Hi Ponsy, വളരെ മനോഹരമായിരിക്കുന്നു... കണ്ണിന് കുളിർമ തോന്നുന്ന ചുറ്റുപാട്...🌿☘️🌳 ചെടികളും, മുറ്റവും ഈ രീതിയിൽ പരിപാലിക്കുന്ന ആ നല്ല മനസ്സിന് അഭിനന്ദനങ്ങൾ... 👏👏👏
സൂപ്പർ 👍ആദ്യമായിട്ടാണ് വിഡിയോ കാണുന്നത്. Ishtaayi😍. എല്ലാം ചെയ്തിട്ടുണ്ട്. ഇനി എല്ലാ വിഡിയോസും കാണണം. ചെടി ഇഷ്ടപെടുന്ന ഒരാളാണ് ഞാൻ. എന്റെ വീട്ടിലും ചെടിയൊക്കെയുണ്ട്. പക്ഷെ എങ്ങെനെ സെറ്റ് ചെയ്യണം എന്നെനിക്കറിയില്ലായിരുന്നു. ഇത് കണ്ടപ്പോ oru പാട് സന്തോഷമായി. 😍
മിടുക്കി മൂന്ന് മക്കളെ വെച്ചിട്ട് ഇങ്ങനെ ചെടികളെ സംരക്ഷിക്കുന്നതിന് മോൾക്ക് അഭിനന്ദനങ്ങൾ
Thank U..
Hii ഒരു കുഞ്ഞു മോൾടെ ചാനൽ ആണേ കണ്ടു നോക്കി subscribe ചെയ്യണേ
Nalla makkal💕💕
Pattayude vazhuka ennu paranjaal endaan? Enikk mansilaaylla..
Please reply...ee Vedioyil kaanicha Ella chedikal um und veettil. ingane thanne set cheyyan aagraham und.
Please reply..
ചരലിനു ഇത്രേം ഭംഗി ഉണ്ടെന്നു ഈ വീഡിയോ കണ്ടപ്പോൾ മനസിലായി...❤️❤️❤️🤗🤗🤗🤗
നിങ്ങളുടെ garden ആണ്ശരിക്കും garden എനിക്കിങ്ങനെയുള്ള താണിഷ് ടം really natural you are excellent
👌Thank you!
ഇത്പോലെയൊക്കെ എന്നെങ്കിലും ചെയ്യാൻ പറ്റോ എന്ന് ഓർത്തു വീഡിയോ കാണുന്ന ഞാൻ.... 😎🙄
Njanum🤭
Njanum
Ellavarkkum cheyyan pattum tto
Njanum😓
Njanum
അടിപൊളി അമ്മയും മക്കളും . ഇങ്ങനെ വേണം മക്കളെ വളർത്താൻ . അവർ ചെറുപ്പത്തിലെ ജോലി ചെയ്തു പഠിക്കണം good GoD Bless You.
Thanks.......
ഏറ്റവും വലിയ സത്യം അധ്വാനിക്കാനുള്ള മനസ്സുണ്ട് എന്നുള്ളതാണ് ❤
Thanks...
👍🏻നല്ല ഐഡിയ ട്ടോ സെറ്റിങ് സൂപ്പർ
❤️❤️🥰🤗Thank you
അടിപൊളി...വളരെയധികം ഇഷ്ടമായി garden ഉം പിന്നെ മക്കളെയും
😂 Thank u...
മിടുക്കി ആണ് ട്ടോ മക്കളും സൂപ്പർ നല്ല ഗാർഡൻ
super ❤പക്ഷെ മഴക്കാലത്തു ചെടികളുടെ Bangi എല്ലാം പോകും .നല്ല ചെടിത്തോട്ടം ,നല്ല അന്തരീക്ഷം 👍
Ambo pinnem super....valare natural ആയിട്ട് എന്നും എല്ലാം explain ചെയ്യുന്നതിന് ഒത്തിരി അഭിനന്ദനങ്ങൾ 👍
Hi Ponsy, വളരെ മനോഹരമായിരിക്കുന്നു... കണ്ണിന് കുളിർമ തോന്നുന്ന ചുറ്റുപാട്...🌿☘️🌳 ചെടികളും, മുറ്റവും ഈ രീതിയിൽ പരിപാലിക്കുന്ന ആ നല്ല മനസ്സിന് അഭിനന്ദനങ്ങൾ... 👏👏👏
😍😍Hi...Very...Very... Thanks😍
Super super.. 3 കൊച്ചു മക്കളെയും നോക്കി ഇതിനൊക്കെ സമയം കണ്ടെത്തുന്ന മിടുക്കി.. ❤🌹
Thank you so much
ആദ്യായിട്ട ഈ ചാനൽ കാണുന്നെ, ഇനി മുതൽ എല്ലാ വീഡിയോസും കാണാൻ ശ്രമിക്കാം, മിടുക്കിയാണുട്ടോ 🥰
Thanks...
എന്ത് രസമണ് കാണാൻ.....സൂപ്പർ
🥰🥰🥰
ബ്യൂട്ടിഫുൾ nice 👍👍👍👍👍👍
നന്നായിട്ടുണ്ട് മോളെ, സൂപ്പർ, 👍
Thanks....🌹
അറിയാതെ തന്നെ ലൈക് ചെയ്തു പോക്കും 👍👍👍
❤️❤️Thanks..❤️❤️
Wow... super 🥰🥰
കാണാൻ നല്ല ഭംഗി❤️❤️
Thanks
ഇത്രയും ഐഡിയ ഉണ്ടോ കൈയിൽ super ❤❤കണ്ടിരുന്നു പോകും vedio
🥰❤❤
എല്ലാം ചെയ്ത് കഴിഞ്ഞപ്പോൾ നല്ല ഭംഗിയായിട്ടുണ്ട്
Super...parayathirikkan vayya ..
നല്ല രസമുണ്ട് suppar
Enikum ishttan gardening okey husnninde veedin chutum full theng an chedi nadan onnum patilla adipoly ayit und 💕💕💕💕
Thanks...
സൂപ്പർ ആയിട്ടുണ്ട്, മക്കൾ നല്ല sapport ചെയ്യുന്നുണ്ട് 👍👍👍👏👏
Thank you 👍
Super .ഇത്തരമൊരു video അന്വേഷിക്കുന്നതിനിടയിൽ കണ്ടപ്പോൾ വല്ലാത്ത സന്തോഷം
Thanks
അടിപൊളി ആണ്. എന്റെ മുറ്റത്തും കവുങ്കാണ്. അപ്പോൾ പട്ട. അടക്ക ചാടുമ്പോൾ ചെടി നാശമാകാറുണ്ട്
Orupadu ishttayi chechi ee video ❤️
🥰😍❤️Thanks..
Kuttikale ingane valarthanam...paniedupichu...prakruthiyodinakki... super...
Thank u
Super othiri ishtayi
🥰🥰🥰
Ee chechiye inspire aayitann thonnunnu matte sree avaru garden set cheyyunnenn thonnunnu
🥰♥️🥰
Simble nd adipoli
എന്ത് ഭംഗിയായി ട്ടാ ചെയ്യുന്നേ 😊സൂപ്പർ ആണ് കേട്ടോ ❤️
😍🌹
Adipoli aayittunf...sperrrrrrrrrrrr
Garden setting adipolii ithe polea okea garden set cheyyn anikum agrahm und pakshea nadaknillaa
😍😍❤️
Ith. Kollallo
Adipoli. Ideas also kidu
Thank you 😊
Veedillenkilum super muttam kananethiya njan🤓👍🏻
🥰🥰
ഈ പൂന്തോട്ടം എത്ര പ്രാവശ്യം കണ്ടു എനിക്കുപോലും അറിയില്ല സൂപ്പർ
🥰🥰🥰🥰🥰🥰
Nannayittundu garden set cheythathu. Valare manoharamanu kanan 👌 stay connected friend 😊
Awesome....nalla bhagi undu😍😍
😍😍
Wow, beautiful landscaping.
Many thanks!🥰
@@PONSYKITCHEN Welcome dear..
മിടുക്കി യായ അമ്മയും മക്കളും
💕💕💕
Hi dear എന്തു മനോഹരമാക്കി ഇയാൾ ആ garden. കണ്ടിരുന്നു പോയിട്ടോ
Ys
Adipoli. Super
Thank u...
Garden setting game pole kandit.. Sarikum adipoli.. Othiri ishtayi.. Enthoram chedikala.. Onnum flower ullathalla ennit thanne sarikum nalla bangi..
Thank u....
E passion nigalk oru profession aki eduthude
Ys...🥰🥰🥰
Chedikal ethokeya enude parayamo
അടിപൊളി ചേച്ചി polich
THANK U..
Adipoliyayi sett cheythitund👍👍
🤗
Roundil arrange cheithirikkunna green chedide perentha
Super chechi
Beautiful idea...nice work....
Thank you 😊
Nice& beautiful 👌.avidunna e ideas okke kittunne 👍🤝
Enth resa kanann beautiful ❤️🥰
🥰
Wow so beautiful
Thank you 🥰🥰
ആ മനസ്സിന് ഒരു ബിഗ് സല്യൂട്ട്
❤❤❤❤
വളരെ മനോഹരമായിട്ടുണ്ട്. ചരൽ കിട്ടാൻ ഭയങ്കര ബുദ്ധിമുട്ടാ
Thanks
Super👌
Thank you
Ente gardening njn ethpole set cheyyum thankyou
😍
Ithengane sadhikunnu enikku cheytho tharumo
Super.നന്നായിട്ടുണ്ട്.waiting for your next video.....joined..... expect you....🙏
നാച്ചുറൽ രീതി കൈവിടാതെ തുടരുക 👌💕💕💕💕💕💕💕💕💕💕നല്ല റീച് കിട്ടും
🌹🌹🤝♥️Thanks....🌹🌹🤝♥️
You are very creative
Thanks!🎉🥰🥰🥰
ഇങ്ങനെ ചെയ്യാൻ തോന്നുന്നുണ്ട് പക്ഷെ സ്ഥലം കുറവാണു.അടിപൊളി
❤️❤️❤️
Daivam anugrahichu oru veedu vagan pattiyal ithupole okke cheyyan ennu und.
😘തീർച്ചയായും നടക്കും എത്രയും പെട്ടെന്ന് 😘
അടിപൊളി ..
🥰♥️🥰
Poncy. Adipoliyan kaanan nalla bangiyund. Enghaneyaan muttathu inghane kallukal mathram ittath
🥰💕💕
സൂപ്പർ 👍ആദ്യമായിട്ടാണ് വിഡിയോ കാണുന്നത്. Ishtaayi😍. എല്ലാം ചെയ്തിട്ടുണ്ട്. ഇനി എല്ലാ വിഡിയോസും കാണണം. ചെടി ഇഷ്ടപെടുന്ന ഒരാളാണ് ഞാൻ. എന്റെ വീട്ടിലും ചെടിയൊക്കെയുണ്ട്. പക്ഷെ എങ്ങെനെ സെറ്റ് ചെയ്യണം എന്നെനിക്കറിയില്ലായിരുന്നു. ഇത് കണ്ടപ്പോ oru പാട് സന്തോഷമായി. 😍
🥰🥰❤ Thank u So Much....❤❤
Nannayittu set cheithu. Super mole 👍
Thank you! 😊
Ithevideya sthalam. Valare maniharamayittund
Mala .. Thumbarassery
സൂപ്പർ ചേച്ചി
❤❤
Poliii👍🏻👍🏻👍🏻
Thank you
Beautiful setting of garden, excellent decorative ideas, cute children helping mom, Liked 👍
Yes, thanks
സൂപ്പർ ആയി
എൻ്റെ പൊന്നോ......വല്ലാത്ത കഴിവ് തന്നെ.......congrats dear 💞💞💞vedio കുറച്ച് സമയം കൂടി വേണമായിരുന്നു
😘😍😍
Superayindtto
Thanks ❤👍
Hii. Super ... Aanu ktu.. ethukandu ente muttathekku nokiya njan 😭😭😭
Enthina mat idunne
കല്ല് താണു പോകാതെയും പുല്ലു വരാതെയും.
I really appreciate u..God bless u r hard wrk
❤❤Thanks❤❤
❤❤❤❤super
❤❤❤
ഒരുപാട് ഇഷ്ടമായി... 👍
Thank you very much
Adipoli
Oru pad ഇഷ്ടമായി
ചവിട്ടി ഇങ്ങനെയും ഉപകാരം ഉ ണ്ടല്ലേ താങ്ക്സ് 4 new ഇൻഫർമേഷൻ 🙏😂👍👍
😍
എത്ര മനോഹരമായിട്ടാണ് ചെയ്ത കാണിച്ചത് വീഡിയോ ഇവിടെയുമുണ്ട് വരണേ
എല ചെടികളാണ് കടുതല് യെന്ന് തേന്നു. പുക്കൾ ഉള്ള ചെടികൾ നട്ടാൻ ഗാർഡൻ super ആകും...........😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
ആഗ്രഹം ഉണ്ട്... വല്ലാണ്ട്... പക്ഷേ, വീടും ഇല്ല, മുറ്റോം ഇല്ല... എന്നെങ്കിലും ഉണ്ടാവുമോ.... അറിയില്ല... 😢😢😢😢😢😢
Enthina chavitti idunne
Mannil Thazhnnu pokathirikkan...
Mat enthina idunnad?
❤❤❤ചരൽ മണ്ണിൽ താന്നു പോകാതിരിക്കാൻ
Super chechiiiii...... 🥰❤️
🥰❤️
Tᴇʀᴇsᴀ...
hello!👋 ഞാൻ ഈ ചാനൽ ആദ്യമായിട്ടാണ് കാണുന്നത്😶 എനിക്ക് നിങ്ങളുടെ ചാനലും അതുപോലെ തന്നെ നിങ്ങളുടെ മുറ്റവും ഇഷ്ടപ്പെട്ടു.🙃 ഇതുപോലെയുള്ള വീഡിയോ ഇനിയും ഇടണം😊
Thank you! Cheers!
Nalla kuttikal
Thanks
Oru sidil bordergrass vechu.. Matte sidil nikkunna border plant ethanennu parayamo
പേരറിയില്ലാ
@@PONSYKITCHEN its ok🥰
Kollam nannayittund
അനീയത്തി സൂപ്പർ സ്റ്റാർ
Thank u...
Good dear, well done👌🥰
Thanks 🤗
സൂപ്പർ ചേച്ചി 👍👍👍
Superr
very good idea 👌 thanks 🙏
Thanks and welcome
സൂപ്പർ സൂപ്പർ സൂപ്പർ