അപഹാസ്യനായ പപ്പുമോൻ

Поделиться
HTML-код
  • Опубликовано: 30 июн 2024
  • ​ @malayalivarthakerala 2023
    മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp.com/Hv0wbe1IaU3...
    Website: www.malayalivartha.com/
    Facebook: / malayalivartha
    ------------------------------------------------------------------------------

Комментарии • 176

  • @gopalank918
    @gopalank918 2 дня назад +72

    നേതൃസ്ഥാനത്തു നിന്ന് രാഹുലിലെ മാറ്റുക, കോൺഗ്രസ്സിനെ രക്ഷിക്കുക. ഞാനൊരു കോൺഗ്രസ്സുകാരനായതു കൊണ്ട് പറയുകയാണ്.

    • @syamkrishna6632
      @syamkrishna6632 2 дня назад +7

      മരക്കഴുതയാണല്ലേ🤣🤣🤣

    • @prasadbabupoothali5019
      @prasadbabupoothali5019 2 дня назад +4

      സത്യം, ശരിക്കും സത്യം.

    • @satheesankrishnan4831
      @satheesankrishnan4831 2 дня назад +6

      ചെയ്യരുത് എങ്കിലേ ഈ നെറികെട്ട പ്രസ്ഥാനം നശിക്കുക ഉള്ളൂ... പണ്ടത്തെ കോൺഗ്രസ അല്ല ഇപ്പോഴുള്ളത് ഇപ്പോഴുള്ളത് ഇറ്റലി കോൺഗ്രസ് ആണ്

    • @vasudevantg5925
      @vasudevantg5925 2 дня назад +4

      ഈ. ഇറ്റലി പൊട്ടന്റെ അനുയായി ഞാനേന്നേ മാറി

    • @sathideviraghavan9121
      @sathideviraghavan9121 2 дня назад

      ഇതൊരു ഫാമിലി ഓറിയൻ്റഡ് പാർട്ടിയാണ്. ഞങ്ങൾ ഇറ്റാലിയൻ ബാർഡൻസറിനോടോ വ്യാജ ഗാന്ധി കുടുംബത്തോടോ ബാധ്യസ്ഥരല്ല.

  • @johnsonvs8784
    @johnsonvs8784 2 дня назад +43

    " പണ്ട് ഹിന്ദുക്കൾ സഹിഷ്ണുത കാണിച്ചില്ലായിരുന്നെങ്കിൽ ഞമ്മളൊക്കെ ഇവിടെ ഇങ്ങനെ കാണുമായിരുന്നോ "എന്ന് യശ ശരീരനായ കോൺ. നേതാവ് ശ്രീ. ആര്യാടൻ മുഹമ്മദിന്റെ പ്രസംഗം യൂട്യൂബിൽ കിടപ്പുണ്ട്,

  • @nprajan5539
    @nprajan5539 2 дня назад +30

    പപ്പു മോൻ എന്നും പപ്പു മോൻ തന്നെ എന്ന് തെളിയിച്ചു....

  • @jeeveshakjeeveshak5171
    @jeeveshakjeeveshak5171 2 дня назад +52

    ഇവനാണോ ഇന്ത്യൻ പ്രധാനമന്ത്രി ആകാൻ നടക്കുന്നത്, കഷ്ടം

    • @sudhishpb144
      @sudhishpb144 2 дня назад +2

      Correct ivanayal 25 varsham purakilottupokum rajyam

    • @suryatmt9290
      @suryatmt9290 2 дня назад +1

      😢😢😢😢😢😢

  • @gopakumarc7955
    @gopakumarc7955 2 дня назад +25

    കോൺഗ്രസ്‌ സിനെയും ഇന്ത്യ മുന്നണിയേയും നാറ്റിക്കാ നാണ്പപ്പു വിന്റെ പുറപ്പാട്. കിട്ടുന്ന നല്ല അവസരങ്ങൾ കൂടി കളഞ്ഞു കുളിക്കയാണ് ഇയാൾ ചെയ്യുന്നത്. ചുരുക്കത്തിൽ ഇന്ത്യ സഖിയത്തിന് ഒരു ബാധ്യത യാണ്.

  • @Raj-dr2yi
    @Raj-dr2yi 2 дня назад +33

    നിങ്ങൾ ഈ പറയുന്ന കാര്യം മറ്റുള്ള മെയിൽ ചാനൽ ഒന്നും പറയുന്നില്ല .ഇയാള് പ്രതിപക്ഷ നേതാ വല്ല ഇന്ത്യൻ പ്രധാനമന്ത്രിയാണ് എന്നാണ് വിചാരം വിവരേ കേട്

  • @Balakri15
    @Balakri15 2 дня назад +33

    ഏഷ്യാനെറ്റിനിപ്പോൾ രാഹുലിനെ പിന്തുണക്കുന്നു കഷ്ടം

    • @thulasidharanjanardhanan9678
      @thulasidharanjanardhanan9678 День назад +1

      ജനം റ്റി വി ഒഴികെ എല്ലാ മാമാ മാധ്യമങ്ങളും കൂട്ടിനുണ്ട്.

  • @haridasanpullooni-ry6hh
    @haridasanpullooni-ry6hh 2 дня назад +14

    ഇവർക്കു പ്രാന്ത് പിടിച്ചിരിക്കുകയാണ് എല്ലാ കച്ചറപാർട്ടിയും കൂടി മത്സരിച്ചിട്ടും ഭരണം കിട്ടിയില്ല ഇനി കിട്ടുകയും ഇല്ല അതോർത്തു പ്രാന്ത് പിടിച്ചു

  • @prakashk.p9065
    @prakashk.p9065 2 дня назад +30

    പപ്പു വിൻറ്റെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖ എന്തെങ്കിലും ഉണ്ടോ?ഉള്ളതായി അറിവില്ല 😂😂😂😂

    • @sarathlaltg3982
      @sarathlaltg3982 2 дня назад +4

      വിദ്യാഭ്യാസ യോഗ്യത പോകട്ടെ. ഇന്ത്യൻ പൗരത്വത്തെ തന്നെ വിശ്വസ്തഥ എന്ത് എന്ന് വെളിപ്പെടുത്തേണ്ട അവസ്ഥ

    • @raveendranathmeleparambil2942
      @raveendranathmeleparambil2942 2 дня назад +2

      PAPPU MONE LKG YIL CHERKANAM😂😂😂

    • @anilnalledath1859
      @anilnalledath1859 2 дня назад +2

      Harvard യൂണിവേഴ്സിറ്റി ൽ നിന്ന് ചവിട്ടി പുറത്താക്കി ഇവനെ 😂😂😂

    • @LeejouduppuPuthur
      @LeejouduppuPuthur 2 дня назад +1

      പ്രധാനമന്ത്രി എത്ര വരെ പഠിച്ചിട്ടുണ്ട് അതിനുള്ള തെളിവും ഉണ്ടോ

    • @prakashk.p9065
      @prakashk.p9065 2 дня назад

      @@LeejouduppuPuthur ഉണ്ട്.

  • @urumipparambil
    @urumipparambil 2 дня назад +22

    രാഹുൽ ഗാന്ധിക്കും മസാല പ്രതിപക്ഷ കൂട്ടുകെട്ടിനും ഉള്ള മറുപടി നാളെ കിട്ടും.

    • @sureshapk4856
      @sureshapk4856 2 дня назад +1

      ..... കറക്റ്റ്.... ഇന്ന്... മറുപടി... ബാറ്റിംഗ്.... 💥💥💥💥.... ഇനി... മാപ്പുകളുടെ... നീണ്ട നിര തന്നെ.... രാഹുൽ ഖണ്ടി... നടത്തേണ്ടി വരും....😂😂😂..

    • @sudhishpb144
      @sudhishpb144 День назад

      @@sureshapk4856 boolokatholvi😅😅😅🤣

  • @radhamanicc-vp4np
    @radhamanicc-vp4np 2 дня назад +17

    പുള്ളിക്ക് തലച്ചോറിന് വളർച്ചയില്ല നാഗവല്ലി കേറിയിപോലെ തോന്നി വലിച്ചുവാരി വെട്ടി വിഴുങ്ങുന്ന തുപോലെ യാണോ പ്രതിപക്ഷനേതാവ് രാഹുൽ എന്താ മണിപ്പൂരിൽ പോകാഞ്ഞത് വണ്ടി കിട്ടിയില്ലേ??? ചെന്ന് സോൾവ്‌ ചെയ്യാൻ പേടിയാണോ???

  • @sundarlokesan3465
    @sundarlokesan3465 2 дня назад +48

    ഒരു പൊട്ടനാണ് കോണ്ഗ്രസ്സിന്റെ പ്രതിപക്ഷ നേതാവ് എന്ന് മനസ്സിലായി

  • @hariharannair3662
    @hariharannair3662 2 дня назад +12

    ഇദ്ദേഹത്തെ സിനിമയിലെ ഒരു കോമഡി സ്റ്റാറാക്കുവാനുള്ള നടപടികൾ കോൺഗ്രസ് ഉടൻ എടുത്ത് പാർട്ടിയെ രക്ഷിയ്ക്കണം ഇല്ലെങ്കിൽ കോൺഗ്രസിന്റെ അന്ത്യമായിരിക്കും.

  • @UshaJayachandran-yy8tq
    @UshaJayachandran-yy8tq 2 дня назад +16

    ഇങ്ങേരെ ഇന്ദിരാ ഗാന്ധിയുടെ കൊച്ചുമോൻ ആണോ. വിവരക്കേട്

  • @rmohanan8663
    @rmohanan8663 2 дня назад +21

    പപ്പുവിനെന്ത് ഭരണഘടന .

  • @knsaseendran9225
    @knsaseendran9225 2 дня назад +8

    താങ്കളുടെ അഭിപ്രായം വളരെ ശരിയാണ്. ഇയാളുടെ പ്രകടനം ഞാനും കണ്ടു. പാർലിമെന്റിന്റെ പ്രാധാന്യം തന്നെ നഷ്ടപ്പെടുത്തുന്ന രീതിയാണ് കാഴ്ച വെച്ചത്. ഇന്ത്യമുന്നണിയിലുള്ള എല്ലാവരും ഈ വീഡിയോ കാണേണ്ടതാണ്.

  • @sureshvm3241
    @sureshvm3241 2 дня назад +26

    അർഹിച്ചതെ കൊടുക്കാവു. അതിൽ പറ്റിയ തെറ്റാണ് ഇന്നത്തെ ലോകസഭയിലെ പൊട്ടത്തരം

  • @narendranshaji7427
    @narendranshaji7427 2 дня назад +23

    നാം ലജ്ജിക്കുന്നു!

  • @vijay50565
    @vijay50565 2 дня назад +23

    ഇന്ദിരാഗാന്ധി ഭരണകാലത്ത് കുക്കികൾ വിപ്ലവം സൃഷ്ടിച്ചു മണിപ്പൂരിൽ ,അത് ആദിവാസി സമരമാണെന്ന് ഇന്ദിര പറഞ്ഞു

  • @Ashokkumar-kq8ps
    @Ashokkumar-kq8ps 2 дня назад +7

    ജീവിതത്തിൽ ഒരു പഞ്ചായത്ത് അംഗം പോലും ആയിട്ടില്ലാത്ത ഒരാളെ പ്രതിപക്ഷ നേതാവാക്കി. ആകെയുള്ള യോഗ്യത നെഹ്‌റു കുടുംബത്തിലെ കുട്ടിയാണെന്ന് മാത്രം. 🙏🏿🇮🇳

  • @user-ky7ph2tf4k
    @user-ky7ph2tf4k 2 дня назад +4

    രാഹുൽ ഗെഡി ക്ക്‌ ലക്ഷം സഭയിൽ ഇരിക്കാൻ പോലും ഇല്ല.

  • @anonymous75660
    @anonymous75660 2 дня назад +4

    എല്ലാ മാധ്യമങ്ങളിലും ഇദ്ദ്യേം ഉണർന്നെഴുന്നേറ്റ് പൊട്ടിത്തെറിച്ചൂന്നാ. നിഷ്പക്ഷതയോടെ വീക്ഷിക്കേണ്ട നിരീക്ഷകർ പോലും ആവേശദുന്ദുഭിയോടെ അനർഗ്ഗളനിർഗ്ഗളമായി പ്രകീർത്തിച്ച് അവസാനം അണച്ചും കിതച്ചും ആണ് ഈ മാമാങ്കത്തിൻ്റെ വിവരണം നൽകിയത്. അണയാൻ പോകുന്ന തീ ...... എന്ന് അപ്പുക്കുട്ടൻ അവർകൾ

  • @krishnakumarr2642
    @krishnakumarr2642 2 дня назад +3

    ഒരു കാര്യം ഉറപ്പായി. വിവരമില്ലായ്മ ഒരലങ്കാരമായി കൊണ്ടുനടക്കുന്ന പപ്പു മോൻ, പ്രതിപക്ഷ നേതൃസ്ഥാനം അഞ്ചു വർഷം പൂർത്തിയാക്കില്ല.

  • @pushparajm5868
    @pushparajm5868 2 дня назад +6

    പ്രതിപക്ഷക്കൂട്ടത്തിൽ ഒരാൾക്ക് മാത്രമേ യൊക്യതയുള്ളൂ പ്രതിപക്ഷനേതാവായിരിക്കാൻ അത് പ്രേമചന്ദ്രനുമാത്രം

  • @valsanmaroli340
    @valsanmaroli340 2 дня назад +6

    Paaaaaaaaaaa poooooooiiiooooo,,, നാരി ശരിയല്ല , ഉടൻ മാറ്റുക, congress രക്ഷപെടും

  • @sathideviraghavan9121
    @sathideviraghavan9121 2 дня назад +5

    അവനിൽ നിന്ന് ഞങ്ങൾ ഇത് മാത്രമേ പ്രതീക്ഷിച്ചിരുന്നുള്ളൂ. അദ്ദേഹത്തിന് ബുദ്ധിയോ രാജ്യസ്നേഹമോ ഇല്ല .

  • @venum7554
    @venum7554 2 дня назад +7

    പൊട്ടൻ പപ്പു എപ്പോഴും പൊട്ടൻ തന്നെ ഒരു പ്രയോജനവും ജനങ്ങൾകു ഉണ്ടാവാൻ പോണില്ല

  • @vijayanachari-dl5vb
    @vijayanachari-dl5vb 2 дня назад +20

    പൊട്ടന് ലോട്ടറി കിട്ടിയപോലെ...

  • @prabhakaranm.r.5439
    @prabhakaranm.r.5439 2 дня назад +12

    He and his sister are unmatured politicians.

  • @sathyannarayanan6609
    @sathyannarayanan6609 2 дня назад +9

    ഈഭരണം. എഥാർഥത്തിൽ. പപ്പുവിനെഏല്പിക്കണമായിരുന്നു.

  • @indirap6525
    @indirap6525 2 дня назад +8

    very good presentation

  • @k.s.nkalarikkal6695
    @k.s.nkalarikkal6695 2 дня назад +8

    കഞ്ഞി പ്രസംഗം😂

  • @sivasankarapillai8912
    @sivasankarapillai8912 2 дня назад +4

    പ്രതിപക്ഷ നേതാവായിരിക്കാൻ രാഹുലിനെക്കാൾ എല്ലാ വിധത്തിലും യോഗ്യനായിരുന്നു ശശിതരൂർ.

  • @santhoshbk2717
    @santhoshbk2717 2 дня назад +7

    CORRECT 100%

  • @ramankv9788
    @ramankv9788 2 дня назад +4

    പപ്പു എന്നും പപ്പു തന്നെ

  • @socialthinkerthinker6462
    @socialthinkerthinker6462 2 дня назад +5

    Rahul Gandhi is a social worker without social consciousness

  • @vismiyavijayakumar3254
    @vismiyavijayakumar3254 2 дня назад +4

    പപ്പുമോൻ ജന്മനാ നുണയനാ

  • @pcjanardhan2456
    @pcjanardhan2456 2 дня назад +2

    ഇവൻ NDA യുടെ എയ്ശര്യം 🙏

  • @user-lj7fz5kl7w
    @user-lj7fz5kl7w 2 дня назад +1

    രാഹുൽ സാധാരണ ഗതിയിൽ കുടിക്കാറും ള്ള വെള്ളമെല്ല കുടിച്ചത് ഇനം മാറി പോയി

  • @sreehari2170
    @sreehari2170 2 дня назад +5

    Pappu annum pappu thanne

  • @surendrank7005
    @surendrank7005 2 дня назад +7

    I belive rajive is an utter failure as an opposition leader and as well as an MP. And more over he insulted entire nation by way of insulting hindus.

    • @bba_babba
      @bba_babba 2 дня назад

      Sir correct yourself, not Rajeec, Rahul Vincy.

  • @ManeeshManeesh-el9ti
    @ManeeshManeesh-el9ti 2 дня назад +11

    പപ്പുമോനെ പോയി പാലുംവെള്ളം വാങ്ങിക്കുടിച്ചു പോയികിടന്നുറങ്ങെടാ 😂😂😂😂😂

  • @sreedharankutty2565
    @sreedharankutty2565 2 дня назад +2

    RahulGandhi has no capability or ability to become an opposition leader. Those who selected this person as leader of opposition should feel ashamed of such a selection

  • @chirayilvenugopal7159
    @chirayilvenugopal7159 День назад

    പപ്പുമോൻ LKG യിൽ നിന്ന് UKG യിൽ എത്തിയിട്ടേയുള്ള
    'ഒന്നാം ക്ലാസിലെത്തട്ടെ ! മാറെ മുണ്ടാവും അതുവരെ കാത്തിരിക്കാം.

  • @Pushpanathanpk
    @Pushpanathanpk День назад +1

    മനുഷ്യനോടുള്ള വെല്ലുവിളി മാത്രം... മതങ്ങളോടുള്ള പുച്ഛവും പറഞ്ഞു സ്വയം പുച്ഛിക്കപ്പെട്ടു.

  • @uthamanp5872
    @uthamanp5872 День назад

    ഇവനെ പാർലമെന്റിൽ നിന്നും പുറത്താക്കണം. പപ്പു സത്യപ്രതിജ്ഞ ലംഘനം ആണ് നടത്തിയത്.

  • @muralidharanpillai4349
    @muralidharanpillai4349 День назад

    Very good answer to full support with well explain with thanks ❤

  • @krishnakumarap7572
    @krishnakumarap7572 День назад

    Ur very good in observations

  • @sarasammag9063
    @sarasammag9063 11 часов назад

    Good 👍👍

  • @Chakkochi168
    @Chakkochi168 День назад +1

    ഒന്നും അറിയാത്ത കിളവൻ.😂

  • @sudevpk2689
    @sudevpk2689 13 часов назад

    കേരളത്തിൽ നിന്നും ധാരാളം pasters ബൈബിൾ ക്ലാസ്സ്‌ എടുത്തു coversion നടത്തുന്നുണ്ട്.

  • @Pushpanathanpk
    @Pushpanathanpk День назад +1

    😂😂😂 രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവ്ളആരാണ് എന്ന് രാഹുലിനു അറിയില്ലെന്ന് സ്വയം തെളിയിച്ചു... തൻെറ പാരംബര്യം മറന്നു... കോൺഗ്രസിന് അപമാനം... രാഹുൽ...

  • @LeejouduppuPuthur
    @LeejouduppuPuthur 2 дня назад +1

    രാഹുൽ ഗാന്ധി പറഞ്ഞ ഹിന്ദി മനസ്സിലായില്ലേ

  • @Sasidharancr-qj8je
    @Sasidharancr-qj8je 2 дня назад +2

    അഗസ്ത്യ ചോപ്പർ കേസ് മോഡി പറയരുത്. ഇതുകൊണ്ടൊന്നും ഈ കേസ്സിൽ നിന്ന് പിൻമാകയില്ല.

  • @Gsudhakaran-sz6bs
    @Gsudhakaran-sz6bs 2 дня назад +1

    He is an Italian.He is Pappumon,son of a foreign woman.

  • @vishwanath22
    @vishwanath22 2 дня назад

    ഇയ്യാൾക്ക് ഇപ്പോഴും ബോട്ടിൽ ഫീഡിങ് എന്ന് അനുമാനിക്കാം.

  • @sheelathulasi8653
    @sheelathulasi8653 День назад

    Etra correct anu thangal parayunnathu😂😂❤❤

  • @pramodtp4500
    @pramodtp4500 День назад

    ഇങ്ങനെ പോയാൽ അടുത്ത ഇലക്ഷനിൽ Bjp 400 സീറ്റിലെക്ക് അവർ എത്തിക്കും...

  • @josephalex9534
    @josephalex9534 День назад +1

    Good no of channels day about Rahuls excellent proformace 🎉in parliament.
    Pl do some homework before criticizing

  • @somanpillaipillqi2617
    @somanpillaipillqi2617 2 дня назад

    ലോക പരാജയം

  • @suryatmt9290
    @suryatmt9290 2 дня назад +1

    Pappu is pappu😂😂😂😂😂

  • @bijusi9432
    @bijusi9432 День назад

    പപ്പു മോൻ 😄😄

  • @vishwanath22
    @vishwanath22 2 дня назад

    മാമാ മാധ്യമങ്ങൾ കൊടുത്ത ഹെഡിങ് അതിശയമായിരിക്കുന്നു. രാഹുൽ ഗാന്ധിയുടെ ""കിടിലൻ "" പ്രസംഗം യുട്യൂബിൽ കിട്ടും. സുഹൃത്തുക്കൾ കണ്ടിട്ട് വിലയിരുത്തണം.

  • @user-dd5rz8rr8r
    @user-dd5rz8rr8r 2 дня назад +3

    Raghul is fool

  • @vishwanath22
    @vishwanath22 2 дня назад

    വിവരം വേണം. അത് തീര ഇല്ലാത്തവൻ ആണ് രാഹുൽ ഗാന്ധി. ഈ സത്യം അയ്യാൾ നിരന്തരം തെളിയിച്ചു കൊണ്ടിരിക്കുന്നു. കഷ്ടം, പരിതാപകരം.

  • @BabuK-yc6bs
    @BabuK-yc6bs 2 дня назад +1

    മലയാളി വാർത്തക്ക് ഇനിയും നാണമില്ലോ ഇതുവരെ പാർലിമെൻ്റിൽ മിണ്ടാതിരുന്ന തിരുടൻമാർ ചാടിയെണിറ്റില്ലേ

  • @mkk8413
    @mkk8413 3 часа назад

    He, as opposition leader,is reciving around 10 lakhs p.m ,as salary/ perks etc out of tax revenue income.He ignored that he is leader of opposition and that he has obligations to the Indian People at large.

  • @sinyjohnson2332
    @sinyjohnson2332 День назад

    Well done Rahul. A king has Born

  • @GkmansoorMansoor-no2cl
    @GkmansoorMansoor-no2cl 2 дня назад +2

    ഇതൊരു ഗോഡിമീഡിയ

  • @divakarprabhu590
    @divakarprabhu590 2 дня назад

    മാമാ മാധ്യമങ്ങൾ ഇന്നലെ രാഹുൽ ഗാന്ധിയുടെ പ്രസംഘത്തെ പ്രകീർത്തിച്ച് ആഘോഷിച്ചു. യാതൊരു ന്യൂനതയും എടുത്ത് പറഞ്ഞില്ല. നെഹ്റു കുടുംബം തന്നെ കോൺഗ്രസിനെ തലപ്പത്ത് വേണം എന്ന് കൂട്ടായി തീരുമാനിച്ചാൽ വരുന്ന കാലം എങ്ങനെയിരിക്കും എന്ന് കണ്ടറിയണം.

  • @JITHIN_
    @JITHIN_ 2 дня назад +1

    Pappumon 😂

  • @mukundannair1247
    @mukundannair1247 День назад

    ഹൈബി ഈഡൻ അലമുറയിടുന്നതും കണ്ടു.

  • @sudarsananps2525
    @sudarsananps2525 День назад

    അധികാര കൊതി മൂത്ത് വട്ടായിപ്പോയി കഷ്ടം

  • @babuparanthody6951
    @babuparanthody6951 День назад

    Mr.pappu Mon you will not escape...... You are a Pappu..........

  • @nandkumarallathadi6495
    @nandkumarallathadi6495 День назад

    Our malayalam media has to note .in Ayodhya he said compensation was not paid to those who lost their land.

  • @Balakri15
    @Balakri15 2 дня назад +3

    താങ്കൾ ഏഷ്യാനെറ്റിനെ തിരുത്തി പറഞ്ഞു കൊടുക്കണം

    • @armadhusoodhanan-xl2eq
      @armadhusoodhanan-xl2eq 2 дня назад +1

      അത് ചാനൽ ധർമ്മം എന്തെന്ന് അറിയാത്ത പപ്പുവിന് പറ്റിയ ചാനൽ. അതിനെ തിരുത്തി താങ്കളുടെ വില കളയരുത്. രണ്ടും കണക്കാ 😮

  • @anilnalledath1859
    @anilnalledath1859 2 дня назад +2

    ഇത്രയും മണ്ടനായ ഒരു കൊങ്ങിയേ ജീവിതത്തിൽ കണ്ടിട്ടില്ല 😂😂

  • @ushasasikumar5595
    @ushasasikumar5595 2 дня назад

    Sam Pitroda, the great ,is his adviser

  • @balachandranpt8199
    @balachandranpt8199 2 дня назад

    It is nice and shameful to have such a high dignitary as our LOP in the 18th Loksabha. Let him realise that the entire world is watching him and his capacity and performance.

  • @sreejanmv2413
    @sreejanmv2413 День назад

    Pappu is a Pappu 🦄

  • @vijayana557
    @vijayana557 2 дня назад +1

    ജോക്കർ 😊😊😊

  • @balachandranpnair9014
    @balachandranpnair9014 2 дня назад

    So calling PAPPU MON!

  • @apsivasankarannair6249
    @apsivasankarannair6249 2 дня назад

    വായിൽ തോന്നിയ തുകോതയ്ക പാട്ട

  • @satheesankrishnan4831
    @satheesankrishnan4831 2 дня назад

    രാഹുൽ!! ഏത് ഗാന്ധി????? ആരുടെ ഗാന്ധി???? നിങ്ങളുടെയൊക്കെ വിളികളാണ് ഇവനെയൊക്കെ ഫേമസ് ആക്കുന്നത് അല്ലെങ്കിൽ ആളുകൾ തന്നെ ഇവനെ അറിയില്ല ഏത് രാഹുൽ?? വടക്കേവീട്ടിൽ രാഹുൽ ആണോ എന്ന് ചോദിക്കേണ്ടിവരും

  • @unnikrishnant4748
    @unnikrishnant4748 День назад

    🎉

  • @josemathew-mi6tm
    @josemathew-mi6tm 2 дня назад +1

    Rahul is still Immature to lead our country. As panniam Raveendran stated weeks ago that " Rahul become a big tragedy if he holds the key post of India."

  • @radhad4040
    @radhad4040 День назад

    Shame for Congress

  • @Balakri15
    @Balakri15 2 дня назад +6

    താങ്കൾവളരെ ശക്തമായി പറഞ്ഞു നന്നായി

  • @bachubachu7906
    @bachubachu7906 День назад

    Pottan ennum pottan thanne😂😂😂😂😂

  • @sheelavs1799
    @sheelavs1799 День назад

    രാഹുൽ ഗാന്ധി ശരിയല്ലാത്തതൊന്നും പറഞ്ഞില്ല

  • @thulasidas2794
    @thulasidas2794 2 дня назад

    He don't know what to speak.
    That is why people call him pappu.
    His aim is to spread enmity.among all religions and to get votes.

  • @Ananya_anoop
    @Ananya_anoop 12 часов назад

    Mr. പൽപ്പു ഗണ്ടി

  • @tknprasad
    @tknprasad День назад

    One way it was very good for BJP, Rahul was made leader of opposition. Why he is more known as Pappu Mon widely across north India will be realized by more people across nation now.

  • @shivaprasadshiva-bk4te
    @shivaprasadshiva-bk4te 2 дня назад +1

    Pappu😂

  • @hemarajantv2172
    @hemarajantv2172 2 дня назад

    Entho oru sambhavam aanennu kanikkanulla,vyagratha. Nirasha.

  • @vidyashivas6422
    @vidyashivas6422 2 дня назад

    Ayal antha engane pottan thanne😂😂😂😂.. Body language thanne gomaliyude... Adyam constitution.... Eppol Lord Shiva... Eni aduthathu antha😂😂

  • @shyamasunder63
    @shyamasunder63 День назад

    Pappu ennum aa sthaanathu thudarunnathu NDA kku anugrahamaanu.
    Vaalum thalayum illaathe yulla viddhitha samsaarangal kettu entho valiya kaaryyangal aanu adichuvidunnathu ennu dharichu kulungi chirichu aaswadikkunna Congress prethipaksham.
    Angane thanne pokunnathaanu uchitham.

  • @geethaanandhan857
    @geethaanandhan857 10 часов назад

    പുലിപപ്പുപൂച്ചയായി

  • @n.h.venkitachalamiyer6055
    @n.h.venkitachalamiyer6055 21 час назад

    Pappumon Joker of Indian politics.

  • @kallarakalradhamanohar9795
    @kallarakalradhamanohar9795 2 дня назад

    Rahul is a wrong choice as opposition leader.
    He does not possess even the common knowledge of an Indian citizen. He is in disciplined to the core and indulged in abusive politics. The opposition should should immediately change the olp inorder to have a smooth conduct of the parliament.