കഴിഞ്ഞ തവണ love at first sight താേന്നിയ physiotherapist ആയ പെണ്ണിന് എന്നേക്കാൾ ഒരു പാട് hieght ഉണ്ടന്ന് മനസ്സിലായി. ഇത്തവണ doctor റുടെ chamber ന് മുന്നിലെ patients ന്റെ വിശ്രമ മുറിയിൽ ഞാൻ ആദ്യം കയറിയപ്പാേൾ പെട്ടന്ന് ചീറി പാഞ്ഞ് വന്ന പാേലെ ഒരു physiotherapist വന്നിരുന്നു. ഒരു glance കണ്ടുള്ളൂ. പക്ഷേ വീണ്ടും വീണ്ടും കാണാനുള്ള ജ്വരം വന്നു പോയി. അതിനെയങ്ങാേട്ട് പിന്നീട് കാണാനും പറ്റിയില്ല. കഷ്ടം. CCTV യിൽ ദൃശ്യങ്ങളുണ്ടാവും. എന്ത് ചെയ്യാനാ നമ്മടെ മനസ്സ് കാണുന്നവർ അങ്ങോട്ടേക്കൊന്നും അടുപ്പിക്കുന്നില്ലല്ലോ
Bro Njan oru physiotherapist anu athukondaanu parayumnath...This treatment is effective..... Therapist parayunna exercises correct ayi painful anenkilum daily cheyyendathund...That too under the guidance of a Therapist...... Just oru divasathe physiotherapy session o Allenkil exercises kondo...treatment complete avilla
Kaluthauvekku Dr. Respect cheyu
കഴിഞ്ഞ തവണ love at first sight താേന്നിയ physiotherapist ആയ പെണ്ണിന് എന്നേക്കാൾ ഒരു പാട് hieght ഉണ്ടന്ന് മനസ്സിലായി. ഇത്തവണ doctor റുടെ chamber ന് മുന്നിലെ patients ന്റെ വിശ്രമ മുറിയിൽ ഞാൻ ആദ്യം കയറിയപ്പാേൾ പെട്ടന്ന് ചീറി പാഞ്ഞ് വന്ന പാേലെ ഒരു physiotherapist വന്നിരുന്നു. ഒരു glance കണ്ടുള്ളൂ. പക്ഷേ വീണ്ടും വീണ്ടും കാണാനുള്ള ജ്വരം വന്നു പോയി. അതിനെയങ്ങാേട്ട് പിന്നീട് കാണാനും പറ്റിയില്ല. കഷ്ടം. CCTV യിൽ ദൃശ്യങ്ങളുണ്ടാവും.
എന്ത് ചെയ്യാനാ നമ്മടെ മനസ്സ് കാണുന്നവർ അങ്ങോട്ടേക്കൊന്നും അടുപ്പിക്കുന്നില്ലല്ലോ
e chechiye kanan vendi Vanna njn🌝
Nyc
ജോലി സാധ്യത കുറവാണ് ശമ്പളവും
😭😭😭😭
ഒരു കാര്യവുമില്ലാത്ത ഒരു പരിപാടി ഡോ: മാർ ഇത് ചെയ്യാൻ പറയും ഇത് കൊണ്ട് ഒരു രോഗവും ആർക്കം മാറിയിട്ടില്ല
Anganne yonnum parayan pattilla chilavarudeyokke marununduu
ഒരാളുടേത് മാത്രം മാറിയില്ല എന്ന് കരുതി, ഒരു ചികിത്സയെ തള്ളിപ്പറയരുത്,
എന്തുകൊണ്ടാണ് താങ്കൾ അങ്ങനെ പറയാൻ കാരണം???
സ്വയം എന്തെങ്കിലും അനുഭവം ആണോ അതോ ആരെങ്കിലും പറഞ്ഞു കേട്ടതാണോ?
Igall ini igade carrier I'll physiotherapy cheyan povaruth
Bro
Njan oru physiotherapist anu athukondaanu parayumnath...This treatment is effective.....
Therapist parayunna exercises correct ayi painful anenkilum daily cheyyendathund...That too under the guidance of a Therapist......
Just oru divasathe physiotherapy session o Allenkil exercises kondo...treatment complete avilla