയ ഇഷ്ട മായി
ماشا الله
Masha, allah
അളളാ ബറ്ക്കത്ത് നൽകട്ടെ
മാഷാഅല്ലാഹ് 👍👍
MashaAllah
Heartfelt voice❤
എനിക്ക് ഖുർആൻ ഓതാൻ അറിയാത്തത് കൊണ്ട് നല്ലഖിറാഅത്ത്. മാഷാഅല്ലാ.. എന്നൊന്നും പറയുന്നില്ല... എന്നാലും കേൾക്കാൻനല്ലരസമുണ്ട്.. 🌹🌷
سبحان الله
ഹംദുലില്ലാ🌹🌹 അൽഹംദുലില്ലാഹ്
Kanumbol thenne vallatha sandhosham ❤❤
ما شاء الله وتبارك الله
ما شاء الله
അൽ ഹംദുലില്ലാ ഹ് . അല്ലാഹു റഹ്മത്തും ബർകത്തു o ആ ഫിയന്തോട് കൂടിയു ള്ള ദിർഘ ആയുസ്സു o നമ്മൾക്കെല്ലാ വർക്കും പ്രാധാനം ചെയ്ട്ടെ . ആമീൻ. ഞങ്ങൾക്കെല്ലാ വർക്കു o വേണ്ടി ദുആ ചെയ്യാൻ . വസീയ്യത്തോടെ . സലാം ദുആ
ആമീൻ
ماشا ءلله❤
എന്നെ പലപ്പോഴും ഷമീർ സഖാഫിയാണ് ഉറക്കാറ്.....
Masha Allah Shameerji barakallah
Very useful ❣️
Mashalla
Ap ep ennallha ennalum ustad cheyuuna ellha kariyangalum valare valuthane
❤ഖുർആൻ
എന്ത് പറഞ്ഞലും, നേതാവ് പറയുന്നത് അനുസരിക്കുന്ന അണികൾ...
ശക്തമായ കെട്ടു ഉറപ്പ്... ❤🙏🏼🙏🏼🥲🥲🤲🤲🤲
രണ്ടു സമസ്തയും ഒന്നിക്കാൻ പ്രാർത്ഥന നടത്തണം....എന്തിനാ ഈ വാശി.... മരണം എപ്പോയും വരും... മുസ്ലിം ഐക്യം ഉണ്ടാകട്ടെ..😢😢😢😢
ചാണകം 😂
ماشاء الله... 😍
ماشاء الله الحمد الله ،🥰🌹👍
Maasha allah