Bro..... njn cheithu.. Sambhavam sheriya.. vandi start ayi 🤩 ... but cheriyoru missing und ente soldering inte prblm anu.. ath onnoode resolder cheiyyanam.. Enthayalum... nalloru video anu All the best.... 👍 Thudarnnum nalla videos prathekshikkunnu
@@VISHNUMAPPOLI Can you make an video on Full wave rectifier conversion, in Hindi or English, in order to fit HID xenon headlamp in Honda bike we need 8 ampers , we can increase the charging of the Battery Can modify and check the voltage and ampers ? Below is the reference link of some video ruclips.net/video/_z6WXzHJrB0/видео.html ruclips.net/video/hZFU8i3sIok/видео.html ruclips.net/video/zUw78iTjkWc/видео.html ruclips.net/video/5p2MaEc3NgI/видео.html ruclips.net/video/CxqHrBghkmk/видео.html ruclips.net/video/CxqHrBghkmk/видео.html ruclips.net/video/GS-T5Tte2dk/видео.html ruclips.net/video/zahnUG0DV0w/видео.html ruclips.net/video/A9csLJGPxik/видео.html
ബ്രോ എൻ്റെ വണ്ടി ഹോർണെട് അണ് 7 വർഷം ആയി 90,000 km ആയി ഇതിന് ഭയങ്കര മിസിങ് അണ് vaacum piston മാറ്റി carburator ക്ലീൻ ചെയ്തു rr യൂണിറ്റ് മാറ്റി എന്നിട്ടും ready ആവുന്നില്ല. കയറ്റം കയറുമ്പോൾ മിസിങ് കൂടുതലാണ്. എന്താണ് ഇത് പ്ലീസ് റീപ്ലേ
2000 rupa cdi unit nn parayunne kopp ath complaot aaye karanam plaug il currentum nere varanilla milege mm kittanila pinne raise mm kett vechirikkuva pinne speed koodumba nalla missing mm nale polikkanam 🔥🔥🔥 sheriyaaaya aliyanu chelav tharaa😁😁😁
Honda Dio start cheytu kurachu dooram poyi off cheytu pinne start avilla CDI unit pin press cheytal start avum off cheytal veendum anganetanne itu cdi unit prasnam ano
Nighle adhiyam vara oru cdi unit working fit chaidhu check chayyanam annittu cdi unit Nda complaint aanonne confirm chayya ...... Nighle paranja poola pinna complaint varum but njaan eppo naritte kanathdhu konde nammukke problem correct paryan kazhyillla adhayalum oru working cdi unit fit chaidhu check chaidhu nooku 👍 thanks for your comment
എന്റെ activa യുടെ ബാറ്ററി ചാർജ് ആകുന്നില്ല.4-5 volt ആ കാണിക്കുന്നേ .strat ചെയ്തു race ചെയ്യുമ്പോൾ voltage down ആകുന്നു.പിന്നെ horen വർക് ചെയ്യുന്നില്ല.എന്താണ് പ്രോബ്ലം
rectifier voltage Regulator pooindavum adhu Activia nda front side front case sidelaa ndava aluminum colour heat sink adhu change chaidhu nooku. thanks for your comment sir 👍
Maestro start ആവുന്നില്ല switch on ചെയ്തു ബ്രാക് പിടിക്കുന്ന സമയം display കാണുന്നില്ല battery charger ഉണ്ട് , horn press's ചെയ്യുന്ന time ൽ display കാണുന്നില്ല
Sorry bro അതിനെ പറ്റി കൂടുതൽ അറിയൂല. പക്ഷെ ബ്രോ local cdi unit i mean market ഉള്ളതിൽ ഈ സാധനം ഇല്ല അതു കൊണ്ട് എനിക്ക് തോന്നുന്നു ഹീറ്റ് കുറക്കുന്നത് ആണെങ്കിൽ അധിനും കാണണ്ടേ. അതിൽ ഇല്ല. പിന്നെ ഇതിനെ കുറിച്ച് കൂടുതൽ എനിക്കു അറിവ് ഇല്ല open ആയി പറയാന്
Ath pote bro..innale midnight ente vandide CDI complaint aayi I was 20km away from home. Apolaan nan brode video kanunne, bro paranja idea onnu cheythu nokanam vandi kondonnitt Suppose vere same vandide CDI unit temporary aayit use cheyyaan pato bro?
ഹോണ്ട ഷോറൂമിൽ അന്വേഷിച്ചിരുന്നു, അവിടെ ഓർഡർ കൊടുത്തിരുന്നു. ഒരുമാസത്തോളമായി സാധനം കിട്ടിയിരുന്നില്ല, പക്ഷേ ഇന്നലെ കിട്ടി, ഫിറ്റ് ചെയ്തു റെഡിയായി വണ്ടിയിൽ ഉണ്ടായിരുന്ന പഴയ CDI ഞാൻ എടുത്തിട്ടുണ്ട് ആവശ്യമുണ്ടെങ്കിൽ റിപ്പയർ ചെയ്യാമല്ലോ
Bro cdi unit complaint konde karande varilla but adhu conform chayyanm vaara ignition coil pinna plug lakke ulla wire okka complaint aayal varilla adhiyam adhu conform chayyanm cdi unit thanna aano problem annu
ബ്രോ കഴിഞ്ഞ ദിവസം വണ്ടി മഴയത്തു ഓടിച്ചോണ്ട് വന്നപ്പോൾ നിന്ന് പോയി സ്റ്റാർട്ട് ആവുന്നില്ല passion pro ആണ് വണ്ടി. മിസ്സിംഗ് ഉണ്ടായിരുന്നു air filter മാറിയിട്ടും മിസ്സിംഗ് ആയിരുന്നു ഇപ്പോൾ വണ്ടി സ്റ്റാർട്ട് ആവുന്നില്ല... Oil level ok aanu. Pinne വണ്ടി self അടിച്ചപ്പോൾ പൊട്ടുന്ന സൗണ്ടും പിന്നെ സൈലൻസർ കൂടി തീ വന്നു just oru സെക്കന്റ് എന്തായിരിക്കും പ്രോബ്ലം
Bro ente 2016model dio aan athippo self ithe pole aan start avunnila ennal kiker kond adikkanel pettann start avunnumund ath ii cd unit nte prblm aano...?
@@VISHNUMAPPOLI i changed the ignition coil . Amd spark low ann varune.. so cdi poyathan.. baki ellam perfect.. and cdi njn nte frnd inte same model vandi vech.. ath start akunila..
Bro എന്റെ വണ്ടി കുറച്ചു ദിവസം മുന്നേ മിസ്സിംഗ് ഉണ്ടായിരുന്നു. ഇപ്പൊ വണ്ടി സ്റ്റാർട്ട് ആവുന്നില്ല. പ്ലഗ്ഗിലേക്ക് കറന്റ് വരുന്നില്ല. അദ് cdi യൂണിറ്റ് കേടായിട്ടാണോ
Bro എന്റെ unicorn ന് ഭയങ്കര missing ആണ്.. വണ്ടി എപ്പോ തണുത്തിട്ടു എടുത്താലും ഇത് തന്നെ വീണ്ടും വരുന്നു... എന്നാൽ ഓടി ചൂടായി കഴിഞ്ഞാൽ കുഴപ്പമില്ല... വണ്ടി തണുത്തിട്ട് എടുക്കുമ്പോൾ fuel കിട്ടാതെ അറക്കുന്ന പോലെ... choke വലിച്ചാൽ പ്രശനം ഇല്ല.. carbureator ന്റെ പ്രശനം ആണെന്നാണ് ആദ്യം ഒരു workshop ൽ കാണിച്ചപ്പോൾ പറഞ്ഞേ.. അന്നേരം carburetor clean ചെയ്തു.. ഒപ്പം carburetor ലെ ആ butterfly സ്ലൈഡ് ഉം replace ചെയ്തു... പിന്നെയും same issue... മഴ നനഞ്ഞായിരുന്നു ഒരിക്കൽ അപ്പോ tank ൽ വെള്ളം കേറിയതാവാം എന്ന് പറഞ്ഞു workshop കാർ... എന്നിട്ട് tank clean ചെയ്തു.. എന്നിട്ടും same missing തന്നെ... ഞാൻ തന്നെ airfilter മാറി ഓയിൽ മാറി plug മാറി... എന്നിട്ടും same problem.. Honda bike കളുടെ main issue ആണല്ലോ... cdi unit ന്റെ പ്രശ്നം... അപ്പോൾ എനിക്കും cdi യുടെ പ്രശനം ആവുവോ .. കറന്റ് proper ആയിട്ട് വരാത്തത് ആവുവോ... plz rply...
Firstly thanks for your message I really like bro ♥️. Bro ndhu chayyanam aryoo plug ok aanannu paranju bro ini ignition coil onnu replace chayyanam anikke kurachu kuda detail aayi nighaloode chat chayyanam kazhiyumanghil Anna contact chidha anikku bro na help chayyam 👍
@@VISHNUMAPPOLI first of all thank you so much for your reply bro... 🥰... I would like to know more about issue... Kindly give your contact no. Broi...
ബ്രോ ...എന്റെ 2012 പാഷൻ പ്രോ ഓട്ടത്തിനിടയിൽ തനിയെ എഞ്ചിൻ ഓഫ് ആയി പോകുന്നു..ആ സമയത്തു മീറ്റർ, ലൈറ്റ്, horn, ഇൻഡിക്കേറ്റർ.ഒന്നും വർക് ചെയ്യില്ല..ഒരു 5 മിനിറ്റ് കഴിഞ്ഞാൽ എല്ലാം തനിയെ ഓണ് ആകും ഇതു CDI യൂണിറ്റി പ്രോബ്ലെം ആണോ..?ഇഗ്നിഷൻ സ്വിച്ച് മാറ്റിയിട്ടുണ്ട്.മറുപടി തരാമോ.?
Ente vandi dio anu ..athite cd unint complaint ayit njan puthiyath vangi .but ath oru 5 month mathre odiyolu ..epozhum complaint akunnath entharikum karanam
Macha എന്റെ acces 125 start ആകുന്നുണ്ട് പക്ഷെ ആക്സിലേറ്റർ കൊടുക്കുമ്പോൾ വണ്ടി off ആകുന്നു മെക്കാനികിനെ കാണിച്ചപ്പോൾ പറഞ്ഞു CDI unit പ്രോബ്ലം ആണ് എന്ന് Bro ചെയ്യുന്ന പോലെ re soldring ചെയ്താൽ റെഡി ആകുമോ
എന്റെ വണ്ടിയുടെ cdi unit ഇതേ complaint ആയി ഞാൻ പൊളിച്ച വണ്ടിയുട cdi unit വാങ്ങി വെച്ചു ശരിയായി. പഴയത് കൈയിൽ ഉണ്ട് . നിങ്ങൾ ചെയ്യ്ത പോലെ repair ചെയ്യണം. പൊളിച്ചു കേട് വരുത്തുന്നതിനു മുൻപ് youtubeൽ കണ്ടത് നന്നായ്. Wonderful video 👍
VISHNU MAPPOLI മച്ചാനെ ന്റെ pulsar 150 slow runningil ചെറിയ മിസ്സിങ്ങ് കാണിക്കുന്നുണ്ട് cdi multy meeter വെച്ച് ചെക്ക് ചെയ്യുന്ന വീടിയോ ഒന്ന് ചെയ്യൂ..
Bro..... njn cheithu..
Sambhavam sheriya.. vandi start ayi 🤩
... but cheriyoru missing und ente soldering inte prblm anu.. ath onnoode resolder cheiyyanam..
Enthayalum... nalloru video anu
All the best.... 👍
Thudarnnum nalla videos prathekshikkunnu
Bro kurachu kuduthal lead use chaidhoolu onnu nannaaiii resolder chaidhaaa madhi thanks for your comment sir 👍😊
Bro enikum oru 150 und 2013 modal an athinn eee parayunna sadanangal (combonans)kooduthl undavumo enn engane ariyam
Edhu poola chaidha madhi bro
@@VISHNUMAPPOLI
Can you make an video on Full wave rectifier conversion, in Hindi or English, in order to fit HID xenon headlamp in Honda bike we need 8 ampers , we can increase the charging of the Battery
Can modify and check the voltage and ampers ?
Below is the reference link of some video
ruclips.net/video/_z6WXzHJrB0/видео.html
ruclips.net/video/hZFU8i3sIok/видео.html
ruclips.net/video/zUw78iTjkWc/видео.html
ruclips.net/video/5p2MaEc3NgI/видео.html
ruclips.net/video/CxqHrBghkmk/видео.html
ruclips.net/video/CxqHrBghkmk/видео.html
ruclips.net/video/GS-T5Tte2dk/видео.html
ruclips.net/video/zahnUG0DV0w/видео.html
ruclips.net/video/A9csLJGPxik/видео.html
OK bro
പിൻ ഭാഗം അടക്കാൻ pvc pipe ആവശ്യത്തിന് മുറിച്ചു ചുടാക്കി നിവർത്തി ഗ്ലു ഉപയോഗിച്ച് വാട്ടർ tight aayi adakkuka.
ബ്രോ എൻ്റെ വണ്ടി ഹോർണെട് അണ് 7 വർഷം ആയി 90,000 km ആയി ഇതിന് ഭയങ്കര മിസിങ് അണ് vaacum piston മാറ്റി carburator ക്ലീൻ ചെയ്തു rr യൂണിറ്റ് മാറ്റി എന്നിട്ടും ready ആവുന്നില്ല. കയറ്റം കയറുമ്പോൾ മിസിങ് കൂടുതലാണ്. എന്താണ് ഇത് പ്ലീസ് റീപ്ലേ
Contact me
നമ്പർ @@VISHNUMAPPOLI
@@VISHNUMAPPOLI number
valare nannayittund. Iniyum ithupoleyulla podi kaikal pratheekshikkunnu
❤️❤️❤️❤️sure bro ❤️
വേറെ ലെവൽ fz v1 CDi യൂണിറ്റ് repair ചെയ്യുന്ന video ഇടുമോ 🥰🥰🥰🥰🥰🥰
You are ഗ്രേറ്റ് man😍😍
Cdi ella bro 😁 thanks for your comment
Good job 👍 പക്ഷേ soldering ന് മുൻപേ ഒന്നു Thinner ഇട്ട് ക്ലീൻ ചെയ്താൽ re- Soldering കൂടുതൽ എളുപ്പമായേനെ!
2000 rupa cdi unit nn parayunne kopp ath complaot aaye karanam plaug il currentum nere varanilla milege mm kittanila pinne raise mm kett vechirikkuva pinne speed koodumba nalla missing mm nale polikkanam 🔥🔥🔥 sheriyaaaya aliyanu chelav tharaa😁😁😁
OK daaa polikke 💗 any doubt undanghil msg ayakkam WhatsApp 😊💟reply thannirikkum
@@VISHNUMAPPOLI 😖😖😖pani kitty machaane njanbcut cheyythappo diode koode ang cut aayi poyi 😪😪 vandi start aayilla athyavasyam oottavum u undayirnn pinne frnd ntrvndi edthond poyi puthiyath medich 😥
Is OK bro ndhayalum complaint aaya sadhanam alla ninghle adhu try chaidhallo appol thanna nighl vijayichirikkunnu 💗👍
Outstanding job brother, congrats🎉.
Thank you so much 💜😻
Ultra legend .....👑👑
🔥🔥🔥🔥
Oru mahindra centuro ond bro..but ath arum onn sheriyakki tharunilla..vere vandi eduth tharamo enn chothichenu veeti full athikshepam arunn...mass kanikan cinema onumallalo,life alle..korach time edukum .ath vare ithonn missing um vibration um illand ottikan anu nokunne..thanuthitt vandi edukumpo missing anu,start ayalum off akum..edayk service centri koduthapo avaru carburettor tune cheytath prashnam ondarun,ath veroredath koduth onudi tune cheyt ,but still vandi thanuth kazhinja otta starti eduth odichond pokan patunilla...pinne missing und,ath workshopi kanicha avark feel akunila enanu parayunath...ento cheyana😐☹️
Bro evada sthalam
@@VISHNUMAPPOLI kollam
Cdi unit enth enthu kond adichu povunne ithipoo 3 mthe anu honda activa 110 anu vandi head light led akki athinthe connection batterynn direct anu
Bro contact cheyyi Instagram or WhatsApp
Enteay 100 cc discover CD unit poyathanno Annu ariyilla but missing annu karandum varunnillla plzz reply
Cdi unit Vara arnghilum Matti missing ndo nooku ellanghil conform aakaa cdi unit aannu
Ente discover 100 rr unit change cheythu 1 day cmplt aavunnathinu munp odikondirikumbol off aayi.. plug il current varunnilla
Cdi mattiyadhu alle ennittum Current varunnille ignition coli check cheyidhu nooku allele pinne wiring ndhalum problems indavum
Honda Dio start cheytu kurachu dooram poyi off cheytu pinne start avilla CDI unit pin press cheytal start avum off cheytal veendum anganetanne itu cdi unit prasnam ano
Nighle adhiyam vara oru cdi unit working fit chaidhu check chayyanam annittu cdi unit Nda complaint aanonne confirm chayya ...... Nighle paranja poola pinna complaint varum but njaan eppo naritte kanathdhu konde nammukke problem correct paryan kazhyillla adhayalum oru working cdi unit fit chaidhu check chaidhu nooku 👍 thanks for your comment
Bro access nta 2012 model cdi unit paisa etren
Bro ende vandi running il pettenn off aayi ..kicer adichittum self adichittum onnum strt aakunnillaa..wrk shopil kodu poyappo sprk plugil crrnt ethunnilla...ath cdi problam aano...ath Cheng cheyyendi veruo??
Bro contact Instagram or WhatsApp
cdi enthu kondanu complant avunnathu...ente access125 randu vattam matti...😦😦
അത് കമ്പനിക്കാർ അവരുടെ ലാഭത്തിന് വേണ്ടി കമ്പോനൻസിൽ ഉപയോഗിക്കുന്ന ലെഡിന്റെ അളവ് കുറച്ച് ഉപയോഗിക്കുന്നു . സാർ ഒഴിവാക്കിയ CDI unit ഇത് പോലെ try ചെയ്തൂടെ
@@VISHNUMAPPOLI bro..ente oru cdi oruki full damege ayittund..! ok nokkam.local shopinnu vagiyathanu minda comp.
Nooke bro edhu poola
@@VISHNUMAPPOLI
no...nan suzuki yude orginal vangi 13k killo mugalill ayi no problem..
Hi bro nice presentation i have one doubt can u help me am from kottayam . I want make simpile dc cdi circuthe can u help me?
എന്റെ activa യുടെ ബാറ്ററി ചാർജ് ആകുന്നില്ല.4-5 volt ആ കാണിക്കുന്നേ .strat ചെയ്തു race ചെയ്യുമ്പോൾ voltage down ആകുന്നു.പിന്നെ horen വർക് ചെയ്യുന്നില്ല.എന്താണ് പ്രോബ്ലം
rectifier voltage Regulator pooindavum adhu Activia nda front side front case sidelaa ndava aluminum colour heat sink adhu change chaidhu nooku. thanks for your comment sir 👍
@@VISHNUMAPPOLI thank you.
😊
@@VISHNUMAPPOLI rectifire മാറ്റി .ഇപ്പോൾ charge ആകുന്നുണ്ട്.
Self വർക്കിങ് അല്ല.റിലേ സൗണ്ട് കേൾക്കുന്നുണ്ട് .എന്താ പ്രോബ്ലം
@@DeepakPonkunnam starting motor check chidhu nooke allanghil relay onnu shot aaki nooke
Brw nte discover 125.t 2013 il curreny varunnilla itharkmo prblm
Not sure bro check cheyyanam v
Cdi vera onnu fit cheyidhu nooki nooke
2011 discover headlight velicham valare kuravanu. nthu cheyyan kazhiyum?
Regulator pooyadhane mattiya ready aavum ennu vijarikkunnu
Apache rtr 180 ready chaiyan patumo
Try cheyidhu nooke bro
Maestro start ആവുന്നില്ല switch on ചെയ്തു ബ്രാക് പിടിക്കുന്ന സമയം display കാണുന്നില്ല battery charger ഉണ്ട് , horn press's ചെയ്യുന്ന time ൽ display കാണുന്നില്ല
Battery charge ndeo check chidhu nooke
Charge മൾട്ടിമിറ്റർ വെച്ച് നോക്കി 12.v ഉണ്ട്
But 12 nookittu kariyam Ella onnu charge chidhu nooku
Good Job Bro
CDI unit ഉണ്ടാക്കിയ കമ്പനി പോലും ചിന്തിക്കുന്നുണ്ടാകും വല്ലാത്ത ജാതി 😀😀😀😀
😂😂😂😂❤❤😜
Bro ente avenger nte cdi evidem kittunilla . Showroom kaar chumma oorikkuva. Net il ith kittunna site vallom onde onn pryamo
Bro bajaj head office mail google kittum ennitte kariyanghl paranja nighle vilikkum 👍
Thanx bro nan ath onn pareeshikam
@@rahulrajr8790 enikku anghne sadhanam kittiyadhanu avare nighle contact cheyyum sure
Othiri thanks bro😍😍😍🥰👌
Bro 2013 model activayude hedlight acsileter full kootiyale niram kitunnullu yenthayirikkum problems?
Bro change voltage regulator front laane undavaa
Ethinte gum kalayan enteelum vazhi ondo bro kutti elakkeettum elakatha gum😇😇
😂adhu risk aanu
തനി രാവണൻ 🎖️
❤️🔥
Ithu endha keed aakan karanam
ബ്രോ എന്റെ ഗ്ലാമർ i3s മോഡൽ ആണ് അതിന്റെ സിഡി യുണിറ്റ് മാറ്റാൻ പറയുന്നു... പക്ഷെ നന്നാകാൻ എനിക്ക് അറിയില്ല ഒന്ന് സഹായിക്കോ
Super, thanks. God bless you
🥰🥰🥰🥰
Bro a gum enn paranja sadanam heat absorb cheyyanullathaan
Sorry bro അതിനെ പറ്റി കൂടുതൽ അറിയൂല. പക്ഷെ ബ്രോ local cdi unit i mean market ഉള്ളതിൽ ഈ സാധനം ഇല്ല അതു കൊണ്ട് എനിക്ക് തോന്നുന്നു ഹീറ്റ് കുറക്കുന്നത് ആണെങ്കിൽ അധിനും കാണണ്ടേ. അതിൽ ഇല്ല. പിന്നെ ഇതിനെ കുറിച്ച് കൂടുതൽ എനിക്കു അറിവ് ഇല്ല open ആയി പറയാന്
Ath pote bro..innale midnight ente vandide CDI complaint aayi I was 20km away from home. Apolaan nan brode video kanunne, bro paranja idea onnu cheythu nokanam vandi kondonnitt
Suppose vere same vandide CDI unit temporary aayit use cheyyaan pato bro?
Yes but same vandi aaya mathi
Yes ippo settaayi ✌️
❤❤❤✨️
Adipoly .nte Activa 4g kum ithe prashnam indhu .service centre paranju puthiyathu vekkan. Njn endhah cheyyendhathu ninte adutheku varatte
Pooree😁
Amazing work
എന്റെ Honda Dio യുടെ CDI Complaint aanu. പുതിയത് അന്വേഷിച്ച് കുഴങ്ങി. എവിടെയെങ്കിലും കിട്ടാന്‍ ഉണ്ടോ?
ബ്രോ honda സർവീസ് സെന്റർ ഉണ്ടാവും അല്ലോ
ഹോണ്ട ഷോറൂമിൽ അന്വേഷിച്ചിരുന്നു, അവിടെ ഓർഡർ കൊടുത്തിരുന്നു. ഒരുമാസത്തോളമായി സാധനം കിട്ടിയിരുന്നില്ല, പക്ഷേ ഇന്നലെ കിട്ടി, ഫിറ്റ് ചെയ്തു റെഡിയായി വണ്ടിയിൽ ഉണ്ടായിരുന്ന പഴയ CDI ഞാൻ എടുത്തിട്ടുണ്ട് ആവശ്യമുണ്ടെങ്കിൽ റിപ്പയർ ചെയ്യാമല്ലോ
@@aslampc4195 yes bro ❤️
@@aslampc419512:21
പഴയ വണ്ടി പൊളിച്ചു വിൽക്കുന്ന കടകളിൽ അന്വേഷിക്കു...
Nte 2003 model activa kalathu chock ittu self adikumboye start aavunulu athu cdi kuzhupamano?? Self mathram adikumbo kureneram adikanam kayi vidumbo ofagum
Idling speed adjust ചെയ്യുക..
കാലത്ത് കിക് സ്റ്റാർട്ടർ ഉപയോഗിച്ചു.start ചെയ്യുക.
Broo. Ente discover 110 start akkunilaa.. egane cheyth nokkiyaloo... workshop kanich appo current verunilaa. Paraju
Bro cdi unit complaint konde karande varilla but adhu conform chayyanm vaara ignition coil pinna plug lakke ulla wire okka complaint aayal varilla adhiyam adhu conform chayyanm cdi unit thanna aano problem annu
Ente vandikkum same issue aanu current varunnilla last workshopil ella sadanavum maatti ettu nookki last ware issue aanu ennu kandu pidichu
Bro unicorn cdi keduvannittund onnu shariyakkitharamo
Inghale sthalm edeyaaa
Bro eee cdi wires identify chryyan entha margamm please reply🤧
Yedha vandi
@@VISHNUMAPPOLI yamaha ybx
@@noname00373 insta or WhatsApp msg ayakku bro
Cdi enganeya complaint varunne
Edhilu ubhoyogich material quality kurave lead kurave
RR unit over current kayari vannaalum cdi unit cmplnt vararund..
Yes but adhokke rare case aanu current flow adhikam aavale adhikavum current kuranju varale aanu
ബ്രോ എന്റെ വണ്ടി ഓടുന്നുതിന് ഇടയിൽ ഓഫായി പോകുന്നു ഹെഡ് ലൈറ്റ് ഒന്ന് bright ആയി കത്തി ഓഫാവും.
Carburetor Airfiltr ellam ok
Bro contact Instagram
Glammour f1 2013 model cdi unit original ethraya rate
Arayulaa bro 👍🏻
2000
Bro ente vadik curent edk vannu povan .cheillapp ravillay edukumbo start avum korche kazijal off.etha cheyndeyy brooo
Instagram contact cheyyo
Dio യുടെ cdi യൂണിറ്റ് റിപ്പയർ ചെയ്തു തരുമോ
Njn try cheithu nokkatte
Ok
Machanne num taroo
Entta kaiyil 2 yenam indd
Randum oru pole karijknn
9544/12/1770
Discovery 100cc cdi unit cheep price onnu paranjtharamo please online kittumo
670 rupayuda nde Amazon le nde sadhanam
Nte discover 100 cc cdi unit complaint aanu 😢
Ningadeay number onnu thaa
9544/12.1770
Discover dtsi 100 നെപ്പറ്റി എന്താണ് അഭിപ്രായം
Great video bro.. 👌
Thanks for your comment ☺️❤️
Bro fz 16, aadyame missing undarunnu apo carburettor maari, but ipo ee carburettor il ninn misfire und ath cdi unit nte problem aano
Bro contact cheyyo Instagram or WhatsApp detail aayii paranjara
@@VISHNUMAPPOLI bro insta id onn theruo
Vishnu_mappoli
Adipoli aayi bro
😍😍😍😍
Bro bikente cdi unit vere ano
Athinte vedio koode cheyyamo
Bikente cdi unitin price kuravalle
Bro cdi problem vanna misssing verumo?
ബ്രോ കഴിഞ്ഞ ദിവസം വണ്ടി മഴയത്തു ഓടിച്ചോണ്ട് വന്നപ്പോൾ നിന്ന് പോയി സ്റ്റാർട്ട് ആവുന്നില്ല passion pro ആണ് വണ്ടി. മിസ്സിംഗ് ഉണ്ടായിരുന്നു air filter മാറിയിട്ടും മിസ്സിംഗ് ആയിരുന്നു ഇപ്പോൾ വണ്ടി സ്റ്റാർട്ട് ആവുന്നില്ല... Oil level ok aanu. Pinne വണ്ടി self അടിച്ചപ്പോൾ പൊട്ടുന്ന സൗണ്ടും പിന്നെ സൈലൻസർ കൂടി തീ വന്നു just oru സെക്കന്റ് എന്തായിരിക്കും പ്രോബ്ലം
വെള്ളം കേറിയതാവും കാർബേർട്ടർ clean ചെയ്തു നോക്ക് കൂടാതെ spark പ്ലഗ് കറന്റ് വരുന്നുണ്ടോ നോക്കൂ....
Love you daa😍
❤❤🥰
Bro ente 2016model dio aan athippo self ithe pole aan start avunnila ennal kiker kond adikkanel pettann start avunnumund ath ii cd unit nte prblm aano...?
Missing onnum millallo bro oru kariyam chaii chilappo battery check chayyanam battery water check cheyyaa chilappo sealed battery avum ndhayalum onnu battery charge cheyidhu try chidhu nooke allanghil mattu endhanghilum complaint aano ennu check cheyyanghil enna Instagram or WhatsApp contact cheyyu njaan paranju tharande
@@VISHNUMAPPOLI okey bro tnku
Bro.. nte fz 2008 model an.. spark varunila so start avanila.. cdi unit poyathann.. repair akuo.. fund tharam.. nalla packing ann atha
Patuo
Bro cdi unit thanna aano conform aanoo ignition coil pooyalum undavum just aadhiyam conform chaiii
@@VISHNUMAPPOLI i changed the ignition coil .
Amd spark low ann varune.. so cdi poyathan.. baki ellam perfect.. and cdi njn nte frnd inte same model vandi vech.. ath start akunila..
So cdi poyathan.. confirm ann.
Patuo bro chaiyan
Bro എന്റെ വണ്ടി കുറച്ചു ദിവസം മുന്നേ മിസ്സിംഗ് ഉണ്ടായിരുന്നു. ഇപ്പൊ വണ്ടി സ്റ്റാർട്ട് ആവുന്നില്ല. പ്ലഗ്ഗിലേക്ക് കറന്റ് വരുന്നില്ല. അദ് cdi യൂണിറ്റ് കേടായിട്ടാണോ
അത് സിഡി യൂണിറ്റ് പ്രോബ്ലം കൊണ്ട് ഉണ്ടാവും പിന്നെ ഇഗ്നേഷ്യൻ ഗോയലിനെ പ്രശ്നമുണ്ടെങ്കിലും ഉണ്ടാവും
Same
Check starting coil
ഏതാ വണ്ടി
എന്റെ pulser 150 ആണ് ഇത് തന്നെ അവസ്ഥ
Maestro yude cdi unit etra price aavum bro plz reply
Correct aryulaa orginal 2000 rupa aduthu varum pinna duplicate 600 rupa thotte inde
@@VISHNUMAPPOLI duplicate vanghiyitte karyamundoo etra nilkkum
Bro kozappalla kittu duplicate le kurachu nalla sadhanam inde cash indanghil better orginal aanu service center mughane kittollu
Bro apche rtr 160 de repair cheyth taruvo😐
Ndhaa complaint cdi thanne aano
എന്റെ പള്‍സര്‍ 150 CDI unit ഇത് പോലെ കമ്പ്ലയിന്റ് ആണെന്നാ പറഞ്ഞെ .സ്ലോ സ്പീഡില്‍ മിസ്സിംഗ് ആയി ഓഫ് ആയി പോകും . ഇതുപോലെ ചെയ്തു നോക്കാം അല്ലെ ?
Chidhooli Shari aavum cutting chayyunnadh sradhikka pinna resolder chayya board thattadha careful aaayi chaidhooli njan eppo 5 cdi unit repair chaidhu working aaanu oruthandaa vandi 1000 km ooodi ttunde ndhayalum kadayadhalla onnu try chaidhu nooki. thanks for your comment sir 👍
Endhey cdi unit poyitt 4 day ayi shariyakan koduthittillla namuk thanney dhariyakan pattumo
Yes nooke edhu poola try chaidhaaa madhi board onnu pattadhaa careful aaayii
Bro same issue aanu anikkum oottathil ninnum pookunnu . 10 minutes kazhinju nokkumbol start aakunnum und.
Bro morning vilicha aalu allla 😊👍
Brode activa giar ulle ano accilator koduthapo tyre rum akunnillallo🤔🤔
സെന്റർ സ്റ്റാൻഡ് ആണു time paranjaro 😂 gear ulla poole thonniya time
Bro is that cdi coils are same in all scooters... please reply ..
Please anyone reply..
Not same in all scooters
@@VISHNUMAPPOLI ❤️
eth serik orru bhagya pareekshanam allw
Yes but kuduthal cdi unit lum ee problem aanu varare 👍
Ente cdi unit complant etra rs. Akum
Activa thanna aano original 2000 aduthu varum
@@VISHNUMAPPOLI Yamaha FZ V2 cdi unit how much bro??
Correct aryulaa bro
Good
Ini service centeril povenda aavishyam ella
😂😂😂😂
thanKS macha
👍
Bro dio,activa scooterukalude oke cdi unit same aano?
Adhu correct aryulaa bro anneshichu paranjara
അല്ല
Alla bro
Bro njn ente 220,yil try cheyatte
Bro cdi problem conform aananghil chaidholu ☺
Adipoli
Bro എന്റെ unicorn ന് ഭയങ്കര missing ആണ്.. വണ്ടി എപ്പോ തണുത്തിട്ടു എടുത്താലും ഇത് തന്നെ വീണ്ടും വരുന്നു... എന്നാൽ ഓടി ചൂടായി കഴിഞ്ഞാൽ കുഴപ്പമില്ല... വണ്ടി തണുത്തിട്ട് എടുക്കുമ്പോൾ fuel കിട്ടാതെ അറക്കുന്ന പോലെ... choke വലിച്ചാൽ പ്രശനം ഇല്ല.. carbureator ന്റെ പ്രശനം ആണെന്നാണ് ആദ്യം ഒരു workshop ൽ കാണിച്ചപ്പോൾ പറഞ്ഞേ.. അന്നേരം carburetor clean ചെയ്തു.. ഒപ്പം carburetor ലെ ആ butterfly സ്ലൈഡ് ഉം replace ചെയ്തു... പിന്നെയും same issue... മഴ നനഞ്ഞായിരുന്നു ഒരിക്കൽ അപ്പോ tank ൽ വെള്ളം കേറിയതാവാം എന്ന് പറഞ്ഞു workshop കാർ... എന്നിട്ട് tank clean ചെയ്തു.. എന്നിട്ടും same missing തന്നെ... ഞാൻ തന്നെ airfilter മാറി ഓയിൽ മാറി plug മാറി... എന്നിട്ടും same problem.. Honda bike കളുടെ main issue ആണല്ലോ... cdi unit ന്റെ പ്രശ്നം... അപ്പോൾ എനിക്കും cdi യുടെ പ്രശനം ആവുവോ .. കറന്റ് proper ആയിട്ട് വരാത്തത് ആവുവോ... plz rply...
Firstly thanks for your message I really like bro ♥️. Bro ndhu chayyanam aryoo plug ok aanannu paranju bro ini ignition coil onnu replace chayyanam anikke kurachu kuda detail aayi nighaloode chat chayyanam kazhiyumanghil Anna contact chidha anikku bro na help chayyam 👍
@@VISHNUMAPPOLI first of all thank you so much for your reply bro... 🥰... I would like to know more about issue... Kindly give your contact no. Broi...
9544121770
Rpm എപ്പോളും ഒരേ പോലെ ആണോ ഓടി ചൂടാകുമ്പോൾ rpm കൂടുന്നുണ്ടോ കൂടുനുണ്ടങ്കിൽ കാർബുറേറ്റർ choke കേബിൾ or chok piston jam ആണ്
Adhu shari aaayiii ignition coil problem aayirunnu 👍
Bro ippo repair cheyyalundo
Njaan chayyal choicha annu nannakkiya edhu vara problem lla
Thanks broiii
❤❤❤🥰
Bro activa het cdi കൂടുതൽ ഹീറ്റാകുന്നു എന്തായിരിക്കും പ്രോബ്ലം
വയറിങ്ങിന് ഷോട്ട് ഉണ്ടെങ്കിൽ ഈ പ്രശ്നം വരും അല്ലെങ്കിൽ വേറെ എന്തെങ്കിലും CDI യൂണിറ്റ് പ്രോബ്ലം ഉണ്ടെങ്കിലും 👍
Ethrayakum bro cdi yude rate?
2000
bro yende vandikk same problem help cheyyu ignition coil problem airkumo
Contact cheyyi
Thnks bro
❤❤❤❤❤
ബ്രോ ...എന്റെ 2012 പാഷൻ പ്രോ ഓട്ടത്തിനിടയിൽ തനിയെ എഞ്ചിൻ ഓഫ് ആയി പോകുന്നു..ആ സമയത്തു മീറ്റർ, ലൈറ്റ്, horn, ഇൻഡിക്കേറ്റർ.ഒന്നും വർക് ചെയ്യില്ല..ഒരു 5 മിനിറ്റ് കഴിഞ്ഞാൽ എല്ലാം തനിയെ ഓണ് ആകും ഇതു CDI യൂണിറ്റി പ്രോബ്ലെം ആണോ..?ഇഗ്നിഷൻ സ്വിച്ച് മാറ്റിയിട്ടുണ്ട്.മറുപടി തരാമോ.?
അതിൻറെ കറക്റ്റ് റീസൺ എന്താണെന്ന് മനസ്സിലായില്ല ഞാൻ എന്തായാലും ഒന്ന് അന്വേഷിച്ചിട്ട് പറഞ്ഞ് തരാം
@@VISHNUMAPPOLIok i am waiting for you..
Thanks bro
Your welcome bro ☺️
Appol regulatarum cdi iyum activayil 2 aano
Cdi veera regulator veraaa
Ente vandi dio anu ..athite cd unint complaint ayit njan puthiyath vangi .but ath oru 5 month mathre odiyolu ..epozhum complaint akunnath entharikum karanam
CDI unit edhu poola onnu try chidhu nooku pinna orginal aaayirikkillla nighle vaanghiyadhu but kozappallla edhu poola onnu try chidhu nooku
Ende bikinde cdi mobile battery Poole pongi vannine...ippo running il pettenn off aayiii
ബാറ്ററി വീർത്ത പോലെ ആയി എന്നാണോ ?
CDI 🤔CID🤗👍
💯😂😂😂
No plze
95_44_12_17_70 number
Spr
Bro cdi unit nte price ethreya
Original ഏകദേശം രണ്ടായിരം രൂപയുടെ അടുത്ത് വരും
വിളിക്കുന്നുണ്ടെങ്കിൽ ഒന്നു വേണം
നമ്പർ
Bro ante bike suzuki feyaro aanu. അതിൽ cdi unit adichu പോയെന്നു paranju. പക്ഷെ athu ഒരു ഷോപ്പിലും. Athu kittan valla vazhiyum undo
Bro showroom undo nookiyoo allanghil online undavum ✔️
Showroom ൽ കിട്ടില്ല
@@autolinkz5808 yes ella
Within 5 years 2 times changed CD units , service center cheating us
വണ്ടി warranty കഴിഞ്ഞു ലോക്കൽ വർക്ഷോപ്പിൽ കൊടുക്കവു
🤣🤣🤣🤣😂
😘😘
നിങ്ങൾ കൊലമാസ്സല്ല മരണ മസ്സാ
Thanks for your comment bro ♥️🤗🤗🤗🤗🤗
Macha എന്റെ acces 125 start ആകുന്നുണ്ട് പക്ഷെ ആക്സിലേറ്റർ കൊടുക്കുമ്പോൾ വണ്ടി off ആകുന്നു മെക്കാനികിനെ കാണിച്ചപ്പോൾ പറഞ്ഞു CDI unit പ്രോബ്ലം ആണ് എന്ന്
Bro ചെയ്യുന്ന പോലെ re soldring ചെയ്താൽ റെഡി ആകുമോ
Yes you try bro oru paade parkke shariyayittunde bro ndhayalum adhu avadayum repair chayyunnilla ninghle chaidhu nooke bro 👍☺️
❤️❤️
യെജ്ജാതി 🔥
❤❤❤❤✨️😍
എന്റെ വണ്ടിയുടെ cdi unit ഇതേ complaint ആയി ഞാൻ പൊളിച്ച വണ്ടിയുട cdi unit വാങ്ങി വെച്ചു ശരിയായി. പഴയത് കൈയിൽ ഉണ്ട് . നിങ്ങൾ ചെയ്യ്ത പോലെ repair ചെയ്യണം. പൊളിച്ചു കേട് വരുത്തുന്നതിനു മുൻപ് youtubeൽ കണ്ടത് നന്നായ്. Wonderful video 👍
Grait
❤️❤️❤️
ഇത് വിൽപ്പന ഉണ്ടോ
Ella bro 😁
😔
🥺
ഇത്തരം പ്രോഡക്ടുകളുടെ ഏതെങ്കിലും ഭാഗത്ത് ജോയിന്റ് ഉള്ളതായി തോന്നിയാൽ ആ ജോയിന്റിൽ ടിന്നർ തേച്ചാൽ ആ ജോയിന്റ് ഇളകി വരും
Please explain in English
അദിന്റെ ഉള്ളി 10/20 രൂപയുടെ കപ്പാസിറ്റർ അടിച്ച് പോവുമ്പഴും മിസ്സിങ്ങ് വരും അഴിക്കാനാണു പണി നമ്മൾ മൊത്തത്തിൽ മാറ്റും 🙂
But capacitor okka rare caselaa poovaraa
VISHNU MAPPOLI മച്ചാനെ ന്റെ pulsar 150 slow runningil ചെറിയ മിസ്സിങ്ങ് കാണിക്കുന്നുണ്ട് cdi multy meeter വെച്ച് ചെക്ക് ചെയ്യുന്ന വീടിയോ ഒന്ന് ചെയ്യൂ..
Cdi multimeter vachu chakku chayyan anikku aryulaa agha aryunna nammuda plug current varunnundoo check chaidhu mansilakkam
Sathyam bro njan inn mattiyittr ollu ath azhikkan polum pattatha avastha