M16 || ഒരു മലയളം റിവ്യു|| Biography of M 16 / AR 15 || in Malayalam

Поделиться
HTML-код
  • Опубликовано: 20 окт 2024
  • SCIENTIFIC MALAYALI by Anish Mohan
    AK 47 Video
    • AK 47: ഒരു മലയളം റിവ്യ...
    #scientificmalayali #AnishMohan
    Email: scientificmalayali@gmail.com
    Review of M16 rifle in Malayalam
    Gist of the Story
    M16 rifle, also called AR-15, assault rifle developed as the AR-15 by American engineer Eugene Stoner of ArmaLite Inc. in the late 1950s. The rifle received high marks for its light weight, its accuracy, and the volume of fire that it could provide.
    M16A1 Shooting The Original Vietnam Era AR-15 Rifle - G's HD Gun Show
    M16 and AR-15 - How firearms work! (Animation)
    5.56mm M16 Assault Rifle ⚔️ US Armed Forces [Review]
    M16 vs AK 47 Rifle Comparison
    Why the US Army's M16 rifle can't be replaced
    Could You Survive Three M16 Bullets to the Chest?
    The Evolution of the M16 Rifle
    Why the M16 Actually Sucks
    Here's Why the AK-47 Is More Dangerous Than the M16
    M16 A1: full disassembly & assembly
    M16 in Malayalam, M16 in Malayalam
    M16 rifle in Malayalam
    M16 rifle in Malayalam
    M16 rifle in Malayalam
    M16 rifle in Malayalam
    M16 rifle in Malayalam
    M16 rifle in Malayalam
    Desert Eagle Headshot Trick in freefire malayalam💥
    Desert Eagle Onetap Headshot Trick | Freefire Malayalam | Eleven Gaming |
    Desert Eagle Short Range One Tap Tips And Tricks 💯//Auto Headshot Tutorial 💞// MalayalaM
    DESERT EAGLE ONE TAP TRICK 💯 // ഇനി എല്ലാവർക്കും ONE TAP അടിക്കാം 🔥// SIMPLE TRICK
    DESERT EAGLE - ന്റെ ആരും പറഞ്ഞു തരാത്ത ONE TAP TRICK 💯// WITH HANDCAM 🤩// MALAYALAM //#Pranav YT
    Desert Eagle 50 AE
    Is the Desert Eagle just a novelty gun?
    IMI Desert Eagle 44 Magnum
    50 CAL GLOCK vs DESERT EAGLE
    DESERT EAGLE 50 AE 🔥
    Desert Eagle 50 AE vs 500 S&W Magnum
    DESERT EAGLE 50 CAL WORLD RECORD- 5 SHOTS IN 0.8 SECONDS in HIGH SPEED!
    Glock in Malayalam
    Glock in Malayalam
    Glock in Malayalam
    Glock in Malayalam
    Glock in Malayalam
    വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha
    സിംഹങ്ങളുടെ പോരാട്ടങ്ങൾ 1 | Marsh Lions | Lion Coalitions of Masai Mara | Julius Manuel
    Julius Manuel, Julius Manuel, Julius Manuel, Julius Manuel, Julius Manuel¸ Julius Manuel
    അവസാനമായി പറഞ്ഞ വാക്കുകളും മോഷ്ടിക്കപ്പെട്ട തലച്ചോറും ! Untold Story of Albert Einstein In Malayalam
    Anurag Talks, Anurag Talks, Anurag Talks, Anurag Talks, Anurag Talks, Anurag Talks,
    Chanakyan
    Chanakyan, Chanakyan , Chanakyan, Chanakyan, Chanakyan
    ഹിരോഷിമ നാഗസാക്കി സംഭവങ്ങളുടെ കഥ | World War 2 History Part 9 (Hiroshima & Nagasaki)
    Umayappa OnLine Media
    Umayappa OnLine Media, Umayappa OnLine Media, Umayappa OnLine Media, Umayappa OnLine Media
    ലോകത്ത് ഇന്ത്യ ഒന്നാമത്! പൂജ്യം മാത്രമല്ല മുഴുവന്‍ 1-9 വരെ കണ്ടെത്തിയതും ഇന്ത്യ തന്നെ! 15 സത്യങ്ങള്‍
    One Nation Media
    One Nation Media, One Nation Media, One Nation Media, One Nation Media, One Nation Media
    India wonder the world ,ലോകത്തെ ഞെട്ടിച്ച് ഇന്ത്യ
    The Article19
    The Article19, The Article19, The Article19, The Article19, The Article19, The Article19
    S400 ഉണ്ടായിട്ടും ചൈന ഇന്ത്യയെ ഭയക്കാൻ കാരണം.!! | ചൈനയുടെ S-400 നെ പ്രതിരോധിക്കുന്ന ഇന്ത്യൻ ആയുധങ്ങൾ
    How India's Infrastructure Is Being Revolutionised | Explained In Detail
    JR STUDIO-Sci Talk Malayalam
    JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam
    PCD people call me dude
    PCD people call me dude, PCD people call me dude, PCD people call me dude

Комментарии • 926

  • @LathishRshankar
    @LathishRshankar 2 года назад +69

    Body shaming and bullying നെ കുറിച്ച് മറ്റൊരു ആംഗിളിൽ പറഞ്ഞത് ഇഷ്ടപ്പെട്ടു. A motivational, and inspirational statement.

  • @reddot5761
    @reddot5761 2 года назад +145

    അണ്ണാ ഡെയിലി ഓരോ വീഡിയോ ഇട്ടൂടെ😰 കാണാൻ ഉള്ള കൊതി കൊണ്ടാണ്😍

    • @vivek95pv14
      @vivek95pv14 2 года назад +4

      It's impossible

    • @Interstellar__98
      @Interstellar__98 2 года назад

      Content Njee koduko

    • @iam__vengeance886
      @iam__vengeance886 2 года назад +3

      ഡെയിലി ഒന്ന് ഇട്ടാൽ അണ്ണന്റെ അണ്ഡം കീറും 😬😬

    • @jemsmettaei3381
      @jemsmettaei3381 2 года назад +8

      ഡൈ ചെല്ലം... അങ്ങേർക്കു വേറെ പണി ഉണ്ട്... ചുമ്മാ അങ്ങു വെള്ളപ്പം ചുടുന്ന പോലെ ഉണ്ടാക്കി എടുക്കാൻ ആവില്ല ഇതു ...... പണി എടുക്കണം ആഹ...

    • @iam__vengeance886
      @iam__vengeance886 2 года назад +2

      @@Interstellar__98 എല്ലാരും കൂടി ആ പാവത്തിനെ കടിച്ചു കീറാതെ

  • @praveentp2361
    @praveentp2361 2 года назад +11

    ആദ്യ 5 minute...!!
    കണ്ടപ്പോൾ തന്നെ നിങൾ ആരാണ് എന്ന് കൃത്യമായി അറിയാൻ സാധിച്ചു. Attitude അതിനെ മറികടക്കാൻ കമൻ്റ് കൾക്ക് സാധിക്കില്ല.
    എല്ലാ വിധ ആശംസകളും നേരുന്നു ❤️

  • @harikrishnankg77
    @harikrishnankg77 2 года назад +18

    ഇത്രയും ആധികാരികമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന ഇങ്ങനെ ഒരു ചാനൽ വേറെ മലയാളത്തിൽ ഇല്ല. 🙌🤩

  • @dov9528
    @dov9528 2 года назад +25

    ആ ഇൻസൾട്ട്നുള്ള മറുപടി പൊളിച്ചു 🔥🔥🔥🔥 I like it.

  • @niyas254
    @niyas254 2 года назад +62

    Anish bro including your personal life experiences makes the video more enjoyable

  • @_-_-_-LUFTWAFFE_-_-_-_
    @_-_-_-LUFTWAFFE_-_-_-_ 2 года назад +136

    *ഒരു powerfull Sniper Gun video ക്കായി കാത്തിരിക്കുന്ന കാര്യം പ്രേക്ഷക കമ്മിറ്റി അറിയിക്കുന്നു.... എത്രയും വേഗം Action എടുക്കുക..* ⛔️

  • @johnyblack1837
    @johnyblack1837 2 года назад +6

    ഞാൻ വളരെയധികം കാലം കാത്തിരുന്ന ഒരു വീഡിയോ ആണ് ഇന്ന് നിങ്ങൾ ചെയ്തിട്ടുള്ളത് കൂടുതൽ ആയുധങ്ങളുടെ വീഡിയോ നിങ്ങൾ ചെയ്യുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു ഇപ്പോൾ ചെയ്ത വീഡിയോയ്ക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി ഞാൻ രേഖപ്പെടുത്തിക്കൊള്ളുന്നു 👏👏👏👏👏👏

  • @shajivs1214
    @shajivs1214 2 года назад +3

    ആരെന്ത് പറഞ്ഞാലും അങ്ങ് പകർന്നു തരുന്ന ഈ അഗാധമായ അറിവുകൾ വിലമതിക്കാനാകാത്തതാണ്. ഇനിയും ഇതുപോലുള്ള നല്ല നല്ല വീഡിയോകൾ ചെയ്യാൻ സർവശക്തൻ അനുഗ്രഹിക്കട്ടെ 💜💜💜💜🌹🌹🌹🌹

  • @libinkakariyil8276
    @libinkakariyil8276 2 года назад +4

    സിനിമയിൽ മാത്രം കണ്ടിട്ടുള്ള ഈ തോക്കിനെ കുറിച്ച് അറിവ് പകർന്നു നൽകിയതിനു നന്ദി പറയുന്നു

  • @ragner8146
    @ragner8146 2 года назад +22

    That personal thing you are discussed here , it's really appreciated. Keep going bro

  • @nithinj3430
    @nithinj3430 2 года назад +4

    നിങ്ങളുടെ പറച്ചിൽ കേൾക്കാൻ എന്താ രസം👌

  • @stardust2000
    @stardust2000 2 года назад +8

    അടിപൊളി അവതരണം ,സൂപ്പർ കണ്ടെന്റ്👍👍❤️❤️❤️🔥🔥

  • @interstellarsignature3952
    @interstellarsignature3952 2 года назад +3

    Broo you just nailed it (intro)💥💥💥💥... വേറെ ഒരു റിക്വസ്റ്റ് ഉണ്ട് അണ്ണാ നമ്മൾ ഇങ്ങനെ വെയിറ്റ് ചെയ്യിപ്പിക്കാതെ എല്ലാദിവസവും വീഡിയോ ഇട്ടുകൂടെ??

  • @sarathmohan232
    @sarathmohan232 2 года назад +30

    You are an inspiration. Keep going ❤️❤️😊 👏👏👏

  • @jishnumagic7795
    @jishnumagic7795 6 месяцев назад +1

    ഒരു കഥ പറയും പോലെ കേട്ടിരിക്കാനും അറിവുനേടാനും പ്രചോദനമുള്‍ക്കൊള്ളാനും താങ്കളുടെ അവതരണത്തിനുകഴിയുന്നുണ്ട്.I am your fan🔥🙏♥️💝

  • @sonnie6302
    @sonnie6302 2 года назад +34

    Stg 44, amazing weapon.
    I remember using it..
    In Call of Duty Airborne game, in my college days 😀

  • @muneernaduvathn1341
    @muneernaduvathn1341 2 года назад +3

    തോക്കിനെക്കാൾ വേഗതയിലുള്ള മോട്ടിവേഷൻ ആണെല്ലോ മാഷേ അത് കലക്കി
    ഞാൻ ആരെയും കളിയാകാറില്ല ഇനി അവൻ എങ്ങാനും നന്നായി പോയല്ലോ 😀😀😀

  • @nishakh_editzz8652
    @nishakh_editzz8652 2 года назад +5

    ഇന്നത്തെ അവതരണം എനിക്ക് ഒരുപാട്ട് ഇഷ്ട്ടമായി 👏👏👏 എന്തോ വീഡിയോ full on full power ✨️❤

  • @jintumjoy7194
    @jintumjoy7194 2 года назад +4

    നിങ്ങൾ ഇത്രേം മാരക മനുഷ്യൻ ആയിരുന്നല്ലേ

  • @vysakhvalsaraj882
    @vysakhvalsaraj882 2 года назад +13

    Bro ഒരു radar operator/ സമാനമായ മറ്റെന്തോ ജോലി ആണ് ചെയ്യുന്നത്...IIRS, NRSC പൊലെ ഏതോ സ്ഥാപനത്തിൽ ആണ് ജോലി ചെയ്യുന്നത്...
    ഒരുപാട് വീഡിയോസ് കണ്ടതിൽ നിന്നും വീണുകിട്ടിയ ചെറിയ ചെറിയ informations കൂട്ടി ചേർത്ത് ഉണ്ടാക്കിയ ഒരു guess ആണ് 🤪.. ശെരിയാണോ ?😁😁😁

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  2 года назад +3

      ഏതാണ്ട് അടുത്ത് എത്തിയിട്ടുണ്ട്... 😊❤

    • @DJ-jx5qo
      @DJ-jx5qo 2 года назад +1

      @@SCIENTIFICMALAYALI SPY FROM RAW

    • @mahealpy
      @mahealpy 2 года назад

      IB

  • @shaanjohnpeter
    @shaanjohnpeter 2 года назад +6

    5:28 ithu best part aanu 😂😂😂😂😂😂 Anish brother.. full video oru second polum forward cheyathe aanu kande.. and I really appreciate the hardwork etra matram effort and etraa knowledge aanu just oru single video inu brother cheyune!! Oru youtube shorts cheyamo chetai "military dogtags" inte topic ill

  • @jostheboss17
    @jostheboss17 2 года назад +22

    Powerful people coming from powerful places 😁🔥🔥

  • @sibinbose1977
    @sibinbose1977 2 года назад +30

    No assault rifle in the world will ever be like the lengendary AK 47.

  • @ashishs9545
    @ashishs9545 2 года назад +23

    Respect for you man❤❤

  • @Mr_John_Wick.
    @Mr_John_Wick. 2 года назад

    Bro ഒരുപാട് വിവരങ്ങൾ ഈ video യിൽ നിന്നു കിട്ടി...അതും guns ന്റെ വലിയൊരു fan ആയ എനിക്ക് വളരെയേറെ ഇഷ്ടം ആയി...

  • @noufalknoushadartsy7858
    @noufalknoushadartsy7858 2 года назад +4

    Chettan adipole anetto.. Proud of you🥰🥰

  • @ajith0707
    @ajith0707 2 года назад

    എൻ്റെ പൊന്നു ചേട്ടാ നിങ്ങളുടെ വീഡിയോയിൻ്റെ ഓരോ സെക്കൻഡും വിലപ്പെട്ടതായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്, അതിനിടയിൽ കണ്ണിൽ കണ്ടവന്മാരുടെ നിലവാരം കുറഞ്ഞ കമൻറുകൾക്ക് മറുപടി പറഞ്ഞ് ദയവു ചെയ്ത് സമയം കളയരുത്. തലയ്ക്ക് പുറത്തുള്ളതിലല്ല തലയ്ക്ക് അകത്തുള്ളതിലാണ് കാര്യം എന്നറിയാവുന്നവരും ഇവിടെയുണ്ട്. ചേട്ടൻ go ahead. പൊളി വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു...🔥🔥🔥💪😎

  • @AnilKumar-ld2ho
    @AnilKumar-ld2ho 2 года назад +3

    നിങ്ങൾ ഒരു സംഭവം ആണ് കേട്ടോ 😍

  • @jadayus55
    @jadayus55 2 года назад +2

    വന്നു, കണ്ടു, ഇഷ്ടപ്പെട്ടു.....Subscribedddd.....! 💥

  • @Darkseid.007
    @Darkseid.007 2 года назад +15

    HK 416 നെ പറ്റി ഒരു വീഡിയോ ഇടവോ...

  • @bvmbvm7079
    @bvmbvm7079 Год назад +1

    Bro, നിങ്ങൾ look തന്നെ, അറിവിലും, ആരോഗ്യത്തിലും 👍👍, ഞാൻ വിക്കാനാണ്, നിങ്ങളുടെ അത്രയും മില്ല, കുടുംബം മക്കൾ ജീവിക്കുന്നു,

  • @hokagekakashi7457
    @hokagekakashi7457 2 года назад +3

    Farcry3 ഗെയിം,black hawk down cinema എന്നതിലൂടെ ആണ് ഈ തോക്ക് ഞാൻ കാണുന്നത് കാണാൻ ഒരു look ഇല്ലന്നെ ഒള്ളു ബയങ്കര പവർ ആണ് 🔥🔥🔥🔥

  • @nitheeshvijayan5072
    @nitheeshvijayan5072 2 года назад +1

    ഞാൻ സ്ഥിരം sir.. ന്റെ ഒരു പ്രേക്ഷകനാണ് എല്ലാവിഡീയോയും കഴിയുന്നതും മുടങ്ങാതെ കാണാറുണ്ട്. വീഡിയോസ് എല്ലാം വളരെ informative ആണ് 😊!
    എനിക്ക്
    റഷ്യ ഉക്രൈൻ സംഘർഷ്യത്തിൽ ഉപയോഹിക്കുന്ന മോഡേൺ വാർ ഫെയർ രീതകളെ കുറിച്ചും ആയുധങ്ങളെ കുറിച്ചും അറിഞ്ഞാൽ കൊള്ളമെന്നുണ്ട് ഒരു വീഡിയോ sir ചെയ്യുമോ..? അതിൽ റഷ്യൻ ടാങ്കുകൾക്കുനേരെ ഉക്രൈൻ ഉപയോഹിക്കുന്ന anti tank missile കളെക്കുറിച്ചും. റഷ്യൻ ടങ്കുകളിലെ armor നെക്കുറിച്ചും, us -ന്റെ chobhamarmor ,ഇന്ത്യയുടെ Kanchan Armour ഇവയയെ കുറിച്ചും sir.. വീഡിയോ ചെയ്യ്താൽ അത് നമ്മളെപോലുള്ളവർക്ക് വളരെ ഉപഹാരപ്രതമായിരിക്കും!
    കൂട്ടത്തിൽ സമയം കിട്ടുമ്പോൾ HAL HF-24 Marut fighter aircraft നെ കുറിച്ചും. എന്തുകൊണ്ട് HF-24 ന് ഒരു upgrade ഉണ്ടായില്ല പകരം ഇന്ത്യ നേരെ തേജസ്സ് fighter aircraft ലോട്ട് പോയി ഇതും കൂടി ഒരു വീഡിയോ ചെയ്യുമോ??

  • @alexinjohny4947
    @alexinjohny4947 2 года назад +5

    Orupad ishtamaan ee manushyane you are very inspiring❤️❤️

  • @lijeshrajendran5565
    @lijeshrajendran5565 2 года назад

    ഞാൻ താങ്കളുടെ എല്ലാ വീഡിയോ കാണാറുണ്ട്, എനിക്ക് ഇങ്ങനുള്ള കാര്യങ്ങൾ ഭയങ്കര ഇഷ്ടം ആണ്, അതുകൊണ്ടാണ് യുദ്ധ കപ്പലുകളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @adarsh.k341
    @adarsh.k341 2 года назад +5

    M4 നേ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
    പിന്നെ background നന്നായിട്ടുണ്ട് 🤩

  • @ajaykrishna1085
    @ajaykrishna1085 2 года назад +1

    🔥🔥⚡🔥⚡🔥⚡avarum evarum palathum parayam.athine ellam purake poyal pinne athine time ollu.bro videos ellam vallare usefull annu .. keep going bro

  • @sarathmohan232
    @sarathmohan232 2 года назад +9

    15:57 അധീരയുടെ അവസ്ഥ 🤣🤣🤣

  • @antoinegriezmann4147
    @antoinegriezmann4147 2 года назад +2

    അണ്ണന്റെ വീഡിയോ ഇപ്പോഴാണ് കണ്ടത് 😘😘😘😘😘 പൊളിച്ചു .

  • @mrwizz1856
    @mrwizz1856 2 года назад +7

    M762 ne കുറിച്ച് വീഡിയോ ചെയ്യാമോ... എന്റെ favorite gun ആണ് pubg കളിക്കുമ്പോൾ ഇത് ആണ് ഞാൻ എന്റെ ഫസ്റ്റ് ഗൺ ആയി എടുക്കാറുള്ളത്...

  • @jprakash7245
    @jprakash7245 Год назад +1

    ചരിത്രം കൂടി ചേർത്ത് പറയുന്നത് നന്നായി... 👍
    എൻറബേ ഓപ്പറേഷൻ വീഡിയോ പോലെ, വിയറ്റ്നാമിൽ എന്തുകൊണ്ട് അമേരിക്ക ജയിക്കാൻ പറ്റാതെ പിൻവാങ്ങിയതിനെ പറ്റി സമഗ്രമായ ഒരു വീഡിയോ ഉണ്ടായിരുന്നെങ്കിൽ...

  • @ISL55
    @ISL55 2 года назад +7

    Bro typhoon jet ne kurich oru vedio cheyamo

  • @rudraratheesh3670
    @rudraratheesh3670 2 года назад +1

    താങ്കളുടെ ഓരോ വിഡിയോസും ഉയർന്ന നിലവാരം പുലർത്തുന്നുണ്ട് ഇനിയും ഇങ്ങനെ തന്നെ പോകട്ടെ...

  • @sreenathsm7210
    @sreenathsm7210 2 года назад +8

    Generally i don't watch RUclips videos more than 4 or 5 min duration unless a specific need. But I started watching your lengthy videos , with more tech and historical backgrounds of subjects , this is worth listening and please stay accurate for every minor points. May be sometimes I will blindly copy or refer your observations and narrations. And reply to body shamers was poignant

  • @nishafcons7987
    @nishafcons7987 2 года назад +2

    നിങ്ങളുടെ video കണ്ടു തുടങ്ങിയപ്പോഴെ മനസിലായതാണ് അണ്ണൻ ആള് പുലി യാണെന്ന് . ജോലി വെളിപ്പെടുത്തണമെന്നൊന്നുമില്ല.
    Super.
    Waiting for next video

  • @pmscreation9694
    @pmscreation9694 2 года назад +5

    നിങ്ങൾ 🔥പുലി ആണല്ലോ
    Isro🔥🔥🔥

  • @knockout47
    @knockout47 2 года назад +3

    സാർ കൊറെ നാളായീ കമൻ്റ് ഇടുന്നു h.k 416 ഒരു Review പറയുമോ എന്ന് ഒന്നു പരിഗണിക്കാമോ 😊

  • @arrowhead.17
    @arrowhead.17 2 года назад +8

    Sir please do a vedio on brahmos. I think it is a very capable and unique weapon.

  • @renjithkrishna3977
    @renjithkrishna3977 2 года назад

    അണ്ണാ...കഷണ്ടിയാണ് ങ്ങടെ സൗന്ദര്യം.
    നല്ല വീഢിയോ.
    നല്ല അറിവുകൾ.

  • @gibyjacobcherian4282
    @gibyjacobcherian4282 2 года назад +4

    Requesting video on Vietnam war. Maybe a series.

  • @hashimshajahan8452
    @hashimshajahan8452 2 года назад +2

    Scientific malayali channel oru thrilling Wikipedia koodi aanu❤️😍

  • @UNKNOWN-gw8mo
    @UNKNOWN-gw8mo 2 года назад +4

    Garand rifle, also called M1 rifle, semiautomatic, gas-operated . 30-calibre rifle adopted by the U.S. Army in 1936. It was developed by John C.

  • @manilkr4255
    @manilkr4255 2 года назад +1

    Top 10 Long range sniper rifle നെ കുറിച്ച് ഒരു Vidio ചെയ്യാമോ? Anish bro !

  • @sujithsb8895
    @sujithsb8895 2 года назад +4

    I Respect Chetta because you are emerged from bottom of society i think so. Like a wise man 🙏🙏👍

  • @Mr_John_Wick.
    @Mr_John_Wick. 2 года назад

    Bro പൊളി video...ശ്ശോ എന്ത് കൊണ്ട് ഞാൻ അറിഞ്ഞില്ല ഇങ്ങനൊരു ചാനൽ ഉള്ള കാര്യം...ഇനി ചാനൽ ലെ ഓരോ videos ആയിട്ട് എടുത്ത് കാണും ബ്രോ 💪🔥

  • @manzoormohamed6130
    @manzoormohamed6130 2 года назад +3

    One of the finest video I've ever seen. 👌

  • @vinodpg2601
    @vinodpg2601 2 года назад +1

    ചേട്ടാ സൂപ്പർ മറുപടി നൽകി ഞാൻ കാണുന്നത് ചേട്ടനെയല്ല മറിച്ച് ചേട്ടൻ പറഞ്ഞു തരുന്ന അറിവിനെയാണ്

  • @sudhiavittam
    @sudhiavittam 2 года назад +12

    Hai, can u pls have a review about harrier aircraft.

  • @MS-tw2dd
    @MS-tw2dd 2 года назад +1

    ആശാനെ കലക്കി,തിമിർത്തു, പൊളിച്ചടുക്കി,💥💥💥

  • @abhilash4247
    @abhilash4247 2 года назад +8

    Very well researched video, I'm glad that you also mentioned the political aspects on the weapons development, other youtubers videos doesn't include this, Kudos👏
    PS- Indian army mostly (para, Marcos, Gathak, NSG, Garuds) uses M4A1 a shortened version on M16.

  • @mohanlalmohan6291
    @mohanlalmohan6291 2 года назад +1

    Marupadi koduthath pwolichu bro ❤️❤️

  • @SherlockHolmesIndefatigable
    @SherlockHolmesIndefatigable 2 года назад +2

    Accuracy ക്ക് 5.56 mm caliber പൊളി ആയിരിക്കും, but 7.62 mm caliber ഗണുക്കൾ next ലെവൽ ahh. ഒറ്റ വെടിയേറ്റൽ തന്നെ തന്നെ മരണം 90% ചാൻസ് ഉണ്ട്

  • @bharathsm-xq2gq
    @bharathsm-xq2gq 2 года назад +4

    thank you for explaining this engineering marvel to us and keep going bro

  • @surajraju1884
    @surajraju1884 Год назад +1

    അവതരണം അതിഗംഭീരം💯പക്കാ കോട്ടയംകാരൻ 😍

  • @neerajkabraham9173
    @neerajkabraham9173 2 года назад +3

    Most famous and successful SMG aaya MP5 ne ozhivakkaruthe. Video cheytal nannavum. And also browning M2 50.cal.

  • @nibinansari8196
    @nibinansari8196 Год назад

    Anish broo ella vdo yum kandu theernitu veendum pazha kanda video kaanan vanna njn😊

  • @vishnupadmakumar
    @vishnupadmakumar 2 года назад +10

    40 കളിലും 60 കളിലും പശ്ചാത്യരാജ്യങ്ങൾ അത്യാധുനിക തോക്കുകൾ നിർമ്മിച്ചിട്ടും ഇത്രയും ശാസ്ത്രസാങ്കേതിക പുരോഗതി നേടിയ നമ്മുടെ രാജ്യമായ ഇന്ത്യക്ക് എന്തുകൊണ്ട് ഇതുപോലൊരു തോക്ക് നിർമ്മിക്കാൻ സാധിക്കുന്നില്ല... എന്താണ് നമ്മെ പിന്നോട്ടടിക്കുന്ന കാരണം...!!?

    • @India20504
      @India20504 2 года назад +2

      ഇപ്പോൾ ഇന്ത്യ നിർമിച്ചു thugiyallo

    • @India20504
      @India20504 2 года назад +3

      All are improved

    • @lucifermathan8695
      @lucifermathan8695 2 года назад +6

      തോക്ക് വീട് ,മിസൈൽ and റോക്കറ്റ് എടുക്ക് ആരാ പുലി... കഴിഞ്ഞ തവണ ഇരുനൂറ്റി പത്തു (?) കൃത്രിമ ഉപഗ്രഹ മാണ് പറത്തിയത്... പിന്നെ ബലസ്റിക്സ് മിസ്സൈൽ ആഘ്‌നി5 ... മറ്റു രാജ്യങ്ങൾ പ്ളീസ് ഒരെണ്ണം തരാമോ എന്നു ചോദിച്ച് പിന്നാലെ നടക്കുന്ന വൻപുലി വാസൻ BrahMos ഇടത്തരം സൂപ്പർസോണിക് മിസൈൽ... പിന്നെ കഴിഞ്ഞ വർഷം വിക്ഷേപിച്ചു ഉപഗ്രഹ മാലിന്യ തിൻ്റെ പേരിൽ നാട്ടുകാരുടെ കട്ടതെറി വാങ്ങിക്കൂട്ടിയ ഇന്ത്യയുടെ ഉപഗ്രഹവേധ മിസ്സൈൽ... അഭിമാനിക്കാൻ നേട്ടങ്ങളേറെ

    • @vishnupadmakumar
      @vishnupadmakumar 2 года назад +1

      @@lucifermathan8695 ഞാൻ ചോദിച്ചത് എന്ത്കൊണ്ട് ഇന്ത്യക്ക് സ്വന്തമായി ഒരു Assault rifle നിർമ്മിക്കാൻ കഴിയുന്നില്ല എന്നാണ്... ആകെ നിർമ്മിച്ചത് INSAS ആണ് അതാണെങ്കിൽ Army യുടെ ആവശ്യങ്ങൾക്ക് ഒട്ടും തന്നെ പര്യാപ്തവുമല്ല... Missile technology ഒക്കെ വേറെ category ആണ്...

    • @exertskills9848
      @exertskills9848 2 года назад +1

      INSAS gun; Indian's own one

  • @rageshshanmugan3621
    @rageshshanmugan3621 2 года назад +1

    തലയിൽ അല്ല കാര്യം ഉള്ളിലാണ് മെയ്ൻ നിങ്ങൾ സൂപ്പറാ

  • @anoopr3931
    @anoopr3931 2 года назад +5

    വിയറ്റ്നാമിൽ ഉപയോഗിച്ചിരുന്ന M16 (M16A1) ന്റെ ആദ്യ മോഡൽ പ്രവർത്തനപരവും രൂപകൽപ്പനയിലെ പിഴവുകളും നിറഞ്ഞതായിരുന്നു. മാഗസിനിലെ ഒരു തെറ്റായ റിലീസ് ബട്ടൺ, വളയാൻ എളുപ്പമുള്ള ഒരു മോശം ബാരൽ ഡിസൈൻ, കൃത്യതയില്ലാത്ത വെടിവയ്പ്പ്, അമിതമായി ചൂടാകാനുള്ള പ്രവണത എന്നിവ പോലുള്ള പ്രശ്നങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  2 года назад +3

      Right
      വിഡിയോയുടെ വലിപ്പം വല്ലാതെ കൂടിയത് കാരണം ഇത് ഞാൻ പറഞ്ഞില്ലന്നെയുള്ളൂ
      👍👍❤

  • @Kk-fl8be
    @Kk-fl8be 2 года назад

    background greenilekal 10x better aan ippo…… keep pushing… audio quality pattuvanenkil onnude mechapettal nannayirunnu…. consider cheyyumenn karuthunu… thank you

  • @mohammednisarnisar3657
    @mohammednisarnisar3657 2 года назад +3

    ഇന്ത്യയുടെ insas rifle നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ? ഇന്ത്യൻ ആർമി അത് ഒഴിവാക്കാനുള്ള സാഹചര്യം കൂടി വിവരിക്കാമോ? Pls

  • @shaijumeleparambath3894
    @shaijumeleparambath3894 2 года назад +2

    നമ്മുടെ വിമാനവാഹിനി കപ്പലിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ...

  • @digingeorge5959
    @digingeorge5959 2 года назад +6

    Brother,
    Thanks for the video. Can’t express my happiness watching this video. The power of your videos are nothing but your ample research and the way of story telling behind it. I am glad that I could find you.
    I am thinking of buying a Mossin Nagant soon. I might think about starting a new Malayalam RUclips channel exclusively for guns and guns related videos. I hope to get maximum support from you as a gun enthusiast.

    • @rishikeshnarayanan9924
      @rishikeshnarayanan9924 2 года назад +1

      Cmon brother🔥Please do start a channel exclusively for gun enthusiasts.there are not much channels in Malayalam that discusses about arms and ammunition.

    • @digingeorge5959
      @digingeorge5959 2 года назад

      @@rishikeshnarayanan9924
      @90’s kid is my channel for that purpose. Hopefully I will start uploading soon

    • @mallugunguy
      @mallugunguy 2 года назад

      @@digingeorge5959
      ruclips.net/video/Hn-SKGlp5tQ/видео.html

  • @josephpj4688
    @josephpj4688 2 года назад +1

    ഇനിയും guns ന്റ videos ചെയ്യണം its my request plzzz plzzz plzzz♥️♥️♥️

  • @joyaljoseph853
    @joyaljoseph853 2 года назад +5

    My favourite gun in call of duty 💥

  • @khan94900
    @khan94900 2 года назад +2

    U r realy a genius and great knowledge person..really interesting and informative.
    Keep going.......

  • @joyal762
    @joyal762 2 года назад +13

    ഞാൻ ചോദിച്ച സാധനം എത്തി😍

  • @Reghuvaran8266
    @Reghuvaran8266 2 года назад +2

    അവതരണം സൂപ്പർ. . .

  • @prajinkumar3500
    @prajinkumar3500 2 года назад +6

    Thanks for sharing ur personal experience bro am 20 and having the same issue that u had faced due to the same reason itself some days feels like shit just becouse of the loss in confidence or some kind of feeling that I don't have hair and all even I know there is no use with it but still at some point I loss the mindset but ur talk meaned something to me once again thanks🤗‼️

  • @maluzzz277
    @maluzzz277 2 года назад +2

    എന്താണ് എന്നു അറിയില്ല ആരോടും ഇല്ലാത്ത ഒരു ഇഷ്ടം, പറയാൻ വാക്കുകൾ ഇല്ല സമയം കിട്ടുംബോൾ ഒക്കെ video ഇടാൻ ശ്രമിക്കണം എന്തായാലും ഞാൻ video കാണും ❤️

  • @chrisj8389
    @chrisj8389 2 года назад +3

    എനിക്ക് മനസിലായി ചേട്ടൻ isroyil ചാരൻ അല്ലെ 🤣😁😁

  • @sreejithrajendran5891
    @sreejithrajendran5891 2 года назад +2

    Thanks bro for considering the suggestion ❤

  • @sathyanp.g2000
    @sathyanp.g2000 2 года назад +3

    സർ, തലയ്ക്ക് പുറത്ത് എന്തുണ്ടെന്നതല്ല അതിനകത്ത് എന്തുണ്ടെന്നുള്ളതാണ് കാര്യം like all your video s

  • @athulkiran2861
    @athulkiran2861 3 месяца назад +1

    First five minutes was inspiring🔥❤

  • @Konothil_kappalirangia_vasco
    @Konothil_kappalirangia_vasco 2 года назад +6

    Bro M4 nte video plz 🙂💕

  • @allenkabraham8536
    @allenkabraham8536 2 года назад +1

    Chetta daily video idu kanan katta wating a

  • @rrmurrrmu495
    @rrmurrrmu495 2 года назад +5

    മൊട്ട ചേട്ടൻറെ വീഡിയോ എന്ന് പറഞ്ഞാലേ കൂട്ടുകാർക്ക് മനസ്സിലാകൂ.... അതൊരിക്കലും തരംതാഴ്ത്തി വിളിക്കുന്നതല്ല സ്നേഹം കൊണ്ടാ💞💞💞❤️

  • @SureshBabu-ii8mj
    @SureshBabu-ii8mj 2 года назад +2

    തമാശയിൽ ചാലിച്ച ഒരു പച്ച യാഥാർഥ്യം 👍👏👏

  • @adarsha0084
    @adarsha0084 2 года назад +4

    പണ്ട് m16 എന്ന് കേൾക്കുമ്പോൾ പാട്ടാളക്കാരുടെ കൈയ്യിൽ ഇരിക്കുന്ന തോ അല്ലെങ്കിൽ യുദ്ധമോ ഓർമ വരും. പക്ഷേ ഇപ്പോ m16 എന്ന് കേൾക്കുമ്പോൾ KGF ലെ Gun fireing Scene ഓർമ വരും🔥

    • @JamesFotografia
      @JamesFotografia 2 года назад

      Athil evidaya m16

    • @adarsha0084
      @adarsha0084 2 года назад +1

      @@JamesFotografia KGF 1 part ഒരു scene ഉണ്ട് BAR വച്ചുള്ള

  • @focus___v_4923
    @focus___v_4923 2 года назад

    ചേട്ടാ ചേട്ടന്റെ മനസ്സ് അറിയാൻ മേലാത്തവർ ഇങ്ങനെ പലതും വിളിക്കും അത് കാര്യം ആക്കണ്ട എല്ലാ കാര്യങ്ങൾക്കും കാണും ഇങ്ങനെ negative അടിക്കാൻ കുറേ എണ്ണം പറഞ്ഞിട്ട് കാര്യമില്ലല്ലോ നമ്മുടെ നാട് അങ്ങനെ അല്ലെ എന്ത്‌ ചെയ്യാനാ.... എന്തായാലും ചേട്ടൻ കൊടുത്ത മറുപടി പൊളിച്ചു..🤝👏 എന്ന് സ്നേഹമുള്ള കോട്ടയം ക്കാരൻ.. 🙏🙏🙏
    ചേട്ടായി ബ്രമോസ് മിസൈൽ നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ plz

  • @ronimani2140
    @ronimani2140 2 года назад +3

    അനുഭവപരിചയം വച്ചു ഒരു comparison പറയാം...AK 47 വളരെ reliable ആണ്... പക്ഷെ accuracy കുറവാണ്... M16 ഇടയ്ക്കു ജാം ആവും.. പക്ഷെ നല്ല accuracy ആണ്... ജാം ആയാലും പെട്ടന്നു recover ചെയ്യാൻ പറ്റും....

    • @AlaN-jx1ig
      @AlaN-jx1ig Год назад

      Jamming was primarily caused because of low quality gun powder used in bullets ehnnanu pothuve kelkunnath

    • @ronimani2140
      @ronimani2140 Год назад

      @@AlaN-jx1ig അപ്പോൾ US Army low quality rounds ആണ് ഉപയോഗിക്കുന്നത് എന്നാണോ പറഞ്ഞു വരുന്നത്?

    • @AlaN-jx1ig
      @AlaN-jx1ig Год назад

      @@ronimani2140 ayirunu but when they identified this they changed

    • @ronimani2140
      @ronimani2140 Год назад

      @@AlaN-jx1ig Just curious...when do you think that happened?

    • @AlaN-jx1ig
      @AlaN-jx1ig Год назад

      @@ronimani2140 during the initial periods of inducting m16

  • @maheshsony3435
    @maheshsony3435 2 года назад +1

    Adhyam paranja karyqm enre chettaaaa supper 🥰🥰🥰🥰👍👍👍👍👍

  • @misuzzmohammed1959
    @misuzzmohammed1959 2 года назад +3

    M416 video cheyamo

  • @mohammedrafeekrafeek1375
    @mohammedrafeekrafeek1375 2 года назад

    Holiwood film kazhinjapole und sir... And nigalude lookum vere levl soldier looka..👌👌 video suppr

  • @Anan.dhu_23
    @Anan.dhu_23 2 года назад +3

    Anna insas ne kurich cheyyo
    Nammude swandam assult rifile ayathukond vishadamayi ariyanam pls❤️

  • @fullmusic8128
    @fullmusic8128 2 года назад +1

    Bro yude വിജയം ഈ കഷണ്ടിയാണ് power കഷണ്ടി

  • @resikeshmr8185
    @resikeshmr8185 2 года назад +3

    Heckler & Koch HK416 video chayumooo plz

  • @shenakjohn2733
    @shenakjohn2733 2 года назад +1

    സൂപ്പർ ആദ്യം പറഞ്ഞത് ❤❤

  • @magnumop1999
    @magnumop1999 2 года назад +7

    ഇത് തുടർച്ചയായി അഞ്ചാമത്തെ gun video ആണ് 🥴 gun enthusiast കളെ അമിതമായി സുഖിപ്പിക്കുന്നതിനേതിരെ ഞങൾ aircraft enthusiasts ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു😜😜🚫
    ഇനി വല്ല തോക്കും ബാക്കി ഉണ്ടെങ്കിൽ നമുക്ക് പുട്ടിന് ഇടയിൽ തേങ്ങ ഇടുന്ന പോലെ ഇടക്ക് ഇടക്ക് ചെയ്യാം...പഴയ പോലെ variety contents പോരട്ടെ...

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  2 года назад

      👍

    • @zend2midhun
      @zend2midhun 2 года назад

      അതേ അടുത്തതായി Indian Airforce ന്റെ MRFA competition ഉള്ള aircraft കളെ പറ്റി ഒരു വീഡിയോ ചെയ്യണം