#SS9
HTML-код
- Опубликовано: 1 фев 2025
- #SS9 ബൽറാം പാടിയാൽ ഗോൾഡൻ സ്റ്റാർ ഉറപ്പല്ലേ...
Song: Oru Mukham Mathram
Music Label: Saregama
Star Singer Season 9 || Sat & Sun at 9 PM || Asianet
One of the most prestigious singing reality shows is back with a brand new season. Get set for a melodious battle as new talents dazzle you with their charisma.
#StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap
നല്ല ശബ്ദം, ഭാവം, അക്ഷര സ്പുടത തുടങ്ങി ഒരു ഗായകനു വേണ്ട എല്ലാം തികഞ്ഞ ആളാണ് ബൽറാം ❤️ ഇത്തവണത്തെ വിന്നർ ആവാൻ എന്ത് കൊണ്ടും 💯 യോഗ്യൻ ❤️❤️
ബൽറാം ...നിൻറെ നിറഞ്ഞകണ്ണുകളിൽ കാണാം ,നിൻറെ മനസ്സിൻറെ പവിത്രത...സ്നേഹത്തോടെ
പാടി വെച്ചേക്കുന്ന chorus portions മാത്രം കൊണ്ട് winner ആക്കാവുന്ന മുതൽ🔥 ബൽറാം♥️
@@gopikakg3939 sathyam💯
സത്യം...❤
എനിക്കൊതിരി ഇഷ്ട്ടമാണ് ബാൽറാമിന്റെ പാട്ടുകൾ..വല്ലാത്തൊരു ഫീലാണ് ഒരു പാട്ടുകളുടെയും അവതരണം. എന്തൊരു രസമാ കേൾക്കാൻ 🔥🥰🥰
ഞാൻ സ്റ്റാർ സിങ്ങർ സീസൺ 9 കാണാൻ തുടങ്ങിയതു തന്നെ ബാൽറാമിന്റെ പാട്ട് കേട്ടിട്ടാണ്...❤.. ഇഷ്ട്ടം...
ഞാനും 🥰🥰
Supera belram🩷🩷🩷🩷😘😘😘
ബെൽറാം എന്തൊരു sweet voice ആണ് ബെൽറാമിന്റെ പാട്ട് കേൾക്കാൻ വേണ്ടി മാത്രമായിരുന്നു സ്റ്റാർ singer കണ്ടിരുന്നത് ഇപ്പോൾ എല്ലാ പാട്ടും you ട്യൂബിൽ കേൾക്കും സ്റ്റാർ singer കഴിഞ്ഞതോടെ വിഷമം ആയി ഇനി saturday, sunday എന്ത് ചെയ്യും, ബെൽറാം വിന്നർ ആയി കാണാൻ ആഗ്രഹിച്ചു, ദൈവം അനുഗ്രഹിക്കട്ടെ ♥️
👏🏻👏🏻👍🏻👍🏻💖
എന്ത് രാസമായിട്ടാ ബൽറാം പാടിയത് .നൊസ്റ്റാൾജിക് സോങ് .സൂപ്പർമോനെ .നീതന്നെ വിന്നർ ആകണം .❤❤❤
❤
😊❤matha
❤❤❤😂😂😂
ഒരു മികച്ച ഗായകനെ കിട്ടിയതിൽ ബലറാംമിന്റെ അച്ഛനും അമ്മയും സഹോദരിക്കും അഭിമാനിക്കാം.
Wow.. No mre comment. This is upon original track. My big salute brother. You and Anusree are fantastic singers. Thomson
സത്യം 🥰
ഒരുപാടിഷ്ട്ടം Balram❤
ഇന്ന് കരയിച്ചു കളഞ്ഞു😢 Simplicity....♥️
ബൽറാം ..❤ പേര് പോലെ തന്നെ ശബ്ദത്തിലും ദൈവികത ..അതിലുപരി ഒരുപാട് എളിമ .. God bless you ബൽറാം ❤
ബൽറാം, എന്തു പറയാൻ, അത്രയ്ക്ക് മനോഹരം, soulful singing, voice also, winner ആകാൻ പ്രാർത്ഥിക്കുന്നു. Congrats to the proud parents🤝🤝❤️❤️❤️😍😍😍
ബൽറാം ഫാൻസ് ലൈക് അടി 👍
Balram and noushad mash❤
Balram winner aavan eettavum arhan aaya the real singer
All the best winner aavatte 🎉
ബാലു സൂപ്പർ മോനെ 🥰🥰 ഭാഗ്യം ചെയ്ത അച്ഛനും അമ്മയും proud moment ❤❤
Excelkent Balu, ഇത്രയും വിഷമം പിടിച്ച പാട്ട് നല്ല ഭാവുകത്തോടെ പാടി. ദൈവാനുഗ്രഹം ഉണ്ടാവട്ടെ.👍
വിന്നർ ആവാൻ ഏറ്റവും അർഹൻ balram 🎉🎉🎉👍👍👍🤩🤩
Sathyam
D
Yes ബൽറാം.. ❤️❤️
എന്റെ ആഗ്രഹവു൦ അതാണ് ബൽറാ൦ വിന്നർ ആവണ൦..👍🏻👍🏻👍🏻👍🏻
മിടുക്കൻ 👍❤️
മോഹനൻ, ഉഷ, മോളുട്ടി, ഇവരുടെ മുൻപിൽ വെച്ച് പാടി ഗോൾഡൻ സ്റ്റാർ വാങ്ങിക്കുക. ദൈവാനുഗ്രഹം എന്നും ഉണ്ടാവട്ടെ. All the best Balu 🙏🙏
Balram❤ Innu karanjath kandapo sangadayi 🥺❤
Sathyam🥹koode karanju poyi..❤️
Yes🥲
ബാലുകുട്ടാ പാട്ട് സൂപ്പർ. അതോടൊപ്പം മോന്റെ ഫാമിലിയെ കാണാൻ സാധിച്ചതിലും ഒത്തിരി സന്തോഷം. ❤️
Yeah!!! Finallyyy balram is on track Ee balramne ahn namuk vendath❤❤
The credit for this matured singing style of Balram goes to Noushad maash..he only trained Balram when he was in Gurukulam school..and even after Balram got transferred to convent school, they both maintained a good rapport..you are blessed Balram..❤❤
മനോഹരമായി പാടിയിരിക്കുന്നു ..
ബൽറാം👌
ഭാവിയിലെ യേശുദാസ് എന്റെ മോൻ ബൽറാം ❤ god bless you dear.
very good❤❤
ആ നാവ് പൊന്നാവട്ടെ. ♥️
മോഹനൻ എട്ട.... ❤ ഭാഗ്യം ചെയ്ത അച്ഛൻ അമ്മ... Love from ഒറ്റപ്പാലം...
ബൽറാം. ശ്രീരാഗ് എന്റെ ഫേവറേറ്റ് സിങ്ങർ ഈ സീസണിൽ ❤❤❤👌👌👍ബൽറാം ❤❤❤
Superb enna sound വീണ്ടും കേള്‍ക്കാന്‍ തോന്നുന്നു. എല്ലാ pattum ആത്മാര്‍ത്ഥമായ pattu
SS 9 most talented singer.... Obviously it's balram
പാലക്കാടിൻ്റെ മുത്ത്❤❤❤❤❤❤❤
I am a big fan of Balaram. I have seen so many singers, even I am also a singer , but I have never found happiness like this one❤❤😍
ബൽറാം ചക്കരെ നീയാടാ winner ❤😘🥰❤🫂🫂
Balram fan❣️💪winner aavanamenn aagrahikkunnu🔥
The perfect singer in this season❤
ബൽറാമിൻറെ ശബ്ദത്തിനു വല്ലാത്തൊരു മാന്ത്രികത ഉണ്ട്. ആലാപനവും മികച്ചത്. ബേസ് നോട്ട് പാടുന്നത് മാത്രമാണ് ഒരു കുറവായി തോന്നുന്നത്. ബേസ് റേഞ്ച് പ്രാക്റ്റീസ് ചെയ്താൽ മലയാള സിനിമയ്ക്ക് ഒരു ഒന്നാംതരം ഗായകനെ കിട്ടും
True that!
Correct
ഈ സീസണിലെ ഏറ്റവും മികച്ച ഗായകൻ
Balram valare bhangi ayi paadi...... tiltle winner aavan enthu kondum yogyan🥰 angane thanne avatte ennu prarthikkunnu😊👍🏼
എനിക്ക് വളരെ ഇഷ്ടമാണ് ബൽറാമിനെ...... നിൻ്റെ പാട്ട് കേൾക്കാൻ എന്തൊരു സുഖമാണ്.. നിൻ്റെ പാട്ട് കേൾക്കാൻ ഞാൻ ശനിയാഴ്ചയും, ഞായറഴ്ചയും കാത്ത് നിൽകുകയാണ്.. ഇടതെ നീ പാടിയ പാട്ടുകൾ എല്ലാ ദിവസവും യുറ്റ്യൂബിൽ കാന്നുന്നുണ്ട്. .
❤❤❤ balraminu voicel thanne oru inbuilt feel or oru beauty ond. Finalil undavatte enn wish cheyyunnu.
Ohh എന്ത് രസാ ഈ പാട്ട് കേൾക്കാൻ.. ബൽറാം.. 👏👏സലീൽദാ..🙏🙏🙏❤️❤️❤️❤️😥
Yes 🔥🔥🔥🔥
My favourite song ❤
ബൽറാം വളരെ മനോഹരമായി പാടി
Lastile Sithu , Noushad Mash comments koode venaayrnnu. Balu karayunnath kand karanju poyi🥺❤
Balram thanne winner
He is fire… the best .. he will go places❤
Baluvinte mattoru thakaappan perfomance i wish you will win winner ❤❤❤❤❤❤
Congratulations! You deserve to be the WINNER! ❤❤❤❤❤
Balram you should be the winner of this season .You deserve it.
Humility and simplicity brings success.
GOD BLESS THE WHOLE FAMILY.
What a feel Bal Ram❤ you sounded like original track with your own voice. You are so talented. May God bless you!
Voice, feel, perfection..such a soothing performance Balu❤
ബൽറാം മോനേ സുപ്പർ എന്ത് രസം മാണ് കേൾക്കാൻ
Wooww..... Super🥰🥰 ബൽറാമിന്റെ ശബ്ദം അടിപൊളിയാണ്.... കേട്ടുകൊണ്ടിരിക്കുമ്പോ നല്ല feel.. ഭാവിയിൽ മികച്ച ഗായകരിൽ ഒരാളാവുമെന്ന് ഉറപ്പാണ്... ♥️ congrats dear.... 🙌🏻
Excellent Balram. Well done. Balram resembles not as a Singer but looks like a painter.
Excellent performance by Balram ❤
Balram you're superb always ....God bless!!
stunning, outstanding, remarkable
performance
സൂപ്പർ ആയി പാടി ബൽറാം 🎉🎉❤❤
ഫീൽ ഫുൾ singing ബ്രോ 👌👌👌👌👌👏👏👏👏👏👏
Balram deserves the winner position ❤❤
Ohhh what a melting voice belru.... superb superb...a big fan of you.....by തിരുവല്ല....❤best wishes dear broooo
Baaloooooo❤❤❤❤❤
Belram thakarthuu ❤❤
ഒറ്റപ്പാലത്തിൻ്റെ ബാലു❤
മോനെ ഒന്നും പറയാൻ ഇല്ല മുത്തേ അത്രയ്ക്കും സൂപ്പർ ആണ് മോന്റെ പാട്ടുകളെല്ലാം ❤️❤️👌👌👌👍👍👍🙏
Balram.. What a voice
My fav singer❤
Nannayi padi❤.Achan,Amma and Aniyathi😍
Balimone ee ammayude noori ponnumma god bless you
Proud of ottapalam.. God bless dear... Uh r already a winner
ബൽറാം 💜💯
This moment is too emotional 😢
നമ്മുടെ ബൽറാം സൂപ്പർ ആല്ലേ 🥰🥰🥰🥰🥰
ബലറാം and ദിശ - ഇവരിൽ ഒരാൾ winner, sure
ബൽറാം വെയ്റ്റിംഗ് ആയിരിന്നു
Balram👍👍👍👍🥰🥰
U r such a perfectionist!! I wish u all the best!!❤️🔥
റൊമാന്റിക് ഫീൽ ഗുഡ് നൊസ്റ്റാൾജിക് സോഗ്സ് പാടാൻ ss9il ബൽറാം നെ കഴിഞ്ഞേ ആരും ഉള്ളു ❤️
Balram and Sreerag also!!💯❤️🔥
Sreerag😍❤️@@sreyasuresh9387
Balram bro super voice brother
Balram👍👍❣️❣️
ബൽറാം വിന്നർ ആവാൻ യോഗ്യൻ.... എന്നാ വോയിസ്. ഭാവം... ഒന്നും പറയാനില്ല.. ദാസേട്ടൻ തന്നെ 🙏🙏🙏🙏🙏
Balram voice❤❤❤
ഈ വർഷത്തെ 2024ലെ വിന്നർ ആ കാൻ കഴിയട്ടെ. ബൽറാമിന്റെ പാട്ട് കേട്ടുകൊണ്ടിരിക്കാൻ നല്ല രസമുണ്ട്. ഇതുപോലെ ഒരു മകനെ കിട്ടയത് അച്ഛന്റെയും അമ്മയുടെയും ഭാഗ്യമാണ്. ഇതുപോലെ ഒരു എട്ടനെ കിട്ട യ്യത് കൊച്ചിന്റെ ഭാഗ്യമാണ്
Proud of you balram❤
II nd Dasettana makale 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
God Bless you Balram..
അടിപൊളി ബൽറാം ❤👌🏻👌🏻👌🏻
എന്റെ favourite Song ❤️
ഹോ !!! രോമാഞ്ചം❤❤❤❤
Really Talented singer....
God bless you....
❤️❤️❤️balram
ഒരു കാലത്തു ഗ്രൂമേഴ്‌സ് ഒന്നും ഇല്ലാത്ത സമയത്ത് ദാസേട്ടൻ പാടിയ പാട്ട് 🙏🏿ഗ്രേറ്റ് ദാസേട്ടൻ 🙏🏿🙏🏿🙏🏿
God bless you mone, u r a super singer winner aahatte
One and only balram🎉
What a fantastic voice He should be one of the FINALASTIC don't do any politics 👌👌👌🙏🙏🙏
❤❤❤God bless you...❤️🏆👍
My favourite singer ❤
Balram😍😍😍
എന്നാ ഫീലിങ് ആണ് ബ്രോ 😍❤❤❤
The great balram❤
Balram ❤🙏
Balram ❤❤ super
ഇതിൽ ഫസ്റ്റ് ബൽറാം തന്നെ ആയിരിക്കും
Balram❤