എടുത്താൽ പൊങ്ങാത്ത ചെണ്ടയിൽ തായമ്പക നാദ വിസ്മയം തീർക്കുന്ന അനുഗ്രഹീതരായ രണ്ട് പെൺകുട്ടികൾ

Поделиться
HTML-код
  • Опубликовано: 11 окт 2024
  • എടുത്താൽ പൊങ്ങാത്ത ചെണ്ടയിൽ തായമ്പക നാദം വിസ്മയം തീർക്കുന്ന അനുഗ്രഹീതരായ രണ്ട് പെൺകുട്ടികൾ

Комментарии • 211

  • @ramachandrannair643
    @ramachandrannair643 Год назад +15

    രണ്ടു പേരും മനോഹരമായി കൊട്ടി തകർത്തു , എൻ്റെ അഭിനന്ദനങ്ങൾ

  • @kanhilasseryvinodmarar743
    @kanhilasseryvinodmarar743 Год назад +54

    രണ്ടു പേരും മനോഹരമായി കൊട്ടി കയറി... അഭിനന്ദനങ്ങൾ

  • @shajukulathuvayal2982
    @shajukulathuvayal2982 Год назад +10

    മക്കളുടെ കഴിവിനു മുന്നിൽ നമിക്കുന്നു. കൂടുതൽ വേദികളിൽ നാദവിസ്മയങ്ങൾ തീർക്കാൻ ദൈവം അവസരവും അനുഗ്രഹവും നൽകട്ടെ.

  • @neeharamraghunath6932
    @neeharamraghunath6932 Год назад +3

    മക്കളേ അതി ഗംഭീരമായി. പെർഫെക്ഷൻ സൂപ്പർ. തായമ്പകയിൽ ചിരപരിചിതരെപ്പോലെ എത്ര അനായാസമാണ് നിങ്ങൾ കൊട്ടിക്കയറിയത്! ഏതു രംഗത്ത് പ്രവർത്തിക്കുമ്പോഴും തായമ്പകയെ കൈവിടാതിരിക്കുക. വാദ്യ രംഗത്തെ ഏട്ടൻമാരെ മറികടന്ന് വെട്ടിത്തിളങ്ങി നില്ക്കുക.
    എല്ലാ അനുഗ്രഹവും ഉണ്ടാവട്ടേ.🙏🙏🙏🙏

  • @peethambaranpulithute8989
    @peethambaranpulithute8989 Год назад +7

    രണ്ടുപേരും സൂപ്പർ അഭിനന്ദനങ്ങൾ

  • @NarayananM-tr5tl
    @NarayananM-tr5tl Год назад +8

    മിടുക്കികളല്ല മിടുമിടുക്കികൾ
    തകർത്തു ദൈവം അനുഗ്രഹിക്കട്ടെ

  • @santhoshkumar1293
    @santhoshkumar1293 Год назад +8

    അടിപൊളി കുട്ടികൾ
    അടന്ത കൂർ തകർത്തു. വലിയ ആളുകൾ കൊട്ടുന്ന എണ്ണങ്ങൾ കൊട്ടി. ആരാണാവോ ഈ കുട്ടികൾ 😊

    • @manikijakkar1418
      @manikijakkar1418 Год назад

      എണ്ണം മാറി കൊട്ടാൻ കഴിവ് പോരാ

  • @vasandavasanda9846
    @vasandavasanda9846 Год назад +5

    കൊട്ടിക്കയറി ഉത്സവ വേളകളിലും മികവ് കാണിക്കുമാറാകട്ടെ ദൈവാനുഗ്രഹം കൊണ്ട് മേളക്കൊഴുപ്പിൽ ആസ്വാദകരെ അമ്പരിപ്പിക്കുമാറാകട്ടെ 🙏🙏🙏അഭിനന്ദനങ്ങൾ 🌹🌹🌹🌹രണ്ടുപേർക്കും ഗുരുനാഥന്മാർക്കും 🌹🌹🌹🥰👍👍👍🙏🙏🙏

    • @SajeevanVlog
      @SajeevanVlog  Год назад

      നിങ്ങളുടെ അഭിനന്ദനങ്ങൾ ഈ കുട്ടികൾക്ക് അനുഗ്രഹം ആവട്ടെ ഇത് നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കാൻ കഴിഞ്ഞത് കൈലാസനാഥൻ എനിക്ക് നൽകിയ പാരിതോഷികം

  • @adhikanav-family
    @adhikanav-family Год назад +4

    രണ്ടും പേരും അടിപൊളി ആയി കൊട്ടി കയറി 🤝അഭിനന്ദനങ്ങൾ

  • @ramanujanp967
    @ramanujanp967 5 месяцев назад +3

    നന്നായി കൊട്ടി ട്ടോ രണ്ടു പേരും. ദൈവത്തിൻ്റെ അനുഗ്രഹം എന്നും ഉണ്ടായിരിക്കും ട്ടൊ.

  • @rdinho_1044
    @rdinho_1044 Год назад +8

    അതി ഗംഭീരം...🔥 ഇനിയും നല്ല വേദിയിൽ കൊട്ടാൻ ഭാഗ്യം ലഭിക്കട്ടെ... All the best.. C u in big stages soon..🥰

  • @gopalakrishnank3241
    @gopalakrishnank3241 Год назад +3

    നന്നായി കുട്ടികളെ, നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @sunildpillaisdpillai
    @sunildpillaisdpillai Год назад +5

    കൊട്ടി തകർന്നു മക്കളേ. എന്റെ മക്കളുടെ പ്രായം ഉള്ള ആ കുട്ടികളുടെ വാദ്യ മേളം കേട്ട് കണ്ണ് നിറഞ്ഞു പോയി. സൂപ്പർ ❤❤❤❤❤🎉🎉🎉

  • @madhudamodaran2433
    @madhudamodaran2433 11 месяцев назад +3

    മനോഹരം മനോഹരം 👏👏👏👏👏👏👏👏👏❤❤❤❤ മക്കൾ രണ്ട് പേരും നന്നായി കൊട്ടികയറി.. അഭിനന്ദനങ്ങൾ മക്കളെ ❤️❤️❤️❤️❤️👏👏👏🙌🙌🙌🙌

  • @egrajendran383
    @egrajendran383 Месяц назад +1

    രണ്ടുപേരും ഉഷാറാക്കി ചെറിയ മകളുടെ face expession beautiful, valiya മോൾ ഇത്തിരി reserve type. രണ്ടുപേർക്കും എല്ലാ വിധ ആശംസകളും നേരുന്നു 🙏🏻🌷🙏🏻🌷🌷🌷

  • @RadhaKrishnan-ri7es
    @RadhaKrishnan-ri7es Год назад +4

    ഏറെ ഹൃദ്യം
    രണ്ടു പേരും നന്നായി കൊട്ടികയറി അഭിനന്ദങ്ങൾ

  • @ramsi62
    @ramsi62 Год назад +5

    It is good to see that the Centuries old tradition is being well taken care by the current younger generation and it should go on like this from generation to generation. Kudos to these two young girls for their wonderful performance. Ramesh, Chennai

  • @UnniKrishnan-cp2wh
    @UnniKrishnan-cp2wh Месяц назад +2

    Very good 👍 keep it up unni nambeesan tiruvabadi very good performance ❤❤❤❤

  • @ravimp2037
    @ravimp2037 Месяц назад +1

    Beautiful presentation.
    Congratulations to this young artists!
    May God bless them with all fortunes.

  • @rasheedchalisserychalisser6767
    @rasheedchalisserychalisser6767 Месяц назад +2

    രണ്ട് പോരും അതിമനോഹരമായി കൊട്ടി അഭിനന്ദനങ്ങൾ

  • @shivanandacharya6019
    @shivanandacharya6019 8 месяцев назад

    രണ്ടു പേർക്കും അഭിനന്ദനങ്ങൾ ദൈവാനുഗ്രഹം ഉണ്ടാവും

  • @ambikamenon6651
    @ambikamenon6651 Год назад +6

    Excellent performance!
    May God bless you makkale 🙏🙏🙏

  • @SasiKumar-op5ic
    @SasiKumar-op5ic 4 месяца назад +1

    രണ്ടു പേർക്കും അഭിനന്ദനങ്ങൾ🙏👍

  • @manuela.g463
    @manuela.g463 Месяц назад +1

    2കുഞ്ഞുങ്ങളും നന്നായി കിട്ടിയിട്ടുണ്ട് കൊട്ടുന്നത് കാണുവാനും കേൾക്കുവാനും 👌🏼👍🏼🙏🏼🙏🏼🙏🏼

  • @ssnairnair5287
    @ssnairnair5287 Месяц назад

    Bahuth badiya -Donom Bettiyone bahuth Acha kiya hai. Yeh donom koi govt higher authority se puraskar ke haqudar zaroor hai. 🌹🙏👍 Excellent performance, keepitup മക്കളെ -ആയുഷ്മാൻ ഭവ❤.

  • @shyleshp3194
    @shyleshp3194 Год назад +4

    Feel Proud of you both Childrens.! May God bless.

  • @shajia-jr1dn
    @shajia-jr1dn Год назад +5

    നല്ലതാളബോധവും മെയ് വഴക്കവും ഉണ്ട് ഉയരങ്ങൾ കീഴടക്കുവാനുള്ള ഭാഗ്യം ഈശ്വരാനുഗ്രഹത്താൽ ഉണ്ടാകട്ടെ❤

  • @sreelatha.k.a9005
    @sreelatha.k.a9005 Год назад +3

    Excellent performance Sreyakkutti

  • @gopakumar1364
    @gopakumar1364 Год назад +2

    Superb performance👌👌👏👏Appreciate their efforts at this age👍👍God bless them.

  • @kunjappankorassery765
    @kunjappankorassery765 Год назад +2

    Excellent performance of Thaaysambhaka.

  • @LalitaIver
    @LalitaIver Месяц назад +1

    Excellent performance
    Superb

  • @mohanmahindra4885
    @mohanmahindra4885 Год назад +3

    Excellent performance, the advantages of those practicing chenda, the heart valves will work with a rhythmic manner, there will be no heart decease or heart etc it's good exercise.

  • @santhoshkottyam790
    @santhoshkottyam790 Год назад +2

    അപാരം അഭിനന്ദനങ്ങൾ

  • @hariharaniyer8083
    @hariharaniyer8083 Год назад +2

    Excellent performance.. God bless them

  • @ManoHaran-xy4it
    @ManoHaran-xy4it Месяц назад +1

    Randuperum onninonnu mecham valare nlla kazhchakal O K

  • @chandrasekarans9237
    @chandrasekarans9237 Год назад +4

    Superb Performance. Wish them a bright future and all fame.

  • @krishnankutty754
    @krishnankutty754 Год назад

    Excellent Ponnumakkale. Keep it up. God bless both of you. All the best.

  • @asnhari1964
    @asnhari1964 Год назад +5

    👍👍🌹🌹സൂപ്പർ 🌹great 👍

  • @sulochana091
    @sulochana091 Год назад +2

    Amazing performance.God bless them. 🌹🌹

  • @sureshtp5652
    @sureshtp5652 Год назад +1

    🙏🙏🙏അതിഗംഭീരം അഭിനന്ദങ്ങൾ 🙏🙏🙏🌹🌹🌹❤️❤️❤️

  • @sureshbhai.3674
    @sureshbhai.3674 Год назад +4

    Gambeeram.Sarwamangalangalum🙏

  • @chandrasekharan9707
    @chandrasekharan9707 Год назад +6

    Support these girls wholeheartedly for their hard work.

  • @UnniKrishnan-im2pk
    @UnniKrishnan-im2pk 8 месяцев назад +1

    Super❤

  • @balachandrancp1761
    @balachandrancp1761 Год назад +4

    Never seen such a fantastic 'Thaayambaka' that too from those 2 teenage girls. Amazing 👏 ❤

  • @ushasankar9311
    @ushasankar9311 Год назад +4

    രണ്ടു० പേരും തകർത്തു

  • @viswanathanvadakkekunnampi627
    @viswanathanvadakkekunnampi627 Год назад +5

    Good keep practicing....all the best

  • @gkp4450
    @gkp4450 Год назад +4

    സൂപ്പർ 😍😍👏👏👍👍💐💐

  • @ManojKumark-c5p
    @ManojKumark-c5p 17 дней назад +1

    Super...

  • @krvnaick2022
    @krvnaick2022 Месяц назад

    I am watching this after one year of its uploading, from Toronto Canada.
    I have heard many girls using chenda for other styles of beats .BUT THE PERFIRMANCE OF BITH GURLS IN THAYAMBAKA IS EXCELLENT , considering the age of the Girls. The video is non stop for almost 1.30 hours not for 10 minutes where the perfirmance are evaluated for competitions.
    May God bless both of you.

  • @manuela.g463
    @manuela.g463 Месяц назад

    അടിപൊളി ❤♥️🌹🌹

  • @shaibusankaran9059
    @shaibusankaran9059 Месяц назад

    രണ്ടുപേരും ഒന്നിനോടൊന്നു മെച്ചം 🥰🥰🥰🥰

  • @ananthamanip3781
    @ananthamanip3781 Месяц назад

    Supper nice congratulation Thankyou

  • @sundararamans654
    @sundararamans654 Месяц назад

    Beautifully payed the girls. By God's grace they will shine more and more in future.

  • @beenact3814
    @beenact3814 Год назад

    Hai namaskaram...super performance ...

  • @palakkalramadas909
    @palakkalramadas909 Год назад +3

    Beautiful performance 👏👏best wishes

  • @unnikrishnanarapetta7425
    @unnikrishnanarapetta7425 9 месяцев назад

    Excellent performance may God bless you makkale.🥰🥰

  • @SomasundaranKSom
    @SomasundaranKSom 2 месяца назад

    Very good,wish you both bright future,and congratulations

  • @GeethaGeethu-ob4ht
    @GeethaGeethu-ob4ht Месяц назад

    ഖറെറെയര്യറു 👌

  • @NNP1952
    @NNP1952 Год назад

    മനോഹരം.ആശംസകൾ.അഭിനന്ദനം

  • @sanaatanviswa
    @sanaatanviswa Год назад +1

    very rare creative genius - you are possessed , as am obsessed - KERALA s best zzzz❤❤❤❤❤

  • @vibinkumar4724
    @vibinkumar4724 10 месяцев назад

    Nannayi kotti kayari ... i appreciate that .but ethentha valamthalakare kacha engane kettiyekkunne?????

  • @wrightsolutions7073
    @wrightsolutions7073 Год назад

    Very brilliant work. God Bless you Children. All the Very Best.👌👌👌👋👋👋

  • @sreesakthisakthi7518
    @sreesakthisakthi7518 Год назад +3

    Practice, practice, practice u 2 can reach heights, all d best 👍👍👍👍

  • @BALIT-ye5bd
    @BALIT-ye5bd Месяц назад

    സൂപ്പർ മോളൂസ് 🙏🔥❤️🌹🇮🇳

  • @sanaatanviswa
    @sanaatanviswa Месяц назад

    Stunning mastery over toughest ones 🙏🙏🙏🙏🙏and favvzzzzz❤️❤️❤️❤️❤️

  • @sivaramanmg9423
    @sivaramanmg9423 Год назад +3

    ഭാവി വാഗ്ദാനങ്ങൾ 👍

  • @vikramannair2230
    @vikramannair2230 Год назад +2

    Super god bless you and your family members

  • @geniusachoice
    @geniusachoice Год назад +2

    Brilliant. These two girls must be trained more and more. Great potential.

  • @Vishnugopalgop
    @Vishnugopalgop Год назад +2

    ഗംഭീരം🎉

  • @AnilKumar-vh7rt
    @AnilKumar-vh7rt Год назад

    ചാലക്കുടിക്ക്‌ അഭിമാനിക്കാം. രണ്ട് പേരും തകർത്തു കൊട്ടികയറിയ നാദവിസ്മയം

  • @mohanskr1
    @mohanskr1 Год назад

    അടിപൊളി. തകർത്തു മക്കളെ.

  • @sasidharanc5711
    @sasidharanc5711 Год назад

    കൈ ഏറ്റി ചുരുക്കിയത് സൂപ്പർ. അടുത്ത സ്റ്റെപ്പിൽ കയറാൻ ചെറിയ ഒരു പ്രയാസം പോലെ . എതിലും സൂപ്പർ

  • @sanaatanviswa
    @sanaatanviswa Год назад +2

    that spirit s so divine ❤❤❤

  • @sureshkumarkunchu2151
    @sureshkumarkunchu2151 Год назад +1

    Excellent 👌 God bless both of you 🙏

    • @acchellappa93
      @acchellappa93 Год назад

      Excellent god bless both of you
      Chellappa tiruñelveli

  • @SyedSyed-yz8nu
    @SyedSyed-yz8nu 10 месяцев назад +2

    സൂ പ്പ ർ

  • @narayanankuttymv-dt2dp
    @narayanankuttymv-dt2dp Год назад +1

    ഇതാണ് യെതാർത്ഥ ചെണ്ട മേളം ശിഗ്കാരിയല്ല സുപ്പർ

  • @praveenmp1400
    @praveenmp1400 Год назад

    Makkale superb adipoli

  • @sajusaju9382
    @sajusaju9382 Год назад +1

    മകൾ.. സൂപ്പർ 🎉

  • @man6101
    @man6101 Год назад

    are u all from Chalakudy? or will you be able to perform from Palakkad?

  • @sanaatanviswa
    @sanaatanviswa Год назад +3

    celestial musical tastebude par excellence ❤❤

  • @anandababu9934
    @anandababu9934 Год назад +3

    Exalland performing👏

  • @abhayzzmedia6188
    @abhayzzmedia6188 Год назад +3

    ലയിച്ചു പോയി... 🌹❤🙏

  • @meharji6260
    @meharji6260 Месяц назад

    അതി ഗംഭീരം ആശംസകൾ🥀

  • @VighusVlOG
    @VighusVlOG Год назад +2

    രണ്ടു പേരും അടിപൊളിയായി കൊട്ടി കേറി

  • @abithamanjukadher2459
    @abithamanjukadher2459 8 месяцев назад

    രണ്ടു മക്കളും സൂപ്പർ ❤❤

  • @itz.measwanth
    @itz.measwanth Месяц назад

    രണ്ട് പേർ സൂപ്പർ ആണ്🥰❤️❤️

  • @nksriram7216
    @nksriram7216 Год назад +1

    God bless u babys❤❤❤🎉🎉🎉🎉🎉🎉🎉

  • @manoharraman6707
    @manoharraman6707 Год назад +1

    Great. Super kids

  • @arackalvlogs
    @arackalvlogs Месяц назад

    Very nice and beautiful ❤

  • @RAVISVLOG2023
    @RAVISVLOG2023 Год назад +1

    Both are super and congrats

  • @sreelaxmiparvathyprinters9336
    @sreelaxmiparvathyprinters9336 Год назад

    SUPPER WISHES ALL THE BEST RANA RANIMARE

  • @A.Ramakrishnan2022-jt5ld
    @A.Ramakrishnan2022-jt5ld Год назад

    மிகவும்.அற்புதம்.
    வாழ்த்துக்கள்.....🙏🙏🙏

  • @kuttykrishnan3832
    @kuttykrishnan3832 5 месяцев назад

    ചെണ്ട തോളിലല്ലല്ലോ 😄
    👌

  • @aksami8288
    @aksami8288 Год назад

    Superma my dear child's.

  • @sanaatanviswa
    @sanaatanviswa Год назад +1

    awesome, guys 🔥🔥🔥🔥🔥

  • @Indhumohan1980-jy5xt
    @Indhumohan1980-jy5xt 28 дней назад

    Very Very Supper

  • @a.s.prakasan2580
    @a.s.prakasan2580 10 месяцев назад

    Super performance🎉❤🎉

  • @savithriedavalathkovilakam5176
    @savithriedavalathkovilakam5176 Год назад +4

    രണ്ട് മക്കളും തകർത്തു.

    • @sreedevick2644
      @sreedevick2644 Год назад

      പേരുടുത്ത ആൾക്കാരുടെതിനേക്കാളും വൃത്തിയായി ചെയ്തു.
      തുടക്കത്തിൽ ഇവരെ കണ്ടപ്പോൾ
      ഇങ്ങനെ ഒരു പ്രകടനം കാഴ്ചവയ്ക്കുമെന്ന് നിനച്ചില്ല.
      അതിമനോഹരം. 👍🔥❤️🌹🌹
      കൂടുതൽ കൂടുതൽ പഠിക്കുക
      ദൈവം അനുഗ്രഹിക്കട്ടെ 👍

  • @ramachandranedapal7566
    @ramachandranedapal7566 Месяц назад

    God bless both girls and the other

  • @kkumar8109
    @kkumar8109 Год назад

    Superb... what's the name of the talented girls?