Zeb-Juke Bar 9400 Pro Dolby 5.1 Dolby Audio Soundbar ന്റെ അകത്തുള്ള ബോർഡും ഐസികളും പരിചയപ്പെടാം

Поделиться
HTML-код
  • Опубликовано: 27 авг 2024
  • Zebronics Zeb Juke Bar 9400 Pro 5.1 Dolby Audio Soundbar ന്റെ അകത്തുള്ള ഐസികളും ബോർഡും പരിചയപ്പെടാം

Комментарии • 502

  • @AnilKumar-rz8jo
    @AnilKumar-rz8jo Год назад +105

    ഈ റിവ്യൂ ഒക്കെ കാണുമ്പോഴാണ് മലയാളത്തിലെ പ്രമുഖ ഗാഡ്ജറ്റ് റിവ്യൂ ക്കാർ വെറും സീറോയാണെന്ന് മനസിലാകുന്നത്...
    കിടിലം മാഷെ... ഇലക്ട്രോണിക്സിൽ പുലിയാണ് നിങ്ങൾ..
    ആദ്യമായി കാണുന്നവർ ഇദ്ദേഹത്തിൻ്റെ പഴയ വീഡിയോകളും കാണണം...
    ഒരു പാട് അറിവ് ലഭിക്കും..🙏🙏🙏🙏

  • @Vlogettan1
    @Vlogettan1 Год назад +42

    ഇത്രയും നന്നായി ഒരു പ്രൊഡക്ടിനെ പരിചയപ്പെടുത്തുന്നത് മലയാളത്തിൽ ഇതുവരെ കണ്ടിട്ടില്ല.. 👍👍👏👏

  • @Sageer.
    @Sageer. Год назад +162

    ഞാൻ യാദൃശ്ചികം ആയാണ് ഇദ്ദേഹത്തിന്റെ വീഡിയോ കണ്ടത് ആദ്യത്തെ 1 മിനുട്ടിനുള്ളിൽ തന്നെ ഞാൻ സസ് ക്രൈബ് ചെയ്തു ഇന്നല്ല ട്ടാ വർഷങ്ങൾക്കു മുന്നേ.,...... ഇലക്ട്രോണിക്സ് ഇൽ ഇത്രയധികം അറിവുള്ള ഒരാളെ ഞാൻ ഇതുവരെ കണ്ടെത്തിയിട്ടില്ല........

    • @manavankerala6699
      @manavankerala6699 Год назад +12

      അറിവുള്ള കാര്യത്തെ കുറിച്ചേ പറയു
      പറയുമ്പോൾ വളരെ വിശദമായി തന്നെ കാര്യങ്ങൾ അവതരിപ്പിക്കും 🏅🏅🏅👍👍👍👌

    • @iamjabi
      @iamjabi Год назад +2

      me also

    • @johnsam1526
      @johnsam1526 Год назад +1

      Njanum

    • @johnsam1526
      @johnsam1526 Год назад +2

      Laluthamaya reethiyill vivaranm

    • @sounddreamprofessionalamp8921
      @sounddreamprofessionalamp8921 Год назад +1

      വേറെ ആരെയും കാണാത്തത് കൊണ്ടാണ്

  • @abdurahimankuttyark3864
    @abdurahimankuttyark3864 Год назад +24

    ഇദ്ദേഹത്തിന്റെ ഇലക്ട്രോണിക്സ് അറിവുകൾ എന്നെ ഉന്മാദനാക്കുന്നു...
    അതിലേറെ കൗതുകം ഇദ്ദേഹത്തിന്റെ ഒരക്ഷരം തെറ്റാതെയുള്ള വിവരണമാണ്... ആ വിവരണം കേൾക്കാൻ ഞാൻ മുഴുവൻ വീഡിയോയും കാണുന്നു.

  • @kinsg8729
    @kinsg8729 Год назад +22

    കുറച്ചുനാൾ sir നെ കാണാനില്ലയിരുന്നു..
    എല്ലാവീഡിയോകളും കൃത്യവും വ്യക്തവുമാണ്.. എളുപ്പത്തിൽ മനസിലാക്കാൻ പറ്റുന്ന അവതരണം
    ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.🤝

  • @rageshar5382
    @rageshar5382 Год назад +19

    താങ്കളുടെ സൗണ്ട് ചെറുതായിട്ട് സന്തോഷ്‌ ജോർജ് കുളങ്ങരയേ പോലുണ്ട്... 👌

  • @bibinbalakrishnanbibin8005
    @bibinbalakrishnanbibin8005 Год назад +16

    സന്തോഷ് കുളകരയുടെ സഞ്ചരോം കണ്ടപോലെ
    എല്ലാം കൃത്യമായി മനസിലാവും 🙋‍♂️🤭🤗🤗

    • @baburajbkbk2860
      @baburajbkbk2860 Год назад +1

      വളരെ ശെരിയാണ്

    • @ameenintube
      @ameenintube 4 месяца назад

      അദ്ദേഹത്തിൻ്റ പോലെ അല്ല സത്യതിൽ, സൗണ്ട് നൽകുന്നത് വേറെ ഒരു ആളാണ്

  • @sandeeprx100
    @sandeeprx100 Год назад +10

    Thanx...തങ്ങളുടെ വിലപ്പെട്ട അറിവ് പകർന്നു തന്നതിന് ആദ്യമായി ഒരു ബിഗ് നമസ്കാരം.
    നല്ല അവതരണം...

  • @vyomvs9025
    @vyomvs9025 Год назад +16

    എന്താണെന്ന് അറിയില്ല , ഈ അങ്കിളിനെ വല്ല്യ ഇഷ്ടമാണ്. 🥰🥰

  • @vijeshvv1505
    @vijeshvv1505 Год назад +27

    പറയാൻ വാക്കുകളില്ല അപാരം ആയിരിക്കുന്നു താങ്കളുടെ ഡീറ്റൈൽ റിവ്യൂ കണ്ടപ്പോൾ മനസിലായി ഓരോ unboxing video ഇടുന്നവരെ എടുത്തു തോട്ടിൽ കളയേണ്ട time ആയെന്നു... Any way big salute All the best....

    • @LibinBabykannur
      @LibinBabykannur Год назад

      Very true bro matulavr a machamare oru poli sadanam unbox adipoli sadanam a elavarum vagicho poli a

  • @sarathbm6026
    @sarathbm6026 Год назад +5

    എല്ലാവർക്കും ഉപകാരപ്പെടുന്ന ഇതുപോലെ ഉള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു

  • @THOMSANCHAPZ
    @THOMSANCHAPZ Год назад +2

    വീട്ടിൽ ഇതൊന്നു ഇരുപ്പുണ്ടെലും ഇതിൻ്റെ അകം ഒന്നും കാണാൻ പറ്റിയത് ഇപ്പഴാ...thanku

  • @AbukiKasam786
    @AbukiKasam786 Год назад +3

    Oru രക്ഷയും ഇല്ല എന്റെ പൊന്നെ
    സൂപ്പർ അവതരണം സൂപ്പർ
    Unboxing vere level❤❤🌹🌹🌹

  • @Anuroopan
    @Anuroopan Год назад +3

    ഇതൊക്കെ.. ആദ്യമായിട്ട്.. കേൾക്കുന്നു.. Good.. Bro❤️❤️❤️👍🏻👍🏻👍🏻👍🏻👏👏👏

  • @sanilrajvs
    @sanilrajvs Год назад +11

    ഇതാണ് റിവ്യൂ....❤️

  • @gokulgoku3477
    @gokulgoku3477 Год назад +1

    നല്ല അറിവ് ഇത്രയും മനോഹരമായ അവതരിപ്പിച്ചതിന് ഒരുപാടു നന്ദി ഉണ്ട് സാർ . അങ്ങയുടെ എല്ലാ വീഡിയോകളും കാണാറുണ്ട് ഇനിയും ഒരുപാടു നല്ല അറിവുകൾ പ്രതീക്ഷിക്കുന്നു .

  • @skumarentertainment1094
    @skumarentertainment1094 Год назад +1

    എത്ര നന്നായിട്ടാണ് ആണ് കാര്യങ്ങൾ paranju തരുന്നത് ❤️😘😘❤️

  • @sreek4526
    @sreek4526 Год назад +1

    ഈ മേഖലയിലുള്ള അദ്ദേഹത്തിന്റെ തിയറിയിലും , പ്രാക്ടിക്കലിലും ഉള്ള കഴിവ്‌ ആ വിവരണം കേൾക്കുമ്പോൾ അറിയാം. 👌👌👍🤝

  • @My-Littile_World
    @My-Littile_World Год назад +2

    ആദ്യമായാണ് ഈ ചാനൽ ശ്രദ്ധയിൽ പെട്ടത്.. വളരെ മികച്ച അവതരണം.. ഒരുപ്രോഡക്റ്റ് ഇത്രയും ഡീറ്റൈൽ ആയി പരിചയപെടുത്തിയ ഒരുചാനലും മലയാളത്തിൽ ഞാൻ ഇതുവരെ കണ്ടിട്ടില്ല.. 👏👏👏

  • @xavierxavierantony2915
    @xavierxavierantony2915 Год назад +3

    താങ്കളുടെ ശബ്ദം മനേഹരമാണ്🌺🌺🌺💐💐

  • @vijeeshv1463
    @vijeeshv1463 Год назад +2

    സഞ്ചാരം tv കാണുന്നത് പോലെ ഉണ്ട്, well explained ❤️

  • @praveendonlee944
    @praveendonlee944 Год назад +2

    നിങ്ങൾ ആണ്... റിയൽ honest റിവ്യൂ... 👍💯💯💯💯🔥🔥🔥🔥

  • @shuhailibrahim9379
    @shuhailibrahim9379 Год назад +2

    മച്ചാന്റെ അവതരണം സൂപ്പർ ആണ്
    ഓരോ ആഴ്ചയിലും വിഡിയോ ഇടാൻ ശ്രമിക്കു

  • @bins3313
    @bins3313 Год назад +2

    ഹോ റിവ്യൂ അവതരണം 🔥🔥🔥സൗണ്ട്,വിജ്ഞാനംവും,അവതരണ ശൈലി 😯

  • @ambujansp1382
    @ambujansp1382 Год назад +3

    നല്ലൊരു അവതരണശൈലി.......നന്നായി മനസിലാകിതന്നു.

  • @baijumv657
    @baijumv657 Год назад +8

    Please review zebronics 9800 Dolby Atmos

  • @bijukonattu3040
    @bijukonattu3040 Год назад +4

    നല്ല വിശദീകരണം👌...thank you sir🤝

  • @ashinantony6226
    @ashinantony6226 Год назад +8

    Nice presentation ♥♥. This is what we can call a detailed and genuine product review. If possible, please review more products.

  • @ratheeshpkratheeshachoos3949
    @ratheeshpkratheeshachoos3949 Год назад +1

    വളരെ മനോഹരമായ അവതരണം അർകാണെങ്കിലും ഇഷ്ടപ്പെടും നിങ്ങളെ polullavre ആണ് നമ്മൾക്ക് avisam

  • @afspp8742
    @afspp8742 Год назад +1

    Great video and explanation...ella karyavum valare detail ayi parayunund...IC power ,sound processing ...superb...oro companies customers ne patikunad serik manasilakan kazhinju...kududal videos pradeekshikunu

  • @crentovibe7474
    @crentovibe7474 Год назад +3

    Thank You Soo Much Chetta you are Very Hard-working about every Vide

  • @nidhinfrancis3422
    @nidhinfrancis3422 Год назад +5

    വെയിറ്റ് ആണ് എല്ലാ വീഡിയോക്കും.. ❤

  • @jayancp9810
    @jayancp9810 Год назад +1

    Ithupolulla thallipoli sadhangal vagi paisa kalayunnathinu pakrom oru 100w 5.1 asumbled amplifier undakunnathanu athu ithinte naliratty perfomence nalkum athinte vila with speaker 10000rs

  • @shyamkumar7929
    @shyamkumar7929 Год назад +3

    ഇതാണ് ശരിക്കും ഉള്ള അൺ ബോക്സിങ് വിഡിയോ 🔥🔥🔥🔥🔥

  • @Vazhikatti1991
    @Vazhikatti1991 Год назад +6

    enthanu video delay aakunnathu ?
    avatharanam super aanu

  • @sunilkumarav7622
    @sunilkumarav7622 Год назад +5

    സർ
    താങ്കളുടെ ഒട്ടുമിക്ക വീഡിയോയും കണ്ടിട്ടുണ്ട് തികച്ചും ശാസത്രീയമായ അവതരണം ഒരു പാട് അറിവുകൾ നല്കി.
    High quality ഉള്ള 2.1 sound system നിർദാരിക്കാമോ

    • @vibinwilson7220
      @vibinwilson7220 Год назад

      Klipsch 2.1 amzonil kittum 60k around nalla quality ennu paranjath kondau highe end paranje😜

  • @paisykizhur
    @paisykizhur Год назад +1

    Motorola amphisoundx dolby audio 400, ഇതിന്റെ റിവ്യൂ ചെയ്യുമോ

  • @mujeebrahman8939
    @mujeebrahman8939 Год назад +1

    ചേട്ടാ നമിച്ചു നല്ല അവതരണം എല്ലാവർക്കും മനസ്സിലാക്കുന്ന തരത്തിൽ പറഞ്ഞത് കൊണ്ട്

  • @manojmanojp4714
    @manojmanojp4714 10 месяцев назад +2

    Zebronics എന്ന ബ്രാൻഡിൻ്റെ atmos സപ്പോർട്ട് ഉള്ള സൗണ്ട് ബാർ കിട്ടുകയാണെങ്കിൽ ഒരു detail review cheyyumo ??9800 atmos എന്ന മോഡലിനെ കുറിച്ച് അറിയുമോ?

  • @pramoshantony
    @pramoshantony Год назад

    ഗംഭീര അവതരണം...... മനോഹരമായ ശബ്ദം..... വിപുലമായ അറിവ്..... ❤❤❤

  • @BASSREFLEX-p7j
    @BASSREFLEX-p7j Год назад +3

    Kollam 🥰🥰 chettan thirich RUclips vannathil 🥰🥰❤️❤️🔥🔥

  • @ManafTK9895504938
    @ManafTK9895504938 Год назад +5

    Sir,zebronic Atmos sound bar നെ കുറിച്ച് വീഡിയോ ചെയ്യാമോ

  • @afspp8742
    @afspp8742 Год назад +1

    Zebronics pole boat motorola ivarude 5.1 system tear down and explanation cheidal orupaad help ayirikum..karanam ee brand ellam same audio ic and processor anu use cheyunad ennu tonunu...satyam paranja ellam rebranding anu tonunu adonu confirm cheyan anu

  • @bjcnbrnbr
    @bjcnbrnbr Год назад +1

    Ingane oru review adhyamaytanu kanunath👍🏻👍🏻👍🏻

  • @sandeeprx100
    @sandeeprx100 Год назад +7

    Sony HT-S40R Real 5.1ch Dolby Audio Soundbar for TV with Subwoofer & Wireless Rear Speakers, 5.1ch Home Theatre System (600W, Bluetooth & USB Connectivity, HDMI & Optical Connectivity, Sound Mode)റിവ്യൂ ചെയ്യുമോ!!!

  • @pramodthaivalappil1861
    @pramodthaivalappil1861 10 месяцев назад +1

    ചേട്ടന്റെ അറിവിൽ 20k അകത്തു വരുന്ന best sound qwality dolby atmos sound bar പറഞ്ഞു തരുമോ?

  • @rahulpr6089
    @rahulpr6089 Год назад +1

    സഞ്ചാരം model presentation 👌🏼

  • @gokulprasad5732
    @gokulprasad5732 Год назад +3

    Really great, you have explained amazingly

  • @vijith5057
    @vijith5057 Год назад +2

    Super voice and wonderful presentation

  • @KISH583
    @KISH583 Год назад +6

    കമൻറ് ബോക്സിൽ വന്ന എല്ലാവർക്കും എൻറെ വക ഒരു ലൈക്ക് ഉണ്ട് കേട്ടോ

  • @attn2020
    @attn2020 Год назад +2

    your videos are worth every second. keep up the good work

  • @vijayakumar-kj7bk
    @vijayakumar-kj7bk Год назад +2

    ഭംഗിയായി അവതരിപ്പിച്ചു 🎉

  • @anompillai1306
    @anompillai1306 Год назад +2

    റിവ്യൂ ആണെങ്കിൽ ഇങ്ങനെ തന്നെ വേണം എല്ലാം കൃത്യമായി ഉണ്ട്. എന്റെ കയ്യിൽ ഒരു 5.1 ഹോം തിയേറ്റർ ഉണ്ട് അതിന്റെ ബോർഡ് കമ്പ്ലൈന്റ് ആണ് അത് എന്തെങ്കിലും ചെയ്യാൻ പറ്റുമോ

  • @faisaltu7018
    @faisaltu7018 Год назад +1

    എനിക്ക് പെട്ടന്ന് സഫാരി ചാനൽ ഓർമവന്നു

  • @Gladiator5567
    @Gladiator5567 Год назад +3

    ഞാന്‍ ഇത് ഉപയോഗിച്ച് നോക്കി കമ്പനി പറയുന്നത് പോലെ 525w കിട്ടുന്നില്ല എന്ന് തോന്നി, rear speakers cable length കുറവ് അന്

  • @XMan-ly9hz
    @XMan-ly9hz Год назад +2

    Thanks sir... കുറച്ചു ആയല്ലോ കണ്ടിട്ട് ❤❤❤

  • @madhuvarinjam5136
    @madhuvarinjam5136 Год назад +3

    Zeb 9500 നെക്കുറിച്ച് ഇതുപോലെ ഒരു ഡീറ്റയിൽ വീഡിയോ ചെയ്യണേ ചേട്ടാ

  • @jithinjossy13
    @jithinjossy13 Год назад +1

    one of the top honest review for a home theater !

  • @Im_Yumiko_chaan
    @Im_Yumiko_chaan Год назад +1

    Sony products pls

  • @Im_Yumiko_chaan
    @Im_Yumiko_chaan Год назад +1

    Pls make sony video

  • @shibinpp165
    @shibinpp165 Год назад +4

    Useful video thanks ❤️❤️❤️❤️❤️❤️

  • @edward9390
    @edward9390 11 месяцев назад

    ഇപ്പൊ ഇത് വാങ്ങിയാൽ ഇത് നല്ലതാണോ അല്ലെങ്കിൽ വേറെ ഒന്ന് suggest ചെയ്യോ 500 watts kittunne

  • @numeshnumeshie7767
    @numeshnumeshie7767 26 дней назад

    ethanu real review..super

  • @vasanpk3404
    @vasanpk3404 Год назад +1

    First time I am watching this channel . Sir hat's of to your knowledge.I loved your deep analysis.

  • @manojvk-jk6dv
    @manojvk-jk6dv Год назад +1

    ഈ വീഡിയോല് കാണിക്കണ jukebar zeb 9400 ആണ് ഞാന്‍ ഉപയോഗിക്കണത് വാങ്ങിയപ്പോ rate 15900 ആയിരുന്നു ഇപ്പോ offer price 10.890 ഒള്ളു

  • @shibusoman8790
    @shibusoman8790 Год назад +4

    നല്ല അവതരണം❤️

  • @vipingopal9696
    @vipingopal9696 10 месяцев назад

    ഇത് വാങ്ങാൻ തീരുമാനിച്ചിരുന്നു, but, ഈ video കണ്ടതോടെ തീരുമാനം മാറ്റി.😅
    പകരം Samsung 2.1 410 W Samsung B550 വാങ്ങി.😍
    Sound Bar-160W
    woofer - 250W😍😍😍(സെബ്രോണിക്സ് 150 W ആണ് woofer ന് പറയുന്നത്😂 - Note- "പറയുന്നത്"😂😂)
    മാത്രല്ല, 2.1 എന്ന് പറഞ്ഞിട്ട് 4 speaker B550 sound bar ൽ ഉണ്ട് ..😍
    പറഞ്ഞതിനേക്കാൾ കുറവ് തരുന്ന സെബ്രോബിക്സിനേക്കാൾ, പറഞ്ഞതിനേക്കാൾ ഇരട്ടി തരുന്ന Samsung ഇഷ്ടം..😊👍🏼
    Amazon ൽ Stock ഇല്ല , flipcart ൽ 21000/-, നമ്മുടെ സ്വന്തം Tata Croma Store ൽ വെറും 14990/-😍
    Same day delevery😍 വീട്ടിൽ കൊണ്ടുവന്ന് തരും..
    Thanks Calicut croma store..😊

  • @jayanmr1925
    @jayanmr1925 Год назад +1

    താങ്കളുടെ അവതരണം super 👍👌👌👏👏

  • @jayachandrannair4356
    @jayachandrannair4356 Год назад +1

    Well and easily understandable narration

  • @fotorealist
    @fotorealist Год назад +2

    Mivi soundbar ഇതുപോലെ review ചെയ്യാമോ

  • @sujisuji1891
    @sujisuji1891 Год назад +1

    നല്ല വിവരണം thanks

  • @snehzz2770
    @snehzz2770 Год назад +4

    പൊളിച്ചടുക്കൽ😁

  • @ajinisac5687
    @ajinisac5687 Год назад +4

    Good informative videos

  • @midhnunvm7609
    @midhnunvm7609 Год назад +2

    superb presentation 😎🥰👌🏽

  • @sangeethc9607
    @sangeethc9607 Год назад +2

    Samsung hw67exl oru video chyamoo

  • @sanilk.r691
    @sanilk.r691 10 месяцев назад

    ഞാൻ ഈ വീഡിയോ പലവർക്കും ഷെയർ ചെയ്തിട്ടുണ്ട്.
    കണ്ടവർ പറഞ്ഞു ഇനി ഒരു സംശയം ഇല്ല അതേ പോലെ ഉള്ള വിവരണം

  • @anoopabhi911
    @anoopabhi911 Год назад +1

    Valare krithyamaya avatharanam. Chetta Logitech nte z 906 kurichoru review cheyyamo?

  • @user-wl6dt9lu3c
    @user-wl6dt9lu3c Год назад +2

    Marshall സ്പീക്കറിനെ കുറിച്ച് ഒരു വീഡീയോ ചെയ്യുമൊ

  • @print742
    @print742 Год назад +4

    Output പറയുന്ന അത്രയും ഇല്ല എന്ന് പറഞ്ഞു ഒരു പരാതി കൊടുക്കാൻ പറ്റുമോ

    • @infozonemalayalam6189
      @infozonemalayalam6189  Год назад +3

      Pmpo വാട്സ് പോലെ പറയാൻ എന്തെങ്കിലും ന്യായീകരണങ്ങളൊക്കെ മുൻകൂട്ടി കണ്ടിട്ടായിരിക്കും അവർ ഇതൊക്കെ പരസ്യമായി അവകാശപ്പെടുന്നത്..

  • @justinjustinpagustin9861
    @justinjustinpagustin9861 Год назад +6

    Bro LM 3886 ic യെ കുറിച്ച് ഒരു വിഡിയോ ചെയ്യാം എന്നു പണ്ട് പറഞ്ഞിരുന്നു , അതിന്റെയ് കാര്യം ഒന്ന് പരിഗണിക്കണേ pls

  • @leafpotz5918
    @leafpotz5918 Год назад +2

    ഈ ഹോം തിയേറ്റർ ആണ് ഞാൻ ഉപയോഗിക്കുന്നത് ആക്ഷൻ മൂവി ആസ്വദിക്കാൻ ഒരു രക്ഷയുമില്ല 👍ഓഡിയോ ഇൻപുട്ട് HDMI ARC ആണ് ഉപയോഗിക്കുന്നത്.

    • @njhanorurajakumaaran6134
      @njhanorurajakumaaran6134 Год назад

      Bro എന്റെ ടീവി യിൽ hdmi out put ഇല്ല.... ഞാൻ airtel set top box ൽ നിന്ന് നേരിട്ട് connect ചെയ്തിരുക്കുവാണ്.... Working better ആയി തോന്നുന്നില്ല...

  • @anaamika2010
    @anaamika2010 Год назад +5

    ഇതിന്റെ power consumption എന്നത് 525 W ആണോ അതിലും കുറവ് ആണോ ?

  • @sarathmd1510
    @sarathmd1510 Год назад +4

    5.1 ഓഡിയോ file എളുപ്പത്തിൽ dwounload ചെയ്യാൻ വെല്ല വഴിയും ഉണ്ടോ? 😌😌😌

  • @prakashprakash-oy7dj
    @prakashprakash-oy7dj Год назад +2

    Explanation awsome

  • @vasaivala
    @vasaivala 9 месяцев назад

    നല്ല വ്യക്തതയുള്ള ശബ്ദം

  • @nandakumarpc9854
    @nandakumarpc9854 Год назад +2

    നല്ല അവതരണം...🙏

  • @dadauniversity
    @dadauniversity Год назад +3

    Actually it’s just multimedia speakers . The stereo Audio is split and given into 5 speakers . If you need real 5.1 ch out you need to purchase an AV receiver ( denon , Harman , Polk etc ) with speaker package . It will cost around 2-3 lakh to set this up .

    • @sarathbc5150
      @sarathbc5150 Год назад

      Optical/ARC 5.1 support cheyyum..

    • @sarathbc5150
      @sarathbc5150 Год назад

      Ithil with evidence kanikkunnundallo

    • @dadauniversity
      @dadauniversity Год назад +1

      @@sarathbc5150 optical will give 5.1 channel out but sound bar / normal home theatre do not have the ability to split the track like a av receiver does . Actually this is a marketing gimmick. Sound bar is an extension to your tv speaker

    • @sarathbc5150
      @sarathbc5150 Год назад

      @@dadauniversity i think dolby and dts having a great channel separation rather than prologic, appol athyavasyam nalla oru processor undenkil aa channels clearly separate cheyyn pattille.
      Sound output quality/watts enthayalm high end av receivers nte aduth ethillenkilum, cheriya wattsl ithupolulla brands athyavasyam quality tarunnund ennan enik tonnunnath bro...

    • @infozonemalayalam6189
      @infozonemalayalam6189  Год назад +12

      Prembabu Sir..
      താങ്കളുടെ അഭിപ്രായത്തെ മാനിക്കുന്നു. എന്നാൽ താങ്കൾ പറഞ്ഞത് പൂർണ്ണമായും ശരിയല്ല. സ്റ്റീരിയോ ഓഡിയോ സ്പ്ളിറ്റ് ചെയ്ത് 5.1 ആക്കി മാറ്റി സ്പീക്കറുകളിലേക്ക് എത്തിക്കുന്ന ബഡ്ജറ്റ് ഹോം തിയേറ്റർ സ്പീക്കറുകളും സൗണ്ട് ബാറുകളും ഉണ്ട്. എന്നാൽ വിലക്കുറവുള്ള എല്ലാ ഓഡിയോ സിസ്റ്റങ്ങളും അങ്ങനെ മാത്രമാണെന്ന് കരുതരുത്. യഥാർത്ഥ 5.1 ഓഡിയോ അതേ രൂപത്തിൽ വ്യത്യസ്ത സ്പീക്കറുകളിൽ നൽകാൻ സാധിക്കുന്ന ഇത് പോലുള്ള ബഡ്ജറ്റ് ഓഡിയോ സിസ്റ്റങ്ങൾ ധാരാളം ഉണ്ട്. അവ ഉറവിടം 5.1 ആണെങ്കിൽ 5.1 ആയിത്തന്നെ ഔട്ട്പുട്ട് നൽകും.
      പിന്നെ പ്രശ്നം ബാക്കിയുള്ളത് ഹൈ ക്വാളിറ്റിയിൽ ഉള്ള uncompressed ഓഡിയോ ട്രാക്കുകൾ അടങ്ങിയ ഫയലുകളുടെ കാര്യമാണ്. അത്തരം ഫയലുകൾ decode ചെയ്ത് യഥാർത്ഥ ക്വാളിറ്റിയിൽ പ്ളേ ചെയ്യാൻ വില കൂടിയ സൗണ്ട് സിസ്റ്റങ്ങളോ AVR കളോ ആവശ്യമുണ്ട്. എന്നാൽ സാധാരണ OTT കളിലൊക്കെ വരുന്ന ഡോൾബി ഡിജിറ്റൽ 5.1 ഓഡിയോ ഫയലുകളൊക്കെ 5.1 ഓഡിയോ ആയി വേർതിരിച്ചു പ്ളേ ചെയ്യാൻ ഇത്തരം ബഡ്ജറ്റ് സിസ്റ്റങ്ങൾക്ക് തന്നെ സാധിക്കും.
      ഒപ്റ്റിക്കൽ വഴി 5.1 ഓഡിയോ ഇൻപുട്ട് എടുത്തു കൊണ്ട് സ്റ്റീരിയോ ആക്കി മാറ്റി amplifier ലേക്ക് നൽകുന്ന Marq വിന്റെ ഒരു സിസ്റ്റത്തെ കുറിച്ച് കഴിഞ്ഞ ആഴ്ച പോസ്റ്റ് ചെയ്തിട്ടുണ്ട്. അത്‌ കൂടി നോക്കൂ.

  • @Mrshowstealer
    @Mrshowstealer Год назад

    Sony model number: SS-WS74
    Subwoofer : 1 ohm
    With 5 spekars
    Ithinte amplifier complaint ayi.
    Puthiya oru amplitude cheyunathinu etra wattsnte amplifier cheyandi varum

  • @fmox88
    @fmox88 Год назад

    Unexpectedly i seen your video... Suddenly you got a new subscriber. 😍

  • @mrjoker1303
    @mrjoker1303 Год назад +1

    underrated channel😐

  • @vijayakumar3965
    @vijayakumar3965 Месяц назад

    നന്നായി വിവരിച്ചു സൂപ്പർ 👍🥰

  • @nageshkumarbalakrishnan8812
    @nageshkumarbalakrishnan8812 Год назад

    What an in-depth review !! What's your background man??

  • @shibukk8401
    @shibukk8401 10 месяцев назад

    ചേട്ടന്റെ അവതരണം പൊളിച്ചു ❤❤❤

  • @RajeshKumar-hj2xc
    @RajeshKumar-hj2xc Год назад +3

    Dolby atmoseffect കിട്ടണമെങ്കിൽ sound barum, tv ഉം dolby atmos ഉള്ളത് ആയിരിക്കണമോ? Plz rply sir

    • @infozonemalayalam6189
      @infozonemalayalam6189  Год назад +1

      1) പ്ലേ ചെയ്യുന്ന content dolby atmos ഉപയോഗിച്ച് ക്രിയേറ്റ് ചെയ്തതായിരിക്കണം.
      2) ആ പ്ളേ ചെയ്യുന്ന ഉപകരണം ഡോൾബി atmos ഫയൽ റീഡ് ചെയ്യാനുള്ള സൗകര്യം ഉള്ളതായിരിക്കണം. ഡോൾബി atmos അല്ലാത്ത ഓഡിയോ സിസ്റ്റത്തിലും ഫയൽ പ്ളേ ആകുമെങ്കിലും അത്‌ ഓട്ടോമാറ്റിക്കായി ഡോൾബി ഡിജിറ്റലിലേക്ക് കൺവെർട്ട് ചെയ്യപ്പെട്ടാണ് പ്ളേ ആവുക.
      (tv ഡോൾബി atmos സപ്പോർട്ട് ഉള്ളതാണെങ്കിൽ TV യിലെ dolby atmos ഓഡിയോ ഫയൽ ഡോൾബി atmos സപ്പോർട്ട് ചെയ്യുന്ന
      സൗണ്ട് ബാർ ഉപയോഗിച്ച് പ്ളേ ചെയ്യണമെങ്കിൽ ടീവിയിൽ hdmi eARC പോർട്ട്‌ ഉണ്ടായിരിക്കണം.

  • @FoxLine4U
    @FoxLine4U Год назад +2

    Please have a review for Boat 3100D 260W dolby d/d+ home theatre system

  • @sabirca198
    @sabirca198 Год назад

    ഈ പ്രോഡക്റ്റ് വാങ്ങി സൗണ്ട് ഒക്കെ ഉണ്ട് പക്ഷെ bass കൂട്ടാൻ പറ്റില്ല കൂട്ടിയാൽ ക്ലാരിറ്റി പോകും മൊത്തം ഒറു പതറൽ ആണ് ക്വാളിറ്റി കുറവാണ്... Boat ആണ് ബെസ്റ്റ്

  • @rahulkrishnan8034
    @rahulkrishnan8034 Год назад +3

    FLAC and wav saport cheyunna car stereo ethoke indannu onnu paranjutharamo ?

    • @BASSREFLEX-p7j
      @BASSREFLEX-p7j Год назад

      Always pioneer king of car audio💘💘💝💝

  • @bvachu
    @bvachu Год назад +3

    Omg bro thanks for doing this video. I am using this speaker and I was curious about all the things you mentioned in this video. I have a doubt sometimes the audio channels of this speaker automatically swaps do you know why this happens? For example playing movies from hotstar will work properly but when I play 5.1 content from RUclips audio channel swaps itself especially the surround ones.

    • @udaysuryawanshi8129
      @udaysuryawanshi8129 Год назад

      Yeah it happens with only some videos not all

    • @hsschemistry
      @hsschemistry Год назад

      RUclips gives only 2.1

    • @bvachu
      @bvachu 11 месяцев назад

      @@hsschemistry RUclips in android tv will provide 5.1 but not in other platforms

  • @ansoantony2008
    @ansoantony2008 Год назад +2

    Njan vagichu 9800 soundbar

  • @basilgeorge5291
    @basilgeorge5291 Год назад +3

    Logitech z906 ൻ്റേ ഒരു revivew ചെയ്യോ !!!!

    • @infozonemalayalam6189
      @infozonemalayalam6189  Год назад

      ഞാൻ ഉപയോഗിച്ചിരുന്ന പ്രൊഡക്ട് ആയത് കൊണ്ട് തീർച്ചയായും ചെയ്യാം.