അത്യുഗ്രൻ ക്ലാസാണ്. ഇത്ര ലളിതമായിട്ട് ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യുന്നത് പറഞ്ഞുതരുന്ന ഒരൊറ്റ youtuber ഉം ഇല്ലെന്നാണ് എനിക്ക് തോന്നുന്നത് അഭിനന്ദനങ്ങൾ വളരെയധികം.
ഇൻകം ടാക്സ് കണക്കാക്കുന്നതിന് വേണ്ടി ഹൗസിംഗ് ലോണിന്റെ P R E E MI interest amount വീടുപണി പൂർത്തിയാകുന്നതിന് മുമ്പ് deduct ചെയ്യാൻ പറ്റുമോ ഈ വർഷമാണ് housing loan എടുത്തത്
സാർ PRE EMI ഇൻട്രസ്റ്റ് എമൗണ്ട് കംപ്ലീഷൻ സർട്ടിഫിക്കറ്റ് സബ്മിറ്റ് ചെയ്തതിനുശേഷം 5 ഇൻസ്റ്റാൾമെൻറ് ആയി വരും വർഷങ്ങളിൽ ഡിഡക്ട് ചെയ്യേണ്ടതാണെന്നാണ് ഗൂഗിളിൽ സെർച്ച് ചെയ്തപ്പോൾ കാണാൻ കഴിഞ്ഞത് 🙏
ഒന്നുകിൽ ഇൻഷുറൻസ് കമ്പനിയിൽ നിന്നും committed statement വാങ്ങിയ ശേഷം advance ആയി കുറച്ചു കാണിക്കാം. അല്ലെങ്കിൽ ഇപ്പോൾ കാണിക്കാതെ റിട്ടേൺ ഫയൽ ചെയ്യുമ്പോൾ actual amount കുറയ്ക്കുക.
My monthly income 25000...enik 10000*100 ksfe chitty kitty around 9 lakhs...Aa amount nammude income tax returns il kaanikano?...above 5 lakh aayond ithinu njan income tax adakkano??
ഫോം 12 b അല്ല ഓഫീസിൽ file ചെയ്യേണ്ടത്.. സ്റ്റേറ്റ്മെന്റ് ഓഫ് ഇൻകം tax ആണ്.. അതിനു വേണ്ടി.. Statement ഓഫ് employees എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ നമ്മുടെ income tax statement കിട്ടും.. Download ബട്ടനിൽ ക്ലിക്ക് ചെയ്ത് പ്രിന്റ് എടുത്തു അതാണ് ഓഫീസിൽ കൊടുക്കേണ്ടത്..
The Form 12BB is the form that you fill and give to your employer so that your employer can figure how much income tax is to be deducted from your monthly pay. Statement for employee download ചെയ്ത് employee സൂക്ഷിക്കുന്നത് return ഫയൽ ചെയ്യുന്നതിന് എംപ്ലോയിക്ക് സഹായകരമാണ്. ഫോം 16 employer sign ചെയ്ത് എംപ്ലോയിക്ക് നൽകേണ്ട ഫോം ആണ്. അതാണ് ഈ 3 ഫോമുകൾ തമ്മിലുള്ള വ്യത്യാസം
Sir, Remaining contribution to NPS (Max ₹50000) എന്ന കോളത്തിൽ എന്താണ് കൊടുക്കേണ്ടത്? Total NPS ഇതുവരെ അടച്ചത് ആണോ, monthly അടക്കുന്നത് ആണോ? Deduction under 80c യുടെ കോളത്തിലും NPS nte വിവരങ്ങൾ കൊടുക്കാനുള്ള options und, please explain...
80 c യിൽ മാക്സിമം 1.5 lakhs ആകാൻ ഉള്ളത് മാത്രം കുറക്കുക. Balance NPS അടവ് അടച്ചിട്ടുണ്ടെങ്കിൽ Max 50000 വരെ remaining contribution ആയി കുറയ്ക്കാൻ കഴിയും
Old രീതിയിൽ tax വരുന്നത് 76340 ആണ്. Tax 44,000 അടച്ചിട്ടുണ്ട്.76340-44000=32340 വരേണ്ട സ്ഥാനത് 35394 ആണ് വന്നത്.. അതെന്താ?അതുപോലെ LIC ടെ 80D യിൽ വരുന്ന 6762 രൂപയുടെ LIC ഉണ്ട്. അതെവിടെ ആണ് കുറവ് ചെയ്യേണ്ടത്. Tax amount ൽ കുറവ് ചെയ്യാൻ പറ്റുമോ?
സാർ, ഇപ്പോൾ ബഡ്ജറ്റിൽ പ്രഖ്യാപിച്ച സ്ലാബ് മാറ്റങ്ങൾ ഇപ്രാവശ്യം തന്നെ പ്രാബല്യത്തിൽ വരുമോ.. എനിക്ക് 7 lakh ഇൽ താഴെയാണ് വരുമാനം.. 2024 ഇൽ ആണോ ഇത് പ്രാബല്യത്തിൽ വരിക. ഇപ്രാവശ്യം ഞാൻ പഴയതു പോലെ തന്നെ അടക്കേണ്ടി വരുമോ?
എന്റെ ഭാര്യ യുടെ പേരിൽ ഒരു സേവിങ് അകൗണ്ട് ഉണ്ട് അതിൽക്യാഷായി 11ലക്ഷം രൂപയുണ്ട് ഒരു സമ്പാദിക വർഷം ( ഡിപ്പോസിറ്റ്). വേറെ വരുമാനം മില്ല ആകെ മൂന്ന് മാസം കൂടുമ്പോൾ 7000രൂപ വരും അതിന് tax ഉണ്ടോ
High school teacher ആണ് 2021-22 ൽ New regime ൽ ആണ് tax calculate ചെയ്തത് ഈ വർഷം 2022-23 ൽ old regime പ്രകാരം tax calculate ചെയ്യാൻ സാധിക്കുമോ അതോ കഴിഞ്ഞവർഷം New regime ൽ ചെയ്തതുകൊണ്ട് ഈ വർഷവും New regime ൽ ചെയ്യണോ
Salaried individual can switch between the new tax regime and the old tax regime in every financial year. However, the facility to switch between the new and old tax regimes is available only for those individuals having salaried income and does not have business income.
സർ , ഞാൻ 2022 മേയ് മാസം റിട്ടയർ ചെയ്തു. എനിക്ക് PF , ഗ്രാറ്റുവിറ്റി ടെർമിനൽ ലീവ് സറണ്ടർ എന്നിവ എല്ലാം കൂടി കിട്ടിയ തുകയും കാണിക്കേണ്ടു തുണ്ടോ? ഈ തുക ടാക്സ് exempted ആണോ?
Sir, 2023-24 വർഷത്തെ tax calculation ഈ സൈറ്റിൽ (ecostate)ചെയ്തപ്പോൾnew regimil total income 714650.. Tax on income 14650 എന്നാണ് വരുന്നത്. ഈ calculation ശരിയാണോ?600000 ത്തിന് മുകളിൽ വരുമാനം വന്നാൽ new regimil 15000 ത്തിന്റെ മുകളിൽ tax വരേണ്ടതല്ലേ
സാർ PRE EMI ഇൻട്രസ്റ്റ് എമൗണ്ട് കംപ്ലീഷൻ സർട്ടിഫിക്കറ്റ് സബ്മിറ്റ് ചെയ്തതിനുശേഷം 5 ഇൻസ്റ്റാൾമെൻറ് ആയി വരും വർഷങ്ങളിൽ ഡിഡക്ട് ചെയ്യേണ്ടതാണെന്നാണ് ഗൂഗിളിൽ സെർച്ച് ചെയ്തപ്പോൾ കാണാൻ കഴിഞ്ഞത്
അത്യുഗ്രൻ ക്ലാസാണ്. ഇത്ര ലളിതമായിട്ട് ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യുന്നത് പറഞ്ഞുതരുന്ന ഒരൊറ്റ youtuber ഉം ഇല്ലെന്നാണ് എനിക്ക് തോന്നുന്നത് അഭിനന്ദനങ്ങൾ വളരെയധികം.
Thank you sir 🙏
10 E ചെയ്യാൻ എന്തു ചെയ്യണം Salary arrears ഉണ്ട്
👍
ആദ്യമായി തന്നെ റാസ് ചെയ്യുകയാണ്..... വളരെ നല്ല അറിവ് 🙏🏽🙏🏽🙏🏽🙏🏽🙏🏽
Tax..ആണോ ഉദ്ദേശിച്ചത്.. Thanks
സൂപ്പർ ക്ലാസ്. ഇനിയും ഇതുപോലുള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു
വളരെ ഉപകാരപ്രദമായ വിവരങ്ങൾ .
വളരെ ഉപകാരപ്രദമായ നല്ല ക്ലാസ്സ് 👍👍👍
അഭിനന്ദനങ്ങൾ.. വളരെ അധികം ഉപകാരപ്രദം.
വളരെ മികച്ച വീഡിയോ .Thanks Sir .
വളരെ ഉപയോഗപ്രദമായ വിവരണം
,
വളരെ ഉപകാരമുള്ള ക്ലാസ്സ് നന്ദി സാർ
Thanks 🙏
Very informative and outstanding presentation SIR... THANK YOU SO MUCH👌👍🏻
Sir's style of presentation,...it's appreciable 👍🏻
Thanks 😊
Statutory scheme of pension അല്ലാത്തവർ എ വിടെയാണ് pf subscription കൊടുക്കേണ്ടത്
Sir, lic pay cheyyunnathu direct salariyil ninnalla enkil kazhinja year l pay cheytha amount total cheythu 80 c l deduction kanikamo?
2023-24 വർഷത്തെ
ഉപകാരപ്രദമായ വീഡിയോ
Helpful to all👍
Housing loan allathe personal loan interest police society l online ayi adakunnathu deduction l kanikamo.?
Super ക്ലാസ്സ് sir🙏
Pankalitha pension nilavilulla e sahacharyathil. NPS engane taxbenefits ayi calculate cheyyam ennukoodi detailed ayit vivarikkamo.
ആകെ അടച്ച തുകയിൽ 80 c യ്ക്ക് 1.5 lakhs ആകാൻ വേണ്ടിയുള്ളത് മാത്രം അവിടെ deduct ചെയ്താൽ മതി. ബാക്കി direct ഡെഡക്ഷനിൽ max 50000 വരെ കുറയ്ക്കാൻ കഴിയും
Sir.... Leave surrender March 20 nu shesham pf account il credit aayal athu ee varshathe income tax il calculate cheyyano
Nalla class
Thanks 🙏
TA bill Process ചെയ്യുന്നത് കാണിച്ചു ഒരു video ചെയ്‌താൽ നന്നായിരുന്നു.. 👍👍
സാർ,
ഡയസ് നോൺ മൂലം ശമ്പളത്തിൽ നിന്നും പിടിച്ച തുക ഏത് കോളത്തിൽ enter ചെയ്യണം?
Any other deductions - Direct deduction from gross income
സർക്കാർ സർവീസിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ പെൺ മക്കളുടെ വിവാഹത്തിന് ലഭിച്ച മാര്യേജ് grant ന്റെ തിരിച്ചടവ് income tax statment ൽ കാണിക്കാമോ
Can we deduct the amount of rupees for medical treatment of the 'dependent' in deduction details
Deduction details No. 5
40% and above disability 75000
80% and above 125000 deduct ചെയ്യാം
Sir
Debit card vech 6.9 lack nte transaction nadathiyaal income tax kodkkenooo ?
Ecostatt എന്നാണ്.രണ്ട് t ഉണ്ട്.വീഡിയോയിൽ കാണിച്ചത്.ecostat എന്നാണ്.
Please demonstrate with higher income so that all slabs will be covered
Will do it shortly ma'm
Super and simple explanation,👍👍👍👍
Thank you 🙂
Very useful
Thank u sir
ഇൻകം ടാക്സ് കണക്കാക്കുന്നതിന് വേണ്ടി ഹൗസിംഗ് ലോണിന്റെ P R E E MI interest amount വീടുപണി പൂർത്തിയാകുന്നതിന് മുമ്പ് deduct ചെയ്യാൻ പറ്റുമോ
ഈ വർഷമാണ് housing loan എടുത്തത്
സാർ PRE EMI ഇൻട്രസ്റ്റ് എമൗണ്ട് കംപ്ലീഷൻ സർട്ടിഫിക്കറ്റ് സബ്മിറ്റ് ചെയ്തതിനുശേഷം 5 ഇൻസ്റ്റാൾമെൻറ് ആയി വരും വർഷങ്ങളിൽ ഡിഡക്ട് ചെയ്യേണ്ടതാണെന്നാണ് ഗൂഗിളിൽ സെർച്ച് ചെയ്തപ്പോൾ കാണാൻ കഴിഞ്ഞത് 🙏
സ്പാർക്കിൽ 2023 January വരെയുള്ള salary statement ആണല്ലോ ലഭിക്കുക. എപ്പോൾ 11 മാസത്തെ വച്ച് ചെയ്യാമോ
February salary (increment change ഇല്ലെങ്കിൽ ) ജനുവരി സാലറി തന്നെ ആയിരിക്കുമല്ലോ. അതുകൂടി ചേർക്കണം
താങ്ക്സ്
😊 ഇതിൽ പെൻഷണർക്ക് എങ്ങനെ ചെയ്യാം?
Sir star health nu 33000 adachu.also medisep um und.randum koodi medi claim enna coloum il enter cheyyan pattumo
Yes. Star Health ന്റെ payment receipt, statement നോടൊപ്പം ഓഫീസിൽ നൽകണം.
sir. StarHealth Medisep നോടൊപ്പം കൊടുക്കാമോ?
Yes
Thank you sir
Handicapped ayittulla employees vendi tax nte oru video cheyyavo
40% to 80% disability ഉള്ള ജീവനക്കാർക്ക് 75000 രൂപയും 80% ന് മുകളിൽ ഉള്ളവർക്ക് 125000 രൂപയും gross salary യിൽ നിന്നും കുറയ്ക്കാവുന്നതാണ്.
നല്ല ക്ലാസ്സ് അഭിനന്ദനങ്ങൾ പിന്നെ ഹെൽത്ത് ഇൻഷൂറൻസ് മാർച്ച് 25 നാണ് അടയ്ക്കേണ്ടത് അത് സ്റ്റേറ്റ്മെൻ് എടുക്കുമ്പോൾ മുൻകൂട്ടി കുറച്ച് കാണിച്ചു കൂടെ
ഒന്നുകിൽ ഇൻഷുറൻസ് കമ്പനിയിൽ നിന്നും committed statement വാങ്ങിയ ശേഷം advance ആയി കുറച്ചു കാണിക്കാം. അല്ലെങ്കിൽ ഇപ്പോൾ കാണിക്കാതെ റിട്ടേൺ ഫയൽ ചെയ്യുമ്പോൾ actual amount കുറയ്ക്കുക.
Very helpful
സർ, calculation ൽ pensioners നുള്ള rebate, deduction, exemption മുതലായവ എന്തൊക്ക ആണ്?
Category select ചെയ്യുമ്പോൾ സീനിയർ സിറ്റിസൺ അല്ലെങ്കിൽ സൂപ്പർ സീനിയർ select ചെയ്യൂ..benefits update ആയിക്കൊള്ളും
Thank you sir
57 വയസ്സുള്ള pensioner ആയ ഞാൻ കാറ്റഗറി സീനിയർ സിറ്റിസൺ ആണോ സെലക്ട് ചെയ്യണ്ടത്?
@@rajendrans7398 no
Home loan joint ആണെങ്കിൽ രണ്ട് emploies നും 2 lakh കുറയ്ക്കാൻ പറ്റുമോ?
No.. രണ്ടുപേർക്കും കൂടി 2 lakhs
Co owners aayirikkanam
Very greatful
Sir, Rent kodukunna alukal engane anu cheyndath
Rent ന്റെ columns കൃത്യമായി fill ചെയ്യൂ.. Automatic ആയി calculate ചെയ്തു കിട്ടും
Sir, HRA labhikunna employee de karyam anu doubt
Sir, Rent koduthu thamasikunnu
സാർ ,എനിക്ക് മെഡിസെപ്പും ,Star healthinsurance ഉം ഉണ്ട് . അപ്പോ Mediclaimi ൽ രണ്ടും add ചെയ്താണോ ഉൾപ്പെടുത്തേണ്ടത്
Yes
My monthly income 25000...enik 10000*100 ksfe chitty kitty around 9 lakhs...Aa amount nammude income tax returns il kaanikano?...above 5 lakh aayond ithinu njan income tax adakkano??
no.
@@freedomwriters9046 onnu vishadamakkamo?
@@Akhiltvpm907 its not an income
ടെർമിനൽ ലീവ് സറണ്ടർ തുക taxable ആണോ ? Please reply.
The entire leave salary will be exempted from tax for central and state government employees.
Very informative👍🏼
Thanks 🙏
Sir how to login in income tax and take AIS and 26 AS please post a video
Sure 👍
ഫോം 12 b അല്ല ഓഫീസിൽ file ചെയ്യേണ്ടത്.. സ്റ്റേറ്റ്മെന്റ് ഓഫ് ഇൻകം tax ആണ്.. അതിനു വേണ്ടി.. Statement ഓഫ് employees എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ നമ്മുടെ income tax statement കിട്ടും.. Download ബട്ടനിൽ ക്ലിക്ക് ചെയ്ത് പ്രിന്റ് എടുത്തു അതാണ് ഓഫീസിൽ കൊടുക്കേണ്ടത്..
The Form 12BB is the form that you fill and give to your employer so that your employer can figure how much income tax is to be deducted from your monthly pay.
Statement for employee download ചെയ്ത് employee സൂക്ഷിക്കുന്നത് return ഫയൽ ചെയ്യുന്നതിന് എംപ്ലോയിക്ക് സഹായകരമാണ്.
ഫോം 16 employer sign ചെയ്ത് എംപ്ലോയിക്ക് നൽകേണ്ട ഫോം ആണ്.
അതാണ് ഈ 3 ഫോമുകൾ തമ്മിലുള്ള വ്യത്യാസം
@@workingclass6596 Thanks Sir🙏
സർ സാലറി. പ്രൊമോഷൻ. കൂടാതെ സ്പാര്ക് ആയി ബന്ധപ്പെട്ട ക്ലാസ്സ് ചെയ്യാമോ
Sooper👍🏿
പെൻഷൻകാർക്ക് ഏപ്രിൽ മുതൽ മാർച്ച് വരെയാണ് എന്ന് കറക്റ്റ് ചെയ്യുക.
Yes
പെൻഷൻ പറ്റിയവർക്ക് Capital gain വരുമാനമുണ്ടങ്കിൽ അത് എങ്ങനെ ഉൾപ്പെടുത്തുമെന്നുള്ള video ലഭ്യമാക്കാമോ
I am a central govt retiree. Whether amount deducted on account of computed pension from gross pension is deductible for income tax ?
Sir festival advance എവിടെയാണ് ചേർക്കേണ്ടത്
ചേർക്കേണ്ട
അപ്പോൾ october മുതൽ gross salary ൽ വന്ന change എന്തു ചെയ്യും.
normal ആയിട്ടുള്ള Gross Salary ചേർക്കാമോ
@@workingclass65962:08
Thanks sir
Sir.... leave surrender March 20 nu shesham pf account il credit aayal athu ee varshathe income tax il calculate cheyyano?
Minus 6855. Ennu statemebtil കാണിച്ചാൽ അതിൻ്റമേന്നിങ് എന്താണ്
Actual ടാക്സിനെക്കാൾ 6855 രൂപ അധികമായി TDS അടച്ചു. അത് RETURN ഫയൽ ചെയ്യുമ്പോൾ തിരികെ കിട്ടും
ന്യൂ റെജിമിൽ ഒരു വിധ സേവിംഗ്സും ഡിഡക്ട് ചെയ്യാൻ പറ്റില്ല എന്നല്ലെ പറയുന്നത് ?
ruclips.net/video/4XpER5DbzRQ/видео.htmlsi=JYCKCAmvHSPq2ms-
ഈ വീഡിയോയുടെ അവസാനം കേട്ടുനോക്കൂ
Thank you sir 🙏
Thank you sir👌👌👌
Useful 👌
Sir.....HRA എങ്ങനെ കൊടുക്കണം എന്ന് പറയാമോ
Gross salary യിൽ HRA included ആണല്ലോ. Separate ആയി കൊടുക്കേണ്ട
NPS?
Sir, Mediclame already 25000 undu. Medicepamoun t കൂടി ചേർത്ത് ഒന്നിച്ചുള്ള amount ഇവിടെ നൽകാമോ .
Yes.. But max. 25000
Medical treatment ന്റെ ഭാഗമായി ഏതെല്ലാം അസുഖങ്ങളുടെ ചെലവ് ഉൾപ്പെടുത്താം
Dementia ;(b) Dystonia Musculorum Deformans ;(c) Motor Neuron Disease ;(d) Ataxia ;(e) Chorea ;(f) Hemiballismus ;(g) Aphasia ;(h) Parkinsons Disease ;(ii) Malignant Cancers ;(iii) Full Blown Acquired Immuno-Deficiency Syndrome (AIDS) ;(iv) Chronic Renal failure ;(v) Hematological disorders :(i) Hemophilia ;(ii) Thalassaemia.
Thanks sir
Standard deduction 50000 elle old regime അത് എവിടെയാ കാണിക്കേണ്ടത്
Automatic ayi deduction vannolum
SIR NPS enganeyanu kodukkendath
മറ്റ് comments നോക്കൂ. Replied earlier
സുഹൃത്തേ...2024 ജൂലൈ 31കൊടുക്കുന്ന ITR ൽ പോരെ old regim or ന്യൂ regim. ഈ വർഷം പഴതല്ലേ കൊടുക്കേണ്ടത്. വിശദീകരിക്കുമോ
IT statement കൊടുത്തപ്പോൾ new regime ആണ് select ചെയ്തതെങ്കിൽ അത് തന്നെ ITR ലും സെലക്ട് ചെയ്യണം
Sir, Remaining contribution to NPS (Max ₹50000) എന്ന കോളത്തിൽ എന്താണ് കൊടുക്കേണ്ടത്?
Total NPS ഇതുവരെ അടച്ചത് ആണോ, monthly അടക്കുന്നത് ആണോ?
Deduction under 80c യുടെ കോളത്തിലും NPS nte വിവരങ്ങൾ കൊടുക്കാനുള്ള options und, please explain...
80 c യിൽ മാക്സിമം 1.5 lakhs ആകാൻ ഉള്ളത് മാത്രം കുറക്കുക. Balance NPS അടവ് അടച്ചിട്ടുണ്ടെങ്കിൽ Max 50000 വരെ remaining contribution ആയി കുറയ്ക്കാൻ കഴിയും
sir 10E file cheyyunna thu edamo
ഇപ്രാവശ്യം അതിനും വേണ്ടി arrears ഒന്നും വന്നിട്ടില്ലല്ലോ. വീഡിയോ ഇടാം, കുഴപ്പമില്ല
Standay deduction illa?
50000 deduction ആയിട്ടുണ്ടല്ലോ
Old രീതിയിൽ tax വരുന്നത് 76340 ആണ്. Tax 44,000 അടച്ചിട്ടുണ്ട്.76340-44000=32340 വരേണ്ട സ്ഥാനത് 35394 ആണ് വന്നത്.. അതെന്താ?അതുപോലെ LIC ടെ 80D യിൽ വരുന്ന 6762 രൂപയുടെ LIC ഉണ്ട്. അതെവിടെ ആണ് കുറവ് ചെയ്യേണ്ടത്. Tax amount ൽ കുറവ് ചെയ്യാൻ പറ്റുമോ?
4% education cess കൂടി ചേർത്താണ് final tax amount വരുന്നത്.
Lic 80c യിൽ കുറയ്ക്കണം
@@workingclass6596lic cancer policy 80D യിൽ ആണന്നു അതിൽ പറയുന്നു
Cancer medicare policy ആണെങ്കിൽ 80 D
50000 രൂപ അധികം Tax Deduction ലഭിക്കാൻ പെൻഷൻ ലഭിക്കുന്നത് അല്ലാതെ ഒരു 5 വർഷം കഴിയുമ്പോൾ തിരിച്ചു കിട്ടുന്ന NPS സ്കീം ഉണ്ടോ ?
Super 👍
Ente tax 21025 rs varunnu. Ithu pf il ittal mathiyo?
80 c യിൽ maximum 1.5 lakhs.
സാർ കാർഷിക വായ്പ എടുക്കുന്നത് ശമ്പളത്തിൽ നിന്നാണ്, ഇതിനോട് കൂട്ടിച്ചേർക്കണോ? എവിടെ ചേർക്കണം?
Loan തിരിച്ചടവാണോ
Athe
Housing, education ലോണുകൾ മാത്രം
Sir
എനിക്ക് conveys allowance 1100 കിട്ടുന്നുണ്ട്. അത് ഇവിടെ കൊടുക്കണോ
Differently abled employees ന് കിട്ടുന്ന conveyance allowance ആണ് കുറയ്ക്കാൻ കഴിയുക
57 വയസ്സുള്ള പെന്ഷണർ ആയ ഞാൻ ഏത് കാറ്റഗറി ആണ് സെലക്ട് ചെയ്യേണ്ടത്?
Individual category below 60 yrs
ഇതോടൊപ്പം നൽകേണ്ട ഡോക്യൂമെന്റസ് എന്തൊക്കെ
വാടകയുണ്ടെങ്കിൽ രസീത് മാത്രം മതിയോ
Bank statement, mediclaim receipt, tuition fee statement from school അങ്ങനെ ഉള്ള എല്ലാ documents ഉം ഒറിജിനൽ
Handicapped employee 40%yethra kurakkanam
Education cess not added
Automatic ആയി add ആവും.. Final statement നോക്കൂ
40% disability മക്കൾക്ക് ഉണ്ടെ ങ്കിൽ 16:45 16:45
Sir, how to register in income tax and get 26 AS and AIS
a new video will be posted on this subject before filing the return
പെൻഷൻ April to March ആണ് കണക്ക് കൂട്ടുന്നത്. അതിനുള്ള option ഉണ്ടോ
എമൗണ്ടിൽ വലിയ വ്യത്യാസമില്ലെങ്കിൽ ഇങ്ങനെ തന്നെ calculate ചെയ്യണം. എന്നിട്ട് റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ക്ലിയർ ചെയ്താൽ മതിയല്ലോ സർ
thank u
സാർ,
ഇപ്പോൾ ബഡ്ജറ്റിൽ പ്രഖ്യാപിച്ച സ്ലാബ് മാറ്റങ്ങൾ ഇപ്രാവശ്യം തന്നെ പ്രാബല്യത്തിൽ വരുമോ.. എനിക്ക് 7 lakh ഇൽ താഴെയാണ് വരുമാനം.. 2024 ഇൽ ആണോ ഇത് പ്രാബല്യത്തിൽ വരിക. ഇപ്രാവശ്യം ഞാൻ പഴയതു പോലെ തന്നെ അടക്കേണ്ടി വരുമോ?
2024 ൽ ആണ് പുതിയത് ബാധകം
എന്റെ ഭാര്യ യുടെ പേരിൽ ഒരു സേവിങ് അകൗണ്ട് ഉണ്ട് അതിൽക്യാഷായി 11ലക്ഷം രൂപയുണ്ട് ഒരു സമ്പാദിക വർഷം ( ഡിപ്പോസിറ്റ്). വേറെ വരുമാനം മില്ല ആകെ മൂന്ന് മാസം കൂടുമ്പോൾ 7000രൂപ വരും അതിന് tax ഉണ്ടോ
FD യുടെ interset tax ബാങ്കിൽ deduct ചെയ്യുന്നുണ്ട്
@@workingclass6596 sorry seving ആണ് acound വേറെ ഒരു incom ഇല്ല വാർഷിക വരുമാനമായിട്ട് . കഴിഞ്ഞ സമ്പാദിക വർഷം ഇട്ടതാണ് itr മെസ്സേജ് വന്നു ഇപ്പോൾ
Hai sir
Annual income 8.5 lakh undu
Old scheme aano New scheme aano nallathu
Please reply
Depends up on your savings. Try in ecostatt and find out which is better
Family pension വാങ്ങുന്നവർക് 15000 ലെസ്സ് ചെയ്യാമല്ലോ. അത് എവിടെ ആണ്?
കോളം 13
Any other deduction 15000
High school teacher ആണ്
2021-22 ൽ New regime ൽ ആണ് tax calculate ചെയ്തത്
ഈ വർഷം 2022-23 ൽ old regime പ്രകാരം tax calculate ചെയ്യാൻ സാധിക്കുമോ
അതോ കഴിഞ്ഞവർഷം New regime ൽ ചെയ്തതുകൊണ്ട് ഈ വർഷവും New regime ൽ ചെയ്യണോ
Salaried individual can switch between the new tax regime and the old tax regime in every financial year. However, the facility to switch between the new and old tax regimes is available only for those individuals having salaried income and does not have business income.
സർ , ഞാൻ 2022 മേയ് മാസം റിട്ടയർ ചെയ്തു. എനിക്ക് PF , ഗ്രാറ്റുവിറ്റി ടെർമിനൽ ലീവ് സറണ്ടർ എന്നിവ എല്ലാം കൂടി കിട്ടിയ തുകയും കാണിക്കേണ്ടു തുണ്ടോ? ഈ തുക ടാക്സ് exempted ആണോ?
PF & GRATUITY IS TAX FREE.
PF loan തുക എവിടായ enter ചെയ്യണ്ടത്
വേണ്ട
Description
Sir ഏതെങ്കിലും ചാരിറ്റബിൾട്രസ്റ്റിനുള്ള donation enter ചെയ്യാൻ pattumo
No
👍
👍🙏🙏
👍🏻👍🏻
P L I എവിടെ ആണ് കാണിക്കേണ്ടത്
Under section 80 C
@@workingclass6596 thank u sir
ruclips.net/video/4XpER5DbzRQ/видео.htmlsi=kEYb1431o62GPJTA
ഇതിൽ ഫാമിലി പെൻഷൻ കിട്ടുന്നവർ ചെയ്യേണ്ടത് പറയുന്നില്ല...
Other income
ഇത് ഇപ്പൊ working അല്ലല്ലോ
Under maintenance. നാളെ ഓപ്പൺ ആകുമെന്ന് പറഞ്ഞിട്ടുണ്ട്
PF ൽ നിന്നും കിട്ടിയതുക കാണിക്കേണ്ടതുണ്ടോ taxable ano
Loan ആണോ.. കാണിക്കേണ്ട
PF close ചെയ്ത് കയ്യിൽ കിട്ടിയ തുകയാണ്
പെൻഷൻ അനുബന്ധ income non taxable ആണ്. മറ്റൊരു video യിൽ വിശദമായി പറയുന്നുണ്ട്.link തരാം
ruclips.net/video/F3u5uvTfHU0/видео.htmlsi=LA6eVoXAKoV6V9bk
Sir,2023 november 3join cheytha enikke income tax statement nalkendathundo
Depends on your salary.
Sir, 2023-24 വർഷത്തെ tax calculation ഈ സൈറ്റിൽ (ecostate)ചെയ്തപ്പോൾnew regimil
total income 714650.. Tax on income 14650 എന്നാണ് വരുന്നത്. ഈ calculation ശരിയാണോ?600000 ത്തിന് മുകളിൽ വരുമാനം വന്നാൽ new regimil 15000 ത്തിന്റെ മുകളിൽ tax വരേണ്ടതല്ലേ
7 lakhs വരെ tax ഇല്ല. Rebate ഉള്ളതുകൊണ്ട്.
സാർ PRE EMI ഇൻട്രസ്റ്റ് എമൗണ്ട് കംപ്ലീഷൻ സർട്ടിഫിക്കറ്റ് സബ്മിറ്റ് ചെയ്തതിനുശേഷം 5 ഇൻസ്റ്റാൾമെൻറ് ആയി വരും വർഷങ്ങളിൽ ഡിഡക്ട് ചെയ്യേണ്ടതാണെന്നാണ് ഗൂഗിളിൽ സെർച്ച് ചെയ്തപ്പോൾ കാണാൻ കഴിഞ്ഞത്
Pre emi or full emi interest is applicable only after the completion of construction. You are right 👍
Pension കാരുടെ വ്യക്തമല്ല