Coimbatore Market ലാഭമാണോ ?

Поделиться
HTML-код
  • Опубликовано: 1 окт 2024
  • What's app group link
    chat.whatsapp....
    Thanks

Комментарии • 34

  • @mohankumar-el4yb
    @mohankumar-el4yb 4 месяца назад +9

    എന്റെ അനുഭവത്തിൽ കോയമ്പത്തൂർ ലാഭകരമാണ് എന്നാൽ നമ്മൾ മേടിക്കാൻ പോകുന്ന സാധനത്തിനെ പറ്റി നല്ലൊരു ബോധ്യം നമുക്കുണ്ടാവണം ഒരേ മോഡലിൽ നല്ലതും ചാത്തനും ഉണ്ട് ഏറ്റവും കൂടുതൽ തട്ടിപ്പ് നടക്കുന്നത് നമ്മളുടെ വീട് വയറിങ്ങിനു വേണ്ടി മേടിക്കുന്ന സാധനങ്ങൾ ആണ് 10 കോയിൽ വയർ മേടിച്ചാൽ അതിൽ രണ്ടെണ്ണം നല്ലതും 8 എണ്ണം ചാത്തനും ആയിരിക്കും അങ്ങനെ ഓരോ സാധനവും ചെക്ക് ചെയ്തു വേണം നമ്മൾ പാക്ക് ചെയ്യാൻ ഇല്ലെങ്കിൽ പറ്റിക്കപ്പെടും അതുപോലെതന്നെ നമ്മൾക്ക് വേണ്ടി പാക്ക് ചെയ്ത പെട്ടിയുടെ അടുത്തുനിന്ന് പോകാൻ പാടില്ല നമ്മുടെ കണ്ണ് തെറ്റിയാൽ അവർ പെട്ടിമാറ്റും സാധനം മേടിക്കാൻ പോകുമ്പോൾ കൂടെ അറിവുള്ള ഒരാളും കൂടെ കരുതുന്നത് നല്ലതായിരിക്കും

    • @jpnetwork
      @jpnetwork  4 месяца назад

      Thanks for sharing your experience

  • @hmjamshad3972
    @hmjamshad3972 4 месяца назад +5

    മോട്ടോർ ഐറ്റം വയറിങ്ങ് ഐറ്റം വാഹനങ്ങളുടെ ഓൾഡ് പാട്സ് നല്ല വില കുറവുണ്ട്

  • @ajithsasidharan5478
    @ajithsasidharan5478 29 дней назад +2

    കോയമ്പത്തൂർ വന്നു കമ്പനിയിൽ പോയി വാങ്ങിയാൽ നല്ല ലാഭം ആണ് പക്ഷെ അതു മലയാളികൾക്ക് അറിയാൻ സാധ്യത ഇല്ല എൻ്റെ പറമ്പ് ഒരേക്കർ ഫുൾ ഡ്രിപ്പ് ഇറിഗേഷൻ നടത്താൻ ഉള്ള ഐറ്റം കേരളത്തിൽ പറഞ്ഞതിനേക്കൽ 40% വില കുറച്ചാണ് കിട്ടിയത് ,

  • @alialialink850
    @alialialink850 14 дней назад

    ഒരിക്കലും കോയമ്പത്തൂര് നിന്നും സാധനങ്ങൾ വാങ്ങരുത് 95 ശതമാനവും പറ്റിക്കപ്പെടും ഞാൻ വർഷത്തിൽ 5-8 തവണ പോവുന്ന യാ ളാ
    ഗ്യാരണ്ടിയുള്ള സാധനങ്ങൾ നാട്ടിൽ തന്നെ കിട്ടുമല്ലൊ
    ഗ്യാരണ്ടി കാലാവധി ക്കുള്ളിൽ കേടായാൽ മാറ്റണമെങ്കിലോറിപ്പയർ ചെയ്യണമെങ്കിലോ കോയമ്പത്തൂര് തന്നെ പോവണം അപ്പോ നമുക്ക് നഷ്ടം തന്നെയല്ലേ

  • @footstepvlog
    @footstepvlog 12 дней назад +1

    Nala അവതരണം 🙌🙌

  • @anilm9421
    @anilm9421 Месяц назад +1

    ഞാൻ സ്ഥിരമായി കോയമ്പത്തൂർ പോയി സാധനങ്ങൾ വാങ്ങുന്ന ഒരാൾആണ്, നല്ല സാധനം നോക്കി വാങ്ങാൻ പഠിക്കുക, ഓൺലൈൻ സാധനം ഞാൻ വാങ്ങിയല്ലാം വാങ്ങിയതെല്ലാം വെറും തട്ടിപ്പ് naptol വഴി വാങ്ങിയ പ്രഷർ കുക്കർ തിരിച്ചു കൊടുത്തിട്ട് പൈസ ഇതുവരെ കിട്ടിയില്ല, സാധനം തിരികെ അയച്ചാൽ പൈസ തരില്ല..

  • @abdulsalamsalam823
    @abdulsalamsalam823 4 месяца назад +1

    'കോയ ' മ്പത്തോർ ഇപ്പോ
    കടകളിൽ കസ്റ്റമർ എല്ലാം മലയാളികൾ..
    മലയാളികളെ എങ്ങനെ പറ്റിക്കാം എന്ന വിഷയത്തിൽ phd എടുത്തവരാണ് എല്ലാ കടക്കാരും
    അത് കൊണ്ട് ആലോചിച്ചു
    മാത്രം വാങ്ങുക..
    കഴിയുന്നതും ഒറ്റയ്ക്കു പോകാതി രിക്കുക..
    വാങ്ങുന്ന സാധനത്തിന്റെ ടെക്‌നിക്കൽ വശ ങ്ങല്ലാം..
    പഠിച്ചിട്ടു പോകുക..

  • @homedish4937
    @homedish4937 Месяц назад +1

    Super information sir

  • @sunilkumararickattu1845
    @sunilkumararickattu1845 4 месяца назад +3

    ചിലവർ ഒക്കെ പറയുന്നു. Coimbatore നല്ല സാധനം കാണിച്ച് duplicate തരുമെന്ന്.

    • @jpnetwork
      @jpnetwork  4 месяца назад

      Thanks for sharing your experience

  • @prasoon6508
    @prasoon6508 4 месяца назад +1

    👌👍

  • @hain.amariyil5953
    @hain.amariyil5953 4 месяца назад +1

    👍👍👍

  • @villagehits8088
    @villagehits8088 4 месяца назад +1

    Good information 👍👍👍

  • @jpxchannel7285
    @jpxchannel7285 4 месяца назад +1

    Correct

  • @pubgindia2189
    @pubgindia2189 4 месяца назад +2

    100% right 👍👍

  • @Aamiqatar
    @Aamiqatar 4 месяца назад +1

    ഏറെക്കുറെ ശരിയാണ്

  • @Jyothika_subhash
    @Jyothika_subhash 4 месяца назад +1

    Kollam bro super 👌👍😊