3തവണ അവരുടെ പേര് പറഞ്ഞു കാണുക അവർ എത്രമാത്രം ആഴത്തിൽ പ്രണയിക്കുന്നു അറിയാം

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 229

  • @anthlu404
    @anthlu404 3 месяца назад +17

    മാഡം പറഞ്ഞത് എല്ലാം ശരിയാണ് എന്നെ എത്രയും പെട്ടെന്ന് വിളിച്ചാൽ മതിയായിരുന്നു
    താങ്ക്യൂ യൂണു വോഴ്സ്🙏🏻❤️🌹🙏🏻

  • @SUJITH-dp4iq
    @SUJITH-dp4iq 3 месяца назад +7

    ഈ റീഡിങ്ങിൽ പറഞ്ഞ എല്ലാ പോസിറ്റീവ് എനർജിയും ഞാൻ എന്നിലേക്ക് അട്രാക്റ്റ് ചെയ്യുന്നു thank you universe 🙏🙏🙏

  • @jaya5033
    @jaya5033 3 месяца назад +4

    ക്ലൂസ് കറക്ട് ആണ് . Thank you univers 🙏Thank you God 🙏 ഓം നമഃ ശിവായ 🙏🙏

  • @mariyatradingcompanykottay5407
    @mariyatradingcompanykottay5407 3 месяца назад +2

    ❣️❣️❣️💐💐💐❣️❣️200% correct 💐💐💐With God Everything 💐💐💐❣️❣️❣️എന്റെ ദൈവം ആണ് എന്റെ ബലവും, ശക്തിയും ❣️❣️❣️Manjush & Rabina ❣️❣️💖💖💖💐💐

  • @sreekumarannair3707
    @sreekumarannair3707 3 месяца назад +3

    നന്ദി മാഡം
    തീർച്ചയായും ശരിയാണ്
    എല്ലാം എല്ലാം.
    ഓം നമഃശിവായ

  • @SandhyaSnadhya-y4h
    @SandhyaSnadhya-y4h 3 месяца назад +2

    I claim it ♥️റീഡിങ് resinate ആണ് ♥️clues resinate ആണ് ♥️thanks യൂണിവ്‌വെഴ്സ് ♥️thanks mam ♥️

  • @VIDYA.GGopalakrishnan
    @VIDYA.GGopalakrishnan 3 месяца назад +1

    Jobne relate cheythulla reading video cheyavo mam

  • @VINILRAVINDRANRAVINDRAN-xz3bk
    @VINILRAVINDRANRAVINDRAN-xz3bk 3 месяца назад +2

    Thank you Mam
    Thank You Universe
    ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏

  • @manjumaria2461
    @manjumaria2461 3 месяца назад +4

    ഇതിലെ എല്ലാ പോസിറ്റീവ് എനർജിയും എന്റെ ജീവിതത്തിലേക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️താങ്ക്സ് mam🙏🙏🙏🙏🙏❤️❤️❤️❤️

  • @Vini-i5g
    @Vini-i5g 3 месяца назад +9

    മാഡത്തിൻ്റെ.സംസാരം.കേൾക്കുമ്പോൾ.തന്നെ.വല്ലാത്ത.സന്തോഷവും.എനർജിയുമാണ്.തോന്നുന്നത്.പിന്നെ.സ്നേഹിക്കുന്ന.ആളെ.കുറിച്ച്.പറയാൻ.എനിക്ക്. നൂറ്.നാവാണ്.എങ്ങനെ.വർണ്ണിച്ചാലും.എനിക്ക്.മതി.വരില്ല.താങ്ക്സ്.mem.താങ്ക്സ്.yunivers

  • @RaniK-s4q
    @RaniK-s4q 3 месяца назад +1

    I strongly claim this positive energy . Correct aanu Mam
    Thank you Universe 🙏🙏🙏
    Thank you God 🙏 🙏 🙏

  • @BabuBapa-hm7tu
    @BabuBapa-hm7tu 3 месяца назад +4

    എല്ലാം മനസിലാക്കി തിരുച്ചു വരട്ടെ മാം യൂണിവേഴ്സിന് ഒരായിരം നന്ദി ❤️നന്ദി ❤️നന്ദി ❤

  • @NishaAmbadi-kc6wb
    @NishaAmbadi-kc6wb 2 месяца назад

    Thank uu universe ഞങ്ങൾ തമ്മിൽ എത്രേം പെട്ടന്ന് തന്നെ നേരിൽ കാണാൻ വേണ്ടി പ്രാർത്ഥിക്കണേ 🥰🥰🙏🏻🙏🏻🙏🏻🙏🏻

  • @LeelaWilliam
    @LeelaWilliam 3 месяца назад +2

    I claim positive energy from this reading. Thank you Universe ❤️❤️❤️❤️. Thank you for the lovely reading 🎉🌹🏵️

  • @sruthy-sruthy4793
    @sruthy-sruthy4793 3 месяца назад

    മാം പറഞ്ഞതെല്ലാം ഓരോ പോയിന്റ് പോലും 💯 കറക്റ്റ് ആണ്. Thankyou mam & thankyou universe ♥🙏🏻🙏🏻

  • @prabhanambiar1999
    @prabhanambiar1999 3 месяца назад +3

    Clues and reading very much recinating

  • @sheebam.jsheebam.j3733
    @sheebam.jsheebam.j3733 3 месяца назад +1

    ഇത് എന്റെ reading ആണ് ട്ടോ 🙏🙏🙏❤️❤️❤️

  • @Ajizzzz..
    @Ajizzzz.. 3 месяца назад +4

    Unconditional love arunu avnu ene pranan arunu 💞🔥🥰

  • @JaysDasan
    @JaysDasan 3 месяца назад +1

    താങ്ക്യു യൂണിവേൽസ് 🙏❤️താങ്ക്യു 🙏❤️താങ്ക്യു 🙏❤️thankyu🙏❤️🙏❤️🙏❤️🙏❤️

  • @simikoshi7777
    @simikoshi7777 2 месяца назад

    Thankuuu universe🙏🏻🙏🏻🙏🏻❤️❤️❤️❤️
    Thankuu mam 🙏🏻🙏🏻❤️❤️
    ക്ലൂസ് okke correct aanu

  • @user-so5ji1mk6b
    @user-so5ji1mk6b 3 месяца назад

    Sathyam Thankyou universe ❤️🥰😘🥰

  • @winterbearsworld2203
    @winterbearsworld2203 3 месяца назад +1

    Clues correct ahn ❤❤
    Thank you universe ❤️🙏

  • @DevakiDevaki-hz2nn
    @DevakiDevaki-hz2nn 3 месяца назад

    ഇതിലെ എല്ലാം പോസ്റ്റീവ് എനർജിയും എന്റെ ജീവിതത്തിലേക്ക് ഞാൻ അട്രാക്ട ചെയ്യന്നു താങ്ക്സ് യൂണിവേഴ്സ്🙏🙏🙏 താങ്ക്സ് mam🙏🙏🙏

  • @Jaseeranissam
    @Jaseeranissam 3 месяца назад +1

    Thank god🙏🏻
    Thank u univerese 🙏🏻
    Thank u mam🙏🏻
    I strongly claim reunion with my person🙏🏻🙏🏻
    I strongly claim this all positive energy in my life🙏🏻🙏🏻🙏🏻

  • @RaviRavi-hp9rw
    @RaviRavi-hp9rw 3 месяца назад +1

    I claim this positive energy with my beloved Mini,

  • @SujaS-ku7ft
    @SujaS-ku7ft 3 месяца назад +3

    ❤️RS❤️ ഞങ്ങൾ ഒന്നിക്കണേ യുണിവേഴ്സ്🙏🙏🙏🙏🙏❤️

  • @Savithryvlogs
    @Savithryvlogs 3 месяца назад +1

    താങ്ക്യു യൂണിവേഴ്സൽ 100 ശതമാനം എന്റെ ജീവിതവുമായിട്ടു ബന്ധമുട് ലോങ്ങ്‌ ഡിസ്റ്റൻസ് ആണ് ഫെബ്രവരി കടുമുട്ടിയത് മെഡിക്കൽ വർക് ചെയുന്നു whaite ബട്ടർഫ്ലെ കുടുതലും കാണുന്നു എനിക്ക് ദേഷ്യമുട് s രണ്ടാളുടെയും s ആണ് അക്ഷരം സ്റ്റാർട്ട്‌

  • @sheelabernard936
    @sheelabernard936 3 месяца назад

    S,J,April, craze for vehicle, resonated.Thank you God, angels, universe and thank you Maam for this positive reading and I strongly claim this beautiful energy ❤❤❤❤❤

  • @sumaammu3700
    @sumaammu3700 3 месяца назад +1

    താങ്ക്യൂ, യൂണിവേഴ്സ,,, താങ്ക്യൂ, മാം, e, ബ്രീടിംഗ്, വളരെ, കറക്റ്റാണ്, ഇതിൽ, പറഞ്ഞതെല്ലാം, സംഭവിക്കാൻ, പ്രാർത്ഥിക്കുകയാണ്,

  • @AjiSiva-cu3pg
    @AjiSiva-cu3pg 3 месяца назад

    Thank you മാം ❤️❤️❤️🥰
    Thank you യൂണിവേഴ്‌സ് 🙏🙏🙏🙏🙏

  • @leelanandanam3556
    @leelanandanam3556 3 месяца назад

    🙏🙏🙏🥰🥰എന്റെ റീഡിങ് ആണ് യൂണിവേഴ്സ് അവനെ എനിക്ക് എത്രയും വേഗം തിരിച്ചു തരണേ 🙏ശംഭോ മഹാദേവ 🙏

  • @revathy1100
    @revathy1100 3 месяца назад +1

    I claim this positive energy thankyou universe❤

  • @Anusree444
    @Anusree444 2 месяца назад

    I strongly claim this all positive energies 🥺🙏❤️
    Thank you universe 🙏❤️
    Thank you God 🙏❤️
    Thank you Angels 🙏❤️
    Thank you divine 🙏❤️
    Thank you ma'am ❤️🙏

  • @JayanthiS-vg1fp
    @JayanthiS-vg1fp 3 месяца назад +2

    Thank you universe.❤❤❤

  • @the_truthbykarthika
    @the_truthbykarthika 3 месяца назад

    Clues connect aakunnund.
    21 :his birthday
    29 : my age
    Feb my B-day month
    11 : seeing angel no always
    18 : we matched on Bumble on May 18
    Reactive : he is short tempered
    22 : always seeing angel nos
    Black : my favorite colour
    Vehicle craze : yes
    Thank u Universe 😍🙏🏻🙏🏻🙏🏻🙏🏻 thank u Divine😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻Thank u😍🙏🏻🙏🏻🙏🏻🙏🏻

  • @SheebaR-z1c
    @SheebaR-z1c 3 месяца назад

    Ea reeding il paranjittulla ealla positive eanergium eante lifeilottu attract cheyyunnu thanks universe thanks mathave

  • @SmithaMol-pm5cb
    @SmithaMol-pm5cb 3 месяца назад

    100%എന്റെ റീഡിങ്, താങ്ക്‌സ് യൂണിവേഴ്സ് ❤

  • @reshmakunji3753
    @reshmakunji3753 3 месяца назад

    Thankyou Univers 🙏🙏njan aagrahikkunna pole nte chettane enik thannathinu universinu orupadu orupadu nandhii🙏🙏🙏♥️thankyou mam ente value enthanennu Univers nte chettanu manasilakki koduthathinu Universinu nandhi🙏🙏🙏🙏🙏

  • @AbiramAbiram-hi2bj
    @AbiramAbiram-hi2bj 3 месяца назад

    R,,, blue colour,, butterfly white,,ജൂലൈ, 22,അവളുടെ പിറന്നാൾ,, ഈ ജൂലായ് 22ന് അവൾക്ക് 25 വയസ്സ് ഒക്ടോബർ ഞാൻ ജനിച്ച മാസം അവൾ എന്നെ മനസ്സിലാക്കി വേഗം തിരിച്ചു വരാൻ എല്ലാ ദിവസവും പ്രാർത്ഥിക്കുന്നുണ്ട് Thank you universe 🙏🙏 thank you mam🙏🙏

  • @KarthikKarthik.A.V
    @KarthikKarthik.A.V 3 месяца назад

    ഈ റീഡിങ്ങിൽ പറഞ്ഞിട്ടുള്ള എല്ലാ പോസിറ്റീവ് കാര്യങ്ങളും എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു
    Thank you universe 🙏🏻
    Thank you medam 🙏🏻

  • @Toyraphel
    @Toyraphel 3 месяца назад

    എല്ലാം തിരിച്ചു വരട്ടെ 👌🌹🎉😢ത്ക്സ് യൂണിവേഴ്സ് 🎉നോ കോൺഡേറ്റ് ആണ് 👌🎉

  • @roselani2874
    @roselani2874 3 месяца назад

    Sathyam paranju theerkavunna problems 4 years vare kond ethichu💔, njn marakan pattum enn vicharichu but pattanila. Korch nalayit chaise cheyyunnu avan. Ipo nte msg nokanila call idkanila😢, njn orupad snehikunnu avane❤, avanu ath manassilakan pattndonn ariyila enik❤, onnum parayathe poyi njn cheet cheydhunn vicharichu💔 but he is genuine avan thirich vannapo avoid cheydhu njn😢, ipo njn angot chellumpo response ila😭, I really love him❤, orakam polum ilathayi, ethrayum pettenn avan thirich varan pray cheyyunnu🙏 wait cheyyunnu, very positive reading messages oke connection indd❤, his name letters, jan, talk, 25❤, abroad, white butterflies❤, reactive, hearing issue, b❤, thank you God❤, thank you angels❤, thank you mother merry🙏, thank you divine❤

  • @bibinbabu5548
    @bibinbabu5548 3 месяца назад

    Reading 💯...ellam sheriyannu..last paranje hearing issues vare..number14..blue colour..
    God bless you😇
    1111 i claim it❤

  • @preethiharidas2617
    @preethiharidas2617 3 месяца назад

    Attract positive energy.. Reunion with my person.. Tnk universe 🙏🙏

  • @lijinlijin-yo5cc
    @lijinlijin-yo5cc Месяц назад

    Thanks universe thanks ma'am ❤❤❤ thirichuvarum

  • @cicilys1404
    @cicilys1404 3 месяца назад

    I claim and attract all the positive energies of this reading… Thank you Universe🙏🙏

  • @riznaabsal4364
    @riznaabsal4364 3 месяца назад +1

    I claim to this positive energy

  • @സൗഹൃദചങ്ങാതിക്കൂട്ടം

    ❤❤ok🙏❤❤👍 ക്ലൂസ് ജനുവരി മെഡിക്കൽ ഫീൽഡ് ok ആണ് റിഡിങ് ഓക്കേ ആണ്

  • @reshmakunji3753
    @reshmakunji3753 3 месяца назад

    16 clues correct aanu mam ♥️🙏Readingile ella positive energyum njangalilek attract cheyunnu 🙏🙏🙏🙏thankyou Univers 🙏🙏om nama shivaya♥️

  • @deepasreedeepam3817
    @deepasreedeepam3817 3 месяца назад

    Ee reedingile positive energy njan ente jeevithathilekk attract cheyyunnnu Thank you universe 🙏❤️🙏 TNX dear ❤️❤️❤️

  • @sumaammu3700
    @sumaammu3700 3 месяца назад +2

    നമ്മുടെ, രണ്ടുപേരുടെയും, മനസ്, ഒരിക്കൽ, അല്ലെങ്കിൽ, ഒരിക്കൽ, നമ്മൾ, നല്ലതുപോലെ, തിരുച്ചു, അറിയുന്നുണ്ട്,

  • @Its__rangan
    @Its__rangan 3 месяца назад +3

    First view First comment ❤

  • @predeepachu633
    @predeepachu633 3 месяца назад +10

    എൻറെ ഭാര്യ എൻറെ അടുത്ത് തിരിച്ചുവന്നാൽ മാത്രം മതി താങ്ക്യൂ ❤❤❤❤❤❤❤

    • @swapnaraj3939
      @swapnaraj3939 3 месяца назад

      🙏🏻🙏🏻🙏🏻... Same situation here..

  • @sofiyapathu4323
    @sofiyapathu4323 3 месяца назад

    Ys oru majical conection aahn njagal thammil thank u universe😊

  • @abhilashgopal463
    @abhilashgopal463 3 месяца назад +1

    Positive energy observing❤ Thanks universe..

  • @VappuUk-mb9dl
    @VappuUk-mb9dl 3 месяца назад

    Thank you universe ❤ethrayum pettenn reunion indavate

  • @AthiraSoma
    @AthiraSoma 3 месяца назад +1

    Thankyou😍universal🌈🌏
    Thankyou😍universal🌈🌏
    Thankyou😍universal🌈🌏

  • @abdulkhader3117
    @abdulkhader3117 3 месяца назад +1

    ❤❤❤❤❤❤❤

  • @jaseenajaseenanp5624
    @jaseenajaseenanp5624 3 месяца назад

    സത്യം ശരിയാണ് വ്യക്തി സ്നേഹം ഉണ്ട് ശരിയാണ് കേസിലെണ് ശത്രുക്കളും ഉണ്ട്❤❤❤❤🤲🤲

  • @minibinu2917
    @minibinu2917 3 месяца назад

    Thank U Universe, Thank U God and Thank U Angels ❤ Avan varum 🙏🙏🙏

  • @anikgeorge2966
    @anikgeorge2966 3 месяца назад +1

    Tanks Diven🎉🎉🎉❤❤❤

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572 3 месяца назад

    I strongly claim permanent reunion and happy togetherness with my person🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏

  • @Hs25tha
    @Hs25tha 3 месяца назад

    Separation annu. I strongly claim all positive energies and immediately permanent reunion and committement with my person ❤njgiuk edayll ollaa ella negative situations remove ayi thirch varan prarthikkunnu 🙏thank you unniverse 🙏thank you divine 🙏thank you angles🙏thank you god🙏i trust unniverse and reading.....

  • @ManjuManju-qx1sn
    @ManjuManju-qx1sn 3 месяца назад

    11ക്ലൂസ് വന്നു
    Thank you universe🙏🙏
    Thank you universe🙏🙏🙏🥰
    Thank you universe🙏🥰🥰

  • @11j917
    @11j917 3 месяца назад +1

    Thankyou mam❤️🙏🏼🙏🏼🙏🏼.Perfect partner ❤️❤️❤️Reunion❤️Restart❤️My person will come back soon🙏🏼I strongly claim remove all third party situation in our relationship 🙏🏼🙏🏼🙏🏼success relation❤️good news ❤️message /call❤️strong relation❤️magical connection❤️permanent reunion ❤️commitment ❤️marriage with my person 🙏🏼🙏🏼🙏🏼🙏🏼I attract all positivity💕❤️❤️1❤️January ❤️medical field❤️talk❤️J❤️blue❤️white butterflies❤️2 days❤️this week❤️2❤️black❤️clues correct 🙏🏼🙏🏼🙏🏼
    I strongly claim this positive energies🙏🏼🙏🏼🙏🏼❤️❤️❤️Thankyou angels🦋🦋Thankyou God🙏🏼🙏🏼🙏🏼Thankyou universe🙏🏼🙏🏼🙏🏼❤️❤️🌈🌈🌈.

  • @subaidhaph-xv5so
    @subaidhaph-xv5so 3 месяца назад

    Thanku GOD❤ Thanku Universe❤ Thanku Mam❤

  • @Shobha-uu9se
    @Shobha-uu9se 3 месяца назад

    സത്യം 🙏🙏

  • @akhilaakku9316
    @akhilaakku9316 3 месяца назад

    Ente personte namenite first letter B annu ,white butterflies, medical field ,hearing issue ,craze on vehicles, tattoo art,blue colour ,black colour ,reactive thank you universe ❤ thank you god ❤

  • @jincy.k.k.kanakappan1289
    @jincy.k.k.kanakappan1289 3 месяца назад

    1111. Thank you universe. I claim this reading positively

  • @anfyangel8408
    @anfyangel8408 3 месяца назад +1

    Thank you universe

  • @minimol8937
    @minimol8937 3 месяца назад

    Eniku resanete aayi🙏🏻🙏🏻 thank you universe

  • @simikoshi7777
    @simikoshi7777 2 месяца назад

    Clues connect aanu
    February. 27.parijayaa petta date
    Black fvrt coler
    S. My name fast letter
    37.my person age
    .. Pettannu shout cheyyunna aala 😊

  • @sabujos6839
    @sabujos6839 3 месяца назад

    I strongly claim this positive energy thankuu universe 🙏🙏🙏🙏

  • @RaniRani-xt9rg
    @RaniRani-xt9rg 3 месяца назад

    Thankyou mam 🙏♥️🥰♥️🙏, thankyou univers ♥️🥰♥️, thankyou god ♥️🥰♥️, thankyou my person 🙏♥️🥰♥️🙏

  • @emmagreen1929
    @emmagreen1929 3 месяца назад

    പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ എന്നിലേക്ക് അട്രാക്ട് ചെയുന്നു... തിരിച്ചു വരും... ക്ലൂ ഒരുപാട് മാച്ച് ആണ്. .... Thank u universe 🙏🙏🙏🙏

  • @prakashankk1466
    @prakashankk1466 3 месяца назад

    Thank you mam❤❤❤❤❤
    Thank you messegas
    Hundred presant ok
    My energy my person enargy
    Medical feeld
    Thank you god

  • @sindhus8804
    @sindhus8804 3 месяца назад

    I strongly claim this positive energies 🙏🏻
    Thànk you universe 🙏🏻🙏🏻q

  • @Prameela-w9t
    @Prameela-w9t 3 месяца назад

    എല്ലാം യൂണിവേഴ്സിൻ്റെ അനുഗ്രഹം പോലെ നടക്കട്ടെ ❤🙏

  • @remithapc7559
    @remithapc7559 3 месяца назад

    Hi
    ഞാൻ കൊതിക്കുന്നു ഈ പറഞ്ഞത് എല്ലാം ഒന്ന് സംഭവിച്ചിരുന്നെങ്കിൽ... അത്ര മാത്രം പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻

  • @gayathribhaskaran9460
    @gayathribhaskaran9460 3 месяца назад

    Reading resonate avan prarthikkunnu😊

  • @BindhuMV-y7b
    @BindhuMV-y7b 3 месяца назад

    I strongly claim this positive energy🙏and Reunion with my person🙏🙏🙏Thankyou univers🙏🙏🙏🙏wite butterfly 👍👍👍🙏🙏🙏🙏

  • @milandharmaraj6228
    @milandharmaraj6228 3 месяца назад

    Thankyou universe🙏❤️thankyou mam🙏❤️

  • @shainishaini-ny6cf
    @shainishaini-ny6cf 3 месяца назад

    Thankyou universe ❤️❤️🙏🏻

  • @VIDYA.GGopalakrishnan
    @VIDYA.GGopalakrishnan 3 месяца назад

    Very true 🙏 🎉

  • @suseelavijayan253
    @suseelavijayan253 3 месяца назад

    I claim this positive energy❤❤❤thank u universe❤❤❤Resonated❤❤❤

  • @Babu-vl3un
    @Babu-vl3un 3 месяца назад

    Clues.januarymonth.j.medical field.letter B.currect thank you mam❤thank you universe❤❤

  • @sajithaajayan5269
    @sajithaajayan5269 3 месяца назад

    വളരെ ശെരി ആണ്

  • @Vini-i5g
    @Vini-i5g 3 месяца назад +1

    ഒരുപാട്.ആരാധകരുള്ള.അദ്ദേഹത്തെ.ഞാൻ.ബാലരമയ്യിലെ.ലുട്ടാപ്പി.വരെയാക്കി.ആരാധകര്.ഇന്ത്യയിൽ.നിന്ന്.മാത്രമല്ലാ.അമേരിക്കയിൽ.പോലും.aradhakara 😅

  • @abdulnasar3825
    @abdulnasar3825 3 месяца назад

    Thanks universe

  • @SweetHome-bf5to
    @SweetHome-bf5to 3 месяца назад +1

    My love is school love

  • @KRA_FEINop
    @KRA_FEINop 3 месяца назад

    I attract this positive energy❤thank you universe❤❤❤❤❤

  • @KsalmantouchWayanad
    @KsalmantouchWayanad 3 месяца назад

    Thank you universal thank you God thank you Angel thank you Deewani thank you madam thank you thank

  • @npnairotp1077
    @npnairotp1077 3 месяца назад +1

    Tattoo art, talk, abroad, blue colour, 40, 17, 2, April, hearing issues, October, craze on vehicle,

  • @Meowmeow23453
    @Meowmeow23453 3 месяца назад

    I claim this energy ver very strongly❤️

  • @sindhusethunath800
    @sindhusethunath800 3 месяца назад

    Absolutely right❤

  • @RaviRavi-hp9rw
    @RaviRavi-hp9rw 3 месяца назад

    Thank you Universe,

  • @alphonsaanusha247
    @alphonsaanusha247 3 месяца назад

    Thank you Universe 🎉🎉

  • @RadhikaVelayudhan-ni3bm
    @RadhikaVelayudhan-ni3bm 3 месяца назад

    Thankyou Madam🙏🙏🙏🙏♥️♥️♥️🍫🍫🍫🍫🌹🌹🌹
    Thankyou Universe🙏🙏🙏🙏🙏🙏♥️♥️♥️♥️🍫🍫🍫🍫🌹🌹🌹🌹🌹🙏🙏🙏🙏.
    മാഡം പറഞ്ഞത് സത്യം ആണ്

  • @jincyg6945
    @jincyg6945 3 месяца назад

    🫂positive reading... Thank u universe 🙏🙏🙏🙏🦋🦋🦋🦋

  • @PradibhaVN
    @PradibhaVN 3 месяца назад

    Thank you mam❤