കാട്ടുചേന തണ്ട് പരിപ്പും ചേർത്ത് അമ്മ കറിവെച്ചു എന്തൊരു രുചിയാ

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 176

  • @sandeepkoroth877
    @sandeepkoroth877 Год назад +25

    നമ്മുടെ പറമ്പിലെ നാടൻ ഔഷധ ഗുണമുള്ള ഇലകളും കിഴങ്ങുകളും പഴങ്ങളും ഇത്രയധികം ഉപയോഗിച്ച് രുചികരമായ വിഭവങ്ങൾ ഉണ്ടാക്കുന്ന വേറെയൊരു യുട്യബ് ചേനൽ വേറെയുണ്ടാകാനിടയില്ല. ഇന്നത്തെ വിഭവമായ കാട്ടുചേനക്കറി സൂപ്പർ😋😋😋 അഭിനന്ദനങ്ങൾ👏👏👏

  • @savithriunni3986
    @savithriunni3986 Год назад +10

    ഇവിടെയൊന്നും ഇത്തരം ചേന ഇല്ല, ചൊറിച്ചിൽ ഉണ്ടോ, കണ്ടപ്പോൾ ഭയങ്കര ഇഷ്ട്ടം തോന്നി, താങ്ക്യൂ ഇത്തരം കറികൾ കാണിക്കുന്നതിൽ 👍👍👍👍👍👌👌👌, അമ്മക്കും അ ച്ഛനും പ്രത്യക അന്വേഷണം പറയുക 👌👌👌👌👌

    • @EVNvillagelifeCooking
      @EVNvillagelifeCooking  Год назад

      ചേനത്തണ്ട് ചെറിയതോതിൽ ചൊറിയും കറി വെച്ചാൽ ചൊറിയില്ല 🥰😆

  • @sobhasahadevan9682
    @sobhasahadevan9682 6 месяцев назад +1

    Puli cherkkande. Allenkil choriyille. Achanum ammayum enthu snehamanu. Supper.

  • @Hasi4806
    @Hasi4806 Год назад +9

    എനിക്ക് ഇങ്ങനെ നാടൻ കറികൾ ഒത്തിരി ഇഷ്ടാണ് 😊

  • @SATHIJAYAN-qi6td
    @SATHIJAYAN-qi6td Год назад +3

    Ee achan super anuto ammayum 🥰🥰🥰🥰

  • @sujasunil5822
    @sujasunil5822 Год назад +5

    അച്ഛനെയും അമ്മയെയും ഒരുപാട് ഇഷ്ട്ടം ❤️❤️❤️❤️❤️❤️❤️❤️

  • @bindus3129
    @bindus3129 Год назад +2

    Ee achane kanubhol ente achanne orma varum❤

  • @Sathyavathi-eb1zq
    @Sathyavathi-eb1zq Год назад +2

    അമ്മയുടെ.... കറി.. സൂപ്പർ.

  • @manjumaju1916
    @manjumaju1916 Год назад +4

    സ്ഥലം കാണുമ്പോ കൊതിയാവുന്നു 🥰

  • @sowmyakp1551
    @sowmyakp1551 Год назад

    Ammakkum achanum Ellam sugayo curry adipoli to

    • @EVNvillagelifeCooking
      @EVNvillagelifeCooking  Год назад

      സുഖമായി കൊണ്ടിരിക്കുന്നു 🙏🥰

  • @Indianvloger649
    @Indianvloger649 Год назад +1

    ഹായ് അടിപൊളി 🥰

  • @meenamohan4602
    @meenamohan4602 6 месяцев назад

    എനിക്ക് ഇത്തരം നാടൻ കറികൾ ഒരുപാടു ഇഷ്ടമാണ് ❤❤❤️

  • @a34539
    @a34539 4 месяца назад +1

    Fish beaf onnum father mather kazhikkille 😢😢😢😢😢

  • @renjinim.t3624
    @renjinim.t3624 Год назад +1

    കാട്ടു ചേന കറി 👌👌

  • @SATHIJAYAN-qi6td
    @SATHIJAYAN-qi6td Год назад +1

    Hai latha othiriestama nigaludey Chanel ethu kanumbol oru vallatha happy🥰 ethumood offum marum athrakk super love you family members 🥰🥰🥰

  • @radhapr255
    @radhapr255 Год назад +1

    ഇത്രയും പ്രായമായ അച്ഛനും അമ്മയ്ക്കും ഇങ്ങനെ മക്കളുടെ കൂടെ നടന്നു ഓരോന്ന് ചെയ്യുമ്പോൾ കിട്ടുന്ന സന്തോഷം ഒന്ന് വേറെ തന്നെ ആണ്. 🙏🏼🙏🏼

  • @seemadevaraj752
    @seemadevaraj752 Год назад

    ചൊറിയില്ലേ ഇത് ആഹാ കറി കണ്ടപ്പോൾ കൊതിയും വന്നു 😄😄😄❤❤❤👌👌🙏🏿🙏🏿🙏🏿

  • @karthikskumar7866
    @karthikskumar7866 Год назад

    Sooooper 👌 Kari chetta

  • @kavyapoovathingal3305
    @kavyapoovathingal3305 Год назад +5

    കാട്ടുചേന തണ്ട് ഇതുവരെ കഴിച്ചിട്ടില്ലാ. പക്ഷേ ചേട്ടൻ കഴിക്കണ കണ്ടപ്പോൾ ഉണ്ടാക്കി നോക്കണം എന്നു വിചാരിക്കുന്നു.🥰👌

  • @RoselinThankachan
    @RoselinThankachan 6 месяцев назад

    Parippu upayogikkumbol velu thulli edanam

  • @susanpradeep350
    @susanpradeep350 Год назад

    കൊള്ളാലോ❤

  • @Beena-y7l
    @Beena-y7l Год назад

    Adyamayanu .kattuchena .kanunnath .thaku

  • @vijayaac3384
    @vijayaac3384 Год назад +1

    Super❤

  • @DeepaPk-r9o
    @DeepaPk-r9o Год назад

    സൂപ്പർ.

  • @babuchellppan988
    @babuchellppan988 Год назад

    Adipoli verity food ❤

  • @deepthydavid6524
    @deepthydavid6524 Год назад +3

    Ellam..sahikkam..maashe ingaalu kazhikkunna kaanumbol..vishappu evidunna varunnennu..oru piduthavum..illa.

  • @Suby-d4o
    @Suby-d4o 10 месяцев назад

    🎉അമ്മ. അച്ഛൻ. Suppar

  • @leelammathomas9864
    @leelammathomas9864 Год назад

    Achanu oru vadi veti kodukko nadakkumpol oru belam kitum

  • @prabhakark9891
    @prabhakark9891 Год назад +4

    പ്രകൃതിയിൽ നിന്നും കിട്ടുന്ന ഒന്നും വിടാറില്ല അല്ലെ നാരായണൻ ബ്രോ😍😍😍എന്തായാലും ഇത്തരം നാടൻ കറികൾ njaghelkku neghelilooday കാണാനും അറിയാനും സാധിക്കുന്നു സൂപ്പർ aa tto👌👌👌👌👌

  • @Suby-d4o
    @Suby-d4o 10 месяцев назад

    Achan
    .....
    അച്ഛൻ. അമ്മ. Suppar

  • @soudhaminisanthosh2989
    @soudhaminisanthosh2989 Год назад +2

    കാട്ടു ചേനയും കറിവയ്ക്കും പുളി നന്നായി ചേർക്കണം

  • @sushamasurendran5448
    @sushamasurendran5448 7 месяцев назад

    അല്ലെങ്കിലും നമ്മുടെ അമ്മമാരും മുത്തശ്ശിമാരും പറമ്പിലെ സാധനങ്ങൾ കൊണ്ടു ഉണ്ടാക്കുന്ന കറികളുടെ രുചി ഇപ്പൊ കിട്ടാറില്ല❤️❤️❤️അമ്മയുടെ കൈപ്പുണ്യം👌👌👌

  • @HariHari-cz4rc
    @HariHari-cz4rc Год назад

    സൂപ്പർ കറി

  • @sheelaramachandran1351
    @sheelaramachandran1351 Год назад

    Super👌🏻👌🏻t

  • @HemaLatha-bx6hn
    @HemaLatha-bx6hn Год назад +1

    Super. V

  • @dhanyarajesh5540
    @dhanyarajesh5540 Год назад +3

    അമ്മയെ കാണുമ്പോൾ ഒത്തിരി സന്തോഷം ❤❤❤❤

  • @razizubair247
    @razizubair247 Год назад +1

    അച്ഛാ സുഖമാണോ❓
    😋😋👌👌

  • @shahinayahkoob7765
    @shahinayahkoob7765 Год назад

    Super.

  • @veenamanikkoth5262
    @veenamanikkoth5262 Год назад

    Super curry

  • @ushanandakumar4749
    @ushanandakumar4749 Год назад

    ഞങൾ കർക്കിടകം മാസത്തിൽ ഉണ്ടാക്കാറുണ്ട്

  • @ushabiju4928
    @ushabiju4928 Год назад

    Curry 👌👌😋😋

  • @alphonsapeter7852
    @alphonsapeter7852 Год назад +1

    👍👌❤️

  • @mollysabraham835
    @mollysabraham835 Год назад

    Meen curry aano ilayil?

  • @ushanandakumar4749
    @ushanandakumar4749 Год назад

    Thangal കഴിക്കുമ്പോൾ കൊതി തോന്നുന്നു

  • @syamalam63
    @syamalam63 Год назад

    Ee.chanathandu.kashukitanu.
    Murichu.edukuathu..allankilchoriumm.

  • @SATHIJAYAN-qi6td
    @SATHIJAYAN-qi6td Год назад

    Hai bro ee chena thand eni ull month curry vekkan pattumo onnuparauu🙏

    • @EVNvillagelifeCooking
      @EVNvillagelifeCooking  Год назад

      അധികം മൂക്കാത്ത ചേന തണ്ടാണ് നല്ലത് 👍🥰

  • @VineethSreelakath
    @VineethSreelakath Год назад

    👍👍👍❤

  • @santhagopi2883
    @santhagopi2883 Год назад

    Adipoli

  • @sasikalam3848
    @sasikalam3848 6 месяцев назад

    Choriu

  • @seemadevaraj752
    @seemadevaraj752 Год назад +2

    ദൈവമേ പാവം അച്ഛന്റെ നടപ്പ് കണ്ടിട്ട് സങ്കടം വന്നു വീഴും എന്ന് തോന്നിപ്പോയി 🙏🏿

  • @seemadevaraj752
    @seemadevaraj752 Год назад

    😄😄😄👌👌👌

  • @Nps188
    @Nps188 Год назад +1

    😢 0:10hi

  • @sunadhasadshivanpillai4692
    @sunadhasadshivanpillai4692 Год назад +1

    Ethu puthiya arivanu

  • @MayaDevi-te4mh
    @MayaDevi-te4mh Год назад

    🙏🙏🙏❤️❤️❤️

  • @user-Dibeesh
    @user-Dibeesh Год назад +2

    കാട്ടു ചേന ചൊറിയില്ലേ

    • @EVNvillagelifeCooking
      @EVNvillagelifeCooking  Год назад

      ചെറിയതോതിൽ കറി വച്ചാൽ ചൊറിയില്ല😆🥰

  • @ajeshkuttanajesh5241
    @ajeshkuttanajesh5241 Год назад

    💚💚💚

  • @linujohn7812
    @linujohn7812 Год назад

    ❤❤

  • @rajeswariamma4889
    @rajeswariamma4889 Год назад

    😊

  • @ushanandakumar4749
    @ushanandakumar4749 Год назад

    Ammackkutty കൈ മുറിക്കല്ലെ

  • @syamalam63
    @syamalam63 Год назад

    Ethiripuĺi.chrthanam.

  • @Suby-d4o
    @Suby-d4o 10 месяцев назад

    അച്ഛൻ. Ammaumi

  • @seemadevaraj752
    @seemadevaraj752 Год назад

    അമ്മേ ഇതിൽ പുളി പിഴിയണ്ടേ ചൊറിയില്ലേ അതോ കർക്കിടകത്തിലാണോ അമ്മ ഇത് ഉണ്ടാക്കിയത് അമ്മ 🙏🏿🙏🏿🙏🏿❤❤

  • @SusammaSusamma-n9z
    @SusammaSusamma-n9z Год назад

    Puli Cherkille

  • @shailajap472
    @shailajap472 Год назад

    ഇതു മുറിക്കുമ്പോൾ ചൊറിയുമോ ഇവിടെ ഒക്കെ ഇഷ്ടം പോലെ ഉണ്ട് കറി വെക്കാം എന്ന് ഇപ്പോഴ അറിയുന്നത്

    • @EVNvillagelifeCooking
      @EVNvillagelifeCooking  Год назад +1

      തണ്ട് ചെറിയതോതിൽ ചൊറിയും കിഴങ്ങ് നല്ലതുപോലെ ചൊറിയും 😆🥰 കറി വെച്ചാൽ ചൊറിയില്ല

  • @ramakrishnanp4682
    @ramakrishnanp4682 Год назад +1

    ഞങ്ങൾ ഇതിന്റെ കിഴങ്ങ് ആണ് വെക്കാ..... നല്ലോം പുളി ഒഴിച്ച് വെക്കും ഇന്ന് വെച്ചിട്ട് നാളെ കഴിക്കുക..

  • @beenasunil7367
    @beenasunil7367 Год назад

    Purathu ninnu pachakarikal ouum vagharille 😂😂😂

    • @EVNvillagelifeCooking
      @EVNvillagelifeCooking  Год назад

      പറമ്പിലെ പച്ചക്കറിയല്ലേ നല്ലത്😆

  • @miniskaiview8032
    @miniskaiview8032 Год назад

    എന്റെ ദൈവമേ!അത് ചൊറിയില്ലേ? ഞങ്ങൾ ക്ക് ആ ചേന കണ്ടാൽ ചൊറിയും. പിന്നല്ലേ തൊടുന്നത്!ഞങ്ങടെ നാട്ടിൽ അത് ആരും കഴിക്കാറും ഇല്ല ട്ടോ. ഏതോ ഒരു വ്ലോഗിൽ ഒരാൾ ആ ചേന തന്നെ കറി വെക്കുന്നത് കണ്ടു. എനിക്ക് അത്ഭുതം തോന്നി

    • @EVNvillagelifeCooking
      @EVNvillagelifeCooking  Год назад

      ചേനത്തണ്ട് ചെറിയതോതിൽ ചൊറിയും കിഴങ്ങ് നല്ലതുപോലെ ചൊറിയും കറി വെച്ചാൽ ചൊറിയില്ല എല്ലാ ആളുകൾക്കും എല്ലാം പറ്റണം എന്നില്ലല്ലോ 🙏

  • @nishaav1371
    @nishaav1371 10 месяцев назад

    ഞങ്ങൾ സാമ്പാറിൽ ഇടും, പുളിങ്കറിയും വെക്കും ഇതിന്റെ ഇല തോരൻ വയ്ക്കാറില്ല ചൊറിയും ഇതിന്റെ കിഴങ്ങ് ഔഷധം ആണ്

  • @sujasunil5822
    @sujasunil5822 Год назад +1

    അമ്മയും അച്ഛനും മാത്രം ആണോ ആ വീട്ടിൽ താമസിക്കുന്നത്

    • @EVNvillagelifeCooking
      @EVNvillagelifeCooking  Год назад

      അല്ല ഏട്ടനും ഫാമിലിയും ഉണ്ട് 🙏

  • @Nps188
    @Nps188 Год назад

    Hllo

  • @safiyameeran6503
    @safiyameeran6503 Год назад

    ചൊറിയുലേ

    • @EVNvillagelifeCooking
      @EVNvillagelifeCooking  Год назад

      ചേനത്തണ്ട് ചെറിയതോതിൽ ചൊറിയും കറി വെച്ചാൽ ചൊറിയില്ല 😆🥰

  • @soudhaminisanthosh2989
    @soudhaminisanthosh2989 Год назад +1

    മോരൊഴിച്ചു കറി വയ്ക്കാം

  • @sreelathasreelatha1439
    @sreelathasreelatha1439 Год назад

    നല്ലോണം ചൊറിയും

    • @EVNvillagelifeCooking
      @EVNvillagelifeCooking  Год назад

      ചേനത്തണ്ട് ചെറിയതോതിൽ ചൊറിയും കിഴങ്ങ് നല്ലതുപോലെ ചൊറിയും കറി വെച്ചാൽ ചൊറിയില്ല 😆

    • @sreelathasreelatha1439
      @sreelathasreelatha1439 Год назад

      @@EVNvillagelifeCooking ഓക്കേ 😁

  • @sasikalam3848
    @sasikalam3848 6 месяцев назад

    ഇതു എല്ലാരും തിന്നണ്ട

  • @jobyjoseph6419
    @jobyjoseph6419 Год назад

    ഏട്ടന്റെ വീട് വനത്തിനടുത്ത് ആണോ..?

  • @SreegirikunjuGirisreeku
    @SreegirikunjuGirisreeku Год назад

    ഇത് ചൊറിയില്ലെ എനിക്കിത് കാണുമ്പഴെ പേടിയ ചെറുപ്പത്തിൽ അറിയാതെ കാട്ടുചേന തിന്ന് ചൊറിഞ് പണ്ടാരമടങ്ങിയതാണ് അതിന് ശേഷം ഇത് കാണുമ്പഴെ പേടി😂😂😂😂😂😂

    • @EVNvillagelifeCooking
      @EVNvillagelifeCooking  Год назад

      തണ്ട് ചെറിയതോതിൽ ചൊറിയും കിഴങ്ങ് നല്ലവണ്ണം ചൊറിയും കറി വെച്ചാൽ ചൊറിയില്ല പിന്നെ എല്ലാ ശരീരത്തിനും എല്ലാം പിടിക്കണം എന്നില്ലല്ലോ 🙏

  • @prasadnair6834
    @prasadnair6834 Год назад

    കാട്ടു ചേന തൊലി ചെത്താണ്ട് കഴുകി പുളി വെള്ളത്തിലിട്ടു പുഴുങ്ങി പിന്നെ തൊലിച്ചെത്തി കഴിച്ചാൽ പൈൽസ് കുറയും കാട്ടു ചേന ചെറുതായിരിക്കും ചൊറിച്ചിൽ ഉണ്ടാകും അതുകൊണ്ടാണ് പുളി വെള്ളത്തിൽ പുഴുങ്ങുന്നത്

  • @ushanandakumar4749
    @ushanandakumar4749 Год назад

    പുളി വേണ്ടേ?

  • @GeethaPk-hy2so
    @GeethaPk-hy2so Год назад

    ഞങ്ങൾ കഴിച്ചിട്ടുണ്ട് കാട്ടുചേന... അത് ആയുധം തൊടാറില്ല.. മുളയുടെ അളികൊണ്ടാണ് മുറിക്കുക... ചേനയുടെ മണ്ണ് കളയുന്നത് ചൂലിന്റെ പിൻവശം കൊണ്ടും ആണ്... നല്ല പുള്ളിയുള്ള മോരോഴിച്ചു വച്ച് വെയ്ക്കും... വെച്ചന്നു എടുക്കില്ല പിറ്റേ ദിവസം എടുക്കോം ഒരു കുഴപ്പമില്ല.... വെള്ളം തൊടരുത് അതുമാത്രം ശ്രദ്ധിക്കണം....

  • @sulochanaj1992
    @sulochanaj1992 6 месяцев назад

    കാട് ചേന രണ്ട് തരത്തി ലുണ്ടു വെളുത്ത തhണ്ടും കറുത്ത തണ്ടും വെളുത്ത തണ്ടു ചൊറിയില്ല കറുത്ത ത ണ്ട് ചൊറിയും

  • @lathad9237
    @lathad9237 Год назад

    അമ്പോ എന്തൊരു തീറ്റ

  • @vilasinik5526
    @vilasinik5526 9 месяцев назад

    അച്ചന് പറമ്പിലൂടെ നടക്കുമ്പോൾ ഒര് വടി എടുത്തൂടെ

  • @vimalal8664
    @vimalal8664 Год назад

    കാട്ടുചേന കണ്ടിട്ടില്ല,,, ഇതു ചൊറിച്ചിൽ ഉണ്ടാകില്ലേ?

    • @EVNvillagelifeCooking
      @EVNvillagelifeCooking  Год назад

      ചേനത്തണ്ട് ചെറിയതോതിൽ ചൊറിയും കിഴങ്ങ് നല്ലതുപോലെ ചൊറിയും കറി വെച്ചാൽ ചൊറിയില്ല 😆🥰

  • @anjanagnair6151
    @anjanagnair6151 Год назад

    നാരായണേട്ടാ കറിക്കത്തി കഴുകി വൃത്തിയാക്കൂ മൂർച്ചയും ഇല്ല

  • @manip1944
    @manip1944 Год назад

    😊❤

  • @chithrarajan4370
    @chithrarajan4370 11 месяцев назад

    ❤❤❤

  • @chithrarajan4370
    @chithrarajan4370 11 месяцев назад

    ❤❤❤

  • @MuhammadaliK-u5p
    @MuhammadaliK-u5p 5 месяцев назад

    ❤️❤️❤️